വയനാടിനെ ചേർത്ത് നിർത്തി പ്രധാനസേവകൻ || ആശ്വാസമായി നരേന്ദ്രമോദി || NARENDRA MODI || WAYANADU

Sdílet
Vložit
  • čas přidán 9. 09. 2024
  • വയനാടിനെ ചേർത്ത് നിർത്തി പ്രധാനസേവകൻ || ആശ്വാസമായി നരേന്ദ്രമോദി || NARENDRA MODI || WAYANADU
    #narendramodi #wayanadlandslide #rahulgandhi #pinarayivijayan

Komentáře • 244

  • @govindgr4877
    @govindgr4877 Před měsícem +296

    ഇത് പ്രധാനമന്ത്രിയല്ല, ലോകം കണ്ട ഏറ്റവും വലിയ മനുഷ്യസ്നേഹി, അങ്ങേയ്ക്ക് ആയിരമായിരം അഭിനന്ദനങ്ങൾ.......

    • @abdulrazak8026
      @abdulrazak8026 Před měsícem

      എന്ന് ഗുജറാത്തിൽ മാതാവിന്റെ വയറ്റിൽ നിന്നും പുറത്തു എടുത്തു കൊല ചെയ്യപ്പെട്ട കുഞ്ഞ്
      പശുവിന്റെ പേരിൽ കൊല ചെയ്യപ്പെട്ടവർ
      എന്ന് മണിപ്പൂരിൽ കൊല ചെയ്യപ്പെട്ട സഹോദരികൾ
      എന്ന് പള്ളിയിൽ ഉറങ്ങുബോൾ കൊല ചെയ്യപ്പെട്ട റിയാസ് മൗലവി

    • @abdulrazak8026
      @abdulrazak8026 Před měsícem +2

      ഗുജറാത്തി കലാപത്തിന്റെ സൂത്രധാരൻ

    • @appukuttan6466
      @appukuttan6466 Před měsícem

      ​@@abdulrazak8026kerala professor hand avilum malarum Kunderikam

    • @travelareality942
      @travelareality942 Před měsícem

      ​@@abdulrazak8026എന്തുവാടേ😢 കഷ്ടം

    • @bindusasi8933
      @bindusasi8933 Před měsícem

      ​@@abdulrazak8026israyel cheyyunntahu nee kandille koya...ellathinneyum theerthu...enthe mundiyilla. Mundattam muttipoyo koya...

  • @vineethvavachi7460
    @vineethvavachi7460 Před měsícem +164

    മുഖ്യന് തോന്നാത്തത്, ഇദ്ദേഹത്തിന് തോന്നിയല്ലോ❤

  • @Skumar27276
    @Skumar27276 Před měsícem +172

    മോദിജി വന്നപ്പോൾ വേണ്ടപ്പെട്ട ആരോ വന്ന പ്രതീതി💞

  • @Chakkochi168
    @Chakkochi168 Před měsícem +89

    ഇങ്ങനെ ഒരു സാധാരണക്കാരന്റെ,അശരണരുടെ പ്രധാനമന്ത്രി ഇതിന് മുമ്പും പിമ്പും ഇല്ല.🙏🙏🙏❤️❤️❤️🇮🇳🇮🇳🇮🇳

  • @Asharaf.a.Abubaker-hu9oo
    @Asharaf.a.Abubaker-hu9oo Před měsícem +132

    ഇതാണ് ഞങ്ങളുടെ
    മോദിജി ❤❤❤

    • @Smithak-jr8ro
      @Smithak-jr8ro Před měsícem +4

      🙏🙏🙏🙏🙏🙏❤

    • @VineethaMadaparambil
      @VineethaMadaparambil Před měsícem +3

      അതെ 🥰🥰🥰👍👍👍👍

    • @aswaniabinavaswaniabinav1393
      @aswaniabinavaswaniabinav1393 Před měsícem +3

