ഭരണവിരുദ്ധ വികാരം ഉണ്ടോ? 'ഗം' | GUM 11 June 2024

Sdílet
Vložit
  • čas přidán 10. 06. 2024
  • ഭരണവിരുദ്ധ വികാരം ഉണ്ടോ? 'ഗം' | GUM 11 June 2024
    #GUM #Election2024 #Pinarayivijayan #Nishanthmavilaveetil #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 319

  • @DinkiriVava
    @DinkiriVava Před 11 dny +507

    'ജനങ്ങൾക്ക് തെറ്റ് പറ്റി' എന്ന് പാർട്ടി ഏകകണ്ഠമായി പ്രമേയം പാസാക്കി!

  • @SreejuRudra1024-hi3xe
    @SreejuRudra1024-hi3xe Před 11 dny +138

    ജയിച്ച തോൽവി എന്ന് ഒന്നുണ്ടോ എന്നറിയില്ല....പക്ഷേ ഭൂലോക തോൽവി എന്ന് ഒന്നുണ്ട് അത് ഗോവിന്ദ താൻ തന്നെ ആണ്

    • @tmbabu7975
      @tmbabu7975 Před 11 dny +4

      തോറ്റ MLA മാർ

    • @wellwisher8050
      @wellwisher8050 Před 10 dny +2

      😅

    • @arunnair4221
      @arunnair4221 Před 10 dny +4

      ജ്ജ് ഇജ്ജാതി കമന്റൊന്നും ഇടല്ലെന്ന്‌... ചിരിക്കാൻ വയ്യാത്തോണ്ടാ...

    • @SubaidaMusthafa-em1ys
      @SubaidaMusthafa-em1ys Před 9 dny +1

      👍👍👍

    • @XD123kkk
      @XD123kkk Před 6 dny

      ​@@tmbabu7975.....Mukhyan thottalum mandri sthznam raji vekoolaa...

  • @basheerqureshy1472
    @basheerqureshy1472 Před 11 dny +274

    ഭൂമി മലയാളത്തിലെ ഓരോ പിഞ്ചുകുഞ്ഞിനു പോലും അറിയാവുന്ന
    ഭരണവിരുദ്ധ വികാരം ഇപ്പോഴും ഇവർക്ക് പഠിയ്ക്കണമത്രേ

    • @gyprotech7703
      @gyprotech7703 Před 11 dny +9

      ചുമ്മാ എന്തെങ്കിലും പറയേണ്ടേ 😄

    • @muhammedTP-zv9pz
      @muhammedTP-zv9pz Před 11 dny +4

      കറകറക്ട് .

    • @leenaphilip
      @leenaphilip Před 11 dny +9

      ഇതേ പറ്റി പഠിക്കാൻ എല്ലാരും കൂടി ഒരു ദുബായ് ട്രിപ്പ് നടത്തിയാലോ !

    • @vishnukvijayan9928
      @vishnukvijayan9928 Před 11 dny

      ചേട്ടൻ്റെ ഫരണ വിരുതം 1947 തൊട്ടു തുടങ്ങിയതാണെങ്കിൽ അതിന് മരുന്നില്ല

    • @SreejuRudra1024-hi3xe
      @SreejuRudra1024-hi3xe Před 11 dny +3

      എന്ന് തുടങ്ങിയ പഠിപ്പാ ഇതു....പഠിച്ചു പഠിച്ചു താഴെക്കാ

  • @axiomatic99
    @axiomatic99 Před 11 dny +148

    "ഞാൻ 'അഹങ്കാര'ത്തിന്റെ brand ambassador ആണ്" എന്ന അഹങ്കാരം തീരെയില്ലാത്ത മുഖ്യൻ ..!

