ആദ്യമായി ജൂതവിരുദ്ധത എതിർക്കാൻ നിയമം പാസാക്കി, കാരണം കാക്ക..! \ സമാധാനമത വാർത്തകൾ 34 | @pokri

Sdílet
Vložit
  • čas přidán 2. 05. 2024
  • ഇസ്രായേൽ ഹമാസ് വിഷയം ഉണ്ടായ അന്ന് മുതൽ നമ്മൾ പറയുന്ന കാര്യമാണ്, അത് ഇസ്ലാമിനെ കുറിച്ച് ആളുകൾക്ക് ഉള്ള ധാരണ മാറുന്നതിന് വഴിവെക്കും എന്ന്. ഇസ്ലാമിന്റെ തനിക്കൊണം നാട്ടുകാർ ഇത്തവണ തിരിച്ചറിയും എന്ന്..!
    അത് സംഭവിച്ചിരിക്കുന്നു...!
    അതായത്, ഇത്രനാളും islamophobia എന്ന ഇണ്ടാസ് ഇറക്കി, ഇരവാദം നടത്തി കാര്യങ്ങൾ സാധിച്ചു പോന്നിരുന്നത്, ഒളിച്ചും പാത്തും കൊണ്ട് നടന്നിരുന്ന ജനാധിപത്യ, മതേതരത്വ വിരുദ്ധതകൾ, ജൂത വിരുദ്ധത, ഫാഷിസം എന്നത് ഇന്റർനെറ്റിന്റെ ആവിർഭാവത്തോടെ മറനീക്കി പുറത്ത് ചാടും എന്ന്...
    അത് സംഭവിച്ചിരിക്കുന്നു...!
    ഇന്നിപ്പോ ഇതൊക്കെ നാട്ടിൽ പാട്ടായി എന്ന് മാത്രമല്ല...
    അതിൽ വലിയ അപകടം മണത്ത രാജ്യങ്ങൾ ഇസ്ലാമോഫോബിയ എന്ന ഇണ്ടാസ് ഗൗനിക്കാതെ, ഇരകളാകുന്ന ആശയങ്ങളെയും, ജൂതന്മാരെയും രക്ഷിക്കാൻ മുന്നോട്ട് വരുന്ന കാഴ്ചയാണ് ചുറ്റും...
    അതിലെ ചില വിശേഷങ്ങൾ...
    പിന്നെ മറ്റുചിലതും...
    SUPPORT PLEASE:
    -------------------------
    മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
    -------------------------
    PLEASE SUPPORT OUR ACTIVITIES:
    BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
    -------------------------
    ORDER MY TSHIRTS: teeshopper.in/store/EMU-The-E...
    -------------------------
    CONTACT/FOLLOW : arifhussaintheruvath.bio.link
    -------------------------
    JOIN THIS CHANNEL: / @arifhussaintheruvath
    -------------------------
    SUPPORT VIA PATREON: www.patreon.com/arifhussaintheruvath
    -------------------------
    DONATE via BUY-ME-A-COFFEE: www.buymeacoffee.com/arifhussain
    -------------------------
    DONATE via PAYPAL: paypal.me/ArifHussainTheruvath
    -------------------------
    DONATE via GPAY : arifhussaintm-1@oksbi
    -------------------------
    TELEGRAM GROUP: t.me/HelloFreethinker
    Want to create live streams like this? Check out StreamYard: streamyard.com/pal/d/56974601...

Komentáře • 105

  • @sheelaantony1615
    @sheelaantony1615 Před měsícem +42

    ഇത്രയൊക്കെ തെളിവുകൾ ഉദ്ധരിച്ച് കാണിച്ചിട്ടും മുസ്ലിം സഹോദരങ്ങൾക്ക് അംഗീകരിക്കാൻ സാധിക്കുന്നില്ല. കഷ്ടം തന്നെ.

    • @pbrbhakta
      @pbrbhakta Před měsícem

      "സഹോദരങ്ങൾ"?

  • @LAFRESH-wt3dk
    @LAFRESH-wt3dk Před měsícem +52

    ഖുർആൻ തന്നെ വർഗ്ഗീയത ആണ് അത് പോലെ ഒരു ബുക്ക്‌ ഇല്ല

    • @akshaychandra6693
      @akshaychandra6693 Před měsícem +10

      It's not a book of civilized people.. It's a book of intolerance, ignorance and cruelty.

    • @Elager_fwd
      @Elager_fwd Před měsícem +7

      ഞാൻ ഖുർആൻ വ്യക്തമായി മനസ്സിലാക്കിയ ഒരാൾ ആണ്‌. ഖുറാനിലെ വിശ്വാസം എന്തെന്ന് പറഞ്ഞാൽ ബഹുദൈവ മതക്കാർ ആയ ഖുറേഷികൾ ആരാധിച്ച 360 ദേവൻ മാരിൽ ഒരാൾ ആയ അള്ളാഹു എന്ന ദേവനെ മാത്രമേ ആരാധിക്കാവു എന്നതാണ് ഇസ്ലാമിന്റെ വിശ്വാസം. ജിന്നുകൾ എന്നാണ് ഖുറേഷികൾ അവരുടെ ദേവനെ വിളിക്കുക. അവർ ലാത്തയേം മനാത്തയേം ഉസ്സ എന്നൊക്കെ പറയുന്ന ജിന്നുകളെയും ആരാധിച്ചിരുന്നു. ഇതൊക്കെ ഖുർആനിൽ തന്നെ കാണാൻ കഴിയും.
      സൂറ സ്വാഫാത് 37:149
      എന്നാൽ ( നബിയേ, ) നീ അവരോട്
      (ബഹുദൈവവിശ്വാസികളോട്) അഭിപ്രായം ആരായുക;
      നിന്റെ രക്ഷിതാവിന് പെൺമക്കളും അവർക്ക് ആൺമക്കളുമാണോ എന്ന്.
      അതായത് ഖുറൈശി ബഹുദൈവ മതത്തിലെ ഏത് ദേവനാണോ പെണ്മക്കൾ ഉണ്ടെന്ന് അവർ വിശ്വസിച്ചിരുന്നത്, ആ ദേവനാണ് മുഹമ്മദിന്റെ രക്ഷിതാവായ അല്ലാഹു!!!
      മുൻവേദം എന്ന് പറഞ്ഞു ഇസ്ലാമിലെ ബഹുദൈവ മതത്തിലെ അല്ലാഹുവിനെ ഇവർ ഇല്ലാത്ത ബന്ധം സ്ഥാപിച്ചു വെക്കുക ആണ്‌ മറ്റു മതക്കാരുമായി കാരണം എങ്കിലേ അള്ളാഹു മുഹമ്മദിനു മുൻപ് ഉള്ളതായി സ്ഥാപിക്കാൻ സാധിക്കുക ഒള്ളു. ഇവർ അവകാശപ്പെടുന്ന മുൻവേദങ്ങളിൽ ഒന്നും മുഹമ്മദ്‌ എന്ന് പറഞ്ഞ പ്രവാചകൻ വരുമെന്നോ, ജിന്നുകളെ കുറിച്ചോ മക്കയിലെ കല്ല് ആരാധനയെ കുറിച്ചോ ഒരു രേഖയും ഇല്ല, ഇതെല്ലാം ഖുറേഷി ബഹുദൈവ മതവിശ്വാസത്തിൽ ഉള്ളതാണ്.

