മേയർ പിണങ്ങി സ്റ്റേജിൽ നിന്നും ഇറങ്ങിപ്പോയി 🥵🥵

Sdílet
Vložit
  • čas přidán 22. 05. 2024
  • Copyright Disclaimer :- Under section 107 of the copyright Act 1976, allowance is made for FAIR USE for purpose such a as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statues that might otherwise be infringing Non-profit, educational or personal use tips the balance in favor of FAIR USE
    For promoting & Enquiries please contact
    #️⃣ keralagallerytrolls@gmail.com
  • Komedie

Komentáře • 839

  • @lalutroll
    @lalutroll  Před 23 dny +121

    ബുദ്ധിമുട്ട് ഇല്ലെങ്കിൽ സബ്സ്ക്രൈബ് ചെയ്യണേ ♥️🙏🏻

    • @truthseeker4813
      @truthseeker4813 Před 23 dny +7

      എട്ടും പൊട്ടും തിരിയാത്ത ...😅

    • @ufo6632
      @ufo6632 Před 23 dny +3

      എട്ടും പൊട്ടും തിരിച്ചറിയാത്തവൾ 😂 അവൾക്ക് തിരിയുന്ന പലകാര്യങ്ങളും നിങ്ങൾക്കു തിരിയില്ല 🤣

    • @sathyanvkrishnan7196
      @sathyanvkrishnan7196 Před 23 dny

      lesham undu

    • @user-ug7zo7uk1w
      @user-ug7zo7uk1w Před 23 dny

      എട്ടും പൊട്ടും തിരിയാത്ത പാവാടക്കാരി. ഒരു തൊട്ടാവാടി കരളുള്ള പാവാടക്കാരി.

    • @shibinjithu7729
      @shibinjithu7729 Před 23 dny

      Nilavaram illatha troll aryaye onnum parayunna bagam ithil illalloo pinne enth thengaya title il ezhuthi vechirikunne

  • @ammanimathew9667
    @ammanimathew9667 Před 23 dny +857

    കുറ്റം ആര്യയുടെ അല്ല എട്ടും പൊട്ടും തിരിയാത്ത ഒരു പാവം പെൺകുട്ടിയെ ഒരു നഗരം ഭരിക്കാൻ ഏൽപ്പിച്ച പാർട്ടിയുടെ വിവരക്കേട്

  • @vishnudaspadmakaranvishnud8151

    സംസാരിക്കാൻ പോലും അറിയില്ല ഇവനെ ഒകെ ജയിപ്പിച്ച പ്രബുദ്ധർ 😂

    • @lalutroll
      @lalutroll  Před 23 dny +5

      😂

    • @Jo-qp6mw
      @Jo-qp6mw Před 23 dny +5

      അനുഭവിക്കണം

    • @joobinvarghese3088
      @joobinvarghese3088 Před 23 dny

      സത്യം.. ഇവനൊക്കെയാണ് ഇവിടുത്തെ മന്ത്രി. സംസാരിക്കാൻ പോലും അറിയില്ല..

    • @Anooooopp
      @Anooooopp Před 23 dny +2

      Modi pinna Sasi tharoor anallo😂

    • @aneeshcs4456
      @aneeshcs4456 Před 23 dny

      ​@@Anoooooppmodi avanta ammayea kutti koduthal eveda ulavarum kuttikodukkanam ennu ano parayana🤦

  • @gitaindien8554
    @gitaindien8554 Před 23 dny +482

    രാജിവെച്ചു പോ കൊച്ചേ... കൊച്ചിനേം നോക്കി വീട്ടിൽ ഇരിക്ക്, അതാ നിനക്ക് പറഞ്ഞിട്ടുള്ളത്.

    • @lalutroll
      @lalutroll  Před 23 dny +3

      😂

    • @gitaindien8554
      @gitaindien8554 Před 23 dny +28

      @@lalutroll പിന്നെ എന്ത് പറയാൻ? വിവരവും വിദ്യഭ്യാസവും ഉള്ളവർ ഇരിക്കേണ്ട സീറ്റിൽ അഹങ്കാരത്തിനു കണ്ണും കാതും വെച്ചവളും വിദ്യാഭ്യാസമില്ലാത്തവളുമാണോ ഇരിക്കേണ്ടത്...?

