Baleno zeta എടുത്തകാരണം ?🔥🔥🔥

Sdílet
Vložit

Komentáře • 78

  • @advsuhailpa4443
    @advsuhailpa4443 Před rokem +4

    മികച്ച അവതരണം...🌿👍

  • @user-fl9ms9hn2w
    @user-fl9ms9hn2w Před 3 měsíci

    Bro.
    Ground clearance
    Enginondu. Namude roadil
    Kollamo..namude rodil
    Adi thattumo..
    Please reply ...eniku
    Vangan aanu..

  • @Alan-un7su
    @Alan-un7su Před 3 dny

    ഇതിന്റെ ലുക്ക്‌ കണ്ട് ഇഷ്ടം തോന്നി ഞാനും ഇത് എടുത്തു.. ഈ കളർ തന്നെ.. ബ്ലാക്ക് ആലോയ് കൂടി ഇട്ടാൽ 👌🏼.. ഇത്രെയും ലുക്ക്‌ ഉള്ള വേറെ വണ്ടി ഇല്ല ഈ വിലയിൽ

  • @rajeshrajan4290
    @rajeshrajan4290 Před rokem +1

    Kollam bro avatharanam

  • @snperfumes
    @snperfumes Před 8 měsíci +6

    എന്റെ dream വണ്ടി ആണ് ബുക്ക്‌ ചെയ്തിട്ടുണ്ട് 🥰

  • @Anoop_john_03
    @Anoop_john_03 Před rokem +1

    Ethil engane seat cover ettu seat nte avde airbag elle

  • @abdulrasheedjahangeer3377

    ബ്രോ manual, ഓട്ടോമാറ്റിക് ഇവ രണ്ടിനും ഉള്ള ഗുണങ്ങൾ എന്താണ്, ഡ്രൈവിംഗ് അല്ല വണ്ടിയുടെ ഗുണങ്ങൾ

  • @colourpalette5180
    @colourpalette5180 Před 11 měsíci +1

    Zeta ബുക്ക് chaithitund bro... 💛 waiting... 🥳🥳

  • @RanjithRiya
    @RanjithRiya Před 3 měsíci

    Bro paranjathu എല്ലാം ശെരിയാ 👍👍👍👍👍👍

  • @afsalmannani
    @afsalmannani Před rokem +1

    Ags features onn parayumo bro

  • @vaisakhv.s6723
    @vaisakhv.s6723 Před rokem +9

    സത്യം ബ്രോ! ആ ഇൻഫർടൈൻമെന്റ് സിസ്റ്റത്തിൽ ഒരു പിയാനോ ബ്ലാക്ക് colour കൊടുത്തിരുന്നെങ്കിൽ സൂപ്പർ ആയിരുന്നു.

    • @imamudeensalim2175
      @imamudeensalim2175 Před rokem +1

      Sticker work cheyyunna shopillil ninnium oru black sticker border koduthal mathi..

    • @udayon634
      @udayon634  Před rokem +1

      Sathyamanu🥰

    • @lijukoommen476
      @lijukoommen476 Před 10 měsíci +1

      500 രൂപ കൊടുത്താൽ അതിന്റെ പിയാനോ black frame കിട്ടും... Or else take that ഫ്രെയിം out and പെയിന്റ് സിമ്പിൾ

  • @hamburger937
    @hamburger937 Před rokem +2

    Bro ath average milage ahn 12.7

  • @faristhoran9241
    @faristhoran9241 Před rokem +8

    8 month using zeta grey ❤🔥 full satisfied

    • @Know_Ur_World
      @Know_Ur_World Před rokem

      Automatic or manual

    • @mishal7637
      @mishal7637 Před 11 měsíci

      Is there any lag or power drop while overtaking?

    • @sonuvl7181
      @sonuvl7181 Před 10 měsíci

      Milage etra und bro

    • @mishal7637
      @mishal7637 Před 10 měsíci

      @@sonuvl7181 ente 800 kms aayi city ippo thanne 15 okke ond long poyapo 24 kanich pinne tank range nokkiyalo 18-19 ond city and highways mixed

  • @gokuljayachandran9328
    @gokuljayachandran9328 Před rokem +1

    🔥🔥

  • @sujith_thumboor
    @sujith_thumboor Před rokem +2

  • @nasirkmvillageofficer767

    Mileage ethra kittunnundu

  • @travelstoriesbynoufal
    @travelstoriesbynoufal Před 29 dny +1

    Me waiting for my sigma...

  • @nadhasparadise1039
    @nadhasparadise1039 Před rokem +1

    🥰🥰🥰🥰🥰🥰

  • @gowthamangunasekaran1828

    Bro, how is AC performance?

  • @devanandur9627
    @devanandur9627 Před rokem +3

    Bro njnum book cheyth dec 31nu jan 2nd week vandi kayil kittum🥳

  • @lilnax1519
    @lilnax1519 Před rokem +9

    Bro njum book cheytarunnu Zeta blue colour tanne ee masam varum vandi ❤️🥰

  • @AJ-op4if
    @AJ-op4if Před 9 měsíci

    Baleno Zeta or Swift zxi plus, ethanu നല്ലത്

    • @niranjannair
      @niranjannair Před 8 měsíci

      Lookwise swift..interior also sporty anu..but spacewise baleno..backseatil 3 perku sukhamayi yatra cheyam

    • @hamsakuttykalikandan3147
      @hamsakuttykalikandan3147 Před 2 měsíci +1

      Deltta or zeeta 👍👍swift 👎

  • @RanjithRiya
    @RanjithRiya Před 3 měsíci

    👍👍👍👍👍

  • @Rahulkumar-kj1xk
    @Rahulkumar-kj1xk Před rokem +2

    Bro on road etra price ayi

  • @anudarshecx
    @anudarshecx Před 10 měsíci

    Zeta road price + 30k kodthal vandi vishyam aavum ente vandi inganonu alla zeta

    • @alan_benedict
      @alan_benedict Před 5 měsíci

      Enthokkeya additional aayitt cheythe?