    • @ManojM2000
      @ManojM2000 Před měsícem +2

      ​@@Elager_fwd360 onnaya chandra devanengane Deyvamakum porathathine Mahaa vrithikettavanay Mammadhe Vazhikatiyavum

    • @ansaransari7739
      @ansaransari7739 Před měsícem

      @@Elager_fwd ഖുർആൻ വെക്തമായി ആര് മനസ്സിലാക്കി നിയോ അതിൽ നിന്ന് ഒരൽപ്പം മനസ്സിലാക്കിയെഗിൽ നീ ഈ പൊട്ടത്തരം പറയില്ലായിരുന്നു

    • @VijaikumarVijinilayamkamalasan
      @VijaikumarVijinilayamkamalasan Před 29 dny

      എന്നാൽ നീ പറയുക

  • @vishaag8164
    @vishaag8164 Před měsícem +16

    ഈ കാലത്തിന്റെ അനിവാര്യമാണ് ഈ നിയമം, feeling proud about jews ❤❤

  • @bijusukumaran4732
    @bijusukumaran4732 Před měsícem +16

    മനുഷ്യനെ അന്തകാരത്തിലേക്കു നയിക്കുന്ന മതമാണിതെന്നു ഈ മുസ്ളീം വ്യക്തികളുടെ സംസാരത്തില് നിന്നും മനസ്സിലാക്കാം.എത്ര വിവരക്കേടാണ്.

  • @athiraunnikrishnan1338
    @athiraunnikrishnan1338 Před měsícem +22

    ഒരുപാട് കാര്യങ്ങൾ ഇപ്പോഴാണ് മനസിലായത്...

  • @homeofhumanity4362
    @homeofhumanity4362 Před měsícem +17

    This was Highly informative live. You two are the best ex-muslims in kerala, with deepest visions and commitment...🎉

  • @user-gr8gm2tj7e
    @user-gr8gm2tj7e Před měsícem +20

    അങ്ങനെ ഇന്ത്യയിൽ, MM അക്ബർ പറഞ്ഞ നെഞ്ചിനകത്തുള്ള ഹൃദയ തലച്ചോർ മാറ്റി വച്ചു.😂

  • @00badsha
    @00badsha Před 23 dny +1

    Thanks Arif Bhaiii

  • @thomasmathew8247
    @thomasmathew8247 Před měsícem +13

    ഇസ്ലാം എന്ന് പറയുന്നത് തന്നെ നുണ ആണ്.. നുണകൾക്കൊണ്ട് ചെയ്തു എടുത്ത ഒന്നോ പലതോ ആയ ഒരു പേരും നുണ... അതാണ് ഇസ്ലാം... കൂടെ നുണ പറയാൻ.. പഠിപ്പിക്കുക കൂടി ചെയുന്ന മത സംഹിത പേറുന്നവർ... സൗമ്യമായി പറയട്ടെ.. മ്ലേച്ചർ.. അത് മതി..

  • @moideenvallooran2535
    @moideenvallooran2535 Před měsícem +5

    വളരെ ശരിയാണ്.. എന്റെ ചെറുപ്പത്തിൽ മുസ്ലിങ്ങൾക്കിടയിൽ ഒരു മോശപ്പെട്ട ആളെ അധിസംബോധന ചെയ്യുന്നത് വരെ ജൂദൻ എന്നായിരുന്നു

  • @mathewjoseph3874
    @mathewjoseph3874 Před měsícem +2

    Apriya Satyam,. I support both😊

  • @moideenvallooran2535
    @moideenvallooran2535 Před měsícem +7

    ഇപ്പോൾ സിപിഎം ആണു മോഡിയെ വെല്ലുന്ന വർഗീയത പരത്തുന്നത്

  • @k.c.scariascaria-co8gc
    @k.c.scariascaria-co8gc Před měsícem

    A very good conversation and
    informative speach.Congradulation to
    both brothers ❤❤❤❤❤.
    മതം തലയിൽ കയറ്റിവെചു
    എല്ലാം മതപരമായി കാണുനന
    സർവ മതസ്തരും
    സ്വതന്ത്ര ചിന്തയിലൂടെ മതം
    ഉപേക്ഷികാതെ തന്നെ ഇങനെ
    യൊകെ ചിന്തികുവാൻ ഈ
    conversation പ്റചോദനം
    നൽകടെട. . മതങൾ നിലനിന്നോടെ. മനുഷ്യമനുസുകൾ സ്വതന്ത്ര മാ
    കൂ എന്ന ഉദ്ബോദനം ഇവിടെ
    പ്റസക്തം.❤❤❤❤🎉

  • @benz823
    @benz823 Před měsícem +3

    👍❤️👌

  • @witnessofeverything16
    @witnessofeverything16 Před měsícem +4

    ഇറാനിലെപ്പോലെയുള്ള പ്രശ്നം സൗദിയിൽ വരാൻ സാധ്യതയില്ല. സാധ്യത ഉണ്ടായിരുന്നെങ്കിൽ വർഷങ്ങൾക്ക് മുൻപ് ഇതേ പാത തിരഞ്ഞെടുത്ത UAE യിൽ പ്രശ്നം ഉണ്ടായേനേ..

