ഊഹം: ബന്ധങ്ങളെ തകർക്കുന്ന പിശാചിന്റെ ആയുധം | Sirajul Islam Balussery

Sdílet
Vložit
  • čas přidán 12. 09. 2024
  • Sirajul Islam Balussery യുടെ Official Whatsapp group link ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ അമർത്തി WE എന്ന് Message ചെയ്യുക -Wa.me/+97152119...
    #OOham_Bandhangale_Thakarkkunna_Pishajinte_Ayudam
    ആഴ്ച്ചയിൽ നടക്കുന്ന വിശ്വാസ-ആചാര- അനുഷ്ഠാന-കർമ്മ രംഗങ്ങളിലും സാമൂഹിക- സാംസ്ക്കാരിക- സാമ്പത്തിക- കുടുംബ രംഗങ്ങളിലുമായി വ്യത്യസ്ത വിശയങ്ങളിലെ ക്ലാസുകളുടെ വിവരങ്ങൾ
    _________________________________________
    #Islamic #Speech #Malayalam
    #Malayalam #Islamic #Speech
    #Islamic #Videos
    #ജുമുഅ_ഖുതുബ #Juma_Khutba
    #ജുമുഅ_പഠന_ക്ലാസ് #Juma_Padana_Class
    #ഹദീസ്വി_ശദീകരണ_ക്ലാസ് #Hadees_Malayalam
    #ഖുർആൻ_തഫ്സീർ_ക്ലാസ് #Quran_Thafseer_Class
    #കുടുംബ_ക്ലാസുകൾ #Family_In_Islam
    #സമകാലികം
    _________
    #Islamic_Tips
    #Dawa_Corner
    _________
    #ഖുർആൻ_ഹൃദയ_വസന്തം #Quran_Hrdaya_Vasantham
    #മരണം_മരണാന്തരം #Maranam_Maranaantharam
    ________________________________________________
    #Sirajul_Islam_Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ website സന്ദർശിക്കുക
    www.wahathulelm...

Komentáře • 41

  • @mahirkalodi
    @mahirkalodi Před 2 lety +23

    നമ്മുടെ പണ്ഡിതൻമാർക്ക് അല്ലാഹു ദീർഘായുസ്റ്റ് നൽകട്ടെ
    ആമീൻ.

  • @diyaworld8036
    @diyaworld8036 Před rokem +2

    എന്റെ സ്വഭാവത്തിൽ മാറ്റണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്ന സ്വഭാവമാണ് ഊഹം.

  • @ahammedizan5037
    @ahammedizan5037 Před 2 lety +6

    നല്ല പ്രഭാഷണം
    എല്ലാ പ്രഭാഷണങ്ങളും കേൾക്കാറുണ്ട്
    ഒരു പാട് ഇഷ്ടം
    വ്യക്തമായ വാക്കുകൾ.

  • @umnh2f
    @umnh2f Před 2 lety +6

    سبحان الله... والحمدالله
    ഇത് പോലെ മനുഷ്യനെ സംസ്കരിച്ചു കൊണ്ടേയിരിക്കുന്ന മതം വേറെ ഏതുണ്ട്......?