      💯💯💯🇮🇳🇮🇳🇮🇳❤️

    • @anwarmohdnowshad4070
      @anwarmohdnowshad4070 Před měsícem

      haha muslim peril oru fake account sanghi vanam..swnatham peru use cheyuu shikandi....ipol adeham cheythath nallath thane but ee fake account kali nirthan ayil ninak

    • @sinisanil35
      @sinisanil35 Před měsícem

      Election munnil kandulla kali , priyengaye tholpikkan nokkuva , Randy varsham munpumm ithu ploe urul potti annu vannilla , ippol ulla varavu Keralam pidichadakken vendi , yennal modhiji ee parippu keralathil vevulla

  • @bibinshorts1607
    @bibinshorts1607 Před měsícem +47

    എന്താന്ന് ഈ മനുഷ്യൻ, , ഇത്രയും ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി ചെന്ന് അവരെ അശ്വസിപ്പിക്കേണ്ട കാര്യമില്ലെങ്കിലും, ,അവരിലൊരാളാകാൻ കാണിച്ച ഈ നല്ല മനസ്സിനൊരായിരം നന്ദി, ,,100 വർഷത്തിനപ്പുറവും, , ഈ ലോകം നിങ്ങളെ പ്രാകൃത്തികും, ,,we love u lot

  • @rajeshkr6413
    @rajeshkr6413 Před měsícem +82

    മോദി ജി താങ്കളുടെ കരസ്പർശം ഈ നാടിന് ഇനിയും ആവശ്യം ഉണ്ട് താങ്കൾക്ക് നല്ലത് വരട്ടെ ❤ താങ്കൾ ഓരോരുത്തരെയും ചേർത്ത് പിടിക്കുന്നത് കാണുമ്പോൾ കണ്ണുകൾ നിറയുന്നു ❤❤❤❤❤

    • @itsmedevu9847
      @itsmedevu9847 Před měsícem +3

      അതെ തീർച്ചയായും 😊👍

  • @sathishe1128
    @sathishe1128 Před měsícem +31

    ഇന്നു ഞാൻ കണ്ട ഏറ്റവും ഇഷ്ടപ്പെട്ട കാഴ്ച്ച. കണ്ണ് നിറഞ്ഞു പോയി.❤❤❤❤❤❤❤.

  • @remyapr30
    @remyapr30 Před měsícem +114

    ഓരോ മനുഷ്യരെയും കണ്ട് ആശ്വസിപ്പിക്കാനും കരുണയുടെ സ്പർശം നൽകാനും ശ്രമിച്ച യഥാർത്ഥ ഭരണാധികാരി

  • @bineshps5058
    @bineshps5058 Před měsícem +166

    ഇതാണെടോ ഒരു രാജ്യത്തിൻ്റെ പ്രധാനമത്രി. ഇങ്ങനാകേണമടോ ഭരണാധികാരികൾ❤❤❤

  • @ManuManoharan-xo2hc
    @ManuManoharan-xo2hc Před měsícem +43

    കണ്ണ് നിറഞ്ഞു പോയി മോദിജി ❤❤❤❤❤❤

  • @krishnasagar7544
    @krishnasagar7544 Před měsícem +15

    കുഞ്ഞ് മോദി ജി യുടെ തടിക്ക് പിടിച്ചു വലിക്കുന്നത് കണ്ടപ്പോൾ മുത്തച്ചൻ കൊച്ചുമോളുടെ അടുത്ത് നിൽക്കുന്നത് പോല തൊന്നി ഇതാണ് സ്നേഹം മോദി കി ജയ്‌🇮🇳🙏🙏🙏🙏🙏🙏🙏🙏

  • @yohannanvc3361
    @yohannanvc3361 Před měsícem +33

    നമ്മുടെ പ്രധാനമന്ത്രി❤️❤️❤️❤️ 🌹🌹🌹🌹

  • @jamsheerhudavi7243
    @jamsheerhudavi7243 Před měsícem +33

    നമ്മുടെ പ്രധാനമന്ത്രി 😍

  • @johnsoncv8783
    @johnsoncv8783 Před měsícem +54

    മുണ്ട കൈഓർത്ത് കണ്ണ് നിറയാത്ത ഒരു ദിവസം പോലും ഇല്ല

  • @aneeshkarimbanath4321
    @aneeshkarimbanath4321 Před měsícem +10

    ആ ചെറിയ മോൾ ഭാഗ്യവതി തന്നെ.... മോദിജി അപ്പൂപ്പൻ്റെ താടിയിൽ തടവാൻ ഭാഗ്യം കിട്ടി😍💗💗💗

