marble|മാർബിൾ വില്പനയിലെ ചില തട്ടിപ്പ് രീതികൾ

Sdílet
Vložit
  • čas přidán 9. 06. 2021
  • നാം മാർബിൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങളെ കുറിച്ചും, ഉപഭോക്താക്കൾക്ക് വില കുറച്ച് മാർബിളുകൾ എത്തിച്ചു കൊടുക്കുന്ന ചില ഏജന്റുമാരുടെ മാർബിൾ പർച്ചെസിങ് രീതികളെ കുറിച്ചും, കിച്ചൻ, സ്റ്റെയർകേസ് എന്നിവയ്ക്ക് ഏറ്റവും ഈട് നിൽക്കുന്ന മെറ്റീരിയൽസ് ഏത് എന്നിങ്ങനെയുള്ള വിവരണമാണ് ഇന്നത്തെ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
    _____________________________________
    #marble
    #enjoymalayalam

Komentáře • 127

  • @prajeeshvharry7457
    @prajeeshvharry7457 Před 3 lety +15

    Active ആയി വീഡിയോ ചെയ്യുക. എല്ലാവരുടെയും സപ്പോർട്ട് ഉണ്ടാകും. നല്ല അവതരണം

  • @ameeralicp
    @ameeralicp Před 3 lety +5

    സാറിന്റെ ഓരോ വിഡിയോയും വളരെ ഉപകാരപ്പെടുന്നവയാണ്

  • @11a-2-advaitrajeev4
    @11a-2-advaitrajeev4 Před 3 lety +7

    ഒരു പാട് അറിവുകൾ പകർന്നു തന്നു👍👍

  • @Anyone4321
    @Anyone4321 Před 3 lety +29

    വീട് നിർമാണത്തിലെ തട്ടിപ്പുകളെയും കബളിപ്പിക്കല്ളുകളെയും തുറന്നു കാട്ടുന്ന ഒരു നല്ല ചാനൽ

    • @majeedkottakkal876
      @majeedkottakkal876 Před 2 lety

      തീർച്ചയായും ഞാനാദ്യമാ കാണുന്നത് വിശ്വാസിക്കാമെന്ന് തോന്നീ ഫസ്റ്റ് വീഡിയോ കണ്ടപ്പോ തോന്നീീീ

  • @tharakanjose2567
    @tharakanjose2567 Před 3 lety +2

    Very informative and useful video, all the best

  • @babumottammal2584
    @babumottammal2584 Před 3 lety +2

    🙏👍👍👍 അറിവ് തന്നതിന് നന്ദി

  • @kmons..
    @kmons.. Před 3 lety +1

    ഒരുപാട് നന്ദി...... 🌷

  • @saheelan1610
    @saheelan1610 Před rokem +4

    Informative... good vedio.

  • @hashimmc2144
    @hashimmc2144 Před 10 měsíci +2

    താങ്കൾ പറഞ്ഞത് വളരെ ശരിയാണ്. 100%

  • @sirajch6146
    @sirajch6146 Před 3 lety +2

    നല്ല ഒരു അറിവ് പകർന്നു നൽകിയ ്് താൻഗൾക് നന്നി

  • @Keralasingh3
    @Keralasingh3 Před 2 lety +6

    ഇത്രയും ഉപകാര പ്രദമായ ഒരു വീഡിയോ മുമ്പ് കണ്ടിട്ടില്ല 🙏🙏🙏🙏

  • @fazpa8963
    @fazpa8963 Před rokem +5

    ചുരുക്കി പറഞ്ഞാല്‍ നാട്ടില്‍ ഒരു സംഗതിയും നംബ കൂടാത് സേട്ടാ ... എല്ലാരും എല്ലാരേം എങ്ങനെ പറ്റിക്കാം എന്നതില്‍ ഗവേഷണത്തിലാണ് നമ്മുടെ നാട്ടില്‍ .. നോക്കീം കണ്ടും പരമാവധി സ്വയം ചെയ്യാനും, വാങ്ങാനും ശ്രമിക്കുക .. എന്നാല്‍ ഒരു പരിധിവരെ രക്ഷപ്പെടും..

