Finding No.1 Quality Marble in India|ഇന്ത്യയിലെ NO.1 മാർബിൾ എങ്ങനെ തിരിച്ചറിയാം | Surabhi Innovation

Sdílet
Vložit
  • čas přidán 29. 09. 2021
  • Finding No.1 Quality Marble in India | ഇന്ത്യയിലെ NO.1 മാർബിൾ എങ്ങനെ തിരിച്ചറിയാം | Surabhi Innovation
    പല പുരാതന നിർമ്മാണങ്ങളും മാർബിൾ ഉപയോഗിച്ച് ചെയ്യുന്നതും, ഇന്നും ആ നിർമ്മാണങ്ങൾ അതെ ഭംഗിയോടെ നിലനിൽക്കുന്നതും നാം കണ്ടിട്ടുണ്ട്.
    മാർബിളിന്റെ ഗുണനിലവാരം എങ്ങനെയാണ് തിരിച്ചറിയേണ്ടത് എന്നത് ഇന്നും ഒരു ചോദ്യചിഹ്നമാണ്. ഇന്ന് നമ്മൾ ഈ വീഡിയോയിൽ കാണാൻ പോകുന്നത് മാർബിളിന്റെ നിലവാരം എങ്ങനെ തിരിച്ചറിയാം എന്നതാണ്.
    കൂടാതെ ഞങ്ങൾ പരിചയപ്പെടുത്തുന്നു എല്ലാവിധ flooring material കളുടെയും വില, ഗുണനിലവാരം പരിശോധിക്കാം
    surabhiinnovation.com എന്ന E-commerce വെബ്സൈറ്റിലൂടെ
    കൂടുതൽ വിവരങ്ങൾക്ക്
    "Surabhi Free Flooring Solutions" Facebook, CZcams ചാനൽ Subscribe ചെയ്യൂ
    വിലകുറവും ക്വാളിറ്റിയും സൊല്യൂഷനും
    Surabhi Innovation
    Mc Road, Angamaly
    Only Whatsapp voice chat
    wa.me/919539080011
    wa.me/919400001212
    wa.me/919400001221
    0484 2458127, 0484 2455333
    Open Time 10:00​​​​​​Am - 06:00​​​​​​​​​​Pm
    AND
    Marthakara, NH Road, Thrissur
    Only Whatsapp voice chat
    wa.me/919400001220
    Open Time 10:00​​​​​​Am - 06:00​​​​​​​​​​Pm

Komentáře • 30

  • @vinod022011
    @vinod022011 Před 2 lety +3

    സൂപ്പർ അവതരണം....!!

  • @roymathew315
    @roymathew315 Před 2 lety +2

    Excellent knowledge

  • @abdunazarparakkaln.d.r6792

    ഇതൊക്കെ കണ്ട് ആസ്വദിക്കാൻ പറ്റുകയുള്ളൂ
    അടിപൊളി മാർബിൾ

  • @shuhailk4111
    @shuhailk4111 Před 2 lety +1

    Kerala thilek varunna material video cheyummo (morchana,morward,aruna)

  • @jincykolikkadav904
    @jincykolikkadav904 Před 2 lety +2

    Wonderful wonderful .. ... ....

  • @nz9055
    @nz9055 Před 2 lety +2

    Tnx 👍🏼👍🏼

  • @rajeshpochappan1264
    @rajeshpochappan1264 Před 2 lety +2

    സൂപ്പർ 👍

  • @l2amith
    @l2amith Před 2 lety +3

    I recent bought Makara marble I am from Cochin , I bought chak dungri and its laid in my fathers house which is 19 years survived flood and cyclone yet unfaised

    • @happy2video
      @happy2video Před 2 lety

      സാറിന്റെ നമ്പർ ഒന്ന് തരാമോ ഒരു കാര്യം അറിയാനാണ്

  • @jrninju
    @jrninju Před 2 lety

    Ethu etuthalum athu atipoli

  • @murugarajraghavan9355
    @murugarajraghavan9355 Před 2 lety +1

    Nice

  • @irshadkp4622
    @irshadkp4622 Před 2 lety +1

    Whait adipoli

  • @binucv6546
    @binucv6546 Před 2 lety

    👌

  • @abdullahaddad7025
    @abdullahaddad7025 Před 2 lety

    Ningal parayunnadallo srei 🙏

  • @2353vijay
    @2353vijay Před rokem

    കിഷൻഘട് ഇലേക്ക് വാ ചേട്ടാ....

  • @kamarunnisak6163
    @kamarunnisak6163 Před 2 lety +1

    കാവിയുടെ മുകളിൽ ടൈൽ വിരിക്കാൻ എന്താണ് ചെയ്യേണ്ടത്

  • @myunus737
    @myunus737 Před 2 lety +2

    Sir, സുരഭിയിൽ മാർബിൾ ഉണ്ടോ അതോ ടൈൽസ് മാത്രമാണോ

  • @duniyakamusafir8044
    @duniyakamusafir8044 Před 2 lety +1

    അവതരം ഉശാർ😜😜😜