ടിയാഗോ ഇവി വാങ്ങിയാൽ വള്ളിയാവുമോ | Tata Tiago EV Pros n Cons Malayalam | Vandipranthan

Sdílet
Vložit
  • čas přidán 22. 05. 2024
  • Ten pros and five cons of Tata Tiago EV, Long term report
    #tataTiagoEV #Malayalam #review
    For business inquiries
    me@vandipranthan.com
    +91 6235359254
  • Auta a dopravní prostředky

Komentáře • 93

  • @Karan_Mandal_23
    @Karan_Mandal_23 Před měsícem +54

    Tiago EV ഒരു മികച്ച കാറാണ്

  • @RaghavRoshanRoy
    @RaghavRoshanRoy Před měsícem +46

    തീർച്ചയായും ഇത് വാങ്ങുന്നു

  • @Abhishekpattnaik871
    @Abhishekpattnaik871 Před měsícem +48

    നഗര യാത്രയ്ക്ക് അനുയോജ്യമായ കാർ

  • @SoumyaRanjan_01
    @SoumyaRanjan_01 Před měsícem +51

    ഇതിൽ ഒരു ദോഷവും ഞാൻ കാണുന്നില്ല

    • @rashadabbasar
      @rashadabbasar Před 19 dny

      Noise when breaking only for EV . Anyone facing the issue ???

  • @Rajbirmandal94
    @Rajbirmandal94 Před měsícem +45

    വലിയ കുടുംബ കാർ

  • @sarankalirathnam9091
    @sarankalirathnam9091 Před měsícem +1

    Without Hill hold assist feature, how tiago ev pulls forward from incline, since acc pedal wont wont when break is preseed.
    What techniques to be followed

  • @saranpl6497
    @saranpl6497 Před měsícem

    Prantan anna oru doubt und 6 times continues fast charge cheytal vandiku antenkilum problem undakumo warranty yei badhikumo

  • @jeffsmathew3659
    @jeffsmathew3659 Před měsícem

    Fast charg cheyyam ennu endanu urappu? Electicty illagil arelum charg cheyyan waiting undegil repair anegil

  • @akhilvr7342
    @akhilvr7342 Před měsícem +2

    കുറവുകളൊന്നും അത്രക്ക് കുറവുകളായിട്ടു തോന്നുന്നില്ല... thanks

  • @seasurface
    @seasurface Před měsícem

    Rajeshetta oru tata Tiago Tiago,nios,ignis ithil ethedukkanam onnu comment cheyamo..plz reply

  • @rahees.nronald4971
    @rahees.nronald4971 Před měsícem

    Used ev car engane thiranjedukkam ennullathi video cheyyammo

  • @MohammedMuhammad-zs2op
    @MohammedMuhammad-zs2op Před měsícem

    Nalla gunam enthavha automativ kittumnnullathaan

  • @JGeorge_c
    @JGeorge_c Před měsícem +1

    Highwsyil speedlimit ipo 100 aki (from 110 ) in kerala 😢.
    Sad .

  • @ajai004antony
    @ajai004antony Před měsícem +1

    I am using XT LR . I used to drive in the same way as like I drive petrol or diesel car. I am getting 160 km in full charge . For me to travel from cherthala to Thamarassery only one fast charge is required from Trissur . Travel comfort is too good , for me suspension is super . May be because mine is MR so wait is less than LR . If range too was there it is a fantastic car . In my calculation compaired to my diesel creta if I complete 160000km in ev then car is free of cost compairing to the fuel i required to drive 160000km in creta

    • @subhashbalakrishnan1758
      @subhashbalakrishnan1758 Před měsícem

      Good information, but ur car is medium range or long range? Because first u mentioned LR then MR

  • @jijoydanieldaniel1982
    @jijoydanieldaniel1982 Před měsícem +1

    Bros 12 lakhinu underill nalloru vechicle suggest cheyyamao,,,, swift,, exter ,,, ignis, baleno

    • @AdarshKookal
      @AdarshKookal Před měsícem +3

      Ofcourse Baleno. Exter athra nalla vandi alla, grandi10 platform onn modify cheytha vandi aan. New Swift and Baleno almost similar price aan. Pakeshe Baleno a segment above aan, wheelbase, Interior space okke Baleno aan swiftinekaalum best. Balenoyill swiftinekaalum better engineum und

    • @torpidotorpido3081
      @torpidotorpido3081 Před měsícem +2

      പപ്പടം with heart attack platform, ബലം no baleno ​@@AdarshKookal

  • @sreekuttan2015
    @sreekuttan2015 Před měsícem

    സാർ , ടിയാഗോ ഇവി എങ്ങനെ ലാഭകരമായി ഓടിക്കാം എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

  • @r.suseelkumar9359
    @r.suseelkumar9359 Před měsícem

    തിയാഗോ 2024 ഫെയ്സ് ലിഫ്റ്റ് പെട്രോൾ വണ്ടിയുടെ യൂസർ റിവ്യൂ ചെയ്യാമോ

  • @deepud2kin1
    @deepud2kin1 Před měsícem +2

    Electrics are like instant gratification. You feel good now and pay the price later. It dosent worth the pain to be frank.

