ശുദ്ധീകരണ സ്ഥലത്തെ നമ്മുടെ പ്രിയപ്പെട്ടവരുടെ ആത്മാക്കൾ നമ്മുടെ ഇഹലോക ജീവിതത്തെ സ്വാധീനിക്കുമൊ? EP3

Sdílet
Vložit
  • čas přidán 26. 08. 2024
  • ശുദ്ധീകരണ സ്ഥലത്തെ നമ്മുടെ പ്രിയപ്പെട്ടവരുടെ ആത്മാക്കൾ നമ്മുടെ ഇഹലോക ജീവിതത്തെ സ്വാധീനിക്കുമൊ ?
    #Maranantharam #ShekinahTelevision #FrBoscoNjaliath
    Please Like & Subscribe Shekinah Channel
    / @shekinah_news
    Please follow us on
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 877
    Idukki Vision Channel No:140
    FaceBook : / shekinahtelevision
    Twitter : / shekinahchannel
    Instagram : / shekinahchannel
    Download Mobile App : 121TV
    play.google.co....
    ഈ ചാനലിലെ വാര്‍ത്തകളും പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക. സാധിക്കുന്നവര്‍ ഈ ലിങ്ക് പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...

Komentáře • 229

  • @ranizachariazacharia8324
    @ranizachariazacharia8324 Před rokem +10

    ഈശോയെ ശുദ്ധീകരണ സ്ഥലത്ത് വേദന അനുഭവിക്കുന്ന എന്റെ പ്രിയപ്പെട്ടവർക്കായി പ്രാർത്ഥിക്കുന്നു 🙏 നിത്യശാന്തിയും ആശ്വാസവും നൽകണമേ🙏

  • @latitiaxavier3594
    @latitiaxavier3594 Před rokem +7

    സ്നേഹനിധിയായ ഈശോയെ സകല ശുദ്ധീകരണ സ്ഥലത്തു വേദന അനുഭവിക്കുന്ന ആത്മാക്കളും അങ്ങയെ സന്നിധിയിൽ എത്തിച്ചേരുന്നതിനു അംഗ്രഹിക്കണമേ. ആമേൻ.

  • @blessyjoseph383
    @blessyjoseph383 Před dnem

    Praying for the soul of my father in law and mother in law and my father. Let the Mercy of Jesus christ grand them eternal life and Heaven. Daiva neediyude mel daiva karuna undennu njan vishwasikunnu. Ente kartave agil matrame rakshayollu ennu njan viswasikunnu ennu agu ariyunnuvallo. AMEN

  • @thresyageorge4111
    @thresyageorge4111 Před 3 lety +2

    അമ്മ മാതാവേ എന്റെ പ്രിയപ്പെട്ടവരുടെ ആത്മാക്കളേ സ്വർഗത്തിലേക്ക് കുട്ടികൊണ്ടു പോകണേ. അമ്മ ഏലിയാമ്മ,അപ്പൻ പാപ്പച്ചൻ,ഹസ്ബന്റ്, ജോർജ്കൂട്ടി.🙏🙏🙏🙏🌹🌹🌹

  • @Miniantony2503
    @Miniantony2503 Před rokem +1

    ഈശോയെ എന്റെ പ്രിയപ്പെട്ട അമ്മ അന്നമ്മ ആന്റണി ഞങ്ങളെ വിട്ടു പോയിട്ട് 4വർഷം കഴിഞ്ഞു, 2018 ഒക്ടോബർ 21 നു ആയിരുന്നു, എന്റെ അമ്മയോട് കൃപ തോന്നണമേ ഈശോയെ എന്റെ അമ്മ ഈശോയോടു കൂടെ ആയിരിക്കാൻ പ്രാർഥിക്കുന്നു amen

  • @jessymathew3144
    @jessymathew3144 Před 3 lety +10

    അച്ചാ എന്റെ ചാച്ചൻ മരിച്ചിട്ട് 14 വർഷം ആയി ചാച്ചാ ന്റെയും ഈ ലോക ത്തിൽ നിന്നും വേർപെട്ട പോയ എല്ലാ വർക്കും നിത്യസൗഭാഗ്യം നൽകണമെന്നു പ്രാർത്ഥിക്കുന്നു

  • @anandhujohnson7280
    @anandhujohnson7280 Před rokem +1

    അച്ചാ 🙏🏽 അനന്തു ജോൺസൻ 4 year ആയി ഈ ഭൂമിയിൽ നിന്ന് മാറ്റപ്പെട്ടു അച്ചൻ ഈ മകന്റെ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കണമേ 🙏🏽

  • @lesli1832
    @lesli1832 Před rokem

    പിതാവേ ഈ കുടുബത്തിൽ നിന്നും മരിച്ചു പോയ എല്ലാംഅഗുംങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ നന്ദി ദൈവമേ സോസ്ത്രം ദൈവമേ 🌹🌹🌹🌹❤️❤️❤️❤️

  • @dreamer7029
    @dreamer7029 Před 3 lety +1

    Eshoye ente makanteyum appachanteyum ammayudeum benthumithrathikaludem athmakkalku Nithya vissranthi nalkaname amen

  • @bijujhon1026
    @bijujhon1026 Před 2 lety +2

    ഈശോയിൽ ഏറ്റവും ബഹുമാനപ്പെട്ട ബോസ്കോ അച്ചാ .ഈശോമിശിഹാക്ക് സ്തുതിയായിരിക്കട്ടെ. എൻ്റെ നല്ല ഈശോ. എൻ്റെ ഭവനത്തിൽ നിന്നും മരിച്ച് പോയ എല്ലാ പ്രിയപ്പെട്ടവരെയും ഏറ്റവും ബഹുമാനത്തോടെ ഓർക്കുന്നു. നല്ല ഈശോ ഉത്തമമായ മതസ്ത പത്തോടെ ആണോ അവര് എല്ലാവരും മരണപ്പെട്ടത്.ഈശോ അവരോട് കരുണ തോന്നണമേ. അവർ അറിഞ്ഞും.അറിയാതെയും ചെയ്തു പോയ എല്ലാ പാപങ്ങളും ക്ഷമിക്കണമേ. ഞങ്ങൾ അവർക്ക് വേണ്ടി മാപ്പ് ചോദിക്കുന്നു. ഈ ലോകത്തിൻ്റെ മോഹവലയങ്ങൾ എല്ലാവിട്ട് ഉപേക്ഷിച്ച്.ആത്മാവിന് വേണ്ടുന്ന എല്ലാ കൂദാശകളും സ്വീകരിച്ച് നല്ല മരണത്തിനായി എല്ലാ മക്കളെയും ഒരുക്കി എടുക്കണമേ. മരണത്തെ ഭയപ്പെടാതെ ഏറ്റവും സന്തോഷത്തോടെ. സ്നേഹത്തോടെ നിത്യമായ സമ്മാനത്തിന് എന്നെ അർഹയാക്കണമേ... നല്ല നല്ല സന്ദേശങ്ങൾ തന്ന് ദൈവമക്കളെ ധന്യതയിലേക്ക് നയിക്കുന്ന ബോസ്കോ അച്ചനെ ഈശോ അനുഗ്രഹിക്കട്ടെ. ആമേൻ.ആമേൻ..

  • @mollykuttygeorge1662
    @mollykuttygeorge1662 Před rokem +4

    അച്ചാ മരിച്ചു പോയ എന്റെ കുടുംബങ്ങൾ ക്കു വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏

  • @roopapanakkal6931
    @roopapanakkal6931 Před 3 lety +1

    Ys fathr, ഇത്തരം അനുഭവത്തിലൂടെയാണ് ഞാനും കുടുബവും കടന്നു പോകുന്നത്. ഞങ്ങൾ കുടുംബ പ്രാർത്ഥന ആരംഭിക്കുമ്പോൾ തന്നെ രാജ്യങ്ങളിൽ നിന്ന് പോലും ആത്മാക്കൾ, ഞങ്ങളുടെ പ്രാർത്ഥനയ്ക്കായി കടന്നു വരുന്നു. അവർക്ക് വചനം കൊടുത്തു, പ :അമ്മയുടെ വിമല ഹൃദയം വഴി മോക്ഷത്തിലേക്കു പറഞ്ഞു വിടുന്നു

    • @krishnanpr1600
      @krishnanpr1600 Před 3 lety

      Ningalude idavaka ethanu? Visadhamsam nerittariyaana.