  • @vishnumuraleedharan2731

    Good information 👍🏻👍🏻👍🏻👍🏻

  • @georgejoseph9972
    @georgejoseph9972 Před 3 měsíci

    Excellent information

  • @vinujayaraj8052
    @vinujayaraj8052 Před 3 lety +12

    ഈ ചാനല്‍ വിജയിപ്പിച്ചു കൊടുക്കുക..

  • @sidheeque1000
    @sidheeque1000 Před 3 lety

    Thank you ,,👌👍

  • @ravikumars960
    @ravikumars960 Před 9 měsíci

    Valuable information

  • @siddiqueca6194
    @siddiqueca6194 Před rokem +1

    good information

  • @satharkc1808
    @satharkc1808 Před rokem

    Very effective 👏

  • @sajishkumar.s1960
    @sajishkumar.s1960 Před 3 lety +1

    വീടിനു സ്റ്റീൽ ജാലകങ്ങളും വാതിലുകളും നല്ലതാണോ? മറ്റ് എന്തൊക്കെ ഓപ്‌ഷനുകൾ ഉണ്ട്? ഇതിനെ കുറിച്ചു ഒരു വീഡിയോ ചെയ്യാമോ

  • @sunnymathew7755
    @sunnymathew7755 Před 3 lety

    Good information

  • @lovelyiphone116
    @lovelyiphone116 Před 3 lety +1

    Indian white Marble നു ഏത് Apoxy ആണ് നല്ലത്

  • @safiyapocker6932
    @safiyapocker6932 Před 3 lety

    Thanks

  • @karthikm7063
    @karthikm7063 Před 3 lety +1

    Is full body tile necessary for ground floor. I was planning to buy somany full body tile which cost 86 rupees. I like its design patterns thats the main reason for buying it

    • @karthikm7063
      @karthikm7063 Před rokem

      @@noufalashil3040 i dont recommend glossy tile for ground floor go with granite or mate finish. I put glossy tile there are scratches in that tiles mainly visible during light.

  • @cvsiraj
    @cvsiraj Před 3 lety +2

    Full body tiels 15mm counter top ന് നല്ലതാണോ

  • @rajeeshrajeesh4683
    @rajeeshrajeesh4683 Před 2 lety

    Sar marbilile varnnm nu vecha ntha agane ulla marbil gt 68 rupa sqf parayunnu varnnm ullathu edukkunnodu pbm udo pls relpy me

  • @rafeekepmayyil2288
    @rafeekepmayyil2288 Před 3 lety

    സൂപ്പർ

  • @dhaneshdhane7963
    @dhaneshdhane7963 Před rokem +3

    👍

  • @jasnaaloof128
    @jasnaaloof128 Před rokem

    Thank you sir

  • @aslamkmattanur539
    @aslamkmattanur539 Před 3 lety

    Good information 👍

  • @sunilpssunil
    @sunilpssunil Před 4 měsíci

    Marble ആണോ ഗ്രാനൈറ്റ് ആണോ നല്ലത്. ഇതും രണ്ടും തമ്മിൽ വിത്യാസം എന്താണ്

  • @prashid2536
    @prashid2536 Před rokem

    Good👍👍

  • @ashrafkaliyoor4595
    @ashrafkaliyoor4595 Před rokem

    Marble thickness ethra undairikkanam?

  • @akbarppktp1611
    @akbarppktp1611 Před 2 lety +3

    സർ. താങ്കൾ തരുന്ന അറിവ് വളരെ ഉപകാരം റോയൽ ബ്രൗൺ , കട് നി എന്നി മാർബിളുകൾ നല്ല. ഫില്ലിംങ് ഉള്ളതാണല്ലോ. ഇവ. വിരിച്ച് കഴിഞ്ഞാൽ ഭാവിയിൽ. പ്രശ്നമാവുമോ.