  • @charvakan24
    @charvakan24 Před měsícem +2

  • @rajajjchiramel7565
    @rajajjchiramel7565 Před měsícem +2

    Hai Arif good morning

  • @indugirish9952
    @indugirish9952 Před měsícem

    Good presentation

  • @jithinjinthin9685
    @jithinjinthin9685 Před měsícem

    Well said ❤

  • @asnahadi6007
    @asnahadi6007 Před měsícem

    ♥️♥️♥️

  • @vidyanpanicker8871
    @vidyanpanicker8871 Před měsícem

    പടച്ചോൻ രക്ഷിക്കട്ടെ!
    ലോകത്തു വെളിവില്ലാത്ത അവന്മാരെ എങ്ങനെ ബോധവൽക്കരിക്കാൻ കഴിയുക.

  • @SureshKumar-ym5cl
    @SureshKumar-ym5cl Před měsícem +8

    ജൂത ഫോബിയ

    • @ananthan8951
      @ananthan8951 Před měsícem +2

      അത് ചരിത്രപരവും സിദ്ധാന്തപരവും ആയ ഒരു യാഥാർത്ഥ്യമാണ്. ജൂതർ ഏറ്റവും ചെറിയ ഒരു ന്യൂനപക്ഷ വിഭാഗമാണ്. ഇവിടെ സൈദ്ധാന്തിക വിരോധമല്ല ഉപരോധിക്കപ്പെടുന്നത് ഒരു മാനുഷിക വിഭാഗത്തോടുള്ള വിദ്വേഷമാണ്.

  • @user-em3sc7cf5o
    @user-em3sc7cf5o Před měsícem +3

    1. Before Israel there was a British Mandate, not a Palestinian state
    2. Before the British Mandate, it was the Ottoman Empire, not a Palestinian state.
    3. Before the Ottoman Empire Was the Islamic State of the Mamluks of Egypt, not a Palestinian state.
    4. Before the Islamic State of the Mamluks from Egypt, the Arab-Kurdish Empire was the Ayyubid, not a Palestinian state.
    5. Before the Ayyubid Empire was the Frankish and Christian Kingdom of Jerusalem, not a Palestinian state.
    6. Before the Kingdom of Jerusalem was the Umayyad and Fatimid empire, not a Palestinian state.
    7. Before the Umayyad and Fatimid empires, the Byzantine Empire was not a Palestinian state.
    8. Before the Byzantine Empire, there were Sassanids, not a Palestinian state.
    9. Before the Sassanid Empire was the Byzantine Empire, not a Palestinian state.
    10. Before the Byzantine Empire was the Roman Empire, not a Palestinian state.
    11. Before the Roman Empire it was a Hasmonean state, not a Palestinian state.
    12. Before the Hasmonean state was the Seleucid, not a Palestinian state.
    13. Before the Seleucid Empire was the Empire of Alexander, not a Palestinian state.
    14. Before Alexander's empire it was the Persian Empire, not a Palestinian state.
    15. Before the Persian Empire was the Babylonian Empire, not a Palestinian state.
    16. Before the Babylonian Empire were the kingdoms of Israel and Judah, not a Palestinian state.
    17. Before the kingdoms of Israel and Judah, there was the kingdom of Israel, not a Palestinian state.
    18. Before the Kingdom of Israel, the theocracy of the twelve tribes of Israel was not a Palestinian state.
    19. Before the theocracy of the twelve tribes of Israel, there was an accumulation of independent Canaanite city-kingdoms, not a Palestinian state.
    This is the Ancestral homeland of the Jews, the Palestinians (term created in 1947) are Arab migrants from neighboring countries

  • @srhelenthomas5030
    @srhelenthomas5030 Před měsícem

    DR.BRO. YOU ARE doing wonderful work
    But they don't hear and accept it
    And you hear the video of Sebastian punnkkal
    He has got special vision and Holy spirit inspaird him to learn quran and gadis within 3 days

  • @LoJoPe
    @LoJoPe Před 29 dny

    Please cut this video into the duration of 10-15 minutes part of videos or based on each of the topics you discussed with proper titles, as there are people I know who do not watch long videos when I forward them due to their data issues.

  • @franklino.a2834
    @franklino.a2834 Před měsícem

    Yes i am kaffir because i am christian😊😊😊

  • @bivinalex2312
    @bivinalex2312 Před měsícem +3

    Arif "Ustaad" (😁) , please add more merchandise for us non-EMUs as well so that we can buy, wear & support our wonderful cause. Kudos to your dedication & commitment. Thank you for all the hard work!

  • @Riderjonjo
    @Riderjonjo Před měsícem +2

    എന്റെ എല്ലാ അവയവംങ്ങളും ready ക്രിസ്ത്യൻ 😂😂

  • @sunilKumar-lz3et
    @sunilKumar-lz3et Před měsícem +1

    ഹൃദയം കൊണ്ട് ചിന്തിക്കുന്നത്കൊണ്ട്, ആ ഹൃദയം ദാനം ചെയ്ത വ്യക്തി ചിന്തിച്ചതും പ്രവർത്തിച്ചതും പോലെ ഇദ്ദേഹവും പ്രവർത്തിക്കുമോ, അമ്പലത്തിലും മറ്റും പോകാൻ തുടങ്ങിയോ

  • @witnessofeverything16
    @witnessofeverything16 Před měsícem +2

    ഇദ്ദേഹത്തിന്റെ (പോക്കിരി) ചാനൽ search ചെയ്തിട്ട് കിട്ടിയില്ല. അതിന്റെ ലിങ്ക് ഡിസ്ക്രിപ്ഷനിൽ കൊടുത്താൽ നന്നായിരുന്നു..

    • @homeofhumanity4362
      @homeofhumanity4362 Před měsícem +2

      പോക്രിനബി എന്ന് മലയാളത്തില്‍ സെര്‍ച്ച് ചെയ്യുക

    • @witnessofeverything16
      @witnessofeverything16 Před měsícem

      @@homeofhumanity4362
      നന്ദി.. 🌹

    • @Nallavanaaya-unni
      @Nallavanaaya-unni Před 17 dny +1

      Search “Pokri nabi”

  • @minilevi8465
    @minilevi8465 Před měsícem

    Who were rulers like David and Solomon? Were they Muslims?