  • @mariasoju4123
    @mariasoju4123 Před rokem +2

    Jesus please bless all the members of our family who are in purgatory also those who don't have anyone to pray in purgatory . Amen..

  • @Sobi272
    @Sobi272 Před rokem

    അച്ഛാ എന്റെ അപ്പ മരിച്ചിട്ട് 3യർ കഴിഞ്ഞു അച്ഛൻ അപ്പക്ക് വേണ്ടി പ്രാർത്ഥിക്കണമേ

  • @celinjoseph4944
    @celinjoseph4944 Před 3 lety +9

    How absolutely true! Dear father thanks for revealing this main issue in our life the majority fails to understand or refuse to understand.They will be blessed who sincerely pray for their ancestors ,for God will definitely bless those who are instrumental in saving a soul dear to Him

  • @RenRK92
    @RenRK92 Před 3 lety +9

    *വിശുദ്ധ ജെർത്രൂദിന്റെ പ്രാർത്ഥന*
    ( നമ്മുടെ കർത്താവായ യേശു, വി. ജെർത്രൂദിനോട് ഇപ്രകാരം പറഞ്ഞു : താഴെ കൊടുത്തിരിക്കുന്ന പ്രാർത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും *1000 ആത്മാക്കൾ* ശുദ്ധികരണ സ്ഥലത്തുനിന്നും മോചിതരാകുന്നു )
    *"നിത്യനായ ദൈവമേ! ഈ ദിവസം അർപ്പിക്കപ്പെടുന്ന എല്ലാ ബലികളോടും ചേർത്ത് പ്രിയ പുത്രനായ ഈശോ മിശിഹായുടെ തിരുരക്തം ശുദ്ധികരണ സ്ഥലത്തെ ആത്മാക്കൾക്കായും ലോകമെങ്ങുമുള്ള പാപികൾക്കായും എന്റെ ഭവനത്തിലെയും എന്റെ കുടുംബത്തിലെയും പാപികൾക്കായും ഞാൻ സമർപ്പിക്കുന്നു. ആമേൻ."*

    • @vijayagopal5425
      @vijayagopal5425 Před 3 lety +1

      മരിച്ചതിനു ശേഷം ന്യായവിധി മാത്രമേയുള്ളൂ.
      യേശുക്രിസ്തുവിന്റ ബലിയോടുകൂടി എല്ലാ
      ബലികളും തീ൪ന്നുപോയി.ഇനിയും ബലി അ൪പ്പിക്കുന്നവന്‍ ദെെവത്തെ പരിഹസിക്കുന്നു
      ബലികൾ നി൪ത്തലാക്കിയതിനാല്‍ പുരോഹിതൻമാരും ഇനി ഇല്ല.
      പുതിയ നിയമം വായിക്കൂ.

    • @vincentkj4036
      @vincentkj4036 Před 3 lety

      @@vijayagopal5425 വി.യോഹന്നാൻറ് സുവിശേഷം വായിക്കു.വെളിപടുത്താൽ കിട്ടാൻ ആഗ്രഹിക്കു'

    • @vijayagopal5425
      @vijayagopal5425 Před 3 lety

      @@vincentkj4036 എന്താണ് ഉദ്ദേശിച്ചത്?

    • @ThambiDCH
      @ThambiDCH Před 3 lety

      ഈ ശുദ്ധീകരണ സ്ഥലം എന്നാൽ എന്തുവാണ്

    • @alenroy1023
      @alenroy1023 Před rokem

      The Holyroman Cathalic Church

  • @tlshine4383
    @tlshine4383 Před 2 lety

    എന്റെ അമ്മയുടെയും അപ്പച്ചന്റെയും ആത്മാവിനോട് കരുണതോനാണമേ

  • @valsalakrishnadas9247
    @valsalakrishnadas9247 Před 3 lety +3

    Praying for all souls in purgatory and praying for my Dad’s soul

    • @sureshkumars.k-adio5706
      @sureshkumars.k-adio5706 Před 3 lety

      ബൈബിളിൽ ഇല്ലാത്ത നിയമം എവിടെ നിന്നും വന്നു
      ജീവിച്ചിരിക്കുമ്പോൾ അല്ലേ ദൈവത്തെ അറിയേണ്ടത്

    • @lovemanaloor
      @lovemanaloor Před 3 lety

      @@sureshkumars.k-adio5706
      Read John 21:25

  • @lissygeorge6128
    @lissygeorge6128 Před 2 lety +2

    അച്ഛാ ഇന്ന് എന്റെ അപ്പൻ മരിച്ചിട്ട് 19 വർഷം തികയുന്നു പ്രാർത്ഥിക്കണേ അച്ഛാ 🙏🏽🙏🏽 god bless you Acha

    • @johnypp6791
      @johnypp6791 Před rokem

      അച്ഛന്ല്ല പ്രാർത്ഥിക്കേണ്ടത് നിങ്ങൾ.... 🙏..

  • @achammageorge7761
    @achammageorge7761 Před 3 lety +1

    ഈശോയെ നന്ദി 🙏Thankyou father. 🌹

  • @pjthomas9145
    @pjthomas9145 Před 9 měsíci

    Pray for all souls of our family members

  • @rose_rose66
    @rose_rose66 Před rokem

    Ella aathmakkalodum karunayayirikkaname

  • @tonythomas6702
    @tonythomas6702 Před rokem +9

    അപ്പച്ചൻ പോയിട്ട് Nov2022,15 വർഷം ആയി. ഈശോയെ എല്ലാ ആത്മക്കൾക്കും, കുടുംബത്തിൽ നിന്നും മരിച്ചു പോയവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു. 🙏🙏

    • @memocraft9684
      @memocraft9684 Před rokem

      Mam wee

    • @latitiaxavier3594
      @latitiaxavier3594 Před rokem +1

      ദൈവമേ അവിടുത്തെ കരുണയാൽ ഞങ്ങളുടെ കുടുംബത്തിൽ നിന്നു മരിച്ചു പോയിട്ടുള്ള സകല ആത്മാക്കളോടും കരുണയായിരിക്കണമേ !

    • @TessyPulickal
      @TessyPulickal Před rokem

      🙏🏽

  • @georgechemperiponpara8350

    നന്ദിയോടെ...

  • @robert28674
    @robert28674 Před 2 lety +1

    Thank you dearest father 💕😌
    Yes we will pray for souls in purgatory and do Holy mass Holy Rosaries and divine mercy chaplets and Saint Gertrude prayers 🙏🙏🙏

  • @vijayammajarald5977
    @vijayammajarald5977 Před rokem

    Karthavintte. Thirurekthathsl. Shuthikarana. Sthalathe. Ellammakkaleyim. Rekshikkaname. Amen

  • @rejimathuw6698
    @rejimathuw6698 Před rokem

    അച്ഛാ എന്റെ പപ്പാ മരിച്ചിട്ട് 5 വർഷവും മമ്മി മരിച്ചിട്ട് 4 മാസവും ആയി. ഇവർക്കു വേണ്ടി അച്ഛൻ പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻🙏🏻😰😰😰😭😭😭

  • @reenabenoy2047
    @reenabenoy2047 Před 3 lety +1

    ആമേൻ🙏

  • @navyabenedict3646
    @navyabenedict3646 Před 3 lety +2

    എന്റെ ഭർത്താവിനെ നിത്യ ശാന്തി നൽകി അനുഗ്രഹിക്കണമേ

  • @joymonthomasettathottu3155

    You have rightly said Father. Thanks.

  • @stan.b8025
    @stan.b8025 Před 3 lety +3

    🙏Amen🙏

  • @soulmaker8985
    @soulmaker8985 Před 3 lety +2

    Amen

  • @nishathomas6549
    @nishathomas6549 Před 2 lety +1

    Thank you Acha ..Thank God...🙏🙏🙏🙏

  • @greeshmaraphael8271
    @greeshmaraphael8271 Před 3 lety +1

    God bless you father

  • @leelamababy4625
    @leelamababy4625 Před rokem

    Karthave,ente makante aathmavine rakhikkename.aamen.

  • @vargheseml3263
    @vargheseml3263 Před 3 lety +1

    Thank father 🌹🙏💥

  • @achammathomas4136
    @achammathomas4136 Před 3 lety +1

    Very true Acha, We need to pray for the departed souls of our family members...