  • @shibus9283
    @shibus9283 Před 2 lety

    kitchen counter topil marbonite use cheyyamo?

    • @homezonemedia9961
      @homezonemedia9961  Před 2 lety

      18mm full body ടൈൽ വരുന്നുണ്ട്. ഉപയോഗിക്കാം

  • @shefeeqcv
    @shefeeqcv Před 3 lety +1

    marble laying labour cost ethra akum

  • @DreamDynamicz
    @DreamDynamicz Před 3 lety +5

    കോട്ടാ സ്ടോന്‍ ഉപയോഗിക്കുന്നതിനെ കുറിച്ച് പറയാമോ ...

  • @mohant.m9656
    @mohant.m9656 Před 3 lety +1

    For bath room floor size 10feet 7feet which tile is best

    • @homezonemedia9961
      @homezonemedia9961  Před 3 lety +1

      വേസ്റ്റ് ഇല്ലാതെ വരിക 300mm×300mm ആണ്. 600mm×600mm വിരിച്ചാൽ ഭംഗി ഉണ്ടാകും. എന്നാൽ വേസ്റ്റും ഉണ്ടാകും.

    • @mohant.m9656
      @mohant.m9656 Před 3 lety

      Thanks a lot

  • @shamilk630
    @shamilk630 Před rokem

    👍👍

  • @shahnamkm3524
    @shahnamkm3524 Před 2 lety

    👌👌👌

  • @MC-ps6pj
    @MC-ps6pj Před 3 lety +1

    2800 tottal sqft veedinu approximately ഫ്ളോറിങ് എത്ര sqft വേണ്ടി വരും

  • @shareefmelepeediyakkal1521

    Nic

  • @jomonvadakumcheri5646
    @jomonvadakumcheri5646 Před 3 lety

    മരത്തിന് പകരം UPVC windows ,Steel doors നല്ലതാണോ ഒരു video ചെയ്യാമോ

  • @waytomadeena3316
    @waytomadeena3316 Před rokem +1

    Flooring ന് ഏറ്റവും നല്ലത് എതാണ്??

  • @salukku7256
    @salukku7256 Před 3 lety +1

    👍👌

  • @shafeelakk6132
    @shafeelakk6132 Před 2 lety

    Sir.edu.marblanu.nalladu

  • @shahana200
    @shahana200 Před 2 lety

    ഞാൻ ഇന്ന് കണ്ട്

  • @granitefinefloors6195
    @granitefinefloors6195 Před 2 lety +1

    മാർബിൾ വില്ലനയിൽ നടക്കുന്ന പ്രധാന തട്ടിപ്പ് അതിന്റെ തിക്ക് നസിൽ വരുത്തിയ കുറവാണ് ... 14 MM മുതൽ 16 MM വരെ മാത്രം തിക്ക് നസിൽ ആണ് മാർബിൾ ഇപ്പോൾ കിട്ടുന്നത് ... പോളീഷിങ്ങും റീ പോളീഷിങ്ങും ചെയ്യുന്നതിനായി 20 MM തിക് ആവശ്യമാണ് ....

  • @vinujayaraj8052
    @vinujayaraj8052 Před 3 lety +3

    സാര്‍ വീട്ടില്‍ മാര്‍ബിള്‍ വിരിച്ചൂ..പക്ഷേ ഫില്‍ അവത്ത ചില സ്ഥലങ്ങള്‍ ഉണ്ട് അവിടെ ഞാന്‍ പറഞ്ഞപോള്‍ ജോയിന്‍റെല്‍ കട്ടര്‍ വെച്ചു ഫില്‍ ചെയിതു തന്നു പക്ഷേ എങ്കിലും sound വിത്യാസം ഉണ്ട് ...ഇത് ഭാവിയില്‍ പൊട്ടന്‍ ഇടയുണ്ടാവു മോ..?