  • @sarageorge923
    @sarageorge923 Před měsícem

    Can the Ethiopians change ----'xx

  • @sreenivasanaiya3151
    @sreenivasanaiya3151 Před měsícem +1

    These all are just their "thakiya"

  • @theawkwardcurrypot9556
    @theawkwardcurrypot9556 Před měsícem

    I'm against muslimohobia,but Islamophobia is humanism

  • @franklino.a2834
    @franklino.a2834 Před měsícem

    ഏസാവ് യാക്കോബ് പോലെ സമാധാനത്തിൽ കഴിഞ്ഞാൽ ഈ പ്രശ്നം പരിഹരിക്കാൻ പറ്റും😊😊

  • @nikhilravindran6202
    @nikhilravindran6202 Před měsícem

    Once I had argued with you in the club house debate on why you are only criticizing one race now considering this almost I have to admit it's mandate to talk rather than keeping quiet.

  • @onlove.
    @onlove. Před měsícem +4

    Islam change avumm😂

  • @rajeshragav3430
    @rajeshragav3430 Před měsícem

    Jaseem ചെറിയ മീനല്ല

  • @moideenvallooran2535
    @moideenvallooran2535 Před měsícem +1

    ലോകത്തെ പറ്റിക്കാൻ ആണു MBS ചെയ്യുന്നത് അതു നിങ്ങൾ പിന്തുടരണ്ട എന്നാണ് ഖുർആൻ കോടതി പറയുന്നത്..

  • @ansaransari7739
    @ansaransari7739 Před měsícem +1

    പൊയി പണി എടുത്തു ജീവിക്കട ആരിഫ് അണ്ണാ

    • @ullasseguro160
      @ullasseguro160 Před měsícem +5

      ഓൻ ഓൻ്റെ പണിയെടുക്കുന്നു.
      ഇജ്ജ് അൻ്റെ പണിയെടുക്കു കോയ

    • @ansaransari7739
      @ansaransari7739 Před měsícem

      @@ullasseguro160 ഇജ്ജ് കോയ അണ്ണാ ഇങ്ങനെ കളവ് പറഞ്ഞു സമൂഹത്തില് ഫിന്നിപ്പ് ഉണ്ടാക്കുന്നതാണോ പണി
      ഇസ്ലാം മത സൗഹാർദ്ദത്തിന്ടെ മതമാണ് അതുപോലെ തന്നെ ഇവിടത്തെ മറ്റു മതസ്ഥരും
      ഇവിടെ പ്രോബ്ലം അരിഫിനെ പോലെ കളവ് പറഞ്ഞു ജീവിക്കുന്നവരാണ്
      ഇജ്ജ് കോയ അണ്ണന് വല്ലതും മനസ്സിലായോ

    • @heretichello8253
      @heretichello8253 Před měsícem +3

      ​@@ansaransari7739കാഫിർ എന്ന ഭിന്നിപ്പ് ഉണ്ടാക്കിയത് ആരാണ് മണ്ടാ. 😂

    • @ansaransari7739
      @ansaransari7739 Před 29 dny

      @@heretichello8253 എടാ മനുകുണപ്പാ കാഫിർ എന്നാൽ ഫിന്നിപ്പ് എന്ന് ആരാ നിന്നോട് പറഞ്ഞത് മുസ്ലിം വിശ്വാസം ഇല്ലാത്തവൻ എന്നാണ് അതിനു അർത്ഥം അത് ഫിന്നിപ്പ് ആകുമോ

    • @ansaransari7739
      @ansaransari7739 Před 29 dny

      @@heretichello8253 എടാ മണ് കുണപ്പാ കാഫിർ എന്നാൽ മുസ്ലിം വിശ്വാസം ഇല്ല എന്നാണ് അർത്ഥം അത് ഫിന്നിപ്പ് ആകുമോ

  • @footballking2544
    @footballking2544 Před měsícem

    Islamophobia is not... You people are forgetting about islamic terrorism and want to blame other people

  • @MuhammedNaseeb-sk6gj
    @MuhammedNaseeb-sk6gj Před měsícem

    നെല്ലിക്കാത്തളം വെക്കാത്ത തെന്താ???

  • @hamzabakar1189
    @hamzabakar1189 Před měsícem +1

    ആരെയാണ് മുസ്ലിം എന്നു പറയുന്നത് എന്ന് പലർക്കും അറിയാത്തതുപോലെ
    ആരിഫിനും അറിയില്ല
    കുറച്ചു ഖുർആൻ വചനങ്ങൾ ഇവിടെ ഉദ്ധരിക്കട്ടെ.
    " ഇനിയും ആരാണ് എബ്രഹാമിന്റെ മാർഗം വെറുക്കുക. സ്വയം അജ്ഞനും വിഡ്ഢിയും ആക്കിയവൻ അല്ലാതെ ആർക്ക് അങ്ങനെ ചെയ്യാനാവും.
    അദ്ദേഹത്തിന്റെ നാഥൻ അദ്ദേഹത്തോട് നീ
    മുസ്ലിം ആവുക എന്ന് ആജ്ഞാപിച്ചപ്പോൾ, ഉടനെ അദ്ദേഹം ബോധിപ്പിച്ചു ഞാൻ പ്രപഞ്ച നാഥന്നു മുസ്ലിം ആയിരിക്കുന്നു
    ഇതേ സരണിയിൽ തന്നെ സഞ്ചരിക്കുവാൻ എബ്രഹാം തന്റെ സന്തതികളോടും ഉപദേശിച്ചിട്ടുണ്ടായിരുന്നു.
    ഇതേ സന്ദേശം ജാക്കബ് തന്റെ സന്തതികൾക്കും നൽകിയിരുന്നു. അദ്ദേഹം തന്റെ സന്തതികളോട് ചോദിച്ചു എന്റെ മക്കളെ എനിക്ക് ശേഷം നിങ്ങൾ ആരെ വണങ്ങും.
    അവരെല്ലാവരും പറഞ്ഞു താങ്കളുടെയും താങ്കളുടെ പിതാക്കളായ എബ്രഹാം ഇസ്മായിൽ ഇസ്ഹാഖ് എന്നിവരുടെയും ദൈവമായ ഏകദൈവത്തിന് തന്നെ ഇബാദത്ത് ചെയ്യുന്നതും അവന്നുതന്നെ മുസ്ലീങ്ങൾ ആയിരിക്കുന്നതും ആകുന്നു.(2:130-133
    " യേശു തന്റെ ശിഷ്യന്മാരോട് ചോദിച്ചു ദൈവിക സരണിയിൽ എന്നെ സഹായിക്കാൻ ആരുണ്ട്. ശിഷ്യർ മറുപടി പറഞ്ഞു: ഞങ്ങൾ അല്ലാഹുവിന്റെ സഹായികളാകുന്നു ഞങ്ങൾ അല്ലാഹുവിൽ വിശ്വസിച്ചിരിക്കുന്നു ഞങ്ങൾ മുസ്ലിംകൾ ആണെന്ന് അങ്ങ് സാക്ഷ്യം വഹിച്ചാലും " (വി : ഖുർആൻ 52 53)
    ഇങ്ങനെയുള്ള ഒരുപാട് വചlനങ്ങൾ ഖുർആനിൽ കാണാം. അപ്പോൾ നിങ്ങൾക്ക് "മുസ്ലിം "എന്ന് ആരെയാണ് പറയുന്നതെന്ന് ഒരു ഏകദേശ ധാരണ കിട്ടിയിട്ടുണ്ടാകും
    എന്ന് കരുതട്ടെ ...