  • @sweetmaanu
    @sweetmaanu Před 11 dny +153

    മലയാളി എന്തും സഹിക്കും പക്ഷേ വച്ച് പൊറുപ്പിക്കില്ല 💪

  • @deepthi1073
    @deepthi1073 Před 11 dny +173

    കോൺഗ്രസിനെ ജയിപ്പിക്കാൻ അടിമുടി അധ്വാനിച്ച പിണറായിക്ക് ലാൽ സലാം 🎉😂

    • @unnikrishnannair5098
      @unnikrishnannair5098 Před 9 dny +2

      ബിജെപി യെ സഹായിച്ചത് മറന്നു പോയോ. നിയമസഭ തിരഞ്ഞെടുപൂ വരട്ടെ. ഇനിയും സഹായിക്കും. 10 സീറ്റ്‌

  • @godzon1034
    @godzon1034 Před 11 dny +51

    മുഖ്യനെ ചികിൽസിച്ചിട്ടു കാര്യമില്ല,,ചങ്ങല ഇടണം 😂😂

  • @PradeepKumar-gc8bk
    @PradeepKumar-gc8bk Před 11 dny +41

    ഇങ്ങനെ ഒക്കെ ആയിട്ടും അഹങ്കാരം.. അതിനൊരു കുറവുമില്ല...

  • @v-hmedia8774
    @v-hmedia8774 Před 11 dny +48

    ദയവായി പിണറായി വിജയൻ രാജി വെക്കണം പാർട്ടി നിലനിർത്തുക

    • @Akshyy13
      @Akshyy13 Před 11 dny +6

      വിജയൻ നില നിന്നും കൊണ്ട് പാർട്ടിയെ ഇല്ലാണ്ടാക്കി കോളും 🥹❤️

  • @studyhub8884
    @studyhub8884 Před 11 dny +19

    ഈ ജയിച്ച തോൽവി ആണ് നമുക്ക് ആകെ ഉള്ള ഒരു ആശ്വാസം 😌

  • @elizabethvarghese5511
    @elizabethvarghese5511 Před 11 dny +24

    ഇടതുപക്ഷം തോറ്റാൽ മഴ പെയ്യും എന്ന് മനസ്സിലായി😅

  • @thegoal3307
    @thegoal3307 Před 11 dny +23

    കമ്യുണിസം എന്നാൽ എകാതിപത്യം ആണ്.. എല്ലാ കമ്യുണിസ്റ്റ് രാജ്യങ്ങളിലും അതാണ് കണ്ടിട്ടുള്ളത്.. അതു പിണറായി വിജയൻ ആണ് കേരളത്തിൽ ശെരിയായ രീതിയിൽ നടപ്പിലാക്കുന്നത്.😊

  • @subhashchandrabose2986
    @subhashchandrabose2986 Před 11 dny +96

    അൽ ഖേരളം അൽ വിജയൻ അൽഫാം വെന്തില്ലാഹ് 💚

    • @useyourbrain8621
      @useyourbrain8621 Před 11 dny +8

      കേരളത്തിൽ ഇനി മത്സരം UDF ഉം bjp യും . അതിനു അടുത്ത നിയമ സഭയിൽ bjp 20 ലതികം സീറ്റ് ജയിക്കണം