  • @user-jo9dx8xg1w
    @user-jo9dx8xg1w Před měsícem +21

    ഒരു ഭരണാധികാരി എങ്ങനെ ആയിരിക്കണം എന്നതിന് ഉദാഹരണം ആണ് മോദിജി. 🙏🙏

  • @kpopstangirl2217
    @kpopstangirl2217 Před měsícem +30

    ഇതാണ്....ഭാരതപ്രധാന മന്ത്രി ❤🎉

  • @simonabraham9645
    @simonabraham9645 Před měsícem +27

    Our priminister is a human being 🙏🙏🙏🌷🌷🌷!!!🇮🇳🇮🇳🇮🇳🇮🇳!!!

  • @beeneshkalliatt7909
    @beeneshkalliatt7909 Před měsícem +22

    കുടുംബത്തിലെ.. അംഗങ്ങൾ എല്ലാം പോയി.. നമ്മുടെ പ്രധാനമന്ത്രി വന്നപ്പോൾ അതെല്ലാം നമ്മൾ മറന്നു പോയി കണ്ണിൽ വെള്ളം നിറഞ്ഞു നിൽക്കുന്ന ഒരു ദിവസമായിരുന്നു ഇന്നലെ ❤❤❤

  • @marritaanish4981
    @marritaanish4981 Před měsícem +45

    Salute PM ji

  • @pvmuralidharan8027
    @pvmuralidharan8027 Před měsícem +27

    I PROUD OF MY PM OF INDIA 🇮🇳 ♥️ ❤️ .I APPRECIATED
    HE IS HERO IN THE WORLD

  • @chandrasekaranv8387
    @chandrasekaranv8387 Před měsícem +60

    ആ കൊച്ച് കുഞ്ഞ് മോദിജിയുടെ കണ്ണട ശരിയാക്കുന്നതൊക്കെ കാണുമ്പോൾ കണ്ണു നിറയുന്നു

  • @vijayanpillai5243
    @vijayanpillai5243 Před měsícem +5

    ഈ വീഡിയോയിലെ ഫോട്ടോകളിൽ എല്ലാമുണ്ട്.
    നന്ദി, നമസ്കാരം.

  • @SeenathPp-ei6sl
    @SeenathPp-ei6sl Před měsícem +31

    മോദിജീ കീ ജയ്🎉🎉

  • @KrishnanV-vu9wg
    @KrishnanV-vu9wg Před měsícem +36

    കാര്യങ്ങൾ വിശദീകരിച്ച് കൊടുക്കേണ്ട ഒരു മുഖ്യൻ വെറും പാവയെ പോലെ അനുഗമിക്കുന്നു കഷ്ടം

    • @vijayan4049
      @vijayan4049 Před měsícem +6

      എന്തങ്കിലും അറിഞ്ഞിട്ടു വേണ്ടേ വിശദീകരിക്കാൻ

    • @JayaSree-bm3ri
      @JayaSree-bm3ri Před měsícem

      😂🤣​@@vijayan4049

    • @user-xyz766-aBclmpq
      @user-xyz766-aBclmpq Před měsícem +3

      ഹിന്ദി നഹി മാലൂം... അംഗ്രിസി കുച്ച് നഹി

    • @lathikavijayan1311
      @lathikavijayan1311 Před měsícem

      You are correct !

    • @amals2454
      @amals2454 Před měsícem

      😀😀😀​@@vijayan4049

  • @barumughan4249
    @barumughan4249 Před měsícem +11

    ലോകം കണ്ടതിൽ വെച്ച് ഒരു നാടിന്റെ മനുഷ്യ സ്നേഹം ഉള്ള ഒരു പ്രധാനമന്ത്രി ഉമ്മ മോഡി ജി..

