ആൽഫ വേരിയന്റിൽ ടൈൽ ലംപിലെ ആ വൈറ്റ് പാർട്ടിൽ വ്യത്യാസം ഉണ്ട്........ ഡെൽറ്റ , സീറ്റ വേരിയന്റ്സിൽ അത് ഹോരിസോണ്ടൽ ആയിട്ട് ആണ്....... ആൽഫ വേരിയൻറ്റിൽ അത് വെർട്ടിക്കൽ ആയിട്ടാണ് വരുന്നത്.........
ബ്രോ ... പുതിയ B6 കാറുകൾ ഇപ്പോൾ ട്ടാക്സി ആയിട്ട് ഓടിക്കാൻ കഴിയില്ല ....കാരണം Speed governor സൗകര്യം ഇല്ല...ഞാൻ മാരുതി ഷോ റൂമിൽ നേരിട്ട് പോയി അന്വാഷിച്ചതാണ്.
അഞ്ചു ബാഗ് ഫ്രണ്ട് സീറ്റിൽ വയ്ക്കാം നാലു ബാഗ് ഡിക്കിയിൽ വയ്ക്കാം രണ്ടെണ്ണം കയ്യിൽ പിടിക്കാം 25 ബാഗ് വണ്ടിയുടെ മുകളിൽ വയ്ക്കാം അങ്ങനെ പത്ത് നൂറ് ബാഗ് വയ്ക്കാൻ മൊത്തം
@@tradetravelpeacelife2714 താൻ എന്തെങ്കിലും ചെയ്യ്. ഒരു കോടിയുടെ വണ്ടി ആയാലും 100 കി മീ സ്പീഡിൽ ചെന്ന് ഇടിച്ചാൽ ചാകാനുള്ളവൻ ചാകും. ഞാൻ 20 കൊല്ലമായി ഒരു ക്രാഷ് ടെസ്റ്റും നടത്താത്ത 800 ഓടിച്ചു നടക്കുന്നു...
ഇവിടെ ഇതൊക്കെ മതി. നിങ്ങൾ അമേരിക്കൻ പ്രസിഡന്റിന്റെ കാർ മേടിച്ചോ. കട്ടി ഇരുമ്പിൽ ഉണ്ടാക്കിയതാണ്. എവിടെയും ധൈര്യമായി കൊണ്ടുപോയി ഇടിക്കാം. ഒന്നോ രണ്ടോ കിലോമീറ്റർ മൈലേജും കിട്ടും..
a needed video for many..simply explained
Thanks
Delta is best value for money car as it offers lot of options which usually gets only in top end of competition..
അതിപ്പം ടോറസ് പാഞ്ഞുകയറിയാൽ BMW ആയാലും തവിട് പൊടിയാകും. മിഡിൽ ക്ലാസിനു അത്യാവശ്യം എല്ലാ ഗുണവുമുള്ള വാഹനം ബലാനോ .
അധികപേരും baleno നെ കുറ്റം പറയുമെങ്കിലും കേരളത്തിലെ മികച്ച ഓട്ടോ ജേണലിസ്റ്റുകൾ ആയ ബൈജു ചേട്ടന്റെ കയ്യിലും നജീബ് റഹ്മാൻ കയ്യിലും ഈ കാറാണ്
Ayinu
@@faisalfahad5333 ayinu onnum illa avante kayyilum kanum athavum😁😎
@@funonly9849😂
ആൽഫ വേരിയന്റിൽ ടൈൽ ലംപിലെ ആ വൈറ്റ് പാർട്ടിൽ വ്യത്യാസം ഉണ്ട്........ ഡെൽറ്റ , സീറ്റ വേരിയന്റ്സിൽ അത് ഹോരിസോണ്ടൽ ആയിട്ട് ആണ്....... ആൽഫ വേരിയൻറ്റിൽ അത് വെർട്ടിക്കൽ ആയിട്ടാണ് വരുന്നത്.........
