ഹിന്ദു സ്വത്തവകാശ നിയമം /Hindu Succession Act/AsACitizen I AdvRenjithvinayababu

Sdílet
Vložit
  • čas přidán 11. 09. 2024
  • ഹിന്ദു പിന്തുടർച്ച അവകാശം
    Hindu succession Act 1956
    #hindusuccessionact
    #legalhears
    #asacitizen

Komentáře • 105

  • @factsandfun4953
    @factsandfun4953 Před rokem +6

    Sir,
    എന്റെ അച്ഛൻ മരണപെടുമ്പോൾ അദേഹത്തിന്റെ മാതാവ് ജീവിച്ചിരിപ്പുണ്ട്, അപ്പോൾ അച്ഛന്റെ ഓരോഹരി മാതാവിന് വന്നു ചേരുമല്ലോ, പക്ഷെ അച്ഛന്റെ മാതാവും ഈ അടുത്ത് മരണപെട്ടു, അപ്പോൾ അച്ഛന്റെ മരണശേഷം അച്ഛമക് പോയ ഓഹരി മക്കളായ ഞങ്ങൾക്കും ഞങ്ങളുടെ അമ്മക്കും വന്നു ചേരുമോ അതോ അച്ഛമയുടെ മറ്റു മക്കൾക്കു കൂടി പോകുമോ? ഓസ്യത് ഒന്നും എഴുതിയിട്ടിലായിരുന്നു..
    റിപ്ലൈ കിട്ടിയാൽ വലിയ ഉപകാരമായിരുന്നു..

    • @user-tk3rs8fl1e
      @user-tk3rs8fl1e Před měsícem

      Hi,enikum ithepolathe avastha aanu,ithinte marupadi kittiko?

  • @Foreverlife249
    @Foreverlife249 Před rokem

    Sir,
    ഞങ്ങൾ ഒരു പ്രോപ്പർട്ടി വാങ്ങിയപ്പോൾ എന്റെയും മകന്റെയും (8 വയസ് ) പേരിൽ ആണ് വാങ്ങിയത്.husbend നാട്ടിൽ ഇല്ലായിരുന്നു.പ്രോപ്പർട്ടി വാങ്ങിയിട്ട് 3 വർഷം ആയി.ഇപ്പോൾ ഞങ്ങൾക്ക് ഒരു ഫാം തുടങ്ങാൻ കുറച്ചു കാശിനുവേണ്ടി ഈ പ്രോപ്പർട്ടി ലോൺ വയ്ക്കാൻ സാധിക്കുമോ?. Pls reply sir

  • @sidharthankt8410
    @sidharthankt8410 Před 9 měsíci

    Sir,
    ഹിന്ദു സ്ത്രീ ആണ്. ഭർത്താവ് മരിച്ചുപോയി. എനിക്ക് 2 മക്കൾ ഉണ്ട്‌. ഭർത്താവിനു സ്വത്ത്‌ ഒന്ന് ഇല്ലായിരുന്നു ഭർത്താവിന്റെ അമ്മയുടെ പേരിൽ സ്വത്ത്‌ ഉണ്ട്‌ അമ്മയും മരിച്ചു അമ്മയുടെ പേരിലുള്ള സ്വത്തിൽ മകന്റെ വിധവ ആയ എനിക്ക് അവകാശം കിട്ടുമോ? Pl

  • @sasipk6435
    @sasipk6435 Před měsícem +1

    റിലേഷൻ സർട്ടിഫിക്കറ്റ് എങ്ങനെ ഉണ്ടാക്കും 1954 ൽ മരിച്ച ആളും ഇപ്പോ ജീവിച്ചിരിക്കുന്ന എക മകളും തമ്മിൽ ഉള്ള 'ബന്ധ സർട്ടിഫിക്കറ്റ് എങ്ങനെ ഉണ്ടാക്കാം

  • @mithrayoutubechannel3284
    @mithrayoutubechannel3284 Před 8 měsíci

    Sir, എന്റെ ഭർത്താവിന്റെ അമ്മയുടെ സ്ഥലം വീട് വെക്കാൻ വേണ്ടി മകന് ഇഷ്ടദാനമായി എഴുതി കൊടുത്തുത്തിട്ടുണ്ട്.അത് മരുമകളുടെ പേരിലും കൂടെ എഴുതാൻ പറ്റുമോ. വീടിന്റെ പണിക്കുവേണ്ടി ഭാര്യയുടെ സ്വർണം എടുക്കുന്നുണ്ട്. അപ്പോൾ ഞങ്ങളുടെ രണ്ട് പേരുടെയും കൂടെ പേരിൽ ആധാരം ആക്കാൻ പറ്റുമോ. അതിന് അമ്മയുടെ ഒപ്പ് വേണമോ.