  • @babyjose7942
    @babyjose7942 Před 3 lety +1

    P/$ prayer RIP vareed and Thresia and Darli

  • @lizyphilip7945
    @lizyphilip7945 Před 3 lety +2

    Please pray for my family members

  • @leenageorge4995
    @leenageorge4995 Před 3 lety +1

    Lv to hear all ur msgs..... may d Lord b with u to remain in His anoitment......
    In prayers...

  • @georgejos1170
    @georgejos1170 Před 5 měsíci

    🙏🏽🙏🏽🙏🏽

  • @shinepj001
    @shinepj001 Před rokem

    ഹല്ലേലുയ 🙏🙏🙏

  • @neilgeorgenelson6994
    @neilgeorgenelson6994 Před 3 lety

    Enteeeshoye

  • @fr.jaimsonthomasthekkekkar3310

    God's Mercy Never ends (Lamentations 3:22)on humanity even after death it continues. It is purgotary.

  • @anoopjoseph6983
    @anoopjoseph6983 Před rokem +1

    Njan entay apachanae samarpikunnu entay apachanodu karuna thonanamae enodum karuna thonanamae

  • @artistryinyou5639
    @artistryinyou5639 Před 2 lety

    Happy to hear you father

  • @elsyjoseph4431
    @elsyjoseph4431 Před 2 lety

    Rasa Qurbaan Enik kittiya first knowledge thank you Father.

  • @deepathomas7247
    @deepathomas7247 Před rokem +1

    Father please pray for.all those who passed away through accident. Especially my Mother who passed away by accident. Her name is Mary

  • @jollykuriakose4847
    @jollykuriakose4847 Před 3 lety +1

    🙏🙏🙏

  • @krishnanpr1600
    @krishnanpr1600 Před 3 lety +1

    E achan Mookkannoor ASHRAMA DEVALAYATHIL quarbana arppikkan vannittund ;annu njan aa schoolil 8th standard il padikkayirinnu.Annathe mass ippozhum njanorkkunnu;*Jeevante appamai vannu * enna paatt othiri ente ulline sparsichu.

  • @ashajoseph7080
    @ashajoseph7080 Před rokem

    🙏🏻🙏🏻🙏🏻🙏🏻

  • @joseythomas6392
    @joseythomas6392 Před 3 lety

    വളരെ നന്ദി. ഞാൻ ആഗ്രഹിച്ച ഒരു റ്റോക്ക് .

  • @thomasantony3847
    @thomasantony3847 Před rokem

    Please pray for me and my family.

  • @ranibabu213
    @ranibabu213 Před rokem

    🙏🙏🙏🙏🙏🙏

  • @miniphilip9843
    @miniphilip9843 Před 3 lety +3

    അച്ഛാ എന്റെ അമ്മയുടെ ആത്മാവ് മോക്ഷത്തിൽ ചേരാൻ വേണ്ടി പ്രാർത്ഥിക്കണം ഡിസംബർ 28ന് ഒരു വർഷം തികയും മാമ്മോദീസ പേര് ത്രേസിയാമ്മ

    • @loveandloveonlywithjesus1042
      @loveandloveonlywithjesus1042 Před 3 lety

      recite 3 Holy Mass

    • @mariabanerjee6171
      @mariabanerjee6171 Před 3 lety +2

      ക്രിസ്തുവിൽ മരിച്ചാൽ ക്രിസ്തുവിൽ ജീവിക്കും. അല്ലാതെ പാപത്തിൽ മരിച്ച ആൾക്ക് വേണ്ടി വേറെ ഒരാൾ പ്രാർത്ഥിച്ചു എന്ന് പറഞ്ഞൊന്നും ആരും സ്വർഗത്തിൽ കടക്കുകയികയില്ല br.. ഒരുവൻ ക്രിസ്തുവിലാക്കുന്നത് വീണ്ടും ജനിക്കുംപോഴാണ്. ജീവിച്ചിരുന്നപ്പോൾ കർത്താവിന്റെ കുരിസ് മരണം എന്റെ പാപത്തിനു വേണ്ടിയായിരുന്നു എന്ന് വിശ്വസിച്ചു, കർത്താവിനോട് ക്കൂടി എന്റെ പാപംജീവിതവും മരിച്ചു ക്സർത്താവിനോട് ക്കൂടി നമ്മൾ പുതുജീവിതത്തിലേക്കു ഉയിർത്തു എങ്കിൽ നീ വീടും ജനനം പ്രാപിച്ചു. എങ്കിൽ മാത്രം നീ രക്ഷിക്‌പെട്ടു അല്ലെങ്കിൽ മരിച്ച കഴിഞ്ഞു എത്ര പേർ പ്രാർത്ഥിച്ചാലും ആരും നര കത്തിൽ നിന്ന് സ്വർഗത്തിൽ കയറുക്യില്ല br.

  • @bennyjoseph2705
    @bennyjoseph2705 Před rokem

    Please pray for my late parents

  • @tovisenchantedworld182

    Good information. Thankyou Father

  • @premafrancis1563
    @premafrancis1563 Před rokem

    🙏🏻🙏🏻👍🏻

  • @vargheseml3263
    @vargheseml3263 Před 3 lety +10

    ആവശ്വസനീയമായ ഒരു സംഭവം എഴുത്തട്ടെ, ഒരു ധ്യാനത്തിലൂടെ യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച ഒരു ഹൈന്ദവ സഹോദരൻ ഒരു വചന പ്രാഘോഷണ ടീമംഗമായി വടക്കിന്ത്യയിലും മറ്റും യേശുവിനായി ശുശ്രുഷ ചെയ്ത് 15 വർഷംകഴിഞ്ഞു കത്തോലിക്കാ സഭയിൽ അംഗമായി പിന്നെയും ശുശ്രുഷ തുടരവേ cancer പിടിച്ചു കിടപ്പിലായി അപ്പോൾ അവൻതുടർച്ചയായി കൊന്ത ചൊല്ലിപല രോഗികൾക്കുവണ്ടി പ്രാർത്ഥിച്ചുകൊണ്ടിരുന്നു.. ശുദ്ധീകരണസ്ഥലത്തേക്കുറിച്ചു വിശ്വാസമില്ലായിരുന്നു.. ഒരു രാത്രിയിൽ സ്വപ്നത്തിൽ കുറച്ചുനാൾമുൻപ് മരിച്ച ഒരു സ്ത്രീ പ്രത്യക്ഷപെട്ടു പറഞ്ഞു "ഞാൻ ശുദ്ധീകരണ സ്ഥലത്താനുള്ളത് മോക്ഷപ്രാപ്തിക്കുവേണ്ടി പ്രാർത്ഥിക്കണം '. അവൻ പ്രാർത്ഥിച്ചില്ല. അടുത്ത രാത്രിയിൽ സ്വപ്നത്തിൽ മാതാവ് അവനോട് പ്രാർത്ഥിക്കാൻ പറഞ്ഞു. ശുദ്ധീകരണസ്ഥലത്തേക്കുറിച്ചു പറഞ്ഞു അന്ന് മുതൽ വിശ്വാസത്തോടെ പ്രാർത്ഥിച്ചു..ബോധ്യം വന്നു ഇന്ന് ഈ സുഹൃത്ത് ദൈവസന്നിധിയിലാണ്

    • @josephchandy164
      @josephchandy164 Před 3 lety +3

      വർഗീസ് സഹോദരാ ; മരിച്ചവരുടെ ആത്മാക്കൾ ഭൂമിയിലേക്ക് താങ്കൾ വിവരിച്ചവിധ൦ ' ഷട്ടിൽ സർവീസ് ' രാതികാലത്തു നടത്തുന്നുവെങ്കിൽ (പകൽ വെളിച്ചം ഭയമായിരിക്കും ) സകല 'തീയോളജികളും' പോളിച്ചു എഴുതേണ്ടിവരും ! വെറുതെ 'വിക്രമാദിത്യൻ 'കഥകൾ 21 -- ആം നൂറ്റാണ്ടിലും പറഞ്ഞു പ്രചരിപ്പിക്കല്ലേ ! യൂദാസിന്റെ ആത്മാവ് കയറുന്ന പലരും ഇമ്മാതിരി പലവിധ ജല്പനങ്ങളും നടത്താറുണ്ട് !

