നിങ്ങളെ ശ്രേഷ്ഠനാക്കുന്ന അതുല്ല്യമായ 10 സ്വഭാവങ്ങൾ | Sirajul Islam Balussery

Sdílet
Vložit
  • čas přidán 6. 09. 2024
  • Ningale Shreshtanakkunna Athullyamaya 10 Swabhavangal #NallaSwabhavam
    Sirajul Islam Balussery യുടെ Official Whatsapp group link ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ അമർത്തി WE എന്ന് Message ചെയ്യുക -Wa.me/+97152119...
    ആഴ്ച്ചയിൽ നടക്കുന്ന വിശ്വാസ-ആചാര- അനുഷ്ഠാന-കർമ്മ രംഗങ്ങളിലും സാമൂഹിക- സാംസ്ക്കാരിക- സാമ്പത്തിക- കുടുംബ രംഗങ്ങളിലുമായി വ്യത്യസ്ത വിശയങ്ങളിലെ ക്ലാസുകളുടെ വിവരങ്ങൾ
    _________________________________________
    #Islamic #Speech #Malayalam
    #Malayalam #Islamic #Speech
    #Islamic #Videos
    #ജുമുഅ_ഖുതുബ #Juma_Khutba
    #ജുമുഅ_പഠന_ക്ലാസ് #Juma_Padana_Class
    #ഹദീസ്വി_ശദീകരണ_ക്ലാസ് #Hadees_Malayalam
    #ഖുർആൻ_തഫ്സീർ_ക്ലാസ് #Quran_Thafseer_Class
    #കുടുംബ_ക്ലാസുകൾ #Family_In_Islam
    #സമകാലികം
    _________
    #Islamic_Tips
    #Dawa_Corner
    _________
    #ഖുർആൻ_ഹൃദയ_വസന്തം #Quran_Hrdaya_Vasantham
    #മരണം_മരണാന്തരം #Maranam_Maranaantharam
    ________________________________________________
    #Sirajul_Islam_Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ website സന്ദർശിക്കുക
    www.wahathulelm...

Komentáře • 103

  • @lalukama6965
    @lalukama6965 Před 2 lety +16

    Allahuve ninte sorgam labbimavunna sajjanamgalil enikum ente kudumbatheyum nee ulpeduthane,ameen

  • @sathsab9931
    @sathsab9931 Před 2 lety +9

    സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...

  • @zainulabid4111
    @zainulabid4111 Před rokem +2

    Ya rabbe nte deen tra manoharam sreshttam alhamdulillah

  • @ihs2n_
    @ihs2n_ Před 2 lety +2

    Allahuve nee njangale nermaargathil cherkkename. Usthadin ariv pakarnnutharanulla arogyavum aayussum nee nalkename.

  • @mubeenamusthafa487
    @mubeenamusthafa487 Před rokem +2

    BarakAllah 👌 excellent class.
    Jazakum Allahu Khairan for the beneficial class❤️💯.
    Alhamdulillah 🤲.

  • @peace2404
    @peace2404 Před rokem +1

    جزاك الله خيرا

  • @sajidfaifai4987
    @sajidfaifai4987 Před 2 lety +2

    Mashaallhaa....nalla class ayirunnu allha hyrakate ameen

  • @yaserarafath1706
    @yaserarafath1706 Před 2 lety +1

    എന്റെ ചോദ്യത്തിന് ഉസ്താദ് ഉത്തരം തരും എന്ന് പ്രതീക്ഷിക്കുന്നു!

