മരണത്തെക്കുറിച്ചും മരിച്ചവരെക്കുറിച്ചും|A Must Watch Talk on Dead and Death.Fr Jison PaulVengasserry

Sdílet
Vložit
  • čas přidán 23. 02. 2022
  • #frjisonpaulvengasserry #Prayerfordead#death #feedmysheep #christianmessages #malayalambiblemessage #allsoulsday

Komentáře • 217

  • @sinisiby5443
    @sinisiby5443 Před 8 měsíci +4

    സൂര്യൻ മറയാത്ത സീയോനിൽ കണ്ടുമുട്ടാനായി പ്രാർത്ഥിക്കുന്നു 🙏🏻

  • @ushathampi5695
    @ushathampi5695 Před rokem +3

    Amen 🙏 വചനം ഹൃദയത്തിൽ ആഴത്തിൽ പതിയാൻ ഉള്ള കൃപയാൽ നിറയ്ക്കണമേ ആമേൻ 🙏

  • @vargheseeayyo536
    @vargheseeayyo536 Před 2 lety +10

    അച്ഛാ വളരെ നല്ല ഒരു വീഡിയോ ആണ്. ഒത്തിരി കാര്യങ്ങൾ മനസ്സിലാക്കി തന്നു. ഒത്തിരി . ഒത്തിരി നന്ദി.ഈശോയെ കാത്തോലിക്ക സഭയിലെ ഞങ്ങളുടെ വന്ദ്യ വൈദീകരെ നിന്റെ പരിശുദ്ധ ആത്മവിനാൽ നിറച്ചു ദൈവജനമായ ഞങ്ങൾക്ക് ഇതുപോലെ അറിവുകൾ പകരാൻ ഇടയാകട്ടെ. അങ്ങനെ അങ്ങനെ സഭയുടെ പ്രാർത്ഥനകളുടെയും ആചാരങ്ങളുടെയും അർഥങ്ങൾ മനസ്സിലാക്കാനും സഭയെ ചേർത്തുപിടിക്കാനും സഭയെ കൂടുതൽ സ്നേഹിക്കാനും ഇടയാകട്ടെ. അമ്മേ മാതാവേ നിന്റെ കരുണയും സംരക്ഷണവും വന്ദ്യ വൈടീകാരോടൊപ്പം ഉണ്ടാകണമെ. ആമ്മേൻ.
    ബഹുമാനപ്പെട്ട ജോയ് ചേട്ടനും നന്ദി

  • @gloryaglo8052
    @gloryaglo8052 Před rokem +1

    അച്ഛാ ഒത്തിരി നന്ദിയുണ്ട് ആ ആദ്യമായി ട്ടാണ് മരിച്ചവരുടെ അൽമാക്കൾക്കുവേണ്ടി ഉപവാസം എടുത്തു പ്രാർത്ഥിക്കണം എന്നുള്ളത് 🙏🙏❤️🙏❤️❤️❤️❤️🙏🙏🙏🙏🙏❤️🙏

  • @chikus123
    @chikus123 Před rokem +2

    Ariytherunna othiri kaaryangal manasilaki thannathinu orupaadu thanks father

  • @jimcyshaji415
    @jimcyshaji415 Před 2 lety +13

    അച്ഛാ ഒത്തിരിനന്ദി കേട്ടോ.. അറിയാത്ത ഒത്തിരി കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി 🙏🙏🙏

  • @lenyjoseph2031
    @lenyjoseph2031 Před 2 lety +24

    അച്ചോ...
    അറിയാത്ത കുറെ കാര്യങ്ങൾ അറിയാൻ സാധിച്ചു..
    ഇത്രയും അറിവ് തന്നതിന് നന്ദി അച്ഛ🙏🙏🙏

  • @LISSYKURIAN1
    @LISSYKURIAN1 Před 2 lety +5

    നന്ദി അച്ഛാ പുതിയ അറിവുകൾക്കായി

  • @godwinjmathew6320
    @godwinjmathew6320 Před 2 lety +27

    ശുദ്ധീകരണ ആത്മാക്കളെ കുറിച്ചും സ്വന്തം മരണത്തെകുറിച്ചും ഇത്രയും നല്ല അറിവു നൽകിയ അച്ഛന് ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻

