"പഴയകാല ഒരടിപൊളി കോമഡി സീൻ| Jagathy Comedy Scene | Bahadoor Malayalam Comedy Scene | Mohanlal

Sdílet
Vložit
  • čas přidán 9. 09. 2023
  • Kaliyil Alpam Karyam is a 1984 Malayalam film directed by Sathyan Anthikad and starring Mohanlal, Neelima, Rahman, Jagathi Sreekumar and Lizy in the lead roles
    Vinayan comes from a rich family but he cannot stand up for modern lifestyle. His brother spends time dancing at clubs, his sister always listens to the radio, and his parents are always busy. He gets tired of life in the city and moves to a village taking a small job as a village officer. There he falls in love with a village girl but she is just the opposite of Vinayan and she wants to enjoy the luxurious life in a city. Soon they part. Vinayan continues in the village while his wife moves to the city. After a while she understands that her village life was far better and returns to her own village and the couple unites
    Watch Full Movie :- • Kaliyil Alpam Karyam -...
    Join Our Whatsapp Channel : whatsapp.com/channel/0029VaBS... "പഴയകാല ഒരടിപൊളി കോമഡി സീൻ| Jagathy Comedy Scene | Bahadoor Malayalam Comedy Scene | Mohanlal
    Paid Collaboration Contact :- ceo@movieworldentertainments.com
    ***************************************************************************************
    Welcome to MovieWorldEnt You Tube Channel
    World Visual Media Private Limited is the leading player in the Indian Film industry
    office @ Kerala World Visual Media Private Limited Amal Complex Pulleppady Road Ernakulam L.No: 04844038291
    office @ UAE Movie World LLC , P.O Box 515000 , Sharjah , United Arab Emirate
    Website : www.movieworldentertainments.com
    Get More Movies - Subscribe ➜ / movieworldent
    Get More Movies - Facebook ➜ / movieworldvisualmedia
    പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് വാട്‌സ്ആപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക : chat.whatsapp.com/H2mqehatvFi...
    #വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
    #KalabhavanManicomedy #JagadishComedy #jayaramcomedy #jayaramjagadishcomedy #Kalpana #Kuthiravattampappu #IndransComedy#MalayalamComedyScenes #MalayalamComedyScenes #MalayalamComedy #Jagathysreekumarcomedyscenes
    #MamukoyaComedyScenes #Bestmalayalamcomedyscenes
    || ANTI-PIRACY WARNING ||
    COPYRIGHT PROTECTED
    This Audio Visial content is licensed to MOVIE WORLD and is protected by Copyright laws and Intellectual Property rights
    This Audio Visual content is Copyright protected and licensed to MOVIE WORLD.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
    Those who wish to post any audio video content , licensed to MOVIE WORLD, in their CZcams Channels/ Social Media sites must contact Movie World over phone 0484 4038291 or email ceo@movieworldentertainments.com
    And any such licensed content from MOVIE WORLD must contain the link to MOVIE WORLD CZcams Channels.
    Also any amount of unauthorized/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
    #MalayalamComedyScenes #JagathySreekumarComedyscenes #LatestMalayalam #Comedy #Sreenivasancomedyscenes #MamukkoyaComedyScenes #SalimKumarComedyScenes #JagathyComedyScenes #KalabhavanManiComedyScenes #ComedyScenes #CochinHaneefaComedyScenes #Harisreeashokancomedyscenes #Pappucomedyscenes #Surajvenjaramoodulatestcomedy #Mohanlalcomedyscene #Mamukkoyathuglife #Jayaramcomedyscenes #Innocentcomedyscenes #Dileepcomedyscenes #Jagadeeshcomedyscenes #Mukeshcomedyscenes #Mamukoyacomedyscenes #Indranscomedyscenes #Philominacomedyscenes #Kalpanacomedyscenes
    #Comedyscene #SreenivasanComedyScenes #SalimKumarComedyScenes , #Comedy #LatestMalayalam , #SurajVenjaramooduComedyScenes , #MalayalamComedy , #Sreenivasancomedyscenes #CochinHaneefaComedyScenes
  • Zábava

Komentáře • 506

  • @asifkulapparambu9482
    @asifkulapparambu9482 Před 6 měsíci +41

    Movie name

  • @rameesanoufal6114
    @rameesanoufal6114 Před 6 měsíci +267

    പഴയ സിനിമ യോട് താല്പര്യമുള്ള 90s കിഡ്സ്‌ ഒന്ന് ലൈക് അടിച്ചേ

  • @judhan93
    @judhan93 Před 7 měsíci +311

    പഴയ സിനിമകളോട് ഒരു പ്രത്യേക ഇഷ്ടമാണ് ❤

  • @juliee7771
    @juliee7771 Před 7 měsíci +147

    എന്തൊരു നൊസ്റ്റു,ഇനി ഇതുപോലെ ഒരു ഫീൽ ഉണ്ടാകില്ല, ആ വീടും സ്ഥലവും കുട്ടികളുമൊക്കെ എന്ത് രസമാണ്.ആ നാടേതാണ് വളരെ ഭംഗി ♥️♥️♥️

