Story of Rishi, Pregnancy, Delivery & Labour Suite Experience by Swetha Bhakthan

Sdílet
Vložit
  • čas přidán 19. 06. 2024
  • Story of Rishi, Pregnancy, Delivery & Labour Suite Experience by Swetha Bhakthan #techtraveleat
    Check out Mamaearth's amazing Hair Mask Range!
    Mamaearth: bit.ly/3qr21Hl
    Use my code: tech2021 to get a 20% discount!
    You can also buy them from -
    Amazon: amzn.to/3dbIDsm
    Nykaa: bit.ly/3h9sBS9
    Flipkart: bit.ly/2UAcTqz
    But if you purchase from their website, they will link your order to a tree that they plant.
    Also, get the new Mamaearth App here: bit.ly/3e6GMGe
    സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിൽ നിന്നും 6 മാസത്തിൽ താഴെ പ്രായമുള്ള കുട്ടികൾ ഉള്ള 50 കുടുംബങ്ങൾക്ക് mamaearth ന്റെ കുറച്ച് സാധനങ്ങൾ സൗജന്യമായി നൽകുവാൻ ആഗ്രഹിക്കുന്നുണ്ട്. അർഹത ഉണ്ടെന്ന് സ്വയം തോന്നുന്നവർ 7994788893 എന്ന വാട്സ്ആപ് നമ്പറിലേക്ക് മെസേജ് അയക്കുക. ഷോർട്ട്ലിസ്റ്റ് ചെയ്യുന്ന 50 ആളുകൾക്ക് സാധനങ്ങൾ എത്തിച്ച് നൽകുന്നതായിരിക്കും.
    00:00 Intro
    00:34 Video Starting
    01:58 Introducing Mamaearth's amazing Hair Products
    05:17 Pregnancy Story
    20:38 Delivery & Labour Suite Experience by Swetha Bhakthan
    ......................................................
    For business enquiries: admin@techtraveleat.com
    Whatsapp: 7994788893
    wa.me/message/755M3ET42UV3H1
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtraveleat.com

Komentáře • 1,5K

  • @TechTravelEat
    @TechTravelEat  Před 2 lety +1352

    സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിൽ നിന്നും 6 മാസത്തിൽ താഴെ പ്രായമുള്ള കുട്ടികൾ ഉള്ള 50 കുടുംബങ്ങൾക്ക് mamaearth ന്റെ കുറച്ച് സാധനങ്ങൾ സൗജന്യമായി നൽകുവാൻ ആഗ്രഹിക്കുന്നുണ്ട്. അർഹത ഉണ്ടെന്ന് സ്വയം തോന്നുന്നവർ 7994788893 എന്ന വാട്സ്ആപ് നമ്പറിലേക്ക് മെസേജ് അയക്കുക. ഷോർട്ട്ലിസ്റ്റ് ചെയ്യുന്ന 50 ആളുകൾക്ക് സാധനങ്ങൾ എത്തിച്ച് നൽകുന്നതായിരിക്കും.

    • @dethanstech3952
      @dethanstech3952 Před 2 lety +14

      നമ്മളെപ്പോലുള്ള പാവങ്ങളുടെ സപ്പോർട്ട് ചെയ്യാൻ ആരെങ്കിലും ഉണ്ടോ😭😭😭

    • @dethanstech3952
      @dethanstech3952 Před 2 lety +2

      നമ്മളെപ്പോലുള്ള പാവങ്ങളുടെ സപ്പോർട്ട് ചെയ്യാൻ ആരെങ്കിലും ഉണ്ടോ😭😭😭

    • @Kappithanofamerica1009
      @Kappithanofamerica1009 Před 2 lety +2

      @@dethanstech3952 🤧🤧🤧🤧🤧

    • @Dileepdilu2255
      @Dileepdilu2255 Před 2 lety +11

      വളരെ നല്ലൊരു കാര്യം ചേട്ടാ 😍✌️♥️

    • @Arun_4779
      @Arun_4779 Před 2 lety +12

      MAMA EARTH നല്ലൊരു ക്യാമ്പയിൻ ആണ്‌ വച്ചിരിക്കുന്നത് ഓരോതരും ഓരോ പ്രോഡക്റ്റ് വാങ്ങുമ്പോളും ആഹാ വാങ്ങുന്ന ഓരോ പ്രോഡക്റ്റിനും അവർ ഓരോ വൃക്ഷ തൈകൾ നടുന്നത് സൂപ്പർ നല്ലൊരു പ്രവർത്തി ഗുഡ് ലക്ക് മാമ Earth....👍👍👍👍👍😊😊😊😊😊👏👏👏👏👏