  • @dollybinoy7514
    @dollybinoy7514 Před rokem +2

    ദൈവത്തിനു നന്ദി. അച്ഛൻ ഇത്രയും വിശദമായി പറഞ്ഞു തന്നതിന്. അത് കേൾക്കാനും മനസിലാക്കാനും സാധിച്ചതിനു ദൈവത്തിനും അച്ഛനും നന്ദി 🙏🙏🙏

  • @ancyjose5864
    @ancyjose5864 Před 8 měsíci

    മരിച്ചവർക്ക് വേണ്ടി പ്രാർത്ഥിക്കേണ്ടതിന്റെ ആവശ്യകഥ പറഞ്ഞു തന്ന അച്ചനും ദൈവത്തിനും നന്ദി🙏🙏🙏🙏🙏🌹

  • @sinuthomas4367
    @sinuthomas4367 Před 5 měsíci +1

    എത്ര ലളിതം ആയിട്ടാണ് അച്ചൻ വളരെ ഗഹനമായ ആശയങ്ങൾ അവതരിപ്പിക്കുന്നത് സാധാരണക്കാരായ വിശ്വാസികൾക്ക് സഭ അത്യാവശ്യമായി നൽകേണ്ട പ്രബോധനമാണ് അച്ചൻറെ വാക്കുകളിലൂടെ ദൈവം ഇവിടെ നൽകുന്നത്

  • @vinithasunil7865
    @vinithasunil7865 Před 2 lety +57

    ഇത്രകാലം ജീവിച്ചിട്ടും മനസിലാക്കാതെ പോയ പലതും അറിയാൻ സാധിച്ചതിന് നന്ദി അച്ചാ 🙏🙏🙏

    • @vargheseeayyo536
      @vargheseeayyo536 Před 2 lety +4

      അച്ഛാ വളരെ നല്ല ഒരു വീഡിയോ ആണ്. ഒത്തിരി കാര്യങ്ങൾ മനസ്സിലാക്കി തന്നു. ഒത്തിരി . ഒത്തിരി നന്ദി.ഈശോയെ കാത്തോലിക്ക സഭയിലെ ഞങ്ങളുടെ വന്ദ്യ വൈദീകരെ നിന്റെ പരിശുദ്ധ ആത്മവിനാൽ നിറച്ചു ദൈവജനമായ ഞങ്ങൾക്ക് ഇതുപോലെ അറിവുകൾ പകരാൻ ഇടയാകട്ടെ. അങ്ങനെ അങ്ങനെ സഭയുടെ പ്രാർത്ഥനകളുടെയും ആചാരങ്ങളുടെയും അർഥങ്ങൾ മനസ്സിലാക്കാനും സഭയെ ചേർത്തുപിടിക്കാനും സഭയെ കൂടുതൽ സ്നേഹിക്കാനും ഇടയാകട്ടെ. അമ്മേ മാതാവേ നിന്റെ കരുണയും സംരക്ഷണവും വന്ദ്യ വൈടീകാരോടൊപ്പം ഉണ്ടാകണമെ. ആമ്മേൻ.

    • @bindugeorge597
      @bindugeorge597 Před 2 lety +1

      @@vargheseeayyo536 🙏🙏🙏

    • @leenajames2745
      @leenajames2745 Před 2 lety +1

      Acha ethra nalla arivugal ee nalla vedio lo kitti oru arivu illatha nyangalku arivu thannadinu oru kodi nanni.🙏🙏🙏🙏

    • @leelapt8189
      @leelapt8189 Před 2 lety

      AchaaValareUbaharaum

    • @moliam8077
      @moliam8077 Před 2 lety

      Thanks

  • @shijiboby7556
    @shijiboby7556 Před 2 lety +3

    ദൈവത്തിന് നന്ദി , ഇത്രയും കാലം വിശ്വസിച്ചിരുന്നതിലും കൂടുതൽ വിവരങ്ങൾ തന്നതിന് ഒരുപാടു നന്ദി പറയുന്നു അച്ചനോടും. മേലിൽ ഇവയൊക്കെ മനസ്സിലാക്കാനും ആവശ്യമായ മാറ്റങ്ങൾ വരുത്തി ജീവിക്കാൻ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണേ അച്ചാ..

  • @liliakavukatt2554
    @liliakavukatt2554 Před rokem +3

    ദൈവത്തിന് സ്തുതി! വളരെ മനോഹരമായി വിശദീകരിച്ചു തന്ന ബഹുമാനപ്പെട്ട ജിസണച്ചന് ഒരായിരം നന്ദി! ആശംസകൾ! അഭിനന്ദനങ്ങൾ! ദൈവം അച്ചനെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ!

