സത്യം ഉയിര്‍ത്തെഴുന്നേല്‍ക്കുമ്പോള്‍; അഭയ കേസിലെ കള്ളക്കളികളെല്ലാം പൊളിഞ്ഞതെങ്ങനെ? |News Hour 22 Dec

Sdílet
Vložit
  • čas přidán 21. 12. 2020
  • #asianetnews #MalayalamLiveNews #Newshour
    Sister Abhaya murder case verdict: 28 years later, both accused found guilty
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam News Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 1K

  • @sherryjohn1676
    @sherryjohn1676 Před 3 lety +787

    ഒരു വിവാഹം പോലും കഴിക്കാതെ, അഭയ കേസിനു വേണ്ടി ജീവിതം തന്നെ മാറ്റി വച്ച ജോമോൻ പുത്തൻ പുരക്കൽ ആണ് ഇവിടെ ഹീറോ.

    • @vishnuj.k8219
      @vishnuj.k8219 Před 3 lety +23

      Yes. 100% true

    • @shafaft2517
      @shafaft2517 Před 3 lety +6

      Great Man👍

    • @aravinds3977
      @aravinds3977 Před 3 lety +6

      Jomon puthenpurakkal,adaykka Raju,cbi dysp varghese Thomas🙏🙌

    • @shafaft2517
      @shafaft2517 Před 3 lety +7

      ഫാദറും സിസ്റ്ററും തമ്മിലുള്ള ബന്ധം കാരണം ജോമോന് വിവാഹ ബന്ധം വേണ്ടെന്നുവെക്കേണ്ടി വന്നു.😄

    • @simcard6418
      @simcard6418 Před 3 lety +1

      Very proud of you Jomon.

  • @mmmedia335
    @mmmedia335 Před 3 lety +1086

    ഈ പോലീസുകാരൻ മൈക്കിളിനു ശിക്ഷ കിട്ടണം എന്നാഗ്രഹിക്കുന്നവർ ലൈക് 👍

    • @breakthesilence7219
      @breakthesilence7219 Před 3 lety +18

      Many; mickles r there around us

    • @mmmedia335
      @mmmedia335 Před 3 lety +7

      @@breakthesilence7219 correct

    • @aswin9017
      @aswin9017 Před 3 lety +3

      അയാൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ?

    • @mmmedia335
      @mmmedia335 Před 3 lety +4

      @@aswin9017 ഉണ്ടെന്നാണ് അറിവ്. ഇപ്പൊ 80വയസ്സുണ്ടത്രേ

    • @aswin9017
      @aswin9017 Před 3 lety

      @Krishnapriya K Nair 👍

  • @bala2237
    @bala2237 Před 3 lety +225

    ഈ മൈക്കിൾ ജീവിച്ചിരുപ്പുണ്ടോ ആവോ??..പത്ത് വെള്ളിക്കാശിന് വിറ്റ യൂദാസിനേക്കാൾ എത്രയോ ക്രൂരൻ.... പത്തു തലമുറ ഗതി പിടിക്കില്ല

    • @jo-dk1gu
      @jo-dk1gu Před 3 lety +19

      അവൻ പുഴുത്തേ ചാവാൻ സാധ്യത ഉള്ളൂ....അത്രക്ക് ശാപം കിട്ടിയിട്ടുണ്ട്....

    • @rinshasalim2625
      @rinshasalim2625 Před 3 lety +1

      @Krishnapriya K Nair ethil kanichu ayaale

    • @sarasmiles8281
      @sarasmiles8281 Před 3 lety

      @Krishnapriya K Nair Evideyaa... kaaniche...??

    • @rinshasalim2625
      @rinshasalim2625 Před 3 lety

      Puthiya video vallathum undo ayaalude??

    • @bindusajikumar7324
      @bindusajikumar7324 Před 3 lety

      ശാപജന്മം

  • @rakeshv2399
    @rakeshv2399 Před 3 lety +250

    ജോമോൻ പുത്തൻപുരയ്ക്കലിനെപ്പറ്റി പറയാൻ വാക്കുകളില്ല.ദൈവത്തിന്റെ പ്രതിരൂപമാണ് അങ്ങ്.പറയാതിരിക്കാൻ വയ്യ.

    • @dignamaria3375
      @dignamaria3375 Před 3 lety +1

      Ok. But ദൈവത്തിന്റെ മുൻപിൽ അയാൾക്ക്‌ നീതികരണം ഇല്ല. ജന്മം നൽകിയ അപ്പനെ തിരിഞ്ഞു നോക്കിയിട്ടില്ല. ആ വായോഥികൻ വേദനയോടെ അത് പങ്ക് വെച്ചത് ഞാൻ കണ്ടിട്ടുണ്ട് എവിടെയോ. സത്യം ജയിക്കട്ടെ. ഒരു നിരപരാധിയും ശിക്ഷിക്കപ്പെടാതിരിക്കട്ടെ

    • @user-cw3wi2kd8c
      @user-cw3wi2kd8c Před 3 lety +1

      ഇനി മദ്രസയിൽ നടക്കുന്ന ബാല പീഡനങ്ങൾ പൊക്കണം
      ഇനി ചെങ്ങലൂർ മൗലവി കേസ് പുറത്തു വരണം
      ഇന്നോവ ഉസ്താദിന്റെ കാര്യം എന്തായി...സമുദായം ഇങ്ങനെ മുന്നോട്ടു വരണം

    • @dignamaria3375
      @dignamaria3375 Před 3 lety

      @Kannan ഓ അക്കാര്യത്തിൽ ആശങ്ക വേണ്ട.

    • @vijikottackal1775
      @vijikottackal1775 Před 3 lety +1

      Ennal avanoru ambalam paniyam entha

    • @abivettukad576
      @abivettukad576 Před 3 lety

      @@dignamaria3375 അപ്പനെ നോക്കുന്നടും കേസും തമ്മിൽ എന്താ ബന്ധം

  • @sunnyvarghese3661
    @sunnyvarghese3661 Před 3 lety +300

    മൈക്കൽ ജീവിച്ചിരിക്കുന്നു എങ്കിൽ സമൂഹത്തിനോട് ക്ഷമ പറയുക. അല്ലെങ്കിൽ ഇവനെ മനുഷന്റെ കൂടെ കൂട്ടരുത്.

    • @arun_mathew
      @arun_mathew Před 3 lety +3

      He committed suicide

    • @gauthamangauthaman980
      @gauthamangauthaman980 Před 3 lety +30

      @@arun_mathew ആത്മഹത്യ ചെയ്തത് ASI അഗസ്റ്റിൻ ആണ്.. ക്രൈം ബ്രാഞ്ച് DySP K T മൈക്കിൾ ഇതിൽ പ്രതിച്ചേർക്കപ്പെട്ടിരുന്നു. എന്നാൽ, പുതൃക്കയിലിനൊപ്പം വിട്ടയച്ചു. മൈക്കിൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്.

    • @joypu6684
      @joypu6684 Před 3 lety +10

      ആത്മഹത്യ ഇയാൾ നേരിൽ കണ്ടതുപോലെ. ഇവന്റെയൊക്കെ.........

