കേരളത്തെ ഞെട്ടിച്ച ഹണിട്രാപ്പ്; സിദ്ദീഖ് വധം ചുരുളഴിഞ്ഞതിങ്ങനെ | Crime Story

Sdílet
Vložit
  • čas přidán 10. 06. 2023
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS: apps.apple.com/us/app/manoram...
    Android: play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 208

  • @hamalkh9903
    @hamalkh9903 Před rokem +48

    ഇതിൽ പറയുന്നത് പോലെ ആണെങ്കിൽ മരണം ചോദിച്ചു വാങ്ങിയത് പോലെ ആയിപോയി സിദ്ധീക്ക് വല്ല കാര്യവും ഉണ്ടായിരുന്നോ 😐

  • @shafijamohmd6670
    @shafijamohmd6670 Před rokem +65

    ഇപ്പോഴും ഒരുപാട് ചോദ്യങ്ങൾ ബാക്കിയുണ്ട് അത് സിദ്ധിക്കിനും കൊന്നവർക്കും അറിയുള്ളു എന്ത് പറഞ്ഞിട്ടാണ് ഹോട്ടലിലേക്ക് വിളിപ്പിച്ചത്? രണ്ട് റൂം എടുത്ത് കാമുകനെ അപ്പുറത്ത് താമസിപ്പിച്ചു സിദ്ധിക്ക് ഈ പണിക്ക് നിൽക്കുമോ? അതും പണിയിൽ നിന്നു പറഞ്ഞു വിട്ട അന്ന് തന്നെ അവർ രണ്ട് പേരും വിളിച്ചാൽ ഇയാൾ പോവുമോ? മറ്റെന്തോ പറഞ്ഞാണ് ഇയാളെ വിളിച്ചത് എന്ന് എനിക്ക് തോന്നുന്നത്. നിങ്ങളുടെ കഥ കൊള്ളാം മൊബൈൽ ഉപേക്ഷിച്ചത് മറ്റൊരു സ്ഥലത്താണ് എന്നാണ് മുമ്പ് കണ്ടത് പെട്ടിയിൽ അല്ല ഇങ്ങനെ ഹണി ട്രാപ്പ് എന്ന് 100 വട്ടം പറയുമ്പോൾ ആ വീട്ടുകാരുടെ അവസ്ഥ ഒന്ന് മനസിലാക്കുക അയാൾ തെറ്റ് ചെയ്തെങ്കിൽ അത് അനുഭവിച്ചു മരിച്ചു നിരപരാധികളായ വീട്ടുകാർക്ക് നാണം കെട്ട് ജീവിക്കണ്ടേ

    • @retheeshcku6424
      @retheeshcku6424 Před rokem +2

      കാമുകൻ തന്നെ അല്ലേ ഇതൊക്കെ പ്ലാൻ ചെയ്തേ താത്താ 😂

    • @riyastir
      @riyastir Před rokem +1

      Farhana 2 room edukaan paraju. Ayaal ariyaadhe Farhana yude koode shibili vannu. 2 room onnu Siddique onnu Farhana. So Farhana can check in easily.

    • @rishadhas4263
      @rishadhas4263 Před rokem +1

      Yes.. നിങ്ങളുടെ പോലെ ഡൌട്ട് കുറെ പേർക്ക് ഉണ്ട്.. പക്ഷെ എവിടെ പറഞ്ഞാലും നമ്മൾ എയറിൽ ആവും 🥹

  • @nainikanikhil
    @nainikanikhil Před rokem +24

    Eniki ഇതിൽ ഒന്നും തോന്നുന്നില്ല സ്വന്തം ഭാര്യ ഉണ്ടായിട്ടു കൊച്ചു പെണ്ണിന്റെ സുഖം തേടി പോയിട്ട് ചോദിച്ചു വാങ്ങിയ മരണം ആണ് ഈ വയസു കാലത്തു ന്തിന്റെ സൂക്കേട് ആയിരുന്നു. അവിഹിതത്തിന് നടക്കുന്ന എല്ലാർക്കും ഇതൊരു പാഠം ആവട്ടെ. ഇതിപ്പോ ന്തായി സ്വന്തം മക്കളും വീട്ടുകാരും എല്ലാം അറിഞ്ഞു ഇയാളുടെ അഴിഞ്ഞാട്ടം

    • @athuz8924
      @athuz8924 Před rokem +3

      Ayal marichille.. veetukark nanakedayi

    • @mohddrnoor5684
      @mohddrnoor5684 Před rokem +1

      ഒരു സാധനം വിൽക്കാൻ വെച്ചാൽ ആകർഷണം തോന്നി കസ്റ്റമർ വന്നെന്നിരിക്കില്ലേ ....? പ്രലോഭനത്തിൽ പെട്ടു പോയതാവാം....