  • @how_to_guide_
    @how_to_guide_ Před měsícem +16

    കണ്ടുപഠിക്കണം പിണറായി 😡

  • @drarunaj
    @drarunaj Před měsícem +9

    I have seen Modiji many times in Aiims delhi... He avails the same facility as a ordinary citizen.. The only thing special is his security... His demeanour has a certain aura that you cannot neglect..
    Wonderful person❤

  • @AhamadAhamad-s8o
    @AhamadAhamad-s8o Před měsícem +15

    Welcome❤

  • @user-zo3se7iu5f
    @user-zo3se7iu5f Před měsícem +11

    മാനവസേവ .മാതൃ രാജ്യം. ദേശിയത. അഴിമതി രഹിതൻ . ജയ് ഭാരത്🚩

  • @alexaa181
    @alexaa181 Před měsícem +16

    മോദിക്ക് കുട്ടികളേ ഇഷ്ടാന്ന് തോന്നണു

  • @SanthoshKumar-kt9mr
    @SanthoshKumar-kt9mr Před měsícem +17

    ദൈവദൂദൻ❤❤❤❤

  • @user-kq5jh6iy9t
    @user-kq5jh6iy9t Před měsícem +32

    Jai Modiji

  • @vijayanpillai5243
    @vijayanpillai5243 Před měsícem +5

    മോദിജിയുടെ ഓരോരുത്തരോടുമുള്ള സമീപനവും ആദരവും കാണുമ്പോൾ മനസ്സ് നിറയുന്നു.
    എല്ലാം നഷ്ടപ്പെട്ട കുഞ്ഞുങ്ങളെയും കുട്ടികളെയും അദ്ദേഹത്തോട് ചേർത്ത്നിറുത്തുന്നത് കാണുമ്പോൾ അറിയാതെ കണ്ണുകളും നിറഞ്ഞുപോകുന്നു.
    കോടികളെക്കാൾ എത്രയോ മഹത്തരമാണ് അദ്ദേഹം നൽകുന്ന ഈ സ്വാന്തനം.
    നമസ്കാരം.

  • @mgsureshkumar6480
    @mgsureshkumar6480 Před měsícem +2

    എന്റെ അഭിമാനം എന്റെ രാജ്യം ഭരിക്കുന്ന സാധാരണകാരന്റെ പ്രജാപതി.... താങ്കൾക്ക്‌ ഒരു ബിഗ് സലൂട്ട് മോദിജി 🙏🙏🙏🙏രാജ്യത്തിന്റെ അഭിമാനം.... സാധാരണകാരന്റെ നേതാവ്.. 🙏🙏

  • @ressodd6991
    @ressodd6991 Před měsícem +30

    The most empathetic,respectable,honest Prime Minister India has ever got.Modiji considers every Indian equally beyond cast, creed,status and religion.🙏🙏🙏

  • @visalababu792
    @visalababu792 Před měsícem +3

    അതെ വയനാട് ഓർത്തു കരയാത്ത ദിവസങ്ങളില്ല, നിങ്ങളുടെ ആകുലതകളിലും വേദന കളിലും നിങ്ങളിൽ ഒരാളായി നിങ്ങളുടെ ഒപ്പം തന്നെയുണ്ട് നിങ്ങൾക്കുവേണ്ടി എന്നും പ്രാർത്ഥിക്കാറുണ്ട് നഷ്ടപെട്ടത് ഒരിക്കലും തിരിച്ചു വരില്ല പക്ഷെ എല്ലാം സഹിക്കാനുള്ള മനസ് സർവേശ്വരൻ നൽകട്ടെ