  • @wayanadbuty2740
    @wayanadbuty2740 Před 2 lety +126

    ഞാൻ ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കാൻ തുടങ്ങിയിട്ട് 9വർഷം ആയി ഒരുപാട് ട്രീൻ്മെന്റ് ഒക്കെ ചെയ്തു ഇപ്പോൾ ചികിൽസിക്കാൻ ക്യാഷ് ഇല്ലാത്തതു കൊണ്ട് തല്ക്കാലം നിർത്തി വെച്ചു ഇനി ദെയ്‌വം തരുന്നൂടെകിൽ തരട്ടെ എല്ലാരും ഞങ്ങൾക്ക് ഒരു കുഞ്ഞു ഉണ്ടാവാൻ വേണ്ടി എല്ലാരും പ്രാർത്ഥിക്കണേ 🙏🙏🙏🙏😔😔😔😔😔

    • @jithuudhayasree1723
      @jithuudhayasree1723 Před 2 lety +1

      Prarthikunnu ...🙏

    • @anasks1745
      @anasks1745 Před 2 lety +1

      🤲🤲🤲

    • @renjithnair8469
      @renjithnair8469 Před 2 lety +3

      Adoor , life line hospital famous aanu , patumenki onnu vannu Dr pappachan consult cheyuka ,
      Njn prarthikam , soon Oru good news kelkan pattum

    • @abhija456
      @abhija456 Před 2 lety +1

      May God bless you ❤️❤️❤️

    • @AjithKumar-nb2os
      @AjithKumar-nb2os Před 2 lety +2

      സുൽത്താൻ ബത്തേരി അപ്പുകുട്ടൻ മെമ്മോറിയോൽ ഹോസ്പിറ്റലിൽ കാണിച്ചു നോക്കിയോ

  • @mankadakkaran
    @mankadakkaran Před 2 lety +685

    ഋഷി.. 🔥😘

    • @AbhilashRS
      @AbhilashRS Před 2 lety +11

      സുജിത്തേട്ടന്റെ കൂടെ നിന്നിട്ട്, അദ്ദേഹത്തിന് ഒരു പ്രശ്നം വന്നപ്പോൾ ഒറ്റപ്പെടുത്തിയ ആ 2 പ്രേമുഖന്മാർക് എതിരെ ഉള്ള ട്രോൾ എന്റെ ചാനലിൽ, ഫുൾ വിവരിക്കുന്ന വീഡിയോ! പ്രേമുഖന്മാരുടെ പേര് പറയണ്ടലോ ❗️

    • @Niranjanvenat
      @Niranjanvenat Před 2 lety

      ser

    • @reemkallingal1120
      @reemkallingal1120 Před 2 lety

      RISHI annanu peru😁

  • @saneesharoy7442
    @saneesharoy7442 Před 2 lety +374

    നല്ല supportive ആയ ഡോക്ടർഅരും നേഴ്സ് മാരും ഉണ്ടെങ്കിൽ തന്നെ പകുതി ആശ്വാസം

  • @muhammedyaseen6652
    @muhammedyaseen6652 Před 2 lety +31

    ഋഷി നന്നായി വളരും കാരണം അവന്ന് നല്ല പോസിറ്റീവായ അച്ചനെയും അമ്മയെയും ആണ് കിട്ടിയത് പിന്നെ നെഗറ്റീവ്അടിക്കുന്നവർ ഉണ്ടാകും അത് നമ്മൾ നോക്കേണ്ടതില്ല പുതിയ ലോകത്തിലേക്ക് വന്ന ഋഷിക്കും അവൻറെ മാതാപിതാക്കൾക്കും സ്നേഹം നിറഞ്ഞ ആശംസകൾ നേരുന്നു

  • @snp-zya
    @snp-zya Před 2 lety +1031

    കൊച്ച് ഉണ്ടായതിനു ശേഷം സുജിത്തേട്ടന് ലുക്ക് കൂടി കൂടി വരുന്നുണ്ടോ എന്നൊരു സംശയം, ബ്ലാക്ക് & ബ്ലാക്ക് ❤️

  • @renjitha2521
    @renjitha2521 Před 2 lety +74

    So happy to see this happy family, I love d way swetha speaks, I like more swetha than sujith. Lots of love to Rishi baby💞💞

  • @vinodembrandri4881
    @vinodembrandri4881 Před 2 lety +24

    Glad to hear your experience. I have witnessed my wife's delivery and I could easily relate what you just said here except - cutting the cord was done by me (its Dad's privilege) and we had only one nurse through out the delivery until the baby is halfout. BTW, we are in Canada.. And one more thing - exciting days are yet to come.. Enjoy parenthood. God bless

    • @TechTravelEat
      @TechTravelEat  Před 2 lety +4

      Yeah I understand, but things are not that easy here in India even now.

  • @saireenas5076
    @saireenas5076 Před 2 lety +6

    சுவேதாவின் உரையாடல் எப்போதும் ஒரு இனிமையான முறையில் எவரையும் ஈர்க்கும் தன்மையானது.....எனக்கு மிகவும் பிடிக்கும் அவளது பேசும் சாயல்......