  • @wordsofgod8294
    @wordsofgod8294 Před rokem

    നന്ദി അച്ഛാ ഞങ്ങൾ കിട്ടുന്നതെല്ലാം വാരിവലിച്ചുതിന്നു എഴുന്നേറ്റു povukayanu ഇന്നുവരെ ചെയ്യുന്നത്. ഇതിന്റെ യൊക്കെ അർത്ഥം പറഞ്ഞുതന്നതിൽ നന്ദി അച്ചാ ഒരുപാട് നന്ദി

  • @ruben3243
    @ruben3243 Před 8 měsíci

    ഞാൻ ഒരു യാക്കോസ്പായ വിശ്വാസി ആണ് ഞങ്ങൾ മരിച്ച വർക്ക് വേണ്ടി പ്രാർത്ഥിക്കുകയും സെമിത്തേരിയിൽ തിരികത്തിക്കുകയും ചെയ്യും. പക്ഷെ ഞങ്ങളുടെ ഇടയിലും ഉണ്ട് മരിച്ചവർക്ക് വേണ്ടിയുള്ള പ്രാർത്ഥനആവശ്യം ഇല്ല എന്ന് പറയുന്നവർ എന്തായാലും അച്ഛന്റെ ഈ മെസെജിലു അങ്ങനെയുള്ളവർക്ക് ഇത് കേൾക്കാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഉപകാരപ്രദമായ മെസെജ് ആണ്

  • @kuttiyammachacko5385
    @kuttiyammachacko5385 Před 2 lety +5

    ഒത്തിരി നന്ദിയുണ്ട്

  • @sarammageorge9822
    @sarammageorge9822 Před rokem

    Frjisonverynocetalkthanks

  • @anujoshi6049
    @anujoshi6049 Před 2 lety +5

    അത് പറ: ഞാൻ ഉടനീളാം ആലോചിക്കയാരുന്നു ഇത്രയും സമയം എടുത്ത് different ലൊക്കേഷനിൽ shoot. അവസാനം super ആയി. മനോഹരസംഗീതം ആലപിച്ച ചേട്ടനെയും കാണാൻ സാധിച്ചതിൽ സന്തോഷം. ഈശോ അനുഗ്രഹിക്കട്ടെ🌹🙏✝️

  • @celinjosey7259
    @celinjosey7259 Před 19 dny

    Acha .thank you for your messages God bless you 🎉🎉🎉

  • @geethur1238
    @geethur1238 Před 2 lety +4

    Nghagalude daughter Geethu marichu ennu parayan alla Eshoyude aduthanu ennanu parayan Anu eshtam jeevikunnu epozhum Appayude aduth Praise the Lord

  • @achukaancha5999
    @achukaancha5999 Před 2 lety +6

    അച്ചോ ഞാൻ ഒരു ലത്തീൻ കത്തോലിക്ക സഭയിലെ അംഗമാണ് അച്ചന്റെ ഇ പ്രഭാഷണം ഉള്ളിൽ തട്ടുന്നു അഛന് നന്ദി

  • @santhyantony1611
    @santhyantony1611 Před 8 měsíci

    Very nice message Amen 🙏 thank you achaa

  • @nllizy2482
    @nllizy2482 Před 8 měsíci

    Amen 🙏

  • @georlysebastian8623
    @georlysebastian8623 Před 2 lety +1

    പ്രിയ ജിസൺ അച്ഛൻ, ഇശോ മിശിഹാക്ക് സ്തുതി ആയിരിക്കട്ടെ 🙏❤🙏

  • @jennypaul5781
    @jennypaul5781 Před 8 měsíci

    Thanks for values information father

  • @Sruthy936
    @Sruthy936 Před 2 lety +3

    Achen parayunna karyangal ekadeshan anushttikkarund munpu thanne achente messegel kooduthal bodhyamayi nanni acha 🙏🏼