  • @DRAWINGBYVEDHU
    @DRAWINGBYVEDHU Před 2 lety +2

    സർ എന്റെ ഹസ്ബന്റിന്റ അമ്മയുടെ സ്വത്ത്‌ അവരുടെ ആങ്ങള അമ്മമ്മ കിടപ്പിലായ സമയത്ത് കള്ളയോപ്പിട്ട് എഴുതി വാങ്ങിച്ചു. അമ്മമ്മ മരിച്ചുപോയി അമ്മയും മരിച്ചു ഇനി ഞങ്ങൾക്ക് ആ സ്വത്ത്‌ കിട്ടാൻ എന്ത് ചെയ്യണം. അമ്മാവൻ അവരുടെ മക്കളുടെ പേരിൽ എഴുതി വെച്ചാൽ അത് കിട്ടാൻ വഴിയുണ്ടോ? ജോലി. ഞങ്ങൾ എന്താണ് ചെയ്യേണ്ടത്. പ്ലീസ് ഒരു മറുപടി തരാമോ

  • @udayammasona8081
    @udayammasona8081 Před rokem +1

    സാർ ഞാൻ ഒരു ഹിന്ദു സമുദായത്തിൽ പെട്ട സ്ത്രീയാണ് എന്റെ അമ്മയ്ക്ക് ഞങ്ങൾ മൂന്നു മക്കളാണ് രണ്ടു പെണ്ണും ഒരാണും അമ്മയ്ക്ക് 95 വയസ്സായി ഇപ്പോൾ അമ്മയുടെ പേരിൽ ടൗണിനടുത്ത 10 സെന്റ് സ്ഥലവും വീടും ഉണ്ട് ഞങ്ങൾ രണ്ടു പെൺമക്കൾ അറിയാതെ മകനും മകന്റെ രണ്ടാം ഭാര്യയ്ക്കും മകന്റെ മകനും കൂടി സ്വത്ത് എഴുതി കൊടുത്തു ഞങ്ങൾ പെൺമക്കൾക്ക് ഒന്നും തന്നില്ല മകൻ കല്യാണം കഴിച്ച ആദ്യഭാര്യയും നിലവിലുണ്ട് ഞങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും ദയവായി ഇതിനൊരു മറുപടി തരണം

  • @Noname-np6jm
    @Noname-np6jm Před 10 měsíci

    സാർ ,എൻ്റെ അച്ഛൻ്റെ വല്ല്യമ്മ മരണപ്പെട്ടു. അവർ അവിവാഹിതയായിരുന്നു അതിനാൽ അവരുടെ അനിയത്തിയുടെ മക്കളായ എൻ്റെ അച്ഛനും അച്ഛൻ്റെ സഹോദരിക്കുമാണ്.അച്ഛനും മരണപെട്ടതിനാൽ മക്കളെകൂടതെ അമ്മയ്ക്കും അതിൽ അവകാശമുണ്ടോ Pls reply

  • @sreekalakg97
    @sreekalakg97 Před 11 měsíci

    സർ എന്റെ ഭർത്താവിന്റെ പിതാവ് അദ്ദേഹത്തിന്റെ പേരിൽ കുടുംബ വീടും കുറച്ചു സ്ഥലവും ഇഷ്ടദാനം കൊടുത്തു. എന്നാൽ ഈ വീട്ടിൽ ഭർത്താവിന്റെ അവിവാഹിതയായ സഹോദരിക്ക്‌ മരിക്കുവോളം താമസിക്കാൻ ഉള്ള അവകാശമുണ്ട് . എന്നാൽ ഈ വീട് താമസയോഗ്യമല്ലാതെ ഇടിഞ്ഞുപോയി. ഈ വസ്തു അവകാശിയായ എനിക്ക് സഹോദരിയുടെ സമ്മതമില്ലാതെ വിൽക്കുവാൻ പറ്റുമോ. ഇവർക്ക് വസ്തുവിൽ ഒരു അവകാശവും പറഞ്ഞിട്ടില്ല

  • @user-kz2te3cx8r
    @user-kz2te3cx8r Před 2 měsíci +1

    Sir hibdu harijanam enndhu pedkkandda oru jaathi aanno eppo oru case koduthaalum avarkkaanno munganana eppo muslim hindu vazhakku onddel ee jaadhikaar parayunnadhanno police kelkkunne,,,

