Video není dostupné.
Omlouváme se.

കുറാ തങ്ങൾ ആരാണ് ? ഒരു ഹൈന്ദവ സുഹൃത്ത് പറയൂന്നദ്കേട്ടോ... ❤️👌

Sdílet
Vložit
  • čas přidán 9. 07. 2024
  • KR14VLOGS/KURAATHANGAL/ULLALTHANGAL/ULLAL/KURAA/THAJULHULAMA/THAJULHULAMAULLAL/
    KURATH/THANGAL/APUSTHAD/AP/
    PERODUSTHAAD/SIRAJUDEENKASIMI/KASIMI/KURAATHANGALWAFATH/WAFATH/KAUSARARAMANA/ARAMANA/KASARAGOD/KSD/ #KURATHANGAL #kura #Karnataka #kausararamana #KR14VLOGS #KASARAGOD #THAJULHULAMA #APUSTHAD #perodusthaad #usthaad #ullal #kausar #ujampadav #thangal

Komentáře • 58

  • @Rolex6162
    @Rolex6162 Před 29 dny +21

    ഞാൻ ഒരു ഹിന്ദു ആണ്. എനിക്കറിയാം പല അത്ഭുതം കാണിച്ച മഹാനാണ്. ഞാൻ കാസറഗോഡ് ആണ്. എന്റെ ജില്ലകാർക്ക് കൂടുതൽ അറിയാം

    • @kr14vlogs
      @kr14vlogs  Před 29 dny +1

      ❤👍അതുമ്മനസിലാക്കാത്ത ചില ആളുകൾ ഉണ്ട് സുഹൃത്തേ 😊

  • @user-mp7dr2yz6t
    @user-mp7dr2yz6t Před měsícem +18

    നമ്മെ മഹാന്മാരുടെ കൂട്ടത്തിൽ അല്ലാഹു സ്വർഗത്തിൽഒരു മിച്ചു കൂട്ടട്ടെ

  • @BaseetServices-bw6ug
    @BaseetServices-bw6ug Před 29 dny +8

    അനുഭവങ്ങള്‍ ഇല്ലാത്ത കാസറഗോഡ് - കര്‍ണാടക സുന്നികള്‍ കുറവായിരിക്കും .... വല്ലാത്തൊരു തങ്ങള്‍ തന്നെ കുറ തങ്ങള്‍ 😪😍