    • @jojijoseph6485
      @jojijoseph6485 Před měsícem +15

      കോയാ തക്കിയ ഇറക്കാതെ, ഈസാ എന്നാണോ യേശു എന്നാണോ സാത്താന്റെ കുത്തു കിതാബിൽ പറയുന്നത്?

    • @user-nm3tz3qz3l
      @user-nm3tz3qz3l Před měsícem +8

      //////ഇതേ സരണിയിൽ തന്നെ സഞ്ചരിക്കുവാൻ എബ്രഹാം തന്റെ സന്തതികളോടും ഉപദേശിച്ചിട്ടുണ്ടായിരുന്നു.//////
      എന്താണ് "സരണി" എന്ന് താങ്കൾ ഉദ്ദേശിക്കുന്നത്?
      ജൂത ക്രൈസ്തവ മതത്തെ സംബന്ധിച്ചിടത്തോളം അത് "പത്തു കല്പനകൾ" ആകുന്നു.
      മുലമ്മദ് പത്തു കല്പനകൾ പഠിപ്പിച്ചിട്ടില്ല, follow ചെയ്തിട്ടില്ല, അനുസരിക്കാൻ ആരോടും പറഞ്ഞിട്ടില്ല.
      മുലമ്മദിന്റെ ജീവിതം ഇന്ന് മുസ്ലിങ്ങൾക്ക് പോലും അപമാനമല്ലേ... അങ്ങനെയുള്ള ഒരു മനുഷ്യനിലൂടെയാണോ ദൈവം വെളിപ്പെടുന്നത്?
      ഒരു സംശയവും വേണ്ട - അള്ളാഹു എന്നാൽ കാട്ടറബികളുടെ വെറും "ചാത്തപ്പൻ".
      അടിക്കുറിപ്പ്: ഇസ്ലാം സാത്താനികം ആണെന്നതിന്റെ ഏറ്റവും വലിയ തെളിവാണ് "ഷഡ്ഢി ഇടാതെ" 24 ലക്ഷം ജനങ്ങൾ ദൈവത്തെ ആരാധിക്കാൻ പോകുന്നത്. അങ്ങനെയൊക്കെ ആരെങ്കിലും ദൈവത്തെ ആരാധിക്കാൻ പോകുമോ? അതും ആ മതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആരാധനക്കു പോകുമ്പോൾ?

    • @indian-bz5xs
      @indian-bz5xs Před měsícem +10

      അള്ളാഹു പിന്നെ എന്ത് കൊണ്ട് ജൂതന്റെ തലയിൽ മുസ്ലിം എന്ന ആശയം കൊടുക്കാത്തത്. അള്ളാഹു പരാജയം അല്ലേ

    • @Elager_fwd
      @Elager_fwd Před měsícem +6

      ഖുറേഷി ബഹുദൈവ മതത്തിലെ അല്ലാഹുവിനെയും ഇബ്‌ലീസിനെയും ഈസ നബിയെ ഒന്നും ഞങ്ങൾക്കറിയില്ല

    • @tessy.joseph3141
      @tessy.joseph3141 Před měsícem +1

      Edo ethu bible kure copy adichu athile perukal ellam thalakutty ettu vachirikkunnu velivillatha koyakalodu parajhittu karyamilla because satan athinu ninghale anuvadhikilla