  • @jessysojan1456
    @jessysojan1456 Před rokem

    ആത്‍മക്കൾ ഒരു പ്രാർത്ഥനക്കായി ദാഹത്തോടെ കാത്തിരിക്കുന്നു സത്യം 🙏🙏🙏🙏

  • @lincyjoju1041
    @lincyjoju1041 Před 2 lety +8

    Thank you Father for this valuable message. 🙏🙏

  • @binduvarghese8585
    @binduvarghese8585 Před 8 měsíci

    🙏 Amen 🙏♥️❤️❤️

  • @channeldarin9626
    @channeldarin9626 Před 2 lety +2

    അച്ചോ ഞാൻ ഒരു മലങ്കര കത്തോലിക്കാ സഭ അങ്ങം ആണ് പക്ഷെ ഞാൻ ഇന്ന് ഭരണങാനത്ത് നിന്ന് കുർബാന ഉണ്ടായിരുന്നു അപ്പൊ ഒപ്പീസിന്റെ ഒരു പാട്ട് പാടി അച്ഛൻ ഞാൻ വിചാരിച്ചു അച്ഛൻ എന്താ ഇത് ഇന്ന് പാടുന്നതെന്ന് ഇപ്പൊ മനസിലായി thanks അച്ഛാ 🙏

  • @kuttiyammachacko5385
    @kuttiyammachacko5385 Před 2 lety +3

    കേൾക്കാൻ സാധിച്ചതിൽ വളരെ സന്തോഷം

  • @daisymo1110
    @daisymo1110 Před 2 lety +6

    അറിയാത്ത പല കാര്യങ്ങളും അറിയാൻ സാധിച്ചു. നന്ദി അച്ഛാ. 🙏🙏

  • @salyfrancis9179
    @salyfrancis9179 Před rokem

    അച്ഛാ...ബോധ്യം മനസിലാക്കാൻ ദൈവം ഇടയാക്കിയതിനാൽ ദൈവത്തിനു നന്ദി പറയുന്നു മാത്രമല്ല മരിച്ച പോയവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നത് എന്തിനാ എന്ന് ചോദിച്ചാൽ അതിനുള്ള മറുപടിയും കൊടുക്കാൻ തക്കവണ്ണം നന്നായി ക്ലാസ് എടുത്ത അച്ഛന് ഒരുപാട് നന്ദി🙏🏻🙏🏻🙏🏻🌷

  • @rosinaantony4517
    @rosinaantony4517 Před rokem +3

    Really a very inspiring and informative talk ,father.
    Thank you very much.

  • @sheelasancy9735
    @sheelasancy9735 Před 8 měsíci

    Enlightening msg.....

  • @thomaslonappan5397
    @thomaslonappan5397 Před 2 lety +3

    അവിടുന്ന്‌ മരിച്ചവരുടെ അല്ല, ജീവിക്കുന്നവരുടെ ദൈവമാണ്‌. അവിടുത്തേക്ക്‌ എല്ലാവരും ജീവിക്കുന്നവര്‍ തന്നെ.
    ലൂക്കാ 20 : 38
    ഈശോ നാഥൻ അരുൾ ചെയ്ത കാര്യങ്ങൾ നിറവേറുമെന്ന് വിശ്വസിക്കുന്നവർ ഭാഗ്യവാന്മാർ.
    അച്ചാ, അച്ചൻ്റെ ഈ വീഡിയോ ഇന്നേ ദിവസത്തിൽ വന്നത് വളരെ അവസരോചിതമായി. കാര്യം ഈ കാര്യങ്ങളിൽ മിക്കവയും അച്ചൻ്റെ തന്നെ പഴയ പല വീഡിയോകളിലും ചിതറി കിടപ്പുണ്ട് അത് ഒരു മിച്ച് ചേർത്ത് വന്നപ്പോൾ വളരെ മനോഹരമായി. ഈശോ പ്രത്യേകം അനുഗ്രഹിക്കട്ടെ.

  • @Dercvlogs
    @Dercvlogs Před 8 měsíci

    Maranathekurichu. Othri kariangal paranju thannathinu othri thanks

  • @vimalajose4252
    @vimalajose4252 Před 2 lety +8

    No words to express the gratitude Father 🙏Very informative which all Christian 's should listen and understand.Thankyou very much Father for this informative session.God bless you and all our prayers for you to continue your good mission.🙏🙏🙏

  • @preethamolly918
    @preethamolly918 Před 2 lety +5

    നന്ദി ദൈവമേ ഇത് കേൾക്കാൻ കഴിഞ്ഞതിൽ 🙏🙏🙏🙏

  • @minibabu1148
    @minibabu1148 Před rokem

    Yadhaarth clarification for our പൂർവികർ

  • @leenajames2745
    @leenajames2745 Před 8 měsíci

    ✝️Amen🙏

  • @bencymathews9813
    @bencymathews9813 Před rokem +2

    Amen. Prayers for all departed soul.