  • @Prasanththonikkuzhiyil
    @Prasanththonikkuzhiyil Před rokem +1

    സാർ ഒരു സംശയം
    ഞാനൊരു ഹിന്ദു ഈഴവ സമുദായത്തിൽപ്പെട്ട വ്യക്തിയാണ്
    ഞങ്ങൾ മൂന്നു മക്കളാണ്
    ഞങ്ങളുടെ അച്ഛന്
    അച്ഛൻറെ അച്ഛനിൽനിന്നും അമ്മയിൽ നിന്നോ
    ഒരുതരത്തിലുമുള്ള പാരമ്പര്യ സ്വത്ത് ലഭിച്ചിട്ടില്ല
    ഞങ്ങളുടെ അച്ഛൻ ഒറ്റ മകനാണ്
    ഞങ്ങളുടെ അച്ഛൻറെ ചെറുപ്രായത്തിൽ തന്നെ
    അച്ഛൻറെ അമ്മയും അച്ഛനും
    വേർപിരിഞ്ഞ് വേറെ വിവാഹം കഴിച്ചു
    അതിൽ അവർക്ക് രണ്ടാൾക്കും വേറെ മക്കളും ഉണ്ട്
    ഇപ്പോൾ നിലവിൽ
    ഞങ്ങളുടെ അച്ഛൻ ജീവിച്ചിരിക്കുന്നില്ല
    അതുപോലെതന്നെ അച്ഛൻറെ അമ്മയും അച്ഛനും ജീവിച്ചിരിക്കുന്നില്ല
    ഈയൊരു സാഹചര്യത്തിൽ ഞങ്ങൾ മക്കൾക്ക്
    അച്ഛന് പാരമ്പര്യമായിട്ട് ലഭിക്കേണ്ടിയിരുന്ന
    സ്വത്തുക്കൾ ഞങ്ങൾ മക്കൾക്ക് ലഭിക്കാൻ സാധ്യതയുണ്ടോ
    ഉണ്ടെങ്കിൽ അതിന് ഞങ്ങൾ എന്താണ് ചെയ്യേണ്ടത്
    ദയവായി ഇതിനൊരു മറുപടി തരണമെന്ന് അപേക്ഷിക്കുന്നു

  • @pscchallengechallenge8865

    ഭാര്യ മരണപെട്ടു ഭർത്താവ് പുനർ വിവാഹം ചെയ്തു. ആദ്യ ഭാര്യയുടെ പൂർവിക സ്വത്ത് വിളിക്കുമ്പോൾ ആരുടെ എല്ലാം സമ്മദം വേണം. ആർക്കൊക്കെ അവകാശമുണ്ട് അതിൽ? രണ്ട് മക്കൾ ഉണ്ട്

  • @amalsr3311
    @amalsr3311 Před rokem +1

    സർ , എന്റ അമ്മയുടെ അച്ഛൻ സ്വത്ത് ഭാഗം ചെയ്തപ്പോ അമ്മക് ഒന്നും എഴുതിയിട്ടില്ല ബാക്കി മൂന്ന് മക്കൾക്കു വീതിച്ചു എഴുതി വെച്ചു . അമ്മയുടെ അച്ഛൻ മരണപെട്ടു . ഇനി എന്തെകിലും ചെയ്യാൻ പറ്റുമോ ?

  • @ratheeshrb6589
    @ratheeshrb6589 Před 4 měsíci

    Sir.. എൻ്റെ പേരിൽ എഴുതി തന്നാ എൻ്റെ അമ്മയുടെ സ്വോത് ഇനി എൻ്റെ സഹോതിരിമർക്ക് തിരിച്ചു എഴുതിവങ്ങാൻ ഉളള നിയമം വല്ലതും ഉണ്ടോ sir.. ഞാൻ അണ് അവരുടെ വിവാഹം അവരുടെ ഭത്തിതകൾ എല്ലാം ചെയ്തത്. അന്ന് അതുകൊണ്ട് എൻ്റെ പേരിൽ എഴുതിതന്നു എപ്പോൾ അത് തിരിച്ചു ചോതിച്ചുകൊണ്ട് ഇരിക്കുവന്ന്.. ഞാൻ വിവാഹം കഴിച്ചിട്ടില്ല. എൻ്റെ ജീവിതം മുഴുവനും അവരുക്കുവേണ്ടിയന്ന് ജീവിച്ചത്. ഇപ്പോള് എന്നെ ഒറ്റപ്പെടുത്തുന്നു. ഞാൻ എന്താണ് ചെയ്യണ്ടത്.. അവർ കേസ് കൊടുത്താൽ ഞാൻ ഇത് തിരിച്ചു കൊടുക്കേണ്ടി വേരുമ്മോ.. ഞാൻ അക്കെ ഇപ്പോള് കടത്തിലാണ്.. എന്നിക്ക് നല്ലൊരു മറുപടി പ്രതീക്ഷിക്കുന്നു .. thank you sir.🙏