    • @musicmaniac8421
      @musicmaniac8421 Před 23 dny +13

      ​@@gitaindien8554 സത്യം.. ഇത്രേം ഇവിടെ നടന്നിട്ട് ഇവൾക്ക് എന്തേലും കുലുക്കം ഉണ്ടൊന്നു നോക്കിക്കേ.. കുറച്ചെങ്കിലും മര്യാദ ആവാം ജനങ്ങളോട്

    • @tk.devadas1991
      @tk.devadas1991 Před 23 dny

      Kashtam

    • @vipulragnor8095
      @vipulragnor8095 Před 23 dny +1

      Athum evalekonde nadakkumoo😂😂

  • @rockystar2336
    @rockystar2336 Před 23 dny +251

    പൊട്ടനും മണ്ടനും മണ്ടത്തിയും എല്ലാം കുടി ഒരുകഥ 😁😁😁

  • @narayanamoorthy4387
    @narayanamoorthy4387 Před 23 dny +178

    ഒരുത്തൻ എഴുതിക്കൊടുത്തതു നോക്കി വായിക്കുന്നവൻ ..... വേറൊരുത്തൻ അടുത്തിരിക്കുന്നവർ ചെവിയിൽ ഓതിക്കൊടുക്കുന്നത് പറയുന്നവൻ..... അതാണ് നാം മനസ്സിലാക്കേണ്ടത് 🤡

  • @AbdulAzeez-dr9zi
    @AbdulAzeez-dr9zi Před 23 dny +80

    ആകപ്പാടെ അതിന് അറിയാവുന്നത് പ്രേമിക്കാൻ മാത്രമായിരുന്നു, പ്രേമിച്ച് അവസാനം മേയറുടെ മേശപ്പുറത്ത് കുണുവാവ കുഞ്ഞ് വാവയെ ഫയലിനൊപ്പം വച്ചു

  • @chinchurathinam9553
    @chinchurathinam9553 Před 23 dny +206

    മഴ പെയ്താൽ കുഴി ഉണ്ടാകുമല്ലോ സ്വാഭാവികം.... നല്ല മന്ത്രി 😂

    • @lalutroll
      @lalutroll  Před 23 dny +1

      😂

    • @jayakumar5128
      @jayakumar5128 Před 23 dny +1

      😂😂😂

    • @mohanlalmohan6291
      @mohanlalmohan6291 Před 23 dny +1

      Aa paranjavante thala bomb vech pottikkanam

    • @roadfinder2308
      @roadfinder2308 Před 23 dny

      Pottan minister

    • @ushas8349
      @ushas8349 Před 23 dny

      ഇതുപോലെ ഒരു മണ്ടര്യേ കിട്ടാൻ തപസ്സു ചെയ്യണം

  • @bosegeorge5076
    @bosegeorge5076 Před 23 dny +187

    പേടിക്കണ്ട ബാറ്ററി തീർന്നതാ അതാ തള്ളിക്കൊടുക്കുന്നത്. മേയർ സ്ഥലം വിട്ടു ഇനി ഇവിടിരുന്നാൽ ശരിയാവുകേല..

  • @ittoopkannath6747
    @ittoopkannath6747 Před 23 dny +130

    വിദ്യാഭ്യാസമന്ത്രിക്ക് എന്തെങ്കിലും പറയണമെങ്കിൽ വേറെ ആരെങ്കിലും പറഞ്ഞുകൊടുക്കണം. അപ്പോൾ കുടുകളുടെ കാര്യം പറയേണ്ടല്ലോ

  • @Jo-qp6mw
    @Jo-qp6mw Před 23 dny +75

    എല്ലാം തികഞ്ഞിരിക്കുന്ന ശിവൻകുട്ടി.... പിന്നെ അക്ഷരം പോലും അറിയാത്തോണ്ട് വലിയ പണി ഒന്നും ഇല്ല... അതോണ്ട് മറ്റുള്ളവരെ കുറ്റം പറയാം...പറയുന്നത് കൂടെ ഉള്ളവളെ കുറിച്ചാണെന്ന് പോലും അറിയില്ല എന്നതാ സത്യം 😂😂😂

  • @user-wo5sz1yt5o
    @user-wo5sz1yt5o Před 23 dny +75

    ഒരു ശുചീകരണ പ്രവർത്തികളും കോർപറേഷൻ ചെയ്യാത്തതുകൊണ്ട് കമ്മികൾ ഉൾപ്പടെ ജനങ്ങൾ ഒറ്റക്കെട്ടായി ശക്തമായി പ്രതിഷേധിക്കാൻ പോകയാണ്. എന്ത് മേയർ ഏതു മേയർ എവിടത്തെ മേയർ, എന്ത് ശുചീകരണം , എന്ത് വെള്ളക്കെട്ടു, എന്ത് ഓടകൾ.......... ഞങ്ങൾ പൊ.... തി ച്ചോറ്....
    കൊടുക്കും. വെള്ളം താനെ വറ്റിപ്പോകും 😭😭😭😭😭😭😭😭

  • @nikhilkrish5774
    @nikhilkrish5774 Před 23 dny +41

    ഇങ്ങനെ ആണോ ഒരു mayor ചെയ്യേണ്ടത്... ചെലയ്ക്കാൻ മാത്രം അറിഞ്ഞാൽ മതിയോ ഒരു mayor ആവാൻ.... 😂😂😂😂

  • @sumeshophelia5399
    @sumeshophelia5399 Před 23 dny +19

    പൊതിച്ചോറ് കൊടുക്കുന്നവരാ.. ഞങ്ങൾ...
    മനസ്സിലായോ..
    പൊതിച്ചോറ് കൊടുക്കുന്നവരാ ഞങ്ങൾ