  • @mashoodav8449
    @mashoodav8449 Před dnem

    Taxi ഉപയോഗത്തിന് പറ്റുമോ..

  • @doctorventure
    @doctorventure Před měsícem

    Bought previous week Tiago ev xt lr ....drove 200km in 3 days....it's motor coolant pump damaged.....now in service centre....quality issues.....think twice before buying

  • @Narn723
    @Narn723 Před měsícem

    ഒരു ദോഷം കൂടി ഉണ്ട് കുത്തനെയുള്ള കയറ്റം നിർത്തി എടുക്കുമ്പോൾ ടയർ സ്ലിപ്പ്( സ്പിൻ)ആകും ഗിയർ ഉള്ള കാർ പോലെ കയറാത്തില്ല (mude rode)

  • @abdulhameed6943
    @abdulhameed6943 Před měsícem +2

    Voice pala bhagathum clear alla.. please change your presentation style.. speed oru pad kooduthal aanu..

    • @sebastiannellikunnel6847
      @sebastiannellikunnel6847 Před měsícem +1

      പ്രാന്തേട്ടൻ ആൾ മൊത്തത്തി ഇത്തിരി സ്പീഡാ - നോക്കി ഇരിക്കണം

  • @designfactory0969
    @designfactory0969 Před měsícem

    New comet have fast charge
    Pls chk

    • @Vandipranthan
      @Vandipranthan  Před měsícem +2

      athu home ac fast charger anu not dc fast charger

  • @kpbabu4684
    @kpbabu4684 Před měsícem +2

    Fast charging facility is now available in MG Comet. Please don't mislead people.

    • @sreyassviswam
      @sreyassviswam Před měsícem +3

      Fast charger provided in comet is AC fast charging not DC. AC charging is not considered as fast charging.

    • @AadilSP
      @AadilSP Před měsícem

      that is ac fast charging, not the regular ccs2 dc fast charging thats used in every other evs

    • @kpbabu4684
      @kpbabu4684 Před měsícem +1

      Thank you for the information ​@@sreyassviswam

    • @kpbabu4684
      @kpbabu4684 Před měsícem +1

      ​@@AadilSPThank you for the information

  • @rsknjn2200
    @rsknjn2200 Před měsícem +1

    എന്നാലും 9 ലക്‌ഷത്തിന് കിട്ടുന്ന കോമേറ് fc വേർഷൻ ആണ് നല്ലത്...
    190 km range..1 hr ac fc ചെയ്താൽ 60-70km range കിട്ടുന്നു... സോ മീഡിയം ഡ്രൈവ്(220 to 300km) ന് നല്ലതാണ്...
    വീട്ടിൽ ഒരു ice കാർ ഉള്ളവർക്ക് ബെറ്റർ കോമേറ് ആണ്...primary carആയി പരിഗണിക്കാൻ പാടാണ്...
    കാരണം ബൂട്ട് ഇല്ല..2 ഡോർ മാത്രേ ഒള്ളു..dc ഫാസ്റ്റ് ചർഗിങ് ഇല്ല..
    ഒരു 2.25-2.5ലക്ഷം രൂപ വില കൂടുതലിൽ 21-22kw ബാറ്ററി(range 225-240km)യും 40kw പവർ മോട്ടോർ ഉം 13 ഇഞ്ച് ടയർ ഉം 25kw dc fc(10-80% in 35-40mins)യും ഒരു 200l ബൂട്ടും ഉണ്ടേൽ rear ഡോർ ഇല്ലെങ്കിൽ പോലും പ്രൈമറി കാർ ആയി പരിഗണിക്കാം

  • @NSK1127
    @NSK1127 Před měsícem +28

    മഴയ സമയത്ത് പോകുമ്പോൾ ഓഫായി പോകും എന്നുള്ളത് ഇതിൻ്റെ എടുത്ത് പറയേണ്ട പ്രത്യേകത ആണ്. അപ്പോൾ ഷോറൂമിൽ നിന്ന് ആളുകൾ വന്ന് ലോറിയിൽ കയറ്റി കൊണ്ടു പോകും പിന്നീട് 2 ആഴ്ച കഴിഞ്ഞ് നമുക്ക് തരും.
    മേൽ പറഞ്ഞ process പിന്നെയും ഇതേ രീതിയിൽ തുടരും.
    ചില TATA ഫാൻസുകാർക്ക് വിഷമം ആകും പക്ഷെ യാഥാർത്ഥ്യമാണ് സംശയമുള്ളവർക്ക് Youtub ൽ തന്നെ ഈ complaint നെ പറ്റി ഉള്ള മലയാളം video ഉണ്ട്. എന്നിട്ടും വിഷമം മാറാത്തവർക്ക് ഇതിൻ്റെ അടിയിൽ വന്ന് കരഞ്ഞ് മെഴുകാം