    • @see2saw
      @see2saw Před 4 měsíci +4

      Aa naadanu 80s kerala

  • @user-xm8sq4ii5c
    @user-xm8sq4ii5c Před 7 měsíci +198

    ആ വീടും വീടിന്റെ വരാന്തയും വെയിലും വയലും പുഴയും ഹൊ !❤️❤️❤️❤️❤️❤️
    പിന്നെ ജഗതിയും😅😅 പൊളി❤️❤️

  • @VenuGopal-lr4le
    @VenuGopal-lr4le Před 5 měsíci +41

    ശങ്കരാടി ചേട്ടൻ ആണ് ശരിക്കും തനി നാടൻ 👌👍🙏🏻

  • @noufalnoufal8815
    @noufalnoufal8815 Před 7 měsíci +186

    ഉച്ചക്ക് ചോറ് തിന്നു വീടിന്റെ ഉമ്മറത്ത് കിടന്നു തണ ല ത്തേക്കു നോക്കി ആകാശവാണി റേഡിയോ കേട്ടു ഇരിക്കണം ആഹാ നൊസ്റ്റാൾജിയ ❤️❤️🙏👍🙏👍❤️❤️❤️

    • @user-es6cl2os9y
      @user-es6cl2os9y Před 7 měsíci

      ആഹാ അന്തസ്സ് 🤗

    • @SunilKumar-po9tm
      @SunilKumar-po9tm Před 7 měsíci

      Good idea

    • @bilalj2172
      @bilalj2172 Před 7 měsíci +2

      Noufal നീ ആകാശവാണിയിൽ ആണോ youtube കാണുന്നത്

    • @noufalnoufal8815
      @noufalnoufal8815 Před 7 měsíci

      @@bilalj2172 എന്ത് ചീഞ്ഞ കോമെഡിയാടാ 🙏🙏..

    • @sanidpootheri1008
      @sanidpootheri1008 Před 6 měsíci +1

      മൊബൈൽ ഫോൺ ടെക്നോളജി വന്നതോടുകൂടി അതെല്ലാം പോയില്ലേ ഉള്ള സ്വസ്ഥതയും സമാധാനവും ഇല്ലാതായി

  • @muthalavan1122
    @muthalavan1122 Před 7 měsíci +137

    ആ നന്മ നിറഞ്ഞ പഴയ കാലം ഒരിക്കലും തിരികെ കിട്ടില്ല...

    • @nizamudheenmk3665
      @nizamudheenmk3665 Před 5 dny

      കിട്ടിയാൽ എന്നാശിക്കുന്നു..

  • @johnsonpeter2889
    @johnsonpeter2889 Před 7 měsíci +92

    പഴയ കാലത്തെ വീടുകളും, നാടും, കുട്ടികളും സൂപ്പർ 👍🏽👍🏽👍🏽

  • @PradeepKumar-gc8bk
    @PradeepKumar-gc8bk Před 7 měsíci +55

    നാട്ടിൻ പുറം... നന്മകളാൽ... സമൃദ്ധം ❤ആ വീട് ഇപ്പോളും ഉണ്ടാകുമോ.... ഇഷ്ടം പെരുത്ത്..... ❤

    • @nishasaji
      @nishasaji Před 7 měsíci

      Aa veed Ernakulam jillayile mazhuvannoor enna sdhalathu anennu ketitund

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hq Před 2 měsíci +8

    ശങ്കരാടി ഏറ്റവും നല്ല സ്വഭാവ നടൻ.
    മോഹൻലാൽ ..❤❤🎉🎉

  • @sreekumarsadasivan1306
    @sreekumarsadasivan1306 Před 7 měsíci +62

    എത്ര നാളായി ഇങ്ങനെ ഒരു വെളിച്ചവും ശബ്ദവുമുള്ള സീൻ കണ്ടിട്ട്❤

  • @muhammadnisar9904
    @muhammadnisar9904 Před 7 měsíci +494

    വീടിന്റെ തണലത്ത് വെയിലും കണ്ടുകൊണ്ടിരിക്കുന്നത് എന്തു നല്ല രസമാണ്

    • @Soyanuj980
      @Soyanuj980 Před 7 měsíci +49

      ചിലവിനു തരാൻ ആരേലും വേണം എന്നു മാത്രം 😂

    • @jaisreeraamm7604
      @jaisreeraamm7604 Před 7 měsíci

      മനസിലായില്ല. അല്ലേ. സിനിമ ശരിക്കും ശ്രദ്ധിച്ചില്ല മണ്ടൻമാർ.