    • @abduljaleel9279
      @abduljaleel9279 Před 11 dny

      @tajmeel 6 days ago(16-4-24)
      കേരള സ്റ്റോറി കാണിച്ച സ്ഥിതിക്ക് മറ്റ് കുറെ ചതിക്കുഴികൾ എന്തൊക്കെ ആണെന്ന് സഭയിലെ പെൺകുട്ടികളെ ബോധവൽക്കരിക്കണം അത് താഴെ കൊടുക്കാം.. ആമേൻ A
      1987: മഠത്തിലെ വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റർ ലിൻഡ
      1990: കൊല്ലം തില്ലേരിയിൽ കൊല്ലപ്പെട്ട സിസ്റ്റർ മഗ്ദല
      1992: പയസ് ടെൻത് കോൺവെന്റിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സിസ്റ്റർ അഭയ
      1993: കൊട്ടിയത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റർ മേഴ്‌സി
      1994 പുൽപള്ളി മരകാവ് കോൺവെന്റിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റർ ആനീസ്
      1998: പാലാ കോൺവെന്റിൽ വച്ച് കൊല്ലപ്പെട്ട സിസ്റ്റർ ബിൻസി
      1998: കോഴിക്കോട് കല്ലുരുട്ടി കോൺവെന്റിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റർ ജ്യോതിസ്
      2000: പാലാ സ്നേഹഗിരി മഠത്തിൽ കൊല്ലപ്പെട്ട സിസ്റ്റർ പോൾസി
      2005: തൃശൂർ പാവറട്ടി സാൻജോ പാരിഷ് ഹോസ്പ്‌പിറ്റലിൽ നഴ്‌സിംഗ് പഠിയ്ക്കാൻ പോയി അവിടുത്തെ കന്യാസ്ത്രീകൾ സഹവൈദികനു കാഴ്‌ചവച്ചു ജഡമായി തിരിച്ചുവന്ന ജീസാമോൾ.
      2006. റാന്നിയിലെ മഠത്തിൽ കൊല്ലപ്പെട്ട സിസ്റ്റർ ആൻസി വർഗീസ്
      2006: കോട്ടയം വാകത്താനത്ത് കൊല്ലപ്പെട്ട സിസ്റ്റർ ലിസ
      2008: കൊല്ലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റർ അനുപ മരിയ
      2011: തിരുവനന്തപുരം പൂങ്കുളത്തെ കോൺവെന്റിലെ ജലസംഭരണിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റർ മേരി ആൻസി
      2015 സപ്ത‌ംബർ: പാലായിലെ ലിസ്യൂ കോൺവെന്റിൽ തലയ്ക്കടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റർ അമല.
      2015 ഡിസംബർ: വാഗമൺ ഉളുപ്പുണി കോൺവെന്റിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സിസ്റ്റർ ലിസ മരിയ
      2018: കൊല്ലം പത്തനാപുരത്തെ മൗണ്ട് താബുർ കോൺവെൻ്റെിലെ കിണറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സിസ്റ്റർ സൂസൻ മാത്യു.
      2020: തിരുവല്ല പാലിയേക്കര ബസേലിയൻ സിസ്റ്റേഴ്സ‌് മഠത്തിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ ദിവ്യ
      2021: കുരീപ്പുഴ സെന്റ് ജോസഫ് കോൺവെന്റിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ മേബിൾ ജോസഫ്.
      പത്ത് നൂറ് സിനിമയ്ക്കുള്ള സ്കോപ്പുണ്ട്
      _കടപ്പാട്

    • @Qwerty09847
      @Qwerty09847 Před 11 dny +3

      Al vijayanum al veeenayum kudumbavum keralathe kulamthondi

    • @maheshm2581
      @maheshm2581 Před 11 dny

      ​@@useyourbrain862135 seat mathi sarkkar undalkam ennu ulli sura 😂

    • @yohannannm7021
      @yohannannm7021 Před 11 dny

      ​@@useyourbrain8621എത്രയും വേഗം കരണഭൂത൦ തന്നേ മലയാളികൾക്ക് അതു സാധിച്ചു തരും

  • @royalblood-vf7nx
    @royalblood-vf7nx Před 11 dny +19

    തീം മ്യൂസിക്ക് സൂപ്പർ

  • @sreekutty2418
    @sreekutty2418 Před 11 dny +25

    രാജാവ് നഗ്നനാണെന്നു ആരൊക്കെയോ പറയുന്നു

  • @hkg6618
    @hkg6618 Před 11 dny +15

    ഇവൻ്റെ അഹങ്കാരം മതി കേരളത്തിലെ പതിറ്റാണ്ടുകൾ നീണ്ട കമ്മ്യൂണിസം ഇല്ലാതെ ആവൻ 😢😢😢😢😢😢😢😢

  • @user-vq2te2tk6k
    @user-vq2te2tk6k Před 11 dny +115

    കേരളത്തിൽ കമ്യൂണിസം നശിച്ചാൽ കേരളം രക്ഷപെടും...

  • @fasirashi9323
    @fasirashi9323 Před 11 dny +10

    Gum... പൊളിയല്ലേ 😅😅

  • @sudheerk9050
    @sudheerk9050 Před 11 dny +43

    Jayicha tholvi😂😂😂😂😂😂

  • @antonythomas4063
    @antonythomas4063 Před 11 dny +12

    ഒരു സംശയം നമ്മുടെ ജലീൽ അണ്ണൻ എവിടെയാണാവോ കുറെ നാളായിരിക്കുന്നു കണ്ടിട്ട് 😢😢😢

    • @jannatkuniya755
      @jannatkuniya755 Před 11 dny +4

      ആടിന്റെ കറവ വറ്റി

  • @user-kp8if3pf7o
    @user-kp8if3pf7o Před 11 dny +62

    കുറെ വിവരം കെട്ട നേതാക്കള്‍ അവരോട് ഉള്ള ജനങ്ങള്‍ വെറുപ്പും വിദ്വേഷം കാണിച്ചു മഹാ Ahangarikal പാവം ഇടതു അനുഭാവികളുടെ അവസ്ഥ

  • @KGKNair-pe3ec
    @KGKNair-pe3ec Před 11 dny +22

    There is no an opposition in Kerala. Useless opposition.