    • @jennysakalaeps3939
      @jennysakalaeps3939 Před měsícem +3

      🙄 എല്ലാ വണ്ടിക്കും ഇല്ലല്ലോ 👀

    • @sreyassviswam
      @sreyassviswam Před měsícem

      ​@@jennysakalaeps3939Illa

    • @Pronationalist
      @Pronationalist Před měsícem +7

      Electric virudhan aanalle😂

    • @tonyjames9133
      @tonyjames9133 Před měsícem +2

      ചേട്ടന്റ വണ്ടി കൊണ്ടു പോയോ

    • @Sabi_mol
      @Sabi_mol Před měsícem +6

      അമ്മാവോ...... കാലം മാറിയതൊന്നും അമ്മാവൻ അറിഞ്ഞില്ല അല്ലേ 🤣🤣🤣
      വെള്ളത്തിൽ ഓടിയാൽ ic engine ഉള്ള hatchback ഉം sedan ഉം ഒക്കെ പണി കിട്ടും 😏😏

  • @donythomas7
    @donythomas7 Před měsícem +5

    EV resale value is less compared to petrol vehicles

    • @yadu2020
      @yadu2020 Před měsícem +3

      Obviously it is..

    • @renjukurian7072
      @renjukurian7072 Před měsícem

      Yes. ഓടിച്ച് മുതലാക്കുക. city ride മാത്രം ആണ് ഉള്ളതെങ്കിൽ മുതലാക്കുന്നത് പ്രയാസമാണ്.

  • @leehailslibin
    @leehailslibin Před měsícem +3

    MG has introduced Fast Charging in Comet now

    • @Vandipranthan
      @Vandipranthan  Před měsícem +3

      It's not really fast charging but home fast charging

    • @mohammedrishad4356
      @mohammedrishad4356 Před měsícem

      In 4 hrs..

    • @rsknjn2200
      @rsknjn2200 Před měsícem

      ​@@Vandipranthan10-80% in 2 hrs which is enough for a 300km drive..Or
      20-55% in 1 hr which is more than enough for a 220km drive.

  • @mahinmaanu8398
    @mahinmaanu8398 Před měsícem

    Petrol tiago കുറച്ചു speeridil ചവിട്ടി ഓടിച്ച 10 km ആണ് mailage 😁

  • @MohanKumar-ze7ml
    @MohanKumar-ze7ml Před měsícem

    Coment they have fast charging now pls don't give false comments

    • @kevinjhena5404
      @kevinjhena5404 Před měsícem +2

      Athu AC fast charging aanu.. Travelling cheyyumbo DC fast charging stations il use cheyyan pattilla..

    • @JGeorge_c
      @JGeorge_c Před měsícem

      Not dc

  • @anooprna6435
    @anooprna6435 Před měsícem

    ഇതിൻ്റെ ഫാൻസിൻ്റെ സംസാരം കേട്ടാൽ ആർക്കും ഈ സാധനത്തോട് ഒരു സംശയം തോന്നും

  • @jeffin1981
    @jeffin1981 Před měsícem

    Cons- Poor build quality, rusting issues, bad tyres, poor service, poor battery mileage, tata service centre high charging cost, service technicians had no knowledge how to service the car, parts quality... TATA never changed.... Only strong steel.

  • @albinissac
    @albinissac Před měsícem +3

    5 seator ആണ് പക്ഷെ 4 പേരിൽ കൂടുതൽ ആൾക്കാർ യാത്ര ചെയ്താൽ വലിവ് കുറവായിരിക്കുമോ

    • @Aashikv.prakash
      @Aashikv.prakash Před měsícem

      Valiv korayilla energy conception koodum

    • @chindhuraj7748
      @chindhuraj7748 Před měsícem

      Orikkalum illa. Normal road aanenkil range karyamayi kurayukayum illa. Ella vandikalem pole kayattam okke ulla road aanenkil rangel difference undakum.