    • @jaisreeraamm7604
      @jaisreeraamm7604 Před 7 měsíci +22

      Natural അന്തരീക്ഷം അതാണ് തണലും വെയിലും.

    • @JohnVarghese-zq1oy
      @JohnVarghese-zq1oy Před 7 měsíci +16

      സത്യമാണ് പറഞ്ഞത്. രാവിലെ പത്ത് മണി മുതൽ ഉച്ചവരെയുള്ള സമയമാണ് ബെസ്റ്റ്.

    • @ajinianeesh6169
      @ajinianeesh6169 Před 7 měsíci

      @@Soyanuj980 യ

  • @sovereignself1085
    @sovereignself1085 Před 7 měsíci +17

    ഇങ്ങനെ ഒക്കെ ഉള്ള സിനിമകൾ ഉണ്ടായിരുന്നു അല്ലേ?നല്ല രസകരം ❤️

    • @higherbeingX
      @higherbeingX Před 5 měsíci +2

      1980-1992 The golden age of Malayalam cinema

    • @sumodbdaniel
      @sumodbdaniel Před 4 měsíci +1

      Golden age of malayalam cinema are during these 2 periods - 1964 to 1973 and 1983 to 1993

  • @j4touch654
    @j4touch654 Před 7 měsíci +41

    പറയാൻ വാക്കുകൾ ഇല്ല ആ കാലം ആ ഒരു മനസ് സുഖം നന്മകൾ മാത്രം ഉള്ള കാലം ❤️❤️❤️❤️❤️🥰🥰🥰👌👌👌👌👌

  • @sreejith_kottarakkara
    @sreejith_kottarakkara Před 7 měsíci +53

    കളിയിൽ അല്പം കാര്യം
    സത്യൻ അന്തിക്കാട്

  • @manoj.mankind8582
    @manoj.mankind8582 Před 7 měsíci +55

    ഇത് പോലെ ഉള്ള സിമ്പിൾ പടത്തിലെയും ലാലേട്ടന്റെ fight flexibility ഒരു രക്ഷയും ഇല്ല

  • @tnsk4019
    @tnsk4019 Před 7 měsíci +83

    അടിപൊളി, തനി നാടൻ ശൈലി. കഥ തിരക്കഥ സംവിധാനം എല്ലാം അത്യുഗ്രൻ. കണ്ടിരുന്നപ്പോൾ സമയം പോയത് അറിഞ്ഞതേയില്ല. ഇനിയും ഇതു പോലത്തെ സിനിമകൾ വരുമെന്ന ആശയോടെ കാത്തിരിക്കുന്നു. 🙋‍♂️⚘️🤝💖👍

    • @krishnakumarnemom7265
      @krishnakumarnemom7265 Před 7 měsíci +1

      True❤

    • @MohammadShafi-zx4by
      @MohammadShafi-zx4by Před 7 měsíci

      സത്യം കെട്ടിരിക്കാനും കാണുവാനും നല്ല രസം 👍

    • @AK-su8be
      @AK-su8be Před 7 měsíci

      ഇത് അന്നത്തെ കേരളമാണ്. 80,s.
      ഇന്ന് ഇത് പോലെ ഓഫീസ് ഇല്ലല്ലോ.
      എല്ലാം മോഡേൺ അല്ലേ. With a/c, car , interlock.

    • @krishnakarthik2915
      @krishnakarthik2915 Před 7 měsíci +1

      @@AK-su8be ഇപ്പോഴു അ സ്ഥലം തനി ഗ്രാമം തന്നെ

    • @ajinianeesh6169
      @ajinianeesh6169 Před 7 měsíci +1

      അതെ, എന്ത് നല്ല സിനിമ ,ഇപ്പൊ ഇല്ല സിനിമകൾ ഒരു വട്ടം കണ്ടാൽ ആയി,

  • @seethak6109
    @seethak6109 Před 6 měsíci +15

    ഇതു പോലെ ഉള്ള നല്ല കഥ കളും ക്തപാത്രങ്ങളും ഒന്നും ഇപ്പോൾ ഇല്ല.

  • @arunprakash5585
    @arunprakash5585 Před 7 měsíci +56

    Old malayalam movies are Gold...