    • @nainikanikhil
      @nainikanikhil Před rokem

      @@mohddrnoor5684 chila aanungalku barya undayalum avihithathinu pokunathu oru sookedanu, ithu pole pennungal nadannal angeekarikumo? Swantham baryaye sneham undengil anya penninte sukam thedi pokoo? Ayalude makal aavanulla prayam ullu, athava aa penkuttyde bagathunnu angane oru thalparyam kanichal botham ulla iyal nthu venam 😏😏

  • @sajithajibin2519
    @sajithajibin2519 Před rokem +144

    കല്യാണം കഴിഞ്ഞ് കുറെ വർഷങ്ങൾക്കു ശേഷം ഭാര്യ വയസ്സി തടിച്ചി എന്നു തോന്നുന്ന എല്ലാ ചെറുപ്പക്കാർക്കും ഈ മരണം സമർപ്പിക്കുന്നു

    • @noorjahan3436
      @noorjahan3436 Před rokem +7

      ,👍

    • @fathimakhalid9175
      @fathimakhalid9175 Před rokem +9

      കറക്റ്റ്

    • @somlata9349
      @somlata9349 Před rokem +17

      ഭാര്യ മാത്രം വയസ്സാകു എന്ന് പറയുന്നവരോട് എന്താ പറയാനുള്ളത്

    • @shameerali4633
      @shameerali4633 Před rokem +3

      😁😁😁

    • @Ashi6666
      @Ashi6666 Před rokem +22

      ഇങ്ങനെപോന്നവർക്കൊക്കെ
      ഭാര്യമാരെ ആയാലും ഭർത്താവിനെ ആയാലും വഞ്ചിക്കുന്നവർക്കൊക്കെ ഇതുതന്നെ venam

  • @riyazboss8918
    @riyazboss8918 Před rokem +3

    മകളെ രണ്ട് ചെറുപ്പക്കാരുടെ കൂടെ കയറൂരി വീട്ടിരിക്കുന്ന നല്ല കുടുംബക്കാർ 😂

  • @thahirzamanzaman3304
    @thahirzamanzaman3304 Před rokem +7

    അങ്ങനെ ഒന്നും ആയിരിക്കില്ല ആ കള്ളിയും കള്ളന്മാരും നുണ പറയുന്നതായിരിക്കും

  • @VijayaKumar-pd9xn
    @VijayaKumar-pd9xn Před rokem +71

    ആരും ഹണിട്രാപിൽ പെടാതിരിക്കാൻ ശ്രദ്ധിക്കുക..... എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ. അന്വേഷണ. ഉദ്യോഗസ്ഥരെ അറിയിക്കുക... ആർക്കും ഈ അവസ്ഥ ഉണ്ടാക്കാതിരിക്കട്ടേ....!!!

    • @jky1780
      @jky1780 Před rokem +1

      😂😂

    • @jky1780
      @jky1780 Před rokem

      ആർത്തി മൂത്താൽ ഇത് പോലെ ശവം ആവും.

    • @kochupappi1343
      @kochupappi1343 Před rokem +1

      😢😢😢

    • @jenanas911
      @jenanas911 Před rokem

      🙋🏿‍♀️🙋🏿‍♀️🙋🏿‍♀️🙋🏿‍♀️🙋🏿‍♀️🙋🏿‍♀️🙋🏿‍♀️🙋🏿‍♀️🙋🏿‍♀️🙋🏿‍♀️🙋🏿‍♀️🙋🏿‍♀️🙋🏿‍♀️🙋🏿‍♀️
      🙋🏿‍♀️🙋🏿‍♀️🙋🏿‍♀️🙋🏿‍♀️🙋🏿‍♀️🙋🏿‍♀️🙋🏿‍♀️🙋🏿‍♀️🙋🏿‍♀️🙋🏿‍♀️🙋🏿‍♀️🙋🏿‍♀️🙋🏿‍♀️🙋🏿‍♀️🙋🏿‍♀️🙋🏿‍♀️🙋🏿‍♀️🙋🏿‍♀️🙋🏿‍♀️🙋🏿‍♀️🙋🏿‍♀️🙋🏿‍♀️🙋🏿‍♀️🙋🏿‍♀️🙋🏿‍♀️🙋🏿‍♀️🙋🏿‍♀️🙋🏿‍♀️🙋🏿‍♀️🙋🏿‍♀️🙋🏿‍♀️🙋🏿‍♀️🙋🏿‍♀️🙋🏿‍♀️🙋🏿‍♀️🙋🏿‍♀️
      🤣🤣🤣🤣🤣🤣🤣🤣❤🤣🤣🤣🤣🤣😊🤣
      🙋🏿‍♀️

    • @retheeshcku6424
      @retheeshcku6424 Před rokem

      😂😂😂😂

  • @rasheednelliyil6660
    @rasheednelliyil6660 Před rokem +73

    ഇങ്ങിനെയൊക്കെ ക്രൂരത ചെയ്തിട്ടും പ്രതികൾ ഇപ്പോൾ സുഖമായി ജീവിക്കുന്നു...

