കറുമുറെ തിന്നാൻ അമ്മച്ചി സ്പെഷ്യൽ അച്ചപ്പം | Annammachedathi special achappam

Sdílet
Vložit
  • čas přidán 18. 02. 2020
  • അന്നമ്മച്ചേടത്തിയുടെ സ്പെഷ്യൽ അച്ചപ്പം....

Komentáře • 911

  • @mornigstar9831
    @mornigstar9831 Před 4 lety +732

    അച്ചപ്പം പൊട്ടിച്ചു 10 വിരലിലും മോതിരം പോലെ ഇട്ട് കൊണ്ടുനടന്നിരുന്ന ഒരു കാലമുണ്ടായിരുന്നു🤩 ങ്ഹാ 🥰 അതൊക്കെ ഒരു കാലം😍

  • @tintutriesa9059
    @tintutriesa9059 Před 4 lety +15

    അമ്മച്ചി ഞാൻ എല്ലാ episodes ഉം കാണുന്നയാൾ ആണ്,, എല്ലാം വളരെ നന്നായിട്ടുണ്ട്,, ഞാൻ അമ്മച്ചി ചെയ്യുന്ന പോലെ ആണ് ഇപ്പൊ ഓരോ കറി കളും ഉണ്ടാക്കുന്നത്, അമ്മച്ചി ഇനിയും ഒരുപാടു പലഹാരങ്ങളും മറ്റും ഉണ്ടാക്കി ഞങ്ങൾക്ക് പറഞ്ഞു തരണമേ. ദൈവം ധാരാളമായി നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ.

  • @jilcyeldhose9802
    @jilcyeldhose9802 Před 4 lety +10

    എനിക്ക് ഭയങ്കര ഇഷ്ടം ഉള്ളൊരു പലഹാരം ആണ് അച്ചപ്പം..... എല്ലാ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു..... ദൈവം അനുഗ്രഹിക്കട്ടെ......

  • @LizyMKoshy
    @LizyMKoshy Před 4 lety +16

    അമ്മച്ചിയുടെ ഉണക്കചെമമീൻ ഉലർത്തു ഉണ്ടാക്കി.suuuper.എല്ലാ വർക്കും ഇഷ്ടപ്പെട്ടു.

  • @indianheritage7839
    @indianheritage7839 Před 4 lety +13

    This is one of my favourite...All the church fête this was one of the most coveted പലഹാരം....

  • @abichacko6483
    @abichacko6483 Před 4 lety +42

    അമ്മച്ചിയെ കാണുമ്പോൾ എൻ്റെ വല്യമ്മച്ചിയുടെ ഓർമ്മയാണ് .എൻ്റെ വല്യമ്മച്ചി ഇന്നില്ല. ഞങ്ങൾ നാട്ടിൽ വരുമ്പോൾ ഇങ്ങനെ എല്ലാം ഉണ്ടാക്കി തരുമായിരുന്നു..
    അമ്മച്ചിയുടെ recepies എല്ലാം ഞാൻ കാണും ,ഉണ്ടാക്കും. എല്ലാവിധ ആശംസകൾ❤

  • @adv.soumyaissac1356
    @adv.soumyaissac1356 Před 4 lety +1

    അമ്മച്ചി സൂപ്പർ..ഞാൻ ഇപ്പൊ അമ്മച്ചിയുടെ ചാനെൽ കണ്ട് വീട്ടിൽ ഒരോ ന്നും ഉണ്ടാക്കും..എല്ലാവർക്കും ഇഷ്ടപ്പെടും...thank you അമ്മച്ചി..ഞങൾ പുതിയ തല മുറക്ക് ഇത് പറഞ്ഞു തരുന്നത് കൊണ്ട്....

  • @aimeeglady2756
    @aimeeglady2756 Před 4 lety +5

    നല്ല വിവരമുള്ള ഒരു അമ്മച്ചി. ഇങ്ങനെ വേണം അമ്മച്ചിമാർ.