  • @hamzabakar1189
    @hamzabakar1189 Před měsícem

    സൽമാൻ എമു ആയേ എന്ന് അലറി വിളിച്ചവർ ഇപ്പോൾ പറയുന്നു സൽമാൻ എവിടെയാണ് നിൽക്കുന്നത്എന്ന് ഉറപ്പിക്കാനായിട്ടില്ല.... ഇവരുടെയൊക്കെ " വിവരം "നിങ്ങൾക്ക് മനസ്സിലായില്ലേ !
    എന്താണീ പരിഷ്കരണം എന്നൊക്കെ അറിയണമെങ്കിൽ ശ്രീ അച്യുതാനന്ദനോട് ചോദിക്കണം ആയിരുന്നു.
    നമ്മുടെ നാട്ടിലൊക്കെ സ്ത്രീകൾ വണ്ടി ഓടിക്കാൻ തുടങ്ങിയത് വല്ല പരിഷ്കരണവും ഇവിടെ കൊണ്ടുവന്നിട്ടാണോ?വിദ്യാഭ്യാസം മെച്ചപ്പെടുന്നതിനനുസരിച്ച് ഓരോന്ന് ഓട്ടോമാറ്റിക്കായി വരും. അതാണ് സൗദിയിലും സംഭവിച്ചിട്ടുള്ളത്. സൽമാൻ ഒക്കെ വരുന്നതിനുമുമ്പ് സ്ത്രീകൾ സൂപ്പർമാർക്കറ്റുകളിൽ ഒക്കെ നിറഞ്ഞു കിടക്കുകയായിരുന്നു. അവിടെ കണ്ട സ്ത്രീകളുടെ പർദ്ദ മോഹിച്ചിട്ടാണ് നമ്മളുടെ സ്ത്രീകളും പർദ്ദ ഇടാൻ ഒക്കെ തുടങ്ങിയത് . ഇനി അതൊക്കെ ഒന്ന് അഴിപ്പിച്ച് വെച്ച് അതിനുള്ളിൽ ഉള്ളതൊക്കെ ഒന്ന് കാണാൻ കഴിഞ്ഞാൽ യുക്തിവാദികൾക്ക് ഇവിടെത്തന്നെ സ്വർഗ്ഗമായി. പരിഷ്കാരമായി. തന്റെ ഭാര്യ മറ്റുള്ളവരുടെ കൂടെ കറങ്ങി നടക്കുന്നത് പരിഷ്കാരം. എന്തൊക്കെയോ കാരണത്താൽ കറങ്ങി നടക്കാൻ പറ്റാത്തവർ അപരിഷ്കൃതരും. ഹിന്ദുക്കളും ക്രിസ്ത്യാനികളുമായി പഴയകാല സ്ത്രീകൾ മാറത്തൊരു തോർത്തുമുണ്ടെങ്കിലും ഇടും. അവരെ അങ്ങനെ ഇടാൻ പഠിപ്പിച്ചത് ഇസ്ലാം ആണോ.? ഇന്നത്തെ സ്ത്രീകൾ മാറിലെ ചാല് കാണിച്ചു കൊണ്ട് നടക്കുന്നത് പഴയകാല സ്ത്രീകൾ ഇഷ്ടപ്പെടുന്നില്ല എന്ന് മാത്രമല്ല ശകാരിക്കുകയും ചെയ്യുന്നുണ്ട്. അവരുടെ ആ ആശങ്കയാണ് ഇസ്ലാം എന്ന് ലളിതമായി പറയാം.
    ഇസ്ലാം എന്ന പദത്തിനോടാണോ ഇവർക്ക് ഇത്ര അനിഷ്ടം. ഭൂമിയിലെ ആദ്യ മനുഷ്യ സൃഷ്ടിയെ സൃഷ്ടിച്ച അന്നുമുതൽ തുടങ്ങിയിട്ടുള്ളതാണ് ഇസ്ലാം.അതൊരു മതമല്ല ആചാരമല്ല. ഒരു പ്രത്യയശാസ്ത്രമാണ്. അതുകൊണ്ട് ഉദ്ദേശിക്കുന്നത് ഭൂമിയിൽ സമാധാനം. അതറിയണമെങ്കിൽ എബ്രഹാമിനെ അറിയണം. യാക്കോബിനെ അറിയണം മോശയെ അറിയണം, യേശുവിനെ അറിയണം. അവരെ അറിയണമെങ്കിൽ വേദങ്ങളെ അറിയണം. ഇതിനു മുമ്പുള്ള എല്ലാ വേദങ്ങളയും ശരിവച്ചുകൊണ്ടാണ് ഈ ഖുർആൻ അവതരിച്ചിട്ടുള്ളത്. ഇവിടെ എവിടെയാണ് ജൂത വിരോധം,? കുറച്ച് ഖുർആനിക സൂക്തങ്ങൾ താഴെ കൊടുക്കുന്നു..
    "ഒരു കൂട്ടരെ മറ്റൊരു കൂട്ടരാൽ പ്രതിരോധിച്ചില്ലായിരുന്നുവെങ്കിൽ അല്ലാഹുവിനെ ധാരാളം സ്മരിക്കുന്ന മഠങ്ങളും, സിനഗോഗ് കളും.ക്രിസ്ത്യൻ പള്ളികളും മുസ്ലിം പള്ളികളും. തകർക്കപ്പെടുമായിരുന്നു. (ഖുർആൻ 22 :40 )
    Surah Al-Hajj (22:40) mentions "churches, synagogues, mosques, and temples," emphasizing the universality of worship spaces and the freedom to practice one's faith.
    വേറെയും സൂക്തങ്ങൾ താഴെ...

    • @Elager_fwd
      @Elager_fwd Před měsícem +3

      ഞാൻ ഖുർആൻ വ്യക്തമായി മനസ്സിലാക്കിയ ഒരാൾ ആണ്‌. ഖുറാനിലെ വിശ്വാസം എന്തെന്ന് പറഞ്ഞാൽ ബഹുദൈവ മതക്കാർ ആയ ഖുറേഷികൾ ആരാധിച്ച 360 ദേവൻ മാരിൽ ഒരാൾ ആയ അള്ളാഹു എന്ന ദേവനെ മാത്രമേ ആരാധിക്കാവു എന്നതാണ് ഇസ്ലാമിന്റെ വിശ്വാസം. ജിന്നുകൾ എന്നാണ് ഖുറേഷികൾ അവരുടെ ദേവനെ വിളിക്കുക. അവർ ലാത്തയേം മനാത്തയേം ഉസ്സ എന്നൊക്കെ പറയുന്ന ജിന്നുകളെയും ആരാധിച്ചിരുന്നു. ഇതൊക്കെ ഖുർആനിൽ തന്നെ കാണാൻ കഴിയും.
      സൂറ സ്വാഫാത് 37:149
      എന്നാൽ ( നബിയേ, ) നീ അവരോട്
      (ബഹുദൈവവിശ്വാസികളോട്) അഭിപ്രായം ആരായുക;
      നിന്റെ രക്ഷിതാവിന് പെൺമക്കളും അവർക്ക് ആൺമക്കളുമാണോ എന്ന്.
      അതായത് ഖുറൈശി ബഹുദൈവ മതത്തിലെ ഏത് ദേവനാണോ പെണ്മക്കൾ ഉണ്ടെന്ന് അവർ വിശ്വസിച്ചിരുന്നത്, ആ ദേവനാണ് മുഹമ്മദിന്റെ രക്ഷിതാവായ അല്ലാഹു!!!
      മുൻവേദം എന്ന് പറഞ്ഞു ഇസ്ലാമിലെ ബഹുദൈവ മതത്തിലെ അല്ലാഹുവിനെ ഇവർ ഇല്ലാത്ത ബന്ധം സ്ഥാപിച്ചു വെക്കുക ആണ്‌ മറ്റു മതക്കാരുമായി കാരണം എങ്കിലേ അള്ളാഹു മുഹമ്മദിനു മുൻപ് ഉള്ളതായി സ്ഥാപിക്കാൻ സാധിക്കുക ഒള്ളു. ഇവർ അവകാശപ്പെടുന്ന മുൻവേദങ്ങളിൽ ഒന്നും മുഹമ്മദ്‌ എന്ന് പറഞ്ഞ പ്രവാചകൻ വരുമെന്നോ, ജിന്നുകളെ കുറിച്ചോ മക്കയിലെ കല്ല് ആരാധനയെ കുറിച്ചോ ഒരു രേഖയും ഇല്ല, ഇതെല്ലാം ഖുറേഷി ബഹുദൈവ മതവിശ്വാസത്തിൽ ഉള്ളതാണ്.