  • @retheeshkkretheeshkk268
    @retheeshkkretheeshkk268 Před 7 měsíci +14

    മനോഹരമായ എന്റെ ചെറുപ്പകാലം

  • @shajupy4129
    @shajupy4129 Před 7 měsíci +25

    രവീന്ദ്രന്റെ നല്ല ഗാനങ്ങൾ ഉള്ള സിനിമ ❤❤❤😍😍😍🎹🎹🎹🎹👌🏼👌🏼👌🏼👍🏻👍🏻

  • @user-gz5oq1qe1t
    @user-gz5oq1qe1t Před 6 měsíci +35

    ഓർമ്മയിൽ സൂക്ഷിക്കാനെങ്കിലും ഇതുപോലൊരു നല്ല കാലം ഉണ്ടായിരുന്നല്ലോ എന്നാശ്വസിക്കാം😢

    • @Vipinvipin-mu8gp
      @Vipinvipin-mu8gp Před 4 měsíci

      Inghane samadhanikkan thodanghiya pinnee no tension ❤❤❤❤❤❤❤❤

  • @noufalvavaliyagathnoufal-jf1go
    @noufalvavaliyagathnoufal-jf1go Před 7 měsíci +8

    പട്ടണത്തിൽ എന്നും 10 നേരം ഈ സൂര്യൻ ഉദിക്കും

  • @neenapratap2827
    @neenapratap2827 Před 7 měsíci +9

    നിഷ്കളങ്ക jeevitham കാണുന്നതും തന്നെ manasskham..ജഗതിയും,മോഹന്‍ലാലും anne നല്ല കെമിസ്ട്രി..ജഗതി de oottam..superr..

  • @msg-mysciencegarrage1159
    @msg-mysciencegarrage1159 Před 7 měsíci +40

    Nothing ever matches old malayalam movies❤❤

  • @keralaTNcouplevlog
    @keralaTNcouplevlog Před 7 měsíci +68

    Kaliyil alpam kariyam
    Movie Name 👍

    • @MohammadShafi-zx4by
      @MohammadShafi-zx4by Před 7 měsíci +5

      സന്തോഷം മൂവി name തിര ങ്ങു നടക്കുകയായിരുന്നു

    • @arcreations2257
      @arcreations2257 Před 7 měsíci +2

      Thank u

    • @keralaTNcouplevlog
      @keralaTNcouplevlog Před 7 měsíci

      @@MohammadShafi-zx4by thanks 🥰

    • @keralaTNcouplevlog
      @keralaTNcouplevlog Před 7 měsíci

      @@arcreations2257 🥰🥰welcome

    • @rajcherian578
      @rajcherian578 Před 7 měsíci

      thanks, these fellows who put this clip , atleast write the name of movie. i put a dislike to this

  • @rejibaby4353
    @rejibaby4353 Před 7 měsíci +83

    1988ൽ ടീവിൽ കണ്ട മനോഹര സിനിമ

    • @chinnuchinnu2294
      @chinnuchinnu2294 Před 7 měsíci +2

      Movie de peru parayamo? Plz

    • @MathukuttyMathukutty-vu4do
      @MathukuttyMathukutty-vu4do Před 7 měsíci +1

      Appo chettanu ethra prayam aai😂

    • @tejasvisruthi4942
      @tejasvisruthi4942 Před 7 měsíci +3

      @@MathukuttyMathukutty-vu4dochettanu matrame prayam aakoo…baki ullavar oru 35 aakumbol stuck aakum

    • @coolanoptk
      @coolanoptk Před 6 měsíci

      Kaliyil Alpam Karyam @@chinnuchinnu2294

    • @kvs2014
      @kvs2014 Před 6 měsíci

      @@chinnuchinnu2294..'കളിയിൽ അല്പം കാര്യം'.സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് 1984 ൽ ഇറങ്ങിയതാണ്...

  • @udayakumargs5032
    @udayakumargs5032 Před 6 měsíci +6

    ഇപ്പോഴത്തെ സിനിമകൾക്ക് ശബ്ദവുമില്ല വെളിച്ചവുമില്ല.അതാണ് ന്യൂജ൯ സിനിമകൾ വിജയിക്കാത്തതിന്റെ ഒരു പ്രധാനകാരണ൦.

  • @sunilkumar-pu1mj
    @sunilkumar-pu1mj Před 7 měsíci +34

    സുന്ദരനായ ലാലേട്ടൻ ❤️

  • @manojkumaroshianic4652
    @manojkumaroshianic4652 Před 7 měsíci +68

    മലയാള സിനിമ ഇനി സ്വപ്നങ്ങളിൽ മാത്രം

    • @homedept1762
      @homedept1762 Před 7 měsíci +10

      മലയാളിത്തവും നമ്മുടെ സംസ്കാരവും ചിന്താഗതികളും വിശ്വാസവും ഒക്കെ ഇന്ന് വേണ്ട.