  • @pinkhypaul2424
    @pinkhypaul2424 Před 4 lety +10

    അമ്മച്ചിയുടെ ആ ചിരി കണ്ടാൽ തന്നെ എല്ലാം ടെൻഷനും കുറയും,,അച്ചപ്പം സൂപ്പർ ,

  • @mereenakurien9035
    @mereenakurien9035 Před 4 lety +7

    Love this Ammachi.. loving Ammachi and her son loves her back. Thank you for all these recipes. Our generation needs to know all these .

  • @kannananie8144
    @kannananie8144 Před 4 lety +1

    അമ്മച്ചി ഒരുപാട് പുറകിലേക്ക് കൊണ്ടുപോയി. ഒത്തിരി ഓർമ്മകൾ മനസ്സിൽ ഓടി വന്നു. എന്റെ അച്ഛമ്മ അമ്മച്ചിയെ പോലെ എല്ലാം പലഹാരങ്ങളും ഉണ്ടാക്കും. സൂപ്പർ ടേസ്റ്റ് ആണ്. അമ്മച്ചിയുടെ എക്സ്പീരിയൻസ് ഓരോ എപ്പിസോഡിലും നമുക്ക് കാണാം. സൂപ്പർ അമ്മച്ചി 👍👍👍👍👍🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹♥️♥️♥️♥️♥️♥️♥️

  • @mbincy
    @mbincy Před 4 lety +2

    Undakki nokki achappam othiri nallayittu Vannu. Usually njan undakumbo Adyam undakkunathu potti pokum... ithu every single one was perfect. Also shared with 3 other families. My kids helped with it and loved it too. Thank you so much. 🥰

  • @linivarghese9208
    @linivarghese9208 Před 3 lety +3

    Thanks for the wonderful way in which the recipe is explained, with some initial hiccups we were successful

  • @sudhanair1823
    @sudhanair1823 Před 4 lety +6

    Ammachi achappam super 👌👌👌👌❤❤❤❤

  • @simplyme8860
    @simplyme8860 Před 4 lety +2

    Simple ayi ellam paranju tharunna ammachiyai orupadishtum.

  • @jainammajoseph3959
    @jainammajoseph3959 Před 4 lety +1

    Suupper ammachi thanku sooo much

  • @jenialex1815
    @jenialex1815 Před 4 lety +3

    Love you loads ammacheeee...... 😍😘😘😘😘..... എന്റെ അമ്മേടെ അമ്മയെ ഓർമ്മ വന്നു 😊... അമ്മച്ചിയിപ്പോ ഈ ലോകത്തില്ല 😔.... പക്ഷെ അവധിക്കാലം ആകുമ്പോഴേക്കും കൊച്ചുമക്കൾക്കു വേണ്ടി അച്ചപ്പം, കുഴലപ്പം, മാവുണ്ട ഒക്കെ ഉണ്ടാക്കി വയ്കുമാരുന്നു, ഇതേപോലെ ചട്ടയും മുണ്ടും ഉടുത്തിരുന്ന അമ്മച്ചി 😍😍....
    ummmaaa😚😚😚... ദൈവം തമ്പുരാൻ അമ്മച്ചിക്ക് ആയുസ്സും ആരോഗ്യവും തരട്ടേന്ന് പ്രാർത്ഥിക്കുന്നു...

  • @lissymoncy3635
    @lissymoncy3635 Před 4 lety +45

    ബാബു ചേട്ടന്‍െറ സംസാരം കേള്‍ക്കാല്‍ നല്ല രസമാ..അമ്മച്ചിയുടെ അച്ചപ്പം അടിപൊളി....

  • @remyamolms1315
    @remyamolms1315 Před 4 lety

    Ente eshta palaharam.Ammachi super

  • @munnimunni7167
    @munnimunni7167 Před 4 lety +5

    Ammachinde varthanam nalla rasaan🤗😚

  • @786amanu
    @786amanu Před 4 lety +21

    അച്ചപ്പം, ഉഗ്രൻ അമ്മച്ചിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു🌹🌹🌹

  • @annaf642
    @annaf642 Před 4 lety +3

    One of my favourite snacks. My mum used to make them and store them in airtight tins . So comforting to eat during rainy days . Ammachi you make it look so easy to make them. I have never tried making them before , and have collected so many recipes, but I will try your recipe ❤️

