R. Sreekandan Nair 04 | Charithram Enniloode 2269 | Safari TV

Sdílet
Vložit
  • čas přidán 27. 08. 2024
  • R. Sreekandan Nair 04 | Charithram Enniloode 2269 | R. Sreekandan Nair | Safari TV
    #CharithramEnniloode #SafariTV #R_Sreekandan_Nair #television #Television_host #journalist
    Stay Tuned: www.safaritvch...
    To watch previous episodes of Charithram Enniloode click here :
    www.safaritvch...
    To Watch Previous Episodes Of Smrithi Please Click Here :
    www.safaritvch...
    To Enjoy Older Episodes Of Sancharam Please Click here:
    www.safaritvch...
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Komentáře • 215

  • @SafariTVLive
    @SafariTVLive  Před rokem +16

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.

    • @tggopakumartg6573
      @tggopakumartg6573 Před rokem

      കെ ജയകുമാർ സാറിന്റെ പരമ്പര നിറുത്തിയോ. എന്തെങ്കിലും അറിയിപ്പ് കാണിക്കാൻ സാമാന്യ മര്യാദ കാണിക്കുന്നത് ഉചിതം

    • @mohamedunni1091
      @mohamedunni1091 Před rokem

      ജൂതൻ parampara മുഖവുരയിൽ അവസാനം സഹ ജീവികളുടെ..... തുടങ്ങിയ ഭാഗം ഇപ്പോൾ കാണുന്നില്ല???!!!

    • @AswathiSrijith
      @AswathiSrijith Před rokem +1

      yippozhum punaloor okke kalyaanam koodaan okke vannal valare humble aaayi yellarodum odi nadannu samsaarikkunna bhaaryayum bharthaavum ( sreekandan sirum wifeum), Asianet Director aaayirunna samayathu pilum KSRTC yil yaathra cheyyanonnum oru madiyumilla pulli kudumbam thile yellavareyum rakshapeduthiya oru vyakthi koodi yaanu

    • @AswathiSrijith
      @AswathiSrijith Před rokem +1

      kulakkada yulla sirinte ammavante makal aaanu wife ,sir kottarakkara yil kings yenna accademyile teacherum wife ( murappennu) avide vidhyaarthi aaayi padichirunnathaayum avarude pranayavum kettittundu,ammavante yeka makalaanu sirinte wife

  • @user-nr5ud6or8y
    @user-nr5ud6or8y Před rokem +59

    ഇത്രയും താത്പര്യത്തോടെ ചരിത്രം എന്നിലൂടെ എന്ന പരിപാടി കണ്ടിട്ടില്ല. അറിയപ്പെടുന്ന ഒരാളുടെ ജീവിതത്തിൽ അറിയപ്പെടാത്ത എത്ര പേരുടെ വിയർപ്പുണ്ട്. ഇഴമുറിയാതെ ഈ അനുഭവങ്ങൾ നമ്മുടെ മുന്നിലേക്കെത്തിക്കുന്ന താങ്കൾക്ക് നന്ദി... സഫാരി ടീമിനും ഒരായിരം നന്ദി....

    • @rebel_star1552
      @rebel_star1552 Před rokem +1

      Ellavrudeyum charithram enniloode kaanumnol chettan ee dailogue thanne anello comment nnuath

    • @user-nr5ud6or8y
      @user-nr5ud6or8y Před rokem +1

      @@rebel_star1552 അല്ല, താത്പര്യമുള്ളവരുടേതിന് മാത്രം... കമന്റ് ശ്രദ്ധിച്ചതിന് നന്ദി...

  • @vinodanchal7645
    @vinodanchal7645 Před rokem +41

    SKN sir.....
    താങ്കള് ഒരു ചാനൽ അവതാരകൻ ആയിട്ട് താങ്കളുടെ ജീവിതാനുഭവങ്ങൾ താങ്കള് ജോലി ചെയ്യുന്ന ചാനലുകളിൽ കൂടി ഇതുവരെയും കേൾക്കാൻ കഴിഞ്ഞിട്ടില്ല.....അവിടെയാണ് സന്തോഷ്‌ ജോർജ് കുളങ്ങര എന്ന മനുഷ്യറ്റെ കഴിവ് നമ്മൾക്ക് കാണാൻ കഴിയുന്നത്.... സഫാരി ചാനലിന് എന്നും നന്മകൾ 💞💞💞💞