    • @sabuvarghese5040
      @sabuvarghese5040 Před rokem +3

      Thagalkkum ee sukham venamo 😁😁

    • @ashiqueat
      @ashiqueat Před rokem +2

      മനുഷ്യനല്ലേ പുള്ളേ....
      പടച്ചോനും അയാളും തമ്മിൽ ആയിക്കോളും..
      നമ്മൾ ജെഡ്ജ് ചെയ്യണ്ട

    • @user-qw5to7eo3i
      @user-qw5to7eo3i Před 9 měsíci

      0

  • @shareefshari3796
    @shareefshari3796 Před rokem +26

    സിദ്ധിക്കിന്റെ സുഹൃത്തിന്റെ മകൾ അല്ല ഫർഹാൻ അത് ഫർഹാന വെറുതെ പറഞ്ഞത് ആണ്

  • @user-es1xe9on7p
    @user-es1xe9on7p Před rokem +63

    സ്വന്തം ലോഡ്ജ് ഹോട്ടൽ ഉണ്ടായിട്ട് വേറേ രണ്ട് റൂമ്എടുത്തത് അവൻ അല്ലെ ചെറിയ പെണ്ണിനെ ചാ ബ്ലാൻ പോയതല്ലെ അവന് അത് തന്നെ വേണം

    • @mohddrnoor5684
      @mohddrnoor5684 Před rokem +1

      അതിപ്പോ അവസരം കിട്ടിയാൽ മിക്ക പേരും ഒരു ദുർബല നിമിഷത്തിൽ പോകില്ലേ .......?

    • @retheeshcku6424
      @retheeshcku6424 Před rokem

      @@mohddrnoor5684 അതന്നെ, ആറാംനൂറ്റാണ്ടിൽ മമ്മുഞ്ഞിയും അങ്ങനെ തന്നെ ആയിരുന്നു അല്ലേ ? ബാലിക, മധ്യവയസ്‌ക? കിളവി, കൗമാരക്കാരി, മകന്റെ ഭാര്യ, അമ്മായിയുടെ മയ്യത്ത്‌, അടിമസ്ത്രീകൾ. ആ മാതൃക മതി നമ്മൾക്കും അല്ലേ?

    • @muhammadhasil3326
      @muhammadhasil3326 Před rokem +4

      ​@@retheeshcku642416000 പെണ്ണ് കെട്ടിയവരെ മറന്നോ എഴുതുബോൾ മറക്കരുത് boro

    • @rmpshaju
      @rmpshaju Před rokem

      @@retheeshcku6424 കൊച്ചു നമ്പൂരിമാർ സംബന്ധം എന്ന പേരിൽ താഴ്‍ന്ന ജാതി സ്ത്രീകളെ വ്യഭിചരിച്ചു വെളുത്ത കുഞ്ഞുങ്ങളെ ഉണ്ടാക്കിയ താവഴിയിൽ പെട്ട കൂട്ടത്തിൽ പെട്ടതാണ് നീ എന്ന് മനസ്സിലായി .അതുകൊണ്ടാണ് തീട്ടം മണക്കുന്ന കമന്റ് ഇട്ടത് .16108 എണ്ണത്തെ കെട്ടി ഭോഗിച്ച ഒരുത്തനെ ദൈവമായി ആരാധിക്കുന്നു .മറ്റൊരു ദൈവത്തിന് കോടിക്കണക്കിനു കന്യാസ്ത്രീ മണവാട്ടിമാരും 32 ഫ്രഷ് ഹുറീസും

    • @sharifk7204
      @sharifk7204 Před rokem

      ​@@retheeshcku6424 😢

  • @madhavvlog3591
    @madhavvlog3591 Před rokem +15

    ഒരേ വർഷത്തിലും ഓരോന്ന് കണും 😂

  • @sajeerap7581
    @sajeerap7581 Před rokem +39

    ഇവളെ കണ്ടാൽ ഒരു 40വയസ് തോന്നിക്കും

    • @a_s_l_a_mm9543
      @a_s_l_a_mm9543 Před rokem +5

      Athe kilavi look

    • @Leemak357
      @Leemak357 Před rokem +6

      13 vayasil thudangiya play anu apoo kurachu age thonum😂😂😂😂😂😂

    • @retheeshcku6424
      @retheeshcku6424 Před rokem

      അവളെ ഷിബിലിയും കൂട്ടരും കലപ്പ കൊണ്ട് ഉഴുതു മറിക്കാൻ തുടങ്ങി കുറേ ആയില്ലേ 😂

    • @retheeshcku6424
      @retheeshcku6424 Před rokem

      അതെ
      ഒരു വൃത്തികെട്ട മോന്ത 😅

  • @mpgafoorvailathur8868
    @mpgafoorvailathur8868 Před rokem +4

    ഹണിത്രപ് അല്ലെന്ന് പോലീസ് പറഞ്ഞിട്ടും ചാനലുകൾ ഒരു സുഖത്തിനു അത് വീണ്ടും വീണ്ടും പറയുന്നു... എന്തിന്??
    എന്ത് പറഞ്ഞാണ് അതേഹത്തെ അവിടെ എത്തിച്ചത്
    ഇനി ഇവർക്കു ഇങ്ങനെ ചെയ്യാൻ കഴിയാത്ത രീതിയിൽ ഉള്ള ശിക്ഷ കൊടുക്കണം..

