ദജ്ജാലിനെയും മരണത്തെയും മനുഷ്യർ കൊതിക്കുമെന്ന് പ്രവാചകൻ | Sirajul Islam Balussery

Sdílet
Vložit
  • čas přidán 12. 09. 2024
  • സിറാജുൽ ഇസ്‌ലാം ബാലുശ്ശേരിയുടെ Official Whatsapp group link ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ അമർത്തി WE എന്ന് Message ചെയ്യുക -Wa.me/+97156746...
    #Dajjalineyum_Maranatheyum_Manushyar_Kothikkumenn_Pravachakan #Dajjal #Maranam
    ആഴ്ച്ചയിൽ നടക്കുന്ന വിശ്വാസ-ആചാര- അനുഷ്ഠാന-കർമ്മ രംഗങ്ങളിലും സാമൂഹിക- സാംസ്ക്കാരിക- സാമ്പത്തിക- കുടുംബ രംഗങ്ങളിലുമായി വ്യത്യസ്ത വിശയങ്ങളിലെ ക്ലാസുകളുടെ വിവരങ്ങൾ
    _________________________________________
    #Islamic #Speech #Malayalam
    #Malayalam #Islamic #Speech
    #Islamic #Videos
    #ജുമുഅ_ഖുതുബ #Juma_Khutba
    #ജുമുഅ_പഠന_ക്ലാസ് #Juma_Padana_Class
    #ഹദീസ്വി_ശദീകരണ_ക്ലാസ് #Hadees_Malayalam
    #ഖുർആൻ_തഫ്സീർ_ക്ലാസ് #Quran_Thafseer_Class
    #കുടുംബ_ക്ലാസുകൾ #Family_In_Islam
    #സമകാലികം
    _________
    #Islamic_Tips
    #Dawa_Corner
    _________
    #ഖുർആൻ_ഹൃദയ_വസന്തം #Quran_Hrdaya_Vasantham
    #മരണം_മരണാന്തരം #Maranam_Maranaantharam
    ________________________________________________
    #Sirajul_Islam_Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ website സന്ദർശിക്കുക
    www.wahathulelm...

Komentáře • 80

  • @shemeenashemi5954
    @shemeenashemi5954 Před 2 lety +51

    ഉസ്താദ് പറഞ്ഞത് വളരെ ശരിയാണ്. അള്ളാഹുവിനെ പേടിച്ചാണ് ഞാൻ മരിക്കാതെ നില്ക്കുന്നത്. ഒരുപാട് കടം ഉണ്ട്. ഈ മാനോട് കൂടി കടം വീടി മരിക്കാൻ ആത്മാർത്ഥമായി ഉസ്താദും എല്ലാവരും ദുആ ചെയ്യണേ😭😭😭😭

    • @THeYaaDeinsaD
      @THeYaaDeinsaD Před 2 lety +1

      امين يارب العالمين

    • @aboobackerkc1244
      @aboobackerkc1244 Před 2 lety +8

      അല്ലാഹു എത്രയും പെട്ടന്ന് കടം വിട്ടി തരട്ടെ അല്ലാഹു ബർക്കത്ത് നൽകട്ടെ

    • @neelimavungal
      @neelimavungal Před 2 lety +1

      എത്ര രൂപ കടം ഉണ്ട്?

    • @sulaikhappayatt2633
      @sulaikhappayatt2633 Před 2 lety +1

      അല്ലാഹ് എല്ലാകടവും വീട്ടി റാഹത്തിലാക്കട്ടെ

    • @yasssali3191
      @yasssali3191 Před 2 lety +2

      Ellam ok akum
      Parishramikkooo ok akum

  • @sathsab9931
    @sathsab9931 Před 2 lety +9

    സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...

  • @chakkicheyyu
    @chakkicheyyu Před 2 lety

    നാഥാ കാ മിലായ ഈമാനോട് കുടി നീ ഞങ്ങളെ മരിപ്പിക്കേണമേ ആമിൻ . ഞാനും ഇപ്പോൾ ആ അവസ്ഥയിലാണ്

  • @esmu-800-z-x
    @esmu-800-z-x Před 2 lety +6

    വാ അലൈകും മുസ്സലാം വാ റഹ്മതുല്ലാഹി വബറകാതുഹു

  • @nizahussain4078
    @nizahussain4078 Před 2 lety +1

    Allah give us patience perseverance
    Save us from trials

  • @shamshadbeegum8294
    @shamshadbeegum8294 Před 5 měsíci

    Jazak Allahu khair

  • @openthequran.
    @openthequran. Před 2 lety +9

    നിന്റെ നന്മകളുടെ ഏടിൽ ഒരു തവണ കൂടി سبحان الله, الحمدلله, لا إله إلا الله, الله أكبر എന്ന് പറഞ്ഞത് ഉണ്ടായിരുന്നെങ്കിൽ എന്ന് നീ ആഗ്രഹിക്കുന്ന ഒരു ദിവസം വരിക തന്നെ ചെയ്യും
    THE DAY OF JUDGMENT