    • @majeedseaking1206
      @majeedseaking1206 Před rokem

      അനുഭവങ്ങളും ഓർമകളും കോർത്തിണക്കിയ സംഭവങ്ങൾ കേൾക്കാൻ കൗതുകമുള്വക്കുന്നു താങ്കൾക്ക് എല്ലാ അനുഗ്രഹങ്ങളും ദൈവം നൽകട്ടെ

    • @ucan5860
      @ucan5860 Před rokem +1

      Sgk and skn are friends

  • @rajuthomas1505
    @rajuthomas1505 Před rokem +64

    എന്റെ പഴയ ഓർമ്മകൾ വീണ്ടും ഉണർന്നു. താങ്കളെ ഞാൻ പണ്ടു കണ്ടിരുന്നത് ഒരു IAS കാരൻ ആകും എന്നാണ്. 1980-84 കാലം സാർ പനമ്പറ്റ വിനോദിന്റെ വീട്ടിൽ വരുന്നതും രാത്രിയിൽ മണിക്കൂറുകൾ സാറിന്റെ സ്വന്തം നാടക ത്തിന്റെ കഥകൾ പറയുന്നതും, പിന്നീട് കേരള വർമ കോളേജിൽ അദ്ധ്യാപകൻ ആയതും അത് വിട്ട് AIR ൽ ജോലിയിൽ കേറിയതും എല്ലാ ശനിയാഴ്ചയും 5 മണിക്ക് നമ്മൾ ഒന്നിച്ചു തിരുവനന്തപുരത്തു നിന്നും കുന്നിക്കോട് വഴിയുള്ള പത്തനംതിട്ട FP ബസിൽ പോകുന്നതും AIR നാടകോത്സവത്തിൽ ഒന്നാം സ്ഥാനം വാങ്ങിയതും പിന്നീട് ദൂരദർഷനിൽ പോയതും എല്ലാം ഓർമ്മയിൽ വന്നു. കുറേനാൾ മുൻപ് ഞാൻ ഷമീറും ആയി വാപ്പയുടെ മാജിക്കൂ കാര്യം പറഞ്ഞപ്പോൾ മേലില ശ്രീകണ്ഠൻ നായരേ വാപ്പ ഓടിച്ച കാര്യം എല്ലാം പറഞ്ഞിരുന്നു.

  • @unnikrishnan5233
    @unnikrishnan5233 Před rokem +5

    എത്രയോ വർഷമായി കേൾക്കുന്ന ശബ്ദം. മുമ്പ്, ആകാശവാണിയിൽ നാടകോത്സവം ഉണ്ടായിരുന്നു.. അതിൽ, രചന സംവിധാനം - ആർ. ശ്രീകണ്ഠൻ നായർ ന്നു കേട്ടാൽ ആ നാടകം കഴിയാതെ കിടക്കില്ലായിരുന്നു.. രാതി പത്തു മണിക്കോ മറ്റോ ആയിരുന്നു ന്നു തോന്നുന്നു. എന്റെ അച്ഛൻ ആയിരുന്നു ഇദ്ദേഹത്തിന്റെ ആരാധകൻ.. കഠിനാദ്ധ്വാനം കൊണ്ട് വളർന്ന ഇദ്ദേഹത്തെ ഒത്തിരി ഒത്തിരി ഇഷ്ടം ആണ്..

  • @abdulvahid3650
    @abdulvahid3650 Před rokem +5

    ഒരു സിനിമ കാണുന്നത് പോലെ ഉള്ള ഫീൽ. ഇത്ര കാലം മിനി സ്‌ക്രീനിൽ കണ്ട തങ്ങൾക്കു, ഇത്രയും വിലമതിക്കുന്ന അനുഭവങ്ങൾ, സഫാരി ഇല്ലായിരുന്നെങ്കിൽ കേൾക്കാതെ പോയേനെ. Eagerly waiting for next episode ❤

  • @haribhnairhari9254
    @haribhnairhari9254 Před rokem +5

    നമ്മൾ തമ്മിൽ എന്ന പ്രോഗ്രാം ഞാൻ സ്ഥിരമായി കാണുമായിരുന്നു പ്രേക്ഷകരെ ആകർഷിക്കുവാനുള്ള sir ന്റെ സ്വതസിദ്ധമായ കഴിവിൽ ആകൃഷ്ടനായ ഞാൻ എല്ലാ പരുപാടിയും സ്ഥിരമായി കാണാറുണ്ട്. ചരിത്രം എന്നിലൂടെ ഒരു ചരിത്രം തന്നെയണ് എല്ലാവിധ ഭാവുകങ്ങളും നേരുന്നു 🙏