    • @ajmaltk3525
      @ajmaltk3525 Před měsícem

      വലിവ് കുറവ് ഇല്ല but range കുറയും

  • @albinissac
    @albinissac Před měsícem

    ഒരു കാര്യം കൂടി പറയാൻ ഉണ്ട്
    8 years or 160000 kms ആണ് battery warranty അത് കഴിഞ്ഞു എന്ത് ചെയ്യും എന്ന് കൂടി വിശദമാക്കിയാൽ നല്ലത്

    • @advsuhailpa4443
      @advsuhailpa4443 Před měsícem +1

      സെല്ലുകൾ മാറ്റി വക്കാം
      പക്ഷെ TATAയുടെ ഇ വണ്ടി 1ലക്ഷം ഓടാൻ കിട്ടുമോ. എല്ലാ സർവ്വീസ് സെന്ററുകളിലും കെട്ടി കിടക്കുകയാണ് കംപ്ലയന്റ് ആയ വാഹനങ്ങൾ. ഇതെങ്ങനെ ശെരിയാക്കും എന്ന് സർവ്വീസ് സെന്ററിൽ ഉള്ളവർക്ക് പോലും അറിയില്ല😮

    • @Vandipranthan
      @Vandipranthan  Před měsícem

      Nokkeett parayam

    • @tonyjames9133
      @tonyjames9133 Před měsícem

      അത് കഴിഞ്ഞു പുതിയ ബാറ്ററി വെക്കണം
      ഇത്രെയും ഓടിയൻ തന്നെ മുടക്ക് മുതൽ ഊരി ചേട്ടാ

    • @tonyjames9133
      @tonyjames9133 Před měsícem +2

      Ev ഓടിക്കുന്ന ആളുകൾ അടുത്ത് പോയി മെച്ചം ഉണ്ടോ എന്ന് ചോദിച്ചു നോക്ക്
      Daily use ചെയ്യുന്ന ആളുകൾക്കു ev നല്ല മെച്ചം തന്നെ

    • @ajai004antony
      @ajai004antony Před měsícem +1

      160000km xt MR ann use cheyunath nkil vandi free aaee kittiya pollae aavum... for example you have a petrol car of milage 15 km , to drive 160000 km you need 10666 liter petrol . Petrol rate is 104. So 104×10666= 1109264₹ . For me to charge the tiago its taking only 1rs per km (home charging) , considering 2 ₹ per km you will have to pay 320000 for driving 160000km . Taking the difference of two for this 1.6lk km (electric and petrol) 789264₹ . On road cost of tiago ev xt MR is 9.5 lks . Where as base varient is around 8.5 lks. And considering the maintaince of petrol car added with fuel difference your EV is free of cost

  • @balakrishnanbalakrishnan3167
    @balakrishnanbalakrishnan3167 Před měsícem +7

    നിങ്ങൾ ഇനിയും വള്ളി വിട്ടില്ലേ

  • @dil617
    @dil617 Před měsícem

    നേപ്പാളിൽ കേരളത്തീന്നുള്ള ടൂറിസ്റ്റുകൾ മരിച്ചത് റൂമിലെ Ac യിൽ നിന്നുള്ള വാതകം ശ്വസിച്ചാണല്ലോ

  • @salamvs6268
    @salamvs6268 Před měsícem +6

    എൻ്റെ കസിൻൻ്റെ 2 NexoN Ev 33000 KM ൽ ബാറ്ററി പോയി .സർവ്വിസ് വളരെ മോശം .ഒരു വണ്ടി വാഴക്കാല സർവ്വിസ് സെൻ്ററിൽ കിടക്കുന്നു .

    • @JGeorge_c
      @JGeorge_c Před měsícem

      MALAYALAM 😂 ,

    • @5Coool
      @5Coool Před měsícem

      അങ്ങിനെ പറയാൻ പാടില്ല. TatA ഫാൻസ്‌ പിണങ്ങും 😝😝

    • @kdiyan_mammu
      @kdiyan_mammu Před měsícem +1

      Eni പുകയിട്ട് വാഴക്കുല പഴുപ്പിക്കാൻ കൊള്ളാം

  • @SAJ-hg3zg
    @SAJ-hg3zg Před měsícem +1

    Labam noki umbhi irrikam idhuthal 😆⚰️

  • @sidheekak8562
    @sidheekak8562 Před měsícem

    സാധ ഡീസൽ വണ്ടി വണ്ടിയും ബാറ്ററി വണ്ടിയും തമ്മിൽ നല്ല വില വ്യത്യാസമുണ്ട്. മൂന്നു ലക്ഷത്തിന് മേലിൽ വിലയുടെ വ്യത്യാസമുണ്ട് ആ പൈസക്ക് പെട്രോൾ അടിച്ചാൽ ഏകദേശം കിലോമീറ്റർ ഓടാം.. പിന്നെ എന്തിനാ ഇലക്ട്രോണിക് വണ്ടി വാങ്ങി റിസ്ക് എടുക്കുന്ന!??

  • @Rajebi2345
    @Rajebi2345 Před 19 dny

    വണ്ടി ചെറുതാണ്

  • @Keralarajyam452
    @Keralarajyam452 Před měsícem

    😂😂😂😂TATA😂😂😂😂😂

  • @sanujureghunathan5337
    @sanujureghunathan5337 Před měsícem

    Go green🟢 go electric⚡