  • @meandmygirls3353
    @meandmygirls3353 Před 23 dny +135

    ഇത്രെയും മണ്ടനായ ഒരു മന്ത്രിയെ ഞാൻ കണ്ടിട്ടില്ല

  • @vijayanGp
    @vijayanGp Před 23 dny +54

    മ്മഴ മഴ... കുഴി... കുഴി ൽ ഡി ഫ്രീ... കണ്ടുപിടിത്തം. കൊടുക്ക് മകളെ ഒരു പ്രാവശ്യം കുടി. കൊറേ കുഴി കൂടി ഉണ്ടാക്കിത്തരും. അടി കിറ്റ് കുഴി... ബെസ്റ്റ് പാർട്ടി... 🤣🤣🤣🤣q

  • @user-sp7ek8nl6h
    @user-sp7ek8nl6h Před 23 dny +42

    മേയർ..എന്നെ ആരോ വിളിച്ചു ഇപ്പോൾ വരാമേ

  • @sasankanthoranathu1111
    @sasankanthoranathu1111 Před 23 dny +41

    ദിവൻകുട്ടിക്ക് മെമ്മറിയിൽ ബ്ലോക്ക് ഉണ്ടെന്ന് തോന്നുന്നു. MRI എടുത്താൽ അറിയാം.

  • @rajeevv9695
    @rajeevv9695 Před 23 dny +26

    ഇത്ര വിവരം കെട്ട ഭരണാധികാരികൾ കേരളത്തിൽ മാത്രമേ കാണു.

    • @lalutroll
      @lalutroll  Před 23 dny

      😂

    • @Homo508
      @Homo508 Před 20 dny

      ഇന്ത്യയിൽ ഉണ്ട് kerala, up, ബീഹാർ ഒക്കെ

  • @worldofstatus9191
    @worldofstatus9191 Před 23 dny +42

    തിരുവന്തപുരം വെള്ളത്തിലാക്കിയിട്ട് മേയർ നൈസ് ആയിട്ട് ഊരി.

  • @ksk4831
    @ksk4831 Před 23 dny +64

    പൊട്ടൻ 🤣🤣🤣കേട്ടു. പറയാനും അറിയില്ല 🤣🤣🤣

  • @premachandran5391
    @premachandran5391 Před 23 dny +16

    അതിനെന്താ! ഏറ്റവും പ്രായം കുറഞ്ഞ ഒരു നല്ല മേയറൂട്ടിയെ കിട്ടീല്ലേ? വെള്ളം പണ്ടേ കയറിയിറങ്ങയല്ലേ? അതങ്ങനെ നടക്കട്ടെ നടക്കട്ടെ!ശിവ ശിവ!!

  • @user-gu1th5xu7w
    @user-gu1th5xu7w Před 23 dny +13

    അപ്പോൾ പുതിയൊരു കണ്ടുപിടുത്തം. മഴ പെയ്‌തലാണ് കുഴിയുണ്ടാവുന്നത്, അല്ലതെ മണ്ണ് എടുത്തു മാറ്റുന്ന പ്രക്രിയ കൊണ്ടല്ല.
    ഹോ ഭയങ്കരം ഒരു പൊൻതൂവൽ കൂടി. 😄

  • @anithaanitha5
    @anithaanitha5 Před 23 dny +14

    മേയർ കരുതി കാണും ഇനി മഴ പെയ്യില്ല എന്ന് കഷ്ടം 😢😢😢😢പാവം

  • @sejikalapurackal7476
    @sejikalapurackal7476 Před 23 dny +41

    ഇവൻ ഒക്കെ ആണല്ലോ മന്ത്രി എന്ന് ഓർക്കുമ്പോൾ

  • @benedictvarghese2869
    @benedictvarghese2869 Před 20 dny +3

    മഴ പെയ്താൽ കുഴി ഉണ്ടാകുമല്ലോ അതു പറയുന്നത് നമ്മുടെ വിദ്യാഭ്യാസ മന്ത്രി😂😂

  • @user-xd6qn3nt2b
    @user-xd6qn3nt2b Před 23 dny +9

    വിവരം കെട്ടവരെ വോട്ടുചെയ്തു ഭരണം ഏൽപ്പിച്ചാൽ പൊതു ജനം ഇതും ഇതിലധികവും അനുഭവിക്കേണ്ടിവരും.

  • @johnsonouseph7631
    @johnsonouseph7631 Před 23 dny +14

    ഇനാംപേച്ചിക്ക് കൂട്ടു മരപ്പട്ടി.😂

  • @PRAKASH-cm1vo
    @PRAKASH-cm1vo Před 23 dny +13

    മേയർ പോലും!
    😄😄😄

  • @123sunilsundaram
    @123sunilsundaram Před 23 dny +6

    Actor , actress and comedian together in one frame

  • @lustrelife5358
    @lustrelife5358 Před 23 dny +9

    എല്ലാ മണ്ടൻ / മണ്ടി ഒരു frame ൽ . (film stars ഒഴികെ )

  • @yoseandonios
    @yoseandonios Před 20 dny +2

    പണ്ട് ജഗതിചേട്ടൻ പറഞ്ഞപോലെ
    'എല്ലാവർക്കും ഞാൻ ഓരോ പഴം തരും'..