  • @rajeerajeshwar4572
    @rajeerajeshwar4572 Před 2 měsíci

    ❤❤❤❤❤🤲

  • @aswadaslu2468
    @aswadaslu2468 Před 2 lety +12

    എന്താ ചെയ്യാ ഉസ്താദേ ഒരുപാട് ആളുകളുടെ ജോലി നിസ്കാരം പോലും കിട്ടാത്ത ജോലികളാണ് തിരക്ക് പിടിച്ച് നിസ്കരിക്കാൻ പറ്റുന്ന ജോലികളാണ് അവർക്ക് ചിലപ്പോൾ അത് ഒഴിവാക്കിയിട്ട് വേറൊന്ന് ചെയ്യു എന്ന് പറഞ്ഞാൽ അവർക്ക് കടങ്ങൾ ഉണ്ടാവാം അവർക്ക് മക്കളെ കെട്ടിക്കാൻ ഉണ്ടാവാം അവർക്ക് കുടുംബത്തെ നോക്കാനുണ്ടാവും എന്താണ് ഇതിനൊരു പ്രതിവിധി ഈ ഭൂമിയിൽ എന്താണ് ഇതിനൊരു പ്രതിവിധി അഞ്ചുനേരം കറക്റ്റ് നിസ്കരിക്കണം സമ്പത്ത് വേണ്ട കടങ്ങളും ബാധ്യതകളും ഇല്ലാതെ സാവധാനത്തിൽ സമാധാനത്തോടെ ജീവിച്ചു പോണം എന്ന് ആഗ്രഹിക്കുന്നവർക്ക് എന്തുകൊണ്ട് അവർ അനുയോജ്യമായ ജോലി അല്ലാഹു അവർക്ക് നൽകാത്തത് സുബഹിക്ക് ശേഷം കിടക്കുന്നത് തെറ്റാണ് പക്ഷെ സുബിക്ക് ശേഷം കിടക്കാതിരിക്കാതിരിക്കാൻ പറ്റില്ല അങ്ങനെയുള്ള അവസ്ഥകൾ ഉണ്ട് അത് പ്രത്യേകിച്ച് പ്രവാസികൾ ഞാനെന്റെ അഭിപ്രായം പറയുകയാണ് എനിക്ക് സമ്പത്തൊന്നും വേണ്ട ഇത്തിരി കുറച്ച് കടങ്ങളുണ്ട് ആ കടങ്ങൾ വീട്ടിൽ സമാധാനത്തോടെ സന്തോഷത്തോടെ കിട്ടുന്നത് റിസ്ക് നല്ല രീതിയിൽ ജീവിച്ചു പോണം നിസ്കരിക്കാനുള്ള അവസരങ്ങൾ കിട്ടണം അത്ര മാത്രമേ ഉള്ളൂ കണ്ണീരോടെ 🙏🏻🙏🏻

    • @aswadaslu2468
      @aswadaslu2468 Před 2 lety +2

      @@noufal__ താങ്കളുടെ ഈ അഭിപ്രായത്തിൽ എനിക്ക് മനസ്സിൽ തട്ടി വിഷമമുണ്ട് കാരണം നിസ്കാരത്തിൽ ശ്രദ്ധ കിട്ടുന്നില്ല എന്നുണ്ടെങ്കിൽ അതിനർത്ഥം ആ ജോലിയുടെ അവസ്ഥയാണ് സ്വഭാവമാണ് നിങ്ങൾ പറഞ്ഞതുപോലെ അല്ലാഹുവിലേക്ക് ഞാൻ എന്റെ കഴിവിന്റെ പരമാവധി അടുക്കുന്നുണ്ട് അല്ലാഹുവിന്റെ നാമങ്ങൾ മുൻനിർത്തിക്കൊണ്ട് ദുആ ചെയ്യുന്നുണ്ട് എല്ലാം ശരിയാകും പ്രതീക്ഷയിലാണ് തീർച്ചയായും ശരിയാവട്ടെ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനു വേണ്ടിയും എല്ലാവർക്കും വേണ്ടിയും പ്രാർത്ഥിക്കാറുണ്ട് ഇൻഷാ അള്ളാ