  • @user-ex7sd9dx6j
    @user-ex7sd9dx6j Před měsícem +13

    ❤ Modi ji great 👍👍👍

  • @sumageorge8579
    @sumageorge8579 Před měsícem +8

    അദ്ദേഹം വന്നല്ലോ 🙏🙏

  • @laijujose9697
    @laijujose9697 Před měsícem +5

    A real father of the nation....🎉

  • @Nishana-wb7sz
    @Nishana-wb7sz Před 29 dny +2

    മനസ്സ് നിറഞ്ഞു ❤

  • @MyArt-cf8mc
    @MyArt-cf8mc Před měsícem +8

    ഭരണാധികാരനെ ജനങ്ങൾ േലാകം വാഴ്ത്തും
    ജനങ്ങളിലേക്ക് ഇറങ്ങി നടന്നു വരുന്നു ദൈവമെ
    നീ വലിയവൻ
    ഒറ്റയാനായ മോദിജി
    എവിടെയും ചെല്ലാം
    പേടിയെ 'ഇല്ലാത്തവൻ🙏🙏🙏🙏🙏🙏🙏🌹🌹🌹
    മുഖ്യമന്ത്രിക്ക് അകമ്പടി
    100-ൽ വണ്ടി ഓടിക്കുന്നത്
    കാണക
    വലിയ ജനതയുടെ നേതാവ്
    കേരളത്തിൻ്റെ
    മവേലി മന്നൻ👏👏👏🙏🙏🙏🙏🙏🙏🙏🌹🌹🌹🥰🥰🥰

  • @nexo128
    @nexo128 Před měsícem +3

    ❤❤ ആദ്യമായി എനിക്ക് നമ്മുടെ പ്രധാനമന്ത്രിയോട് ബഹുമാനം തോന്നുന്നു ❤❤

  • @anonymous75660
    @anonymous75660 Před měsícem +9

    He make us feel human again❤

  • @rajimahadevan9297
    @rajimahadevan9297 Před měsícem +10

    Modi great human being

  • @VkrajuVkraju-lq7wf
    @VkrajuVkraju-lq7wf Před měsícem +21

    My India. My p m jai hind

  • @vasanthan9210
    @vasanthan9210 Před měsícem +7

    ❤❤❤ super sree modiji sir 🌹🇳🇪🌹🙏

  • @user-yz6rq6cl2l
    @user-yz6rq6cl2l Před měsícem +10

    ❤❤❤ love you മോഡിജി

  • @user-on6lc7du2s
    @user-on6lc7du2s Před měsícem +5

    ഇതാണ് ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി🙏🙏🙏🙏🙏

  • @dineshkrishna4102
    @dineshkrishna4102 Před 29 dny +1

    ആതാണ് നമ്മുടെ മോദി ജീ ❤️❤️❤️🥰🥰🥰

  • @kesavantk2259
    @kesavantk2259 Před měsícem +2

    നമ്മുടെ പ്രധാനമന്ത്രി ജനഹൃദയങ്ങളിൽ എന്നും ഉണ്ടാകും. വയനാട് എത്തി ദുരന്ത മേഖലകളിൽ നടന്ന് കഷ്ടതകൾ നേരിൽ കണ്ട് ജനങ്ങളെ എല്ലാം മറന്ന് ആശ്ലേഷിച്ചതും, സാന്ത്വനമേകിയതും കണ്ടപ്പോൾ ഹൃദയം തുടിച്ചു. പ്രധാനമന്ത്രിക്ക് ഇങ്ങനെ ജനങ്ങളെ സ്നേഹിക്കാനും, ചേർത്തുപിടിക്കാനും കഴിയുമെന്ന് കണ്ടു. അങ്ങേയ്ക്ക് എന്റെ ഹൃദയം നിറഞ്ഞ സ്റ്റേ ഹ ആശംസകൾ .🙏🙏🙏.

  • @binoybinoy3082
    @binoybinoy3082 Před měsícem +19

    ❤️❤️❤️ഭാരത് മാതാ കി ജയ് ❤️❤️❤️

  • @surejsr12345
    @surejsr12345 Před měsícem +6

    The real leader ❤❤❤❤❤❤

  • @jijithvishwanathan
    @jijithvishwanathan Před měsícem +5

    An ordinary person who had similar experience... so immediately come.down to needy.. I am unable to express his humanness.. God bless our Pradhan Sevak. JAI HIND!

