വാ തുറക്കാത്ത മഹാനടൻമാർ!| MEDIA MALAYALAM

Sdílet
Vložit
  • čas přidán 12. 09. 2024
  • ഇന്ദ്രൻസിൻ്റെ ധൈര്യം മഹാനടൻ മാർക്കില്ലാത്തതെന്ത്.
    #mediamalayalam #mediamalayalamnews #abcmalayalam #abctv #keralanews #viral #trending #exclusive #politicalview #politicalnews #political #nationalnews #subscribe #mmtalks #mmchat #worldmalayalamnews #worldnews #worldnewsmalayalam #worldnewstoday #politicalnews #news #newsanalysis #newstatus #newsupdate #talkshowgovindankutty #keralanewslive #malayalamlivenews #abcmalayalamtalkshow #abcvlogs #mediamalayalamnews #malayalamnews
    SUBSCRIBE our channel for more trending News & Movie Updates : / @mediamalayalamofficial
    Website : abcmalayalamonl...
    Facebook : www.facebook.c...
    Media Malayalam online channel is a news-based infotainment channel, the channel for videos on regional and national politics, news-based exclusive programs including talks, debates, news lives, stories, etc.

Komentáře • 34

  • @MaryJohnson-yg7it
    @MaryJohnson-yg7it Před 18 dny +14

    One and only supper star. ഇന്ദ്രൻസ്. പിന്നെ നമ്മുടെ സ്വന്തം ജഗതിഷ്

  • @Sarammatharakan1983
    @Sarammatharakan1983 Před 18 dny +4

    ജോൺ അച്ചാച്ചോ.. ചാനൽ കൊള്ളാലോ
    ഇത് എന്ന് തുടങ്ങി ഞാൻ ഈ അടുത്താണ് കണ്ടു തുടങ്ങിത്.
    ALL THE BEST

  • @Anarkkali
    @Anarkkali Před 18 dny +6

    ഓരോ സ്തീകൾ അവർക്കുണ്ടായ ലൈംഗീകാതിക്രമം തുറന്നു പറയുമ്പോൾ അതിനെ എരിവും പുളിയുമായി കാണുന്നയാളാണോ superstar?

  • @Ker.123
    @Ker.123 Před 18 dny +4

    ഒരു ഷേവ് ഗാസക്കാരനെയും കാണാനില്ല

  • @user-zo3se7iu5f
    @user-zo3se7iu5f Před 18 dny +1

    ഉറക്കമില്ലാതെ ഏട്ടനും . ഇക്കാക്കും. സേതുരാമനും..മാണിക്യവും. നരസിംഹവും' '' കാറ്റ് പോയി... തിഹാർ .'' വിളി ഏത് സമയവും വരും കാതോർത്ത്.... ഉയർച്ച നേർന്ന്... സ്വാമി വേഗം.....

  • @santhoshkumar-fm7rf
    @santhoshkumar-fm7rf Před 18 dny +3

    ചിലർ നല്ല പിള്ളമാർ ആകാൻ പറ്റിയ സമയം ഞാൻ ഡീസന്റ് ആണെന്ന ഭാവം ഉണ്ടല്ലോ അങ്ങനെയുള്ളവരിൽ ഒരു ചതിയൻ ഒളിഞ്ഞിരിപ്പുണ്ട് എല്ലാ കാലത്തും എല്ലായിടത്തും ശക്തർ ദുർബലരെ ചൂഷണം ചെയ്യുന്നു

  • @girishkumar544
    @girishkumar544 Před 18 dny +2

    പലെരിമാണിക്യം ആണ് ഫിലിം, മഹാനാടൻ മമ്മുട്ടിയുടെ പടം

  • @shamilexclusive
    @shamilexclusive Před 18 dny

    സിനിമ ലോകം ഇനി ഇല്ല 😅 പകരം ഇനി CZcams Reelsolikalude വരവാണ് 🔥

  • @libinlibin733
    @libinlibin733 Před 18 dny +2

    ഈ നടിമാർ എല്ലാം ചാനല്ലുകളിൽ പെറ്റ് കിടക്കുകയാണ്

  • @balagopalanbalagopalan5336

    നല്ല ചർച്ച . 👍👍👍 പിന്നെ ഇപ്പോൾ പത്രം വായിയ്ക്കുന്ന ആളുകൾ കുറവാണ് . നിങ്ങളെയൊക്കെയാണ് ആശ്രയിയ്ക്കുന്നത് . വ്യാജ പീഡനങ്ങൾ ഇപ്പോൾ കേരളത്തിൽ ഒരു വ്യവസായമാണ് .

  • @narasimha808
    @narasimha808 Před 18 dny

    അമ്മ എന്ന സംഘടനയിൽ ഇനി ഇന്ദ്രൻസ് മാത്രം.. മനസ്സാ വാചാ കർമ്മണാ ഞാനൊരു തെറ്റും😁😁😁 ചെയ്തിട്ടില്ല..

