പുരി ജഗന്നാഥനും പത്മനാഭസ്വാമിയും!| MEDIA MALAYALAM | MM CHATS | 15-07-2024

Sdílet
Vložit
  • čas přidán 24. 08. 2024
  • ബി നിലവറയിൽ എന്ത്?
    ശങ്കു ടി ദാസ് പറയുന്നു.
    #mediamalayalam #mediamalayalamnews #abcmalayalam #abctv #studentsonlygovindankutty #govindankutty #keralanews #viral #trending #exclusive #politicalview #politicalnews #political #nationalnews #subscribe
    SUBSCRIBE our channel for more trending News & Movie Updates : / @mediamalayalamofficial
    Website : abcmalayalamonl...
    Facebook : www.facebook.c...
    Media Malayalam online channel is a news-based infotainment channel, the channel for videos on regional and national politics, news-based exclusive programs including talks, debates, news lives, stories, etc.

Komentáře • 79

  • @sajutrmadathilkunnel6166
    @sajutrmadathilkunnel6166 Před měsícem +60

    ഏത് ദേവൻ ആയാലും,, എത്ര വലിയ ക്ഷേത്രം ങ്ങൾ ആയാലും,, അതൊക്കെ കണ്ടു നമ്മൾ അത്ഭുതം കൂടി,, ഭക്തി ആയി മാറുമ്പോൾ ഇതൊക്കെ പണിത് ഉണ്ടാക്കിയ മനുഷ്യരെ ആണ് ആദ്യം സ്തുതിക്കേണ്ടത് 🙏🙏🙏

    • @user-sm4wk6pv4f
      @user-sm4wk6pv4f Před měsícem

      ഒരു ദൈവീകം ഉള്ളവർക്ക് മാത്രമേ അതു സാധിക്കൂ...

  • @octobercrow6847
    @octobercrow6847 Před měsícem +12

    ശങ്കു ടി ദാസ് ഒക്കെ വരുമ്പോൾ ആണ് വളരെ വിശദമായി ഹിന്ദു സംസ്കാരം ചർച്ച ചെയ്യുന്നത് പലപ്പോഴും കേരളം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് അതിന്റെ സംസ്കാരത്തിൽ(ഹിന്ദു )ഊന്നി ഒന്നും ചെയ്യാറില്ല... അതിന്റെ മൂല്യങ്ങൾ പലപ്പോഴും രാഷ്ട്രീയമായി മാത്രം ഉപയോഗിക്കുന്ന ഒന്നാക്കി മാറ്റി. ഇനിയും ഇത് പോലെ ഉള്ള ചർച്ചകൾ വേണം

  • @sumathygopinathan1416
    @sumathygopinathan1416 Před měsícem +1

    നന്ദി വളരെ സുന്ദരമായ ആവിഷക്കാരത്തിന് നന്ദി

  • @SurendranKalapurakkal
    @SurendranKalapurakkal Před měsícem +4

    കേരളത്തിൽ 5 ലക്ഷം ക്ഷേത്രങ്ങളുടെ സ്ഥാനത്ത് മുസ്ലിംപള്ളികൾ മാത്രം ഉയർന്നിട്ടുണ്ട് ഇവിടെയെല്ലാം നിധി കുംഭവും ഉണ്ടായിരുന്നു അതെല്ലാം എവിടെപ്പോയി ക്രിസ്ത്യൻ പള്ളികളുടെ കണക്ക് അവിടെ നിൽക്കട്ടെ!! കാരണം അവർ ദേശീയതയിൽ വിശ്വസിക്കുന്നുണ്ട്. (ഇന്ത്യൻ ഭരണഘടനയിൽ) എന്തുകൊണ്ടാണ് പള്ളികളിലെ നിധി ശേഖരം ഗവൺമെൻറിന് ഏൽപ്പിയ്ക്കാത്തത് സിന്ധു നദി തട സംസ്കാരം നൂറുശതമാനം ഇന്ത്യൻ ഭരണഘടനയിൽ അടിസ്ഥാനമാക്കിയുള്ളതാണ്. അല്ലാതെ ന്യൂനപക്ഷ ഭരണഘടനയിൽ ലയിച്ചത് അല്ല അപ്പോൾ ഇന്ത്യൻ ഭരണഘടനയെ ചോദ്യംചെയ്യാൻ ആർക്കാണ് അധികാരം

  • @remarajan9975
    @remarajan9975 Před měsícem +14

    1985-ൽ തുറന്നിട്ടുണ്ട്. അത് ഇടക്കിടക്ക് തുറന്നു തിട്ടപ്പെട്ടുത്തുകമാത്രമാണ് ചെയ്യുന്നത് പുരി അമ്പലത്തിൽ