  • @ANILKUMAR-yo8ps
    @ANILKUMAR-yo8ps Před měsícem +5

    Greatest PM Of all times

  • @user-mv4hy3qf6y
    @user-mv4hy3qf6y Před měsícem +8

    PRIME MINISTER MODIJI🙏🙏🙏

  • @MS-qf4ez
    @MS-qf4ez Před měsícem +7

    Ente abhimaanam ente pradhanamanthri.ottum madikkathe urakke parayunnu.

    But our administration should utilise this opportunity to bring maximum outcome to our own kerala.nobody can split our unity❤❤❤❤❤ we are one

  • @abhithabhi9621
    @abhithabhi9621 Před měsícem +4

    Bharath PM 🧡🧡🧡🧡💕💕💕💕

  • @deepasukumaran6020
    @deepasukumaran6020 Před 29 dny +1

    മോദിജി..........നമ്മുടെ മോദിജി...❤

  • @thattalathvelayudhanrajan1082
    @thattalathvelayudhanrajan1082 Před měsícem +3

    Our great PM our great army bigg salut all of

  • @RaviKumar-nj6fw
    @RaviKumar-nj6fw Před měsícem +8

    Super super.❤❤❤❤❤.modi

  • @krishnant1927
    @krishnant1927 Před měsícem +9

    Model njagal veshosam❤

  • @beeneshkalliatt7909
    @beeneshkalliatt7909 Před měsícem +3

    The real leader

  • @PS-mh8ts
    @PS-mh8ts Před měsícem +2

    Dearest Modiji 🙏😍 forever to you.

  • @Kumar-ct1bv
    @Kumar-ct1bv Před měsícem +4

    Humanity airways win👍

  • @Vijin440
    @Vijin440 Před měsícem +4

    Gem💚

  • @selinjohn730
    @selinjohn730 Před měsícem +4

  • @rajeshvk1097
    @rajeshvk1097 Před 24 dny

    ഈ പ്രധാന സേവകനാണ് നമ്മുടെ ഭാരതത്തിന്റെ അഭിമാനവും സ്വകാര്യ അഹങ്കാരവും.... ജയ് മോദിജീ.. 🌹🙏🏿🌹

  • @Kunjappansvlogz1
    @Kunjappansvlogz1 Před měsícem +3

    Jai modiji🙏🙏🙏🙏🙏

  • @madhusudhanank6126
    @madhusudhanank6126 Před měsícem +4

    ❤❤❤❤❤❤❤❤❤😢😢😢❤

  • @vijit6614
    @vijit6614 Před měsícem +3

    കേന്ദ്രം മുൻകൂട്ടി വയനാട്ടിലെ ദുരന്തത്തെ കുറിച്ച് സൂചന കൊടുത്തു.... ആളുകളെ ഒഴിപ്പിക്കാൻ ആവശ്യപ്പെട്ടു. എന്നിട്ടും അനങ്ങാതെ ഒരു പ്രദേശത്തെ മുഴുവൻ കൊലക്കു കൊടുത്ത കേരള സർക്കാരിനെതിരെ എന്തുകൊണ്ട് കേന്ദ്രം നടപടി എടുക്കുന്നില്ല. സത്യത്തിൽ എന്തിനാണ് ഇങ്ങനെ മുഖ്യമന്ത്രിയെ പേടിചിരിക്കുന്ന ഒരു പ്രധാന മന്ത്രിയെ

  • @Kunjappansvlogz1
    @Kunjappansvlogz1 Před měsícem +3

    Nammuday swantham jananayakan modiji🙏🙏🙏🙏🙏

  • @skk1048
    @skk1048 Před měsícem +10

    Idukondaan nhaan modi ye aaradhikkunnad.❤❤❤
    Ivide oru mukkiyavan und😂endinu kollam?