  • @anualexsilva
    @anualexsilva Před rokem +21

    എല്ലായിടത്തും നമ്പർ വൺ അല്ലേ സർ.
    Entertainment channel തുടങ്ങി അത് വിജയിപ്പിച്ചു. News channel തുടങ്ങി അതും വിജയിപ്പിച്ചു. You are awesome sir
    15/12/2022 11:26 pm

  • @sudhannanminda703
    @sudhannanminda703 Před rokem +5

    ഞാൻ സഫാരിയെയും താങ്കളെയും ഇഷ്ടപ്പെടുന്ന ആളാണ്. ഇതിലൂടെ താങ്കളുടെ പച്ചയായ ജീവിതം കേട്ടു. നന്ദി

  • @mohamedshihab5808
    @mohamedshihab5808 Před rokem +21

    ഭക്ഷണത്തിനു മുട്ടുണ്ടാകുമ്പോൾ ഞാൻ ഉണ്ട് എന്ന് പറഞ്ഞ രാജൻ അണ്ണനെ പോലെ ഉള്ളവർ ആരും അറിയാത്ത ഹീറോകൾ ആണ്

  • @susanashish2365
    @susanashish2365 Před rokem +1

    സാർ.,
    ഞാൻ ഒരു പ്രവാസി ആണ്‌
    ഇന്നലെ ഉറങ്ങ്ങു്ന്നതിനു മുൻബ് ഞാൻ യൂട്യൂബി ൽ നോക്കി 4. എപ്പിസോഡ് ഇത്ര ഹൃദയസ്പർശിയായി അവതരണം, സാറിന്റെ അമ്മേയെ പോലെ ഞാനും ആഗ്ഗ്രഹിക്കുന്നു എന്റ്റെ മോനു ജയിക്കുമെന്ന് സന്തോഷ്‌ സാറിന് ആൻഡ് SK N സാറിനും എന്റർ അഭിനന്ദനങ്ങൾ
    ഗോഡ് ബ്ലെസ്സ യൂ

  • @abeymampilly5480
    @abeymampilly5480 Před rokem +16

    SKN സാറിനു ഇപ്പോളെങ്കിലും ഇതുപോലെ മനസുതുറക്കാൻ ഒരു അവസരം ഒരുക്കിയ SGK സാറിനും സഫാരി ചാനലിനും ഒരുപാട് നന്ദി. ഇല്ലെങ്കിൽ ഇതൊക്കെ മനസ്സിൽ കിടന്നു ഈ പുള്ളി പൊട്ടി തെറിച്ചേനെ

    • @valsamma1415
      @valsamma1415 Před rokem +2

      s. k. n.. s..g. k. god.ബ്ലെസ്.brothers🙏🙏🙏

  • @ske593
    @ske593 Před rokem +10

    Sir ,താങ്കളുടെ സത്യ സന്ധമായ അവതരണം

  • @biniojjohn
    @biniojjohn Před rokem +7

    താങ്കളുടെ കഥ പറച്ചിൽ സൂപ്പർ...

  • @sudheernanadikkal4176
    @sudheernanadikkal4176 Před rokem +2

    ഞങ്ങൾ എപ്പോളും ചിന്തിക്കാറുണ്ട് നിങ്ങൾ എന്തു കൊണ്ടാണ് കമ്മ്യൂണിസ്റ്റ്‌ ചാനൽ ആയി മാറിയത് എന്ന്....

  • @lakshmi34535
    @lakshmi34535 Před rokem +5

    I love both of you, Sreekandan and Santhosh.

  • @rajann.m.1399
    @rajann.m.1399 Před rokem +9

    താങ്കൾ എന്റെ നാട്ടുകാരൻ എന്ന നിലയിൽ എനിക്ക് അഭിമാനമുണ്ട്. താങ്കൾക്ക് ദീർഘായുസ് നൽകി ദൈവം അനുഗ്രഹിക്കട്ടെ.

  • @prasannababu863
    @prasannababu863 Před rokem +4

    SN കോളേജും കുറേ അനുഭവങ്ങളും കുറേ ഓർമ്മകൾ കടന്നു വന്നു ശ്രീനിവാസൻ സാറിന്റെ മകൾ റാണിടീച്ചർ എന്റെ ഹിസ്റ്ററി ടീച്ചർ

  • @sureshkumark2672
    @sureshkumark2672 Před rokem +6

    നമ്മുടെ ഒരു കൂട്ടുകാരൻ ഔപചാരികത ഒന്നുമില്ലാതെ സംസാരിക്കുന്നതുപോലെ....