Alphaഇല് കൂളിങ് ഗ്ലാസ്സ് ഒട്ടിച്ചതല്ല, യൂ വി കട്ട് ഗ്ലാസ്സ് ആണ്
😂 Correct
Excellent description of the car.Its really interesting to see video and hear the explanation.🙂 Thank you👍👍
Thanks
ഒന്നും മനസിലായില്ല 🤔
@Ulises David no one gives a damn
@Jaxen Bruce no one will fall for your gimmick
Crct
Zeta most value for money
ഒന്നും മനസ്സിലായില്ല full ta ...taa ...taa ...faa കൺഫ്യൂഷൻ കൂടി 😃
സൂപ്പർ വീഡിയോ 👍👍👍👍
നല്ല അവതരണം ബ്രോ...
Thanks
Much needed video
Delta ബുക്ക് ചെയ്തു..artic pearl white ❤❤
Congratulations
On road ethraayi
@@junaidyounu3567 എനിക്കു 7.80 ആയി (20000 രൂപയുടെ എക്സ്ട്രാ ആക്സസരീസ് ചെയ്തു ), ഇപ്പോൾ വില കുറച്ചു കൂടിയിട്ടുണ്ട്
@@Bodybuilding_Freak enthenghilum offer indayirunno
Aditional camera touch screen le connect cheyyaan pattuvo
Yes pattum
Super video Bro💕💕💕
Thanks bro
Base മോഡൽ ഉം കൂടി കാണിക്കാമായിരുന്നു
Baleno vandikk centerlock unlock ചെയ്യുമ്പോൾ driver side door maatrame unlock ആകൂ അത് എന്താ
One pressinu driver side open aakum, two press cheythal full open aavum
you can change that through the instrument cluster.
It's a feature
Fog fit cheythal petty kittumo
കുറച്ച് പവറും മൈലേജും ഒരു മൾട്ടി ജെറ്റ് എൻജിൻ വരുന്നുണ്ടല്ലോ അത് zeta variant ൽ മാത്രേ കിട്ടൂ ?
Not confirmed
Adh baleno RS aaa
@@junaidyounu3567
Rs model discontinue ചെയ്തു, ഇൗ multy jet engine hybrid technology ആണ്
Multiget engine ഡീസൽ ആണ്.... അത് നിർത്തി.
@@AngelVisionKerala
ഇപ്പൊ പെട്രോളിൽ വരുന്നുണ്ട് means dualjet / hybrid system
Changayi ningal parayunnath kelkunnavarku manassilakan ichiri padanu avatharana shyli onnu improve cheyyanam ..
Ellarkum manassilakunna pole paranjal nannairikkum ..
ഒന്നും മനസിലായില്ല 🙄🙄
സെരിയാണ് 😂😂എനിക്ക് ആകെകൂടി കൺഫ്യൂഷൻ ആയി ഡെൽറ്റ കൊല്ട്റ്റ മലറ്റ. 😜😜ഇതിൽ ഏതാ നല്ലത് എന്ന് തിരിച്ചറിയാൻ പറ്റിയില്ല
Njan 1yr aye use cheunnu super anu
Mileage athra kitunudu bro
Driver Seat Height adjustment ethu model aanu ullathu
Zeta, alpha
സൂപ്പർ വീഡിയോ
Thanks
Nalla vandi an ith njan 2 varshamayi upayokikkunnu oru kuyappavum illa
Mileage ethra kittunnund?
@@mohamedsherif9217 14
@@kpkunjikanan3425 bro avar 21 okke parayunnundallo ennitt ithraye kittunnullo?
@@mohamedsherif9217 അവർ അങ്ങനെ ഓക്കേ പറയും
@@kpkunjikanan3425 😃
Delta യിൽ driver seat height adjustment ഉണ്ടോ?
No
@@carandbikeupdates അപ്പോൾ അത് വേണമെങ്കിൽ ഒരു ലക്ഷം അധികം കൊടുത്തു പിന്നെയും മേലെ കയറണം. 🤣
നോ
Delta vaaghi 2021 model but 7.56 lack aaytlu with 10000 cash discount
കൊള്ളാമോ
On road price ano
♥️
Base model on road price anthuvarum
Alpha tail lamb മാറ്റം ഉണ്ടല്ലോ അത് paranjilla
All the best
Thanks
Alpha
Follow me home headlight available..