    • @advmailadv796
      @advmailadv796 Před 3 lety

      @@arun_mathew az😂

    • @user-cw3wi2kd8c
      @user-cw3wi2kd8c Před 3 lety +1

      ഇനി മദ്രസയിൽ നടക്കുന്ന ബാല പീഡനങ്ങൾ പൊക്കണം
      ഇനി ചെങ്ങലൂർ മൗലവി കേസ് പുറത്തു വരണം
      ഇന്നോവ ഉസ്താദിന്റെ കാര്യം എന്തായി...സമുദായം ഇങ്ങനെ മുന്നോട്ടു വരണം

  • @Fazalfaslu
    @Fazalfaslu Před 3 lety +328

    പോലീസുകാരൻ മൈക്കിളിന്റെ മുഖത്തേക്കുള്ള അടി

    • @ayishashezlin7178
      @ayishashezlin7178 Před 3 lety +2

      Adi maathramalla kraaa.thuffffff

    • @emotionninja2439
      @emotionninja2439 Před 3 lety +5

      കൂമ്പിനു ഇട്ടു ഇടിക്കാൻ ഏതേലും ബട്ടൺ ഉണ്ടോ?

    • @joykuttyvarghese5560
      @joykuttyvarghese5560 Před 3 lety +1

      @@ayishashezlin7178 yfg xxfggfdxvhvch of course

    • @ayishaayi3653
      @ayishaayi3653 Před 2 lety

      @@ayishashezlin7178 we

    • @alicepurackel7293
      @alicepurackel7293 Před 2 lety

      @@emotionninja2439 ഇടിച്ചാലൊന്നും ഏൽക്കില്ല . അയാളെ ഊളൻപാറയിൽകൊണ്ടുപോയി ഷോക്ക് അടിച്ചു തളർത്തിയിട്ടാൽ മതി .......

  • @raveendran48
    @raveendran48 Před 3 lety +229

    മൈക്കൾ എന്ന അധമൻ ജീവിച്ചിരിപ്പുണ്ടെയെങ്കിൽ ,,,, നാട്ടുകര് അയാളെ കൈകാര്യം പെയ്യണം,,,

    • @babithababitha7675
      @babithababitha7675 Před 3 lety +2

      Chiyanam

    • @sijimolsibi8290
      @sijimolsibi8290 Před 3 lety +3

      നാട്ടുകാർ എല്ലാവരുംചേർന്ന് ഒറ്റപ്പെടുത്തണം. അതാണ് ഏറ്റവും വലിയ ശിക്ഷ.

    • @muhammadsharafas1609
      @muhammadsharafas1609 Před 2 lety

      Jeevan ippol undo maikkil sarin an Thane prayam und

    • @valsasunny293
      @valsasunny293 Před 2 lety

      നമുക്ക് കാണാം.

  • @AshikJohnmanjapra
    @AshikJohnmanjapra Před 3 lety +67

    കേരളാ പോലീസ് ഒരു മാപ്പ് പറയണ്ടേ? 😐

  • @remyaharshan8045
    @remyaharshan8045 Před 3 lety +74

    ഇ പോലീസ് ജീവിച്ചിരുപ്പുണ്ടക്കിൽ ചാവുന്നതു ആണ് നല്ലത് അയാളുടെ oru തിരക്കഥ

  • @jo-dk1gu
    @jo-dk1gu Před 3 lety +95

    ഇൗ മൈക്കിൾ എന്ന് പറയുന്നവൻ എത്ര ശപിക്കപ്പെട്ട നികൃഷ്ഠനാണ്....നീതി തരേണ്ടവൻ തന്നെ കേസ് അട്ടിമറിക്കുന്നു....അഭയയുടെ ശാപം ഇവനെ എന്നും വേട്ടയാടും...ഒരു തർക്കവും ഇല്ല...

  • @user-db8hu6yg5u
    @user-db8hu6yg5u Před 3 lety +84

    ഇയാൾ പോലീസാണോ. എന്തു ശുഷ്‌കാന്തി. ഒരു സിനിമ കഥ പറയുകയാണോ 😭😭😭😭

  • @VijayKumar-yw4lu
    @VijayKumar-yw4lu Před 3 lety +181

    അച്ചൻ അമ്മയുടെ കണ്ണീരിന് , ഇതിന് പിന്നിലും മുന്നിലും പ്രവർത്തിച്ച എല്ലാവർക്കും നന്ദി.....
    രാജു എന്ന മനുഷ്യന്റെ വാക്കുകൾ "എനിക്കും പെൺമക്കളുണ്ട് ആരു പറഞ്ഞാലും ഞാൻ വാക്ക് മാറില്ല"👏👏🙏🙏

  • @smart123735
    @smart123735 Před 3 lety +70

    അഭയയുടെ മാതാപിതാക്കൾ ആയിരുന്നു ജീവിച്ചിരിക്കേണ്ടിയിരുന്നവർ ഇത് കേൾക്കാൻ.

  • @HARMONYDSS
    @HARMONYDSS Před 3 lety +36

    മൈക്കിൾ എന്ന അധമൻ്റെ കരണക്കുറ്റിക്ക് കിട്ടിയ അടി ആണ് ഈ വിധി...😂

  • @abelisac4971
    @abelisac4971 Před 3 lety +49

    രാജു സർ, നിങ്ങളെ എങ്ങിനെ കള്ളൻ എന്ന് വിളിച്ചു അഭിസംബോധന ചെയ്യും.. Salute. Jomon puthan puraykkal...വരും തലമുറയ്ക്ക് YES പറയാനും പോരാടാനും നിങ്ങൾ ഒരു പ്രചോധനം ആണ്. Love you all.

  • @anugrahasreekuttanas5009
    @anugrahasreekuttanas5009 Před 3 lety +48

    മൈക്കിളും അവന്റെ തലമുറയും അനുഭവിക്കും.. ദൈവം നീതിമാനാണ്

  • @lekhars5449
    @lekhars5449 Před 3 lety +17

    മൈക്കിളെ ഇരുട്ടത് തപ്പി തപ്പി തടയാൻ അഭയ അന്തയാണോ. ദുഷ്ട ൻ ഇയാൾക്ക് ശിക്ഷ കൊടുക്കണം. ജോമോൻ പുത്തൻ പുറക്കൽ ബിഗ് സല്യൂട്ട് ഈ കേസിനു വേണ്ടി ജീവിതം മാറ്റിവച്ചതിനു...😍😍😍💪💪💪💪🙏🙏🙏🙏🙏

  • @sunilm2015
    @sunilm2015 Před 3 lety +128

    കാമം, ലഹരി, പണത്തിനോടുള്ള ആർത്തി ഇവ മൂന്നുമാണ് എല്ലാ കുറ്റകൃതിയങ്ങൾക്കും കാരണം

    • @shafaft2517
      @shafaft2517 Před 3 lety

      പല കുറ്റങ്ങളുടെയും.

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Před 2 lety

      ആരോഗ്യമുള്ളവർക്ക്
      കാമം കാണും. ചിലർക്ക്
      ലഹരിവസ്തുക്കളോട് ഭ്രമം കാണും. പണത്തെ എല്ലാവരും
      സ്നേഹിക്കും. പക്ഷെ
      അതിനു വേണ്ടി ആരെയും
      ദ്രോഹിക്കാത്തവർ നിരവധിയുണ്ട്.
      എത് സാഹചര്യത്തിലും അന്തസായി ജീവിക്കാവുന്നതേയുള്ളു.
      തെറ്റുകൾ ചെയ്യാൻ
      കാമം , പണം , ലഹരി ഇവയൊന്നും കാരണമല്ല.

    • @thampiak3993
      @thampiak3993 Před rokem

      ​@@jayakumarchellappanachari85024TV

      Rnr rr
      Rn😮krnrRr

  • @sunilkumarsunil3996
    @sunilkumarsunil3996 Před 3 lety +518

    അഭയക്ക് ആദരാഞ്ജലികൾ അടക്ക രാജു എന്ന ദൈവ ദൂതന് അഭിന്ദനങ്ങൾ...ജോമോൻ പുത്തൻ പുരക്കലിന് പിന്തുണ....