    • @aswadaslu2468
      @aswadaslu2468 Před 2 lety

      @@noufal__ ഇല്ല ബ്രോ നിർത്തിയതാണ്

    • @aswadaslu2468
      @aswadaslu2468 Před 2 lety +1

      @@noufal__ പറയമാത്രം ഒന്നുമില്ല 24ലേക്ക് കടക്കുന്നതേയുള്ളൂ

    • @aswadaslu2468
      @aswadaslu2468 Před 2 lety

      @@noufal__ അസലാമു അലൈക്കും താങ്കളുടെ വയസ്സ് എത്രയാണ്

    • @munnababu7868
      @munnababu7868 Před 2 lety +7

      ഞാനും ഒരു പ്രവാസി ആയിരുന്നു നല്ല സാലറി ഉണ്ടായിരുന്നു പ്രമോഷൻ വരെ കിട്ടി പക്ഷെ സുബഹി നമസ്കാരം കിട്ടുന്നില്ല അതുമല്ല നമസ്കാരം അതിന്റെ സമയത്ത് പറ്റുന്നില്ല അങ്ങിനെ ഉള്ള ജോലി ഒരുപാട് വേദനിച്ചു എന്ധോക്കെ കിട്ടിയിട്ടും മനസിന്‌ സമാധാനം ഇല്ല കാരണം ഇബാദത് നല്ല രൂപത്തിൽ ചെയ്യാൻ പറ്റാതെ എന്തു കിട്ടിയിട്ട് എന്തു കാര്യം അതെന്നെ വല്ലാതെ വേദനിപ്പിച്ചു പെട്ടെന്ന് കടങ്ങൾ വീട്ടി റബ്ബിൽ തവക്കുൽ ചെയ്തു ജോലി ഞാൻ ഉപേക്ഷിച്ചു ഇപ്പോൾ 5 വഖ്ത് നമസ്കാരം ജമാഅത് ആയി ചെയ്യുമ്പോൾ കിട്ടുന്ന സമാധാനം പറയാൻ പറ്റില്ല അതുമല്ല കാരുണ്യ വനായ നാഥൻ എന്റെ റബ്ബിന് വേണ്ടി ഉപേക്ഷിച്ച ജോലിയിൽ കിട്ടിയിരുന്ന സാലറിയേക്കാൾ കൂടുതൽ നാട്ടിൽ കിട്ടുന്നു മക്കൾ കുടുംബം അൽഹംദുലില്ലാഹ് സുഖം ആര് റബ്ബിനെ സൂക്ഷിക്കുന്നുവോ അവനു റബ്ബ് ഒരു പോംവഴി ഉണ്ടാക്കി കൊടുക്കും ഇത് എന്റെ വാക്കല്ല ഖുർആൻ വചനമാണ് റബ്ബിന് വേണ്ടി വല്ലതും ഉപേക്ഷിച്ചാൽ അതിനേക്കാൾ നല്ലത് റബ്ബ് തരും റബ്ബിന്റെ വാക്കാണ് അല്ലാതെ ഏദെങ്കിക്കും രാഷ്ട്രീയക്കാരന്റെ വാക്കല്ല ദുആ ചെയ്തു റബ്ബിനോട് പറയു സഹോദര ഞാനും നിങ്ങള്ക്ക് വേണ്ടി ദുആ ചെയ്യാം ഇന്ഷാ allah