Tail light difference .. led strp
സൂപ്പർ 👍👍👍👍
Thanks
In Delta can we attach rear camera
Zeta asta dlta ad ethanenn adyam paranjal kurachokke manassilavum
3:40 i20 Sportz n climatic control Ac aan varunnath
Alla
Fully confused aanu review
Showroom il poi nokkam 😭
Ntha confusion?
@@nadeemmuhammed992 machane valla enquiriyum kittiyo
Latest version zeta aano?
Alpha
🤔
Poli macchany
Thanks bro
On road price ano
👍👍👍
Thanks
Delta
Good mathachan
Good
Bro Amaze or baleno which is better...
Vitara brezza is better than two
@@geethaprasannan9994 maruthi 800 betterthan 3. Compare those two lol😂😂
ഇതു കാണുന്നതിന് മുന്നേ ചെറിയ ഒരു വിവരം ഉണ്ടായിരുന്നൂ കണ്ടപ്പോൾ ഉള്ളതും
Is there size diffrences in these cars
No..same only
@@carandbikeupdates but bro zeta and alpha look larger size but dalta look too small is these video effect
But dimensions are same only bro
@@carandbikeupdates bro i just ask you is dalta body size shorter then alpha and zeta plz tell me
@@AshishKumar-ip2py alpha and zeta have 16 inch tyres..delta 15
Iyalenta ee parayunne 😇
Hi bro
ബലെനോ ടാക്സി ആക്കി ഓടിക്കാൻ ഏത് മോഡൽ ആണ് എടുക്കേണ്ടത് ?
ടാക്സി ആകാൻ നല്ല ഓപ്ഷൻ ആണോ ബലെനോ ?
For taxi dzire is better
ബ്രോ ... പുതിയ B6 കാറുകൾ ഇപ്പോൾ ട്ടാക്സി ആയിട്ട് ഓടിക്കാൻ കഴിയില്ല ....കാരണം Speed governor സൗകര്യം ഇല്ല...ഞാൻ മാരുതി ഷോ റൂമിൽ നേരിട്ട് പോയി അന്വാഷിച്ചതാണ്.
ടാക്സിക്ക് ഒക്കെ എത്തിയോസ് സെഡാൻ ഡീസൽ ആണ് ബെറ്റർ അല്ലെങ്കിൽ 2011 ഡിസൈർ ഡീസൽ..
Sun film alla UV cut glass anu
💙💙💙💙💙💙💙💙
Zeta is better 👍
Tale lamb different ahn
Alpha tail light different aan
Price എത്ര ആണ് വരുന്നത്
If have any details for baleno pls whatsapp me 9020211826
Eee video kandappoool thamshyam kooodiyaanaaa
Correct
Ippo njn aarayi.
താൻ എന്തൊക്കെയാ ഈ പറയണേ കണകൊണന്നു
Driver seat ന്റെ adjust പഞ്ഞില്ല
Price on road aano
കൺഫ്യൂഷൻ ആയല്ലോ ഇതിൽ ഏത് എടുക്കും ഹാ നോക്കട്ടെ ഏതാ ബെറ്റർ എന്ന്
Delta
Zeta
റിപ്ലൈ പിന്നേം കൺഫ്യൂഷൻ ആക്കിയല്ലോ 😩
@@techtravelkerala9782 zeta edukk bro.Vila delta ye kkalum ichiri kooduthal aayirikkum.But zetayil ulla palathum deltayil install cheyyan pattila eg.keyless entry
Paisa nalla tatit ullavarku delta edukaam... zeta alpha nokunnavarku toyota glanza nokunnathaayirukum nallath ente abhiprym..
Good...Keep it up..
Thanks
സേഫ്റ്റി ഉണ്ടോ baleno കാറിനു എത്ര എയർബാഗ് ഉണ്ട്
2
അഞ്ചു ബാഗ് ഫ്രണ്ട് സീറ്റിൽ വയ്ക്കാം നാലു ബാഗ് ഡിക്കിയിൽ വയ്ക്കാം രണ്ടെണ്ണം കയ്യിൽ പിടിക്കാം 25 ബാഗ് വണ്ടിയുടെ മുകളിൽ വയ്ക്കാം അങ്ങനെ പത്ത് നൂറ് ബാഗ് വയ്ക്കാൻ മൊത്തം
Delta വാങ്ങി 🥰
Congratulations
On road ethrayayi...