  • @aa__mii
    @aa__mii Před 10 dny +6

    ഇവന്മാർ കാരണം മലയാളികൾക്ക് ആയുസ്സ് കൂടും.. ചിരിച്ചു ചിരിച്ചു മരിച്ചില്ലേൽ മാത്രം😂

  • @saidalavi1421
    @saidalavi1421 Před 11 dny +22

    ഗോവിന്ദ ൻ മാഷേ കാണുമ്പോൾ പഴയ പൂച്ച പോലീസ് പോലെ തോന്നുന്നു

    • @swapvlog1
      @swapvlog1 Před 11 dny +1

      അല്ല മുയലിനെ പോലെ തോന്നുന്നു

    • @sidheeqp3434
      @sidheeqp3434 Před 5 dny

      😂😂

  • @user-it9fy8sw5s
    @user-it9fy8sw5s Před 11 dny +21

    വില ഇല്ലാത്ത ടീമിനെ എങ്ങനെയാ ജയരാജാ വിലയിരുത്തുന്നത്😂

  • @mahadevanmahadevan2826
    @mahadevanmahadevan2826 Před 11 dny +42

    അന്ന് ചെടിച്ചട്ടി കൊണ്ട് അടിച്ചപോഴും,സെക്യൂരിറ്റി ഗാർഡ് തല്ലിയപോഴും ഇയാൾ ഒന്നും കാണാറില്ല എന്നല്ലേ പറഞ്ഞത് ഐപോൾ ഫേസ്ബുക്ക് എങ്ങിനെ കണ്ട്

    • @cleverthinker129
      @cleverthinker129 Před 11 dny +1

      Athanne😂

    • @marigold9034
      @marigold9034 Před 9 dny

      😅

    • @marigold9034
      @marigold9034 Před 9 dny +2

      ചില കാര്യങ്ങള് മാത്രം കാണാവുന്ന ഒരു പ്രത്യേക തര കണ്ണട ആണു ഇങ്ങേര് വെച്ചേക്കുന്നെ 😂

    • @cleverthinker129
      @cleverthinker129 Před 9 dny

      @@marigold9034 😂

  • @babumottammal2584
    @babumottammal2584 Před 11 dny +17

    ഇടതിന് പക്ഷാഗാതo വന്ന അവസ്ഥയായി😄. ഒരു ഭാഗം മൊത്തം തളർന്ന്. എന്നിട്ടും പഠിക്കാത്ത ടീംമ് 🤔

  • @user-et8jw7kk1l
    @user-et8jw7kk1l Před 11 dny +5

    Kalakki

  • @shahilodz6517
    @shahilodz6517 Před 11 dny +56

    അടുത്ത തവണ UDF അധികാരത്തിൽ വരണം. തുടർച്ചയായി ഭരണം ലഭിച്ചാൽ ബംഗാളിലെ പോലെ ആകും കേരളവും.

    • @abz9635
      @abz9635 Před 11 dny +5

      Ini bjp varatte

    • @gauthamangauthaman980
      @gauthamangauthaman980 Před 11 dny +12

      അല്ല! അടുത്ത തവണയും സിപിഎം വന്ന് പിണറായിയോ മരുമോനോ cm ആകണം. പാർട്ടി സെക്രട്ടറി ഗോവിന്ദൻ തന്നെ.
      എങ്കിലേ ഈ പാർട്ടി കേരളത്തിൽ നിന്ന് വേരോടെ പോകൂ. നമ്മൾ ഒരു അഞ്ചു കൊല്ലം കൂടി സഹിക്കണം. നമ്മൾ ഉണ്ടാകുമോ എന്ന് അറിയില്ല, എന്നാലും...! 🫠