    • @behappy918
      @behappy918 Před 11 měsíci

      Honey trap aaan police thane lle media de munnil Vann public aay parajhath

  • @sainudheensainudheen2770
    @sainudheensainudheen2770 Před rokem +11

    ഫർഹാനായെയും ഷിബിളിയെയും നുറുക്കി നുറുക്കി കൊല്ലുവിന്.. പ്രിയ നിയമവ്യവസ്ഥരെ...😢😢😢😢അല്ലാഹുമ്മ ഇഹ്ഫിർലഹു 😭😭🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @sangeethashala
    @sangeethashala Před rokem +76

    സ്വഭാവഗുണം ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു. ആ കുടുംബത്തിന് മാനക്കേടായി.

  • @kadyadi
    @kadyadi Před rokem +10

    അവിഹിതം എല്ലായിടത്തും വില്ലൻ തന്നെ

  • @RockysWorld197
    @RockysWorld197 Před rokem +5

    പീഡനം ചെയ്തു അവനെ ജെയിലിൽ ആക്കി പുറത്തു വന്നപ്പോ അവനുമായി പ്രണയം 🤣🤣🤣

  • @skymail1042
    @skymail1042 Před rokem +17

    കാര്യം ഒക്കെ ശരി തന്നെ. പക്ഷേ, ഷിബിലിയെ പറഞ്ഞു വിട്ട അന്ന് തന്നെ, അയാൾ വിളിച്ചപ്പോൾ, സിദ്ദിഖ് പോയെന്നോ? ആ കണ്ണി അങ്ങട് ചേരുന്നില്ലല്ലോ

    • @dizanm7851
      @dizanm7851 Před rokem +1

      പക്ഷേ സിദ്ദിഖ്‌ന് ഫർഹാനെയെ ഭയങ്കരവിശ്വാസമാണ് എന്താണ് എന്ന് മനസിലാക്കികാണുമല്ലോ അതു അവൻ മുതലാക്കി

  • @famidavp276
    @famidavp276 Před rokem +18

    അല്ലാഹുവേ എന്താ ലോകം, നാഥ കാത്തോനെ

    • @abdullakunhi9080
      @abdullakunhi9080 Před rokem

      ഇതൊക്കെ 1000 ൽ ഒന്ന് മാത്രം

    • @bobbyd1063
      @bobbyd1063 Před rokem +1

      തള്ളാഹുവിനു ഇത് ഒഴിവാക്കാൻ പറ്റുമായിരുന്നില്ലേ? ഒന്നുകിൽ തള്ളാഹു ഈ ക്രൂരകൃത്യം വേണം എന്ന് ഉറപ്പിച്ചു, അനുവാദം കൊടുത്തു. അല്ലെങ്കിൽ തള്ളാഹുവിനു ഇതു തടയാനുള്ള കഴിവില്ല. എങ്ങനെ നോക്കിയാലും ഡൈബം എന്ന മലര് അത്ര വലിയ സംഭവം അല്ല. അപ്പൊ ആ മലരിനെ താങ്ങി നടക്കുന്ന മതപൊട്ടന്മാരുടെ നിലവാരം എന്തായിരിക്കും?

  • @majeedpainattupady6674
    @majeedpainattupady6674 Před rokem +48

    ഫർഹാനക്ക് വേണ്ടി എന്ത് ത്യാഗം ചെയ്യാനും തയ്യാറായി സിദ്ദീഖും .. 👌

  • @jafarkunnikkal7866
    @jafarkunnikkal7866 Před rokem +22

    ഫർഹാനയും സിദ്ധീഖും തമ്മിൽ ....

  • @akhil3160
    @akhil3160 Před rokem +29

    സിദ്ധീഖിന്റെ വീട്ടുകാരുടെ അവസ്ഥയെ പറ്റിയാ ഞാൻ ആലോചിച്ച് പോയത്.

    • @janishajani4956
      @janishajani4956 Před rokem +1

      അത് സിദ്ധീഖ് ഓർത്തില്ലല്ലോ

    • @Mufeedacom
      @Mufeedacom Před rokem +1

      സത്യം ഞാനും 😢

    • @rishadhas4263
      @rishadhas4263 Před rokem +1

      സത്യം 🥹

  • @shahinshamsudheen
    @shahinshamsudheen Před rokem +1

    Seatbelt edathe passenger seatil erikkunnu..atleast endhoke onnu shredhichoode

  • @rakmllu-6143
    @rakmllu-6143 Před rokem +2

    ഈ കാർ കാർ ആണോ 🤔
    ഈ കാർ പോലീസ് കസ്റ്റഡിയിൽ അല്ലേപിന്നെ അങ്ങിനെ ഈ കാർ ആണ് സിദ്ദീഖ് ഉപയോഗിച്ച് എന്നു പറയുന്നത്
    ??????