    • @angel0fangelsangel504
      @angel0fangelsangel504 Před 7 měsíci +1

      ഏത് മൂവി😂

    • @siyakasim
      @siyakasim Před 7 měsíci

      😂😂

    • @mehboobkm3728
      @mehboobkm3728 Před 6 měsíci

      @@angel0fangelsangel504 Kaliyil alpam karyam.. Sathyan Anthikkadu!

  • @jyothishv8836
    @jyothishv8836 Před 7 měsíci +4

    ആഹാ നൊസ്റ്റു ❤

  • @suneeshp9999
    @suneeshp9999 Před 7 měsíci +12

    രവീന്ദ്രൻ മാസ്റ്റർ ❤️❤️❤️❤️❤️

  • @jacksonkj2260
    @jacksonkj2260 Před 7 měsíci +13

    എന്തൊരു രസമാണ് അവിദെയൊക്കെ കാാനൻ❤❤❤❤

  • @shinojkumar3531
    @shinojkumar3531 Před 7 měsíci +20

    നൊസ്റ്റാൾജിക്.. ❤️❤️❤️❤️

  • @krishnakarthik2915
    @krishnakarthik2915 Před 7 měsíci +86

    ഇതിൽ മോഹൻ ലാൽ വാടകക്ക് താമസിക്കുന്ന വീട് ഇപ്പോഴും അവിടെ ഉണ്ട് ഞാൻ കണ്ടിട്ടുണ്ട് അതു പോലെ തന്നെ ❤❤❤❤
    ഇതിൽ നെടുമുടി താമസിക്കുന്ന വീട് പൊളിച്ചു പോയി തൊട്ടടുത്തു തന്നെ അരുന്നു

    • @sebinpkpk5183
      @sebinpkpk5183 Před 7 měsíci +4

      ബഹധൂർ താമസിച്ച വീട് ഇപോഴും ഉണ്ടോ

    • @krishnakarthik2915
      @krishnakarthik2915 Před 7 měsíci

      @@sebinpkpk5183 എനിക്ക് അവിടെ നിന്നു കൂടുതൽ തിരക്കാൻ സമയം കിട്ടില്ല പിന്നെ മോഹൻലാലിന്റ് വീട് അവിടെ ചെന്നു ചോദിച്ചാൽ ആ നാട്ടിലെ എല്ലാവർക്കും ഒന്നും അറിയില്ല കാരണം ഇത്രയും പാഴ്ക്കം ചെന്ന മൂവി അല്ലെ

    • @krishnakarthik2915
      @krishnakarthik2915 Před 7 měsíci

      @@sebinpkpk5183 താങ്കൾക്കു ആ വീട് കാണണോ

    • @nila7860
      @nila7860 Před 7 měsíci +2

      ഇതെവിടെയാ സ്ഥലം ..

    • @krishnakarthik2915
      @krishnakarthik2915 Před 7 měsíci +10

      @@nila7860 കൊലഞ്ചേരിക്ക് അടുത്തു എറണാകുളം ഡിസ്റ്റ്

  • @ofwuncukr
    @ofwuncukr Před 7 měsíci +162

    How innocent those days are, 😢

    • @ofwuncukr
      @ofwuncukr Před 7 měsíci +1

      @@OnomatopoeiaZ then what cause it's degeneration 🤔

    • @arunprakash5585
      @arunprakash5585 Před 7 měsíci

      S brother

    • @Online-Alien
      @Online-Alien Před 7 měsíci

      അന്ന് തലയിൽ വർഗീയത ഉള്ളവർക്ക് ഒത്തുകൂടാൻ ഒരു വഴി ഉണ്ടായിരുന്നില്ല ഇന്ന് facebook ഉണ്ടല്ലോ . ഏതു മതവും ആവട്ടെ ഇതുപോലെ ഉള്ളവരെ മാറ്റി നിർത്തിയാൽ സമൂഹം ഇന്നും INNOCENT ആയിട്ടുള്ള ആളുകൾ തന്നെ ആണ്.

    • @abdumanaf6001
      @abdumanaf6001 Před 7 měsíci +1

      Movie name pls

    • @ofwuncukr
      @ofwuncukr Před 7 měsíci

      @@abdumanaf6001 kaliyil alpam karyam

  • @entertainmentmediawithme9978
    @entertainmentmediawithme9978 Před 7 měsíci +27

    സാറേ ഒരു അൻപത് രൂപ തരുമോ....
    എന്തിനാ
    തരാനാ...😅

  • @lineeshtc
    @lineeshtc Před 7 měsíci +8

    Quotation കൊടുക്കാൻ അമ്പത് രൂപ 😂😂😂 കൂലിക്ക് തല്ലാൻ വന്നതാ 😂😂😂 എജ്ജാതി ഡയലോഗ്

    • @mehboobkm3728
      @mehboobkm3728 Před 6 měsíci

      Ha, pavangal!