    • @homeofhumanity4362
      @homeofhumanity4362 Před měsícem

      ആറാം നൂറ്റാണ്ടിലെ സ്ത്രീവിരുദ്ധത പിന്താങ്ങുന്ന നിന്നെപ്പോലുള്ളവര്‍ മറ്റൊരു മതത്തിലും ഉണ്ടാവില്ല. അതുകൊണ്ടാണ് ഇസ്ലാം evil ആണെന്ന് പറയുന്നത്. ഇപ്പൊ മനസിലായോ ??

    • @ullasseguro160
      @ullasseguro160 Před měsícem

      തക്കിയ

  • @cybeast0076
    @cybeast0076 Před měsícem +1

    I see so commenting after the live end works but doesn't work when the feed is on live stream....

  • @David0824
    @David0824 Před měsícem

    സ്വയം കുഴി തോണ്ടുന്നു 💯

  • @hamzabakar1189
    @hamzabakar1189 Před měsícem

    ആരെയാണ് മുസ്ലിം എന്നു പറയുന്നത് എന്ന് പലർക്കും അറിയാത്തതുപോലെ
    ആരിഫിനും അറിയില്ല
    കുറച്ചു ഖുർആൻ വചനങ്ങൾ ഇവിടെ ഉദ്ധരിക്കട്ടെ.
    " ഇനിയും ആരാണ് എബ്രഹാമിന്റെ മാർഗം വെറുക്കുക. സ്വയം അജ്ഞനും വിഡ്ഢിയും ആക്കിയവൻ അല്ലാതെ ആർക്ക് അങ്ങനെ ചെയ്യാനാവും.
    അദ്ദേഹത്തിന്റെ നാഥൻ അദ്ദേഹത്തോട് നീ
    മുസ്ലിം ആവുക എന്ന് ആജ്ഞാപിച്ചപ്പോൾ, ഉടനെ അദ്ദേഹം ബോധിപ്പിച്ചു ഞാൻ പ്രപഞ്ച നാഥന്നു മുസ്ലിം ആയിരിക്കുന്നു
    ഇതേ സരണിയിൽ തന്നെ സഞ്ചരിക്കുവാൻ എബ്രഹാം തന്റെ സന്തതികളോടും ഉപദേശിച്ചിട്ടുണ്ടായിരുന്നു.
    ഇതേ സന്ദേശം ജാക്കബ് തന്റെ സന്തതികൾക്കും നൽകിയിരുന്നു. അദ്ദേഹം തന്റെ സന്തതികളോട് ചോദിച്ചു എന്റെ മക്കളെ എനിക്ക് ശേഷം നിങ്ങൾ ആരെ വണങ്ങും.
    അവരെല്ലാവരും പറഞ്ഞു താങ്കളുടെയും താങ്കളുടെ പിതാക്കളായ എബ്രഹാം ഇസ്മായിൽ ഇസ്ഹാഖ് എന്നിവരുടെയും ദൈവമായ ഏകദൈവത്തിന് തന്നെ ഇബാദത്ത് ചെയ്യുന്നതും അവന്നുതന്നെ മുസ്ലീങ്ങൾ ആയിരിക്കുന്നതും ആകുന്നു.(2:130-133
    " യേശു തന്റെ ശിഷ്യന്മാരോട് ചോദിച്ചു ദൈവിക സരണിയിൽ എന്നെ സഹായിക്കാൻ ആരുണ്ട്. ശിഷ്യർ മറുപടി പറഞ്ഞു: ഞങ്ങൾ അല്ലാഹുവിന്റെ സഹായികളാകുന്നു ഞങ്ങൾ അല്ലാഹുവിൽ വിശ്വസിച്ചിരിക്കുന്നു ഞങ്ങൾ മുസ്ലിംകൾ ആണെന്ന് അങ്ങ് സാക്ഷ്യം വഹിച്ചാലും " (വി : ഖുർആൻ 52 53)
    ഇങ്ങനെയുള്ള ഒരുപാട് വചlനങ്ങൾ ഖുർആനിൽ കാണാം. അപ്പോൾ നിങ്ങൾക്ക് "മുസ്ലിം "എന്ന് ആരെയാണ് പറയുന്നതെന്ന് ഒരു ഏകദേശ ധാരണ കിട്ടിയിട്ടുണ്ടാകും
    എന്ന് കരുതട്ടെ ...

    • @prasannaem
      @prasannaem Před měsícem +8

      എടുത്തോണ്ട് പോടെ

    • @user-gr8gm2tj7e
      @user-gr8gm2tj7e Před měsícem +9

      മുസ്ലിം എന്ന് ഖുർആനിൽ മാത്രം എഴുതിവച്ചാൽ പോരല്ലോ.124000 പ്രവാചകന്മാരെ അയച്ചു എന്നാണല്ലൊ പറയുന്നത്. മുസ്ലിം പോകട്ടെ ഇസ്ലാം എന്ന വാക്കോ അള്ളാഹു എന്നാണ് ദൈവത്തിൻ്റെ പേർ എന്നോ ലോകത്ത് ഇന്നുള്ള ഏതെങ്കിലും മത ഗ്രന്ഥങ്ങളിൽ എഴുതി വച്ചത് ഉണ്ടോ? അറബി ഭാഷയിൽ അല്ലാതെ ലോകത്ത് ഏതെങ്കിലും ഭാഷയിൽ അല്ലാഹു എന്ന് എഴുതുവാൻ സാധിക്കുമോ?
      അള്ളാഹു എന്ന് അറബിയിതന്നെ എഴുതുന്നത്, അല്ലാഹു എന്നെഴുതി അള്ളാഹു എന്ന് വായിക്കുകയല്ലെ. അവിടെ കഅബയിൽ ഉണ്ടായിരുന്ന 360 ദൈവങ്ങളിൽ ലാത്ത, ഉസ്സ,മനാത്ത എന്ന പെൺദേവതമാരുടെ ബാപ്പയായ അൽ ഇലാഹിനെ (ഇലാഹ് = ദൈവം) പിടിച്ചല്ലെ അല്ലാഹു ആക്കിയത്. മുഹമ്മദുകുട്ടി മമ്മൂട്ടി ആയപോലെ വേലായുധനെ വേലായി എന്ന് വിളിക്കുന്ന പോലെ അൽ ഇലാഹിനെ അല്ലാഹു എന്നു വിളിച്ചു. ആ അള്ളാഹുവെന്ന ഗോത്രദൈവത്തെയെടുത്ത് ഏകദൈവമാക്കി.
      ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തങ്ങൾ ഒരുപാടുണ്ട്.
      ഖുർആൻ മലയാളത്തിൽ തലച്ചോർ ഉപയോഗിച്ച് (ഹൃദയം കൊണ്ടല്ലാതെ)ഒന്നോ രണ്ടോ പ്രാവശ്യം വായിച്ചാൽ ഇതിലുള്ളത് പിശാചിൻ്റെ വചനങ്ങളാണെന്ന് മനസ്സിലാകും.