  • @parakatelza2586
    @parakatelza2586 Před rokem +4

    ജീവിതാനുഭങ്ങൽ, ബിഗ്‌ സല്യൂട്ട് 🙏.

  • @abidsainul6485
    @abidsainul6485 Před rokem +13

    നിങ്ങൾ ഒരു സംഭവം ആണ് 🌹🌹🌹🌹

  • @sunilrayaroth7181
    @sunilrayaroth7181 Před rokem +5

    കഷ്ടപ്പെട്ട കാലത്ത് സഹായിച്ചവരെ കുറിച്ച് നന്ദിയോടെ സംസാരിക്കുന്നവരെ കുറഞ്ഞു വരുന്ന കാലത്ത് അവർ ഇദ്ദേഹത്തെ കണ്ട് മനസ്സിലാക്കണം.

  • @rafeekabdulla6485
    @rafeekabdulla6485 Před rokem +6

    അമ്മ പറഞ്ഞത് പോലെ ഇപ്പോഴും ജയിക്കുന്ന മകൻ SKN

  • @ksabdulla1410
    @ksabdulla1410 Před rokem +3

    പ്രിയപ്പെട്ട SKN,
    ഇവിടെ ഓർത്ത 'മലയാള നാട്' എന്ന വാരിക നിന്ന് പോയത് സാംസ്കാരിക കേരളത്തിന്‌ വലിയ ഒരു നഷ്ടമാണ്.
    ആ വാരികയുടെ ഓർമകളെ പറ്റി കൂടി രണ്ട് വാക്കുകൾ ഇവിടെ കൂടുതൽ പറയാമായിരുന്നു.
    1969 ൽ കൊല്ലത്ത് നിന്ന് തുടങ്ങി
    1983 വരെ മലയാള നാട് തുടർന്നു. പിന്നീട് വാരിക തുടങ്ങിയ SK നായർ മരിക്കുകയും, വരികയുടേ എഡിറ്റർ ആയിരുന്ന VBC നായർ അത് SK യുടെ ഭാര്യ യുടേ മേൽനോട്ടത്തിൽ വാരിക വീണ്ടും അച്ചടി തുടരുവാൻ ശ്രമിച്ചെങ്കിലും അത് അധികം മുന്നോട്ട് പോയില്ല.
    എന്റെ ഗൗരവ വായനാ കാലത്ത് മാതൃഭൂമി, കളകൗമുദി പോലുള്ള വരികക്കൊപ്പം
    ചേർന്ന് നിൽക്കുന്ന ഒരു
    വാരികയായിരുന്നു മലയാള നാട്.
    എന്റെ ആ ആർത്തി വായന കാലത്ത് മലയാള നാട് വരുന്നത് ഞാൻ ഓരോ ആഴ്ചകളിലും കാത്തിരി ക്കു മായിരുന്നു.
    അതിൽ അന്ന് എം കൃഷ്ണൻ നായരുടെ "സാഹിത്യവരഫലം " ഓ വി വിജയന്റെ രാഷ്‌ടീയ ലേഖനം ഓരോ ലാക്കത്തിലും അച്ചടിച്ചു വന്നു കൊണ്ടിരുന്നു.
    മലയാള നാടിനെ ഓര്മിപ്പിച്ചതിന് നന്ദി.

    • @shyamaretnakumar5868
      @shyamaretnakumar5868 Před rokem

      Mmm....മലയാളനാട് പിന്നീട് വന്ന കലാകൗമുദി വീട്ടിൽ പത്രക്കാരൻ കൊണ്ട് വരുമ്പോൾ വലിയ സന്തോഷം തോന്നും. വൈകിട്ട് വന്നു വായിക്കമല്ലോ

  • @leesymool2522
    @leesymool2522 Před rokem +6

    സാറിന്റെ ജീവിതകഥയല്ല ആരെങ്കിലും ഇത് അടിച്ചുമാറ്റി സിനിമയാക്കും കാരണ സിനിമ പോലെ തന്നെയാണ് സ്റ്റോറി കേൾക്കുമ്പോൾ തന്നെ

  • @kedarnath8364
    @kedarnath8364 Před rokem +2

    അതിഭാവുകത്വം ഇല്ലാത്ത എന്നാൽ വൈകാരികത ചോരാത്ത അനുഭവ വിവരണം. കണ്ടുവന്നിരുന്നതിൽ നിന്നും വ്യത്യസ്തമായ മുഖം.
    സത്യസന്ധമായ ഭാഷയിൽ മനസ്സറിയിക്കുന്ന അവതരണം.ബഹു:ശ്രീകണ്ഠൻ നായരെ പച്ചക്ക് കണ്ടു.
    ആശംസകൾ 💓
    Dr. P. S. Kedarnath
    Nilambur