  • @marypannengadan4720
    @marypannengadan4720 Před 2 lety +8

    Yes father how wonderful indeed I never ever heard such a details about the death

  • @omanaxavier9470
    @omanaxavier9470 Před rokem +2

    Thank you father Jison Paul. God bless you🙏

  • @anniethomas3114
    @anniethomas3114 Před rokem +2

    Thanks a lot. Fr for this precious video

  • @nishathomas6549
    @nishathomas6549 Před 2 lety +2

    Thank God ഈ ഒരു talk എനിക്ക് കേൾക്കാൻ അനുവദിച്ചതിന്.🙏🙏🙏🔥🔥🔥
    Thank you acha.. അഛനെ പരിശുദ്ധാത്മാവ് അനുഗ്രഹിക്കട്ടെ
    ഒത്തിരി അറിവ് ലഭിച്ചു.
    എന്റെ അമ്മിച്ചി മരിച്ചിട്ട് ഇന്നേക്ക് ഒരു മാസം തികയുന്നു.
    ഞാൻ ആത്മാക്കൾക്ക് വേണ്ടി ഒത്തിരി പ്രാർത്ഥിക്കുന്ന വ്യക്തിയാണ്
    അഛന് ഒത്തിരി നന്ദി.....,🌺🌺🌺🌺🌺🌺🔥🔥🔥🔥

  • @krishnakumarikristina3725

    Thank you Father. Good massage. God bless you 🙏

  • @sisterarul4711
    @sisterarul4711 Před 8 měsíci

    Thank you father for the beautiful message and information about our death and the importance of praying for the souls.

  • @sivasaji2508
    @sivasaji2508 Před rokem

    നല്ല അറിവ് തന്നതിന് അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻

  • @sinishiju3374
    @sinishiju3374 Před rokem +2

    Thank you father for the message.May the souls of my beloved parents ,brothers Thomas,Abraham ,Jose and all the faithful departed souls rest in peace 🙏😌

  • @sisterarul4711
    @sisterarul4711 Před 8 měsíci

    Eternal rest grant to all the souls and let the perpetual light shine upon them

  • @thresiammasebastian6894
    @thresiammasebastian6894 Před 2 lety +4

    Good message thank you Father God bless you 🙏🙏🙏

  • @jessyjacob8216
    @jessyjacob8216 Před 2 lety +2

    Thank you Acha very important massages 🥦

  • @sollyphilip840
    @sollyphilip840 Před rokem +1

    Thank you Acha valuable msg

  • @gracychacko333
    @gracychacko333 Před rokem

    Thanks Acha
    .

  • @thoompunkalhouse7459
    @thoompunkalhouse7459 Před 2 lety +3

    Very informative 👍 thank you dearest father 😘❤️

  • @annammasebastian7507
    @annammasebastian7507 Před 2 lety +3

    Thank you Acha for your valuable message

  • @vargheselonis2175
    @vargheselonis2175 Před 2 lety +3

    Wonderful speech

  • @juditlopez3488
    @juditlopez3488 Před rokem +1

    എന്ത് കൊണ്ടാണ് മരിച്ചു പോയവരെ കാണുന്നത്

  • @susyivan3718
    @susyivan3718 Před 2 lety +2

    Thank you Jison acha. God bless🙏🙏.

  • @jancyjacob1896
    @jancyjacob1896 Před rokem

    Thank you Acha

  • @cicilygeorge8760
    @cicilygeorge8760 Před 2 lety +5

    Very informative message.Thank you Father 🙏🌹

  • @mercychristopher852
    @mercychristopher852 Před 2 lety +2

    Thank you father for your good talk

  • @shobhaalexander9702
    @shobhaalexander9702 Před 2 lety +2

    🙏🙏🙏🙏Thank you very much dear Father.