  • @ushadevips9118
    @ushadevips9118 Před 2 lety +23

    ശരിയാ Sujith...Swetha ക്ക് mental power വളരെ കൂടുതൽ...👌ആ കുട്ടി pregnancy period ല്‍ കുറെ അധികം വിഷമങ്ങൾ അനുഭവിച്ചു....അതിലൊന്നും തളര്‍ന്നു പോകാതെ Sujith ന്റെ ഒപ്പം തല ഉയർത്തി നിൽക്കാൻ സാധിച്ചത് രണ്ടു പേരുടെയും mental power കൊണ്ടാണ് ✌👍😊

  • @najlashefi7406
    @najlashefi7406 Před 2 lety +43

    എനിക്ക് പെയിൻ വന്നപ്പോൾ ഇതിലും വലുത് വരാൻ ഉണ്ടെന്ന് വച് സഹിച്ചു ഞൻ. But അതായിരുന്നു ഏറ്റവും വലിയ വേദന എന്ന് അറിയാതെ 15മിനിറ്റ് കൊണ്ട് എന്റെ ഡെലിവറി കഴിഞ്ഞു. 🤲🤲🤲

  • @aswathyjithendran508
    @aswathyjithendran508 Před 2 lety +70

    The husband should be with her,when she goes to the delivery room for the delivery,it is a support for women who give birth, and he can understand the pain that women experience.let them know that pregnancy is not a trivial matter, it's a divine process

  • @user-zf7ox6uz5k
    @user-zf7ox6uz5k Před 2 lety +230

    അച്ഛനെപോലെയും അമ്മയെപോലെയും
    ഋഷി വാവ ഉഷാറായി വളരട്ടെ...!!❤️🔥

  • @arunvijio4510
    @arunvijio4510 Před 2 lety +493

    സുജിത് ബ്രോ ഇങ്ങള് പറയുന്നത് ഞങ്ങൾക്ക് ഇവിടെ ഇരുന്നു ഫീൽ ചെയ്യാൻ പറ്റുന്നുണ്ട്..... 🥰🥰🥰🥰

  • @deepikaarunkumar2606
    @deepikaarunkumar2606 Před 2 lety +7

    So nice and beautiful to see this vedio. Really adorable the baby is. Stay blessed. Swetha is very cute and speaks so innocent. Beautiful family. 💚

  • @prabiprakash123
    @prabiprakash123 Před 2 lety +8

    Congratulations to Both of you, nice to see the complete family with kutty Bhakthan. Gold bless you all

  • @Mummusvlog
    @Mummusvlog Před 2 lety +80

    The pain of delivering baby whether it is normal or c -section its unimaginable. Happy to know that swetha is blessed and doing good 👍enjoy the mother hood my dear

  • @smithadiy
    @smithadiy Před 2 lety +3

    Very touching , nothing can match the happiness when you hold your child for the first time. Stay blessed

  • @sreekumar3864
    @sreekumar3864 Před 2 lety +8

    Very good, Shwetha sharing her pregnancy experience. Hope this will be helpful for Mother's who are pregnant now. Blessings & Best wishes to you all.

  • @emptynestersparadise1606
    @emptynestersparadise1606 Před 2 lety +45

    The moment when baby Rishi looks into papa's camera for the first time is the most cherishable scene. Stay blessed

  • @bincycv3663
    @bincycv3663 Před 2 lety +33

    ഡെലിവറി സമയത്ത് ഉണ്ടാകുന്ന വേദന ചേട്ടൻ നന്നായി മനസിലായി ഇതുപോലെ മറ്റു ആളുകൾ കണ്ടുമനസിലാക്കിയാൽ സ്ത്രീകള്ളോടുള്ള സമീപനം ഈ സമൂഹത്തിൽ മാറിയെന്നെ...👍

  • @elizaeliza8572
    @elizaeliza8572 Před 2 lety +20

    Hey Swetha, your delivery experience took me 17 yrs back to my delivery experience..I literally had tears in my eyes when you saw your baby for the first time. I could feel the happy tears in your eyes when you were saying 'Thakkudu'. Love you Guys. GOD BLESS!

  • @lekshmihari2096
    @lekshmihari2096 Před 2 lety +1

    When u showed ur baby s first video my eyes filled up . It brought me back to 2004 March 12 when I first saw my son's face. God bless you all .

  • @premathomas5368
    @premathomas5368 Před 2 lety +4

    Congrats to both of you..May God bless Rishikutten and both side grand parents and Uppappen too..
    Yes I agree with you Sujith ,husband's should be with their wife's s delivery time..I had the experience with and without my husband during my delivery time..1st was in native, 2nd Muscat..2nd time my husband was with me,which gave a huge support ...that was in 1989!!!As years passed
    my 2 boys..had the privilege to be with their wife and support them...