  • @user-uy4wq4hr4h
    @user-uy4wq4hr4h Před rokem +6

    ഇനിയെങ്കിലും ഏതെങ്കിലും പെണ്ണ് വന്നു കളിക്കാൻ വാ പറഞ്ഞ പോകാതിരിക്കുക

  • @besmile8113
    @besmile8113 Před rokem +10

    നല്ലത് ചെയ്താൽ നല്ലത് കിട്ടും

  • @mohamedthanneer1986
    @mohamedthanneer1986 Před rokem +4

    സ്വിധീക് ആൾ മോഷക്കരൻ അല്ല, അല്ലെങ്കിൽ പറയില്ലേ, അങ്ങിനെ ഒരു പെണ്ണിനെ റൂമിൽ വെച്ച് കാണേണ്ടതില്ല എന്ന്... ഉത്രവാതിത്ത പെട്ട ഒരാള് അയാളുടെ ആളുകളെ ഏർപ്പാട് ചെയ്യില്ലെ ?

  • @shereena2262
    @shereena2262 Před rokem

    😢

  • @beinghuman8033
    @beinghuman8033 Před rokem

    E time ile hotel ile aarum Illa ayirunno ? 🤔

  • @joseabraham2951
    @joseabraham2951 Před rokem +9

    കളിക്കാൻ പോയി കിളി പോയില്ലേ 😂

  • @PRAVEEN000034
    @PRAVEEN000034 Před rokem +2

    കള്ളകാച്ചിന് പോകുന്നവർ ഇത് ഓർക്കുന്നത് നല്ലതാണ്

  • @stranger69pereira
    @stranger69pereira Před 10 měsíci

    *ഈ വളരെ വൃത്തികെട്ട ബാക്ക്ഗ്രൗണ്ട് മ്യൂസിക് 1 ഒഴിവാക്കാമോ* 😊😊💐💐

  • @sidheeqaboobacker4463
    @sidheeqaboobacker4463 Před rokem +7

    എന്തിനാ ? മെയ് 18 ഫർഹാന 18

  • @geethap6241
    @geethap6241 Před rokem +4

    Enthinte Perilayalum Avidunnu Paranju Vitta 2 Jolikkar Vilichappol Sidhikku Pokan Padillayirunnu.

  • @ushakannan7270
    @ushakannan7270 Před rokem

    ഈ കൊലപാതകം എപ്പോഴാ നടന്നത് 😱😱😱

  • @muhammedsulaiman7591
    @muhammedsulaiman7591 Před rokem +5

    nnnayi samsarikkunnvar evidyum prashnamkkar aanu

  • @focusmind9721
    @focusmind9721 Před rokem +1

    അവതരണം 👍👍👍അടിപൊളി

  • @MuhammedAli-hb5wj
    @MuhammedAli-hb5wj Před rokem

    ഫോൺ അവിടെയല്ല കളഞ്ഞത്

  • @anilakshay6895
    @anilakshay6895 Před rokem +1

    പെണ്ണ് എന്ന് കേട്ടപ്പോൾ ഓടി പോയവൻ ചാവാൻ യോഗ്യൻ

  • @Sameerali-tz7ws
    @Sameerali-tz7ws Před rokem

    Abilah. Seat belt compulsory
    AI camera

  • @sunilkaria42
    @sunilkaria42 Před 10 měsíci +1

    പക്ഷെ മറ്റു പുറം പോക്ക് പെണ്ണിന്റെ മേലെ കടിപ്പ് കൂടിപ്പോയില്ലേ. സിദ്ധീഖ്ന്റെ ഭാര്യയാണ് ഈ ചെറ്റത്തരം സ്വഭാവം ഉള്ളിൽ കൊണ്ട് നടന്നിരുന്നെ ങ്കിലോ ?

  • @CmsCpr-cn9rj
    @CmsCpr-cn9rj Před rokem

    ഇയാളെ മരണം ദൈവംഇങനെ
    യാണ് തീരുമാനിച്ച് വെച്ചിട്ടുള്ളത്
    നമ്മള്‍ നമുക്കായി പ്രര്‍ത്ഥിക്കുക ഇത്തരം മരണം നമ്മുക്ക് വിധിപ്പി
    ക്കാതെ പ്രവര്‍ത്തനം ലൈംഗീതയി
    ല്‍ നിയങ്രണം സൈത്താന്‍റ നിയ
    ങ്രത്തില്‍ ആകു ചിലരില്‍ ചിലര്‍
    ക്ക്. ഒഴിഞ്ഞു മറാന്‍ പൂര്‍വ്വികര്‍
    ക്ക് കഴിഞ്ഞിരുന്നും ഈ ലോകം
    ആവസാനിക്കുന്ന ഘട്ടത്തിലാണ്

  • @abdulkader889
    @abdulkader889 Před rokem

    Ellavarikumvenm

  • @asifkareem15
    @asifkareem15 Před rokem

    ee vayassankaalath enthyn pulli room eduthu enn koodi anevshikendiyirikunu...and moreover pulli alla room edutath enkil - ath pureth varendath anivaaryemm aahnu

  • @amrasworld3559
    @amrasworld3559 Před rokem +3

    14:02 😮

  • @MASHchom
    @MASHchom Před rokem

    കളിക്കാൻ പോയി , കുളിപ്പിക്കാതെ പെട്ടിയിലാക്കി ..