  • @uniqueworld5816
    @uniqueworld5816 Před 2 lety +1

    എന്റെ അമ്മ അവർക്ക് പൂർവികമായി കിട്ടിയ ഭൂമി അവരുടെ മകൻ മാത്രമായ് ഇഷ്ട്ട ധാനം നൽകാൻ മറ്റ് 2 മക്കൾ അറിയാതെ പറ്റുമോ? അങ്ങനെ നൽകിയാൽ മറ്റ് മക്കൾക്ക് എന്ത് ചെയ്യാൻ പറ്റും?

  • @radhikasunil9280
    @radhikasunil9280 Před rokem +4

    ഹിന്ദു നിയമം തന്നെ നല്ലത്

  • @simisnandanam6375
    @simisnandanam6375 Před 4 měsíci +1

    Sir , bharthavinteyum bharyayudeyum peril irikkunna property, oru makal undu...bharthavu marichu poyi... special marriage act prakaram aanu marriage kazhinjathu...appol 2 perudeyum peril irikkunna property l bharthavu marichal avakasham aarkkokkeyanu varunnathu

  • @vineethm.nair.4959
    @vineethm.nair.4959 Před rokem

    Oru Deseased son nte ammayude kaalasesham aa ammayku labhichittulla deceased son nte share or property rights aa ammayku vere makkal undengil avarkum pokumo? Means aa madavinte legal heirsnu pokumo? atho aa ammayku maricha makante peril labhicha share or property rights muzhuvan thirichu deseased son nte wife num makkalilekkum vannu cherumo,? Reversion onnu clear aakamo? Pala reethiyil kelkunu...pudiya ammendment undo ithinu. Reply tharan kazhiyumo

  • @vinu7904
    @vinu7904 Před 2 lety +1

    സർ
    അച്ഛൻ മരിച്ചു. ഭാര്യയും 3 മക്കളും ഉണ്ട്. അതിലൊരാൾ മൈനർ ആണ്. 15 age. അപ്പോൾ സ്ഥലം വച്ചു ലോൺ എടുക്കണമെങ്കിൽ എന്ത് ചെയ്യണം എന്ന് പറയാമോ ❓️

  • @sasigopalan4023
    @sasigopalan4023 Před rokem +1

    സർ, അച്ഛന്റെ പേരിലുള്ള ഭൂമി അച്ഛന്റെ മരണശേഷം ഇതു വരെ ഭാഗം വെച്ചെട്ടല്ല. അമ്മയുടെ അവകാശം ഒരു മകളുടെ പേരിൽ വില്ല് എഴുതി വെച്ച് മരണപെടുകയും ചെയ്തു. ഭൂമി ഭാഗം വായിക്കുമ്പോൾ അമ്മയുടെ വില്ല് പ്രകാരം ഭാഗം ചെയ്യണമോ. അങ്ങനെ നിയമം ഉണ്ടോ

  • @anilparivarath1685
    @anilparivarath1685 Před 2 lety +2

    സർ എന്റെ അച്ഛനും സഹോദരിയും മരണപ്പെട്ടുപോയി സഹോദരിയുടെ കല്ല്യാണം കഴിഞ്ഞതാണ് കുട്ടികൾ ഇല്ല അച്ഛന്റെ സ്വത്തിൽ സഹോദരിയുടെ ഭർത്താവിനെ അവകാശം ഉണ്ടോ

  • @sreyakannan8382
    @sreyakannan8382 Před 2 lety +1

    സർ granpayude propertiയാ അവരുടെ മക്കളുടെ പേരിൽ ആകിയിട്ടില്ല grandparents ഞങ്ങളെ വിട്ട് പോയി ഇപ്പഴും partition കഴിഞ്ഞിട്ടില്ല 6 മക്കളാണ് ,ആരും പരസ്‌പരം അവര്ക് അവകാഷപെട്ടത് പോലും ഭാഗിച് കൊദുക്കുന്നില്ല നമ്മടെ വീതം കിട്ടാൻ എന്താ ചെയേണ്ടത്. pleas reply സാർ