    • @sabaripriya8542
      @sabaripriya8542 Před 3 lety

      Father vazhthapettavan Raju sir adakkaraju

    • @johnpg9931
      @johnpg9931 Před 2 lety

      @@sabaripriya8542 wawwwwzwwwwawwwwzwwwwwwwwwwwwwwwwwwwwww2wwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwzwwwwzzwwwzwwzwwwwwwwwwwwzwzwwwwwww1wwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwww1wqw1w1www2wwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwzwwwwzzwwwzwwzwwwwwwwwwwwzwzwwwwwww1wwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwzwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwww1wqw1w1www2wwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwzwwwwzzwwwzwwzwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwww1wqw1w1www2wwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwzwwwwzzwwwzwwzwwwwwwwwwwwzwzwwwwwwwzwwwwwwwwwwwwwwwwwwwwzwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwww1wqw1w1www2wwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwzwwwwzzwwwzwwzwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwww1wqw1w1www2wwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwzwwwwzzwwwzwwzwwwwwwwwwwwzwzwwwwwwwzwwwwwwwwwwwwwwwwwwwwzwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwww1wqw1w1www2wwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwzwwwwzzwwwzwwzwzwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwww1wqw1w1www2wwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwzwwwwzzwwwzwwzwwwwwwwwwwwzwzwwwwwwwzwwzwwwwwwwwwwwwwwwwwzwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwww1wqw1w1www2wwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwzwwwwzzwwwzwwzwzwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwww1wqw1w1www2wwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwzwwwwzzwwwzwwzwwwwwwwwwwwzwzwwwwwwwzwwzwwwwwwwwwwwwwwwwwzwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwww1wqw1w1www2wwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwzwwwwzzwwwzwwzwzwwzwwwwwwwwwwwwwwwwwwwwwwwwwwwwwwwwww1wqw1w1www2wwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwzwwwwzzwwwzwwzwwwwwwwwwwwzwzwwwwwwwzwwzwzwwwwwwwwwwwwwwwzwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwww1wqw1w1www2wwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwzwwwwzzwwwzwwzwzwwzswwwwwwwwwwwwwwwwwwwwwwwwwwwwwwwww1wqw1w1www2wwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwzwwwwzzwwwzwwzwwwwwwwwwwwzwzwwwwwwwzwwzwzwwwwwwwwwwwwwwwzwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwww1wqw1w1www2wwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwzwwwwzzwwwzwwzwzwwzszwwwwwwwwwwwwwwwwwwwwwwwwwwwwwwww1wqw1w1www2wwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwzwwwwzzwwwzwwzwwwwwwwwwwwzwzwwwwwwwzwwzwzwzwwwwwwwwwwwwwzwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwww1wqw1w1www2wwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwzwwwwzzwwwzwwzwzwwzszwwwwwwwwwwwwwwwwwwwwwwwwwwwwwwww1wqw1w1www2wwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwzwwwwzzwwwzwwzwwwwwwwwwwwzwzwwwwwwwzwwzwzwzzwwwwwwwwwwwwzwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwww1wqw1w1www2wwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwzwwwwzzwwwzwwzwzwwzszwwwwwwwwwwwwwwwwwwwwwwwwwwwwwwww1wqw1w1www2wwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwzwwwwzzwwwzwwzwwwwwwwwwwwzwzwwwwwwwzwwzwzwzzzwwwwwwwwwwwzwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwww1wqw1w1www2wwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwzwwwwzzwwwzwwzwzwwzszwwzwwwwwwwwwwwwwwwwwwwwwwwwwwwww1wqw1w1www2wwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwzwwwwzzwwwzwwzwwwwwwwwwwwzwzwwwwwwwzwwzwzwzzzzwwwwwwwwwwzwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwww1wqw1w1www2wwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwzwwwwzzwwwzwwzwzwwzszwwzwwwwwwwwwwwwwwwwwwwwwwwwwwwww1wqw1w1www2wwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwzwwwwzzwwwzwwzwwwwwwwwwwwzwzwwwwwwwzwwzwzwzzzzxwwwwwwwwwzwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwww1wqw1w1www2wwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwzwwwwzzwwwzwwzwzwwzszwwzwwwwwwwwwwwwwwwwwwwwwwwwwwwww1wqw1w1www2wwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwzwwwwzzwwwzwwzwwwwwwwwwwwzwzwwwwwwwzwwzwzwzzzzxwwwwwwwwwzwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwww1wqw1w1www2wwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwzwwwwzzwwwzwwzwzwwzszwwzwwwwwwwwwwwwwwwwwwwwwwwwwwwww1wqw1w1www2wwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwzwwwwzzwwwzwwzwwwwwwwwwwwzwzwwwwwwwzwwzwzwzzzzxwzwwwwwwwzwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwww1wqw1w1www2wwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwzwwwwzzwwwzwwzwzwwzszwwzwwwwwwwwwwwwwwwwwwwwwwwwwwwww1wqw1w1www2wwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwzwwwwzzwwwzwwzwwwwwwwwwwwzwzwwwwwwwzwwzwzwzzzzxwzzwwwwwwzwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwww1wqw1w1www2wwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwww1wqw1w1www2wwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwzwwwwzzwwwzwwzwwwwwwwwwwwzwzwwwwwwwzwwzwzwzzzzxwzzxwwwwwzwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwww1wqw1w1www2wwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwzwwwwzzwwwzwwzwzwwzszwwzwwwwzwwwwwwwwwwwwwwwwwwwwwwww1wqw1w1www2wwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwzwwwwzzwwwzwwzwwwwwwwwwwwzwzwwwwwwwzwwzwzwzzzzxwzzxwwwwwzwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwww1wqw1w1www2wwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwzwwwwzzwwwzwwzwzwwzszwwzwwwwzwzwwwwwwwwwwwwwwwwwwwwww1wqw1w1www2wwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwzwwwwzzwwwzwwzwwwwwwwwwwwzwzwwwwwwwzwwzwzwzzzzxwzzxwwwwwzwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwww1wqw1w1www2wwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwzwwwwzzwwwzwwzwzwwzszwwzwwwwzwzswwwwwwwwwwwwwwwwwwwww1wqw1w1www2wwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwzwwwwzzwwwzwwzwwwwwwwwwwwzwzwwwwwwwzwwzwzwzzzzxwzzxwwwwwzwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwww1wqw1w1www2wwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwzwwwwzzwwwzwwzwzwwzszwwzwwwwzwzswwwwwwwwwwwwwwwwwwwww1wqw1w1www2wwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwzwwwwzzwwwzwwzwwwwwwwwwwwzwzwwwwwwwzwwzwzwzzzzxwzzxwwwwwzwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwww1wqw1w1www2wwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwzwwwwzzwwwzwwzwzwwzszwwzwwwwzwzswzwwwwwwwwwwwwwwwwwww1wqw1w1www2wwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwzwwwwzzwwwzwwzwwwwwwwwwwwzwzwwwwwwwzwwzwzwzzzzxwzzxwwwwwzwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwww1wqw1w1www2wwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwzwwwwzzwwwzwwzwzwwzszwwzwwwwzwzswzswwwwwwwwwwwwwwwwww1wqw1w1www2wwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwzwwwwzzwwwzwwzwwwwwwwwwwwzwzwwwwwwwzwwzwzwzzzzxwzzxwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwww1wqw1w1www2wwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwzwwwwzzwwwzwwzwzwwzszwwzwwwwzwzswzszwwwwwwwwwwwwwwwww1wqw1w1www2wwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwzwwwwzzwwwzwwzwwwwwwwwwwwzwzwwwwwwwzwwzwzwzzzzxwzzxwwwwwwswwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwww1wqw1w1www2wwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwzwwwwzzwwwzwwzwzwwzszwwzwwwwzwzswzszwwwwwwwwwwwwwwwww1wqw1w1www2wwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwzwwwwzzwwwzwwzwwwwwwwwwwwzwzwwwwwwwzwwzwzwzzzzxwzzxwwwwwwszwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwww1wqw1w1www2wwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwzwwwwzzwwwzwwzwzwwzszwwzwwwwzwzswzszwwwwwwwwwwwwwwwww1wqw1w1www2wwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwzwwwwzzwwwzwwzwwwwwwwwwwwzwzwwwwwwwzwwzwzwzzzzxwzzxwwwwwwszzwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwww1wqw1w1www2wwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwzwwwwzzwwwzwwzwzwwzszwwzwwwwzwzswzszwwwwwwwwwwwwwwwww1wqw1w1www2wwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwzwwwwzzwwwzwwzwwwwwwwwwwwzwzwwwwwwwzwwzwzwzzzzxwzzxwwwwwwszzzwwwwwwwwwwwwwwwwwwwwwwwwwwwwwwwwwww1wqw1w1www2wwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwzwwwwzzwwwzwwzwzwwzszwwzwwwwzwzswzszwwwzwwwwwwwwwwwww1wqw1w1www2wwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwzwwwwzzwwwzwwzwwwwwwwwwwwzwzwwwwwwwzwwzwzwzzzzxwzzxwwwwwwszzzzwwwwwwwwwwwwwwwwwwwwwwwwwwwwwwwwww1wqw1w1www2wwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwzwwwwzzwwwzwwzwzwwzszwwzwwwwzwzswzszwwwzwwwwwwwwwwwww1wqw1w1www2wwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwzwwwwzzwwwzwwzwwwwwwwwwwwzwzwwwwwwwzwwzwzwzzzzxwzzxwwwwwwszzzzwwwwwwwwwwwwwwwwwwwwwwwwwwwwwwwwww1wqw1w1www2wwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwzwwwwzzwwwzwwzwzwwzszwwzwwwwzwzswzszwwwzwwwwwwwwwwwww1wqw1w1www2wwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwzwwwwzzwwwzwwzwwwwwwwwwwwzwzwwwwwwwzwwzwzwzzzzxwzzxwwwwwwszzzzwawwwwwwwwwwwwwwwwwwwwwwwwwwwwwwww1wqw1w1www2wwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwzwwwwzzwwwzwwzwzwwzszwwzwwwwzwzswzszwwwzwwwwwwwwwwwww1wqw1w1www2wwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwzwwwwzzwwwzwwzwwwwwwwwwwwzwzwwwwwwwzwwzwzwzzzzxwzzxwwwwwwszzzzwawwwwwwwwwwwwwwwwwwwwwwwwwwwwwwww1wqw1w1www2wwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwzwwwwzzwwwzwwzwzwwzszwwzwwwwzwzswzszwwwzwwwwwwwwwwwww1wqw1w1www2wwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwzwwwwzzwwwzwwzwwwwwwwwwwwzwzwwwwwwwzwwzwzwzzzzxwzzxwwwwwwszzzzwawwwwwwwwwwwwwwwwwwwwwwwwwwwwwwww1wqw1w1www2wwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwzwwwwzzwwwzwwzwzwwzszwwzwwwwzwzswzszwwwzwwwwzwwwwwwww1wqw1w1www2wwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwzwwwwzzwwwzwwzwwwwwwwwwwwzwzwwwwwwwzwwzwzwzzzzxwzzxwwwwwwszzzzwawwwwwwwwwwwwwwwwwwwwwwwwwwwwwwww1wqw1w1www2wwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwzwwwwzzwwwzwwzwzwwzszwwzwwwwzwzswzszwwwzwwwwzzwwwwwww1wqw1w1www2wwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwzwwwwzzwwwzwwzwwwwwwwwwwwzwzwwwwwwwzwwzwzwzzzzxwzzxwwwwwwszzzzwawwwswwwwwwwwwwwwwwwwwwwwwwwwwwww1wqw1w1www2wwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwwzwwwwzzwwwzwwzwzwwzszwwzwwwwzwzswzszwwwzwwwwzzw wwwwwswwwwzwwzwzwwzqzwxwz1wwwwwwwwwwwwwwwwzwwwwwwwswwwwzwwzwzwwzqzwxwz1wx1wqwzwzwzwzwzzwzwww1zwwwwzzwwwwwwzwzwwwwwwwz1wqw1w1www2wwwwwwwwxwww

