Video není dostupné.
Omlouváme se.

ഞാൻ രക്ഷപ്പെട്ട് ഇനി ചേച്ചിടെ ശല്യം ഇണ്ടാവില്ലലോ |Santhosham Movie Climax Scene|Shajohn| Anu Sithara

Sdílet
Vložit
  • čas přidán 17. 11. 2023
  • Santhosham is a 2023 Indian Malayalam movie directed by Ajith V Thomas and produced by Isha Pattali and Ajith V Thomas under the banner Mise-En-Scene Entertainment.
    Directed by: Ajith V Thomas
    Produced by: Isha Pattali, Ajith V Thomas
    Starring: Anu Sithara, Amith Chakalakkal, Kalabhavan Shajohn, Mallika Sukumaranin
    Cinematography: Karthik A
    Edited by: John Kutty
    Music by: P S Jayhari
    #malayalamlatestmovies #newmovie #romanticmovie #malayalammovie #newmalayalammoviescenes
    #santhosham #santhoshammalayalammovie #kalabhavanshajon #anusithara #mallikasukumaran #amithchakalakkal
    Subscribe Now : bit.ly/2tdumXY
    || ANTI-PIRACY WARNING ||
    This content is Copyrighted to GOODWILL MOVIES . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Komentáře • 191

  • @user-mi4yk7mc9k
    @user-mi4yk7mc9k Před 8 měsíci +348

    ചേച്ചി അനിയത്തി ബന്ധം യഥാർത്ഥത്തിൽ വെറും വ്യർത്ഥമല്ല. അത് പറഞ്ഞറിയിക്കാനാവാത്ത ഒരു അമ്മ മകൾ ബന്ധം തന്നെയാണ്. Yes that is true ❤

  • @user-no8hb3on8g
    @user-no8hb3on8g Před 8 měsíci +701

    ഇത് കണ്ടിട്ട് കരച്ചിൽ വന്നു അല്ല കരഞ്ഞു പോയി 😔😔😔

  • @valsalaunnikrishnan7420
    @valsalaunnikrishnan7420 Před 8 měsíci +206

    കരഞ്ഞുപോയി 😢25വർഷം മുൻപ് നടന്ന എന്റെ കല്യാണം, അനിയത്തിയെഒക്കെ ഓർത്തു. അവളും ഇതുപോലെ ആയിരുന്നു 🥰🥰 ഇന്നും ഒരുദിവസം പോലും അവളുടെ ശബ്ദം കേൾക്കാതെ ഞാൻ ഉറങ്ങിയിട്ടില്ല. അത് കേട്ടാലേ ഉറക്കം വരൂ 👍🥰🥰

  • @ArifaRashidVlog
    @ArifaRashidVlog Před 8 měsíci +240

    അഭിനയമല്ല ശെരിക്കും ജീവിച്ചു ഞാൻ ഒരു പാട് കരഞ്ഞു 😢😢

  • @nishamuralimurali6980
    @nishamuralimurali6980 Před 8 měsíci +89

    പറയാൻ പറ്റില്ല. അത്ര feel....
    ജീവിതം സന്തോഷം ....
    നൊമ്പരം...
    എല്ലാം അടങ്ങിയതല്ലേ ...

  • @niasusanmathew3348
    @niasusanmathew3348 Před měsícem +23

    സഹോദരങ്ങൾ ഇല്ലാത്തവർക്കും ഇത് കാണുമ്പോൾ വിഷമം വരും. 😢

  • @rendezvous59
    @rendezvous59 Před 3 měsíci +68

    പെണ്ണ് വീട്ടുകാർ സ്ത്രീധനം കൊടുക്കുകയും വേണം പോരാത്തതിന് പെണ്ണ് സ്വന്തം വീട്ടു കാരെ വിട്ടു അന്യവീട്ടിൽ പോയി നിൽക്കുകയും വേണം. സ്ത്രീ വിരുദ്ധത തീരെ ഇല്ലാത്ത എത്ര മനോഹരമായ ആചാരങ്ങളും സംസ്കാരവും ആണ് നമ്മുടെ നാട്ടിലേത് 🙄

    • @paathuuu-si4ot
      @paathuuu-si4ot Před 3 měsíci +4

      Very correct 💯

    • @Varshanandhan1
      @Varshanandhan1 Před 2 měsíci +1

      Truee

    • @mollyjohnson5439
      @mollyjohnson5439 Před 29 dny +2

      അത് മാത്രമല്ല, പുതിയ വീടും സാഹചര്യവുമായി നമ്മൾ പൊരുത്തപ്പെടണം. Dowry system തന്നെ എടുത്തു മാറ്റുക.