  • @user-yj7ol6fp7y
    @user-yj7ol6fp7y Před 23 dny +5

    പ്രബുദ്ധ കേരളത്തിന്റെ ഗതികേട്..ഇങ്ങനെ കുറെ എണ്ണങ്ങൾ..😢😢😢😢

  • @hariathira8984
    @hariathira8984 Před 23 dny +19

    പാവം mayor കുട്ടി നിങ്ങൾ ഒക്കെ എന്തിനാ ആ പാവത്തിനെ ഇങ്ങനെ trollene 😂 ആ കുട്ടിക്ക് degree pass ആകാനുള്ള വിവരമോ ബുദ്ധിയോ ഒന്നുമില്ല ആ അതിനെ പിടിച്ചു ഒരു തലസ്ഥാനത്തിന്റെ ഭരണം ഏൽപ്പിച്ചു കൊടുത്തവരെ വേണം 4ല് പറയാൻ 😏 അവരാണെൽ mayor കുട്ടിക്ക് ഫുൾ support ഉം പ്രിയ നേതാക്കളെ ഒട്ടും പഠിക്കാത്ത കുട്ടി 8ഇൽ 3 തവണയും തോറ്റു ഇരിക്കുമ്പോൾ ആ കുട്ടി വീണ്ടും തോറ്റു 8 നിലയിൽ തോൽക്കട്ടെ എന്ന് വിചാരിച്ചു പോകാതെ അതിനെ എനി പഠിപ്പിച്ചിട്ടു കാര്യമില്ല എന്ന് കണ്ട് അതിനെ അതിന്റെ വഴിക്ക് വിടുകയല്ലേ വേണ്ടത് 🙄🙄 അത് പോലെ mayor കുട്ടിയെ ആ സിംഹസനത്തിൽ നിന്ന് മാറ്റി അതിനെ അതിന്റെ വഴിക്ക് വിട് സഖാക്കളേ 😏😏

  • @user-xr8hd8xv7d
    @user-xr8hd8xv7d Před 23 dny +5

    എൻ്റെ കെട്ട് വിട്ട ട്ടു വേണ്ടെ വെള്ളക്കെട്ട് ..😂😂😂 നോക്കാൻ ..😂😂😂

  • @prasanthgmuttath8384
    @prasanthgmuttath8384 Před 23 dny +2

    പ്രശാന്ത് ബ്രോ ❤️ആയിരുന്നു അടിപൊളി

  • @user-ux5lv4up7l
    @user-ux5lv4up7l Před 23 dny +4

    പുരോഗമന പൊങ്ങച്ചം കാണിക്കാൻ എട്ടും പൊട്ടും തിരിയാത്ത ഒരു പെണ്ണിനെ മേയർ ആക്കിയ പാർട്ടിയാണ് കുറ്റക്കാർ...

  • @abdulkareem9601
    @abdulkareem9601 Před 23 dny +6

    ഇവിടെയും ഫുൾ 0+ അടിച്ചു കുട്ടി മാമൻ .

  • @wolf_ghost_gaming
    @wolf_ghost_gaming Před 5 dny

    ഒരു beat അല്ലെ ആ വെള്ളത്തിൽകൂടി പോകുന്നെ.... 😍🥰

  • @vijaykrishnapuram
    @vijaykrishnapuram Před 23 dny +4

    വിദ്യ ആഭാസ മന്തി 😂😂😂😂

  • @ravindrannair5149
    @ravindrannair5149 Před 23 dny +3

    ഒരാൾ എഴുതി കൊടുത്തത് വായിക്കുന്നു, മറ്റൊരാൾ പറഞ്ഞു കൊടുത്തത് പറയുന്നു. തത്തമ്മേ പൂച്ച പൂച്ച. മലയാളികളുടെ കഷ്ടകാലം

  • @abcdefgh8403
    @abcdefgh8403 Před 23 dny +3

    ക്ലാസ്സിൽ ടീച്ചർ ചോദ്യം ചോദിക്കുമ്പോൾ കൂടെ ഇരിക്കുന്നവർ help ചെയ്യുന്ന പോലുണ്ട് 🤣

  • @JishnuRaghavan-ek5sb
    @JishnuRaghavan-ek5sb Před 23 dny +3

    കൂട്ടത്തിൽ തന്നെ ഉള്ളവർ തന്നെ.. പണിഞ്ഞു തുടങ്ങി... ചവിട്ടി ഇപ്പൊ വെളിയിൽ ഇടും 😂😂😂