  • @keerthiarun3678
    @keerthiarun3678 Před 8 měsíci

    Sir അച്ഛന് പരമ്പര സ്വത്ത് സ്വതം പേരിൽ kidukayum. അത് ഭാഗ്യം വെയ്ക്കാതെ തന്നെ മറക്കുകയും ചെയ്താൽ ആ സ്വത്ത് അമ്മക് അവകാശം ഉണ്ടാകുമോ.... Amma അത് രണ്ടു മകനു എങ്ങനെ ഭാഗ്യം വെയ്ക്കാൻ കഴിയും. ഒരാൾക്ക് മാത്രം സ്വത്ത് അമ്മക്ക് കൊടുക്കാൻ കഴിയുമോ sir ഇതിന്റെ reple ഉണ്ടനെ തന്നെ വേണം കാരണം ഞാകളുടെ ഭാഗ്യം വെക്കൽ നടക്കാൻ പോകുന്നു ഇതിനെ കുറിച്ച് അറിയാൻ ആണ്...... Plesss sir 🙏🙏🙏🙏🙏🙏🙏🙏

  • @sreejamenon4567
    @sreejamenon4567 Před rokem +1

    Sir, marumakathayam vazhi kittiya(partition cheythittilla) sthalathinte tax avakasikalil randuperude( muthalper) ennu vachanu. adackunath
    other members nu avakasathil endhengilum problem undakumo?pls reply sir

  • @shaijutj4598
    @shaijutj4598 Před 2 lety +2

    ഭാര്യ മരിച്ചു പോയി ശേഷം ഭർത്താവ് വിവാഹം കഴിച്ചു അപ്പോൾ ഭാര്യയുടെ സ്വന്തിന് ഭർത്താവിന് അവകാശം കിട്ടുമോ

  • @sreenivasanks4369
    @sreenivasanks4369 Před rokem +1

    Sir oralkku ayaalude vasthu avarude makkalude anuvaadam illathe veroraalk ishtadhaanamayi nalkaan saadhikkumo. Angane cheythal makkalkku achante yo ammayudeyo swathukkal makkalkku labikkanayi case file cheyyan saadhikkumo

  • @MNTRADERS-f5s
    @MNTRADERS-f5s Před rokem

    Ente parentsinte property ente sisterinu kodukkan enikku thalpariyamundu aa propertiesinte muzhuvan rightsum ente sisterinu kittanam athinu legally enthu cheyanam

  • @PrajishaAneesh-tn2mr
    @PrajishaAneesh-tn2mr Před měsícem

    Sir ഹസ്ബൻഡ് മരണപ്പെടുമ്പോൾ അദ്ദേഹത്തിന്റെ പേരിലുള്ള സ്ഥലത്ത് വീട് പണിയുന്നുണ്ടായിരുന്ന്. ഇനി മുന്നോട്ട് സ്ഥലത്തിന്റെ കാര്യത്തിലായാലും വീടിന്റെ കാര്യത്തിലായാലും ഒരു സർട്ടിഫിക്കറ്റും അദ്ദേഹത്തിന്റെ പേരിൽ ആക്കാൻ പറ്റില്ലാലോ. അപ്പോൾ പണിഞ്ഞു കൊണ്ടിരിക്കുന്ന വീടിന് നമ്പർ വെക്കാൻ അദ്ദേഹത്തിന്റെ അവകാശികൾക്ക് ആർക്കേലും സർട്ടിഫിക്കറ്റ് ആക്കുന്നതിൽ നിയമപരമായി ബുദ്ധിമുട്ട് ഉണ്ടാവുമോ. ലീഗ്ൽ ഹെയർ സർട്ടിഫിക്കറ്റ് കയ്യിൽ ഉണ്ട് 🙏.