  • @noorjahan3436
    @noorjahan3436 Před rokem +24

    ചെയ്തത് ക്രൂരത ആണെങ്കിലും അയാൾ അത് അർഹിക്കുന്നു.ഭാര്യയെ ചതിച്ച് mattoruthiyude കൂടെ പോയതല്ലേ.ഇയാളുടെ ഭാര്യയുടെയും മക്കളുടെയും അവസ്ഥയാണ് കഷ്ടം

  • @entertainmentbox7180
    @entertainmentbox7180 Před rokem +2

    കോഴിക്കോട് ഉള്ള ഹോട്ടലുകളിൽ ഇപ്പോൾ ഈ നിമിഷം raid ചെയ്താൽ ഇതുപോലുള്ള മുതലാളിമാരെ കിട്ടും ഇതുപോലുള്ള കിളുന്തുകളുടെ കൂടെ ചില ഹോട്ടലുകൾ നടന്നു പോകുന്നത് തന്നെ ഇതുപോലുള്ള കുൽസിത പ്രവർത്തി കൊണ്ടാണ് cash കിട്ടുന്നത് കൊണ്ട് പുറത്ത് പറയുന്നില്ല എന്ന് മാത്രം 🙏🏻🙏🏻എത്ര കേട്ടാലും പഠിക്കില്ല

    • @Shareena-vi2oc
      @Shareena-vi2oc Před rokem +1

      സത്യം അത് ഒക്കെ ഒന്ന് അന്നെഷണം നടത്തിക്കൂടെ കഷ്ട്ടം സിദ്ധിഖ് nde🤔കൈയിൽ പണം ഉണ്ട് അപ്പോൾ മാന്ന്യൻ 🤣🤣🤣തേച്ചു velupikkatte

  • @muhammedmuhammad2109
    @muhammedmuhammad2109 Před rokem

    😊😊

  • @Priti80
    @Priti80 Před rokem

    What mindset of the murderers !! 😢

    • @xtubedude
      @xtubedude Před rokem +2

      Sidhikkinte mindset pinne kidu aane 😂😂

  • @adarshbabu3491
    @adarshbabu3491 Před rokem +1

    18 kaari vilichpo hotel roomilek pokaruthayirunnh..molde prayam alle ullu..kaamaathunu jeevan kodukkendi vannu...athaanu..pocso case le chekkane premicha kuttykum oru ❤️

  • @entertainmentbox7180
    @entertainmentbox7180 Před rokem +3

    തട്ടമിട്ട് മുന്നിൽ വന്ന പെണ്ണേ 🙏🏻🙏🏻🙏🏻 ഇനി ഉണ്ട തിന്നാം

    • @muhammadrafikk9158
      @muhammadrafikk9158 Před rokem

      ഉണ്ടഒന്നും അല്ല അവർക്ക് നല്ല ഭക്ഷണം ഉണ്ടാവും നല്ല ആട് ബിരിയാണി ഉണ്ടാവും

  • @abdullatheefpunnakkottil4059

    വടി കൊടുത്തു അടിവാങ്ങി

  • @anithamadhuanithamadhu3618

    Bor Njan ningalde program kaanunna aalaanu
    FARHANA FATHERUM SIDHIQ NERATHE PARICHAYAKKAARALLAAA ENNU AYAAL PARAYUNNATHU KETTU

  • @kavithakg5179
    @kavithakg5179 Před rokem +3

    കിളവന് 18 വയസ്സ് വേണം
    നല്ല മനുഷ്യൻ ഒറങ്ങാൻ
    മൂന്നും ചെയ്തതിനു അനുഭവിക്കുന്നു ഒരുപാട് ചമയം വേണ്ട

  • @geethap6241
    @geethap6241 Před rokem +1

    3 Ennathinum Nal5Siksha Nadappilakkanam. Jeevikkan Anuvadhikkarughu

  • @jasi3675
    @jasi3675 Před rokem +1

    2 weeks kond vishwasthan ayo

  • @hadifaisal4203
    @hadifaisal4203 Před rokem +17

    സിദ്ദിഖ്ന്ഭാരൃയുടെ അടുത്തെക്പൊയാല്‍പൊരെ

  • @alfiya.mibrahim2413
    @alfiya.mibrahim2413 Před rokem +4

    Siddikinte ithrem varshatha jeevitham artharahidhamayi poi..