    • @abijackson1000
      @abijackson1000 Před 2 měsíci +1

      1984 ഇപ്പോഴത്തെ kids ന് അന്നത്തെ സാധനങ്ങളുടെ വില ഒന്നും അറിയില്ല 😊

  • @vygamelodies7785
    @vygamelodies7785 Před 7 měsíci +6

    നൊസ്റ്റാൾജിയ ❤❤❤

  • @jayamonck4606
    @jayamonck4606 Před 7 měsíci +1

    പ്രക്യതി ഭംഗി തന്നെ എത്ര മനോഹരം

  • @amalnavomirythm7962
    @amalnavomirythm7962 Před 7 měsíci +9

    Bgm ഒരു രക്ഷയുമില്ല 😍😍😍

  • @janakiivaan
    @janakiivaan Před 7 měsíci +6

    Super nostalgia 😔

  • @VenuGopal-lr4le
    @VenuGopal-lr4le Před 5 měsíci +5

    കളിയിൽ അല്പം കാര്യം 👌സത്യൻ അന്തിക്കാട് ഫിലിം 👍

  • @user-nh5mx8fo8l
    @user-nh5mx8fo8l Před 7 měsíci +3

    ഇത് എൻ്റെ ഹസ്ബൻ്റിൻ്റെ വീടിനടുത്തുള്ള സ്ഥലമാണ്.നല്ല ഭംഗിയുള്ള സ്ഥലങ്ങളാ...

    • @levinamol4443
      @levinamol4443 Před 7 měsíci

      ഇത് എവിടെയാ

    • @sonuemd
      @sonuemd Před 5 měsíci

      ഓ അവിടെ ആയിരുന്നോ.....വാഗമൺ ആണെന്ന് കരുതി

  • @venugobal8585
    @venugobal8585 Před 7 měsíci +44

    Jagathi chettan borrowed Rs. 50.from Mohal Lal and gave to goons for beating Mohan Lal... Good idea and joke of Gagathi.. 😅😅

    • @junaidk6855
      @junaidk6855 Před 7 měsíci +4

      Njan athu parayaan varuvaairnu😂😂

    • @veenusav
      @veenusav Před měsícem

      Sathyan Anyhikad

  • @sivaprasadkallinkal6635
    @sivaprasadkallinkal6635 Před 7 měsíci +13

    അടിയുടെ കൂടെ ഉള്ള സംഗീതം😂😂😂😂

  • @rahulgnair2194
    @rahulgnair2194 Před 7 měsíci +28

    ഒരുപാട് വർഷമായി. ഇന്നും മനസ്സിൽ നിന്നും പോകുന്നില്ല.

  • @anjanagnair6151
    @anjanagnair6151 Před 7 měsíci +9

    Beautiful super movie

  • @Arjun_k77
    @Arjun_k77 Před 7 měsíci +19

    ഈ സിനിമയെക്കെ ഇപ്പോഴത്തെ നടന്മാരും ( ഗഞ്ചന്മാർ ) സംവിധായകരും കാണുന്നുണ്ടല്ലോ.. സിനിമാ പാട്ടുകളും . ഇപ്പോ പാട്ടുകൾ ഇല്ലല്ലോ..

  • @Sreemov12
    @Sreemov12 Před 7 měsíci +115

    നായരും മേനോനും. വിട്ട് ഒരു കളിയും ഇല്ല 😂

    • @user-vo8tj1fx4o
      @user-vo8tj1fx4o Před 7 měsíci +9

      ​@@OnomatopoeiaZ👍🔥

    • @shajishaji4378
      @shajishaji4378 Před 7 měsíci +40

      കളിയല്ല. കളിയാക്കല്‍! എന്തു തരംതാണകളിയാക്കലിനും അവരെ പാത്രമാക്കാം.പിന്നെ ജോസഫിനേയും,ജേക്കബിനേയും
      ആന്‍റച്ചനേയും അബ്രഹാമിനെയുമൊക്കെ ആകാം.ആര്‍ക്കും വലിയ പ്രശ്നമൊന്നുമില്ല. രണ്ടും "SAFE ZONE" ആണ്
      വല്ല.... അഹമ്മദ് ഹാജിയേയോ,ഇബ്രാഹിം ബിന്‍ റഷീദ് ഹാജിയേയോ, ഹാജി മസ്താനേയോ. ദാവൂദ് ഇബ്രാഹിമിനെയോ
      മോശം കഥാപാത്രങ്ങളാക്കിയാല്‍ വിവരമറിയും..