  • @abusufiyan8111
    @abusufiyan8111 Před 2 lety +5

    നല്ല അറിവ്,,, ജസാക്കല്ലാഹ് ഹെയർ... 👍👍👍

  • @umnh2f
    @umnh2f Před 2 lety +4

    ഹഷ്ര്‍ - 59:10
    وَٱلَّذِينَ جَآءُو مِنۢ بَعْدِهِمْ يَقُولُونَ رَبَّنَا ٱغْفِرْ لَنَا وَلِإِخْوَٰنِنَا ٱلَّذِينَ سَبَقُونَا بِٱلْإِيمَٰنِ وَلَا تَجْعَلْ فِى قُلُوبِنَا غِلًّا لِّلَّذِينَ ءَامَنُوا۟ رَبَّنَآ إِنَّكَ رَءُوفٌ رَّحِيمٌ
    അവരുടെ ശേഷം വന്നവരും (ആയദരിദ്രന്മാര്‍ക്കും). അവര്‍ പറയും: 'ഞങ്ങളുടെ റബ്ബേ, ഞങ്ങള്‍ക്കും, സത്യവിശ്വാസത്തോടെ ഞങ്ങള്‍ക്കു മുന്‍കഴിഞ്ഞുപോയിട്ടുള്ള ഞങ്ങളുടെ സഹോദരങ്ങള്‍ക്കും നീ പൊറുത്തുതരേണമേ!
    'സത്യവിശ്വാസം സ്വീകരിച്ചവരോടു ഞങ്ങളുടെ ഹൃദയങ്ങളില്‍ ഒരു വിദ്വേഷവും (അഥവാ പകയും) ഉണ്ടാക്കരുതേ! ഞങ്ങളുടെ റബ്ബേ! നിശ്ചയമായും നീ വളരെ കൃപയുള്ളവനാണ്, കരുണാനിധിയാണ്'.
    For more information visit
    play.google.com/store/apps/details?id=com.amanithafseer&hl=en

  • @muhsinmoosy
    @muhsinmoosy Před 2 lety +22

    വീഡിയോ ൽ പറയുന്ന ദുആ ഡെസ്ക്രിപ്ഷനിൽ ഇടുന്നത് നല്ലതാരിക്കും...

    • @muhammadshafi3855
      @muhammadshafi3855 Před 2 lety +7

      رَبَّنَا ٱغۡفِرۡ لَنَا وَلِإِخۡوَ ٰ⁠نِنَا ٱلَّذِینَ سَبَقُونَا بِٱلۡإِیمَـٰنِ وَلَا تَجۡعَلۡ فِی قُلُوبِنَا غِلࣰّا لِّلَّذِینَ ءَامَنُوا۟ رَبَّنَاۤ إِنَّكَ رَءُوفࣱ رَّحِیمٌ }
      [Surah Al-Hashr: 10]

    • @muhammadshafi3855
      @muhammadshafi3855 Před 2 lety +6

      : ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്കും വിശ്വാസത്തോടെ ഞങ്ങള്‍ക്ക് മുമ്പ് കഴിഞ്ഞുപോയിട്ടുള്ള ഞങ്ങളുടെ സഹോദരങ്ങള്‍ക്കും നീ പൊറുത്തുതരേണമേ, സത്യവിശ്വാസം സ്വീകരിച്ചവരോട് ഞങ്ങളുടെ മനസ്സുകളില്‍ നീ ഒരു വിദ്വേഷവും ഉണ്ടാക്കരുതേ. ഞങ്ങളുടെ രക്ഷിതാവേ, തീര്‍ച്ചയായും നീ ഏറെ ദയയുള്ളവനും കരുണാനിധിയുമാകുന്നു

    • @farzanabdulla6628
      @farzanabdulla6628 Před 2 lety +2

      رَبَّنَا ٱغْفِرْ لَنَا وَلِإِخْوَٰنِنَا ٱلَّذِينَ سَبَقُونَا بِٱلْإِيمَـٰنِ وَلَا تَجْعَلْ فِى قُلُوبِنَا غِلًّا لِّلَّذِينَ ءَامَنُوا۟ رَبَّنَآ إِنَّكَ رَءُوفٌ رَّحِيمٌ
      'ഞങ്ങളുടെ റബ്ബേ, ഞങ്ങള്‍ക്കും, സത്യവിശ്വാസത്തോടെ ഞങ്ങള്‍ക്കു മുന്‍കഴിഞ്ഞുപോയിട്ടുള്ള ഞങ്ങളുടെ സഹോദരങ്ങള്‍ക്കും നീ പൊറുത്തുതരേണമേ! 'സത്യവിശ്വാസം സ്വീകരിച്ചവരോടു ഞങ്ങളുടെ ഹൃദയങ്ങളില്‍ ഒരു വിദ്വേഷവും (അഥവാ പകയും) ഉണ്ടാക്കരുതേ! ഞങ്ങളുടെ റബ്ബേ! നിശ്ചയമായും നീ വളരെ കൃപയുള്ളവനാണ്, കരുണാനിധിയാണ്'.