    • @lillijoseph5835
      @lillijoseph5835 Před 2 lety

      സുനിൽകുമാർ അടയ്ക്ക രാജ' എന്ന പെരുകള്ളൻ അനുഭവിയ്കും നീയൊക്കെ സത്യം അറിയാഞ്ഞിട്ടല്ല.

    • @sunilkumarsunil3996
      @sunilkumarsunil3996 Před 2 lety

      @@johnpg9931 🤔🙄🙄

    • @jerinjohn3505
      @jerinjohn3505 Před 2 lety

      @@lillijoseph5835 uvva

  • @treasaskitchen7958
    @treasaskitchen7958 Před 3 lety +21

    Michael എന്ന ആ നായയെ ദൈവം തന്നെ കൈകാര്യം ചെയ്യട്ടെ എന്നു 🙏പ്രതിക്കുന്നു
    അഭയ എന്ന ആ പാവം കുട്ടിക്ക് നീതി ലഭിച്ചുവല്ലോ അത് മതി

  • @jayakumarg6417
    @jayakumarg6417 Před 3 lety +356

    മൈക്കിളിന്റെ വായിൽ കളവുകളുടെ വെള്ളപ്പാണ്ട്. പാവം രാജുവിനും ജോയ്മോൻ സാറിനും വർഗീസ് സാറിനും അഭിനന്ദനങ്ങൾ 🌹🌹

    • @user-cw3wi2kd8c
      @user-cw3wi2kd8c Před 3 lety +14

      ഇനി മദ്രസയിൽ നടക്കുന്ന ബാല പീഡനങ്ങൾ പൊക്കണം
      ഇനി ചെങ്ങലൂർ മൗലവി കേസ് പുറത്തു വരണം
      ഇന്നോവ ഉസ്താദിന്റെ കാര്യം എന്തായി...സമുദായം ഇങ്ങനെ മുന്നോട്ടു വരണം

    • @drivetodestinations2641
      @drivetodestinations2641 Před 3 lety +13

      @@user-cw3wi2kd8c എല്ലാ ചാനലിലും പോയി കരയുന്നുണ്ടല്ലോ 😂😂

    • @sabuisac2075
      @sabuisac2075 Před 3 lety +3

      @@user-cw3wi2kd8c Christian sabha yile Achanmar cheytha pedanagalude athrom varilla onnum

    • @hellobrother2782
      @hellobrother2782 Před 3 lety +1

      @@user-cw3wi2kd8c ഒരു സർബത്ത് എടുക്കട്ടെ ?

    • @reenamathew483
      @reenamathew483 Před 3 lety

      Micheal should be take. In film

  • @muneerakmuneerak7782
    @muneerakmuneerak7782 Před 3 lety +31

    അടക്ക രാജു എന്ന രാജു ഇനിമുതൽ രാജു ബായ് എന്ന പേരിൽ അറിയപ്പെടു

  • @abdulrasheedathavanad3210
    @abdulrasheedathavanad3210 Před 3 lety +33

    "കോടതിയിൽ ഇരുന്ന്‌,ഇരുന്ന് ജോമോൻ അര വക്കീലായി."