  • @remyap9065
    @remyap9065 Před 2 lety +10

    ഈ വീഡീയോ ഒരുപാടു നല്ലതായിരുന്നു , കാരണം നിങ്ങൾ പറഞ്ഞ എല്ലാ കാര്യങ്ങളും ഒരമ്മ എന്നനിലയിൽ സന്തോഷം തന്നു. നിങ്ങളോടു ഒരുപാടു respect തോന്നുന്നു. Rishi വാവയ്ക്ക് ഒരായിരം അനുഗ്രഹം നേരുന്നു ♥️♥️♥️♥️🤴🤴🤴🤴

  • @srwoodcraft
    @srwoodcraft Před 2 lety +73

    എന്തായാലും ഒരുപാട് സന്തോഷം നല്ല name ഒരു വെറൈറ്റി ഒരു കുഞ്ഞു travelar 😊 nyc baby 😍

  • @devimjdrom6539
    @devimjdrom6539 Před 2 lety +4

    Heart touching video.❤️ കുഞ്ഞിൻ്റെ first video കണ്ടപ്പോൾ ശരിക്കും സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി...എൻ്റെ മോനെ ആദ്യമായി കണ്ട നിമിഷം ഓർത്തു. കരഞ്ഞു കൊണ്ടിരുന്ന കുഞ്ഞ് എൻ്റെ ശബ്ദം കേട്ടപ്പോൾ ഉടനെ കരച്ചിൽ നിർത്തി. അമ്മയുടെ ശബ്ദം അവൻ തിരിച്ചറിഞ്ഞു എന്നത്, അപരിചിതമായ ലോകത്ത് അത് അവനു ആശ്വാസമായി എന്നത് ഒക്കെ ഒരു അതിശയമായിരുന്നു...Love to ശ്വേത, rishi and Sujith❤️ stay happy and blessed...🙏

  • @snehalathanair1562
    @snehalathanair1562 Před 2 lety +1

    Swetha is so gentle....hats off for suffering so much ....and best wishes ......Sujith is a big support....Rishi is a lucky baby.....ya delivery is a 2nd life for the mom.....no wonder mother is great....wish all kids understand that....preseva vedhana is like that....mom forgetsthe pain when she sees the kid.....no wonder our previous gen had many kids

  • @arunsankar3867
    @arunsankar3867 Před 2 lety +216

    സുജിത് ചേട്ടൻ ചെയ്ത പുണ്യങ്ങളുടെ അനുഗ്രഹം ഋഷിക്കു കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @peace2allworld
    @peace2allworld Před 2 lety +7

    Hearty Hearty Hearty Hearty Congratulations to Swetha chechi and Sujith Bro.....

  • @aa-cf5km
    @aa-cf5km Před 2 lety +6

    Uff the whole delivery process was very well explained.. must say better than many medicos.. i think i now understand why you have reached such heights 🙏🙏🙏 wishing you and your beautiful family only the very best 👍

  • @talesofkannur2058
    @talesofkannur2058 Před 2 lety +173

    4 വർഷത്തെ കാത്തിരിപ്പിന് ശേഷം 13 മണിക്കൂറത്തെ വേദനയ്ക്ക് ശേഷം ആണ് എനിക്ക് എന്റെ മോനെ കിട്ടിയത്.😍😍😍😍😍

    • @SS-wu2ej
      @SS-wu2ej Před 2 lety +5

      Monu nanma niranjan jeevitham aashamsikkunnu. Nalla snehamulla character ulla makanayi valarthiyedukkuka. Ella aishwaryavum molkku ee amma aashamsikkunnu😍

    • @anjaliaugustine2917
      @anjaliaugustine2917 Před 2 lety +4

      Enikum same after 4 years, 13+ hr pain finally c section I got my baby boy 👦

    • @nandhasview
      @nandhasview Před 2 lety +5

      🥰🥰🥰 makkal aanu nammde anugraham

    • @kusumampurushothaman3235
      @kusumampurushothaman3235 Před 2 lety +1

      🌹🌹🌹

    • @shanibame5531
      @shanibame5531 Před 2 lety

      Enikkum 😍☺️

  • @MalharDiaries
    @MalharDiaries Před 2 lety +64

    ഡെലിവറി കഴിഞ്ഞു ആദ്യമായി കുഞ്ഞിനെ കണ്ട്.. എന്നെ പോലെ സന്തോഷം കൊണ്ട് കരഞ്ഞുപോയവർ ആരൊക്കെ?

    • @halamadrid2586
      @halamadrid2586 Před 2 lety

      എന്തിനാ കരയുന്നെ 🤣

    • @MalharDiaries
      @MalharDiaries Před 2 lety +3

      @@halamadrid2586 അത് അനുഭവിച്ചവർക്കല്ലേ അറിയൂ സഹോ..