    • @ThambiDCH
      @ThambiDCH Před 3 lety +1

      മാതാവ് പ്രാർത്ഥിച്ചിട്ടു നടക്കാഞ്ഞിട്ടാണോ ഇയാളോട് വന്നു പറഞ്ഞത്

  • @elsyjoseph4431
    @elsyjoseph4431 Před 2 lety

    Karthave Enne Ente papagalin ninnu vimuktha Aakename.

  • @pennammajoseph7325
    @pennammajoseph7325 Před rokem

    Acha ente mathapithaklude almaklk vendi prarthikename 🙏🙏🙏🙏

  • @babychacko1364
    @babychacko1364 Před 3 lety +1

    Good

  • @MJ-ne1vw
    @MJ-ne1vw Před rokem

    Pls pray for my son’s both of them

  • @aleyammamathew1456
    @aleyammamathew1456 Před 3 lety +1

    Thank you Father...for good messages

  • @salmarosevincent1443
    @salmarosevincent1443 Před 3 lety +1

    great information...thank u father...

  • @lizyphilip7945
    @lizyphilip7945 Před 3 lety +2

    Please pray for my younger son for his marriage .

  • @smithlizvoices3945
    @smithlizvoices3945 Před 3 lety

    It's absolutely true.

  • @mathewsjohn301
    @mathewsjohn301 Před 3 lety

    very good talk

  • @minimathewtengumpillil6040

    Dear father where will the souls of other religions go? They are also God's creation they may have lived a blessful life. They are living among us as our friends.

    • @servantsofmary3669
      @servantsofmary3669 Před 3 lety +2

      Daiva manushyante snehageethayil eesho ithinu utharam nalkunnund.9th volume anennu thonnunnu.
      ആദത്തില്‍ എല്ലാവരും മരണാധീനരാകുന്നതുപോലെ ക്രിസ്‌തുവില്‍ എല്ലാവരും പുനര്‍ജീവിക്കും.
      എന്നാല്‍, ഓരോരുത്തരും താന്താങ്ങളുടെ ക്രമമനുസരിച്ചായിരിക്കും. ആദ്യഫലം ക്രിസ്‌തു; പിന്നെ ക്രിസ്‌തുവിന്‍െറ ആഗമനത്തില്‍ അവനുള്ളവരും.
      അവന്‍ എല്ലാ ഭരണവും അധികാരവും ശക്‌തിയും നിര്‍മാര്‍ജനംചെയ്‌ത്‌ രാജ്യം പിതാവായ ദൈവത്തിനു സമര്‍പ്പിക്കുമ്പോള്‍ എല്ലാറ്റിന്‍െറയും അവസാനമാകും.
      1 കോറിന്തോസ്‌ 15 : 22-24
      പിന്നെ ഞാന്‍ കുറെസിംഹാസനങ്ങള്‍ കണ്ടു. അവയില്‍ ഇരുന്നവര്‍ക്കു വിധിക്കാന്‍ അധികാരം നല്‍കപ്പെട്ടിരുന്നു. കൂടാതെ, യേശുവിനും ദൈവവചനത്തിനും നല്‍കിയ സാക്‌ഷ്യത്തെപ്രതി ശിരശ്‌ഛേദം ചെയ്യപ്പെട്ടവരുടെ ആത്‌മാക്കളെയും, മൃഗത്തെയോ അതിന്‍െറ സാദൃശ്യത്തെയോ ആരാധിക്കുകയുംനെറ്റിയിലും കൈയിലും അതിന്‍െറ മുദ്രസ്വീകരിക്കുകയും ചെയ്യാതിരുന്നവരെയും ഞാന്‍ കണ്ടു. അവര്‍ ജീവന്‍ പ്രാപിക്കുകയും ആയിരം വര്‍ഷം ക്രിസ്‌തുവിനോടുകൂടി വാഴുകയും ചെയ്‌തു.
      ഇതാണ്‌ ഒന്നാമത്തെ പുനരുത്‌ഥാനം. മരിച്ചവരില്‍ അവശേഷിച്ചവര്‍ ആയിരംവര്‍ഷം പൂര്‍ത്തിയാകുന്നതുവരെ ജീവന്‍ പ്രാപിച്ചില്ല.
      ഒന്നാമത്തെ പുനരുത്‌ഥാനത്തില്‍ പങ്കുകൊള്ളുന്നവര്‍ അനുഗൃഹീതരും പരിശുദ്‌ധരുമാണ്‌. ഇവരുടെമേല്‍ രണ്ടാമത്തെ മരണത്തിന്‌ ഒരധികാരവുമില്ല. ഇവര്‍ ദൈവത്തിന്‍െറയും ക്രിസ്‌തുവിന്‍െറയും പുരോഹിതന്‍മാരായിരിക്കും. അവര്‍ അവനോടുകൂടെ ആയിരം വര്‍ഷം വാഴുകയും ചെയ്യും.
      വെളിപാട്‌ 20 : 4-6

    • @servantsofmary3669
      @servantsofmary3669 Před 3 lety

      മരിച്ചവരെല്ലാവരും, വലിയവരും ചെറിയവരും, സിംഹാസനത്തിനുമുമ്പില്‍ നില്‍ക്കുന്നതു ഞാന്‍ കണ്ടു. ഗ്രന്‌ഥങ്ങള്‍ തുറക്കപ്പെട്ടു; മറ്റൊരുഗ്രന്‌ഥവും തുറക്കപ്പെട്ടു. അതു ജീവന്‍െറ ഗ്രന്‌ഥമാണ്‌. ഗ്രന്‌ഥങ്ങളില്‍ എഴുതപ്പെട്ടിരിക്കുന്ന പ്രവൃത്തികള്‍ക്കനുസൃതം, മരിച്ചവര്‍ വിധിക്കപ്പെട്ടു.
      തന്നിലുണ്ടായിരുന്ന മൃതരെ സമുദ്രം വിട്ടുകൊടുത്തു. മരണവും പാതാളവും തങ്ങളിലുണ്ടായിരുന്നവരെയും വിട്ടുകൊടുത്തു. അവരെല്ലാവരും താന്താങ്ങളുടെ പ്രവൃത്തികള്‍ക്കനുസൃതം വിധിക്കപ്പെട്ടു.
      വെളിപാട്‌ 20 : 12-13

    • @servantsofmary3669
      @servantsofmary3669 Před 3 lety

      ഇതാ, ഞാന്‍ ഒരു പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്‌ടിക്കുന്നു. പൂര്‍വകാര്യങ്ങള്‍ അനുസ്‌മരിക്കുകയോ അവ മന സ്‌സില്‍ വരുകയോ ഇല്ല.
      ഏശയ്യാ 65 : 17

    • @mariabanerjee6171
      @mariabanerjee6171 Před 3 lety

      @@servantsofmary3669 Those who are attained salvation are raised in the first batch of resurrection. They stand in front Jesus to recieve rewards. But those who were not partakers of first resurrection are destined for second death. They will stand at Judgement seat of Almighty. God gives the verdict why they are thrown in hell. That day those who did not accept Jesus as their Saviour, will agree that he is the Lord(prophecy completion - Phili 2 10-11Every knee shall bow every tongue confess) After that they go back to Hell. One need to accept Jesus' death on the cross was for his sins. He need to die to his old life with Jesus , raise with Jesus to a renewed life. This is called born Again.. Each one while he is alive he himself has to go through the Born again experience. Never another individual can do it for him. Please dont think ,after you departed from this life without being Born again,however people pray, you are not passed in to life again . Dear sister learn from bible, not from any such fools who preach after death somebody can help you to come out of hell.

  • @catherineasheel9121
    @catherineasheel9121 Před 3 lety

    👏 👏 👏 🙏 🙏 🙏.

    • @jancyaugustine3174
      @jancyaugustine3174 Před 3 lety

      അച്ഛാ എന്റെ ചാ ച്ച നും അമ്മ യും മരിച്ചു പോയതാണ് അവർക്ക് വേണ്ടി ഈശോ യ് ടു പാർത്ഥിക്കനേയ് കണ്ണി രോ ടെ അപേഷിക്കുന്നു കൈ വിട ല്ലേ

    • @jancyaugustine3174
      @jancyaugustine3174 Před 3 lety

      എന്റെ ഭർത്താവ്വി ന്റെ ചാ ച്ച നും മരിച്ചു പോയതാ ണ് ചാ ച്ച നു വേണ്ടി യൂ യും പാർഥി ക്ക ന്നെയേ

  • @jintugeorge4796
    @jintugeorge4796 Před rokem

    Acha please pray for my father his name George

  • @babythomas6675
    @babythomas6675 Před 3 lety +1

    Kartthhavae

  • @linis.l8257
    @linis.l8257 Před rokem

    I had similar experience in my life. I was so much disturbed with the souls who are suicide d. So we should pray for them. Unless they will not peace.