  • @midhunkumar5483
    @midhunkumar5483 Před měsícem +6

    സിഎം ന് കാലിൽ ചെളി പറ്റും

  • @Ms-lx7fx
    @Ms-lx7fx Před měsícem +2

    സാന്നിധ്യം തന്നെ ആശ്വാസം ആണ് 🙏🏻അഭിമാനം പ്രധാന മന്ത്രി 🙏🏻

  • @athirabineesh2461
    @athirabineesh2461 Před měsícem +8

    നല്ല മനസ്സിന്റെ ഉടമയാണ് മോദി 🥰🙏🥰🥰

  • @coldstart4795
    @coldstart4795 Před měsícem +3

    The Great PM of India
    Namo ❤️❤️❤️👌🏻👌🏻👌🏻👌🏻

  • @sindhusraj855
    @sindhusraj855 Před 29 dny

    കണ്ട് പഠിക്കണം മറ്റു നേതാക്കന്മാർ.

  • @reenatom2770
    @reenatom2770 Před 28 dny

    👏💯

  • @user-us2gt6pj3w
    @user-us2gt6pj3w Před měsícem +2

    ❤modiji

  • @aswaniabinavaswaniabinav1393
    @aswaniabinavaswaniabinav1393 Před měsícem +2

    I love modiji sir🇮🇳🇮🇳🇮🇳❤️❤️❤️💪🏻💪🏻💪🏻

  • @sureshtg2581
    @sureshtg2581 Před měsícem

    He is great❤

  • @geethukm1133
    @geethukm1133 Před měsícem +3

    ❤❤❤❤🙏🙏🙏

  • @ajayunnithan6576
    @ajayunnithan6576 Před měsícem +2

    Congrats modiji ❤

  • @anilthiruvilak5638
    @anilthiruvilak5638 Před 28 dny

    ❤❤❤❤❤

  • @anilcb2144
    @anilcb2144 Před 29 dny

    Love you modi gi ❤❤❤❤❤goad bles you

  • @sindhusraj855
    @sindhusraj855 Před 29 dny

    ജയ് മോദിജി ❤

  • @M.A.UdayakumarUdayakumar-px8wf

    🙏🙏🙏🙏🙏🙏🙏👌

  • @STAR-fg6jt
    @STAR-fg6jt Před měsícem +2

    MODI ❤❤❤

  • @user-di2ue5zo4n
    @user-di2ue5zo4n Před 27 dny

    ഭാരതം ലോകത്തിന്
    സമ്മണിച്ചതാണ്
    ഈ മഹമനസ്കനെ

  • @bindhugopan7776
    @bindhugopan7776 Před měsícem +1

    Kannu niranjupoyi❤❤❤❤❤ 🙏🙏🙏🙏🙏🙏🙏🙏🙏

  • @Smithak-jr8ro
    @Smithak-jr8ro Před měsícem +3

    मोदीजी अच्छा इंसान ❤❤❤

  • @rajeshts5894
    @rajeshts5894 Před měsícem +2

    🙏🏼🙏🏼🙏🏼

  • @user-fw8nf2xm1n
    @user-fw8nf2xm1n Před měsícem +1

    Ethayirikanam. Prathana manthri big saloot sar. Angaye e nadinnu avashyamanu

  • @aswaniabinavaswaniabinav1393
    @aswaniabinavaswaniabinav1393 Před měsícem +1

    🇮🇳🇮🇳🇮🇳🇮🇳🇮🇳💪🏻💪🏻💪🏻💪🏻💪🏻

  • @HemaB-fu9vf
    @HemaB-fu9vf Před měsícem

    Superrrbbb.....❤❤❤🙏🙏🙏🙏

  • @LalithaVk-xe1ep
    @LalithaVk-xe1ep Před měsícem +1

    ഇത് മോദിജി..ജനങ്ങളുടെ സേവകൻ,ഇത് മറ്റുള്ളവർക്ക് ഒരു ഗുണപാഠം

  • @user-cs5uk7um4j
    @user-cs5uk7um4j Před 26 dny

    मोदीजी ❤❤🎉की