  • @youtuber1528
    @youtuber1528 Před 5 měsíci +1

    Ee kalathee ettavummm pradnam ullaa… vishayamm

  • @SaifudeenSaifudeen-rl9gm
    @SaifudeenSaifudeen-rl9gm Před 2 lety +4

    بارك الله فيك

  • @peace2404
    @peace2404 Před rokem +1

    جزاك الله خيرا

  • @nasilanachu5287
    @nasilanachu5287 Před 2 lety +2

    الحمدلله ❤️❤️❤️❤️❤️ماشاءالله ❤️❤️❤️❤️❤️جزكالله خير❤️❤️❤️❤️❤️❤️

  • @sathsab9931
    @sathsab9931 Před 2 lety +2

    സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...

  • @shahidali5127
    @shahidali5127 Před 2 lety +1

    ما شاء الله
    جزاك الله خير

  • @zainabidmav
    @zainabidmav Před 2 lety +3

    Alhamdulillha.. Risakallha

  • @sanasahad9900
    @sanasahad9900 Před 2 lety +4

    അൽഹംദുലില്ലാഹ് 🤲
    👍👍👍

  • @rajeenabindseethy66
    @rajeenabindseethy66 Před 2 lety +1

    بارك الله فيكم جزاكم الله خيرا

  • @jasheermuhammed4397
    @jasheermuhammed4397 Před 2 lety +2

    അൽഹംദുലില്ലാഹ്

  • @Charlotte_Knott
    @Charlotte_Knott Před 2 lety +1

    Never give up on a dream just because of the time it will take to accomplish it. The time will pass anyway

  • @gdhttxjgkh6052
    @gdhttxjgkh6052 Před 2 lety +1

    الحمدلللاہ جزک اللہ

  • @nowfalac
    @nowfalac Před 2 lety

    { يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ ٱجۡتَنِبُواْ كَثِيرٗا مِّنَ ٱلظَّنِّ إِنَّ بَعۡضَ ٱلظَّنِّ إِثۡمٞۖ وَلَا تَجَسَّسُواْ وَلَا يَغۡتَب بَّعۡضُكُم بَعۡضًاۚ أَيُحِبُّ أَحَدُكُمۡ أَن يَأۡكُلَ لَحۡمَ أَخِيهِ مَيۡتٗا فَكَرِهۡتُمُوهُۚ وَٱتَّقُواْ ٱللَّهَۚ إِنَّ ٱللَّهَ تَوَّابٞ رَّحِيمٞ }
    [Surah Al-Hujurât: 12]
    അബ്ദുല്‍ ഹമീദ് & പറപ്പൂര്‍:
    സത്യവിശ്വാസികളേ, ഊഹത്തില്‍ മിക്കതും നിങ്ങള്‍ വെടിയുക. തീര്‍ച്ചയായും ഊഹത്തില്‍ ചിലത് കുറ്റമാകുന്നു. നിങ്ങള്‍ ചാരവൃത്തി നടത്തുകയും അരുത്‌. നിങ്ങളില്‍ ചിലര്‍ ചിലരെപ്പറ്റി അവരുടെ അഭാവത്തില്‍ ദുഷിച്ചുപറയുകയും അരുത്‌. തന്‍റെ സഹോദരന്‍ മരിച്ചുകിടക്കുമ്പോള്‍ അവന്‍റെ മാംസം ഭക്ഷിക്കുവാന്‍ നിങ്ങളാരെങ്കിലും ഇഷ്ടപ്പെടുമോ?എന്നാല്‍ അത് (ശവം തിന്നുന്നത്‌) നിങ്ങള്‍ വെറുക്കുകയാണു ചെയ്യുന്നത്‌. അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു.