    • @Sreemov12
      @Sreemov12 Před 7 měsíci +9

      @@shajishaji4378 കളിയാക്കാൻ എന്തെങ്കിലും ഉണ്ടെങ്കിൽ ആണല്ലോ കളിയാക്കുന്നത് എന്ന് തിരിച്ചറിയാൻ കഴിയാത്തവിധം അധഃപതിച്ചു പോയോ 🤣🤣

    • @Sreemov12
      @Sreemov12 Před 7 měsíci +3

      @@OnomatopoeiaZ കഷ്ടം

    • @krishnakarthik2915
      @krishnakarthik2915 Před 7 měsíci +9

      @@Sreemov12 സിനിമയിൽ ഒള്ള നടന്മാരിയിൽ ബുരിപ്കേഷവും. നയന്മാരാണ്

  • @JihasJalu
    @JihasJalu Před 7 měsíci +7

    ഇത് എവിടെയാണ് സ്ഥലം...
    അതിമനോഹരം ❤

  • @pramodchandran3833
    @pramodchandran3833 Před 7 měsíci +2

    👌👌❤️

  • @farookpsbismi5658
    @farookpsbismi5658 Před 6 dny

    കളിയിൽ അല്പം കാര്യം സംഗീത തീയേറ്ററിൽ നിന്ന് കണ്ടതാ ❤❤

  • @Z__ADIQ
    @Z__ADIQ Před 7 měsíci +3

    Nostu ❤😅

  • @shajuantony3566
    @shajuantony3566 Před 6 měsíci +5

    കളിയിൽ അല്പം കാര്യം.... 👍👍👍❤

  • @thankachanallesh3401
    @thankachanallesh3401 Před měsícem +1

    തൊഴിലാളികളേയും മുതലാളിമാരേയും ഒന്നാക്കാൻ ഉണ്ടാക്കിയ വിപ്ലവ പാർട്ടി ഇപ്പോൾ തൊഴിലാളികൾ മുതലാളിമാരും മുതലാളികൾ തൊഴിലാളിമാരുമായി

  • @dineshsivasankaran6157
    @dineshsivasankaran6157 Před 2 měsíci

    എത്ര മനോഹരം....

  • @justrelax9964
    @justrelax9964 Před 7 měsíci +7

    ഈ പഴയ മോഹൻലാൽ നേ ആണ് ഇഷ്ടം

  • @krishnakanthg176
    @krishnakanthg176 Před 7 měsíci

    Which movie please

  • @ajithkc7266
    @ajithkc7266 Před 7 měsíci +7

    ശങ്കരാടി ശങ്കരാടിയുടെ ഭാര്യയെ അഭിനയിച്ചത് സദാനന്ദൻ സമയത്തിലെ വിഷുക്കണി ജാനു അല്ലേ😅😅

  • @Avengers_47
    @Avengers_47 Před 3 měsíci

    One of my fav film.songs കിടിലൻ....❤❤❤.... 6.42...കിടു കോമഡി😂😂😂

  • @ushaushafranics3557
    @ushaushafranics3557 Před 7 měsíci +2

    ❤❤❤🎉🎉😂

  • @techbeas3154
    @techbeas3154 Před 7 měsíci +5

    BGM in the fight scene seems familiar. Is that tune used for any other songs?

  • @bijub5248
    @bijub5248 Před 7 měsíci +8

    ശങ്കരടി നൊസ്റ്റാൾജിയ 🌹🌹🌹🌹🌹

  • @MathukuttyMathukutty-vu4do
    @MathukuttyMathukutty-vu4do Před 7 měsíci

    Naaikayude name ethunnanu??

  • @gcheruvath
    @gcheruvath Před 6 měsíci +2

    😊 aa kuttigal "Naannam / Njaanam" paranjath super !! ❤

  • @saiduparambil1643
    @saiduparambil1643 Před 31 minutou

    ഇന്നാണ്. നല്ല കാലം. അന്നത്തെ ആളുകൾക്കു അറിയാം അന്നത്തെ ബുദ്ദിമുട്ട്

  • @SRJ5891
    @SRJ5891 Před 7 měsíci

    Which movie is this

  • @subhashu9831
    @subhashu9831 Před 5 dny

    ഞാനൊരു സമാധാന പ്രേമിയാണ് പക്ഷെ ഇപ്പോഴത്തെ കാലത്ത് ഇതൊന്നും നടക്കില്ല ...😂😂😂😂

  • @santhoshkunju5176
    @santhoshkunju5176 Před 7 měsíci

    ❤❤❤

  • @uachind
    @uachind Před 7 měsíci

    Movie name

  • @user-nx2dl8ke9z
    @user-nx2dl8ke9z Před 7 měsíci

    👍

  • @pachupachu2390
    @pachupachu2390 Před 7 měsíci +1

    ഹലുവ 😁

  • @swaminathan1372
    @swaminathan1372 Před 7 měsíci +3

    👌👌👌

  • @user-mu9wz5jh3j
    @user-mu9wz5jh3j Před 7 měsíci +1

    Whats the movie name?