    • @vishnukvijayan9928
      @vishnukvijayan9928 Před 11 dny

      നിട്ട് കുഞ്ഞപ്പ പ്രധാനമന്ത്രി❤❤

    • @modrex2485
      @modrex2485 Před 10 dny

      ​@@abz9635എന്നിട്ട് കേരളം മൊത്തത്തിൽ അങ്ങ് നശിപ്പിക്കാം 💀

  • @danysyrus1824
    @danysyrus1824 Před 11 dny +3

    Druv Rathe for India and Nishant for Kerala

  • @narayananpalodath5894
    @narayananpalodath5894 Před 11 dny +4

    എല്ലാത്തിനും ഒരു സമയമുണ്ട് ദാസാ......... ഒരു നല്ല ഭൂരിപക്ഷം മലയാളികളും നിഷ്പക്ഷരാണ്.......അവർ എല്ലാം മനസ്സിലാക്കി മാത്രമേ പ്രവർത്ഥിക്കൂ.........

  • @sjm88824
    @sjm88824 Před dnem

    @3.56 തംബുരു ബാക്കിംഗ് സൂപ്പർ...😂😂

  • @VijuBalakrishnan
    @VijuBalakrishnan Před 11 dny +35

    അലത്തൂരിലെ ജയം എങ്ങനെ ഉണ്ടായി എന്ന് പരിശോധിക്കണം എന്ന് ഗോവിന്ദൻ... 😂

  • @truthprevails6463
    @truthprevails6463 Před 6 dny +3

    പിണറായി ഒരു പ്രത്യേകത ഉള്ള ആളാണ്. ഈ ആൾ ശരിയായ ആളല്ല. ഒരു പ്രത്യേക ജനുസ്സാണ്.

  • @gauthamkrishnau7463
    @gauthamkrishnau7463 Před 9 dny

    അതെ അതെ

  • @kalamandalammahendran2483

    തകർപ്പൻ.

  • @rijufrancis7412
    @rijufrancis7412 Před 11 dny +12

    എന്തൊക്കെയാണു ഈ കൊച്ചു കേരളത്തിൽ സംഭവിക്കുന്നേ😂

  • @LD72505
    @LD72505 Před 11 dny +3

    തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഉടൻ ഭരണ വിരുദ്ധ വികാരം ഉണ്ടോ എന്ന് പഠിക്കാൻ 5 വർഷം സമയം കിട്ടും. 😂😂😂

  • @subhadrakt8478
    @subhadrakt8478 Před 11 dny +9

    മുഖ്യന്റെ നാട് എന്ത് nalla നാട്. മുഖ്യനെ ഇഷ്ടമില്ലാത്ത നാട്

  • @shamiktp7486
    @shamiktp7486 Před 11 dny +17

    Jaicha tholvi pottan marappottan

  • @alexthomas877
    @alexthomas877 Před 8 dny +1

    സിദ്ധാന്തം ആവിഷ്കരിച്ച സത്യം പറഞ്ഞു

  • @godzon1034
    @godzon1034 Před 11 dny +2

    കാത്തിരിക്കുകയായിരുന്നു 😂😂👌

  • @rajannaduvilveettil9854
    @rajannaduvilveettil9854 Před 11 dny +18

    ജന വികരോന്നും ഇല്ല.ലൈംഗിക വികാരം മാത്രമേ ഉള്ളൂ

  • @albinsimon9767
    @albinsimon9767 Před 11 dny +10

    Ijjathi oukk😂😂

  • @kvsurendran60
    @kvsurendran60 Před 11 dny +5

    പരാജയത്തെ പറ്റി പഠിക്കാൻ ഒരു വിദേശ പര്യടനം പ്ലാൻ ചെയുന്നു. തോൽവി ഒരു പ്രശ്നം അല്ല, ഇനിയും കിടക്കുന്നു തോൽവി, പിന്നെ ആണോ

  • @bahuleyanayyode474
    @bahuleyanayyode474 Před 11 dny +3

    അമ്പാനെ ഓർമ വന്നു.
    19 സീറ്റിൽ പൊട്ടി, പക്ഷെ ഉളുപ്പ് തൊട്ട് തീണ്ടിയിട്ടില്ലാത്ത ജീവി.

