Christmas Series 10: How To Make Easy Kerala Style Achappam || Rose Cookies Recipe || Lekshmi Nair

Sdílet
Vložit
  • čas přidán 1. 12. 2019
  • Hello dear friends, this is my Ninety First Vlog and Tenth episode of Christmas Series.
    Watch this video till the end and learn to make the easiest Kerala Style Nadan Achappam (Rose Cookies).
    Please share your valuable feedback's through the comment box.
    *NOTE: ©This Recipe is developed and first published by LEKSHMI NAIR (Celibrity Culinary Expert)
    Hope you all will enjoy this video.
    Don't forget to Like, Share and Subscribe. Love you all :)
    Ingredients:-
    Rice Flour- 4 Cups (not roasted)
    Egg- 2 nos
    Thick Coconut Milk (First Extract)- 1/2 Cup
    Sugar- 1/2 cup
    Salt- according to taste
    Sesame Seeds (ellu)- 1 - 1 1/2 tbs
    Oil- for deep frying
    Preparation:-
    Please follow the instructions as shown in the video.
    Happy Cooking :)
    ◆◆◆ Stay Connected With Me:- ◆◆◆
    ◆ CZcams: bit.ly/LekshmiNairVlogs
    ◆ Facebook Page: / drlekshminairofficial
    ◆ Facebook Profile: / lekshmi.nair.5070
    ◆ Insta: / lekshminair20
    ◆ Official Blog: www.lekshminair.com
    ●●● For Business Enquiries, Contact●●●
    ◆ Email: contact@lekshminair.com
    ◆ WhatsApp: wa.me/919746969808
    ◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
    ●●● Checkout My Favorite Playlists●●●
    ● Manchester Series: bit.ly/ManchesterSeries
    ● Onam Sadya Recipes: bit.ly/OnamSadyabyLekshmiNair
    ● Nonveg Recipes: bit.ly/NonVegRecipesbyLekshmiNair
    ● Vegetarian Dishes: bit.ly/VegRecipesByLekshmiNair
    ● Desserts: bit.ly/DessertsbyLekshmiNair
    ◆◆ About Me ◆◆
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This CZcams channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

Komentáře • 1,7K

  • @aaliyahslittlejoys
    @aaliyahslittlejoys Před 4 lety +671

    Achappam kanumpo mothiram pole viralil ittu kazhikkunna enne pole etraperund 😍😍

  • @babymathew4390

    Theggapal ഇല്ലെങ്കിൽ കവർ മിൽക്ക് ഒഴിച്ചാൽ മതിയോ

  • @jayasreee4112
    @jayasreee4112 Před 4 lety +58

    ചേച്ചി ഒരു സംഭവം തന്നെ ഇതിന്റെ ഏല്ലാം ചേരുവകൾ ചേച്ചിയുടെ മനസ്സിൽ ഇരിക്കണമെങ്കിൽ ആ മെമ്മറി പവർ അപാരം തന്നെ പറയാതിരിക്കാൻ വയ്യ കണ്ണുതട്ടാതെ ഒരു 50 വർഷം കൂടി ആരോഗ്യത്തോടെ ഇരിക്കട്ടെ

  • @vasanthyravi4462
    @vasanthyravi4462 Před 2 lety +1

    Anuuu...Amma athil egg cherthind. ttaaa...😎😎😅😅😅😅

  • @ajamozhui9981
    @ajamozhui9981 Před 3 lety +11

    I'm a big fan of South Indian food👍👍, lots of love from🇮🇳 nagaland🙏.

  • @sajithpearya9947
    @sajithpearya9947 Před 4 lety

    ഓയിൽ ബോട്ടിൽ കൊള്ളാം

  • @susanpv6752

    അച്ചപ്പം ഉണ്ടാക്കിയാൽ വേഗം തീർന്ന്പോകും 😂

  • @niranjanabr8191
    @niranjanabr8191 Před 4 lety +17

    എൻെറ വീട്ടിലുമുണ്ട് 25വർഷം പഴക്കമുള്ള അച്ച് അമ്മയുടെത് , അമ്മ എനിക്ക് തന്നതാ, ഞാൻ ജനിക്കുന്നതിന് മുമ്പ് വാങ്ങിയത് . Super ....

  • @vava1928
    @vava1928 Před 4 lety +74

    അനുമോടെ ഭാഗ്യമാണ് ഈ അമ്മ

  • @anaswararajan5189
    @anaswararajan5189 Před 4 lety +15

    Pidiyum varuth aracha kozhi curryum undakamo?