    • @cupofjoe3633
      @cupofjoe3633 Před 28 dny

      ഇപ്പ ആണുന്കളാകഷ്ടപപെടുന്നത്

    • @rendezvous59
      @rendezvous59 Před 28 dny +1

      @@cupofjoe3633 അതെന്താ ആണുങ്ങളാണോ ഇപ്പൊ പുരുഷധനം കൊടുത്ത് പെൺവീട്ടിൽ പോയി നിൽക്കുന്നത്?

  • @Alchemist337
    @Alchemist337 Před 8 měsíci +100

    ഹമ്മോ ഈ വിഷമം പറഞ്ഞറിയിക്കാൻ പട
    റ്റില്ല... വല്ലാത്തൊരു വിങ്ങൽ ആണ്

  • @abishekbaiju1705
    @abishekbaiju1705 Před 8 měsíci +92

    Really recommend everyone to watch this film. Ithupole sisters and brothers okke ulla veetil ullavar kandal sherikkkum feel aavum. Best family feel good movie

  • @sreelakshmik428
    @sreelakshmik428 Před 3 měsíci +58

    ഏതൊരു ചേച്ചിയുടെയും ആദ്യത്തെ കുഞ്ഞ് അവളുടെ അനിയത്തി തന്നെ ആണ്❤

  • @user-rh5yw8mx4g
    @user-rh5yw8mx4g Před 3 měsíci +23

    ഇത് കണ്ട് എന്റെ കണ്ണിൽ നിന്ന് വെള്ളം വന്നു പോയി😢😢❤❤

  • @aswathy7585
    @aswathy7585 Před 8 měsíci +182

    അനുഭവിച്ചവർക്ക് അറിയാം ഈ വേദന 😪

  • @binduas1315
    @binduas1315 Před 8 měsíci +46

    ❤ ഞാൻ കരഞ്ഞു പോയി,

  • @Kunjata657
    @Kunjata657 Před 5 měsíci +30

    എനിക്ക് 14 വയസ്സ് ഉണ്ടാവുപോ ആണ് ഞാൻ ചേച്ചി ആവുന്നത്. ഞാൻ കല്യാണം കഴിച്ചു പോകുമ്പോൾ എന്റെ അനുജത്തി ഇതുപോലെ ഒറ്റക്ക് ആവും എന്ന് ആലോചിക്കുമ്പോൾ.....!🙂

  • @ramyasoumya986
    @ramyasoumya986 Před 6 měsíci +13

    Paranj അറിയിക്കാൻ പറ്റത്തില്ല അത്രയും feel ❤❤❤

  • @shibuthampan1182
    @shibuthampan1182 Před 3 měsíci +13

    2024il kanunnavar undo❤️🥰

  • @Nafeesathulsajna
    @Nafeesathulsajna Před 8 měsíci +37

    കരഞ്ഞുപോയി😢😢😢

  • @greeshmavibigreeshmavibi6414
    @greeshmavibigreeshmavibi6414 Před 7 měsíci +13

    ശരിക്കും കരഞ്ഞു... എന്റെ ചേച്ചി യുടെ കല്യാണം ഓർത്തു

  • @nayanannair7421
    @nayanannair7421 Před 3 měsíci +11

    Every girl can relate to this movie climax 😢

  • @Eminsworld822
    @Eminsworld822 Před 8 měsíci +31

    Enikkum und oru kunj sister ..ente marriage nu avalkk 6 vayasseyundayirnnulloo ipo +1 il 🥰🥰