    • @vineeshvijayan2964
      @vineeshvijayan2964 Před měsícem +1

      നിങ്ങള്‍ എന്നിലും എന്‍റെ ദൂതനിലും വിശ്വസിക്കൂ എന്ന്‌ ഞാന്‍ ഹവാരികള്‍ക്ക്‌ ബോധനം നല്‍കിയ സന്ദര്‍ഭത്തിലും. അവര്‍ പറഞ്ഞു: ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങള്‍ മുസ്ലിംകളാണെന്നതിന്‌ നീ സാക്ഷ്യം വഹിച്ച്‌ കൊള്ളുക.
      5:112 إِذْ قَالَ الْحَوَارِيُّونَ يَا عِيسَى ابْنَ مَرْيَمَ هَلْ يَسْتَطِيعُ رَبُّكَ أَن يُنَزِّلَ عَلَيْنَا مَائِدَةً مِّنَ السَّمَاءِ ۖ قَالَ اتَّقُوا اللَّهَ إِن كُنتُم مُّؤْمِنِينَ
      ഹവാരികള്‍ പറഞ്ഞ സന്ദര്‍ഭം ശ്രദ്ധിക്കുക: മര്‍യമിന്‍റെ മകനായ ഈസാ, ആകാശത്തുനിന്ന്‌ ഞങ്ങള്‍ക്ക്‌ ഒരു ഭക്ഷണത്തളിക ഇറക്കിത്തരുവാന്‍ നിന്‍റെ രക്ഷിതാവിന്‌ സാധിക്കുമോ? അദ്ദേഹം പറഞ്ഞു: നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ അല്ലാഹുവെ സൂക്ഷിക്കുക 5: 111-112...nee aadyam chumna copy paste cheyyatte nannayi vaayikkuka. Bibilil yeshuvinte shyshynmaar allahuvil viswasichu ennu parayunnathu loka mandarharam. Yeshuvinte shyshre Patti 600 varsham kazhinju Muhammad aano parayunnathu.avar Muslim aayirunnu polum!!! Aaraanu ee hawaarikal? Nee para.bibilil angane orukaaryam paranjittillla.

    • @Elager_fwd
      @Elager_fwd Před měsícem +5

      ഞാൻ ഖുർആൻ വ്യക്തമായി മനസ്സിലാക്കിയ ഒരാൾ ആണ്‌. ഖുറാനിലെ വിശ്വാസം എന്തെന്ന് പറഞ്ഞാൽ ബഹുദൈവ മതക്കാർ ആയ ഖുറേഷികൾ ആരാധിച്ച 360 ദേവൻ മാരിൽ ഒരാൾ ആയ അള്ളാഹു എന്ന ദേവനെ മാത്രമേ ആരാധിക്കാവു എന്നതാണ് ഇസ്ലാമിന്റെ വിശ്വാസം. ജിന്നുകൾ എന്നാണ് ഖുറേഷികൾ അവരുടെ ദേവനെ വിളിക്കുക. അവർ ലാത്തയേം മനാത്തയേം ഉസ്സ എന്നൊക്കെ പറയുന്ന ജിന്നുകളെയും ആരാധിച്ചിരുന്നു. ഇതൊക്കെ ഖുർആനിൽ തന്നെ കാണാൻ കഴിയും.
      സൂറ സ്വാഫാത് 37:149
      എന്നാൽ ( നബിയേ, ) നീ അവരോട്
      (ബഹുദൈവവിശ്വാസികളോട്) അഭിപ്രായം ആരായുക;
      നിന്റെ രക്ഷിതാവിന് പെൺമക്കളും അവർക്ക് ആൺമക്കളുമാണോ എന്ന്.
      അതായത് ഖുറൈശി ബഹുദൈവ മതത്തിലെ ഏത് ദേവനാണോ പെണ്മക്കൾ ഉണ്ടെന്ന് അവർ വിശ്വസിച്ചിരുന്നത്, ആ ദേവനാണ് മുഹമ്മദിന്റെ രക്ഷിതാവായ അല്ലാഹു!!!
      മുൻവേദം എന്ന് പറഞ്ഞു ഇസ്ലാമിലെ ബഹുദൈവ മതത്തിലെ അല്ലാഹുവിനെ ഇവർ ഇല്ലാത്ത ബന്ധം സ്ഥാപിച്ചു വെക്കുക ആണ്‌ മറ്റു മതക്കാരുമായി കാരണം എങ്കിലേ അള്ളാഹു മുഹമ്മദിനു മുൻപ് ഉള്ളതായി സ്ഥാപിക്കാൻ സാധിക്കുക ഒള്ളു. ഇവർ അവകാശപ്പെടുന്ന മുൻവേദങ്ങളിൽ ഒന്നും മുഹമ്മദ്‌ എന്ന് പറഞ്ഞ പ്രവാചകൻ വരുമെന്നോ, ജിന്നുകളെ കുറിച്ചോ മക്കയിലെ കല്ല് ആരാധനയെ കുറിച്ചോ ഒരു രേഖയും ഇല്ല, ഇതെല്ലാം ഖുറേഷി ബഹുദൈവ മതവിശ്വാസത്തിൽ ഉള്ളതാണ്.

    • @ManojM2000
      @ManojM2000 Před měsícem +3

      Ninte jivitham Mammadhe Nakki 😊😊😊😊😊😊😊😊😊