    • @homezonemedia9961
      @homezonemedia9961  Před 3 lety

      ചെറിയ ഏരിയ ആണെങ്കിൽ ഭാവിയിൽ പൊട്ടൽ വരില്ല.

  • @user-bc4ez8zv7n
    @user-bc4ez8zv7n Před 7 měsíci

    ❤❤❤

  • @ENTERTAINMENT-SHORTSs
    @ENTERTAINMENT-SHORTSs Před 2 lety +1

    Thanguuu

  • @shaletJames
    @shaletJames Před 2 lety +1

    സർ മാർബിൾ ഫ്ലോറിങ്ങ് എപ്പോക്സി ചെയ്യേണ്ടതുണ്ടോ?

  • @boby.joseph4221
    @boby.joseph4221 Před rokem

    ഒറിജിനൽ വൈറ്റ് ഉണ്ട്, പക്ഷെ റേറ്റ് കൂടുതൽ ആണ്, ഒരിക്കലും പരാതി ഉണ്ടാകാത്ത സാധനം ഉണ്ട്, ക്രാക്ക് മിക്ക സ്ലബ്കളിലും ഉണ്ടാകും. ഒരു ഫുൾ ലോട്ടിനകത്തു നിന്നും മാറ്റിയാൽ ശരി ആകില്ല

  • @tviswan4282
    @tviswan4282 Před 4 měsíci

    2X1black granite (GalaxyGalaxy)വീടിൻറെ ഫ്ലോറിങ്ങിന് വളരെ നല്ലതാണ്.......വിരിച്ചു കഴിഞ്ഞാൽ നല്ല ഭംഗിയാണ് കാണാൻ ........ഒരു തട്ടിപ്പും ഗാലക്സിയിൽ ഇല്ല........കാലപ്പഴക്കം ചെല്ലുംതോറും തിളക്കം കൂടിക്കൂടി വരും.സ്ക്വയർഫീറ്റിന് 80 ,90 രൂപയ്ക്ക് കിട്ടും. പക്ഷേ ഒട്ടേറെ ന്യൂനതകളും ഉണ്ട്.......റൂമിൽ ഇരുട്ട്കയറും,കൊതുക് മറ്റു പ്രാണികളുംതാഴെ പോയാൽ പിന്നെ കാണില്ല😂

  • @risrisana5925
    @risrisana5925 Před 2 lety +1

    Super 👍🏻❤

  • @nafimc4996
    @nafimc4996 Před 8 měsíci

    താങ്സ് ♥♥♥♥❤❤

  • @anas_ugr3183
    @anas_ugr3183 Před 2 lety +1

    Acid വെച്ച് clean ചെയ്തിട്ടാണോ granit ൽ പൊടിഞ്ഞ് പോരൽ സംഭവിക്കുന്നത്

    • @granitefinefloors6195
      @granitefinefloors6195 Před 2 lety +2

      സ്ഥിരമായി ഈർപ്പം തട്ടുന്നതുകൊണ്ടാണ് സോഫ്റ്റ്ഗ്രാനൈറ്റ് ഫ്ലോറിൽ പൊടിച്ചിൽ വരുന്നത് .ഗ്രാനൈറ്റ് മൂന്ന് ഗ്രേഡ് ആയി ലഭിക്കുന്നു. സോഫ്റ്റ്, മീഡിയം, ഹാർഡ് ... സോഫ്റ്റ് ഗ്രേഡ് സ്റ്റോൺ ഗ്രൗണ്ട് ഫ്ലോറിൽ ഉപയോഗിക്കാതിരിക്കുക .. കെട്ടിടത്തിന്റെ മുകൾ നിലയും സ്റ്റെയർ കേസിനും സോഫ്റ്റ് ഗ്രാനൈറ്റ് ഉപയോഗിക്കാം... കിച്ചൺ സ്ലാബ്, ഗ്രൗണ്ട് ഫ്ലോർ . വിരിക്കാൻ ഹാർഡ് ക്വാളിറ്റി മാത്രം ഉപയോഗിക്കുക.... വിരിച്ചതിനു ശേഷം വാട്ടർ പ്രൂഫിങ്ങ് സ്റ്റോൺ പോളീഷ് ഉപയോഗിച്ച് ബഫിങ്ങ് ചെയ്യുക ....