    • @sosob5255
      @sosob5255 Před rokem

      അച്ചു മാവിൻ മുക്കി വീണ്ടും ഒന്നുകൂടെ അച്ചു മാവിൻ തൊടുവിച്ചാൽ മണി പോലെ മാവ് എണ്ണയിൽ വീഴില്ല

  • @anishraj7109
    @anishraj7109 Před 4 lety +7

    Yenna snehamulla ammachiya😘😘😘😍

  • @sachureshma9695
    @sachureshma9695 Před 4 lety +6

    അമ്മച്ചിയെ ഒരുപാട് ഒരുപാട് ഇഷ്ടം ❤️❤️❤️😘😘😘

  • @travelwithammulu7761
    @travelwithammulu7761 Před 4 lety +3

    ഒന്നും പറയാനില്ല പൊളിച്ചു😍😍 അന്നമ്മച്ചി സൂപ്പർ അച്ചപ്പം കണ്ടിട്ട് കൊതിയായിട്ട് വയ്യ ചേട്ടനും സൂപ്പർ ഞാൻ ഒരു ദിവസം കാണാൻ വരുന്നുണ്ട്

  • @FFDANCE314
    @FFDANCE314 Před 4 lety +3

    Orupadu sneham ammachi

  • @varanasisandhya324
    @varanasisandhya324 Před 4 lety

    Nalla sundhari Ammachi nd achappam also

  • @pramilakarthika1818
    @pramilakarthika1818 Před 3 lety +1

    Annama chedathi lovely amma so sweet thanks for you god bless you 🙏🙏🙏

  • @indusudhee4688
    @indusudhee4688 Před 4 lety +16

    കൊതിയാവുന്നുണ്ട് അമ്മച്ചി 😍

  • @yousufpktr8195
    @yousufpktr8195 Před 4 lety +4

    Super ammachi..... 😍😍😍💓💓

  • @pradeepchandran6950
    @pradeepchandran6950 Před 4 lety

    Kidilan Achappam kothi akunnu

  • @joelk8062
    @joelk8062 Před 4 lety +1

    ഞങ്ങൾ വീട്ടിൽ അമ്മച്ചി പറഞ്ഞതുപോലെ ഉണ്ടാക്കി പൊളിച്ചു കലക്കി സൂപ്പർ taste

  • @wayanadinlandviews
    @wayanadinlandviews Před 4 lety +6

    അന്നാമ്മോ സൂപ്പർ 💯💯💯👍ഇത് എന്റെ കുഞ്ഞുങ്ങൾക്ക് വല്യ ഇഷ്ടമാണ് ഞാൻ ഉണ്ടാക്കാറുണ്ട് പക്ഷേ ഈ രീതിയിൽ ഒന്നുകൂടി ഉണ്ടാക്കണം പണ്ട് വിരുന്നുകാർ വരുമ്പോൾ കൊടുക്കുന്നത് അച്ചപ്പം കുഴപ്പം 😊 പ്രത്യേകിച്ച് കല്യാണവിരുന്നിന് ഞങ്ങളൊക്കെ കൂടും അരി ഇടിക്കാൻ😅 പിന്നെ എണ്ണതിളക്കുമ്പോൾ അച്ചിട്ട് മുക്കി എടുക്കുന്നത് വല്യ കൗതുകമായിരുന്നു അന്നും ഇതുപോലെയുള്ള അന്നാമ്മമാർ കൊലമാസ്സായിരുന്നു😊👌👌👌

  • @marydaisy7242
    @marydaisy7242 Před 4 lety +3

    അമ്മച്ചി, അച്ചപ്പം സൂപ്പർ

  • @soniyajoseph7998
    @soniyajoseph7998 Před 4 lety

    Ammachiye kanumbol njangalude vallyamchiye orma varum. Njan varunnathum kathu njangalkuvendee. Enganulla. Palagharangalum undakki kathirikonnoru vallammaciundaerunnu

  • @janiesbinoy4732
    @janiesbinoy4732 Před 4 lety +1

    Ammachi super...
    .