  • @sunwitness7270
    @sunwitness7270 Před 3 lety +33

    അടയ്ക്കാ രാജു ചേട്ടൻ ഇഷ്ടം ♥♥♥♥♥

  • @satheeshsatheesh8164
    @satheeshsatheesh8164 Před 3 lety +87

    മൈക്കിൾ ഒക്കെ കള്ളൻ ആണ് ഇവനൊക്കെ ആരാ പോലീസിൽ എടുത്തത്.

    • @aswin9017
      @aswin9017 Před 3 lety

      അവനൊക്കെ ഇപ്പോഴും ജീവിച്ചിരുപ്പുണ്ടോ

  • @fascramankuth6772
    @fascramankuth6772 Před 3 lety +82

    എത്ര ചാനൽ വന്നാലും asianetinte തട്ട് thannirikkum.. Great effort

  • @sidheequlakbar7050
    @sidheequlakbar7050 Před 3 lety +36

    ചരിത്രം എപ്പോഴും സത്യത്തിന്റെ കൂടെ ആയിക്കൊള്ളമെന്നില്ല... പക്ഷെ ഒരുദിവസം ഓരോരുത്തര്‍ക്കും അവരര്‍ഹിക്കുന്നത് ലഭിക്കുക തന്നെ ചെയ്യും

  • @ignatiusdavid7397
    @ignatiusdavid7397 Před 3 lety +43

    Big salute to Varghese P Thomas, Adakka Raju and Jomon Puthanpurakkal.

  • @Farooqjn
    @Farooqjn Před 3 lety +64

    ദൈവത്തിന്റെ മാലാഖയെയും പ്രതിപുരുഷനെയും ശിക്ഷിക്കാൻ മനുഷ്യന്റെ കോടതിക്ക് ഒരു കള്ളന്റെ സത്യസന്ധമായ സാക്ഷിമൊഴി വേണ്ടിവന്നു.

  • @sunilm2015
    @sunilm2015 Před 3 lety +158

    ആത്മീയ ജീവിതം എന്ന പക്വമായ തീരുമാനം എടുക്കേണ്ടത് 15 വയസിലല്ല 30 വയസ്സിനു മുകളിലാണ്..മക്കളെ കന്യാസ്ത്രീമാരും അച്ചന്മാരും ആക്കാൻ ആഗ്രഹിക്കുന്ന അച്ഛനമ്മമാർ ആലോചിക്കേണ്ടതാണ്

    • @annarenu6427
      @annarenu6427 Před 3 lety +5

      It's true. That's the root cause of all these problems.

    • @user-me2py1kb7w
      @user-me2py1kb7w Před 3 lety +6

      മതം പോലും തലക്ക് വെളുവയിട്ടെ പകരവു..

    • @sujamanoj9095
      @sujamanoj9095 Před 3 lety +1

      At 15 all are kids they won't know anything

    • @brijitmariyaantony6038
      @brijitmariyaantony6038 Před 3 lety +2

      പത്താം ക്ലാസ്സിൽ വച്ചു തന്നെ സിസ്റ്ററുമാര് വിളിക്കും നിനക്ക് ദൈവവിളി ഉണ്ടന്നു പറഞ്ഞു, വീട്ടുകാരെയും പറ്റിച്ചു കുട്ടികളെ കൊണ്ടുപ്പോകും

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Před 2 lety

      കുട്ടികൾക്കു താൽപ്പര്യമുണ്ടെങ്കിൽ
      15 വയസ്സിൽ അദ്ധ്യാമികപഠനം
      തുടങ്ങാം.

  • @Hgf396
    @Hgf396 Před 11 měsíci +3

    അഭയയുടെ സ്വന്തം brother പോലും തിരിഞ്ഞിട്ടും, സത്യത്തിന്റെ കൂടെ നിന്ന ജോമോൻ സാറിനു salute 👍

  • @ratheeshputhupully7020
    @ratheeshputhupully7020 Před 3 lety +50

    ഒരുപാട് മൈക്കിൾമാർ ഇപ്പോഴും പോലീസിലുണ്ടായിരിക്കും

  • @nishashibu9002
    @nishashibu9002 Před 3 lety +31

    The only and only hero jomon puthan purakkall❤️🎉🙏👍

  • @lulululu1086
    @lulululu1086 Před 3 lety +12

    അങ്ങനെ ളോഹക്കുള്ളിലെ കലാകാരനും കലാകാരിയും ജയിലറയിലേക്ക് പോവുകയാണ് സൂർത്തുക്കളെ.....

  • @jijoykr3126
    @jijoykr3126 Před 3 lety +64

    കുറ്റസമ്മതം നടത്താൻ പോലും തയ്യാറാവുമായിരുന്ന പ്രതികളെ അതിൽ നിന്നും പിന്തിരിപ്പിച്ചു സപ്പോർട്ട് ചെയ്ത് അവർക്കു ആത്മധൈര്യം നൽകിവന്ന സഭേ...,.. നമോവാകം !!

    • @user-ey7bz8xl7i
      @user-ey7bz8xl7i Před 3 lety +2

      മതം പണം മുഖ്യം ബിഗിലെ

    • @anviaji9082
      @anviaji9082 Před 3 lety

      സത്യമാണ് സഹോദരാ...

  • @annamalaiannamalai5838
    @annamalaiannamalai5838 Před 3 lety +58

    മൈക്കിൾ ആത്മഹത്യാ നേരിട്ട് കണ്ടതാണെന്ന് തോന്നുന്നു 😜😜😜😜

  • @thulaseedharanb4275
    @thulaseedharanb4275 Před 2 lety +6

    ഈ മൈക്കിനേപോലുള്ളവരാണ് കേരളാപോലീസിലെ 95% പേരും. പറഞ്ഞാല് തീരാത്ത അനുഭവം നേരിട്ടവനാണ് ഈ ഞാൻ. 😭

  • @sathyanthrikakara7431
    @sathyanthrikakara7431 Před 3 lety +33

    ആ പോലിസുകാരൻ കണ്ടപ്പോലെ പറയുന്നു .... അയാൾ .... ശരിക്കും കൈയ്ക്കു ലിവ ങ്ങി യവൻ....

  • @joyfrancizfranciz4917
    @joyfrancizfranciz4917 Před 3 lety +17

    അടുത്തത് ഫ്രാങ്കോ ആണ്.

  • @bachizamil6165
    @bachizamil6165 Před 3 lety +58

    ഇതിന് ഡിസ്ലൈക്ക് അടിച്ച തെമ്മാടികൾ ളോഹയിട്ട പ്രതികൾക്കൊപ്പമാണ്

  • @benjaminkp5434
    @benjaminkp5434 Před 3 lety +70

    നാണമില്ലേ ജോസഫെ ഇരുന്ന് വിസ്തരിക്കാൻ, സഭക്ക് വേണ്ടി ജീവിക്കാതെ ക്രിസ്തുവിന് വേണ്ടി ജീവിക്കടോ..

    • @sophiealiyarkutty3892
      @sophiealiyarkutty3892 Před 3 lety +6

      Malarnnu kidannu thuppuvanu ee joseph naanamilla

    • @roshniannajacob6820
      @roshniannajacob6820 Před 3 lety

      He is a perfect example of a true Christian. He followed his principles and did not fall prey to the misuse of power and authority. Annu avar paranjathu kettu stand mattiyirunnakil he would have been in a better position but he sacrificed his profession for his principles. Jesus said beware of the yeast of Sadducces and Pharisees. Jesus himself was a revolutionary and reformer. So inI enkilum ithil ninnu padichu sabha reformed avatte ennu prarthikunnu.Because the church is the body of Christ and we are really hurting right now.