  • @jessyanto1611
    @jessyanto1611 Před rokem

    അമ്മയുടെ ആൽമാവിനുവേണ്ടി പ്രാർത്ഥിക്കണേ 🙏 ഞങ്ങളുടെ തെറ്റുകൾ ക്ഷമിക്കണേ

  • @seenamol1604
    @seenamol1604 Před rokem +1

    ശാപം പൂർണമായും നീങ്ങുകയീല്ല. 99/. അനുഭവിക്കേണ്ടി വരും. ദൈവം നീതിമാനും കൂടി യാണ്. അനുഭവം സിക്ഷി.

  • @marythomas4270
    @marythomas4270 Před 2 lety

    Fr please pray for the souls of kuzhuppillil family malekkudyfly and other relatives Alex madathil fly kochuparambil fly thannikkalfly ammas fly thank u Jesus

  • @treesatd
    @treesatd Před 3 lety +2

    Father priya vidikakai prarikumpol paninty salyamundakunnalo andanathenne paranju tharamo marichupoya vidikarkai prarthikumpol anjaneundakunnu

  • @johnvm2829
    @johnvm2829 Před rokem +1

    സാത്താൻ വളരെ ശക്തനായ വഞ്ചകനാണ്. വഞ്ചിക്കപ്പെടരുതേ.
    ഭോഷ്ക്കിന്റെ ആത്മാവിൽ വിശ്വസിക്കരുതേ.
    =======================
    ജീവപുസ്തകത്തിൽ പേരെഴുതിക്കാണാത്ത ഏവനെയും തീപ്പൊയ്കയിൽ തള്ളിയിടും.
    (വെളിപ്പാട് 20:15).
    എങ്കിലും ഭൂതങ്ങൾ നിങ്ങൾക്കു കീഴടങ്ങുന്നതിലല്ല. നിങ്ങളുടെ പേർ സ്വർഗ്ഗത്തിൽ എഴുതിയിരിക്കുന്നതിലത്രേ സന്തോഷിപ്പിൻ.
    (ലുക്കാ 10:19).
    മരിച്ചവർക്കുവേണ്ടിയുള്ള പ്രാർത്ഥന "പാതാളത്തിൽ കിടന്നു തന്റെ അഞ്ചു സഹോദരന്മാർക്ക് വേണ്ടി പ്രാർത്ഥിച്ചതുപോലെയാണ്.
    (ലുക്കാ 16:19-31).
    ഒരു ഫലവും ഒരു ഗുണവും ഇല്ല.
    വീണ്ടും ജനിക്കാതെ മരിച്ചാൽ സ്വർഗ്ഗം കണികാണുക പോലും ഇല്ല. (യോഹന്നാൻ 3:3).
    ആത്മാക്കൾക്കുവേണ്ടി പ്രാർത്ഥിച്ചു സമയം കളയാതെ
    സത്യവചനമാകുന്ന വിശുദ്ധ ബൈബിൾ വായിച്ചു സത്യം ഗ്രഹിച്ചാലും.

    • @abrahamcyriac3228
      @abrahamcyriac3228 Před 9 měsíci

      ശുദ്ധീകരണ സ്ഥലം വി. ബൈബിളിൽ ഉണ്ട്!
      1 കോറി. 3: 13-15
      " ഓരോരുത്തരുടെയും പണി പരസ്യമാകും. കർത്താവിന്റെ ദിനത്തിൽ അതു വിളംബരം ചെയ്യും. അഗ്നിയാൽ അതു വെളിവാക്കപ്പെടും. ഓരോരുത്തരുടെയും പണി ഏതു തരത്തിലുള്ളതെന്ന് അഗ്നി തെളിയിക്കുകയും ചെയ്യും. ആരുടെ പണി നിലനിൽക്കുന്നുവോ അവൻ സമ്മാനിതനാകും. ആരുടെ പണി അഗ്നിക്കിരയാകുന്നുവോ അവൻ നഷ്ടം സഹിക്കേണ്ടിവരും ; എങ്കിലും അഗ്നിയിലൂടെയെന്ന വണ്ണം അവൻ രക്ഷ പ്രാപിക്കും. "
      2 മക്ക. 12: 43-45
      " അനന്തരം, അവൻ അവരിൽനിന്നു രണ്ടായിരത്തോളം ദ്രാകമാ വെള്ളി പിരിച്ചെടുത്തു പാപപരിഹാരബലിക്കായി ജറുസലേംമിലേക്ക് അയച്ചു കൊടുത്തു. പുനരുത്ഥാനം ഉണ്ടാകുമെന്ന് ഉറച്ച് യൂദാസ്‌ ചെയ്ത ഈ പ്രവൃത്തി ശ്രേഷ്ഠവും ഉചിതവും തന്നെ. മരിച്ചവർ ഉയിർക്കുമെന്നു പ്രതീക്ഷയില്ലായിരുന്നെങ്കിൽ അവർക്കുവേണ്ടി പ്രാർഥഇക്കുന്നത് നിഷ്പ്രയോജനവും ഭോഷത്തവും ആകുമായിരുന്നു. എന്നാൽ, ദൈവഭക്തിയോടെ മരിക്കുന്നവർക്കായി ഒരുക്കിയിരിക്കുന്ന അമൂല്യസമ്മാനത്തെക്കുറിച്ച് അവൻ പ്രത്യാശ പുലർത്തിയെങ്കിൽ അത് പാവനവും ഭക്തിപൂർണവുമായ ഒരു ചിന്തയാണ്. അതിനാൽ മരിച്ചവർക്ക്, പാപമോചനം ലഭിക്കുന്നതിന് അവൻ അവർക്കുവേണ്ടി പാപപരിഹാരകർമം അനുഷ്ഠിച്ചു. "

  • @vision9997
    @vision9997 Před rokem +1

    ഇതു ഭോഷ്കിന്റെ ആത്മാവ്. വചന വിരുദ്ധം. അവനവൻ ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്തത് നല്ലതാകിലും തീയതെങ്കിലും നാം എല്ലാവരും ക്രിസ്തുവിന്റെ ന്യായസനത്തിന്റെ മുൻപാകെ നിൽക്കേണ്ടതാകുന്നു. മരിച്ചു കഴിഞ്ഞു എന്ത് ചെയ്താലും ആത്മാവിനു ഒരു പ്രയോജനവും ഇല്ല. അത് വചന വിരുദ്ധമാണ്.

  • @tissy.augusthytissy3636
    @tissy.augusthytissy3636 Před 2 lety +1

    ത്രി സദ്യ ജപമാല ചൊല്ലുക MAY വണക്കം മാസങ്ങളായി OCTOBER ROSARY മാസങ്ങളായി തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ നമസ്കാരം ക്രൈസ്തവര്‍

  • @neethujoy9341
    @neethujoy9341 Před 3 lety

    Shuthikaranathmakkal theerchayayum nammude prarthanakal agrahikkunu. Avarku vendi nammal ellayipozhum prarthikkanam athu nammude kadamayanu

  • @sunitha8611
    @sunitha8611 Před 3 lety +1

    ഫാദർ ഞാൻ ഒരു ഹിന്ദു ആണ്. ഞാൻ ഈശോയെ ഒരുപാട് സ്നേഹിക്കുന്നു. വിശ്വസിക്കുന്നു നമ്പർ തരുമോ പ്ലീസ്

    • @vijayagopal5425
      @vijayagopal5425 Před 3 lety

      താങ്കള്‍ ഒരു പുതിയ നിയമം വാങ്ങി വായിക്കൂ
      സത്യം നിങ്ങള്‍ അറിയും.

    • @vijayagopal5425
      @vijayagopal5425 Před 3 lety +4

      @@johnsonpd2867 നിങ്ങള്‍ എത്ര വലിയ തെറ്റാണ്
      പറഞ്ഞിരിക്കുന്നത്?
      അറിവില്ലെങ്കില്‍ മിണ്ടാതിരുന്നുകൂടെ?