  • @rajeenabindseethy66
    @rajeenabindseethy66 Před 2 lety +1

    Alhamdhulillah
    Jazakallah khair

  • @mohammedshuaibofficial
    @mohammedshuaibofficial Před 2 lety +5

    مَاشَاءَ الله...👍👍🌹

  • @mhdhaneef1185
    @mhdhaneef1185 Před 2 lety +1

    Alhamdulillah Got a great pleasure 👍

  • @rafeeqc8102
    @rafeeqc8102 Před 2 měsíci

    Jazakallhahair

  • @muhammedrafi3379
    @muhammedrafi3379 Před rokem

    ‏سبحان الله الحمد لله الله اكبر لا اله الا الله

  • @aslama.hasana4776
    @aslama.hasana4776 Před 2 lety +1

    ما شاء الله تبارك الله..👍👍🤲🤲🤲

  • @abdulbasith4258
    @abdulbasith4258 Před rokem

    Jazakallah khair

  • @musthafamustafakarimpanakk2490

    മറ്റുവരുമാനമാർഗം ഉണ്ടായിരിന്നിട്ടും ആഴ്ചയിൽ മൂന്നോ നാലോ ആയത്തിന്റെ തഫ്സീർ സ്വന്തം മഹല്ല് നിവാസികൾക്ക് പറഞ്ഞു കൊടുക്കുന്നതിന് അഞ്ഞൂറും, ആയിരവും പ്രതിഫലം വാങ്ങുന്നവർക്കും "ഏറ്റവുംനല്ല ഉത്തമരുടെ" സ്ഥാനം അല്ലാഹുവിന്റെ അടുത്തുനിന്നും ലഭിക്കുമോ?

  • @raqeebrafic4535
    @raqeebrafic4535 Před 2 lety

    بارك الله فيكم وجزاك الله خير

  • @ameenzaman7209
    @ameenzaman7209 Před rokem

    Jazakallah khair usthad

  • @shameemapt6068
    @shameemapt6068 Před 2 lety

    Jazakumullah khair

  • @safiyabismail6907
    @safiyabismail6907 Před 2 lety

    Masha allah alhamdulilkah
    Valare Nella speech
    Allahu nammal evarereyum anugrahikkatte
    Thangalk allahu deergayusum arogyavum aafiyathum predanam cheyyatte aameen

  • @rahinarasheed8075
    @rahinarasheed8075 Před 2 lety

    Good speech anu

  • @HassanHassan-ph2jz
    @HassanHassan-ph2jz Před rokem

    Masha Allah.barakallahufeekum

  • @newnew9847
    @newnew9847 Před 2 lety

    BarackAllah barakkaAllah

  • @muhammadsamran3430
    @muhammadsamran3430 Před 2 lety

    Masha Allah 👍

  • @safeeram7908
    @safeeram7908 Před rokem

    Aameen

  • @nextlifedreams8655
    @nextlifedreams8655 Před 2 lety

    He (saw) was a walking Qur'an

  • @adhilabdulrasheed5707
    @adhilabdulrasheed5707 Před 2 lety

    Mashaallah

  • @aswadaslu2468
    @aswadaslu2468 Před 2 lety +2

    എനിക്ക് ഈ ഭൂമിയിൽ ആരെയും വെറുപ്പിക്കാതെ ഒരു നോട്ടം കൊണ്ടു പോലും ആരും എന്നെക്കൊണ്ട് ആർക്കും ഒരു വേദന ഇല്ലാതെ ജീവിക്കാനാണ് സ്വർഗ്ഗത്തെ ഞാൻ ആശിക്കുന്നില്ല എന്നാൽ നരകത്തെ തൊട്ട് കാക്കാൻ ഞാൻ അല്ലാഹു സുബ്ഹാനവുതാലയോട് പ്രാർത്ഥിക്കുന്നു സമാധാനം തരണേ അള്ളാ ഞങ്ങൾക്ക് എല്ലാവർക്കും ഞങ്ങളുടെ കുടുംബത്തിലുള്ളവർ സമൂഹത്തിന് സമുദായത്തിന് എല്ലാ മനുഷ്യരെയും നീ നന്നാക്കണേ അള്ളാ