  • @mansoornp9388
    @mansoornp9388 Před 10 dny +2

    കോവിന്ദൻ : ജയിച്ച തോൽവിയാണ് അങ്ങനെയുണ്ടല്ലോ ഒരു തോൽവി എന്നിട്ട് ഒരു പുളിച്ച ചിരിയും, ചെറിയ തൊലിക്കട്ടിയൊന്നും അല്ല

  • @jijomathew9908
    @jijomathew9908 Před 9 dny +2

    ഇത്രയും അധഃപതിച്ച കുറെ നേതാക്കൾ. അഹങ്കാരവും അറിവില്ലായ്മയും കൈമുതൽ

  • @prajiv1133
    @prajiv1133 Před 10 dny +4

    മുഖ്യനും ഗോവിന്ദനും കൂടെ ഈ പാർട്ടി ഒരു പരുവം ആക്കും

  • @alexthomas877
    @alexthomas877 Před 8 dny +1

    നോട്ടീസ് അടിച്ചു സൂക്ഷിക്കണം

  • @MrDingan123
    @MrDingan123 Před 4 dny

    😊

  • @sreekumaralumkada4658

    😊😊

  • @harikrishnans6566
    @harikrishnans6566 Před 11 dny +11

    Tholviyilum jayam kandetthyyyy🤣🤣🤣🤣🤣

  • @sajithkumarsahadevan1987
    @sajithkumarsahadevan1987 Před 11 dny +1

    Ninngal poliyanne tta 😂😂😂😂 njan ithe kannarunde. Edit super 😂😂

  • @hittoobiiiii3267
    @hittoobiiiii3267 Před 11 dny +4

    കമ്മ്യൂണിസ്റ്റ് കാരായ നല്ലവരായ സാധാരണ മനുഷ്യർ പോലും വെറുക്കപ്പെടുന്നു... ഈ നേതാക്കന്മാർ കാരണം..

  • @user-hu5hn3um4t
    @user-hu5hn3um4t Před 3 dny +1

    ഞാനൊരു പാർട്ടിക്കാരനാണ് പൊറുത്തു പാർട്ടിയെ

  • @daughterofsidharthan
    @daughterofsidharthan Před 7 dny

    Nishanth ❤️

  • @chineselanguagestudyinginm5806

    🌹🌹🌹🌹🌹🌹♥️♥️♥️♥️♥️♥️

  • @user-mc9mc
    @user-mc9mc Před 11 dny +2

    4:09 aa bgm itta aaluk irikkatte oru kuthirapavan😂😂😂

  • @walkwithsebin5142
    @walkwithsebin5142 Před 10 dny +3

    തൊലി പുറത്ത് ഒന്നും അല്ല.. കമ്മ്യൂണിസ്റ് പരിപാടി തന്നെ കാൻസർ ആണ്. അത് ഈ കഴിഞ്ഞ ഇലക്ഷന് മുറിച്ചു നീക്കി. അത്രേ ഒള്ളു.. ഇനി ഒരെണ്ണം ബാക്കി. അതും കീറും കണ്ടോ

  • @vimallal4148
    @vimallal4148 Před 6 dny

    excellent anchoring

  • @SulaimanSulaiman-ll8rv

    😭😭😭😭

  • @user-sx3ug4in3c
    @user-sx3ug4in3c Před 7 dny

    ജനങ്ങൾ വോട്ട് ചെയ്തു ജയിപ്പിച്ച. ഭരണാധികാരി. മത പ്രീണനം നടത്തുന്നു

  • @dhanusdeuz8371
    @dhanusdeuz8371 Před 11 dny +1

    That bgm 3:57 😂🔥

  • @Ananya_anoop
    @Ananya_anoop Před 9 dny

    എല്ലാവർക്കും തൃപ്തിയായി

  • @ambikadas65
    @ambikadas65 Před 11 dny +5

    ചാച്ചര മതേതറ പ്രഫുദ്ധ മലയാളി തെറ്റ് തിരുത്താൻ തുടങ്ങിയോ എന്നൊരു സംശയം 😆😆😆

  • @neenamukundan3191
    @neenamukundan3191 Před 10 dny

    5:31 😂😂😂😂😂

  • @user-wo5sz1yt5o
    @user-wo5sz1yt5o Před 9 dny +1

    ജനങ്ങളുടെ വോട്ടും വാങ്ങി കൊള്ളക്കും അഴിമതിക്കും ലൈസെൻസ് എടുത്തശേഷം ആ ജനത്തിനോട് ഒരു ഉളുപ്പും ഇല്ലാതെ അങ്ങ് മാറിനിൽക്കെ ന്ന്
    ഗർജിക്കുന്നത് ജനം കണ്ടോ 😭