  • @user-qq5ij2nw8l
    @user-qq5ij2nw8l Před měsícem +6

    Super.very good information..... thank you ABC

  • @sunrendrankundoorramanpill7958
    @sunrendrankundoorramanpill7958 Před měsícem +23

    ഗുരുവായൂരൂമായി ബന്ധപ്പെട്ട നിലവറ രേഖകളിൽ ചിലത് ആ വ്യക്തി തന്നു -- എന്റെകയ്യിൽ ഉണ്ട് എന്ന് പറയരുതായിരുന്നു.....
    അങ്ങിനെ ആണെങ്കിൽ തന്നെ അതൊരു പാരമ്പര്യ സ്വകാര്യ രഹസ്യമല്ലേ 😔
    ചുറ്റിലും ഇന്ന് ഹിന്ദു വിനെ തീർക്കാൻ നടക്കുന്ന രാഷ്ട്രീയ മത വേറിയൻമാരാണ് ചുറ്റുമെന്നും ഓർക്കേണ്ടതുണ്ട്.🕉️..🚩

    • @user-vy3yy4ti6s
      @user-vy3yy4ti6s Před měsícem

      തീർക്കാനോ😂. ചായക്കോപ്പയിലെ കൊടുംകാറ്റ്... ചായക്കട അതിന്റെ മേലേക്കിടിഞ്ഞ്... അവസാനം ആട് കിടന്നിടത്ത് പൂട പോലുംകാണില്ല.😂

    • @user-vy3yy4ti6s
      @user-vy3yy4ti6s Před měsícem

      കാറ്റുള്ളപോഴെ പറത്താവൂ.
      പെൻ ഡ്രൈവ് Keep it.

    • @user-sm4wk6pv4f
      @user-sm4wk6pv4f Před měsícem

      ശങ്ങുവിന് പുനർജന്മം കിട്ടിയത് ഈ ഉദ്ദേശത്തോടെ ആണോ എന്ന് പോലും തോന്നി പോവുക ആണ്....

  • @user-bq7nl6gu7w
    @user-bq7nl6gu7w Před měsícem +2

    നമുക്കൊരു ഉണർവ് കിട്ടി 🌹🌹🌹

  • @Narasimham.
    @Narasimham. Před měsícem +6

    കോഹിനൂർ രത്നം കേവലം 106:crt ആണ്.. അതിന്റെ മൂല്യം കണക്കാക്കിയേക്കുന്നത് ഒന്നര ലക്ഷം കോടിക്ക് മുകളിൽ ആണ്.. അതു ബ്ലൂ ഡയമണ്ട് ആണ്. ബ്ലൂവിനേക്കാൾ എത്രയോ ഇരട്ടി വില ഉണ്ട് റെഡ് നു.. റെഡ് പിങ്ക് ബ്ലൂ ഗ്രീൻ ഡയമണ്ട് കൾ ചാക്ക് വേണ്ടി വരും തിരുവനതപുരത്.... അതിന്റെ യഥാർത്ഥ മൂല്യം ചിലപ്പോൾ 100 ലക്ഷം കോടിയിലും നിൽക്കില്ല...

    • @saifashif4835
      @saifashif4835 Před měsícem

      എന്ത് കാര്യം ആചാര്യന്മാർ ചികിൽസിക്കാൻ പണം ഇല്ലാതെ തെണ്ടുന്നു കലികാലം

    • @Narasimham.
      @Narasimham. Před měsícem

      @@saifashif4835
      അതിനൊക്കെ ഒരു സമയം ഉണ്ട് ദാസാ

    • @user-sm4wk6pv4f
      @user-sm4wk6pv4f Před měsícem

      Krishna... ഭഗവാനെ

  • @തീറ്റപ്രാന്തൻ

    പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ ഉൾപ്പെടെ ആകെ നിക്ഷേപം 75 ലക്ഷം കോടിയിലധികം വരും.

  • @user-gy6in7yi4j
    @user-gy6in7yi4j Před měsícem +18

    പൂരിയിലെ ജഗന്നാഥ വിഗ്രഹം കണ്ടപ്പോൾ എനിക്ക് അൽഭ്തം തോന്നി നമ്മുടെ കൃഷ്ണസങ്കൽപ്പവും ആയി യാതൊരു ബന്ധവും ഇല്ല

    • @user-sm4wk6pv4f
      @user-sm4wk6pv4f Před měsícem

      അതൊക്കെ അവനവൻ്റെ മനസിൽ ഉണ്ടാകുന്നത് ആണ് .
      അങ്ങയുടെ മനസിൽ അങ്ങനെ... എൻ്റെ മനസിൽ ഇങ്ങനെ ... ശിൽപിയുടെ മനസിൽ അതുപോലെ....