  • @mizhimadhavthewriter0666
    @mizhimadhavthewriter0666 Před 23 dny +3

    മേയർ പോയ വഴി പുല്ലും കിളിർത്തില്ല...😂😂😂

  • @sureshsubran4682
    @sureshsubran4682 Před 23 dny +2

    പറഞ്ഞു കൊടുക്കാൻ പാടില്ല അത് വേറെ ഇതു വേറെ 😄

  • @AzeezTk-bk5kf
    @AzeezTk-bk5kf Před 23 dny +2

    കോടി പിടിച്ച കൈ മാറ്റാൻ പറ്റില്ല... 👍👍👍👍

  • @parasuramanvenkateswaran3359

    പ്രിയപ്പേട്ടാ മലയാളം, ദയവായി വോട്ട് ചെയ്‌ത് തിരഞ്ഞെടുക്കപ്പെട്ട പിണറായിയെയും ടീമിനെയും ഒരിക്കൽ കൂടി ദയവായി ഇപ്പോൾ പോലെ കൂടുതൽ നേട്ടങ്ങളും സുഖപ്രദമായ ജീവിതവും നേടൂ. മറക്കരുത്. ഇനിയും ഒരുപാട് വർഷത്തേക്ക് ഇതേ ടീം തന്നെ വേണം.

  • @369JP
    @369JP Před 23 dny +83

    ഒരമരുന്നിൻ്റെ മണം മാറാത്ത പീറപ്പെണ്ണ് മേയർ 😂😂 മേയറാക്കിയ വാഴകൾക്ക് എന്താ വിവരം 😂😂😂😂

  • @Rithika-ey9dq
    @Rithika-ey9dq Před 23 dny +4

    കുറെ വകതിരിവ് നഷ്ടപ്പെട്ട ജന്മങ്ങൾ

  • @neethub.s726
    @neethub.s726 Před 23 dny +13

    ഇവള് ഇപ്പോഴും ഈ കസേരയിൽ enthina case ഉള്ളത് അല്ലെ

  • @user-ji1vk6st3o
    @user-ji1vk6st3o Před 20 dny +1

    ഈ മഴക്കെടുതിയുടെ ഉത്തരവാദി കേന്ദ്രസർക്കാർ എന്ന് പറയാത്തത് ഭാഗ്യം ആയി സിപിഎമ്മിൽ ഇത്രയും മിടുക്കന്മാരായ മന്ത്രിമാരെ എങ്ങനെ കിട്ടുന്ന ദൈവമേ

  • @adguru8544
    @adguru8544 Před 23 dny +4

    ടീച്ചറേ ദാ അടുത്തിരിക്കുന്ന കുട്ടി പറഞ്ഞു കൊടുക്കുന്നു...

  • @jayakumarkk8574
    @jayakumarkk8574 Před 23 dny +2

    രാജിവച്ച് പൊയ്ക്കൂടെ.... നമ്മുടെ തലവിധി

  • @nandakumaranpp6014
    @nandakumaranpp6014 Před 23 dny +2

    മഴപെയ്താല്‍
    കുഴി കുഴി!

  • @Skumar27276
    @Skumar27276 Před 23 dny +2

    മഴപെയ്‌താൽ കുഴി ഉണ്ടാകുന്ന എന്റെ കേരളം

  • @smithabaiju6233
    @smithabaiju6233 Před 23 dny +5

    ഈ പൊട്ടനെ എടുത്തു ദൂരെ എറിയാൻ ആരും ഇല്ലാതെ പോയി. കഷ്ടം

  • @ibrahimckibrahimkuttyck4679

    നല്ല മന്ത്രിമാർ എങ്ങനെ സഹിക്കും...
    മേയർ പ്രായം കുറഞ്ഞു
    ശിവൻ മന്ത്രി പ്രായം കൂഡി..... 🤔

  • @jisha5415
    @jisha5415 Před 23 dny +2

    ഇങ്ങനെ പറയരുത് മഴപെയ്താൽ കുഴി ഉണ്ടാകും അത് സ്വാഭാവികം അല്ലേ,

  • @user-by1if5ie6p
    @user-by1if5ie6p Před 22 dny +1

    ഏറ്റവും പ്രായം കുറഞ്ഞത് എന്ന റെക്കോർഡ് ഇടാൻ 1ആം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയെ കൂടെ മേയർ ആക്കണം പാർട്ടി