  • @priyadeavnpriyadevan2093
    @priyadeavnpriyadevan2093 Před 11 dny +3

    40 degree

  • @cq4544
    @cq4544 Před 10 dny

    3:41🤣🤣

  • @vasudevandevan8715
    @vasudevandevan8715 Před 5 dny

    ഇനി എല്ലാരും ഇടത്തോട്ട് മാത്രമേ മുണ്ട് ഉടുക്കാവു, അടുത്ത തവണ യെങ്കിലും നമുക്ക് ജയിച്ചേ പറ്റു!!

  • @anuvijayan5266
    @anuvijayan5266 Před 5 dny

    ഹ ഹ

  • @AntonyAlexander-zz4kr
    @AntonyAlexander-zz4kr Před 10 dny +4

    പിണറായി വിജയൻ കോൺഗ്രസിൻ്റെ വക്താവാണ്. Communistil മോശം പ്രകടനം കാഴ്ച വെച്ച് കോൺഗ്രസിനെ വമ്പൻ ഭൂരിപക്ഷത്തിൽ ജയിപ്പിക്കുകയെന്നതാണ് പിണറായിയുടെ സ്വപ്നം..😂😂

  • @vijaynarayanan8125
    @vijaynarayanan8125 Před 5 dny

    ഭരണ വിരുദ്ധ വികാരം . നഹി നഹി നഹീ.

  • @johnsamuel4057
    @johnsamuel4057 Před 9 dny

    Jeicha Tholvi by...

  • @RINUBABUM
    @RINUBABUM Před 11 dny +2

    📌 ബാറ് സർക്കാര് അടുത്ത നിയമസഭാ ഇലക്ഷനെങ്കിലും തോറ്റാൽ കൊള്ളായിരുന്ന്..

  • @bindhupeter1473
    @bindhupeter1473 Před 9 dny

    Muthu vattan kovindan. Really appreciate your skin tone 😂😂😂

  • @Kl80malluRomania
    @Kl80malluRomania Před 7 dny

    തോൽക്കും മുൻപേ ക്യാപ്സൂൽ റെഡി 😂

  • @osologic
    @osologic Před 11 dny +3

    ജനാധിപത്യ രാഷ്ട്രീയമില്ലെങ്കിൽ ഒരു രാജ്യത്തും സത്യവും നീതിയും പുലരുകയില്ല.
    സത്യവും നീതിയിമില്ലാത്ത ഒരു സമൂഹവും പുരോഗതി പ്രാപിക്കുകയോ സമാധാനത്തിൽ ജീവിക്കുകയോയില്ല.
    ഇന്ത്യയിൽ ജനാധിപത്യ രാഷ്ട്രീയമില്ല.
    ഇന്ത്യ പിന്തുടരുന്നത് മാഫിയ രാഷ്ട്രീയമാണ്.
    അതുകൊണ്ടാണ് കെ സുരേന്ദ്രനും പിണറായി വിജയനും ജനങ്ങളോട് തോറ്റു തൊപ്പിയിട്ടിട്ടും അധികാര കസേരയിൽ, ( ചേട്ടനും അനുജനുമായി) നാണം കെട്ട് അള്ളിപ്പിടിച്ചിരുന്നു ജനങ്ങളെ കളിയാക്കി, ഒരു പണിയുമെടുക്കാതെ
    ജീവിതം സുഖിക്കുന്നത്.
    കഷ്ടം! കഷ്ടം! കഷ്ടം!