  • @midhunkrishnan4174
    @midhunkrishnan4174 Před 4 lety +6

    അച്ചപ്പത്തേക്കാൾ അമ്മയുടെ നിഷ്കളങ്കതയും നിറഞ്ഞ മുഖവുമാണ് സന്തോഷിപ്പിച്ചത് ❤️❤️❤️❤️

  • @ajeshac2860
    @ajeshac2860 Před 4 lety +60

    അമ്മച്ചീടെ അചിന് ഒരു രാജകീയ പ്രൗഡിയുണ്ട്... ആർക്കും അച്ചു കൊടുക്കല്ലേ അമ്മച്ചീ.....

    • @brocrazbros928
      @brocrazbros928 Před 4 lety

      😍😍😍

    • @rahnat8675
      @rahnat8675 Před 4 lety +1

      അമ്മച്ചി നെ എനിക്ക് ഒരു പാട് ഇഷ്ടം ആയി അമ്മച്ചി പൊളിച്ചു

  • @bettyajimon2991
    @bettyajimon2991 Před 4 lety +1

    Ammachi Achappam undaki super taste😍😍

  • @susanabraham5791
    @susanabraham5791 Před 4 lety

    Annamma Chedathi , God bless you . Adi poli vibavangal .

  • @suryabinu3377
    @suryabinu3377 Před 4 lety +3

    അമ്മച്ചി സൂപ്പർ 🌷🌷

  • @safinas4935
    @safinas4935 Před 4 lety +22

    അമ്മച്ചികുട്ടി സൂപ്പർ ❤️❤️❤️❤️❤️😂

  • @minithomas137
    @minithomas137 Před 4 lety +1

    How to put sugar coating on it. I remember eating sugar coated achappam. Will certainly try this. Looks so good.👌🏼👌🏼

  • @lissythekkel731
    @lissythekkel731 Před 4 lety +1

    Ammachy അച്ചപ്പം അടിപൊളി കണ്ടിട്ട് കൊതി വരുന്നു😋😋😋

  • @Jacob-M
    @Jacob-M Před 4 lety +7

    Good to see the presentation. Who has the time to make that now a days . Just buy from outside and no headache of spending time for preparation

  • @dr.raheema4652
    @dr.raheema4652 Před 4 lety +13

    അച്ചും അമ്മച്ചീം സൂപ്പർ

  • @karminisgarden6074
    @karminisgarden6074 Před 4 lety +2

    Ammachee you bring back memories of my Mother

  • @mallikajayandhan4293
    @mallikajayandhan4293 Před 3 lety +1

    Thank you Annnammachedathi bacause of you we can make soo many delicious food

  • @lylajacob193
    @lylajacob193 Před 4 lety +8

    അമ്മച്ചിക്ക് അഭിനന്ദനങ്ങൾ. വൺ ലാക്ക് subscribers. അച്ചപ്പവും അടിപൊളി

  • @shirleyk3422
    @shirleyk3422 Před 4 lety +10

    Ammachi, I’m ur fan from Dubai 😀

  • @nandanaus3552
    @nandanaus3552 Před 4 lety

    Nammudea swatham ammachi polichu to

  • @goldencurrypot654
    @goldencurrypot654 Před 4 lety

    Achappom super ammachiii... ammachiyummm super ..chakkara umma 🥰🥰🥰

  • @bincyjoshy9492
    @bincyjoshy9492 Před 4 lety +9

    അമ്മച്ചി അടിപൊളി. ദൈവം അനുഗ്രഹിക്കട്ടെ

  • @athuldominic
    @athuldominic Před 4 lety +6

    ഞാൻ ആദ്യമായിട്ടാ അച്ചപ്പം ഉണ്ടാക്കുന്നെ കാണുന്നേ!!😀😀😀

  • @rosemarymohan6484
    @rosemarymohan6484 Před 4 lety +1

    Ammachiyum monum smart aayi..
    Santhosham.

  • @padmamaniyammamani5711

    Thanks ammachi neenal vazhatte

  • @salfiaalmeida4019
    @salfiaalmeida4019 Před 4 lety +3

    Ammachi onne pachore undakki kanikkamo.
    Valarie nannyud ammachide nallamanasine.nanni ammachi

  • @maysunkj
    @maysunkj Před 4 lety +17

    Ammacheeee..... Umma....