  • @mehmdmehmd
    @mehmdmehmd Před rokem +5

    Vedivekkan poya sidhikkayano nalla manushyan😂😂😂😂

  • @aliappankandam6283
    @aliappankandam6283 Před 11 měsíci

    ആഷിക് വല്ലപ്പുഴ

  • @Nigi542
    @Nigi542 Před rokem

    സിദ്ധിക്കിന് വയസാൻ കാലത്ത് ഈ പണിക് പോവണയിരുന്നോ. അവസാനം ഇങ്ങനെയായില്ലേ

  • @rvraj84
    @rvraj84 Před rokem

    Pavam manushyan......kashttam

  • @midhunlal6136
    @midhunlal6136 Před rokem

    പണത്തിനു വേണ്ടിയുള്ള ക്രൂരത..ആ പെണ്ണിന്റെ ക്രിമിനൽ മൈൻഡ് അപാരം

    • @touchtune9054
      @touchtune9054 Před rokem +1

      Drugs

    • @midhunlal6136
      @midhunlal6136 Před rokem

      @@touchtune9054 എന്നാലും ഒരു പശ്ചാത്താപവുമില്ല

  • @slamkuttoor547
    @slamkuttoor547 Před rokem

    Ashilk dyfi kananilla

  • @crazzyGOD
    @crazzyGOD Před rokem +1

    Bgm kollam

  • @ummulkhair4767
    @ummulkhair4767 Před rokem

    Kollanam

  • @anvarpta1
    @anvarpta1 Před rokem +12

    ഈ പറഞ്ഞ കാര്യങ്ങളിൽ ഒരു പൊരുത്തക്കേട് ഉണ്ടല്ലോ ഷിബിലിയെ സിദ്ധിഖ് പറഞ്ഞു വിടുന്നു ഷിബിലി പിന്നെ കാറിൽ സഞ്ചരിയ്ക്കുമ്പോ സിദ്ധിഖ്നെ ഫർഹാനായെ കൊണ്ട് വിളിപ്പിക്കാൻ ആലോചിക്കുന്നു പിന്നെ താങ്കൾ പറയുന്നു ഷിബിലി സിദ്ധിഖ്നെ വിളിച്ചു ഹണി ട്രാപ് നടത്താൻ പ്ലാൻ ചെയ്യുന്നു സിദ്ധിഖ് ഉടനെ സമ്മതിച്ചു ഹോട്ടലിലേക്ക് വരുന്നു എന്തോന്നെടെ ഇത് താൻ തന്നെ ഒരു കഥ അങ്ങ് ഉണ്ടാക്കിയോ ഇനി വേറൊരു കാര്യം ഫർഹാനായുടെ ഫാദർന്റെ ഫ്രണ്ട് അല്ല സിദ്ദിഖ്

    • @NisaAzhar-of4kx
      @NisaAzhar-of4kx Před rokem +2

      Phone samsaarathil sidhiq shibliyod farhanaye kurichu parayunnund.Athil ninnum sidhiqnu farhanayodulla ishtam manassilaakki farhanaye ratri ethichutharam ennu paranju.

    • @anvarpta1
      @anvarpta1 Před rokem +1

      @@NisaAzhar-of4kx 🙏

  • @siruafimuthu8004
    @siruafimuthu8004 Před rokem +6

    Wife ndavubol pinne enthina vere oru penn.

  • @soudhasou7534
    @soudhasou7534 Před rokem

    ഊഹാ പോഹങ്ങൾ പറഞ്ഞു ജനങ്ങളെ കപളി പ്പിക്കുന്ന വാർത്ത അല്ല സത്യ സന്തമായത് കൊണ്ട് വാ

  • @soudhasou7534
    @soudhasou7534 Před rokem

    സിദ്ദിഖ് ഫർഹാനയുടെ ഉപ്പ യുടെ കൂട്ടുകാരൻ അല്ലല്ലോ

  • @arathyyesodharan
    @arathyyesodharan Před rokem +1

    Room eduthu kochu pennine vedi vekkn poyathalliyo. Naamam illallo kilavanu...

  • @user-rj9gk4rr3t
    @user-rj9gk4rr3t Před rokem +1

    പെണ്ണ് എന്ന് കേൾക്കുമ്പോൾ മുണ്ടും പൊക്കി ഓടുന്ന ഇതിന് ഒക്കെ ഇങ്ങനെ തന്നെ വേണം

  • @nafeesamk7397
    @nafeesamk7397 Před rokem +1

    ഇതൊക്കെ എല്ലാരും അറിഞ്ഞതല്ലേ
    പിന്നെ എന്തിനാ വീണ്ടും വീണ്ടും പറഞ്ഞു റീച് ണ്ടാക്കുന്നത്