  • @sumadhir3227
    @sumadhir3227 Před 4 měsíci +6

    എന്റെ മോളെ കല്യാണം കഴിപ്പിച്ചു വിടുമ്പോൾ..ഞങ്ങൾ ഇതുപോലെ വിഷമിച്ചു ❤❤

  • @sarathrajan4957
    @sarathrajan4957 Před 3 měsíci +6

    ഫ്രീഡം കിട്ടി പക്ഷെ ആരും അടുത്തില്ലാതെ തനിയെ പൊലമ്പി മറ്റൊരാളുടെ അറിയാത്ത വാക്കുകളുടെ നിയന്ത്രണത്തിൽ പോയാൽ

  • @scarydad9860
    @scarydad9860 Před 8 měsíci +78

    Really heart touching❤❤

  • @JISHIAP
    @JISHIAP Před měsícem +2

    ഇത് കണ്ടപ്പോ എന്റെ അമ്മേന്റെ അനിയത്തീടെ കല്യാണം ആണ് ഓർമ വന്നത് എന്റെ എല്ലാം ആയിരുന്നു അമ്മേന്റെ അനിയത്തി കുറുമ്പ് കാണിക്കാനും, അടി ഉണ്ടാക്കാനും ഒക്കെ ഞാൻ നല്ല miss ചെയ്യിണ്ട് ആളെ 😊

  • @user-ms7hk6kw2i
    @user-ms7hk6kw2i Před 6 měsíci +8

    ❤️😢 ഞാൻ കരന്നു പോയി Super Movie

  • @manjushak7897
    @manjushak7897 Před 3 měsíci +3

    Karanju poyi.. Randu penkunjugal ulla nangalum ee situation engane tharanam cheyyum nnokke orth oru aanu urangane pattiyilla. But avar chechi yum aniyathiyum ennulla bandam ath ennum undavum.. 🥰

  • @alithadathil9580
    @alithadathil9580 Před 8 měsíci +15

    എനിക് 2 പെൺകുട്ടികൾ ആണ് മൂത്തവൾക് 11വയസ്സ് ചെറിയവൾക് 2വയസ്സ് ഇതുപോലെയാ അവർ

  • @user-dk3gi9br7t
    @user-dk3gi9br7t Před 29 dny +2

    ഇത് കണ്ടിട്ട് കരഞ്ഞു പോയി❤❤

  • @bindhukb8383
    @bindhukb8383 Před 3 měsíci +10

    എനിക്ക് രണ്ട് അനിയൻമാർ ആണ്. അവരുടെ സ്ഥാനത്ത് രണ്ടു പെൺകുട്ടികളായിരുന്ന്നു വെങ്കിൽ എന്ന് ഒരു പാട് ആഗ്രഹിച്ചിട്ടുണ്ട്

  • @tamilselviramesh3571
    @tamilselviramesh3571 Před 2 měsíci +2

    Though I didn't understand the language
    I melted to this scene 😢😢😢❤❤❤
    Heart touching scene ❤

  • @naseemavp4238
    @naseemavp4238 Před 8 měsíci +21

    Bhayankara ishttayi 🥰❤

  • @LinikALinesH3429
    @LinikALinesH3429 Před 8 měsíci +16

    ഇതിൽ അഭിനയിച്ച കുട്ടിക്ക് പഴയ ഒരു നടിയുടെ ചായ കാച്ചൽ ഇല്ലേ (മഴവിൽക്കാവടി മൂവിയിൽ ജയറാമിന്റെ പെണ്ണിന്റെ )... 🤔🤔🤔

    • @user-qi9vm1hq5z
      @user-qi9vm1hq5z Před měsícem +1

      സിതാര

    • @girijadevics5988
      @girijadevics5988 Před měsícem

      മോനിഷ യുടെ ചായ ഉണ്ട് ഇളയ കുട്ടിക്ക്

  • @sheebav.k3304
    @sheebav.k3304 Před 3 měsíci +3

    Ith kanditt ente chechiye miss cheyunnund😢

  • @umadevi349
    @umadevi349 Před 8 měsíci +11

    Sherikum ente chechide kalyanam kazhiyumbol njan ponnus nte athre ullu. Aa emotions okke orma vannu.

    • @gunaraj3226
      @gunaraj3226 Před 8 měsíci

      Be blessed🙏 🙏🙏🙏🙏

  • @solgcommunications
    @solgcommunications Před měsícem +1

    എന്താ രസം കണ്ടിരികാൻ. അവസാനം കരയിച്ചു ....