    • @Ahlusunnah1111
      @Ahlusunnah1111 Před 2 lety +4

      സ്വർഗ്ഗത്തേ ആഗ്രഹിക്കണം അത് ലഭിക്കാൻ ദുആയും ചെയ്യണം

    • @aswadaslu2468
      @aswadaslu2468 Před 2 lety +1

      സഹോദരങ്ങളെ നിങ്ങളുടെ അഭിപ്രായത്തിന് നന്ദി സ്വർഗ്ഗം വേണ്ട എന്നല്ല നരകത്തെ തൊട്ട് ഞാൻ പ്രാർത്ഥിക്കുന്നുണ്ട് നരകാഗ്നിയിൽ നിന്ന് രക്ഷനേടാൻ റഹ്മാനും റഹീമും ആയ അല്ലാഹുവിനോട് ഞാൻ ദുആ ചെയ്യുന്നുണ്ട് അപ്പോൾ എനിക്ക് അവിടെ സ്വർഗ്ഗം ഉണ്ടല്ലോ സൊ എനിക്ക് ഇവിടെ സമ്പത്ത് വേണ്ട ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ട് ജീവിക്കാവുന്ന മനസ്സാണ് സാഹചര്യവും കൂടിയാണ് ഉള്ളതിൽ നിന്ന് സഹായിക്കാനും ഇൻഷാ അള്ളാ

    • @zayaadam9444
      @zayaadam9444 Před 2 lety

      ആമീൻ യാ റബ്ബൽ ആലമീൻ🤲

    • @yaserarafath1706
      @yaserarafath1706 Před 2 lety

      ആമീൻ

    • @yaserarafath1706
      @yaserarafath1706 Před 2 lety

      @@aswadaslu2468
      ഉസ്താതിന്റെ വേറെ വീഡിയോയിൽ നിങ്ങൾക്കുള്ള മറുപടി ഉണ്ട്!

  • @ummirasheeda1132
    @ummirasheeda1132 Před 2 lety

    Ma sha allah

  • @shabnafasal8387
    @shabnafasal8387 Před 2 lety +1

    👍

  • @jafarsadiq5000
    @jafarsadiq5000 Před rokem

    ❤️❤️

  • @allu1847
    @allu1847 Před 2 lety +1

    Masha alla..

  • @Sajeela_1234
    @Sajeela_1234 Před 11 měsíci

    😢😢😢🤲🏻🤲🏻🤲🏻

  • @khaznanihalz8655
    @khaznanihalz8655 Před 2 lety

    Kanzil arsh, noor ul eeman okke chollan patuo

  • @FasiyaPkl
    @FasiyaPkl Před 7 měsíci

    വർക്ക്‌

  • @yaserarafath1706
    @yaserarafath1706 Před 2 lety

    വളരെ ബുദ്ധിമുട്ട്!

  • @muneebarasheed2798
    @muneebarasheed2798 Před 2 lety

    Sura al haqqa quran class kittumo?

  • @mujeebmusthafa2513
    @mujeebmusthafa2513 Před 2 lety

    ♥️♥️♥️♥️

  • @haworld3766
    @haworld3766 Před 2 lety +3

    അങ്ങയുടെ ഒരുപാട് വീഡിയോ ഞാൻ കാണാറുണ്ട്. എനിക്ക് ഒരു സംശയം ഉണ്ട് ഒന്നു പറഞ്ഞു തരാമോ..... ഞാൻ ഒരു ഹോം ബേക്കർ ആണ്. കേക്ക് സെയിൽ ചെയ്യുന്നു. അതു തെറ്റാണോ... കേക്ക് മേക്കർ ജോബ് തെറ്റാണോ

    • @BinuJasim
      @BinuJasim Před 2 lety +2

      അതിലെന്താ തെറ്റുണ്ടാകാൻ? ആരെയും പറ്റിച്ചിട്ടല്ലല്ലോ, പലിശ, മദ്യം ഒന്നും ഇല്ല.. പിന്നെങ്ങനെ ഹറാം ആകും?

    • @haworld3766
      @haworld3766 Před 2 lety +1

      പക്ഷെ ബര്ത്ഡേ ആഗോഷിക്കുന്നത് തെറ്റ് അല്ലേ... ഹറാം ആണെന്ന് പറയുന്നു. അപ്പോ... അങ്ങനത്തെ കാര്യത്തിലേക്ക്. നമ്മൾ ചേരുന്നത് തെറ്റാണോ........