    • @vijayagopal5425
      @vijayagopal5425 Před 3 lety

      @@johnsonpd2867 ലോകത്തിലെ എല്ലാ മതങ്ങളും
      (ക്രിസ്തുമതം ഉള്‍പ്പെടെ) സാത്താന്യ സൃഷ്ടിയാണ്. മതങ്ങളുടെ ലക്ഷ്യം, മനുഷ്യ൪
      സത്യത്തെ(ദെെവത്തെ) അറിയരുതെന്നാണ്.
      എന്നാല്‍, കരുണാ സമ്പന്നനായ ദെെവമോ, നമ്മെ സ്നേഹിച്ച മഹാ സ്നേഹം
      നിമിത്തം അതിക്രമങ്ങളാല്‍ മരിച്ചവരായ നമ്മെ
      ക്രിസ്തുവിനോടു കൂടെ ജീവിപ്പിക്കേണ്ടതിന്-
      തന്റ ഏകജാതനായ പുത്രനെ നമ്മുടെ പാപപരിഹാരബലിയായി കാല്‍വരി
      ക്രൂശില്‍ അ൪പ്പിച്ചു. മാനസാന്തരപ്പെട്ട് അവനില്‍
      വിശ്വസിക്കുന്ന ഏവ൪ക്കും ദെെവമക്കള്‍
      ആകുവാൻ അധികാരം കൊടുത്തു.
      വിശ്വസിച്ചവ൪ അതു പ്രസംഗിക്കുന്നു.
      ............സ്നേഹിതാ, ദെെവം ഗതികേടുള്ളവന്‍
      അല്ല. ഗതി കെട്ട നമ്മളെ ഗതി പിടിപ്പിക്കാനാണ്
      പുത്രനെ തന്നത്.
      ദെെവം സ്നേഹമാണ് എന്നു കേട്ടിട്ടില്ലയോ?
      അതുകൊണ്ട് , അവന്‍ കോപിച്ചിട്ട് നിങ്ങള്‍ വഴിയിൽ വെച്ചു നശിക്കാതിരിപ്പാൻ പുത്രനെ
      ചുമ്പിപ്പിന്‍.
      അവന്റ കോപം ക്ഷണത്തില്‍ ജ്വലിക്കും;
      അവനെ ശരണം പ്രാപിക്കുന്നവരൊക്കെയും
      ഭാഗ്യവാന്‍മാ൪.

    • @vijayagopal5425
      @vijayagopal5425 Před 3 lety +2

      @@johnsonpd2867 ക്രിസ്തീയ ജീവിതം,യേശുക്രിസ്തുവിനോടുള്ള സ്നേഹബന്ധത്തിലാണ് നിലനില്‍ക്കുന്നത്.
      അതിനു മതപരമായ ബന്ധങ്ങള്‍ ഇല്ല.
      പുരോഹിത ശുശ്രൂഷകളും ഇനി ഇല്ല.
      ക൪ത്താവായ യേശുക്രിസ്തുവിനെ
      സ്നേഹിക്കാത്ത ഏവനും ശപിക്കപ്പെട്ടവന്‍ എന്നും, എന്നെ സ്നേഹിക്കുന്നവന്‍ എന്റ
      വചനം അനുസരിക്കും എന്നും വായിച്ചിട്ടില്ലയോ?

  • @cheriankurian1880
    @cheriankurian1880 Před 3 lety +3

    please read GALATIANS 1:7;10

  • @aljoy2956
    @aljoy2956 Před 2 lety +1

    അതുപോലെ തങ്ങളുടെ മേല്‍
    ശീഘ്രനാശം വരുത്തിവയ്ക്കു
    ന്നവൃാജോപദേഷ്ടാക്കള്‍ നി
    ങ്ങളുടെ ഇടയിലും ഉണ്ടാകും.
    അവര്‍ വിനാശകരമായ അഭിപ്പ്രാ
    യങ്ങള്‍ രഹസ്യത്തില്‍ പഠിപ്പിക്കു
    കയും തങ്ങളെ വിലകൊടുത്തു
    വാങ്ങിയ നാഥനെപ്പോലും നിഷേ
    ധിക്കുകയും ചെയ്യും.പലരും അ
    വരുടെ ദുഷിച്ചമാര്‍ഗ്ഗത്തെ അനു
    ഗമിക്കും.അങ്ങനെ അവര്‍മൂലം
    സതൃത്തിന്‍റ മാര്‍ഗ്ഗം നിന്നിക്കപ്പെ
    ടും. അതൃാഗ്രഹംകാ രണം,വൃാജം
    പറഞ്ഞ് അവര്‍ നിങ്ങളെ ചൂഷണം
    ചെയ്യും.(2പത്രോസ് 2;2-3)

  • @marythomas4270
    @marythomas4270 Před 2 lety

    Krupa tharane

  • @rachanaremy6590
    @rachanaremy6590 Před 2 lety +2

    എന്റെ പപ്പ മരിച്ചിട്ട് ഇന്നേക്ക് 58 ദിവസം 😭😭😭

  • @leenajacab6623
    @leenajacab6623 Před 2 lety

    🙏🙏🙏🙏🙏🙏🙏🙏🙏😭😭😭

  • @jaisonjoseph4043
    @jaisonjoseph4043 Před 3 lety +1

    [08/12, 14:54] Jaison: എന്നാല്‍, പത്രോസ്‌ മറ്റു പതിനൊന്നുപേരോടുമൊപ്പം എഴുന്നേറ്റുനിന്ന്‌ ഉച്ചസ്വരത്തില്‍ അവരോടു പറഞ്ഞു: യഹൂദജനങ്ങളേ, ജറുസലെമില്‍ വസിക്കുന്നവരേ, ഇതു മനസ്‌സിലാക്കുവിന്‍; എന്റെ വാക്കുകള്‍ശ്രദ്‌ധിക്കുവിന്‍.
    ഇതു കേട്ടപ്പോള്‍ അവര്‍ ഹൃദയം നുറുങ്ങി പത്രോസിനോടും മറ്റ്‌ അപ്പസ്‌തോലന്‍മാരോടും ചോദിച്ചു: സഹോദരന്‍മാരേ, ഞങ്ങള്‍ എന്താണു ചെയ്യേണ്ടത്‌?
    ഈ വാഗ്‌ദാനം നിങ്ങള്‍ക്കും നിങ്ങളുടെ സന്താനങ്ങള്‍ക്കും വിദൂരസ്‌ഥര്‍ക്കും നമ്മുടെ ദൈവമായ കര്‍ത്താവ്‌ തന്റെ അടുക്കലേക്കു വിളിക്കുന്ന എല്ലാവര്‍ക്കും ഉള്ളതാണ്‌.
    അവന്റെ വചനം ശ്രവിച്ചവര്‍ സ്‌നാനം സ്വീകരിച്ചു. ആദിവസം തന്നെ മൂവായിരത്തോളം ആളുകള്‍ അവരോടു ചേര്‍ന്നു.
    അപ്പ. പ്രവര്‍ത്തനങ്ങള്‍ 2 : 14-41
    [08/12, 14:54] Jaison: മുസ്ലീമുകൾ പെറ്റുപെരുകി പന്നിക്കൂട്ടങ്ങൾ പോലെ വളരുന്നുണ്ട് ഒരു മുസ്ലിമിന് 4 നാലു ഭാര്യമാരെ കെട്ടാം. അങ്ങനെ അവരുടെ മതം അവർ വളർത്തുന്നു. അവരുടെ പ്രവാചകൻ 14 കല്യാണം കഴിച്ചു കൂടാതെ അനേകം അടിമസ്ത്രീകൾ അദേഹത്തിന് ഉണ്ടായിരുന്നു എന്ന് ചരിത്രം പറയുന്നു ക്രിസ്തീയ മതം അങ്ങനെയല്ല.

  • @elsyjoseph4431
    @elsyjoseph4431 Před 2 lety

    Karthave karuna thonnane.