  • @nadhamuneer3900
    @nadhamuneer3900 Před 2 lety

    Alhamdulillah ithiloode orupaadu manassilakkanpatti.

  • @muhammedrefath4347
    @muhammedrefath4347 Před 2 lety +1

    Masha Allah 🎉🎉🎉

  • @noufal9608
    @noufal9608 Před 2 lety +1

    ماشاء الله

  • @petsworld0965
    @petsworld0965 Před 2 lety +1

    BArakh Allah feekum aameen

  • @user-ug5il9gb4x
    @user-ug5il9gb4x Před 2 lety +2

    💚💚💚💚💚💚

  • @muhammedraif5888
    @muhammedraif5888 Před 2 lety +1

    Good 👍👍👍

  • @ummukhalid3333
    @ummukhalid3333 Před 2 lety

    Jazzakkallahu khairan

  • @zirarazi7714
    @zirarazi7714 Před 9 měsíci

  • @MUHAMMED-ALI.99
    @MUHAMMED-ALI.99 Před 2 lety

    Al hamdhu lillah

  • @ashrafhamsa3066
    @ashrafhamsa3066 Před 2 lety

    👍അസ്സലാമു അലൈകും വ റഹ്മ

  • @lazim6318
    @lazim6318 Před 2 lety +1

    ഭാര്യ ഭർതൃ ബന്തത്തെ കുറിച്ച് ഒരു വിഡിയോ ചെയ്യാമോ

  • @shafimaalige
    @shafimaalige Před rokem

    👍

  • @mtch8645
    @mtch8645 Před 2 lety +1

    ഖുർആൻ അർത്ഥം മനസ്സിലാക്കാതെ
    ഓതുന്നതും, ഈ പറയുന്ന ഊഹത്തിൽ പെട്ടതാകുന്നു.
    ഖുർആനും ഹദീസും അങ്ങനെ ഓതുന്നതിനു യാതൊരു തെളിവും
    നൽകുന്നില്ലെന്നു മാത്രമല്ല
    അതിനു എതിരായി നിൽക്കുകയും
    ചെയ്യുന്നു.
    പിന്നെ, അൽപം സൂറത്തുകളുടെ
    തുടക്കത്തിൽ ചില അക്ഷരങ്ങൾ
    നൽകീട്ടുണ്ട്(.ا ل م. ي س. ن . ق) ഉദാ.
    ഇങ്ങനെയുള്ള അക്ഷരങ്ങൾക്ക് അർത്ഥമില്ലെങ്കിലും ഫലമുണ്ടെന്നു
    ഹദീസിൽ കാണാം.

  • @asmabiup4733
    @asmabiup4733 Před 2 lety +1

    അൽഅംദുലിലഅല്ലാഹുഅക്ബർഇത്രയുംകാര്യങ്ങൾപറഞ്ഞുതരാൻതോന്നിയത്അൽഅംദുലില.ചരിത്രത്തിന്റെഒരുപാട്കാര്യങ്ങൾഇതിൽപറഞ്ഞുതരുന്നുകേൾക്കാൻഉള്ളതുംജീവിതതതിൽപകർതതുവാനുംഉളളതുമാണ്.സുബ്ഹനാഅല്ലാഇനിയുംനല്ലത്പറഞുതരുനനവർക്ആരോഗ്യംആയുസ്നൽകണേനാഥആമീൻകേൾക്കാൻനല്ലമനസ്സ്ഹൃദയംഎല്ലാവർക്കുംഎപ്പോഴുംനൽകണേനാഥആമീൻ

  • @goodthing444
    @goodthing444 Před 2 lety

    അൽഹംദുലില്ലാഹ്