  • @mohanji95
    @mohanji95 Před 3 lety +61

    അടയ്ക്ക രാജുവിനെ വാഴ്ത്തിപ്പെട്ടവനായി പ്രഖ്യാപിക്കണം

  • @annamalaiannamalai5838
    @annamalaiannamalai5838 Před 3 lety +127

    ദൈവം രാജുചേട്ടനെ കള്ളനാക്കിയത് ഇതുപോലൊരു സത്യം തെളിയിക്കാൻ വേണ്ടിയാണ് രാജു ചേട്ടന് ഒരു ആയിരം നമസ്കാരംങ്ങൾ 🙏🙏🙏🙏🙏🌹🌹🌹🌹

    • @dileepcial
      @dileepcial Před 3 lety +1

      കേസിനാസ്പദമായ സംഭവം നടക്കുന്നതിന് തൊട്ടു മുൻപ് , 28 വർഷം കഴിഞ്ഞ് ഇരക്ക് നീതി കിട്ടുന്നതിനായി ദൈവം തിരക്കിട്ട് സാക്ഷിയുടെ റൂട്ട് മാപ്പ് സെറ്റ് ചെയ്യുകയായിരുന്നു🌹🌹🌹🌹

    • @matthewsabraham8046
      @matthewsabraham8046 Před 2 lety

      Prathi kallan adakka raju anu. Vere arum alla.

  • @girishkumar3850
    @girishkumar3850 Před 3 lety +20

    ഈ കേസ് ആദ്യം അന്വേഷിച് ആത്മഹത്യ ആണെന്ന്? കണ്ടെത്തിയ ഉദ്യോഗസ്ഥർക്ക്
    വല്ല പ്രോത്സാഹന സമ്മാനം കൊടുക്കാൻ വല്ല വകുപ്പും ഉണ്ടോ 😏😏എന്തേലും കപ്പോ🏆മെഡലോ🏅 അങ്ങനെ എന്തേലും

  • @benjaminkp5434
    @benjaminkp5434 Před 3 lety +62

    എത്ര വിധക്ദമായിട്ടാണ് ഈ പോലീസ്‌കാരൻ കഥ പറയുന്നത്, സിനിമക്കാർ കണ്ടാൽ തട്ടിക്കൊണ്ടുപോകും തിരക്കഥ എഴുതാൻ.

  • @kprafeekh1656
    @kprafeekh1656 Před 3 lety +13

    തെളിവ് നശിപ്പിച്ച സഭയിലെ സ്രാവുകളേയും മൈക്കിളടക്കമുള്ളവരേയും ശിക്ഷിക്കണം

  • @sumanmathewraj
    @sumanmathewraj Před 3 lety +90

    കോൺവെൻടുകളിൽ ആത്മഹത്യ ചെയ്യാനുള്ള സൗകര്യമൊന്നുമില്ല... അതിനുവേണ്ടിയാണു വെളിയിൽ കിണറുകൾ ഉണ്ടാക്കിയിട്ടുള്ളത്...😎

  • @bobbyranny
    @bobbyranny Před 3 lety +12

    തിരുവല്ല ഈ വർഷവും ദുരൂഹ സാഹചര്യത്തിൽ കിണറ്റിൽ വീണു മരിച്ച സിസ്റ്ററിന്റെ കാര്യത്തിൽ നീതി എന്തായി ?

    • @kiranchandran1564
      @kiranchandran1564 Před 3 lety +2

      ഒരു 30 കൊല്ലം കൂടി കാത്തിരിക്കണം 😑

  • @np1856
    @np1856 Před 3 lety +22

    അവരു ഒരു 30 വർഷം ജയിലിൽ കിടക്കട്ടെ. ജാമ്യം ഇല്ലാതെ

  • @ohmannnn262
    @ohmannnn262 Před 3 lety +54

    ആറാം ക്ലാസ്സും ജീവിത പരിചയവും അണ് അരമന സിംഹാസങ്ങളെ വായടപ്പിച്ച താങ്കൾ ... നമിക്കുന്നു.... പിന്നിട്ട വർഷങ്ങൾ വ്യഥാ വിലാകാതെ ലക്ഷ്യത്തിലെത്തിച്ച .... നിയമപാലകർ .... സാക്ഷികൾ .... മാധ്യമ രാഷ്ട്രീ കക്ഷി നേതക്കാൾ എല്ലാവർക്കും സർവ്വോപരി ഇതിലെ സത്യത്തിന് വേണ്ടി നിലകൊണ്ട എല്ലാ വർക്കം ഹൃദയംഗമായ നന്ദി

  • @allvediosmidea5020
    @allvediosmidea5020 Před 3 lety +30

    Dysp പാണ്ടു രോഗം പിടിച്ചു ചത്തുകാണോ???

    • @Soso-bp2fh
      @Soso-bp2fh Před 3 lety +2

      കിളവൻ സുഖമായി ജീവിക്കുന്നുണ്ട്

  • @hello2020
    @hello2020 Před 3 lety +68

    തിരുവസ്ത്രത്തിനുള്ളിലെ പൊള്ളത്തരങ്ങൾ ഉയർത്തികാണിച്ച വിനുവിന് അഭിനന്ദനങ്ങൾ

  • @celebritymedia7861
    @celebritymedia7861 Před 3 lety +28

    സഭയിൽ ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ കുഴി ച്ച മൂടുന്നു എന്നതിനുള്ള തെളിവാണ് ഈ കേസ് ഇത്ര നീളാനുള്ള കാരണം.

  • @shebaabraham687
    @shebaabraham687 Před 3 lety +56

    സിസ്റ്റർ അഭയ മരിച്ചപ്പോൾ അതെ അന്ന്എല്ലാവരുടെയും ചെവിയിലെത്തി കാണില്ല എന്നാൽ ഇന്ന് 28 വർഷത്തിനുശേഷം വിധി പറയുമ്പോൾ നവമാധ്യമങ്ങളിലൂടെ ഇന്ന് ലോകം മുഴുവൻ ആ വിധികേട്ടു👍

    • @alicethomas3852
      @alicethomas3852 Před 2 lety

      🙏🙏🙏🙏അടയ്ക്ക രാജുവേട്ടനും ജോമോൻ ചേട്ടനും കോടാനുകോടി നന്ദി അഭിനന്ദനങ്ങൾ അറിയിക്കുന്നു 🙏🙏❤❤❤

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Před 2 lety

      ജഡ്ജി കൈക്കൂലിക്കാ
      രനായിരുന്നെങ്കിൽ
      പ്രതികൾ രക്ഷപെടുമായിരുന്നു.
      അങ്ങനെ പ്രതികൾ രക്ഷപെട്ട
      സംഭവങ്ങൾ നമ്മൾ ഒരുപാട്
      കണ്ടിട്ടുണ്ട്.