  • @bijumavelil9424
    @bijumavelil9424 Před 3 lety

    V

  • @momnmeyummy5723
    @momnmeyummy5723 Před 3 lety +2

    Some people say follow the bible alone. Some people say Holy mass is the ultimate.Some say short cut for blessed life and heaven here after is Holy Mother Mary and praying rosary.Iam really confsed🤔

    • @mariabanerjee6171
      @mariabanerjee6171 Před 3 lety

      No Mother Mary ,No Rosary, or any earthly rituals will give you Salvation. The only way for Salvation is Born again. Jesus says, unless you are born again you can not enter the Kingdom of God, it is clearly written in Bible.
      John 3:3 “Most assuredly, I say to you, unless one is born again, he cannot see the kingdom of God.”

    • @mariabanerjee6171
      @mariabanerjee6171 Před 3 lety +1

      Believe only in what bible teaches. In Bible there is no purgatory and others praying for the dead. You sre resposible for your Salvation while you are still living in flesh and blood

  • @elsymampilli
    @elsymampilli Před rokem

    Enikku achanodu engane സംസാരിക്കുവാൻ കഴിയും...

  • @sajumc6745
    @sajumc6745 Před 3 lety +1

    അച്ചൻ പറയുന്നത് വളരെ ശരിയാണ്. ഇത് സഭ അംഗീകരിക്കുന്നുണ്ടോ. എങ്കിൽ ശുദ്ധീകരണ സ്ഥലത്ത് എത്താതെ സ്വർഗത്തിൽ പോകാൻ എന്ത് ചെയ്യണം എന്ന് പഠിപ്പിക്കുകയും പ്രാക്ടീസ് ചെയ്യിപ്പിക്കുകയും ചെയ്യുക.

    • @vijayagopal5425
      @vijayagopal5425 Před 3 lety +3

      ഈ മനുഷ്യന്റെ പ്രസംഗം സത്യമാണെങ്കില്‍
      ബെെബിള്‍ കള്ളമാണ് .ദെെവം ഭോഷ്കു പറയുന്നവന്‍ ആണ്,ക്രിസ്തുവും ശ്ലീഹന്മാരും
      പറഞ്ഞതെല്ലാം കളവാണ്!!!
      കാരണം സത്യം ഒന്നേയുള്ളൂ.

  • @shellyjose7918
    @shellyjose7918 Před rokem

    Acha, ente education ile thadasangal maran prarthikavo

  • @momnmeyummy5723
    @momnmeyummy5723 Před 3 lety +1

    Dear father, is there reference from the bible for all that you are trying to convey?

    • @sebastiank.j.9120
      @sebastiank.j.9120 Před 3 lety

      Dear Friend, Holy Catholic Church is lead every day by Holy spirit and give advice even now. All prayers are not written in Bible.

  • @tissy.augusthytissy3636
    @tissy.augusthytissy3636 Před 2 lety +1

    കൊല്ലവര്‍ഷം 1153

  • @tissy.augusthytissy3636
    @tissy.augusthytissy3636 Před 2 lety +2

    BARATH ജ്യോതിഷം
    KALY DHINA SANGYA 1854969
    KALY DHINA YEARECE
    2034 - 2044
    18 / 10 / 1977
    ANDHYAM ഗുരു
    17 / 07 / 2074
    PAGE 60

  • @ranjana9022
    @ranjana9022 Před 3 lety +4

    അച്ചാ എന്നെപ്പോലെ അനൃമതത്തിൽ ജീവിക്കുന്ന വർക് എങ്ങനെ ഈ കുർബാന അർപപികുവാൻ സാധിക്കും.ഞാൻ യേശുവിനെ രക്ഷകനായി സീകരിചു ജീവിക്കുന്ന വാണ്. ഈ കൂദാശകൾ സീകരിക്കാൻ സാധിക്കാത്തതില്‍ വേദനകൾ ഉൻഢ്.ഞങ്ങൾകു വേണ്ടി പൃർഥികണെ അച്ചാ.ഷെക്നായിലൂടെ എന്തു ചെയ്യണമെന്ന് പറഞ്ഞുതരാമോ.അച്ചനെയും ചാനലിനേയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

    • @annaanna322
      @annaanna322 Před 3 lety +1

      Praise.lord.nanny.eshoyenanny.

    • @creativeeyepointer
      @creativeeyepointer Před 3 lety +2

      യേശു എല്ലാ മതത്തിനും അതീതനാണ്. സുവിശേഷം വായിച്ചാൽ മനസിലാകും

    • @mathewjoseph5987
      @mathewjoseph5987 Před 3 lety +1

      നിങ്ങളുടെ വിശ്വാസത്തിന്റെ അഭാവമാണ് നിങ്ങളെ തിരുസഭയിൽ നിന്നും അകറ്റുന്നത്!
      മുകളിൽ എഴുതിയ വിദ്യകാൾ അഭ്യസിക്കുന്ന നവസാക്ഷരർ കരുതുന്നത് പോലെ ബുദ്ധിയില്ലാത്ത കുട്ടികൾ ഗൈഡ് കാണാതെപടിച്ചു പരീക്ഷകടന്നകൂടുന്നത് പോലെയുള്ള ഒരു സെറ്റപ്പാല്ല ദൈവാരാജ്യവും സ്വർഗ്ഗവും.
      കർത്താവിന്റെ അനന്തജ്ഞാനത്തിൽ നിങ്ങളെപറ്റിയുള്ള പദ്ധിതിയിൽ നിങ്ങളെ അക്രൈസ്തവനായി ജനപ്പിച്ചതിന്റ ലക്‌ഷ്യം, നിങ്ങൾ തിരുസഭയിൽ എത്തുന്നതോടെ ഒരു കുടുംബത്തെ രക്ഷിക്കുവാനാകും. പെന്തകോസ്ത്/പ്രൊട്ടസ്റ്റന്റ് സൂത്രപ്പണികൾ ഒരു മൂർത്തിയിൽ നിന്ന് മറ്റൊരു പിശാചിന് അടിമത്തത്തിലേക്ക് മാറുന്നതാണ് (അതും ദൈവനാമം വൃഥാ ഉപയോഗിച്ചു). മുപ്പത്തിമുക്കോടി മാര്ഗങ്ങളിലൂടെ അവറ്റകൾ വഴിമുടക്കും. രക്ഷയ്ക്കാകട്ടെ ഒരു വഴി മാത്രം.

    • @catholicbygrace3433
      @catholicbygrace3433 Před 3 lety +3

      സഹോദരിയുടെ സാമൂഹികമായ ബുദ്ധിമുട്ടുകൾ മനസ്സിലാക്കുന്നു. എങ്കിലും സത്യം പറയട്ടെ.. ആദം വഴി മനുഷ്യകുലത്തിന് വന്ന ആത്മീയ മരണത്തിൽ നിന്ന് നമ്മെ രക്ഷിക്കുന്നത്, ഈശോ സ്ഥാപിച്ച മാമ്മോദീസാ ആണ്. ജലത്താലും ആത്മാവിലും ഉള്ള വീണ്ടും ജനനം. നോഹയുടെ കാലത്ത് പെട്ടകത്തിൽ കയറിയ കുടുംബം മാത്രം രക്ഷപെട്ടത്, സ്നാനത്തിൻ്റെ നിഴൽ ആണ്. മോശയോട് കൂടി ചെങ്കടൽ കടന്ന ജനം ഈജിപ്റ്റിലെ അടിമത്തത്തിൽ നിന്ന് രക്ഷപ്പെടുന്നത്, മാമ്മോദീസ വഴി ദൈവജനം സ്വർഗ്ഗത്തിൽ കയറുന്നതിനു നിഴലാണ്.. ഈജിപ്റ്റിലെ ആദ്യജാതരെ വധികുമ്പോൾ കുഞ്ഞാടിൻ്റെ രക്തം തളിച്ച കുഞ്ഞാടിൻ്റെ മാംസം കഴിച്ച വീടുകൾ രക്ഷപെട്ടത്, പെസഹാ കുഞ്ഞാടായ ഈശോയുടെ തിരുശരീരരക്തങ്ങൾ പരിശുദ്ധ കുർബാന വഴിയുള്ള നിത്യജീവിതത്തിൻ്റെ നിഴൽ ആണ്.
      അത് കൊണ്ട് സഹോദരിക്ക് പരിശുദ്ധ കത്തോലിക്കാ സഭയിൽ മാമ്മോദീസ സ്വീകരിക്കാനും, വിശുദ്ധ കുർബാന സ്വീകരിക്കാനും കഴിയട്ടെ എന്ന് പ്രാർ്ഥിക്കുന്നു.