  • @petsworld0965
    @petsworld0965 Před 2 lety +2

    റബ്ബിജിഹൽ ആദൽ ബലടി ആമിന ആമീൻ യാറബ്ബൽ ആലമീൻ

  • @khalidashikashik181
    @khalidashikashik181 Před 2 lety +1

    Alhamthulillha jazakallah hayr ❤️

  • @mohammedkaruvadi1595
    @mohammedkaruvadi1595 Před 2 lety +1

    Good speech...alhamdulillahhh

  • @ummukhalid3333
    @ummukhalid3333 Před 2 lety +2

    jazzakkallahu khairan

  • @statesofindiakerala6422

    Thank you ഉസ്താദ് 👍

  • @bashiparakkan3629
    @bashiparakkan3629 Před 2 lety +3

    വ അലൈക്കും സലാം റഹ്മത്തുള്ളഹ് ❤❤❤❤❤

  • @peace2404
    @peace2404 Před 2 lety +1

    جزاك الله خيرا 💚

  • @calpetinfo4031
    @calpetinfo4031 Před 2 lety

    كلامكم واضح جذا يا اخي الكريم بارك الله فيكم وجزاكم الله خيرا

  • @a.thahak.abubaker674
    @a.thahak.abubaker674 Před 2 lety +2

    VALIKUMUSSALAM VARAHMATHULLAHI VABARAKATHUHU.

  • @Legend_fathima.__
    @Legend_fathima.__ Před 2 lety +1

    Baarak Allah

  • @ahammedfaseelk6115
    @ahammedfaseelk6115 Před 2 lety

    Jazakallah Kairran

  • @kassimea3851
    @kassimea3851 Před 2 lety +2

    Subhanallah

  • @zakariyapc9215
    @zakariyapc9215 Před 2 lety +1

    വളരെ മൂല്യവാതായ അറിവുകൾ

  • @fromearth7454
    @fromearth7454 Před 2 lety

    MashaAllah 👍 alhamdulillah

  • @muhammedrefath4347
    @muhammedrefath4347 Před 2 lety

    Masha Allah 🎉

  • @safeeram7908
    @safeeram7908 Před 2 lety

    Aameen

  • @sharafudheenp2382
    @sharafudheenp2382 Před 2 lety +2

    അറഫ നോമ്പ് നോൽ കേണ്ടത്
    എപ്പോൾ നിർബന്ധമായും വിശ തീ കരക്കണം

  • @shajahanmk5377
    @shajahanmk5377 Před 2 lety +2

    3:00 ippo ithokke agrahichu pova🥺

  • @misnascooknook
    @misnascooknook Před 2 lety +1

    Valaikumussalam

  • @mohammedshalu1924
    @mohammedshalu1924 Před 2 lety

    جزاك الله خيرا

  • @elsabauer8426
    @elsabauer8426 Před 2 lety +1

    💗💗💗

  • @fayisakovummal7741
    @fayisakovummal7741 Před 2 lety

    Allhmdulillah👍👍

  • @shabnafasal8387
    @shabnafasal8387 Před 2 lety +1

    👍👍

  • @haristhayyil5657
    @haristhayyil5657 Před 2 lety

    💐💐💐💐👍👍👍

  • @abdulazeezn
    @abdulazeezn Před 4 měsíci

    😢

  • @mhdbava3409
    @mhdbava3409 Před 2 lety

    ATHU SATHYAMAANU YEATTVUM VLIYA PREEKCHANAMANU NIINNEPOLEYULLA ABHINAVA PANADITHANMAAR

  • @chakkicheyyu
    @chakkicheyyu Před 2 lety

    ആത്മാഹത്യ ഇസ്ലാം അനുവദിച്ചിരുന്നുവെങ്കിൽ ഞാനും ...... നാഥാ പരലോകം നഷ്ടപ്പെടുത്തുന്ന ജീവിതവും മരണവും നീ എനിക്ക് നൽകല്ലേ ..

  • @ahammedizan5037
    @ahammedizan5037 Před 2 lety

    👍

  • @haseenajasmine7316
    @haseenajasmine7316 Před 2 lety

    👍👍👍👍👍👍👌👌👌

  • @abdulrasheedbabu6474
    @abdulrasheedbabu6474 Před 2 lety

    Duyayil ulpadathanney ustha

  • @sanasahad9900
    @sanasahad9900 Před 2 lety

    🤲👍

  • @abthurahiman2072
    @abthurahiman2072 Před 2 lety

    Dajjal eppolvarumonnukanana

  • @safvanvadakkethil8254
    @safvanvadakkethil8254 Před 2 lety +1

    Inna lillahi vahinna ilaihi raajihoon

  • @hamzapariyarath4887
    @hamzapariyarath4887 Před 2 lety

    B

  • @Charlotte_Knott
    @Charlotte_Knott Před 2 lety

    You don’t have to be defined or confined by your environment, by your family circumstances, and certainly not by your race or gender.