    • @sayooj1406
      @sayooj1406 Před 2 lety

      ❤️❤️❤️

    • @akashspillai
      @akashspillai Před 2 lety +1

      Sathyam kannu niranju ❤

    • @neethuc5861
      @neethuc5861 Před 2 lety +1

      Njn chirikem karyem cheythu😂

  • @NomadicAbhinu
    @NomadicAbhinu Před 2 lety +3

    ആശുപത്രിയിൽനിന്നുള്ള വീഡിയോയിൽ ബേബിയെ കണ്ടപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞു പോയി സന്തോഷം കൊണ്ടാണെ💝😁. പിന്നെ എപ്പോഴും ഞങ്ങളുടെ പ്രാർത്ഥന സുജിത്ത് ഏട്ടനും സുജിത്ത് ചേട്ടന്റെ കുടുംബത്തിനും ഉണ്ടാവും. ഈ വീഡിയോയിൽ പ്രത്യേകിച്ച് രണ്ടുപേരുടെ മുഖത്തും ഫുൾ പോസിറ്റിവിറ്റി നിറഞ്ഞുനിൽക്കുന്നുണ്ട്. 🤩💞 ഇനി വരാനിരിക്കുന്ന ലഡാക്കിലേക്ക് ഉള്ള യാത്രയും, വിദേശത്തേക്കുള്ള യാത്രകൾക്കും, മൂന്നാറിലേക്കുള്ള യാത്രയ്ക്കും പിന്നെ സുജിത്ത് ഏട്ടൻ പറഞ്ഞ പുതിയ യൂട്യൂബ് ചാനലിനു വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുന്നു 😊🤩 പിന്നെ സത്യം കാലം തെളിയിക്കും സുരേട്ടാ ഉറപ്പാണ്. Tech travel eat പെട്ടെന്നുതന്നെ ഉയരങ്ങളിലേക്ക് കുതിച്ചുപായും. അതിന് ഞങ്ങൾ ഉറപ്പുതരുന്നു. ഋഷി കുട്ടൻറെ ക്രാഡിൽ സറിമോണിയുടെ വീഡിയോ എത്രയും പെട്ടെന്ന് തന്നെ ഞങ്ങളിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ആകാംഷ ഭരിതരായി നിൽക്കുകയാണ്. 🤩 കാത്തിരിക്കുന്നു.

  • @hariperumbessi
    @hariperumbessi Před 2 lety +2

    Great video.. motivating all... nice... same experience before 3 half years before to me and wife

  • @mugi3001
    @mugi3001 Před 2 lety +18

    എല്ലാം പുതിയ അറിവ് ആയിരുന്നു. Thank you sujith

  • @Grace-pp3dw
    @Grace-pp3dw Před 2 lety +3

    Blessings.
    26 Praise the Lord. God bless you 86. Thank you.

  • @anillambo1972
    @anillambo1972 Před 2 lety +108

    ഒരുപാട് സന്തോഷം. ഋഷി കുട്ടൻ മിടുക്കനായി വളരട്ടെ 🙏

  • @priyakrishna6837
    @priyakrishna6837 Před 2 lety +3

    Congratulations! Rishi is a gorgeous baby. God bless!

  • @_Thamburu_s
    @_Thamburu_s Před 2 lety +7

    Waiting ആയിരുന്നു.... Story കേൾക്കാൻ ❤😍

  • @Martinababu
    @Martinababu Před 2 lety +24

    Good option about selecting weva photography.....it was amazing 🤩

  • @rajnishramchandran1729
    @rajnishramchandran1729 Před 2 lety +11

    Thanks for the variety vlog
    Lots of love and blessings to Rishi

  • @gindher1228
    @gindher1228 Před 2 lety +2

    Lots of love and blessings to Rishi baby & congrats to sweet Swetha & Sujit

  • @KIDSBEGOOD
    @KIDSBEGOOD Před 2 lety +111

    Good one Bro...

    • @satheeshps327
      @satheeshps327 Před 2 lety

      കുട്ടി ഭക്കത്തനു പേരിട്ട നിലക്കു കുട്ടീടെ അമ്മക്ക് പേര് ഇടേണ്ട... ശ്വേത ചേച്ചി ഇനി മുതൽ "ഉണ്ട തക്കാളി" എന്ന് അറിയപെടും.

    • @satheeshps327
      @satheeshps327 Před 2 lety

      ഹായ് ഉണ്ട തക്കാളി.....

    • @akhilkrishnahere
      @akhilkrishnahere Před 2 lety +1

      @@satheeshps327 kurachengilum uluppondengil fake id create cheydhu nee ee comment ivide idillarnu... Ninda ee comment vayichadhu kondu avarkonnum sambhavikan pokunilla.. she's a strong person. .. Garyvee paranja oru quote aanu orma verunnadhu... "Hurt people, Hurt people. Happy people make other people Happy" 🙏

    • @ihsanvp2762
      @ihsanvp2762 Před 2 lety

      @@satheeshps327 n🤬

  • @sanjaynayana8801
    @sanjaynayana8801 Před 2 lety +5

    I hve seen lots of delivery Stories but yours something different ❤️❤️❤️ touching

  • @aryagireeshgowri3537
    @aryagireeshgowri3537 Před 2 lety +3

    ഓരോ അമ്മമ്മാരും എത്ര സഹിച്ചാണ് ഒരു കുഞ്ഞേനെ ജന്മം നൽകുന്നേ അമ്മ യാണ് നമ്മുടെ എല്ലാം big salut