    • @thomasjoseph1873
      @thomasjoseph1873 Před 3 lety

      Good News, *GoodNews, *Good News.
      Dear Sir, me Thomas, a freelance evangelist, from Changanacherry, would like to share Good news with you.(Gospel of salvation, i.e. any person, who is born of perishing seed from blood, of flesh and by the will of human father, could be born again - can have a Divine birth by believing in God's promise & obeying his command - as a son of 'God-Almighty', with the consent of his own free will. Sir, you & me are born as sinners to this world, by natural birth from our parents. i.e. according to the first lesson of the creation theory, not according to Christ. But you will have to be born again according to Christ in order to get caught up with Jesus Christ at His second coming.)
      Since, the second coming of Christ Jesus is at hand, I am bound (and is my duty) to inform you this good tidings, because the Lord is coming to snatch his 👰 bride, who is 'born again' and without blemish, according to Christ, to be with him for ever.
      Will you be kind enough to listen to me, for half an hour, so that you can become and be confident that you are 'born again' as a child of God, by faith in Christ Jesus, the incarnate God.
      There is an ultimate and new covenant, that God made for the mankind, to make them individually God's own offspring , by his/her faith in Jesus Christ, and trusting in God's Word also believing in Jesus' 'propitiation death' on the cross of Carvery, and declaration of it, at His resurrection day, which was the first day of the week, that 'victory over death and hell' could be attained by any common man having faith in Christ Jesus, because the death penalty, for the sins of mankind, was made by shedding His precious blood and shattering His sinless body, about 2000 years ego, on the cross.
      Since then, the door is open to all human race, irrespective of Cast and Creed, inviting all to share the eternal glory with the Lord, in the heavenly places, on His second coming, which is at hand as I said.
      John 3:16-21[16]Yes, God loved the world so much that he gave his only Son, so that everyone who believes in him would not be lost but have eternal life.[17]God sent his Son into the world. He did not send him to judge the world guilty, but to save the world through him.[18]People who believe in God’s Son are not judged guilty. But people who do not believe are already judged, because they have not believed in God’s only Son.[19]They are judged by this fact: The light has come into the world. But they did not want light. They wanted darkness, because they were doing evil things.[20]Everyone who does evil hates the light. They will not come to the light, because the light will show all the bad things they have done.[21]But anyone who follows the true way comes to the light. Then the light will show that whatever they have done was done through God.
      Anybody of any age, can confess their sins, (whatever it may be) to Christ Jesus, and ready to be in fellowship with him, will share his glory eternal, forJesus Christ, himself is the *good news - 'the news that God has made a way for people to have their sins forgiven and live with God'.
      One day we all will have to say goodbye to this evil world and on our death bed, we will almost be nude, and with our reconciliation statement of life, and we ourselves will be aware that the life here was a profit or loss, and the reward that we receive, will be according to it.
      2 Corinthians 5:10[10]We must all stand before Christ to be judged. Everyone will get what they should. They will be paid for whatever they did-good or bad-when they lived in this earthly body.
      I sincerely, request you sister/brother, to buy a pair clothes of rightousness & glory, before it is too late, by confessing your sins to God, that you committed, throughout our thoughts, speech and deeds, in your hearts, mind and body, as we are at the end times. God is gracious and will forgive all our sins, if we confess not to repeat. Also tarry for His Spirit to fill you with, without which none get caught up in the air on rapture, which is going to be soon taken place in the case of born again.
      John 3:35-36[35]The Father loves the Son and has given him power over everything.[36]Whoever believes in the Son has eternal life. But those who do not obey the Son will never have that life. They cannot get away from God’s anger.”
      Here is the place and the time to decide our final destination, whether it is to be in eternal bliss with the God of all creations, or to be in eternal 🔥 fire.
      Psalms 111:10
      [10]അവൻ തന്റെ ജനത്തിന്നു വീണ്ടെടുപ്പു അയച്ചു, തന്റെ നിയമത്തെ എന്നേക്കുമായി കല്പിച്ചിരിക്കുന്നു; അവന്റെ നാമം വിശുദ്ധവും ഭയങ്കരവും ആകുന്നു. [11]
      യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു.
      അവയെ ആചരിക്കുന്ന എല്ലാവർക്കും
      *നല്ല ബുദ്ധി ഉണ്ടു;
      അവന്റെ സ്തുതി എന്നേക്കും നിലനില്ക്കുന്നു.
      The fear of the LORD is the beginning of wisdom: a good understanding have all they that
      do his commandments:
      his praise endureth for ever.
      God bless 💞

  • @Pishkoo
    @Pishkoo Před rokem +1

    Suicide cheyta manushyante aathmavinu shudheekarana stalath pokaan saadhikkumo..?🥺

  • @thegooddayprogram4338
    @thegooddayprogram4338 Před 3 lety +13

    അച്ഛനോട് ഞാൻഒന്ന് ചോദിക്കട്ടെ ബൈബിളിൽ പുതിയനിയമത്തിലോ ഇല്ലെങ്കിൽ പഴയനിയമത്തിലോ എവിടെയെങ്കിലും ഒന്ന് ശുദ്ധികരണ സ്ഥലത്തേക്കുറിച്ചു കാണിച്ചു തരാമോ?

    • @musicforever406
      @musicforever406 Před 3 lety +5

      അങ്ങനെ ഒരു സ്ഥാലം ഉണ്ടെന്നു വിശ്വസിക്കുന്ന കൊണ്ടാണ് ങ്ങാനും താങ്കളും ഒക്കെ സ്വർഗത്തിൽ എത്തുമെന്ന് ഇത്തിരി എങ്കുലും പ്രതീക്ഷ ഉള്ളത്, അല്ലേൽ നേരെ നരകത്തിലൊട്ടെ പോകുവുള്ളൂ

    • @mariabanerjee6171
      @mariabanerjee6171 Před 3 lety

      Every Catholic or Jacobites need to search for this in Bible.

    • @mariabanerjee6171
      @mariabanerjee6171 Před 3 lety +1

      @@musicforever406 Br,you can't believe anything blindly. God has revealed everything for a man how to live in this world. What you must do,to get in to His kingdom is revealed in Bible.ബൈബിൾലെ പ്രമാണങ്ങളെ പ്രമാണി ച്ചില്ലെങ്കിൽ, നിങ്ങൾ സ്വർഗ്ഗരാജ്യം കാണുകകയില്ല എന്ന് സ്പഷ്ട്ടമായി എഴുതി നമ്മുടെ കൈയിൽ തന്നിട്ടുണ്ട്. അതിനു വിപരീതമായി വേറെ എന്തെങ്കിലും പറഞ്ഞാൽ അതാണോ വിശ്വസിക്കുന്നത്. ബൈബിൾ അറിയാവുന്നവരോട് ചേർന്നു പഠിക്കുക. എല്ലാ സത്യങ്ങളും വെളിപ്പെടുത്തി കിട്ടും

    • @amalmakkiyil5510
      @amalmakkiyil5510 Před 2 lety +2

      Macabees 12

    • @midhunjoseph5579
      @midhunjoseph5579 Před rokem +8

      മരിച്ചവര്‍ ഉയിര്‍ക്കുമെന്നു പ്രതീക്‌ഷയില്ലായിരുന്നെങ്കില്‍ അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുന്നത്‌ നിഷ്‌പ്രയോജനവും ഭോഷത്തവും ആകുമായിരുന്നു.
      എന്നാല്‍, ദൈവഭക്‌തിയോടെ മരിക്കുന്നവര്‍ക്കായി ഒരുക്കിയിരിക്കുന്ന അമൂല്യസമ്മാനത്തെക്കുറിച്ച്‌ അവന്‍ പ്രത്യാശ പുലര്‍ത്തിയെങ്കില്‍ അത്‌ പാവനവും ഭക്‌തിപൂര്‍ണവുമായ ഒരു ചിന്തയാണ്‌. അതിനാല്‍ മരിച്ചവര്‍ക്ക്‌, പാപമോചനം ലഭിക്കുന്നതിന്‌ അവന്‍ അവര്‍ക്കുവേണ്ടി പാപപരിഹാരകര്‍മം അനു ഷ്‌ഠിച്ചു.
      2 മക്കബായര്‍ 12 : 44-45
      സമയം കിട്ടുമ്പോൾ ചിന്തിച്ചാൽ ദൈവം മനസിലാക്കി തന്നോളും..