  • @sweetsonmani4937
    @sweetsonmani4937 Před rokem +2

    3 months ayi same zeta use cheyyunnund. Onnum parayan illa full satisfied anu.

    • @mishal7637
      @mishal7637 Před 11 měsíci +1

      Enganond bro ippo vandi?njn book cheyan plan ind,do you recommend?

    • @sweetsonmani4937
      @sweetsonmani4937 Před 11 měsíci +1

      @@mishal7637 സൂപ്പർ ആണ്. ഈ വിലക്ക് കിട്ടാവുന്നതിൽ ഏറ്റവും നല്ലത്. Especially mileage, comfort travelling, space.. etc. ഒന്നും നോക്കാനില്ല.

    • @mishal7637
      @mishal7637 Před 11 měsíci +1

      @@sweetsonmani4937 ok bro,power okke enganond overtake okke cheyumbo?ethra kms aayi brode vandi?

    • @sweetsonmani4937
      @sweetsonmani4937 Před 11 měsíci

      @@mishal7637 11 മാസം ആയി ഇപ്പോ. 5000 കിലോമീറ്റർ കഴിഞ്ഞതേ ഉള്ളു, അതിന് കാരണം ഒരുപാട് ഇഷ്ടം ആണ് ഈ വണ്ടി. അതുകൊണ്ട് അത്യാവശ്യം വന്നാൽ മാത്രം കൊണ്ടുപോകും. നേരത്തെ ഞാൻ വാങ്ങിയ alto 800 1 year കൊണ്ടു 20000 കിലോമീറ്റർ ഓടിച്ചു. എങ്ങനേലും കൊടുക്കണം എന്നൊരു വിചാരം ആരുന്നു. ബട്ട് ഇവനെ പുത്തൻ പോലെ കൊണ്ടു നടന്നു ഒരുപാട് കാലം പോകണം. അത്രക്ക് ഇഷ്ടം ആയിപോയി. അതുകൊണ്ട് അത്യാവശ്യം കാര്യങ്ങൾക്ക് മാത്രം കൊണ്ടുപോകും. പിന്നെ കഴുകി തുടച്ചു കുട്ടപ്പൻ ആക്കി ഇടും.
      നല്ല വണ്ടി ആണ് ബ്രോ ഒരിക്കലും നമുക്ക് ഒരു കുറവും തോന്നില്ല.

    • @sweetsonmani4937
      @sweetsonmani4937 Před 11 měsíci

      Over takingil power lag ഉണ്ട്, ബട്ട് അതൊരു കുറവായി എനിക്ക് ഫീൽ ഇല്ല, because ഞാൻ ഒരു സോഫ്റ്റ്‌ ഡ്രൈവർ ആണ് ഒരു 50-60.
      വെയിറ്റ് ചെയ്തു പതിയെ പോകാൻ ആണ് ഇഷ്ടം. സോഫ്റ്റ്‌ ആയി പോകാൻ ആഗ്രഹിക്കുന്നവർക്ക് 100% comfort കിട്ടും. നല്ല mileage um.

  • @muhammedsufiyan766
    @muhammedsufiyan766 Před rokem +1

    Bro onroad etraa ayaarnnu

  • @santosaji1410
    @santosaji1410 Před rokem +3

    Baleno kke atra waiting period vannu bro

  • @sreejithr3744
    @sreejithr3744 Před rokem

    KL61F

  • @MAX-ng9fv
    @MAX-ng9fv Před rokem

    ❤👅

  • @afsalmannani
    @afsalmannani Před rokem +1

    Nan book cheythitt irikuva zeeta ags

  • @vaisakhv.s6723
    @vaisakhv.s6723 Před rokem +7

    ഞാൻ Alpha ഈ same colour ബുക്ക്‌ ചെയ്തിട്ടുണ്ട്. One week ന് ഉള്ളിൽ കിട്ടും 🥰

    • @udayon634
      @udayon634  Před rokem

      🥰

    • @mishal7637
      @mishal7637 Před 11 měsíci

      Bro enganond vandi? overtaking il okke power ok ahno?enthelum lag ondo?

    • @vaisakhv.s6723
      @vaisakhv.s6723 Před 11 měsíci +1

      @@mishal7637 nice വണ്ടി ആണ് ബ്രോ. അങ്ങനെ പറയത്തക്ക lag ഇല്ല. നല്ല മൈലേജ് ഉണ്ട്.

    • @sadiqalivm2039
      @sadiqalivm2039 Před 10 měsíci

      Overtaking power il kerunund alpha user red baleno❤

  • @Mubinpattambi
    @Mubinpattambi Před rokem +1

    Thudakkathil mileage ethra kitti bro

  • @sebinmon7196
    @sebinmon7196 Před rokem +2

    എന്തുവാടേ ഇത് ....