  • @ravisankarkochenchery9976

    God bless you all. Stay blessed ❤️❤️❤️

  • @soorajjayakumar8041
    @soorajjayakumar8041 Před 2 lety +5

    Complete Family Man🎀 All the Best 😍 Bhakthan Family ❤️

  • @user-jj9ru4zl8d
    @user-jj9ru4zl8d Před 2 lety +134

    വിവാദത്തിനോട് പോകാൻ പറ സുജിത്തേട്ടാ.... ഞങ്ങളുടെ പ്രാർത്ഥന സ്നേഹം എന്നും നിങ്ങളുടെയും ഫാമിലി യുടെയും കൂടെ ഉണ്ടാവും... ❤️❤️❤️❤️

  • @itsmeindian
    @itsmeindian Před 2 lety +6

    Happy to see you with your Family 👍

  • @Fathimaneet
    @Fathimaneet Před 2 lety +1

    Excellent May Allah bless you all.Have a great life ahead......Always be positive.....

  • @Depth9900
    @Depth9900 Před 2 lety +6

    Bhayankara positivity ....seeing u guys 🥰🥰🥰🥰🤩🤩🤩 be happy always 💓

  • @kmcachubro
    @kmcachubro Před 2 lety +3

    Hard work and victory it will come you💖

  • @reviewhunter7526
    @reviewhunter7526 Před 2 lety +444

    കുഞ്ഞു ഭക്തന് അറിയില്ലലോ ഞാൻ ജനിച്ചത് വലിയ യൂട്യൂബർ ന്റെ മകനായണെന്

    • @sayooj1406
      @sayooj1406 Před 2 lety +1

      ❤️

    • @bmstudio4590
      @bmstudio4590 Před 2 lety +7

      Myran

    • @mhdyaseen4216
      @mhdyaseen4216 Před 2 lety +18

      @@bmstudio4590 ആ കുഞ്ഞി നെങ്കിലും വെറുതെ വിട്ടോടെ

    • @mohanankumar5722
      @mohanankumar5722 Před 2 lety +2

      @@bmstudio4590 orupade valarnnengil murichukalayoo chaetta

    • @bmstudio4590
      @bmstudio4590 Před 2 lety +5

      @@mohanankumar5722 aa kunjine njan onnum paranjilla nee pooi adhyam sujith bhakthan aranenn anweshikada baye

  • @nt2s991
    @nt2s991 Před 2 lety +2

    God bless Rishi, and the tech travel eat family 🙏🏻🙏🏻🙏🏻😊🥰

  • @arundinesan8656
    @arundinesan8656 Před 2 lety +1

    Happy for u brother. Wish to see happiness everyday in ur life, as u are much close to my heart.
    Good luck brother

  • @KrishnaaArun
    @KrishnaaArun Před 2 lety +8

    Soo happy to hear this story 🥰god bless your family 👪

  • @prasanna3930
    @prasanna3930 Před 2 lety +8

    When you take the baby outside, slightly cover the head (the top of the head) because that part is very sensitive. You can ask the doctor to explain. Take care all of you. So happy to see you happy. Cute Rishi

  • @anniemathew1721
    @anniemathew1721 Před 2 lety

    Congratulations!!! Beautiful birth Story. God Bless !!!

  • @capriconcap7531
    @capriconcap7531 Před 2 lety +4

    Great video. Really appreciate what you shared.

  • @meenusujith5062
    @meenusujith5062 Před 2 lety +7

    രാവിലെ 8 am water break ആയിട്ട് വൈകുന്നേരം 6.58ന് നോർമൽ ഡെലിവറി ആയ ഞാൻ 😍. എന്റെ dr ആയതു കൊണ്ട് മാത്രം എനിക്ക് നോർമൽ ആയി, എന്റെ ദൈവം ആണ് എന്റെ dr ❤❤. ഒരിക്കലും ഓർത്തെടുക്കാൻ കഴിയാത്ത വേദന ആണ് പ്രസവവേദന.. ശ്വേത ചേച്ചി admit ആയപ്പോൾ തന്നെ സലീഷ് ചേട്ടൻ എന്നോട് പറഞ്ഞു ഇന്നത്തെ നക്ഷത്രം നോക്കാൻ, എനിക്ക് ഭയങ്കര സന്തോഷം ആയി എന്റെ നാൾ തന്നെ മോനും.. പിന്നെ 2020 ജൂൺ 15ന് എനിക്ക് മോൻ ജനിച്ചു,2021 ജൂൺ 11ന് ചേച്ചിക്കും ചേട്ടനും മോൻ ജനിച്ചു. ഞാൻ നിങ്ങളെ കണ്ടാട്ടില്ലെങ്കിലും ഒരുപാട് മനസിനോട് അടുത്ത് നിൽക്കുന്നു നിങ്ങൾ രണ്ടാളും. പിന്നെ സലീഷ് ചേട്ടൻ പറഞ്ഞു അഡ്മിറ്റ്‌ ആയി പ്രാർത്ഥിക്കണം എന്ന് അപ്പോൾ തന്നെ ഞാൻ പറഞ്ഞു അത് boy ആണ്. നോക്കിക്കോ എന്ന് 😍😍. നോർമൽ ഡെലിവറി ആയതു കൊണ്ട് നിങ്ങൾ പറഞ്ഞത് പോലെ സിസ്റ്റർ കുളിപ്പിക്കാം എന്ന് പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു തന്നെ കുളിച്ചോളാം എന്ന് പറഞ്ഞു ഞാൻ തന്നെ കുളിച്ചു. പിന്നെ ഒരു കാര്യം ഉണ്ട് ഡെലിവറി കഴിഞ്ഞു ഒന്ന് ലേബർ റൂം മുഴുവൻ ഒന്ന് കാണണം മുഴുവൻ ബ്ലഡ്‌ ആയിരിക്കും.. നമുക്ക് തന്നെ എന്തോ പോലെ തോന്നും. ലേബർ റൂമിലെ സിസ്റ്റർമാർ ആണ് ശരിക്കും ദൈവങ്ങൾ 😍😍