  • @shihabrahmanyamanishihabra7044

    സാവർ എങ്ങനെയുണ്ട്

  • @myunus737
    @myunus737 Před 2 lety +3

    Sea cargo charge വളരെ ചെറിയ ഒരു തുക മാത്രം. എന്നാലും വലിയ ലാഭം ആണ്‌ രാജസ്ഥാനിൽ പോയി മാർബിൾ വാങ്ങുന്നത്.

    • @kottakkal868
      @kottakkal868 Před 2 lety

      എത്ര വേണം എങ്കിലും കിട്ടുമോ അവിടുന്ന്

  • @shajijoseph1498
    @shajijoseph1498 Před 2 lety

    marble cost 1 centimetre/98 rupees?

  • @vinujayaraj8052
    @vinujayaraj8052 Před 3 lety +3

    സാറിന്‍റെ മോബൈല്‍ നമ്പര്‍ ഒന്ന് തരുമോ..?

  • @rajithraveendran8023
    @rajithraveendran8023 Před 3 lety +1

    Hello sir, ningal veed pani nadatthunna aalaano? Njan kannur aan.. Ente veed pani nadakkunnund.. Ningal work cheyyunnundenkil onn reply cheyyane.

  • @dinskannur6699
    @dinskannur6699 Před 3 lety +4

    മാർബിൾ ആണോ ഗ്രാനൈറ്റ് ആണോ ഫ്ലോറിനു നല്ലതു... ചിലവ് കൂടുതൽ ഏതിനാണ്

    • @homezonemedia9961
      @homezonemedia9961  Před 3 lety +4

      ചിലവ് കൂടുതൽ മാർബിൾ ആണ്. മാർബിൾ പോളിഷ് ചെയ്യണം. ഗ്രാനൈറ്റ് ഒന്നും ചെയ്യേണ്ടതില്ല.