  • @iamkbr7111
    @iamkbr7111 Před 6 měsíci +4

    Movie name :കളിയിൽ അൽപ്പം കാര്യം

  • @jenuraphael1452
    @jenuraphael1452 Před 4 hodinami

    4:58... ആ ഹാ... ❤️❤️

  • @sujithmonu7685
    @sujithmonu7685 Před 7 měsíci

    Nice

  • @muraliep3482
    @muraliep3482 Před 7 měsíci

    💖💖💖

  • @jibinhameed9557
    @jibinhameed9557 Před 6 měsíci +3

    Kuttikalil oral my dear kuttichathanile alle

  • @kkveluvasudevaya617
    @kkveluvasudevaya617 Před měsícem

    പഴയകാല കോമഡി കൊള്ളാം ❤

  • @wickedsunny2011
    @wickedsunny2011 Před 7 měsíci

    Movie name?

  • @farhanvlogs9508
    @farhanvlogs9508 Před 7 měsíci

    Which movie

  • @muralivr8060
    @muralivr8060 Před 3 měsíci

    മലയാളം സിനിമ ലോകത്തിലെ രണ്ട് അത് ഭൂതപ്രതിഭകൾ . മോഹൻലാൽ , നെടുമുടി വേണു .

  • @vasudevannamboodiri925
    @vasudevannamboodiri925 Před 7 měsíci +8

    ഒരുത്തനെ തല്ലാൻ അവന്റെ കയ്യിൽ നിന്ന് തന്നെ പണം വാങ്ങി തല്ലിയ്ക്കുക 🤣

  • @dileepchandran3750
    @dileepchandran3750 Před 7 měsíci +8

    e kalathek thirich pokn pattiyirunel

  • @AdilSparta
    @AdilSparta Před 6 měsíci +12

    പഴയകാലം എന്തൊരു സുന്ദരം❤

  • @thomasmathai4676
    @thomasmathai4676 Před 7 měsíci +31

    its a real life touching movie,💚

  • @Smiley-xs5fe
    @Smiley-xs5fe Před 5 měsíci

    First time watching this today..

  • @prem.vadakkandiaries
    @prem.vadakkandiaries Před 7 měsíci

    Ethaa cinema? Please

  • @anilar7849
    @anilar7849 Před 17 dny

    Kannodu... Swapnanglum... 🎵😊👍🙏🏻

  • @user-ce3fl4go2g
    @user-ce3fl4go2g Před 5 měsíci

    Adipoli seen

  • @lineeshtc
    @lineeshtc Před 4 měsíci +2

    അടിയന്തിരമായി അമ്പത് രൂപ കടം വേണം. 😂😂 അടി കൊള്ളേണ്ടവനിൽ നിന്ന് കടം വാങ്ങിച്ചു അവന് തന്നെ quotation 😂😂😂

    • @sajeevsv2401
      @sajeevsv2401 Před 2 měsíci

      Ethu tanne naran cinema yililum undu

  • @user-nx2zu1ly4f
    @user-nx2zu1ly4f Před 28 dny

    Kannodu kannaya swapnangal......❤

  • @vinodkumarvinod6502
    @vinodkumarvinod6502 Před 7 měsíci

    ഈ സിനിമയുടെ പേര് എന്താണ്

  • @akku_tuhe2088
    @akku_tuhe2088 Před 7 měsíci +7

    രാരിച്ചൻ നായര് അതെങ്ങെനെ ശരിയാവും

  • @nikhilkr123456
    @nikhilkr123456 Před 7 měsíci

    ഏതാണ് സിനിമ?

  • @Kk-fr7tj
    @Kk-fr7tj Před 2 měsíci

    ഇതിലെ നടിക്ക് പകരം കൊള്ളാവുന്ന ഒരു മലയാളി നടിയെ ഇട്ടിരുന്നേൽ ഒന്നൂടെ ഫീൽ ഗുഡ് ആയേനെ പൊതുവേ ഈ നാട്ടുമ്പുറം ഇഷ്ടപ്പെടുന്ന ആളുകൾക്ക് ഈ സിനിമ ഇഷ്ടപ്പെടും

  • @sreerajop2267
    @sreerajop2267 Před 5 měsíci

    Super