  • @pradeepant8563
    @pradeepant8563 Před měsícem +2

    അവതാരകന് ഇത് നിധിയാക്കി സർക്കാറിൻ്റെ കൈയ്യിലെത്തിക്കാൻ ഒരു പൂതി അത് മനസിൽ വച്ചാ മതി ഹിന്ദു മാറി പഴയ ഹിന്ദുവിനേ ഇനി കാണില്ല കാര്യത്തോടടുക്കുമ്പോ മറിയും പുതിയ ഹിന്ദുവിനേ .......

    • @user-sm4wk6pv4f
      @user-sm4wk6pv4f Před měsícem +1

      Hmmm.
      ഇങ്ങോട്ട് വരട്ടെ...
      പദ്മനാഭൻ്റെ വക തൊട്ടു കളിച്ചാൽ അധികം നാല് കളിക്കില്ല....
      നിധി വേറെ സ്വത്ത് വകകൾ വേറെ ..

  • @prajitha23
    @prajitha23 Před měsícem +4

    Informative Video😊

  • @saratsaratchandran3085
    @saratsaratchandran3085 Před měsícem +2

    The unfinished Murti of Puri has a story. It is worth exploring.

  • @rajeshkelakam3512
    @rajeshkelakam3512 Před měsícem +4

    ❤️

  • @sreenadhs802
    @sreenadhs802 Před měsícem +1

    മഹാഋഷി യും മഹാദേവന്റെ അവതാരവും മായ അഗസ്ത്യ രുടെ ജീവസമാതി യാണ് ബി നിലവറ

  • @prathapmanikandan2518
    @prathapmanikandan2518 Před měsícem +1

    👍👍❤️🙏

  • @arunravigiri
    @arunravigiri Před měsícem +4

    ശങ്കുവിന്റെ ശബ്ദം വളരെ സ്‌ട്രെയിൻ എടുത്തു സംസാരിക്കുന്നത് പോലെ
    Mic അടുപ്പിച്ചാൽ നന്നായിരുന്നു

  • @enlightnedsoul4124
    @enlightnedsoul4124 Před měsícem +2

    🙏

  • @GOT-s7e
    @GOT-s7e Před měsícem +9

    ശങ്കു ഒരിക്കലും പറയാൻ പാടില്ലാത്തത്. കഴിയുമെങ്കിൽ ഈ ഭാഗം ഡിലീറ്റ് ചെയ്യുക ഈ വിഡിയോയിൽ നിന്നും.
    . 001% chance പോലും explore ചെയ്തു കയ്യ്ക്കലാക്കാൻ റെഡി ആയുള്ള തല്പര കക്ഷികൾ ഉണ്ട് നമുക്കിടയിൽ

  • @nanduek
    @nanduek Před měsícem +1

    ശങ്കുവിനെ വിശ്വസിച്ച് ഒരാൾ രഹസ്യമായി വന്ന് പറഞ്ഞ കാര്യങ്ങൾ... ഇങ്ങനെ പബ്ലിക്കായി പറയുന്നതിന്റെ യുക്തി എന്താണ് എന്ന് മനസ്സിലാകുന്നില്ല...
    അത് അയാളോട് ചെയ്ത വിശ്വാസ വഞ്ചന തന്നെ.
    ഇനി അതറിയാനായിരി ക്കും പലരുടെയും ശ്രമം.. 😍

    • @user-sm4wk6pv4f
      @user-sm4wk6pv4f Před měsícem

      തോന്നുന്നില്ല....
      ശങ്കു തുറന്നു പറഞ്ഞു ..
      അതൊന്നും ആർക്കും എറിഞ്ഞു കൂടാത്ത കാര്യങ്ങൽ അല്ല ....
      ആർകും തുറന്നു സംസാരിക്കാൻ തയ്യാർ അല്ല എന്നെ ഉള്ളൂ...

  • @prasannaullanattu3152
    @prasannaullanattu3152 Před měsícem +1

    👍🙏

  • @davisp.j6286
    @davisp.j6286 Před měsícem

    തിരുവനന്തപുരത്ത് ഉള്ളത്‌ treasury നിക്ഷേപമാണ്. ആക്രമണം ഭയന്ന്‌ അത്‌ ഒളിപ്പിച്ചുവച്ചതാണു . സ്വകാര്യ സ്വത്തല്ല .