  • @girishgopinathan5103
    @girishgopinathan5103 Před rokem +9

    അണ്ണാ,
    ഒറ്റ ഇരുപ്പില്‍ 4 episode ഉം കേട്ടിട്ടും മതിവന്നിട്ടില്ല..... അക്ഷമനായി അടുത്ത episode നായി കാത്തിരിക്കുന്നു. അപാരമായ കഥാകഥന ചാരുത. വര്‍ണ്ണനകൾക്ക് ദൃശ്യ പ്രതീതി. കഥ പറയുവാൻ അസാമാനൃ വൈഭവം .അണ്ണൻ ഒരു കഥാ കൃത്തോ നോവലിസ്റ്റോ ആയാൽ മതിയായിരുന്നു.അണ്ണൻറെ പ്രാസംഗിക ശൈലിയെ അനുകരിച്ചു കൊണ്ട് ഒരു ഉദ്ധരണി കൂട്ടി ചേര്‍ക്കുന്നു. സാക്ഷാൽ ശ്രീ M.P.Paul ബാല്യകാല സഖിക്കു കുറിച്ച അവതാരികയിലെ ഒരു വരി കടം കൊളളുന്നു.അണ്ണൻറെ
    " ജീവിതത്തിൽ നിന്നു വലിച്ച് ചീന്തിയ ഒരു ഏടായതിനാൽ, ഇതിൻറെ വക്കിൽ രക്തം പൊടിഞ്ഞിരിയ്ക്കുന്നു".
    🙏🙏🙏

  • @gopalakrishnan9599
    @gopalakrishnan9599 Před rokem

    'പഠിച്ച കള്ളൻ ' - എന്ന സിനിമയിലെ ' താണ നിലത്തേ നീരോടു ' എന്ന ഗാനം വയലാർ പാടി അഭിനയിച്ചു എന്നാണെന്റെ ഓർമ്മ .

  • @Kdrkkdkdjdjdidumdjs
    @Kdrkkdkdjdjdidumdjs Před rokem +3

    താങ്കൾ ഒരു പ്രസ്ഥാനം തന്നെ... എല്ലാ എപ്പിസോടും ഒറ്റ ഇരുപ്പിൽ കണ്ടു തീർത്തു

  • @ABINSIBY90
    @ABINSIBY90 Před rokem +9

    ഉറങ്ങുന്നതിനു മുൻപ് കഥകൾ കേൾക്കുന്നത് നല്ലതാണ്. നല്ല ഉറക്കം കിട്ടും..

  • @lathikavivekananthan788
    @lathikavivekananthan788 Před rokem +1

    Sir, you are great. I always admire you. Nothing else to praise you dear sir.

  • @AjaySNair
    @AjaySNair Před rokem

    Great to listen, lots to learn

  • @miniroy8736
    @miniroy8736 Před rokem +2

    Oru punalur Kari aayathukondu santhoshikkunnu🥰🥰🥰🥰🥰

  • @basidhb7328
    @basidhb7328 Před rokem

    Thangale ee oru thalathil prajiyapeduthithanna Safarikku Nanni. It's a new Sreekamdan Sir for me. So sweet of youm

  • @jalajabhaskar6490
    @jalajabhaskar6490 Před rokem +3

    Wow!!!...variety stories 💚💚💚💚

  • @seema192
    @seema192 Před rokem +3

    Eagerly waiting for the next episode. 👍👍

  • @anualexsilva
    @anualexsilva Před rokem +9

    SKN sir ne ishtamullavar aarokkeya
    15/12/2022 11:05 pm

    • @krameshkumar6918
      @krameshkumar6918 Před rokem

      ഈ രാജണ്ണനെ എനി്ക്കറിയാ०.

  • @anaszain6491
    @anaszain6491 Před rokem +6

    താങ്കളുടെ അവതരണം നന്നായിട്ടുണ്ട്.. ഈ സഫാരി ചാനലിൽ ഏറ്റവും മികച്ച അവതരണം ഞാൻ കെട്ടിട്ടുള്ളത് scriptwriter ഡെന്നിസ് ജോസഫ്ന്റെതായിരുന്നു..ഒരു പക്ഷേ അദ്ദേഹമായിരുന്നു അനുഭവം പറഞ്ഞിരുന്നതെങ്കിൽ താങ്കൾ ഒപ്പിച്ച ആ കുസൃതി ഏറ്റവും അവസാനമേ വെളിപ്പെടുത്തുള്ളായിരുന്നു.. suspense ഇട്ട് കഥ പറയാൻ അദ്ദേഹത്തോളം vakchathuri മറ്റാരിലും ഞാൻ കണ്ടിട്ടില്ല

    • @JoseJose-tq6fs
      @JoseJose-tq6fs Před rokem

      SKN's discription of events are just like story telling, now mind is going back to late 70's, the stay in polayathode from another district in relation to job. Sweet nostalgic memories of teenage life, S N college, municipal park, pattathanam, chinnakada and Quilon railway station all comes in mind, really Quilon is excellent. Appreciate safari channel and SKN.