  • @lifeisbeautiful5614
    @lifeisbeautiful5614 Před 23 dny +2

    OMG

  • @user-manusadi
    @user-manusadi Před 20 dny

    ഇവരെയൊക്കെ വോട്ട് ചെയ്തു വിജയിപ്പിച്ചവരെ പറഞ്ഞാൽ മതി 😀😀😀😀

  • @Dream_Mindset316
    @Dream_Mindset316 Před 22 dny

    നിങ്ങൾ ഏത് Appilaan editing cheyyunne

  • @Rahulputhanpurayil
    @Rahulputhanpurayil Před 20 dny

    കേരളത്തിൽ മാത്രമേ മഴയുള്ളു അതുകൊണ്ട് ഇവിടെ റോഡ് പൊളിയുന്നു.😂😂

  • @ourworld4we
    @ourworld4we Před 9 dny

    ആർഎസ്എസ് പ്രാർത്ഥനയുടെ (പ്രാർത്ഥന) അർത്ഥം - ശ്രീ ഗുരുജിയുടെ വാക്കുകളിൽ
    സ്നേഹമുള്ള മാതൃരാജ്യമേ, ഞാൻ നിന്നെ എന്നേക്കും വണങ്ങുന്നു! ഞങ്ങളുടെ ഹിന്ദുക്കളുടെ മാതൃഭൂമി, അങ്ങ് എന്നെ സന്തോഷത്തോടെ വളർത്തി. മഹത്തായതും അനുഗ്രഹീതവുമായ പുണ്യഭൂമിയേ, എൻ്റെ ജീവിതം അങ്ങയുടെ മാർഗത്തിൽ സമർപ്പിക്കപ്പെടട്ടെ. ഞാൻ നിന്നെ വീണ്ടും വീണ്ടും വണങ്ങുന്നു.
    സർവ്വശക്തനായ ദൈവമേ, ഹിന്ദു രാഷ്ട്രത്തിൻ്റെ മക്കളായ ഞങ്ങൾ അങ്ങയെ ബഹുമാനത്തോടെ വണങ്ങുന്നു. നിൻ്റെ വേല തുടരാൻ ഞങ്ങൾ അരക്കെട്ടു കെട്ടിയിരിക്കുന്നു. അതിൻ്റെ പൂർത്തീകരണത്തിനായി അങ്ങയുടെ വിശുദ്ധ അനുഗ്രഹങ്ങൾ ഞങ്ങൾക്ക് നൽകണമേ. കർത്താവേ! ഭൂമിയിലെ ഒരു ശക്തിക്കും ഒരിക്കലും വെല്ലുവിളിക്കാനാവാത്ത ശക്തിയും, ലോകത്തെ മുഴുവൻ ആദരിക്കുന്ന സ്വഭാവശുദ്ധിയും, ഞങ്ങൾ സ്വമേധയാ തിരഞ്ഞെടുത്ത മുള്ളുള്ള പാത എളുപ്പമാക്കുന്ന തരത്തിലുള്ള അറിവും ഞങ്ങൾക്ക് നൽകേണമേ.
    കർക്കശ വീരത്വത്തിൻ്റെ ചൈതന്യത്താൽ നമുക്ക് പ്രചോദിതരാകാം, അത് ഏറ്റവും വലിയ താൽക്കാലിക ഐശ്വര്യത്തോടെ അത്യുന്നതമായ ആത്മീയ ആനന്ദം നേടുന്നതിനുള്ള ഏകവും ആത്യന്തികവുമായ മാർഗ്ഗമാണ്. നമ്മുടെ ആദർശത്തോടുള്ള തീവ്രവും ശാശ്വതവുമായ ഭക്തി എന്നെങ്കിലും നമ്മുടെ ഹൃദയങ്ങളെ ഉത്തേജിപ്പിക്കട്ടെ. ഞങ്ങളുടെ വിജയകരമായ സംഘടിത പ്രവർത്തനശക്തി, അങ്ങയുടെ കൃപയാൽ, ഞങ്ങളുടെ ധർമ്മത്തെ സംരക്ഷിക്കാനും ഞങ്ങളുടെ ഈ രാജ്യത്തെ മഹത്വത്തിൻ്റെ അത്യുന്നതത്തിലേക്ക് നയിക്കാനും പൂർണ്ണമായി പ്രാപ്തമാകട്ടെ.
    .. ഭാരത് മാതാ കി ജയ്..

  • @sreekandannair6447
    @sreekandannair6447 Před 23 dny +2

    Jetti Raju Tution kodukunnu...😂 Assembly kakathum Eyaalku Ethu Thanne Panii...

  • @DeepthymolVk-kj1fp
    @DeepthymolVk-kj1fp Před 23 dny +1

    🤣🤣🙆‍♀️🙆‍♀️🙆‍♀️

  • @vasudevann7442
    @vasudevann7442 Před 23 dny +3

    ഒരുത്തൻ അവിടെ ഇരുന്നു ചെവിയിൽ കുണു കുണു എന്നു പറയുന്നു😂

  • @figaradovlogs3543
    @figaradovlogs3543 Před 20 dny

    മഴ മുന്നറിയിപ്പില്ലാതെ വന്നതിന് മേയർ എന്തു പിഴച്ചു .... ഒരു ക്ലൂ തന്നിരുന്നെങ്കിൽ

  • @jacobabraham3032
    @jacobabraham3032 Před 23 dny +2

    പുതിയ മേയറെ നിയമിക്കണം....