  • @julieanu6283
    @julieanu6283 Před 3 lety

    അമ്മച്ചിയുടെ അച്ചപ്പം എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു # നാളെത്തന്നെ ഞാൻ ഇത് ചെയ്തു നോക്കും #

  • @mercyphilip9242
    @mercyphilip9242 Před 4 lety +2

    Super achappam ammachi

  • @rehanashanu771
    @rehanashanu771 Před 4 lety +3

    Super ammachi... Sherikum ente velimmachiye pole thonnunnu... Vellmmachi ithupole orupaadu palahaaram umdakumaayirunnu..innila😪 ummachiyum seru (1kg)ennannu parayaaru...😍

  • @niduzworld
    @niduzworld Před 4 lety +10

    അച്ചപ്പം അടിപൊളി 😍😍😍

  • @sislysabu7268
    @sislysabu7268 Před 4 lety +2

    Ammachy God bless you

  • @32-gracedshaji2
    @32-gracedshaji2 Před 3 lety

    Ammachi achappom pwoliyattooo....elarkum ishtapettu...😊😊

  • @sobhadaniel2802
    @sobhadaniel2802 Před 4 lety +4

    അമ്മച്ചിയെ കരുതുന്ന ഒരു മകൻ... ദൈവം അനുഗ്രഹിക്കട്ടെ

  • @leenareji8810
    @leenareji8810 Před 4 lety +5

    Hai super super super

  • @rethidevir8207
    @rethidevir8207 Před 4 lety

    Ella. Vibhavangalum. Super

  • @sps1071
    @sps1071 Před 4 lety +1

    😋😋njan undakittundu, pakshe mavu ready akiyathu ammaya. Innathe tip achappam undakittu kamazhthi vekanam. Ella vibhavangalum undaki kanikane ammachi

  • @sarithavinod5180
    @sarithavinod5180 Před 4 lety +2

    Love u dear ammachi

  • @ammusworldalia3406
    @ammusworldalia3406 Před 4 lety +10

    Achappam super👌

    • @suma.p5588
      @suma.p5588 Před 3 lety

      Hai ammacheeeeee,,,,,,sukamano

  • @kavithavs6796
    @kavithavs6796 Před 4 lety +1

    Super ammachiyum monum

  • @sheelasunish1575
    @sheelasunish1575 Před 4 lety +1

    Njan adhyam like adichitte vedio kanu,, super

  • @giuseppe5639
    @giuseppe5639 Před 4 lety +6

    💙Congratulations Ammachi 100 K subscribers 💙

  • @unnikrishnan9554
    @unnikrishnan9554 Před 4 lety +3

    അന്നമ്മചേച്ചി എല്ലാ പലഹാരം സൂപ്പർ നേരിട്ട് പരിചയപ്പെടാൻ താൽപ്പര്യപ്പെടുന്നു

  • @Alwinjoseph36999
    @Alwinjoseph36999 Před 4 lety +1

    Thank you so much amma

  • @safa-nk7uz
    @safa-nk7uz Před 3 lety +1

    അമ്മച്ചി അച്ചപ്പം സൂപ്പർ ആയിട്ടുണ്ട്...... ♥

  • @vijik.b4853
    @vijik.b4853 Před 4 lety +3

    Ennum ammachiyude video expect cheyyunnu

  • @shahanakkummali78
    @shahanakkummali78 Před 4 lety +58

    അമ്മച്ചിനെ ഇഷ്ടായവർ അടിച്ചേ

  • @jomoltony8805
    @jomoltony8805 Před 4 lety

    Kothiyavunnu....sweet ammayum makanum

  • @shilavijayan8754
    @shilavijayan8754 Před 4 lety +1

    Superb, Ammachy you are great .