  • @sreekantangopalakrishnan5779

    Remembrance of Wonderful memories of SN college,Kollam and the Principal Sri. M. Sreenivasan Sir is really Amazing.

  • @sajithattayil857
    @sajithattayil857 Před rokem +4

    Very interesting, a big salute to you
    Even though you're a popular person in our society, no head weigt , we feel you're an ordinary person among the People's.

  • @ushakumaripr8181
    @ushakumaripr8181 Před rokem +4

    Super skn

  • @joh106
    @joh106 Před rokem +6

    S. K. N. ഒത്തിരി ഇഷ്ടം🥰💕ബഹുമാനം🙏🙏🙏

    • @kamalav.s6566
      @kamalav.s6566 Před rokem +1

      അതെ അതെ , താങ്കൾ ഒരു സംഭവം തന്നെ , ബഹുമാനം, ആരാധന ഒക്കെ തോന്നുന്നു , ഓക്കേ, ഓക്കേ ,

  • @AKJohn
    @AKJohn Před rokem

    Thanks Srikandan sir, you have taken me to remember our Srinivasan sir and Rajagopal sir 🙏

  • @sureshs2028
    @sureshs2028 Před rokem +3

    Really wonderful Nair sir....

  • @adarshmadanan9494
    @adarshmadanan9494 Před rokem +7

    പിന്നെയും ഫസ്റ്റ് 👍

  • @anithanath4556
    @anithanath4556 Před rokem

    Very nice 👌 thanks 👍

  • @danielmathai7242
    @danielmathai7242 Před rokem +6

    Skg ശെരിക്കും ഇദ്ദേഹത്തെ പൂട്ടിയതാണ് അല്ലെ അടങ്ങി ഒതുങ്ങി ഇങ്ങേരു ഇരിക്കില്ല ഇത്രയും നേരം 😀😀

    • @valsamma1415
      @valsamma1415 Před rokem

      അവരുടെ.സ്നേഹം.ഉള്ളൊരു. heart.ആണു.

  • @akcdotcom
    @akcdotcom Před rokem +11

    സന്താപവും, സന്തോഷവും നിറഞ്ഞ വിവരണം

  • @kamarudheenkamarudheen7601

    ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റുന്ന പിന്നിട്ടു പോയ കഥകൾ

  • @Khalid-mj1xh
    @Khalid-mj1xh Před rokem

    സാറിൻ്റെ കഥ കേൾക്കുമ്പോൾ അറിയാതെ കണുന്നിർ വന്നു. പഴയ സംഭവങ്ങൾ ഇപ്പൊൾ ഓർമ്മയിൽ വരുന്നു. അത് ഏറ്റവും കൂടുതൽ ഓർമകൾ വരുന്നു. എങ്കിലും നന്നായി വരുന്നു

    • @ousepharimboor9632
      @ousepharimboor9632 Před rokem

      SKN has been doing justice to all matters he speaks about and his inclination to the communist ideologies are praise worthy. Keep it up.

  • @nesmalam7209
    @nesmalam7209 Před rokem +5

    I am from Kunnicode...my friends grandfather is P A Thangal...