  • @clarapereira634
    @clarapereira634 Před 23 dny +2

    Arya & Antony Raju , entha sivankuttyude chevi kadichu parikkunne😂😂😂😂???

  • @muktharpai9653
    @muktharpai9653 Před 23 dny +1

    👍👍👍👍👍👍

  • @Bharatham-24
    @Bharatham-24 Před 23 dny +3

    ഇവനെയൊക്കെ മന്ത്രി ആക്കിയ ജനങ്ങളുടെ ഗതികേട് 😂😂😂

  • @keerthanathilakan
    @keerthanathilakan Před 20 dny

    അപ്പുറത് ഇരിക്കണ ചേട്ടന് മൈക്ക് വാങ്ങി പറഞ്ഞാൽ പോരേ 😂.

  • @reethasasi6889
    @reethasasi6889 Před 23 dny +1

    മഴപെയ്താൽ കുഴിയുണ്ടാകും .അതെന്താണ് .മനസ്സിലായില്ല.

  • @suvithp8272
    @suvithp8272 Před 20 dny

    മൂപ്പർക്ക് മരിയാതക് തെറ്റാതെ സംസാരിക്കാൻ പോലും ഉള്ള ആരോഗ്യം ഇല്ലാ, കൂടാതെ കടും പിടുത്തും, വീട്ടിൽ ഇരുന്നു വല്ല റേറ്റൈർമെന്റ് പണികൾ എടുക്കാനായി

  • @gopikaranigr6111
    @gopikaranigr6111 Před 23 dny +1

    😂😂😂😂😂

  • @Sree99441
    @Sree99441 Před 22 dny

    Education Minister . The Pride of Kerala 😆

  • @safarulla100
    @safarulla100 Před 20 dny

    ഇങ്ങനെ ഉള്ള മന്ത്രിമാർ ഉള്ള കാലത്തോളം ഇടതുപക്ഷം ഒരിക്കലും ബുദ്ധിമുട്ടില്ല

  • @ajikumarn6646
    @ajikumarn6646 Před 23 dny +1

    മഴ പെയ്താൽ കുഴി ഫ്രീ .ബബബ..

  • @kumarvarod8004
    @kumarvarod8004 Před 23 dny +3

    കുഴി ഉണ്ടായാൽ വണ്ടി വീഴും

  • @3Gdas
    @3Gdas Před 23 dny +1

    ഒന്നിനും വിവരമില്ലല്ലോ ദൈവമേ...

  • @user-cw5wy7ut8b
    @user-cw5wy7ut8b Před 23 dny +2

    എട്ടും പൊട്ടും അറിയാത്ത പാവം മന്ത്രി 🤣🤣🤣🤣🤣

  • @surendrankp9280
    @surendrankp9280 Před 23 dny +3

    നവ കേരളത്തിന്റെ,, ഗതികേട്... അതും തലസ്ഥാനത്തിന്റെ നേതൃത്വം... പരമ ദയനീയം.... മലയാളം എങ്കിലും വ്യക്തമായി പറഞ്ഞൂടെ?

  • @cheriyanabraham3388
    @cheriyanabraham3388 Před 17 dny

    പിറകിൽ ഒരാൾ ഇരുന്ന് പറഞ്ഞു കൊടുക്കേണ്ട ഒരു ഗെതി കേട്.

  • @potatogaming9943
    @potatogaming9943 Před 23 dny +5

    ഷഡിക്കള്ളൻ ഉപദേശം

  • @princedavidqatarblog6343

    ഇതിനെയൊക്കെ അടുത്ത പ്രാവശ്യം അടിച്ചു പുറത്തു കളയണം ഞാനൊരു കമ്മ്യൂണിസ്റ്റുകാരനാ എന്തിനാ ഇതിനൊക്കെ ഈ വിവരം വെളിമില്ലാത്ത മന്ത്രി ആയിട്ട് വച്ചുകൊണ്ടിരിക്കുന്നത് 😂😂😂

  • @sialaksr
    @sialaksr Před 20 dny

    മഴ പെയ്തതാ കുഴി ഉണ്ടാവുമല്ലോ 😅

  • @shambusurendran2874
    @shambusurendran2874 Před 23 dny +1

    മേയർ മൂന്നാറിൽ വെള്ളപ്പൊക്കത്തിന് എങ്ങനെയുണ്ടാവും അതിന്റെ പരിഹാരം👏🏻 l പഠിക്കാൻ കുടി പഠിക്കാൻ പോയിരുന്നു👏🏻

  • @ANILKumar-kv5qs
    @ANILKumar-kv5qs Před 23 dny +1

    ശിവൻകുട്ടി appoopa തൊള്ളയിരത്തി അരുനൂറു vattam parayu. ഇല്ലെങ്കിൽ mani🎉ആശാനെകൊണ്ട് മുണ്ട് പൊക്കിക്. പിണറായി ഉണ്ടാകരുത് കറുപ് alergi🎉🤣😄😍😘🥰😂👌👍