  • @BtechMIXMEDIA
    @BtechMIXMEDIA Před 4 lety +59

    എന്റെ വല്ല്യ മച്ചി ഉണ്ടായിരുന്നു പല്ലില്ല എന്നാലും അച്ചപ്പവും കുഴലപ്പവും വിടില ഉടുത്ത മുണ്ടിന്റെ തലയിൽ ഇട്ട് നല്ലപ്പോലെ തിരിമിപ്പൊടിപൊടിയായി മോണ മാത്രമുള്ള വായിലേക്ക് അപ്പാടെ ഇടുന്നത് ഇന്നലെ കഴിഞ്ഞപ്പോലെ ഓർക്കുന്നു

  • @mubimilu2402
    @mubimilu2402 Před 4 lety +3

    Ammachi😍😍😍

  • @jincyvarghese6376
    @jincyvarghese6376 Před 4 lety

    Ammachiii.... Njn try chythuu supr recipe........ Ellarkkum istham ayyiii... Tnx for ur guidance

  • @shirlyjs190
    @shirlyjs190 Před 4 lety +1

    Adipoli ammammee undaki nokannam.

  • @sajidatp6394
    @sajidatp6394 Před 4 lety +3

    👌🌟🌟🌟❣️

  • @muhammedalitvnr9651
    @muhammedalitvnr9651 Před 4 lety +4

    ഒന്ന് ഉണ്ടാക്കി നോക്കണം

  • @sincyphilip290
    @sincyphilip290 Před 4 lety

    Adipoliii.kothiyavunnu

  • @geethageetha7164
    @geethageetha7164 Před 4 lety

    Achappam kanan nalla bhangi...Ammachiyude fan aanu njan ...njanum chechiyude recipes cheyuthu nokarund...chechiku nalla kaipunyam undu.Stay happy and blessed

  • @joualphonsr4748
    @joualphonsr4748 Před 3 lety +15

    അമ്മച്ചി ഫാൻസ്‌ evida like അടി

  • @dr.ajayanms5748
    @dr.ajayanms5748 Před 4 lety +8

    Congratulations 1 lakh subscribers (silver button )💐💐💐💐🌹🌹🌹

  • @sreenarajan4471
    @sreenarajan4471 Před 4 lety +2

    Great concept, loved it, Pongacham onnum illathe sadharanakarante channel.
    Nalla Ammayum makanum

  • @jinishibu2539
    @jinishibu2539 Před 4 lety +5

    അച്ചപ്പം സൂപ്പർ. അമ്മച്ചി ഉമ്മ

  • @rameesss.rameesss784ramees4

    കൊള്ളാം അമ്മച്ചി

  • @johncykarun234
    @johncykarun234 Před 4 lety +2

    Thank u so much ammachi... God bless u..

  • @maryjose3969
    @maryjose3969 Před 4 lety

    Super Ammachi and Babu chetta...

  • @lathambikamudaliyar9808
    @lathambikamudaliyar9808 Před 4 lety +4

    സൂപ്പർ സൂപ്പർ 😋👌👍❤️

  • @bijoybijo7504
    @bijoybijo7504 Před 4 lety +4

    Very comfortable cooking 😘

  • @happywithabi4365
    @happywithabi4365 Před 4 lety

    അമ്മച്ചിയെ എനിക്ക് ഒരുപാട് ഇഷ്ടം ആണ്. ഒരുപാട് കുക്കിങ് വീഡിയോ ഞാൻ കണ്ടു പരീക്ഷിച്ചു നോക്കി പരാജയപ്പെട്ടു. പക്ഷെ അമ്മച്ചിടെ വീഡിയോ കണ്ടു പരീക്ഷിച്ചു എല്ലാം സൂപ്പർ. ഞാൻ ആദ്യം പരീക്ഷിച്ചത് മീൻ കറിയാണ്. അത് വിജയം കണ്ടു. അതിനു ശേഷമാണ് അമ്മച്ചിടെ വീഡിയോ സ്ഥിരമായി കാണാൻ തുടങ്ങിയത്. ഒരുപാട് സ്നേഹത്തോടെ.......

  • @sikhask9464
    @sikhask9464 Před 4 lety

    Ammachiyum monum kootan super annu

  • @clydesvloggkochi6007
    @clydesvloggkochi6007 Před 4 lety +6

    എനിക്ക് അമ്മച്ചിയെ കാണുമ്പോൾ എന്റെ അമ്മാമ യെ ഓർമ വരും
    മരിച്ചു പോയി,, 😚😚😘
    ഉണ്ണിയപ്പം, പാച്ചോർ കാണിക്കണം