    • @haworld3766
      @haworld3766 Před 2 lety +1

      എനിക്ക് അത്യാവശ്യം ഓഡർ ഉള്ള ഒരാളാണ്... പക്ഷെ മനസ്സിൽ എപ്പോഴും ഇതൊരു pediyaanu

    • @yaserarafath1706
      @yaserarafath1706 Před 2 lety

      എല്ലാവർക്കും പല രൂപത്തിൽ പ്രശ്നങ്ങൾ ഉണ്ട്!

    • @mohammedthayyib4646
      @mohammedthayyib4646 Před 2 lety

      ഇസ്ലാം മതം നബി (സ) യിലൂടെ പൂർത്തിയാക്കപ്പെട്ടു,അതായത് മതത്തിലെ നിര്‍ബന്ധമായ കർമ്മങ്ങൾ ,നിഷിദ്ധമായ കർമ്മങ്ങൾ, പുണ്യകരമായ കർമ്മങ്ങൾ എന്നിവയൊക്കെ നബി (സ) യിലൂടെ വ്യക്തമായി വിശദീകരിക്കപ്പെട്ടു, ഇനി അതിൽ ഒന്നും പുതുതായി ഇന്നത് നിര്‍ബന്ധമാണ് ,ഇന്നത് നിഷിദ്ധമാണ് ,ഇന്നത് പുണ്യകരമാണ് എന്ന് നമ്മുക്ക് പറയാൻ പാടില്ല, അത് മതത്തിൽ പുതുതായി കൂട്ടിചേർക്കൽ (ബിദ്അത്ത്) ആകും ,
      ഇനി പറയൂ ജന്മദിന ആഘോഷം നിഷിദ്ധമാണെന്ന് നബി (സ) യുടെ വാക്കിൽ നിന്ന് തെളിവ് ഉണ്ടോ? കാരണം നബി (സ) യിലൂടെയാണ് ഇസ്ലാമിന്റെ നിയമങ്ങൾ നമ്മുക്ക് അല്ലാഹു അറിയിച്ച് തന്നത്, അങ്ങിനെ ഒരു നിഷിദ്ധമായ കാര്യമാണെങ്കിൽ നബി (സ) വാക്കിലൂടെ അത് പറയുമായിരുന്നു
      ഇനി നബി (സ) യുടെ വാക്കിലൂടെയുളള തെളിവ് ഇല്ലാതെയാണ് പറയുന്നതെങ്കിൽ ആ പറയുന്നത് ബിദ്അത്ത് ആകുമോ എന്ന് നമ്മൾ ഭയപ്പെടണം

  • @najmudheennajmudheenk2767

    ഹുസൈൻ saqafi ക് മറുപടി കൊടുക്കു.... അല്ലാതെ.. ഒളിച്ചോടല്ലേ....
    പിന്നെ ഇപ്പൊ ശിഹാബിനെ കുറിച്ച് വീഡിയോ ചെയ്യാൻ പണ്ടത്തെ ഉഷാർ ഒന്നും ഇല്ലല്ലോ..😂
    ഹുസൈൻ saqafi effect

    • @sahirsafarulla7294
      @sahirsafarulla7294 Před 2 lety

      😄😄😄അതെ നൈസ് ആയിട്ട് മുങ്ങി

    • @habeebakannacheth9635
      @habeebakannacheth9635 Před 2 lety

      ചക്കാപ്പി മാർക്ക് ആവശ്യത്തിനും അതിൻറ പുറ്റും െകാട്ടത്തിടട്ടുണ്ട്. ഉറങ്ങുന്നവനെയല്ലെ ഉന്നർത്താൻ കഴിയു .

  • @abdulbasith4258
    @abdulbasith4258 Před rokem

    Jazakallah khair

  • @shabeeranz9415
    @shabeeranz9415 Před 2 lety

    👍👍👍

  • @sanasahad9900
    @sanasahad9900 Před 2 lety

    👍