  • @TheMultiterminator
    @TheMultiterminator Před 3 lety +7

    അഭയ കേസ് എല്ലാ റോമൻ കാത്തോലിക് സമ്മർദങ്ങളെയും അതിജീവിച്ചു നീതിപൂർവമായി അന്വേഷിച്ച മലങ്കര സഭയുടെ ധീര പുത്രനായ മുൻ സിബിഐ DYSP ശ്രീ.വർഗീസ് P തോമസ് സാറിനു കേരള ജനതയുടെ അഭിനന്ദനങ്ങൾ. അധിനിവേശങ്ങളെയും കടന്നുകയറ്റങ്ങളെയും സമ്മർദങ്ങളെയും ചെറുത്തുനിന്നു അതിജീവിച്ച പാരമ്പര്യമാണ് മാർത്തോമാ ശ്ലീഹായുടെ രക്തത്താൽ സ്ഥാപിക്കപ്പെട്ട മലങ്കര സഭക് ഉള്ളത്.. മലങ്കര നസ്രാണികൾക് ഉള്ളത്, നീതിക്കും നിയമത്തിനും വേണ്ടി ധീരമായി നിലകൊള്ളുക.

  • @vipin4974
    @vipin4974 Před 3 lety +26

    P C അണ്ണൻ ജോമോന് 1 lakh കൊടുത്തു സഹായിച്ചു എന് കേട്ടതിൽ സന്തോഷം ഉണ്ട്...
    Km മാണി വരെ ഈ കേസ് ഇല് ഇടപെട്ട് ഇല്ലാതാക്കാൻ നോക്കിയതാണ്.

    • @user-nh8ib7yc5c
      @user-nh8ib7yc5c Před 3 lety +1

      crct ..ee aa peru aarum parayum ennu cmnts full nokkuaarnnu ..avan kaaranamaanu ee case ithrem neendu poyathu ..kathakullile aarum ariyaathe poya ky

    • @Hgf396
      @Hgf396 Před 11 měsíci

      പിസി അണ്ണൻ ആരാണ്?

  • @shanifknr3905
    @shanifknr3905 Před 3 lety +13

    അഡ്വ ജയശങ്കർ നല്ല ഉറക്കത്തിൽ ആണ് ആരേലും ശ്രദ്ധിച്ചോ 🙄🙄😜

  • @joshygeorge7440
    @joshygeorge7440 Před 2 lety +3

    കേരള വാട്ടർ authourity യോട് ഒരു അപേക്ഷ.... കന്യാസ്ത്രീ madom ലെ കിണറുകൾ നികത്തി പൈപ്പ്‌ലൈൻ സ്ഥാപിക്കുക 🙏🙏🙏

  • @omanapr7034
    @omanapr7034 Před 3 lety +16

    Still they wear this thiruvastram. That is the most pathetic situation...

  • @leopardtiger1022
    @leopardtiger1022 Před 3 lety +30

    Jomon is a brilliant lawyer by his own effort and analytical capacity. He should be given an Honorary Degree in Criminal Law by Kerala Government. Sir you are an inspiration for millions of Malayalees watching you talking with logic and facts in this Sister Abhaya murder case.

    • @josephjohn5864
      @josephjohn5864 Před 2 lety

      This is an eye opener for the thousands who acts as advocates and lawyers. To tell the truth you don’t need a lawyer but to tell lies you need them.

    • @ansifrancis6015
      @ansifrancis6015 Před 2 lety +1

      True.

  • @ajomoljoy6266
    @ajomoljoy6266 Před 3 lety +55

    2020ൽ നടന്ന ഏറ്റവും നല്ല വാർത്ത....സിസ്റ്റർ അഭയക്ക് നീതി ലഭിച്ചു..

  • @padmachandran634
    @padmachandran634 Před 3 lety +11

    Truth will win always. God is great

  • @nandhunakulan9026
    @nandhunakulan9026 Před 3 lety +64

    ജോമോൻ പുത്തൻപുരക്കലും, അടക്ക രാജുവും വിശുദ്ധ പാദവിലേക്കു,👍👍🤗

  • @shimnashinu9064
    @shimnashinu9064 Před 3 lety +28

    ദുഃഖിതർക്കും പീഢിതർക്കുമൊപ്പം നിൽക്കേണ്ട സഭ ഇരയ്ക്കൊപ്പം നിൽക്കാതെ വേട്ടക്കാരനൊപ്പം നിന്ന് മാതൃക കാണിയ്ക്കുന്നു

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Před 2 lety +1

      ലോകത്തിലെ
      ഏറ്റവും വല്ല്യ കള്ളനാണയമാണ്
      സഭ. 57 വർഷങ്ങൾക്കു മുൻപ്
      കാമുകിയും തന്റെ കുഞ്ഞിന്റെ
      അമ്മയുമായ മാറിയക്കുട്ടിയെ
      കൊല ചെയ്ത ഫാദർ
      ബനടിക്റ്റിന് വധശിക്ഷ കിട്ടി.
      അന്ന് അയാൾക്ക് വേണ്ടി അപ്പീൽ
      പോയതും ചാരി എന്നു പേരായ വക്കീലിനെക്കൊണ്ട് വാദിപ്പിച്ചു
      രക്ഷിച്ചതും സഭയാണ്. പക്ഷെ
      ആ അച്ഛൻ വളരെയേറെ
      നരകിച്ച ശേഷമാണ് ചത്തത്.
      അവന്റെ മോൻ ജോയിക്ക്
      ഇപ്പോൾ 59വയസ്സ് കാണും.

  • @jancyraju924
    @jancyraju924 Před 3 lety +19

    ഒരു വിവരവും ഇല്ലാത്ത മൈക്കിൽ ഇയാളെ ശിക്ഷിക്കണം

  • @xaviersaji9439
    @xaviersaji9439 Před 3 lety +29

    ഈ ഡിപ്രഷൻ എന്നു പറയുന്ന സാധനം ഇടിമിന്നൽ പോലെ വരുന്ന ഒരു സാധനമല്ല ഇയാളെ ചോദ്യം ചെയ്യണം ഇയാൾക്കും ശിക്ഷ കിട്ടണം

  • @archanasukumaran6185
    @archanasukumaran6185 Před 3 lety +9

    Is this Michele is still alive then 💯 he needs to be punished

  • @sajanbhadran5673
    @sajanbhadran5673 Před 3 lety +36

    ജോമോനാണ് ശരിയായ ഹീറോ, ഇദ്ദേഹം രാഷ്ട്രീയത്തിൽ വരേണ്ടതാണ്, ജനങ്ങൾക്ക് അല്പമെങ്കിലും നീതി പ്രതീക്ഷിക്കാം

  • @Rl-rw7ky
    @Rl-rw7ky Před 3 lety +20

    ജോമോനേ അടക്കേ ഒത്തിരി പൂച്ചെണ്ടുകൾ. കാണാൻ കഴിഞ്ഞാൽ ഒരുചെറിയ സമ്മാനം തരുന്നുണ്ട്.
    ഉമ്മ ഉമ്മ ഉമ്മ

  • @abelisac4971
    @abelisac4971 Před 3 lety +29

    സിസ്റ്റർ ലുസി കളപ്പുര വണ്ടി വാങ്ങിച്ചു അതു ഒരു മഹാ പാപം..... പക്ഷേ കിട്ടാവുന്ന ഏറ്റവും വലിയ വക്കിലിൽമാരെ കൊണ്ടുന്നു വാദിക്കാം അതു വിശുദ്ധo..... അടിപൊളി വാ പോകാം.

  • @midhunkochi9146
    @midhunkochi9146 Před 3 lety +36

    സ്‌റ്റെഫി അവളുടെ ശിരോവസ്ത്രം വലിച്ചു ഊരി കളയണം പിഴച്ചവൾ..... അഭയക്കു ആദരാജ്ഞലികൾ..