  • @user-fk9fx9hd1q
    @user-fk9fx9hd1q Před 4 lety +901

    അച്ചപ്പം എഷ്ടമുള്ള സുഹൃത്തുക്കൾ ആരുണ്ടിവിടെ 👌👌👌👌❣

  • @OpenCookipedia
    @OpenCookipedia Před 4 lety +2

    Ithrayum valiya cook aaytu polum ithrayum deep aayt paranhu thraaran kazhiyunaath oru kazhiv thanne aan.. i admire this type of sincere people.. sincerity makes the very least person to be of more value than the most talented hypocrite

  • @soumyadeepu6132
    @soumyadeepu6132 Před 4 lety +3

    Mam അച്ചപ്പം ഉണ്ടാക്കി കാണിച്ചത് Super. എന്തു clear ആയിട്ടാണ് Mam എല്ലാ കാര്യങ്ങളും ഞങ്ങൾക്കു വേണ്ടി പറഞ്ഞു തരുന്നത് Mam നോടുള്ള ഇഷ്ടവും, ബഹുമാനവും കൂടി കൂടി വരുന്നു. പിന്നെ അനുവിന് എത്ര സ്നേഹമുള്ള അമ്മയെയാണ് കിട്ടിയിരുക്കുന്നത് Lucky girl❤️❤️❤️

  • @minnumanoj3402
    @minnumanoj3402 Před 4 lety +5

    Lakshmi Mam , Njan Achappam try cheythu nokki . It was soooo tasty 😋 ivide ellarkum ishtam aayi . Njan upayoghicha mold before 30 years ente Ammamma use cheythu vechirunathe... pinne innanu reuse cheythe. Mold kurach cheruthayakond enik around 38 Achappam ready aayi kitti. Shop il poyi vanghi kazhikkuna Achappam ini vettl thanne cheyam enna confidence thannathinu thank you so much Mam.🙏🏼

  • @sicilyabraham7827
    @sicilyabraham7827 Před 3 lety

    ഞാൻ അച്ചപ്പത്തിനു രണ്ടു ഏ ലയ്ക്ക കൂടെ ചേർക്കും. ഇന്നത്തെ കാലത്തു പലർക്കും അറിയാത്ത വിഭവങ്ങൾ പറഞ്ഞു കൊടുക്കുന്നത് വളരെ നല്ല കാര്യം. Good way of presentation. Thanks

  • @nsfantasy1174
    @nsfantasy1174 Před 4 lety +1

    എന്റെ മോന് ഭയങ്കര ഇഷ്ട്ടമാണ് അച്ചപ്പം. കുറെ recipes കണ്ടിട്ടുണ്ട് അതെല്ലാം കാണുമ്പോൾ ഭയങ്കര ടഫ് ആയിട്ട് തോന്നാറുണ്ട് അതുകൊണ്ട് ഉണ്ടാക്കാറില്ല. ഞാൻ ഇപ്പോൾ ബഹ്‌റൈൻ ആണ് താമസിക്കുന്നത്. ഇനി അച്ച് വാങ്ങിയിട്ട് എന്തായാലും മാഡത്തിന്റെ recipe try ചെയ്യും. എന്നിട്ട് അഭിപ്രായം പറയാട്ടോ

  • @divyanandu
    @divyanandu Před 4 lety +30

    അച്ചപ്പം പുറത്തു നിന്ന് വാങ്ങല്ലാതെ വീട്ടിൽ ഉണ്ടാക്കിട്ടില്ല. ഇനി ഞാനും ചെയ്തു നോക്കും. ലക്ഷ്മി ചേച്ചീടെ throat infectionകുറവുണ്ടെന്നറിഞ്ഞതിൽ സന്തോഷം. ദൈവം അനുഗ്രഹിക്കട്ടെ💕

  • @ziluzilzila3920
    @ziluzilzila3920 Před 4 lety +172

    ലക്ഷ്മി മാം കട്ട കട്ട ഫാൻസ് കമോൺ. നല്ല വെയ്റ്റിംഗ് ആയിരുന്നു കമ്മ്യുണിറ്റിയിൽ അച്ചപ്പം കണ്ടപ്പോൾ 😍😍😋😋😋😘😘

  • @sreekalapm6001
    @sreekalapm6001 Před 4 lety +34

    അനുവിനെ പോലെ നല്ലൊരു മോളെ കിട്ടിയതിൽ മേഡവും, ഇത്രയും നല്ല അമ്മേ കിട്ടിയതിൽ മോളും ദൈവത്തിനോട് നന്ദി പറയണം

  • @ajitharajan1158
    @ajitharajan1158 Před 4 lety +14

    മേഡത്തിന്റെ പാചകം എല്ലാം പാചകം അറിയാത്ത കുട്ടികൾക്ക് പോലും ഉപകാരപ്പെടുന്ന രീതിയിലാണ് പറഞ്ഞു മനസിലാക്കി കൊടുക്കുന്നത് നന്ദി