  • @n_isham_r5322
    @n_isham_r5322 Před 2 lety +6

    Orupadu santhosham thonniya video🥰🥰🥰🥰

  • @santhoshbety3539
    @santhoshbety3539 Před 2 lety +1

    So happy for u dears..May the almighty bless u all ❤️

  • @anjuzhappiness
    @anjuzhappiness Před 2 lety +6

    ഇതൊക്കെ കണ്ടു രോമാഞ്ചം കൊള്ളുന്ന, അടുത്ത ആഴ്ച വരുന്ന കുഞ്ഞാവക്ക് വേണ്ടി കാത്തിരിക്കുന്ന njan🥰...

  • @kirankrishna2516
    @kirankrishna2516 Před 2 lety +5

    Chetta ee video kandapol enniku kuttabhotham thonni sherikum...
    Njnum negative comments Etta oral aanu but ippo thonnunu keralathil ithuvare standard vlog cheyunna top youtuberil oral aanu Sujith chettan

  • @girijakarthika6252
    @girijakarthika6252 Před 2 lety +2

    Very happy to hear the delivery story

  • @thetruthwillsetyoufree7711

    Congratulations.May God bless your family

  • @fathhimafayiza5476
    @fathhimafayiza5476 Před 2 lety +116

    പരസ്പരം മനസ്സിലാക്കിയ നല്ലൊരു ഭാര്യയും ഭർത്താവും, enjoy your lyf 😍😘♥️

  • @MalluStyleMultiMedia
    @MalluStyleMultiMedia Před 2 lety +19

    Happy to see the new family member 😍

  • @apatrioticcitizen5112
    @apatrioticcitizen5112 Před rokem +1

    Beautiful Baby story!!! Congratulations to both Sujith and Swetha

  • @bibinthampy1599
    @bibinthampy1599 Před 2 lety +1

    Thanks for your information.. Adyamae peru kandu pidichu vakunathu nallathanu.. Congrats🎉🎉👏👏

  • @ShirlyJoseph
    @ShirlyJoseph Před 2 lety +3

    Nice to c u swetha...Good Video with your experience.....

  • @user-fo5nf5ph1b
    @user-fo5nf5ph1b Před 2 lety +85

    എനിക്ക് ഡെലിവറി സമയത്ത് കോവിഡ് പോസിറ്റീവ് ആയിരുന്നു.😔കുട്ടിക്കും. ഇപ്പോൾ കുഴപ്പമില്ല.7മാസം ആയി 🤲🙏

  • @Amblooseindubai
    @Amblooseindubai Před 2 lety +1

    Great story... God bless

  • @adila4026
    @adila4026 Před 2 lety +1

    Oh😍 the best video
    ❤❤❤❤❤❤❤
    This video watching time your face happy moment
    Happy life sujitheada &sweath chechi

  • @nimsmagicbook
    @nimsmagicbook Před 2 lety +22

    സത്യമാണ് സുജിത്.. എല്ലാ ഭർത്താക്കന്മാരും ലേബർ റൂമിൽ ഭാര്യമാരുടെ കൂടെ നിൽക്കണം. ഭാര്യമാർക്ക് കിട്ടുന്ന ഏറ്റവും നല്ല support അതാണ്. ☺️

  • @tomperumpally6750
    @tomperumpally6750 Před 2 lety +15

    ഒത്തിരി സന്തോഷം തരുന്ന കാഴ്ചകൾ... ആശംസകൾ, പ്രാർത്ഥനകൾ, അഭിനന്ദനങ്ങൾ..💞❤️❤️💞❤️

  • @GPNair-lc5km
    @GPNair-lc5km Před 2 lety +2

    Good, May God 🙏 bless you and your family

  • @asmimolworld4102
    @asmimolworld4102 Před 2 lety +1

    Inspirational story🥰🤗❣️

  • @renjitht.p3895
    @renjitht.p3895 Před 2 lety +10

    സ്വീറ്റ് ശ്വേതാ..... ലവ് യൂ സഹോദരീ.... God iz alwyzz wit uooo.... Coz u r very,very zweeeeeet.....👍
    സുജിത്ത് ഭായീ....,
    ഇടം,വലം നോക്കണ്ടാ....
    മുന്നോട്ട് പോയാൽ മാത്രം മതീ.....