  • @luckystarsworld6800
    @luckystarsworld6800 Před 3 měsíci +4

    Ethupole njnum karanjunu..chechide mrg nu😢😢

  • @user-gl1re4ou4l
    @user-gl1re4ou4l Před 7 měsíci +8

    Enikku 2 aniyathimaaraa.... Miss u my loving sisters...❤

  • @shahanakunjol5004
    @shahanakunjol5004 Před 8 měsíci +9

    Manusyaraai janichavaroke kann nirayum ith knd

  • @akhilakrishna6253
    @akhilakrishna6253 Před 8 měsíci +12

    Entae chechim njanum 8 vayasintae difference undu. Avldae kalynm kazhijapo njanum ithu polae karachil arunu😂

  • @resiyajelu
    @resiyajelu Před 8 měsíci +36

    ഇത് കണ്ടപ്പോൾ ഞങളെ തന്നെയാ ഓർമ വന്നത് . എനിക്കും രണ്ടു പെൺകുട്ടികൾ ആണ്.മൂതയാൽക്ക് 13 വയസ്സ് ഇളയൽക്ക് രണ്ടു വയസ്

  • @Sneha-hf2qg
    @Sneha-hf2qg Před 6 měsíci +3

    Miss u ma chechi kutty🥺🥺

  • @aswanidileepaswanidileep9693
    @aswanidileepaswanidileep9693 Před 8 měsíci +32

    എനിക്ക് രണ്ട് പെൺകുട്ടികളാണ് ഒരാൾക്ക് 5 വയസ്സും cheriyalkku 2 വയസ്സും ഈ കല്യണകാര്യം aalojikkumbo ഇപ്പോഴേ tenstion ആണ് എനിക്ക്.

  • @user-uq5dp4ws4t
    @user-uq5dp4ws4t Před 3 měsíci +3

    Njnum ente aniyathiyum thammil 14 age difference ippo enikk 18 avlkk 3 😘😘😘😘

  • @amithashiju-oq2kp
    @amithashiju-oq2kp Před 8 měsíci +12

    Chechi miss you😢

  • @merfinp5984
    @merfinp5984 Před 7 měsíci +9

    Inte husband idhpoole aan... Njn karanja enneelum munne avan karayum😂paavam❤

  • @ashlyshaji199
    @ashlyshaji199 Před 3 měsíci +3

    I too had same experience..... leaving my 4 sisters n mom dad.. so painful

  • @AJAYKUMAR-kp1vd
    @AJAYKUMAR-kp1vd Před 3 měsíci +3

    Adipoli cinema

  • @diyamadhav4042
    @diyamadhav4042 Před 3 měsíci +13

    ഇത് ആർക്കെങ്കിലും കരയാതെ കാണാൻ പറ്റിയോ. പറ്റിയവർ ലൈക്‌ അടി

  • @ramananp6676
    @ramananp6676 Před 4 měsíci +3

    എനിക്കും ഉണ്ട് ചേച്ചിയുടെ ചേച്ചിടെ മാര്യേജ് നെക്സ്റ്റ് വീക്ക്‌ ഞാൻ ശെരിക്കും കരഞ്ഞു എന്റെ ചേച്ചിയുടെ നെക്സ്റ്റ് വീക്ക്‌ പോകും എനിക്ക് 11 വയസ് 😭😭

  • @Abiitha-n4u
    @Abiitha-n4u Před 16 dny

    Enik oru sister venamnn orupad agrahayirnnu but rand kidkkan angalamareya padchon thannee...pakshe ippo happiyaa ennekkalum kurumbi ayoru mole enikk thannu❤love you noura...🥰

  • @ReshmaS-cn8nf
    @ReshmaS-cn8nf Před 17 dny +1

    എനിക്ക് ചേച്ചി ഇല്ല ഇത് കണ്ട് ഞാനും കരഞ്ഞു പോയി❤❤❤

  • @gourimayo
    @gourimayo Před měsícem +1

    Got emotional 😢nte sis um njnum 15 yrs difference und❤

  • @leenajeevan7838
    @leenajeevan7838 Před 17 dny

    ഇങ്ങനൊരു സംഭവം ചേച്ചിമാരുടെ കല്യാണം കഴിഞ്ഞു പോകുമ്പോൾ എല്ലാ സ്നേഹമുള്ള അനിയത്തിമാരും അനുഭവിക്കുന്നത.... ഞാനും അതനുഭവിച്ചിട്ടുണ്ട്.. 😢😢

  • @muhammednishad7965
    @muhammednishad7965 Před 8 měsíci +24

    Njhan karannu 😔😔

  • @samidasssamidass2157
    @samidasssamidass2157 Před 8 měsíci +4

    யதார்த்தமான நடிப்பு சிறப்பு மகிழ்ச்சி.