  • @suryazvlog2606
    @suryazvlog2606 Před rokem +1

    Oru karyam samshayam undu . Ethil paranja pole pithavu maranapedunnathinu munbu makkalil oralkku eshtadhanamayi cheriya oru vihitham ezhuthikoduthu yeggil aa alkku pinnidu bakkiyulla vihithathil avakasham undoo .pithavinte swathil avashamundoo

  • @reenakg9096
    @reenakg9096 Před rokem +1

    Ente hus maranappattu case nadathe 1/2 property anekum 1/2 hus ammakum veedechu 3proparte undayerunnu.ene hus kudumbasothel 48el 9bagam bagapathraprakaram hus ullathane.athel 1/2 ammakum anekum vedeyayetunde ee proparteyuday atherukalellavaruday name thattayettane kodutherekkunnathe.athu theruthekettunnathenu vande koduthette 3year aye 2varshamaye hus amma maranappattu 2005el putheyaneyamaprakaramamma maranppattal ammake kodutha proparte wifenu thanne therechu varumannu

  • @mystatusworld-ub6xq
    @mystatusworld-ub6xq Před rokem +1

    Sir , enne 2006 il adopt cheythathanu .eppol enikku 20 vaysu..achan um amma yum maranapettu..njan oru student anu enikku enthangilum tharathilulla anukulyangal.. welfare centre il ninnu kettumo

  • @Sabari-ndr..
    @Sabari-ndr.. Před 7 měsíci +1

    Sir eniku oru series issue und sirinod samsarikan no tharamo sir

  • @avinashthiruvoth
    @avinashthiruvoth Před 25 dny +1

    Sir can I take a consultation with you ? Thank you

  • @mohinivenu7389
    @mohinivenu7389 Před 2 lety +1

    Sir, grandpa marichappol സ്വത്തുകൾ മക്കൾ ആരുടെയും പേരിൽ എഴുതിയിരുന്നില്ല, എല്ലാം ചേട്ടന്മാർ അത് ഏറ്റവും ഇളയ സഹോദരന്റെ പേരിൽ എഴുതി കൊടുത്തു, എഴുതി കൊടുത്ത സ്വത്തിൽ പേരക്കുട്ടികൾക്ക് ഇനി അവകാശം ഉണ്ടോ.. കേസ് കൊടുത്താൽ ആ സ്വത്തുകൾ പേരക്കുട്ടികൾക്ക് കിട്ടുമോ?

    • @asacitizen
      @asacitizen  Před 2 lety

      Plz call 9633035888

    • @bijubijesh105
      @bijubijesh105 Před 11 měsíci

      ​@@asacitizenഎനിക്കും ഈ പ്രശ്നത്തിന്റെ മറുപടി അറിയാൻ ആഗ്രഹമുണ്ട്

  • @adhi_xx
    @adhi_xx Před 2 lety

    19 age ulla oru Indian citizen nu gurdian illate collage il admission edukkan pattumo?

  • @sudhikumar6778
    @sudhikumar6778 Před rokem

    ഹിന്ദു പുരുഷൻ മരിച്ചു ഭാര്യയും മക്കളും മാതാവും അവകാശികൾ ആയിരിക്കെ സ്വത്തു വീതിക്കുന്നതിനു മുമ്പ്‌ മാതാവ് മറിച്ചു. മരിച്ച മാതാവിന് വേറെ ജീവിച്ചിരിക്കുന്ന രണ്ടു മക്കളും ഭർത്താവും ഒണ്ട്. സ്വത്ത്‌ എങ്ങനെ പോകും. റിവേർഷൻ ആയി മുഴുവൻ സ്വത്തു പോകുമോ

  • @ramachandrannair305
    @ramachandrannair305 Před rokem +1

    Sir സ്ത്രീ വഴി യിൽ ഉണ്ടാകുന്ന സന്തതി കൾ എന്നു പറയുന്നത്തിൽ ആണ് പെണ്ണ് വരുമോ

  • @nishanisha5873
    @nishanisha5873 Před 2 lety

    സർ, ഭർത്താവിന്റെ അമ്മ അവര്ക് കിട്ടിയ ഷെയർ അവരുടെ മറ്റൊരു മകന് എഴുതിവകാൻ അവര്ക് അവകാശമുണ്ടോ

  • @SheejanbBalakrishnan
    @SheejanbBalakrishnan Před 6 měsíci +1

    My wife death wife sister appalling legal hair me appeal high Court high Court decided me only legal hair

  • @mylifeandjeourney7159
    @mylifeandjeourney7159 Před 12 dny

    ഇളയ മകൻ താമസിച്ചു കൊണ്ടിരുന്ന തറവാട് കെട്ടിച്ചു അയച്ച സഹോദരിക്ക് പകുതി എഴുതി വച്ച് കൊടുത്തു അവർ വീട് പകുതി പൊളിച്ചു സ്ഥലം എടുത്ത് പഞ്ചായത്ത് പൊളിക്കാൻ ഉത്തരവ് ഇട്ടു അത് ശരിയാണോ?? ഓഹരി കൊടുക്കാൻ സമ്മതം ആയിട്ടും അവർക്ക് വീട് പൊളിച്ചു എടുക്കണമെന്ന് പറഞ്ഞു അതിനു പഞ്ചായത്ത് സപ്പോർട്ടും