  • @marysunny6088
    @marysunny6088 Před 3 měsíci

    Yethra lelithamanu acha nanni acha

  • @reenasunil3645
    @reenasunil3645 Před 2 lety +3

    Thank you so much Father... 🙏🙏🙏

  • @aswathymarygeorge9157
    @aswathymarygeorge9157 Před 2 lety +4

    Thank you Father for the valuable message

  • @littleflowerantony9704
    @littleflowerantony9704 Před 2 lety +1

    Very informative and worth.. listening talk

  • @shinyjoseph1821
    @shinyjoseph1821 Před 2 lety +2

    Oh My God.We all christians are saints.I m very happy now.Thank you so much father.🙏

  • @jancyscaria4480
    @jancyscaria4480 Před 2 lety +3

    Amen. A very informative video. Thank you. God bless father 🙏🏻

  • @marypannengadan4720
    @marypannengadan4720 Před 2 lety +3

    Thank you father need to hear all hope I may able to put into practice help me Lord Jesus

  • @jyothyantony4696
    @jyothyantony4696 Před 2 lety +1

    Thank you father. God bless you. 🙏🏿🙏🏿

  • @varghesec.j2586
    @varghesec.j2586 Před 2 lety +1

    Praise God. Jesus loves you

  • @BinujaJames-sw9qc
    @BinujaJames-sw9qc Před 8 měsíci

    🙏🙏🙏🙏🙏🙏🙏

  • @annammamanuel4890
    @annammamanuel4890 Před rokem +1

    A valuable message. Thank god

  • @thankammapanacherry8191
    @thankammapanacherry8191 Před 2 lety +1

    Thank you Father for the valuable information Thank you Acha🙏🏽🙏🏽🙏🏽

  • @rinydenny4964
    @rinydenny4964 Před 8 měsíci

    🙏🙏🙏

  • @shilpajacob6349
    @shilpajacob6349 Před 2 lety +7

    Thank you Father for the valuable message. God bless 🙏🙏

  • @sophyviju
    @sophyviju Před 8 měsíci

    Jesus I love You ❤️

  • @kocherrysuzy
    @kocherrysuzy Před 2 lety +3

    Thank you Fathet for the valuable message 🙏

  • @SurajSuraj-kb7do
    @SurajSuraj-kb7do Před rokem

    Thank you acha Your speach is so touching God bless you with good health& peace & happiness

  • @marypannengadan4720
    @marypannengadan4720 Před 2 lety +3

    Expect who will explain such as this way may God bless you reward you praying for you father

  • @sonajacob8904
    @sonajacob8904 Před 8 měsíci

    🙏🙏🙏🌹🌹🌹

  • @sheelageorge1827
    @sheelageorge1827 Před rokem

    Acha, very good

  • @rosammavarghese8719
    @rosammavarghese8719 Před rokem

    Thank you father. Valuable message 🙏🙏

  • @maryteresa1994
    @maryteresa1994 Před 2 lety +1

    Thank you for the valuable information father

  • @ashwinirobin1438
    @ashwinirobin1438 Před 2 lety +2

    Such a clear explanation..Thank you for sharing your thoughts and wisdom

  • @philominajoseph9953
    @philominajoseph9953 Před 2 lety +2

    Too useful talk Acha. Thank you.

  • @baijuponnarijohney9686
    @baijuponnarijohney9686 Před 11 měsíci

    ✝️🙏✝️🙏✝️

  • @mary7678
    @mary7678 Před 2 lety +1

    Thank you Acha for this great talk

  • @mollyphilip8828
    @mollyphilip8828 Před 8 měsíci

    🙏🙏🙏🙏🙏🙏🙏😍

  • @leenavincent1274
    @leenavincent1274 Před 2 lety +1

    Very informative talk 🙏

  • @BAHRAINMALLU2023
    @BAHRAINMALLU2023 Před 2 lety +1

    Othiri kaaryangal ariyan sadichu...

  • @rosiaj4698
    @rosiaj4698 Před 2 lety +4

    Beautiful explanation..Thanks for sharing… God bless u dear😇🙏Nice to see Joe chettan also.. keep singing brother..Worth listening 😊🙏🙏🌹

  • @amminipushparaj6995
    @amminipushparaj6995 Před 8 měsíci

    🙏🙏🙏❤🌹

  • @lathikalacya6436
    @lathikalacya6436 Před 2 lety +1

    Thanks acho and God bless you 🙏 ❤

  • @rajiantony6306
    @rajiantony6306 Před 2 lety +2

    Great message 🙏🙏🙏

  • @earlyconnections8028
    @earlyconnections8028 Před rokem

    Thank you so much father 🙏