  • @Shahana-sl6jf
    @Shahana-sl6jf Před rokem +3

    ഫർഹാനയുടെ ഉപാന്റെ ഫ്രിണ്ട് അല്ല സിദ്ധീഖ് എന്നും മറ്റു ചാനലുകളിൽ പറഞ്ഞതല്ലേ

  • @jasmineha5941
    @jasmineha5941 Před rokem +1

    🕎✡️

  • @prathapshymolshymol6133

    2 rooms book chyt swayam maranam vangi

  • @wahidwahid7776
    @wahidwahid7776 Před rokem +1

    Aavala:kollanam:vedarut

  • @saneeshts3777
    @saneeshts3777 Před rokem

    Sideeq loga udayipu

  • @chinnusinan4296
    @chinnusinan4296 Před rokem

    Aa partta kaliva 18yer pen 😅

  • @fahadvahab3494
    @fahadvahab3494 Před rokem

    Aaggu thalli marikkukaya

  • @geethap6241
    @geethap6241 Před rokem +1

    Pharhana Parayunnathu Mathram Viswasokkathe Anwesahana Udyogasthanmar Parayatte

  • @damodarankv
    @damodarankv Před rokem +1

    ഇന്നത്തെ കാലത്ത് ഒരു കൊലപാതകം ചെയ്താൽ അത് ശരിയായരീതിയിൽ അന്യേഷിച്ചാൽ പിടിക്കപെടും എന്ന് ഉറപ്പാണ്. കാരണം c cTv. mobile ഇതും രണ്ടും മതി

  • @geethap6241
    @geethap6241 Před rokem

    Cinimakkare Vettikkunna Pisachukkal

  • @geethap6241
    @geethap6241 Před rokem

    Penkuttikal Adhappathichu Poya Kalam

    • @Shareena-vi2oc
      @Shareena-vi2oc Před rokem

      ആണുങ്ങൾ കില്ലേ athapadanam

  • @SureshKumar-lx3sy
    @SureshKumar-lx3sy Před rokem +1

    farhanayum siddiqum thammilulla bandham? kalla vedi?

  • @musthafavalarthode7951

    Naattakeess

  • @abdullapoozhikuth9771

    O

  • @kunjabdullaak6816
    @kunjabdullaak6816 Před rokem

    Hu hu hu
    Vi ch

  • @abdulkader889
    @abdulkader889 Před rokem

    Kunhiooor

  • @ibrahimmannanibrahim1403

    മലപ്പുറം 😆

  • @bintakuruvila2059
    @bintakuruvila2059 Před rokem +3

    പാവംസ്ദ്ധിഖ്ഈപേര്എനിക്ക്ഒത്തിരിഇഷ്ടമാണ്❤

  • @sherinfarhanas4900
    @sherinfarhanas4900 Před 9 měsíci

    Muslim aanungalk ore samayam onniladhikam pennungal venam .6 aam nootand nte thudarcha 😂

  • @muhammedalipc3774
    @muhammedalipc3774 Před rokem +13

    ഫർഹാനയുടെ ഉപ്പ പറയുന്നു സിദ്ധീക്കിനെ അറിയില്ല എന്ന്.മനോരമ അവതാരകൻ പറയുന്നു അവർ സുഹൃത്തുക്കളാണെന്ന്...😂😂😂
    നല്ല കളവ് കയറ്റി റിപ്പോർട്ട്‌ ചെയ്യ്

  • @user-ev4yj1sh9m
    @user-ev4yj1sh9m Před rokem +9

    ചെറിയ പെണ്ണിനെ പണ്ണാൻ പോയി വലിയ പണി കിട്ടിയ മണ്ടൻ ഇത്രയുള്ളു കാര്യം

    • @retheeshcku6424
      @retheeshcku6424 Před rokem

      മരമണ്ടൻ
      മദ്രസപൊട്ടൻ 😂

  • @nafeesamk7397
    @nafeesamk7397 Před rokem +1

    സിദീകിന്റ ഫ്രണ്ട് അല്ല. ഫർഹനാന്റെ ഉപ്പ

  • @Psychosaudi
    @Psychosaudi Před rokem +3

    Atm
    Pin okke avalk ariyanam enkil thammil nalla realation aarunnirikkum

    • @Shareena-vi2oc
      @Shareena-vi2oc Před rokem +1

      സത്യം അതും ഇന്നത്തെ കാലത്ത് 🤣🤣🤣പെണ്ണ് കിലുന്തു അല്ലെ കിളവൻ കള്ള വെടി വെച്ചു ഇപ്പോൾ ലോകം അറിഞ്ഞ് 🤣🤣

  • @luxury-bossman
    @luxury-bossman Před rokem

    Malappuram sslc 11,000 A+ better than all other su.cking. districts

  • @0551585403
    @0551585403 Před rokem

    Asjhiqnda photo Ella

  • @shareefshari3796
    @shareefshari3796 Před rokem +4

    സിദ്ധിക്കിന്റെ സുഹൃത്തിന്റെ മകൾ അല്ല ഫർഹാൻ അത് ഫർഹാന വെറുതെ പറഞ്ഞത് ആണ്