  • @rithugeorge4814
    @rithugeorge4814 Před 2 lety +3

    I love to. Here all baby birth story because thats a different phase of life and just start a adventure with the lil one through out life. i was really sensitive after my delivery too much concern about baby thats a also a different phase of me

  • @aarlinjoshyeverest6462
    @aarlinjoshyeverest6462 Před 2 lety +1

    Cute baby❤❤. He was blessed with a superb power parent's 💥💥

  • @AldrinsZone
    @AldrinsZone Před 2 lety

    We was waiting for this video ❤️❤️

  • @sayooj1406
    @sayooj1406 Před 2 lety +5

    Kand irunnu poyiii ❤️❤️❤️❤️❤️ love you sujithettan and family 🎈🎈🎈stay safe sujithettaaaaaa 😍😍😍😘❤️❤️❤️

  • @AbhilashRS
    @AbhilashRS Před 2 lety +166

    അച്ഛനെപ്പോലെ മകനും ട്രാവൽ വ്ലോഗ് കീഴടക്കട്ടേ ❤😎

    • @JV-rp8fk
      @JV-rp8fk Před 2 lety +5

      അച്ഛൻ്റെ സ്വഭാവം കിട്ടാതെ ഇരുന്നാൽ മതി..

    • @viperville4589
      @viperville4589 Před 2 lety +7

      @@JV-rp8fk need not worry..he will be raised better than the e- blow jobber brothers for sure..

    • @AbhilashRS
      @AbhilashRS Před 2 lety +2

      @@viperville4589 epic reply 😎

    • @viperville4589
      @viperville4589 Před 2 lety

      @Stone Bench please make your point clear

  • @leenaradhakrishna2059
    @leenaradhakrishna2059 Před 2 lety

    Great nalla oru video enjoy cheithu stay blessed cute baby with your lovely amma appa 😍

  • @kukkur8085
    @kukkur8085 Před rokem +1

    Swetha u r so lucky to have such a husband, really such a loving human being,lucky son Rishi

  • @alexjames8536
    @alexjames8536 Před 2 lety +3

    Sujith please create your own path and go ahead as you always did. And don’t get carried away with the celebrity status and success that comes to you. Be simple and humble as you always were and stay grounded. Be yourself and don’t change the person in you no matter how successful or wealthy you become. Very importantly, please stay away from other vloggers and all the negativity that comes with it. If you don’t bother about others or interfere with other vloggers, we are sure no one will try to bring you down. Take care!

  • @remyabinoy7368
    @remyabinoy7368 Před 2 lety +6

    Dear Sujith eni evide poyalum outsiders ayit trip plan cheyathea family membersnte mathram kude vlog cheyavu enn anu ente abhiprayam 👍 stay blessed we always want to see you guys Happy 😊

  • @rameshe8982
    @rameshe8982 Před 2 lety +2

    God bless you & your family..

  • @divyasoman3078
    @divyasoman3078 Před 2 lety +2

    I was so happy to hear this story🥰🥰🥰🥰

  • @ammugb3216
    @ammugb3216 Před 2 lety +7

    Cute family🥰

  • @azimameen7289
    @azimameen7289 Před 2 lety +3

    Skip cheyathe kanda vedio. Good experience. Aa pain namukk pine athra orthalym kittula. Ad nammude makkale kanumbo marann pokua. Sathyam sujithetta alla husband num ith kanan oravasaram undakkanam.

  • @CRAZY90able
    @CRAZY90able Před 2 lety +1

    Yes, swetha you said it.. Aadhyamayi kaanunnathu 👶that moment is priceless 😭🥰 ...
    Hats off to sujitheetan no words 😭.. Enjoy parenting each and every moment 🥰 ...Rishi kuttanum ningalkum ella vidha aishwaryangalum undaakette 🙏🙌

  • @soulcurry_in
    @soulcurry_in Před 2 lety

    Hello Sujith and Shweta. I really like this new you Sujith. This obviously is the real you. Stay this way and do not ever change. Am so glad that God has blessed you with a little bundle of joy.

  • @fathimarajmal3322
    @fathimarajmal3322 Před 2 lety +72

    Shweta u r so lucky have a husband like him.so caring and loving.

  • @rinshidasajeer9816
    @rinshidasajeer9816 Před 2 lety +3

    Super bro.god bless you

  • @simmieb3635
    @simmieb3635 Před 2 lety +2

    So happy for you dears. Love you swetha kutty❤❤❤

  • @divyar4953
    @divyar4953 Před 2 lety

    Happy to hear ur story...lovely..sending love

  • @amalmanoj8333
    @amalmanoj8333 Před 2 lety +11

    Let god bless our rishikuttan (our kutti bhakthan 😉)
    All the best sujithetta....and always keep a relation like a friend with rishituttan entire his life ♥️