ഖുറാ തങ്ങള് കറാമത്ത്|കുറ തങ്ങള് വഫാത്ത് |qura thangal karamath|kura thangal|kura thangal ap usthad

Sdílet
Vložit
  • čas přidán 7. 07. 2024
  • ഖുറാ തങ്ങള് കറാമത്ത്|കുറ തങ്ങള് വഫാത്ത് |qura thangal karamath|kura thangal|kura thangal ap usthad
    #apusthad #ullal
    Notice : This channel does not promote or encourage any illegal activities, all contents il provided in this channel is meant for education purpose only.===========================Some images,music, videos, graphics shown in this channel may be copyrighted to respective owners, not mine or under creative common licence.===========================For any complaints or suggestions regarding this channelcontact @ hubbussadaathmedia@gmail.com

Komentáře • 37

  • @sidheekt3511
    @sidheekt3511 Před 13 dny +17

    അല്ലാഹ് ഞങ്ങളുടെ തങ്ങളുപ്പാപ്പാൻ്റെ ദറജ നീ ഏറ്റിക്കൊടുക്കണേ ആമീൻ

  • @ashrafbadoorbadoor8906
    @ashrafbadoorbadoor8906 Před 12 dny +3

    മഹാനായ തങ്ങളവർകളുടെ ബർകത്ത് കൊണ്ടു നമ്മുടെ എല്ലാ പ്രയാസങ്ങളും ദൂരീകരിക്കട്ടെ, ആമീൻ

  • @tkmanzilvalamangalam8936
    @tkmanzilvalamangalam8936 Před 13 dny +6

    എനിക്കും ഉണ്ട് രണ്ടു അനുഭവം മഹാനാവർകളുടെ ദറജ അല്ലാഹു ഉയർത്തട്ടെ ആമീൻ

  • @sidheeqvallapuzha8133
    @sidheeqvallapuzha8133 Před 12 dny +4

    പാലക്കാട്ടുകാരനായ ഞാൻ കുവൈത്തിൽ വച്ച് ബക്കാലക്കാരനായ കാസർകോട്ടുകാരനെ ഒരു ഗ്രൂപ്പിലും പ്രവർത്തിക്കാത്ത ഒരാളെ കണ്ടെത്തി കുറാ തങ്ങളുടെ അടുത്ത പ്രദേശത്തുള്ള ആളാണ് എന്ന് പറഞ്ഞപ്പോൾ കുറെ തങ്ങളുടെ വിവരം തിരക്കിയപ്പോൾ
    കുറാ തങ്ങളുടെ ഒരു കറാമത്ത് എന്നോട് വിശദീകരിക്കുകയുണ്ടായി മുജാഹിദ് കാരനായ ഒരാൾ ഖുറാത്തങ്ങളുടെ കറാമത്ത് പരീക്ഷിക്കുവാൻ വേണ്ടി കാലിൽ തുണി ചുറ്റി കാലിൽ പഴുപ്പ് ആണെന്ന് ഇതൊന്നു മാറ്റിത്തരണമെന്നും കുറാ ത്തങ്ങോട്പറഞ്ഞപ്പോൾ കാലിൻറെ കെട്ടഴിക്കാൻ വേണ്ടി പറഞ്ഞു പക്ഷേ തങ്ങളെ പരീക്ഷിക്കാൻ വേണ്ടി കിട്ടിയതാണെങ്കിലും കെട്ടഴിച്ചപ്പോൾ ആ കാൽ ശരിക്കും പഴുത്തിരുന്നു ഇത് കണ്ടപ്പോൾ അദ്ദേഹം പൊട്ടിക്കരഞ്ഞുകൊണ്ട് തങ്ങളോട് പറഞ്ഞു തങ്ങളെ എനിക്ക് തെറ്റ് പറ്റിയതാണ് എന്നോട് ക്ഷമിക്കണം .
    തങ്ങൾ പറഞ്ഞു സാരമില്ല അത് മാറിക്കൊള്ളും വീട്ടിലോട്ടു പൊയ്ക്കോ
    തങ്ങളുടെ നാട്ടുകാരനായ ആ കച്ചവടക്കാരൻ എന്നോട് പറഞ്ഞതാണ് . കുറാതങ്ങളെ ഒരുവട്ടം നേരിൽ കാണാൻ കഴിഞ്ഞിട്ടുണ്ട്.