  • @MANUKN-e3x
    @MANUKN-e3x Před 18 dny

    പ്രസിഡന്റ വെച്ച് പടം ഷൂട്ട്‌ ചെയ്തുകൊണ്ടിരിക്കുവാ അതാണ് 😂😂😂മിണ്ടാൻ പറ്റുമോ പടം നിർത്തേണ്ടി വന്നാലോ 😂

  • @user-rw5dj8ls4f
    @user-rw5dj8ls4f Před 18 dny +1

    Big blackmailings must be happening behind the curtain

  • @adukurikkal
    @adukurikkal Před 17 dny

    ഇങ്ങനത്തെ കേസുകളിൽ എന്റെ എവിഡൻസ് ഇല്ലാതെ ഒന്നും ചെയ്യാൻ പറ്റില്ല.. റേപ്പ് നടന്നിട്ടുണ്ടെങ്കിൽ പെട്ടെന്ന് തന്നെ മെഡിക്കൽ എക്സാമിനേഷൻ ചെയ്തു സോളിഡ് എവിഡൻസ് വേണം.. ഇത് ഇപ്പൊ ഇത്രേം വർഷം ആയതോണ്ട് വലിയ ശിക്ഷയൊന്നും വാങ്ങി കൊടുക്കാൻ കഴിയില്ല..

  • @sunishkumar5497
    @sunishkumar5497 Před 18 dny +1

    ബലാത്സംഗ സുന്നി ഹമാസ് പ്രേമികൾക്ക് സപ്പോർട്ട് കൊടുക്കുന്ന വലിയ പീഢന മുജാഹിദ് സലഫീ ഇക്കാ മുഹമദ് കുട്ടി, ഉംറക്ക് പോയെന്ന് പറഞ്ഞ് ഓടി ഒളിച്ചു.❤

  • @BINS555
    @BINS555 Před 18 dny

    ഈ മാമ മാധ്യമങ്ങൾ ആണ് പ്രശ്നം 🤣🤣🤣

  • @RajasekharanNairG
    @RajasekharanNairG Před 18 dny

    പ്രിത്വിരാജ് ആരുടേയ മോൻ!!!

  • @jojojames5053
    @jojojames5053 Před 18 dny

    നീ അങ്ങനെ അല്ലല്ലോ ഹേമ കമ്മിറ്റി റിപ്പോർട്ട്‌ വന്നപ്പോൾ പറഞ്ഞത് ( മീശ ഇല്ലാത്ത പുള്ളി )

  • @nabhivarsha91
    @nabhivarsha91 Před 18 dny

    കേരളത്തിലും ഇന്ത്യയിലും നടക്കുന്ന എല്ലാ കാര്യത്തിലും മോദിയും, പിണറായിയും മറുപടി പറയണമെന്ന് പറയുന്ന പോലെയാണല്ലോ, നിങ്ങളും പറയുന്നത് . അവർ മഹാനടൻമാർ തന്നെയാണ്, വ്യക്തി ജീവിതത്തിൽ ഇനിയെന്ത് സംഭവിച്ചാലും ... പരിഹസിക്കേണ്ട കാര്യമില്ല

  • @mathewjoseph7816
    @mathewjoseph7816 Před 18 dny

    Maha kozhikal 😂+ pocso Siddique= Amma 😊

  • @sarathchandrankrishnannair123

    എല്ലാ തായോളികളും കൊള്ളാം

  • @binupaulose8474
    @binupaulose8474 Před 18 dny

    Boycott malayalam films 🎥

  • @eldhoseavg
    @eldhoseavg Před 18 dny +1

    Ellam pennupidiyanmar aanu

  • @petrixiron
    @petrixiron Před 18 dny +3

    അല്ല കൃഷ്ണകുമാർ നന്നായി സംസാരിച്ചു.. മാതൃഭൂമി ന്യൂസിൽ ഉണ്ട്

  • @user-fs9tf2xo6z
    @user-fs9tf2xo6z Před 18 dny

    Rayappan bollywood leke chekkeri eni mollywoodumayi rayappan mindilla😅

  • @syamkrishnan5433
    @syamkrishnan5433 Před 18 dny

    Posco work aakoolla aaa penninoo anoo 21 vayasoopp

  • @santhukumar3715
    @santhukumar3715 Před 18 dny

    In..ns um mosamalla 😅

  • @Basant-ex5pd
    @Basant-ex5pd Před 18 dny

    ഇന്ദ്രൻസീനു ഒന്നും ചെയ്യാൻ ബലമില്ല😅

  • @ajesh.1389
    @ajesh.1389 Před 18 dny +1

    Ennal pinne AMMA president sthanathekku indransine akkedo 😂
    Oruthanum dhyryam illa.athanu avastha😂