  • @abidthalangara5462
    @abidthalangara5462 Před 11 dny +6

    ഈ കോമാളി ഗോവിന്ദൻ എങ്ങനെ പാർട്ടി സെക്രട്ടറിയായി ?😂

  • @vmjacob3699
    @vmjacob3699 Před 9 dny

    CM need a historic person last c m of cpm

  • @user-qr5nq2cw4j
    @user-qr5nq2cw4j Před 11 dny +2

    വിവര ദോഷികൾ എന്ന് വിളിക്കുന്ന കാരണ ഭൂതൻ

  • @sanalkumar1560
    @sanalkumar1560 Před 5 dny

    Aa niyamasabha kanditale e ahankaram vaikate atinum oru teerumanamakum

  • @McBro-oq8sv
    @McBro-oq8sv Před 10 dny +2

    മലയാളി പ്രബുദ്ധരായിരുന്നേൽ ഇവനൊക്കെ എന്നെ ജെയിലിൽ ആയേനെ,, കഷ്ടം,, തൊട്ടാൽ അഴിമതി 🤦🏼‍♂️

  • @mathewpissac652
    @mathewpissac652 Před 3 dny

    വീടു പണിക്കുള്ള പെർമിറ്റ് ഫീസ് 500% വർദനഭയങ്കരം

  • @ariatavenue2519
    @ariatavenue2519 Před 9 dny

    SATHISHAN ROCKS...

  • @sobishvs
    @sobishvs Před 11 dny

    കാലാവസ്ഥ നിരീക്ഷണം 😂😂😂🔥🔥🔥🔥🔥

  • @VIJITHTV-zp5uy
    @VIJITHTV-zp5uy Před 11 dny +2

    Thettu thiruthiyillenkil namavasshesham aavum

  • @unnibh4514
    @unnibh4514 Před 3 dny

    No one can remove Pinarayi. He is the final decision maker in the party. All others his slaves only including General Secretary.

  • @mathewpissac652
    @mathewpissac652 Před 3 dny

    വിവരദോഷി ആരാന്നു ജനം താമസിക്കാതെ പറയും

  • @santhithomas4623
    @santhithomas4623 Před 5 dny

    Pnarayi cheruppu nakki Bishop deserves it 100%.

  • @KRKARUNACHARYA
    @KRKARUNACHARYA Před 11 dny +2

    നിങ്ങടെ റിപ്പോർട്ടർ ഒരു കൊട്ട് കിട്ടി അത് മറക്കാൻ വേണ്ടി തിരിച്ചൊരു കൊട്ട് അതല്ലയോ ഈ വീഡിയോ കൊണ്ട് ഉദ്ദേശിക്കുന്നത് മിസ്റ്റർ😂😂

    • @abz9635
      @abz9635 Před 11 dny +3

      ഈ പരിപാടി കാണാറില്ലെന്ന് തോന്നുന്നു

  • @user-rt7ge8lu6q
    @user-rt7ge8lu6q Před 11 dny +1

    പാര്‍ട്ടി തോറ്റു അതിനാണ്
    😂😂😂😂😂

  • @brave.hunter
    @brave.hunter Před 11 dny

    *ഇത് ജനറൽ സ്റ്റാലിൻ്റെ കേരള പതിപ്പാണ് ... പറ്റിയ ഉരുക്ക് മറയ്കുള്ളിൽ നിർത്തും ... പാർട്ടിയോ മുഖ്യ മന്ത്രിയോ, തിരുതലിനോ, വിമർശനത്തിനോ വിധേയമാവില്ല* 💪🏾💪🏾💪🏾

  • @97456066
    @97456066 Před 11 dny +1

    Athe thiruthalle engane thanne poneeaa😂😂

  • @antonyj1347
    @antonyj1347 Před 11 dny +1

    Paranariye pole... Oru paranari vere illaaa😂😂😂

  • @sooryamsuss4565
    @sooryamsuss4565 Před 11 dny

    Thottath eangane enn padikkunathinekaal oru seat jayichath eangene ennu venam padikkan😂😂

  • @ashrafmanayil4065
    @ashrafmanayil4065 Před 11 dny

    എന്നെ തല്ലണ്ട അമ്മാവാ ഞാൻ നന്നാകൂല

  • @JalajaManju
    @JalajaManju Před 8 dny

    ഇവനൊക്കെ പാർട്ടിയുടെ തലപ്പത്തു എന്നു വന്നോ അന്ന് പാർട്ടി മുടിയാണ് തുടങ്ങി