  • @radhanair8927
    @radhanair8927 Před 21 dnem

    മേയർകെട്ടും പൊട്ടും തിരിയുന്നില്ല എന്ന് പറയരുത് ഒന്നും അറിയാത്ത കൊച്ചു വടക്കേമുറിയിൽ പെറ്റു കിടക്കുന്ന പറഞ്ഞപോലെ യായി അവൾ കയറിയപ്പോൾ തൊട്ട് മോഷണം സാധുക്കളെ ദ്രോഹിക്കുന്നതിൽ ഏറ്റവും മുൻപന്തിയിലാണ് അവൾ ഉദാഹരണം ആ സെക്യൂരിറ്റി ഇപ്പൊ യദുവിന്റെ കഥ അങ്ങനെ എത്ര ഒളിഞ്ഞും മറഞ്ഞും കിടക്കുന്നുണ്ടെന്ന് അറിയാം

  • @shihabbavat.b1000
    @shihabbavat.b1000 Před 22 dny

    ഇവർ എല്ലാവരും ഗംഭീരം തന്നെ

  • @udayakumarudayakumar4321
    @udayakumarudayakumar4321 Před 23 dny +2

    ആര്യേ " ന്തോ ".. എന്നെ ആരോ വിളിച്ചു.. എന്തരോ എന്തോ 🤣😂പോയേച്ചും വരാം...😂

    • @lalutroll
      @lalutroll  Před 23 dny

      😂

    • @RoshnyS
      @RoshnyS Před 22 dny

      തിരുവനന്തപുരം മലയാളം നന്നായിട്ടില്ല ! പെയ്യിട്ട് വരാന്ന് പറ പിള്ളേ.... 😂

    • @udayakumarudayakumar4321
      @udayakumarudayakumar4321 Před 22 dny

      @@RoshnyS എന്തര് കെളവി. തിരുവന്തൊരത്തു വളന്ന എന്നോടോ... തള്ളേ അത് ഒരു സിനിമ ഡയലോഗ് ആണ്.." വോ തന്നെ "

    • @RoshnyS
      @RoshnyS Před 22 dny

      😄

    • @udayakumarudayakumar4321
      @udayakumarudayakumar4321 Před 22 dny

      @@RoshnyS സോറി തമാശ ആയിട്ട് കണ്ടാ മതി 🥰

  • @sujithunnikrishnanunnikris5600

    മഴ ഉള്ളപ്പോൾ മാത്രമല്ലെ പ്രശ്നം ഉള്ളു.. ഇല്ലാത്തപ്പോൾ ഇല്ലയോ ലെ ലെ 😂

  • @abhiramkrishna986
    @abhiramkrishna986 Před 23 dny +1

    നേരാവണ്ണം മാതൃഭാഷ പോലും സംസാരിക്കാൻ അറിയാത്ത 'വിദ്യാഭ്യാസം മന്ത്രി '🙏🤦

    • @lalutroll
      @lalutroll  Před 23 dny

      😂

    • @boneymp.s7117
      @boneymp.s7117 Před 22 dny

      തൊള്ളായിരത്തിഅഞ്ഞൂറ്റി ന്നൂറ്റി മൂന്ന്

  • @jct127
    @jct127 Před 23 dny +3

    ഈ മോണ്ണയെ ഒക്കെ ജയിപ്പിച്ചു വിട്ട ജനങ്ങളെ സമ്മധിക്കണം ...! 🤦🤦

  • @Imhere00798
    @Imhere00798 Před 21 dnem

    അടുത്ത തവണയും ജയ്പിച്ച് വിടന്നെ നേമം കാരെ ഈ മൊതല് നിയമസഭയിൽ ഇല്ലെങ്കിൽ ബോർ അടിക്കും😂😂

  • @d4devusmedia599
    @d4devusmedia599 Před 23 dny +1

    ലൈംഗിക ചേഷ്ഠയുടെ പിറകെ ആയിരുന്നു'

  • @bindulr2306
    @bindulr2306 Před 20 dny

    ശരിയ്ക്കും അവസാരോചിതമായ ട്രോൾ. സമ്മതിക്കണം. 3 മൂർത്തികളും കണക്കാ 😃😃😃

  • @gopus5831
    @gopus5831 Před 23 dny +2

    ഗതി അധോഗതി 😂സത്യം പറഞ്ഞാൽ psc യിൽ മന്ത്രി പരീക്ഷ കൂടി ഉൾപ്പെടുത്തണം ജനങ്ങൾക്കു ആർക്കാണ് വോട്ടു ചെയ്യേണ്ടത് എന്ന് കൂടി അറിയില്ല അല്ലെങ്കിൽ ഇത്രേം വിവരം ഇല്ലാത്തവർ ഈ കസേരകളിൽ വരുമോ

  • @Shaiji1122
    @Shaiji1122 Před 23 dny +1

    😂😂😂😂🤣🤣🤣🤣👍👍👍👍