    • @mohammedrafi2985
      @mohammedrafi2985 Před 2 lety

      Marble good

    • @homezonemedia9961
      @homezonemedia9961  Před 2 lety

      കറക്റ്റ്

    • @majeedkottakkal876
      @majeedkottakkal876 Před 2 lety

      @@homezonemedia9961 നല്ല മാറ്റമുണ്ടാകുമോ ചിലവിൽ

    • @ayishaayisha4834
      @ayishaayisha4834 Před 2 lety

      @@homezonemedia9961 eathaanu nallath. Thanupp kittunnath eathaanu

  • @ekkup2892
    @ekkup2892 Před 3 lety +3

    10 x 10 റൂം എത്ര അളവിൽ ഉള്ളത് എടുക്കണം പറഞ്ഞു തരുമോ

    • @homezonemedia9961
      @homezonemedia9961  Před 3 lety +1

      5×3or6×4size ullatt edukkam

    • @ekkup2892
      @ekkup2892 Před 3 lety +1

      OK

    • @majeedkottakkal876
      @majeedkottakkal876 Před 2 lety +1

      @@homezonemedia9961 ഇങ്ങള് പൊളിയാട്ടോ വിശ്വാസം അതാണ് വേണ്ടത്

  • @myunus737
    @myunus737 Před 2 lety +18

    ഇപ്പോൾ രാജസ്ഥാനിൽ പോയി നല്ല പ്രീമിയം ക്വാളിറ്റി മാർബിൾ വാങ്ങുന്നവർ നമ്മുടെ നാട്ടിൽ ഉണ്ട്. മിനിമം 2500 sqft ലോട്ട് എടുക്കണം. അവർ ഡോർ ഡെലിവറി ചെയ്യുന്നുണ്ട് Kannur sea port, kochi sea port ഏത് port ആണോ വേണ്ടത് അവിടെ അയച്ചു തരും. നാട്ടിൽ 120 രൂപക്ക് വിൽക്കുന്ന മാർബിൾ അവിടെ 40-45 രൂപക്ക് ലഭിക്കും. ഒരുപാട് കളക്ഷൻ അവിടെ കാണാം. മാർബിൾ വിൽക്കുന്ന കമ്പനികളുടെ ഒരു ലോകം ആണ്‌ രാജസ്ഥാൻ

  • @herbal1073
    @herbal1073 Před 5 měsíci +1

    Njan rajashthanil poyi marble edukkan utheshikkunnu arenkhilum undenkhil plz reply

    • @bushra4154
      @bushra4154 Před 4 měsíci

      Nighale place avideyaa

    • @herbal1073
      @herbal1073 Před 4 měsíci

      ​@@bushra4154 malappuram ningal evidaya ഒമ്പത് എട്ട് ഒമ്പത് അഞ്ചു ഒന്ന് അറ് നാല് മുന്ന് അറ് ഒമ്പത് വാട്സ്ആപ്പ്

    • @herbal1073
      @herbal1073 Před 2 měsíci

      @@bushra4154 malappuram tirur ningal evidayanu

    • @herbal1073
      @herbal1073 Před 2 měsíci

      @@bushra4154 malappuram

    • @noushadnoushadvaliyakath6866
      @noushadnoushadvaliyakath6866 Před 21 dnem

      താല്പര്യമുണ്ട്

  • @ibrahimibru2584
    @ibrahimibru2584 Před 3 lety

    Chettane kandittu kurekaalam aayallo !!

  • @raasvlog6264
    @raasvlog6264 Před rokem

    ഷോപ്പ് കാര് മുതലിനു ആണോ കൊടുക്കുന്നത്.?
    💯felling ഇല്ലാത്ത മോർച്ചന നാട്ടിൽ ഏതു ഷോപ്പിൽ കിട്ടുക.

  • @shijurv946
    @shijurv946 Před 2 lety +14

    ഞാൻ മാർബിൾ വർക്ക് ചെയ്യുന്ന ആളാണ് എന്റെ പേര് ഷിജു.. കാട്ടുമാടം മാർബിൾസ് കൂത്തുപറമ്പ് (കണ്ണൂർ ജില്ല)
    ആരും ഈ ഷോപ്പിൽ പോയി മാർബിൾ വാങ്ങാതിരിക്കുക... ഒരുപാട് പേർ വഞ്ചിക്കപ്പെട്ടു

  • @razisworld2972
    @razisworld2972 Před rokem

    Sir nte number sendumo.marble ne kurich ulla dought clear cheyyan anu

  • @abdulhakeem5149
    @abdulhakeem5149 Před 3 lety +2

    Number please

  • @nusaibanushii1208
    @nusaibanushii1208 Před 2 lety

    Sir plss contact nbr

  • @rinukizhakekarayil9666

    👍

  • @AnasAnas-zx9bd
    @AnasAnas-zx9bd Před rokem

    👍👍

  • @baijucp4877
    @baijucp4877 Před 3 lety

    സൂപ്പർ

  • @nabeelparamban9458
    @nabeelparamban9458 Před 3 lety

    ഗ്രാനൈറ്റ് വാട്ടർ പോളിഷ് ഓയിൽ polisum എങ്ങനെ തിരിച്ചറിയാം?

    • @homezonemedia9961
      @homezonemedia9961  Před 3 lety

      ഗ്രാനൈറ്റ് സ്ലാബിന്റെ എഡ്‌ജിൽ നോക്കിയാൽ തന്നെ ഓയിലിന്റെ സാനിധ്യം മനസ്സിലാകും

  • @minimole5916
    @minimole5916 Před 5 měsíci

    👍👍