  • @abdulbarislimslim215
    @abdulbarislimslim215 Před 12 dny +1

    തങ്ങളെ ബറകത് കൊണ്ട് ഞങ്ങളെ നീ രക്ഷപ്പെടുത്തണേ നാഥാ

  • @ibrahimkutty5467
    @ibrahimkutty5467 Před 13 dny +3

    അള്ളാഹു അവരുടെ ബർകത്തു കൊണ്ട് നമ്മളെയും രക്ഷ പെടുത്തട്ടെ ആമീൻ

  • @fathimap.30-5-71
    @fathimap.30-5-71 Před 13 dny +6

    മാശാ അല്ലാഹ് 🎀🌹🎀

  • @AbdulKHADER-i7n
    @AbdulKHADER-i7n Před 13 dny +3

    തങ്ങളുടെ ദറജ ഉയർത്തട്ടെ

  • @user-tb3kf3qo2k
    @user-tb3kf3qo2k Před 12 dny +1

    Ma sha Allah❤

  • @seenu6077
    @seenu6077 Před 13 dny +1

    Alhamdulillah 🤲

  • @fzn313
    @fzn313 Před 13 dny

    ماشاءالله

  • @fzn313
    @fzn313 Před 13 dny

    الحمد لله

  • @safnaz_chappa6213
    @safnaz_chappa6213 Před 13 dny +1

    😢🤲

  • @saleemk9675
    @saleemk9675 Před 13 dny +1

    😢😢😢

  • @JaleelMm-v6l
    @JaleelMm-v6l Před 13 dny

    Aame

  • @AbdulKHADER-i7n
    @AbdulKHADER-i7n Před 13 dny

    8:24

  • @sabusabira2137
    @sabusabira2137 Před 13 dny +1

    njangalde.
    kudumbaththi..yethrayooo..anubavangal...naadaaa..njangade..ponninde..daraja uyartgenameeeee

  • @latheeferiyappady
    @latheeferiyappady Před 13 dny +1

    anubuwam ഉണ്ട് ഒരു പ്രശ്‌ന karyumgalkk പോയപ്പോൾ 12മാസം പറഞ്ഞു2മാസം ആകുമ്പോള് ആപ്രശ്നും തീർന്നു

    • @latheeferiyappady
      @latheeferiyappady Před 13 dny

      12മാസം ആകുമ്പോള് തന്നെ പ്രശ്നും തീർന്നു

  • @rasleenarasli4099
    @rasleenarasli4099 Před 12 dny +1

    എന്ത്‌ പറയാനാ പുരോഹിതന്മാരോട്
    ഇന്ന് വളപട്ടണത് ഒരാൾ മരിച്ചിട്ടുണ്ട് അയാളെക്കുറിച്ചു എന്തൊക്കെയിണ്ടാക്കും പടച്ചവനറിയാം

    • @wellwisher4241
      @wellwisher4241 Před 12 dny

      യുക്തിവാദികൾ റസൂൽ(സ) യുടെ മുഅ്ജിസത്തിനെ പരിഹസിക്കും

  • @fmedia2023
    @fmedia2023 Před 13 dny

    Marabolanmarkk angane thonnum

  • @ibrahimdarimisavanoor1656

    Anipedikkanda

  • @nazishnazish7570
    @nazishnazish7570 Před 12 dny

    സംസാരിക്കാത്ത കുട്ടിയുടെ വിവരം എന്ത് കൊണ്ട് മരിക്കുന്നതിന്റെ മുമ്പ് ആരും പറഞ്ഞില്ല 😢😢

  • @MustafaUthu-um1bz
    @MustafaUthu-um1bz Před 12 dny

    കറാമത് ഉണ്ടയാൽ. അദ്ദേഹവും അല്ലാഹുവും തമ്മിലുള്ള ബന്ധം നമ്മൾക്ക് അതിൽ എന്താ ബന്ധം

    • @abdu_9696
      @abdu_9696 Před 11 dny

      രണ്ടാളും ഉപയോഗിക്കുന്നത് ഒരേ വൈഫൈ കണക്ഷൻ ആണ് 🤣

  • @amshihabt4473
    @amshihabt4473 Před 13 dny +1

    ഇനി തുടങ്ങും പലജാതി തളളുകൾ

  • @Saidhalavivellarampara

    അല്ലഅറിയാഞ്ഞിട്ട് ചോദിക്കുവാകറാമത്ത് പറയരുത് എന്നല്ലേനിങ്ങളുടെ സംഘടനയുടെ ഇപ്പോഴത്തെ നിലപാട് ?

  • @nazishnazish7570
    @nazishnazish7570 Před 12 dny

    മരിക്കുന്നതിന് മുമ്പ് ഇതൊക്കെ ഒന്ന് പറഞ്ഞ് കൂടായിരുന്നോ

  • @hhfrtg470
    @hhfrtg470 Před 12 dny

    കേരളം മൊത്തം യാറം പൊൻതാൻ ഇതു മതി

  • @abdlatif-fm9mf
    @abdlatif-fm9mf Před 13 dny +1

    കറാമത്ത് വിളിച്ചു പറഞ്ഞ് നടക്കുന്ന ബോളന്മാർ

  • @abdullauv7293
    @abdullauv7293 Před 13 dny

    തള്ള്തള്ള്😂