  • @nirmalasabu8305
    @nirmalasabu8305 Před měsícem

    Ever ee cinemyil jeevikukayanu👍👍

  • @aswathyar3904
    @aswathyar3904 Před 7 měsíci +5

    Next week ente marriage anu.... Ente chechyde mol ee vdeo kandal apoo enne kettipidichu karayum 😣😓

  • @merinjosephine5347
    @merinjosephine5347 Před 3 měsíci +3

    Orypadu karayicha cinema. Kakothikavile appupan thadik shehsam chchi aniyathi bhadham. Manoharamayi kanicha oru chitram.. Theatre le. Hit cinemakal matramalla. Eghana anekam cinemakalkum hridhayathe thodan sadhikum.. Chechi aniyathi thammil. Endakilum. Problems undakil.. Ethu kandal thammil ulla. Preshnaghal. Ellam. Mati snehathil akan sahayikum

  • @__.chinnuzz__
    @__.chinnuzz__ Před 12 dny

    എനിക്കും ഇതുപോലെ ഒരു ചേച്ചി ഉണ്ടെകിൽ എന്ന് ഞാൻ ഒരുപാടു കരഞ്ഞു പ്രാർത്ഥിച്ചിട്ടു ഉണ്ട് അപ്പൊ ഓർക്കും എനിക്ക് ചേച്ചി ഇല്ല എന്ന്, അല്ല എനിക്കും ഉണ്ട് ഒരു ചേച്ചി എനിക്ക് ഒരു 15 വയസ് ഓക്കേ ആയപ്പോഴ ഞാൻ എന്റെ ചേച്ചിയെ ആദ്യയം ആയിട്ടു കാണുന്നെ എങ്കിലും ആ 15 വർഷവും അവളുടെ ഫോട്ടോ നോക്കി കുറെ സംസാരിക്കും കരയും നീ എപ്പോഴാ എന്റെ അടുത്തേക്ക് വരുവാ എന്ന് ഓക്കേ ചോദിക്കും അവസാനം വന്നപ്പോ ഞാൻ സ്നേഹിച്ചിരുന്നതിന്റെ പാതി പോലും അവൾക്കു എന്നോട് ഇഷ്ടം ഇല്ല എന്ന് എനിക്ക് മനസിലായി ഇപ്പോൾ marriage കഴിഞ്ഞു എന്നെ ഒന്നും വിളിക്കുപോലും ഇല്ല. എങ്കിലും എനിക്ക് ഇപ്പോൾ ശീലം ആയി നമ്മൾ സ്നേഹിക്കുന്നവർ നമ്മളെ സ്‌നേഹിക്കണം എന്നു ഇല്ലല്ലോ അല്ലെ ☺️I Love you chechi❤️‍🔥🥹
    I Miss you 🥹

  • @gunaraj3226
    @gunaraj3226 Před 8 měsíci +10

    Divine movie🎉

  • @KrishnaKrishna-rf9xv
    @KrishnaKrishna-rf9xv Před 7 měsíci +8

    ഞാൻ കരഞ്ഞുപോയി 😂😂😂😂

  • @mermaidrose1659
    @mermaidrose1659 Před 3 měsíci +2

    Kalyanam ka?hinju epo veetil ninnum pokumbo gate il ninnum tata thaunnq valde mugham ennum sangadam aanu.ente vava.