  • @sabisabithzee3285
    @sabisabithzee3285 Před 28 dny +3

    Masha Allah

  • @shofithashofi3883
    @shofithashofi3883 Před 24 dny +1

    അൽഹംദ്ദുല്ലാ

  • @ramlakadhapuzha4133
    @ramlakadhapuzha4133 Před 22 dny

    Alhamdulilla maranasheshavum Mahanavargale karamath namukk undavatte Ameen

  • @abdulazeezurmi1317
    @abdulazeezurmi1317 Před 22 dny

    🎉🎉

  • @abdulazeezurmi1317
    @abdulazeezurmi1317 Před 22 dny

  • @abdulazeezurmi1317
    @abdulazeezurmi1317 Před 26 dny

    മികച്ച അവതരണംkausar bro അഭിനന്ദനങ്ങൾ 🎉🎉🎉 waiting for next video 👍

    • @kr14vlogs
      @kr14vlogs  Před 26 dny

      Thank you bro ❤insha Allah nex 👍

  • @azziadoorofficial
    @azziadoorofficial Před měsícem +3

    😢

  • @jabirpadiyani498
    @jabirpadiyani498 Před měsícem +1

    Masha allah

  • @Hajara-lo3os
    @Hajara-lo3os Před měsícem +1

    Masha allaha

  • @Bismillahimedia
    @Bismillahimedia Před měsícem +2

    Allah 🤲😭😭😭

  • @rishasee6385
    @rishasee6385 Před měsícem

    Ma sha Allah 👌

  • @zakariyszaki8945
    @zakariyszaki8945 Před měsícem +1

    Good ❤❤❤

  • @jalalcr5760
    @jalalcr5760 Před měsícem +1

    👍👍

  • @abdurahman1262
    @abdurahman1262 Před měsícem

    ❤ameen

  • @pathummabeevimakkar3567
    @pathummabeevimakkar3567 Před měsícem

    അഹം ദുലില്ല അൽഹം ലില്ലംഅൽഹംദു

  • @MohdHanif-rz9zf
    @MohdHanif-rz9zf Před měsícem +3

    Rk shetty

  • @samadsamadka9246
    @samadsamadka9246 Před 29 dny

    💯✅✅✅✅👍🏻

  • @samadsamadka9246
    @samadsamadka9246 Před 29 dny

    Allha👍🏻👍🏻👍🏻👍🏻

  • @user-ln2kv3sc3q
    @user-ln2kv3sc3q Před 18 dny +1

    അയാ ൾ പോയോണ്ട് സൃഹുർത്ത് ബേജാറാഗ ണ്ട എനിയായിരിക്കും ശരിക്കും ട്രന്റ്

  • @Ashrafcm64
    @Ashrafcm64 Před měsícem

    Ho

  • @SuharaArimbrathidi
    @SuharaArimbrathidi Před měsícem +5

    Njangal oru usthathanmareyum kuttam parayel illa ath kond njangale samshayikkanda njangalkkun kudumbhathinum duacheyyuka

    • @kr14vlogs
      @kr14vlogs  Před měsícem

      സുന്നികൾ ഒന്നാണ് ഇന്ഷാ അല്ലാഹ്

  • @SuharaArimbrathidi
    @SuharaArimbrathidi Před měsícem

    Aa kuttiye etrayum pettenn kittene allaah aameen

  • @sabusabira2137
    @sabusabira2137 Před měsícem

    😭😭😭😭😭😭😭💔💔💔💔💔🙏🤲🤲🤲🤲

  • @NaseerNaseer-sw5oy
    @NaseerNaseer-sw5oy Před 19 dny

    Allah nee swarkam kodkkane

  • @user-sz3tu8yn5d
    @user-sz3tu8yn5d Před 29 dny

    കൂറ തങ്ങൾ വെറും ഒരു മനുഷ്യനാണ്

    • @kr14vlogs
      @kr14vlogs  Před 29 dny

      Yes + ഒരു സെയ്യിതും മാണ് 👍

    • @sbbssbsbbssbbbs3386
      @sbbssbsbbssbbbs3386 Před 23 dny +1

      അതെ...
      എന്നെക്കാളും റബ്ബിനെ പേടിച്ച് താഴ്മയോടെ ജീവിച്ച മനുഷ്യൻ... പ്രഗൽഭ പണ്ഡിതനും ആത്മീയ നായകനുമായ ഉള്ളാൾ തങ്ങളുടെ മകൻ എന്ന ലേബലിൽ കിട്ടുമായിരുന്ന ബഹുമാനം വേണ്ട എന്ന് ആഗ്രഹിച്ച് കുറ എന്ന കുഗ്രാമത്തിലെ കൊച്ചുപള്ളിയിൽ ആരുമറിയാതെ ഇബാദത്തിൽ കഴിഞ്ഞ് കൂടിയ പാവം മനുഷ്യൻ ... പക്ഷെ നബി തങ്ങൾ പറഞ്ഞത് പോലെ താഴ്മ കൂടിയപ്പോൾ റബ്ബ് വളർത്തി... അവരിലൂടെ കുറ എന്ന നാട് പ്രശസ്തമായി... ജാതി മത ഭേദമന്യേ ആയിരങ്ങൾ അവരുടെ പരിഹാര നിർദേശങ്ങൾക്ക് വേണ്ടി കാത്തിരുന്നു...
      എന്നിട്ടും സാദാ വസ്ത്രം ധരിച്ച് കോട്ടും സ്യൂട്ടും ഇല്ലാതെ സാധാരണക്കാരനായി മരണം വരെ ജീവിച്ചു...
      ഏത് പരിപാടിക്ക് ക്ഷണിച്ചാലും ആളുണ്ടെങ്കിലും ഇല്ലെങ്കിലും മരണത്തെ നിരന്തരം ഓർമ്മിപ്പിക്കുന്ന പ്രസംഗവും ദുആയും നടത്തി ബഹുമാനപ്പെട്ട വർ പോകും
      എപ്പോഴും പ്രസംഗത്തിൽ പറയും... റബ്ബിൻ്റെ അടുത്ത് തങ്ങളും ഖാളിയും ഖത്തീബും കണക്കാണ്... അവൻ്റെ ശിക്ഷയെ പേടിച്ചോ എന്ന്...
      പറയാൻ പലതും അനുഭവിച്ച ഞങ്ങൾക്ക് ഉണ്ട്...😢