  • @manojkumarbalachandran1975

    ചാമ്പൽക്കാടിന്റെ കഥ കേൾക്കാൻ കട്ട വെയ്റ്റിംഗ് skn 🥰

  • @udaythazhoor
    @udaythazhoor Před rokem +4

    ഹായ് മുത്തേ.. 🌹

  • @shafeenakhan550
    @shafeenakhan550 Před rokem +2

    SKN Sir❤️❤️❤️🙏🙏🙏

  • @sid1334
    @sid1334 Před rokem +6

    അന്നും ഇന്നും SFIക്ക് ഒരു മാറ്റവും സംഭവിച്ചിട്ടില്ല sir.......അനുഭവം ഉണ്ട്

    • @ar_leo18
      @ar_leo18 Před rokem +2

      Ksu anum inum pavada . Alliyoda

    • @sid1334
      @sid1334 Před rokem

      @@ar_leo18 അറിയില്ല...എനിക്ക് എന്റെ അനുഭവം അല്ലെ പറയാൻ പറ്റു

    • @ar_leo18
      @ar_leo18 Před rokem

      @@sid1334 ariyilenkil keralathile campus rashtreeyathinte charithram padikanam..enit sfi ye mathram kutapeduthu ningal...ksu konnu kalanja ethra sfi sakhakal undenu ariyamo thanik.enal sfi yude kai kond maranapetta oru ksu karane kanikamo..oru kalath ksu azhinjadukayarunu campus ukalil..poyi anweshik...

    • @sid1334
      @sid1334 Před rokem +2

      @@ar_leo18 ഒന്നു പോടോ ...എച്ചപൈ സമാധാനവാദികൾ,ആയുധം കൈ കൊണ്ട് തൊടാത്തവർ...ശാന്ത സ്വഭാവം കാത്ത് സൂക്ഷിക്കുന്നവർ,കാഞ്ചാവിനും മയക്കുമരുന്നിനും എതിരേ സന്ധിയില്ല സമരം നടക്കുന്നവർ.........മതിയോ

  • @remanijagadeesh1671
    @remanijagadeesh1671 Před rokem

    Kettirikkan nalla sukhamulla anubhavangal👌👌👌👌❤❤❤❤😍😍😍😍💝💝💝💝

  • @paruskitchen5217
    @paruskitchen5217 Před rokem

    Great experience congratulations sir,

  • @user-wv3ux1yk3c
    @user-wv3ux1yk3c Před rokem +4

    കൊല്ലം ❤️ ശ്രീകണ്ഠൻ നായർ ❤️

  • @alexkollelil8523
    @alexkollelil8523 Před rokem +1

    കോട്ടയം ജില്ലയിൽ teekoy മീനച്ചിൽ താലൂക്ക്... അവിടെ ഒരു തൂക്ക് പാലം ഉണ്ടു
    അന്വേഷിക്കുക.ചരിത്രം.🙏🙏

  • @vishnuvinu9291
    @vishnuvinu9291 Před rokem +4

    ഹാജർ

  • @mohangs1578
    @mohangs1578 Před rokem +3

    മനസ്സ് തുറന്നുള്ള ഭാഷ.
    🙏🙏

  • @aswinz1136
    @aswinz1136 Před rokem

    Oru padu kadhakal paryan Ulla SKN thanks Safari team ❤️

  • @rtktechandvlogs
    @rtktechandvlogs Před rokem +3

    🔥🔥🔥

  • @babuperuveettil4921
    @babuperuveettil4921 Před rokem

    വളരെ ഇഷ്ടപ്പെട്ടു...

  • @haridas0
    @haridas0 Před rokem +3

    You deserve it Mr. Nair.

  • @jk24hrs
    @jk24hrs Před rokem +3

    ♥️♥️♥️

  • @sureandranbaai7235
    @sureandranbaai7235 Před rokem +2

    Super

  • @sobhanaradhakrishnan2448

    Very good programme.santhosh സാറിൻ്റെ പ്രോഗ്രാം അല്ലേ സഫാരി.congragultions

  • @vakkachan1
    @vakkachan1 Před rokem +1

    Rajan annanu ente salute, njanum kollam district aanu

  • @lalkrishnaashokan7716

    Safari ഫാൻ ആയ ഞാൻ എന്തേ ഇത് കാണാൻ വൈകി

  • @jeenas8115
    @jeenas8115 Před rokem +2

    ❤️❤️❤️

  • @rajanvarkey1081
    @rajanvarkey1081 Před rokem

    Thanks safari.

  • @abdulazizshamsudeen
    @abdulazizshamsudeen Před rokem

    Very interesting story.