  • @ismailk87
    @ismailk87 Před 8 měsíci +17

    എന്നാലും അവൻ എന്തിനാ കരഞ്ഞത് ഒരു bangik ആണോ

  • @shiyanishashiyanisha3537
    @shiyanishashiyanisha3537 Před 7 měsíci +4

    Karanji poyiiii😰😢

  • @DhamuPk-nc4xo
    @DhamuPk-nc4xo Před 3 měsíci +2

    Amma ❤❤

  • @BijukumarBiju-pu2rx
    @BijukumarBiju-pu2rx Před 4 měsíci +3

    Smart ❤

  • @PonnuPonnu-cb8sx
    @PonnuPonnu-cb8sx Před 8 měsíci +1

    Ithupole next month ende chechiyum povum🥺

    • @microblot
      @microblot Před 6 měsíci

      Ponnunte chechi poyooo

  • @rameshchandran784
    @rameshchandran784 Před 8 měsíci +5

    Ithupole njanum karanjittund...

  • @athiramohanan6484
    @athiramohanan6484 Před 7 měsíci +2

    Oru chechi illathepoyallo ennortha njn karanje

  • @Active22923
    @Active22923 Před 8 měsíci +11

    പൊളി സാനം 🤤

  • @girijaperumana2872
    @girijaperumana2872 Před 4 měsíci +3

    Ente kunjammede kalyanam orthu😢❤❤

  • @chilankaarts753
    @chilankaarts753 Před 3 měsíci +4

    സ്വന്തം വീട്ടുകാരെ വരെ ഉപേക്ഷിച്ചു മറ്റൊരു വീട്ടിൽ പുരുഷൻമ്മാര് തസ്മസിക്കുമോ

  • @aswathi_930
    @aswathi_930 Před 8 měsíci +6

    Orupad karanju ith knditt njanum ente chechi yum ith poleya adikooduvenkilum orupad istham aanu ennum piriyan pattilla ennum avalude kalliyanathinu avu povumbazhanu manasilayath karanju karanju oru cazhi kkayi chechi ye kond vitt thirich varumbo chechi ye kettilidichitt vidathe karanju avasanam thala chjtti veenu ente chechi ye enik orupad istham aanu ippo aval ivide unnd veettil kurach divasam nilkkan vannathaath kond pi🫂yum thallu koodal start cheythu nnalum ente chechi ye enik orupad istham anu😘😘

  • @Zaif..
    @Zaif.. Před 3 měsíci +2

    ഞാനും കരഞ്ഞു .

  • @nisamcv8340
    @nisamcv8340 Před 8 měsíci +10

    Athokke kannur ee scene undavilla

    • @manjushinoj3385
      @manjushinoj3385 Před 8 měsíci +3

      അതെന്താ

    • @nisamcv8340
      @nisamcv8340 Před 8 měsíci

      @@manjushinoj3385 kannur girls kalyanam kayinjalum avarude veetil thanneyan nilkunnath

    • @ASMRSHORTS-r6r
      @ASMRSHORTS-r6r Před 8 měsíci +1

      Nhan kannurilan ath kondu prashnamilla.

    • @Sreelakshmi-hp8by
      @Sreelakshmi-hp8by Před 8 měsíci +1

      Athentha?

    • @fasaza83
      @fasaza83 Před 8 měsíci +2

      ​@@manjushinoj3385bcz kannuril penmakkal avarde veetil thanneya nilka with husband after marriage..edakoke husband veetilum pokum

  • @Iamperfectgirl-cm7md
    @Iamperfectgirl-cm7md Před 8 měsíci +2

    Karanju😢😢😢😢

  • @TELIXWILFRED
    @TELIXWILFRED Před 7 měsíci +4

    കരഞ്ഞു ഞാൻ 😢

  • @linshalinu5324
    @linshalinu5324 Před 8 dny

    Relatable 😭

  • @MuthufahmiMuthufahmi
    @MuthufahmiMuthufahmi Před měsícem

    ഞങ്ങൾ മൂന്ന് പെൺമകൾ ആണ് കല്യാണം കഴിഞ്ഞു പോയപ്പോൾ നല്ല സങ്കടംമായിരുന്നു

  • @user-hc4kr5gi1o
    @user-hc4kr5gi1o Před 2 měsíci

    my sis and me like this 14years difference und 9years my sis have 22years old😢❤❤

  • @RasheedRasheed-ee1io
    @RasheedRasheed-ee1io Před 4 měsíci +1

    Nan karanuu

  • @arjunpillai1910
    @arjunpillai1910 Před 5 měsíci +3

    Kande cringe adich poyi😢😢😢

  • @KrishnaKrishna-bh7fp
    @KrishnaKrishna-bh7fp Před 5 měsíci +2

    😢

  • @gauthamsandheep3967
    @gauthamsandheep3967 Před 3 měsíci +5

    ഞാനും ചേച്ചിയും ഇത് പോലെ ആയിരുന്നു ipo എന്നെ തനിച്ചാക്കി ഉണ്ണിയെയും തന്ന് പോയി....😢😢16 വർഷമായി