7.70
Down payment ethraya bro.. Emi ethraya
Ningal enthokeyaaa parauneeee
Ground clearance agna und
Good
വേണ്ടായിരുന്നു, കാണാണ്ടായിരുന്നു ഒന്നും മനസിലായില്ല, ആകെ കൺഫ്യൂഷൻ ആയി
🍃👍
♥♥♥♥
Nothing say about engine power
ഒരുമാതിരി കൺഫ്യൂഷൻ ആയിട്ടുള്ളവർ ഇവിടെ come on
Motham confusion ayi
Baleno മികച്ച വേരിയന്റ|baleno all variants sigma,delta,zeta,alpha comparison|features|malayalam
czcams.com/video/FVdKGScIMFk/video.html
super video
3 പപ്പടം
👌🏻👌🏻👌🏻☕🥞
Good bro
Bro onnnum.manasilayillaa ...
എന്തുവാഡെ വ്യക്തത ഇല്ലാത്ത അവതരണം
Saftey is only 3 star..tin like body😒
നീ നിൻറെ ലൈഫിന് എന്തെങ്കിലും സേഫ്റ്റി ഉണ്ടോ
നിങ്ങൾ പറയുന്നത് ' കാണിക്കുന്നത് ൻ്റെ തന്നാണോ പറയുന്നത്
Price onroad alle?
Yes including warrenty and basic accessories
Ippo rate kudiyutund
ഒന്നും മനസ്സിലായില്ല
ബലെനോ ക്രഷ് ടെസ്റ്റിന് കൊണ്ടുപോയപ്പോൾ ഡമ്മി ഇറങ്ങി ഓടി അതുകൊണ്ടു ക്രഷ് ടെസ്റ്റ് നോക്കാൻ പറ്റിയില്ല 😬
😡😡😡 best car
@@vineshvineshnv7636 adh mathram driv chyunnath kond thonunnatha.. nigale pole ulla mandan mar aaanu maruthi enna plastic compnye prolsahipikunnath...
തൽക്കാലം താൻ തന്നെ കയറി ഇരിക്ക്...
@@Abc-qk1xt നീ അല്ല രമണ ഞാൻ നിന്നെ പോലെ ഉള്ള പൊട്ടൻ മാരെ മാരുതി പോലെ ഉള്ള കമ്പനി പറ്റിച്ചു കൊണ്ടിരിക്കുന്നു... 😂wstd.. 🙌
@@tradetravelpeacelife2714 താൻ എന്തെങ്കിലും ചെയ്യ്. ഒരു കോടിയുടെ വണ്ടി ആയാലും 100 കി മീ സ്പീഡിൽ ചെന്ന് ഇടിച്ചാൽ ചാകാനുള്ളവൻ ചാകും. ഞാൻ 20 കൊല്ലമായി ഒരു ക്രാഷ് ടെസ്റ്റും നടത്താത്ത 800 ഓടിച്ചു നടക്കുന്നു...
നീ എന്ത് പഴവാ പറയുന്നേ
Pappadam.,🤣🤣🤣🤣🤣
അച്ചാർ
😏😏😏😏
ഞാൻ 2 വര്ഷം ആയി യൂസ് ചെയ്യുന്നു പപ്പടം ആയി തോന്നിയിട്ടില്ല
ഇവിടെ ഇതൊക്കെ മതി. നിങ്ങൾ അമേരിക്കൻ പ്രസിഡന്റിന്റെ കാർ മേടിച്ചോ. കട്ടി ഇരുമ്പിൽ ഉണ്ടാക്കിയതാണ്. എവിടെയും ധൈര്യമായി കൊണ്ടുപോയി ഇടിക്കാം. ഒന്നോ രണ്ടോ കിലോമീറ്റർ മൈലേജും കിട്ടും..
❤
👍👍👍