  • @Jeevanjoseph1578
    @Jeevanjoseph1578 Před měsícem +1

    പുരി ജഗന്നാഥ ക്ഷേത്രത്തിൽ ശ്രീകൃഷ്ണൻറെ ഹൃദയം ഇരിപ്പുണ്ട് എന്ന് പറയപ്പെടുന്നുണ്ടെലോ ഉണ്ടെങ്കിൽ അതിനെ കുറിച്ച് ഒരു വിഡിയോ വേണം

  • @csnair-co6gh
    @csnair-co6gh Před měsícem +11

    B നിലവറ തുറന്നാൽ അവിടം സമുദ്രം കയറും... ഉറപ്പ്

    • @user-sm4wk6pv4f
      @user-sm4wk6pv4f Před měsícem

      തുറക്കട്ടെ....
      അത്യാഗ്രഹം കൂടിട്ടു ഒക്കെ ഒലിച്ച് പോകട്ടെ...
      എന്നാല് പോലും അഹങ്കാരികൾ പാഠം പഠിക്കും എന്ന് തോന്നുന്നില്ല

  • @chndranvcvc448
    @chndranvcvc448 Před měsícem +1

    ബാലൻ എന്ന ആളെ വിളിക്കുമ്പോൾ ബാലാ എന്നു വിളിക്കും പുരി പൂരി യായാൽ തെറ്റില്ല

  • @ambilimanoj3102
    @ambilimanoj3102 Před měsícem +4

    Dhanush is the one of the persons who put jasna salim in this condition, i used to watch his videos but now stopped watching his videos

    • @Christoph_waltz_1
      @Christoph_waltz_1 Před měsícem

      Who is jasna Salim?

    • @user-sm4wk6pv4f
      @user-sm4wk6pv4f Před měsícem +1

      Thank you Dhanush for exposing Jasna Salim....
      If she is a true devotee, then God is surely testing her devotion ...
      Her glory will raise 10 fold once she is victorious ...
      Otherwise.... GOD knows best...

  • @Adiyogi2024
    @Adiyogi2024 Před měsícem +1

    It should use for the welfare of devotes ...

    • @user-sm4wk6pv4f
      @user-sm4wk6pv4f Před měsícem

      Upliftment of devotees....
      Unfortunately, the temple hundi is also being looted by greedy for selfish guys..
      😢😢

  • @subbaianacharigopalakrishn6948

    Ellaam Parrnju. SriRanganea Utcharrichillallo.

  • @MathewKA-hw7vf
    @MathewKA-hw7vf Před měsícem +1

    Mouth missing

  • @sasikumarrajan5334
    @sasikumarrajan5334 Před měsícem +1

    Anyone knows what is atomic number 79 and wht it has been used for in ancient times ? And why gods was after gold? We should and get reference from Cuneiform tablet.

  • @eldhomarkose5092
    @eldhomarkose5092 Před měsícem

    14,00000 loan from Thachil Mathew Tharaken,not Paid to him, That is Nasrane'S fund

  • @venkatswamy5337
    @venkatswamy5337 Před měsícem +2

    Oh! nake catcher is going to overpower the design of the Almighty? Why not atleast leave the God's alone?

    • @user-sm4wk6pv4f
      @user-sm4wk6pv4f Před měsícem

      😂😂
      But, GOD has wealth ...
      Me and you are not so and govt. Don't care for us.

  • @evilVortexGamePlay
    @evilVortexGamePlay Před měsícem

    Less knowledge more devotion 😂.

  • @luckymathew2946
    @luckymathew2946 Před měsícem

    ബിന്ദർ അല്ല, 10:03 ഭീതർ ഭണ്ഡാരം , ,!¡

  • @unnikrishnantr1307
    @unnikrishnantr1307 Před měsícem +1

    പൂരി അല്ല പുരി

    • @freddythomas8226
      @freddythomas8226 Před měsícem

      യഥാർത്ഥ പൂരിയെ (തിന്നുന്ന) ബൂരി എന്നും മലയാളികൾ പറയും

    • @user-sm4wk6pv4f
      @user-sm4wk6pv4f Před měsícem

      Pronunciation മാത്രമേ കിട്ടിയുള്ളൂ ഈ ചങ്ങാതിക്ക്....
      Matterിലേക്ക് വരൂ സ്വാമി...

  • @shavam007
    @shavam007 Před měsícem +5

    നാഗങ്ങൾ security പണി തുടങ്ങിയത് അറിഞ്ഞില്ല മമ്മുണ്ണി... Very sorry 🙏😊

    • @Solenomads
      @Solenomads Před měsícem +5

      Ninte kudumbam nagathaal mudinjo...?

    • @shavam007
      @shavam007 Před měsícem +1

      @@Solenomads നിന്റെ കുടുബം നോക്കുന്നത് നാഗങ്ങൾ ഒന്നും അല്ലല്ലോ മനുഷ്യൻ തന്നെ അല്ലെ

    • @Solenomads
      @Solenomads Před měsícem

      @@shavam007 ellaattinodum pucham nallathalla.. Oru unknown power always behind you.. Athine negetive mind kondu kaanaruth

    • @anupamashankar5170
      @anupamashankar5170 Před měsícem

      Ippo arinjille? Athu mathi

    • @Dwatch11
      @Dwatch11 Před měsícem

      നിന്റെ പണി നോക്ക് തരത്തിൽ പോയി കളിക്കട

  • @petrixiron
    @petrixiron Před měsícem +1

    പൂരി അല്ല പുരി