    • @Naseeha.123
      @Naseeha.123 Před 3 měsíci +3

      എന്തുപറ്റി

    • @zeenathjahfer2637
      @zeenathjahfer2637 Před 25 dny

      Ente moothamolekkal 12 vayassinu ilayathanu avalude aniyathi.ente mootha molum avalude mone ealpichu poyi😭😭

  • @minilkumarminil2499
    @minilkumarminil2499 Před 8 měsíci +1

    Nammalkk oru aniyathium illa undirunnenkil njan ente swantham mole pole nokkiyane 😢😢😢😢😢😢sathyam paranjal njanum karnju poyi 🥺🥺😭😭😭😭😭😭

  • @venuk6589
    @venuk6589 Před 2 měsíci +1

    Yes

  • @geethikav414
    @geethikav414 Před měsícem

    Ee bhakkam enike vallatha ishattamayee athkondhthana orupadd pravashiam kandhu oro pravashiam kannupole njan കരയാതെ ee bhakkan kannam enn karuthoo patoola spillings parachal thamill ulla bhatham ath vallatha bhatham ann ath sister ayaloo brother ayaloo okke ente viteeyl ente വിവഹം kareeyqm achannoo ammayoo shmashareeykan thoddhagheey oru day enote avar ath parachoo njan yes parcheeyla bhakkram oro karqnnam parach ozhich marrukyayeerunoo aniyanyoo, achanayoo, ammayayoo vitte pokkan enike patoola njan aha kareeyam parchal ath avarke shakkatam akoo avar shakkattam paddatha nilkkan vateey ann njan oro karannam parach njan kalayanathin ozhich marrunnath aniyanok njanoo thammil athrakoo nalla bhatham ann njanoo aniyanoo 3 years difference undh avanoo njanoo frendisnna pole ann avana kannath enike oru nimmisham nilkkan kazhyoola ath kondh njan vittukar kalyana kareeyam parayoupole njan oronoo parach ozhich marunnath

  • @FavasFavas-yw6mq
    @FavasFavas-yw6mq Před 8 měsíci +8

    😢😢😢😢😢😭😭😭😭

  • @sujeeshsruthy3573
    @sujeeshsruthy3573 Před 5 měsíci +1

    സത്യം

  • @ansarmoideen7510
    @ansarmoideen7510 Před 6 měsíci +2

    Achoda😂😂😂😂😂

  • @RazinAshraf-iw2wf
    @RazinAshraf-iw2wf Před měsícem

    കരച്ചിൽ അല്ല ചങ്ക് പൊട്ടുന്ന വേദന

  • @peincyabey5458
    @peincyabey5458 Před 10 dny

    Anu sithara kurachude emotional akarunnu,aa kunju nannayi abhinayikunnu

  • @user-kw9bg7ot7c
    @user-kw9bg7ot7c Před 8 měsíci +4

    😢😢

  • @nayanasanil1482
    @nayanasanil1482 Před 3 měsíci +1

    Mng karanjupoy😂

  • @marysudhi811
    @marysudhi811 Před měsícem

    ഞാനും ഒരു പാട് കരഞ്ഞു

  • @lalyappoose5969
    @lalyappoose5969 Před měsícem

    Ethoke thanna ellaveetilum nammude makal nammude allathayo ennoru chintha

  • @naslathmanakkadavan8100
    @naslathmanakkadavan8100 Před 3 měsíci +1

    ❤❤❤❤❤

  • @hilra
    @hilra Před měsícem

    ഏതാ സീരിയൽ?

  • @user-bu2nh9jj4r
    @user-bu2nh9jj4r Před 2 měsíci

    Ayin ❤❤

  • @vpjanardhanabhat32
    @vpjanardhanabhat32 Před měsícem

    Karaju poyi😂😂😂