  • @girishkumar3850
    @girishkumar3850 Před 3 lety +57

    ജയശങ്കർ സാറേ ഒന്നു എണീറ്റു ആ പി പി ജോസഫിന്റെ കാവാലകുറ്റിക്കു ഒന്ന് കൊടുക്കാമോ 🤦‍♂️

    • @antonyjoseph1469
      @antonyjoseph1469 Před 3 lety +2

      ഞാനും അത് ആഗ്രഹിക്കുന്നു

    • @muhammednoufal2401
      @muhammednoufal2401 Před 3 lety

      അത് കൊടുക്കേണ്ടത് ജോമോൻ സർ ആണ്

  • @lejijancy
    @lejijancy Před 3 lety +8

    Thanks to Jomon Sir for your support for Late Sr Abhaya

  • @abyk8466
    @abyk8466 Před 3 lety +5

    I was 15 years this happened. I was crying when I saw the debate.

  • @AswinErippara
    @AswinErippara Před 3 lety +14

    Kt മൈക്കിള്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ??

    • @AswinErippara
      @AswinErippara Před 3 lety +1

      @Krishnapriya K Nair അയാളെ prethi ആക്കി ശിക്ഷ വാങ്ങി kodukendathalle

  • @loveforyouyou
    @loveforyouyou Před 3 lety +5

    കൊലയാളിയുടെ ദിവ്യബലിയും കൊലയാളിയുടെ അടുത്തുള്ള കുമ്പസാരവും എല്ലാം പ്രഹസനമാകുന്നു......

  • @sulthanmuhammed9290
    @sulthanmuhammed9290 Před 3 lety +25

    സത്യം എത്ര വൈകിയാലും തെളിയുക തന്നെ ചെയ്യും ദൈവം സാക്ഷി 🙂 ആ സഹോദരിക്ക് അവസാനം നീതി കിട്ടി കേസിനു പിന്നിൽ പ്രവർത്തിചവർക്കും സാക്ഷികൾക്കും അഭിവാദ്യങ്ങൾ

  • @nehakarthika4254
    @nehakarthika4254 Před 3 lety +13

    JOMON PUTHENPURACKAL , BIG SALUTE.👍👍

  • @girishkumar3850
    @girishkumar3850 Před 3 lety +28

    കർത്താവിന്റെ മണവാട്ടിക്ക് നീതിവാങ്ങിക്കൊടുക്കാൻ ഒടുവിൽ ഒരു മോഷ്ടാവിന്റെ മൊഴി വേണ്ടിവന്നു...
    അടയ്ക്കാ രാജു.. 🧡🧡

  • @nishanthbengat8949
    @nishanthbengat8949 Před 3 lety +25

    Ivan ethra case തെയ്ച് മായ്ച്ചു കളഞ്ഞു kanum...

  • @Akarshakhan
    @Akarshakhan Před 3 lety +31

    ഈ മൈക്കൾ 👿ചത്തോ ഉണ്ടോ??

  • @labbymon
    @labbymon Před 3 lety +8

    ഭൂമിയിൽ സന്മനസ്സുള്ളവർക്ക് മാത്രം സമാധാനം....

  • @reneeshmenakath4564
    @reneeshmenakath4564 Před 3 lety +10

    അറിഞ്ഞിടത്തോളം ആജീവനാന്ത അറസ്റ്റുകളുടേയും തൂക്കുകയറുകളുടേയും ഒരു പറമ്പരതന്നെ ഈ കേസിൽ ജനങ്ങൾ കാണാനിരിക്കുന്നു...

  • @janeeshpv439
    @janeeshpv439 Před 3 lety +22

    Ee mikhel jeevirippundoo???
    Undanikil parayanam.
    Oru kurbana kodukkanna...

    • @Soso-bp2fh
      @Soso-bp2fh Před 3 lety

      കിളവൻ പാലായിൽ സുഖമായി ജീവിക്കുന്നു...😤

  • @Keralite77_
    @Keralite77_ Před 3 lety +8

    Delayed Justice is Denied Justice..
    ഇത്രയും കാലം കഴിഞ്ഞാണെങ്കിലും സിസ്റ്റർ അഭയക്ക് നീതി ലഭിച്ചതിൽ സന്തോഷമുണ്ട്. പക്ഷെ അതിനു കാരണമായത് ജോമോൻ പുത്തൻപുരയ്ക്കൽ പോലുള്ളവർ പുറകേ പോയതുകൊണ്ടാണ്.. ഇതുപോലെ എത്രയോ കേസുകൾ. അതിന്റെയൊന്നും പുറകേ നടക്കാൻ ആരുമില്ല.. ഉണ്ടെങ്കിൽ അവർ സ്വാധീനിക്കപ്പെടുന്നു.സർക്കാരിന് മാത്രമല്ല, നിഷ്പക്ഷമായി കേസ് അന്വേഷിക്കാനും പെട്ടെന്ന് നീതി ലഭിക്കാനുമുള്ള ഒരു സംവിധാനം ഉണ്ടാക്കണം.. പോലീസുകാർക്ക് രാഷ്ട്രീയ സ്വാധീനമില്ലാതെ പ്രവർത്തിക്കാനുള്ള അവസരമുണ്ടാക്കണം.

  • @rbrabirbrabi
    @rbrabirbrabi Před 3 lety +4

    ജോമോനെ പദ്മശ്രീ നൽകി ആദരിക്കണം

  • @shinevalladansebastian9964
    @shinevalladansebastian9964 Před 3 lety +10

    നീതിക്ക് വേണ്ടി വിശക്കുന്നവർ ഭാഗ്യവാൻ മാർ ❤

  • @steephenp.m4767
    @steephenp.m4767 Před 3 lety +4

    Thank you for everything Joe Mon and Raju, Big salute

  • @pilipilco
    @pilipilco Před 3 lety +12

    വിനു👍

  • @mmuhammedpmnamuhammed4140
    @mmuhammedpmnamuhammed4140 Před 3 lety +11

    ജോസ് ന് വേണ്ടത് വിനു കൊടുത്തു

  • @raastamadness2694
    @raastamadness2694 Před 3 lety +8

    This is injustice... 28 years is such a long time... For a murder case

  • @ranjithp1420
    @ranjithp1420 Před 3 lety +6

    Good panel 👏

  • @muneerakmuneerak7782
    @muneerakmuneerak7782 Před 3 lety +11

    രാജു ഭായി ആണ് എൻറെ ഹീറോ

  • @sajju7468
    @sajju7468 Před 3 lety +9

    Well done Mr.Jomon....👏👏👏👏👏

  • @prasanthpt7952
    @prasanthpt7952 Před 7 měsíci +1

    It will be really good to get a follow up on this case .. whether these accused are still in jail or out in there influence.. there are incidents that after the heat is over the accused go out without anyone noticing ..

  • @roshanthomas1821
    @roshanthomas1821 Před 3 lety +2

    Roshan Thomas
    First time I am watching the news hour completely. Well done asianet.

  • @stephenvjoseph
    @stephenvjoseph Před 3 lety +4

    A big salute to the honest officer and the activist. Thank you for inspiring us to maintain our integrity and honesty

  • @retnammagopi5195
    @retnammagopi5195 Před 3 lety +4

    വർഗീസ് സാറിനെ മാസ്ക് മാറ്റി ഒന്നു കാണാൻ സാധിക്കുമോ. ആ നല്ല മനസിന്റെ ഉടമയെ

  • @sunilkumar-bt9kj
    @sunilkumar-bt9kj Před 2 lety

    Appreciating u so lot

  • @SHILUSVLOG
    @SHILUSVLOG Před 3 lety +2

    Miracle happened 🙏🙏🙏