  • @Madhavimurals
    @Madhavimurals Před rokem +1

    കുട്ടിക്കാലവും...ആ തൂക്കുപാലത്തിലൂടെ കടന്ന്പോയാലെ തായ്ലക്ഷ്മിയിലെത്താനാകൂ!!!( സിനിമ തീയേറ്റർ.)
    പേടിപ്പെടുത്തുന്ന പാലം.കാരണം അതിന്റെ പലക ഇടയ്ക്കിടക്ക് ശബ്ദിക്കുമായിരുന്നു!!വിടവിലൂടെ കല്ലടയാറ്
    അന്ന് പുനലൂർ ഒരു children's park ഉണ്ടായിരുന്നു.......അത് പോയതോടെ....പുനലൂരിന്റെ ഭംഗിപോയി!!!
    അത് കെട്ടിയടച്ചവർ ....എത്ര വിവരദോഷികൾ!!!
    ഗ്രാമങ്ങള്‍ നിന്ന് പട്ടണത്തിലെത്തുന്നവർക്ക്...കുട്ടികളെയൊക്കെ കളിപ്പിയ്കാനൊക്കെ
    കഴിയുമായിരുന്നു ....!!!
    ഇപ്പോഴും സ്വപ്നത്തിലും..പേടിപ്പെടുത്തുന്ന....ചരിത്രപരമായ കൊല്ലംജില്ലയുടെ പാലം.തൂക്കുപാലം.

  • @syamala9284
    @syamala9284 Před rokem

    Waiting for next episode

  • @marvelboymalayalam2362

    Love u

  • @anu.melilachengamanadukott3723

    ❤❤❤❤

  • @infotech5895
    @infotech5895 Před rokem +2

    Ma ബേബി.. 🙏.. 😄

  • @Tramptraveller
    @Tramptraveller Před rokem

    ❤❤❤❤❤

  • @johnsonjoshua3796
    @johnsonjoshua3796 Před rokem

    Nair sir thankal thuranna manasulla vakthiyane...charity yude kariyam parayaumbol ulla thalpariyam ella programilum kanununde

  • @ajaykumarc6351
    @ajaykumarc6351 Před rokem +2

    എന്ത് നല്ല പതിഞ്ഞ സംസാരം ഇത് S. K. N. ആണോ ഒരു സംശയം ❤❤❤

  • @sureshanmp9862
    @sureshanmp9862 Před rokem +1

    രസകരവും പഠനാർഹവുമായ വിവരണം.

  • @sajinikumarivt7060
    @sajinikumarivt7060 Před rokem

    College time.....masmarikakalam...❤️🎉❣️

  • @sheelanair6409
    @sheelanair6409 Před rokem +1

    🙏🙏👍

  • @shantijolly4090
    @shantijolly4090 Před rokem

    Good

  • @vijilkumarc.v1291
    @vijilkumarc.v1291 Před rokem

    Nice👌

  • @HasnaAbubekar
    @HasnaAbubekar Před rokem +8

    സത്യം പറയട്ടെ സാറെ , സാറൊരു മഹാ ഉഡായിപ്പായിരുന്നു. അതുകൊണ്ടാകും മാധ്യമ രംഗത്ത് വിജയിച്ചത്.

    • @shyamaretnakumar5868
      @shyamaretnakumar5868 Před rokem +3

      ഏഷ്യാനെറ്റിൽ നിന്നും മനോരമയിൽ നിന്നും പുറത്തു പോകേണ്ടി വന്നത്?

    • @penguin4779
      @penguin4779 Před rokem +1

      Nammal avide irunnu nammude kadha paranjalum same feeling aairikkum. Udayip aayittokke thonnum. He’s talking about his life. Aarum perfect alla.

  • @gamingpop555
    @gamingpop555 Před rokem

    Arival kondu vettiyittum thangal punarjenichu bayagara stamina thanne...hatts off 🤠

  • @mathewcyr563
    @mathewcyr563 Před rokem +1

    മിസ്റ്ററെ 😃.

  • @princyantony7850
    @princyantony7850 Před rokem +1

    🥰❤🌹🙏

  • @ramadasanmk26
    @ramadasanmk26 Před rokem +3

    👌👌👌❤️🙏❤️👌👌👌

  • @raniPriya2008
    @raniPriya2008 Před rokem

    👌👌👌

  • @vidhyat3829
    @vidhyat3829 Před rokem

  • @ajishnair1971
    @ajishnair1971 Před rokem +5

    ശ്രവണസുഖം കൂടി വരുന്നു.. പ്രതീക്ഷയോടെ...

  • @dixonxavier7424
    @dixonxavier7424 Před rokem

    👏👏👏👏

  • @pratheeshlp6185
    @pratheeshlp6185 Před rokem

    💗💗💗💗💗💗👍👍👍👍👍

  • @TheSaseendran1000
    @TheSaseendran1000 Před rokem

    💖💖💖

  • @Queen_of_frostweave
    @Queen_of_frostweave Před rokem

    😍

  • @pratheeshlp6185
    @pratheeshlp6185 Před rokem

    ❤❤❤❤❤❤👍👍👍👍👍👍

  • @ambilivnair8602
    @ambilivnair8602 Před rokem

    👍🏻👌