  • @anvarasad9065
    @anvarasad9065 Před 2 lety +1

    👍

  • @jomonvarghesepoocha5133
    @jomonvarghesepoocha5133 Před 2 lety +1

    Sir ഞാൻ ഒരു മിസ്ര വിവാഹം ആണ് ചെയ്തേക്കുന്നെ

  • @vijayantp384
    @vijayantp384 Před 5 měsíci +1

    സർ,അവിവാഹിതയായിരുന്നസഹോദരിക്കും വിവാഹിതനായസഹോദരനും കൂടി കൂട്ടായിഒരു വസ് തു വേർതിരിച്ചുകി ട്ടിയ ശേഷം സഹോദരി മരണപ്പെടുന്നു. സ്വത്തി ലുളള അവരുടെഅവ കാശം അവർക്ക് മുമ്പ് മരണപ്പെട്ടുപോയ സഹോദരങ്ങളുടെ മക്കൾക്ക്ലയിക്കാൻസാദ്ധ്യതയുണ്ടോ ? ജീവിച്ചിരിക്കുന്ന സ ഹോദരങ്ങൾക്ക് മാത്ര മാണോലയിക്കുക . മറുപടി പ്രതീക്ഷിക്കു ന്നു.

  • @nitheethriveni
    @nitheethriveni Před rokem +1

    Vry infrmtv❤

  • @fuhadmuhammed3108
    @fuhadmuhammed3108 Před rokem +1

    മുസ്ലിം /succession ACt. കൂടി പറയാമോ ?

  • @harithas9692
    @harithas9692 Před 10 měsíci

    സർ ന്റെ അപ്പൂപ്പൻ മരിച്ചു ,സ്വത്ത് ആർക്കും എഴുതി വെച്ചിട്ടില്ല അദ്ദേഹത്തിന്റെ ഭാര്യക്ക് ഇപ്പോൾ ഓർമാകുറവും ആരോഗ്യവാതിയും അല്ല.കുടുംബത്തിൽ ഇപ്പോൾ ഇളയ മകനും ഭാര്യയും ആണ് താമസം . അമ്മുമ്മയെ പെണ്ണ് മക്കളും മരുമക്കളും മാറിമാറി നോക്കി വരുകയരുന്നു.കുടുംബവിട്ടിൽ നിൽക്കണം എന്ന അമ്മുമ്മയുടെ നിർബന്ധത്തെ തുടർന്ന് പോലീസ് കേസെടുകൂടിയാണ് അമ്മുമ്മയെ ഇപ്പോൾ കുടുംബത് താമസം ആയിരിക്കുന്നു. 16 സെന്റ്‌ സ്ഥലം ആണ് വീട് ഉൾപ്പെടെ .ഈ വസ്തുവിന്റെ വീതം വെൽപ്പും വിൽപ്പനയും സംബന്ധിച്ച് ഒരു തീരുമാനം എന്തായിരിക്കും?

  • @Abbhiiiiii
    @Abbhiiiiii Před rokem

    Veedum tharavadum ilaya makanu avakashapettathalle

  • @-indrajith-111
    @-indrajith-111 Před 2 lety +1

    വിവാഹം കഴിഞ്ഞു ഡിവോഴ്സ് ആവുമ്പോൾ എങ്ങനെ ആണ് സ്വത്തുകളുടെ കൈമാറ്റം.
    കുട്ടികൾ ഉണ്ടേൽ / കുട്ടികൾ ഇല്ലേൽ.
    How to avoid compensation?
    ഇതൊക്കക്കെ സാഹചര്യങ്ങളിൽ ആണ് compensation കൊടുക്കേണ്ടി വരുക?
    ഏതൊക്കെ അവസ്ഥകളിൽ ആണ് അതിൽ നിന്ന് ഒഴിവാക്കാൻ സാധിക്കുക?
    Can you please upload a a detailed video

  • @seemakannankara8897
    @seemakannankara8897 Před rokem

    അച്ഛന്റെ അച്ഛൻ അച്ഛന് കൊടുത്ത ഭൂമി മൊത്തത്തിൽ മൂത്ത മകൾക്കു മാത്രമായി കൊടുത്തു. അച്ഛൻ മരിച്ചു പോയി. ഇളയ മകൾക്കു ആ സ്വത്തിൽ അവകാശം ഉണ്ടോ??