    • @Mujeebnethala
      @Mujeebnethala Před 2 lety +1

      Dear charlotte..താങ്കൾ മാത്രമാണ് ഈ പ്രഭാഷണത്തിന് ഒരു മുൻവിധിയുമില്ലാതെ കാര്യങ്ങൾ ഗ്രഹിക്കാതെ ഇംഗ്ലീഷിൽ വിമർശിച്ചത് .മലയാളത്തിൽ ആകാമായിരുന്നു . ഇംഗ്ലീഷിൽ തന്നെ
      മറുപടി തരാൻ അറിയാത്തഅറിയാത്തത് കൊണ്ടല്ല .സിംഹ ഭാഗവും മലയാളികളായതു കൊണ്ടാണ് .
      ഈ പണ്ഡിതൻ ഉൽബോധനം നടത്തുന്നത് പരിശുദ്ധ ഖുർആൻ അവലംബിച്ചു കൊണ്ടാണ് .ശൂന്യതയിൽ നിന്ന് നിന്നെയും നമ്മെളെല്ലാവരെയും സൃഷ്ടിച്ചു സർവ ചരാചരങ്ങളെയും പരിപാലിക്കുന്ന അല്ലാഹുവിന്നറിയാം ഇന്നും ഇന്നലെയും നാളെയും എന്ത് സംഭവിക്കുമെന്നുള്ളത് .ശാസ്ത്രീയ നിരീകനിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ നാളെ മഴ പെയ്യുമെന്നു പറഞ്ഞാൽ താങ്കൾ വിശ്വസിച്ചുകാതിരുമോ ?? എന്ത് അടിസ്ഥാനത്തിൽ ആണ് താങ്കൾ അത് വിശ്വസിക്കുന്നത് ?

    • @hanna9696
      @hanna9696 Před 2 lety

      @@Mujeebnethala crrect👍

  • @b4abudhabi
    @b4abudhabi Před 2 lety

    മരണാനന്തരം പരീക്ഷണ മുണ്ടോ,

    • @SirajulIslamBalussery
      @SirajulIslamBalussery  Před 2 lety

      മരണം മരണാനന്തരം | സിറാജുൽ ഇസ്‌ലാം ബാലുശ്ശേരി | czcams.com/play/PLcIejNn35k_E18T9lrKc-XTLkNlkmVuAW.html

  • @rngameryt3061
    @rngameryt3061 Před 2 lety +1

    ഹദീസും മറ്റുമൊക്കെ കിട്ടുന്ന വല്ല ഗ്രൂപ്പും ഉണ്ടോ

    • @SirajulIslamBalussery
      @SirajulIslamBalussery  Před 2 lety

      💐السلام عليكم ورحمة الله وبركاته
      🌹أهلا وسهلا...
      📚സമകാലീന വിഷയങ്ങളിലെ ഇസ്‌ലാമിന്റെ നിലപാട് അറിയാനും, ഇസ്‌ലാമിന്റെ വിശ്വാസ - ആചാര - അനുഷ്ഠാന - സാംസ്കാരിക മേഖലകളെ പൂർവ്വികർ മനസ്സിലാക്കിയത് പോലെ മനസ്സിലാക്കാനും വ്യവസ്ഥാപിതമായി പഠിക്കാനും സാധിക്കുന്ന ചാനൽ - 🌹വാഹത്തുൽ ഇൽമ്
      💐സിറാജുൽ ഇസ്‌ലാം ബാലുശ്ശേരിയുടെ സ്റ്റാറ്റസ് വീഡിയോ , മറ്റു പ്രഭാഷണങ്ങൾ എന്നിവ ലഭിക്കുന്ന Official Whatsapp Group
      🎁Group - ൽ Join ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക👇 | chat.whatsapp.com/BRxnMN28LoJEN7cKrDnHgA

  • @aneesanu1459
    @aneesanu1459 Před 2 lety

    ജബ്ബാറിന്റെ ഖുർആൻ പഠന പരമ്പര കേട്ടിട്ട് കിളി പോയ ഇരിക്കുകയാണ് അയാൾ നിങ്ങൾ വായിക്കുന്നത് ഓതുന്നതും മായ ഖുർആൻ ആണല്ലോ അയാൾ പറയുന്നതിൽ വല്ല സത്യവും ഉണ്ടോ

    • @aboobackerkc1244
      @aboobackerkc1244 Před 2 lety

      നല്ലവണ്ണം പഠിക്കാൻ സ്രമിക്കുക

    • @sulaikhappayatt2633
      @sulaikhappayatt2633 Před 2 lety +1

      ആമനുഷൃൻ ദുർവൃാഖൃാനം ചെയ്യുകയാണ്

    • @yasssali3191
      @yasssali3191 Před 2 lety

      Ayal verum show kanikkujayanu
      Debitil Ellam ayal thottittum ayal chumma show idunnu
      2 pottikkanam avasaram varum