  • @No.god.except.allah.
    @No.god.except.allah. Před měsícem

    🤦🏻‍♂️

  • @younuyounus4740
    @younuyounus4740 Před měsícem +1

    ഈ വീഡിയോയിൽ ജിഫ്രി തങ്ങളുടെ ഫോട്ടോ വെച്ചത് വളരെ മോശമായിപ്പോയി അവർ കൂറ തങ്ങളെ അപമാനിച്ചവരാണ് അതിനുദാഹരണമാണ് സുപ്രഭാതത്തലെ ചരമകോളത്തിൽ തങ്ങളുടെ ഫോട്ടോ കൊടുത്തത്

    • @kr14vlogs
      @kr14vlogs  Před měsícem

      തങ്ങൾ ok but സുപ്രഭാതം 👎

  • @shakeerp3374
    @shakeerp3374 Před měsícem +2

    80000000000000000000000

  • @nawaz1265
    @nawaz1265 Před měsícem

    7 Kobaa dargaa

  • @ashraf414
    @ashraf414 Před 27 dny

    Paid ചാനൽ ആണോ?

  • @saidukunnath
    @saidukunnath Před měsícem +3

    😂അവർ ദര്ഗായിലേക്ക് വരുന്നു അതെ പോലെ നിങ്ങൾക് അമ്പലത്തിൽ പോവാം രണ്ടും ബിംഭാരതനക്കാർ

    • @karimindi2633
      @karimindi2633 Před měsícem

      അത് നിന്റെ ചീഞ്ഞ മനസ് കൊണ്ട് ചിന്തിച്ചത് കൊണ്ട് നിനക്ക് തോന്നിയത് ആകുന്നു

    • @karimindi2633
      @karimindi2633 Před měsícem +3

      മുസ്ലിം ബിംബം ആരാധന ക്ക് പോകില്ല ആർകെങ്കിലും അങ്ങെനെ തോന്നിയാൽ അവൻ ശൈത്താൻ ന്റെ അടുത്ത ആൾ ആകുന്നു

    • @saidukunnath
      @saidukunnath Před měsícem

      @@karimindi2633 സമസ്തക്കാർ പോകുന്നുണ്ട് നിങ്ങൾ മരിച്ചു കിടക്കുന്ന ആളോട് ചോദിക്കുന്നു. അവർ ഭിംബത്തോട് ചോദിക്കുന്നു. നിങ്ങൾ കബർ പ്രദക്ഷിണം വെക്കുന്നു. അവർ മൂർത്തിയെ വലം വെക്കുന്നു. നിങ്ങൾ ചീർണി വാങ്ങുന്നു. അവർ പ്രസാദം വാങ്ങുന്നു. നിങ്ങൾ എണ്ണയും വെള്ളവും ബറക്കത്തിന് വാങ്ങുന്നു. അവരും അത് ചെയ്യുന്നു. ഇതിൽ എന്താണ് വെത്യാസം 😄😄😄

  • @ashkaruk1121
    @ashkaruk1121 Před měsícem

    🤣🤣🤣🤣🤣