  • @leenaleena6912
    @leenaleena6912 Před rokem

    സഹോദരന്റെ പേരിൽ ഭാഗം കൊടുത്ത കുടുംബ സ്വത്ത്.... ഈ സഹോദരനും ഭാര്യ യും മരണ പെട്ടു... ഇവർക്ക് മക്കൾ ഇല്ല. രണ്ടുപേരുടെയും മാതാ പിതാക്കളും മരിച്ചു. ഈ കുടുംബ സ്വത്തിൽ ഇയാളുടെ സഹോരൻ മാർക്ക് അവകാശം ഉണ്ടോ

  • @sreekumar191
    @sreekumar191 Před 2 lety +1

    അമ്മയുടെ കുടുബ സ്വത്തില് അച്ഛന് അവകാശം ഉണ്ടോ, അമ്മാമ്മയുടെ സ്വത്ത്, അമ്മാമ്മ മരിക്കുന്നത് മുന്ബ് അമ്മ മരിച്ചു. അച്ഛന് രണ്ടാമത് വിവാഹം കഴിച്ചു. അച്ഛന് അതില് അവകാശത്തിന് കേസ്സ് കൊടുക്കുവാന് പറ്റോ.

  • @sumeshlalk7820
    @sumeshlalk7820 Před 2 lety

    Excellent Video

  • @maheshtk6345
    @maheshtk6345 Před rokem +1

    നമ്പർ തരുസാർ'.

  • @baijuneethu2021
    @baijuneethu2021 Před 11 měsíci

    അച്ഛന്റെ സഹോദരി മരിച്ചുപോയി വിവാഹിത അല്ല അവരുടെ സ്വത്ത് ആർക്കൊക്കെ അവകാശമുണ്ട്
    നാല് സഹോദരങ്ങൾ ഉണ്ട് അതിൽ അച്ഛനും അച്ഛന്റെ അനിയനും മരിച്ചുപോയി ഇനി രണ്ട് പേര് ഉണ്ട്

  • @mayaslifestyle2036
    @mayaslifestyle2036 Před rokem

    അച്ചൻ സ്വത്ത്‌ മോനു കൊടുക്കാതെ അനാഥാലയത്തിനു എഴുതി കൊടുക്കാൻ പോവുക ആണെകിൽ മോനു എന്തു ചെയ്യാൻ പറ്റും

  • @AbdulHameed-iq6nx
    @AbdulHameed-iq6nx Před rokem

    So many loop holes..

  • @jayakrishnanvettoor5711

    വെറുതെ ചോദിക്കണ്ട മറുപടി ഇല്ല

  • @sudhimohan9048
    @sudhimohan9048 Před rokem +1

    Thanks sir

  • @ajirosediaries5825
    @ajirosediaries5825 Před 2 lety +1

    വിവാഹം കഴിക്കാത്ത ഹിന്ദു പുരുഷൻ മരണപെടുകയും അദ്ദേഹത്തിന്റെ സ്വത്ത്‌ തലമുറകളായി കൈമാറ്റം ചെയ്തു വന്നതും ആണ്. മരണ ശേഷം അമ്മയും ജീവിച്ചിരിക്കാത്ത സാഹചര്യത്തിൽ സ്വത്തുക്കൾ സഹോദരങ്ങൾക്ക് അവകാശപെട്ടതല്ലേ. അതെ അവകാശം സഹോദരങ്ങളുടെ മക്കൾക്കും ഉണ്ടാകുമോ.
    സഹോദങ്ങളുടെ മക്കളുടെ സമ്മതം ഇല്ലാതെ മരണപെട്ടവ്യക്തിയുടെ സഹോദരന് സ്വത്തുക്കൾ വിൽക്കാൻ സാധിക്കുമോ. പറമ്പരഗതമായി കൈമാറി വന്ന സ്വത്തുക്കൾ ആണ്

    • @asacitizen
      @asacitizen  Před 2 lety

      9633035888

    • @anujose5009
      @anujose5009 Před 2 lety

      ഇതിനു റിപ്ലൈ കിട്ടിയാൽ പറയാമോ

  • @shaijutj4598
    @shaijutj4598 Před 2 lety +2

    ഭാര്യ മരിച്ചു പോയി ശേഷം ഭർത്താവ് വിവാഹം കഴിച്ചു അപ്പോൾ ഭാര്യയുടെ സ്വന്തിന് ഭർത്താവിന് അവകാശം കിട്ടുമോ