നമ്മുടെ ചിന്താഗതികളെ മാറ്റിമറിയ്ക്കുന്ന ശക്തമായ സന്ദേശം ബ്ര. സന്തോഷ് കരുമത്ര |BR SANTHOSH KARUMATHRA

Sdílet
Vložit
  • čas přidán 6. 09. 2024
  • ശുദ്ധീകരണസ്ഥലത്തായിരിക്കുന്ന നമ്മുടെ പ്രിയപ്പെട്ടവരെ സ്‌നേഹിച്ചാല്‍അവര്‍ നമുക്കു ചെയ്യുന്ന നന്മകള്‍ നമ്മുടെ ചിന്താഗതികളെ മാറ്റിമറിയ്ക്കുന്ന ശക്തമായ സന്ദേശം ബ്ര. സന്തോഷ് കരുമത്ര| BR SANTHOSH KARUMATHRA | SHEKINAH NEWS |
    #brsanthoshkarumathra #Santhosh_Karumathra
    #shekinahnews #shekinahlive
    ► For more videos SUBSCRIBE SHEKINAH NEWS youtube.com/@S...
    ► GET US ON SOCIAL MEDIA:
    ▬▬▬▬▬▬▬▬▬▬▬▬▬
    FACEBOOK : / shekinahtelevision
    INSTA: / shekinah_news
    Whatsapp Channel: whatsapp.com/c...
    Whatsapp Group : chat.whatsapp....
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    ► Our CZcams Channels
    / @shekinah_news
    / @shekinahnewschannel8473
    / @shekinaheurope
    Reach Us On
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 608
    Idukki Vision Channel No:51
    Bhoomika :52
    Malanad Vision :56
    SHEKINAH NEWS | SHEKINAH LIVE
    #shekinahnews #shekinahlive

Komentáře • 117

  • @jancythomas5675
    @jancythomas5675 Před 9 měsíci +8

    എന്റെ ഈശോ എല്ലാ ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾകും ആശ്വാസം നൽകേണമേ

    • @dancemonkey6435
      @dancemonkey6435 Před 9 měsíci

      അങ്ങനെ ഒരു സ്റ്റലം ഇല്ല..
      ബൈബിൾ വായിക്കൂ...
      പഠിക്കൂ...

  • @josepl6394
    @josepl6394 Před 10 měsíci +6

    കർത്താവേ കർത്താവേ എൻറെ അപ്പനെയും അമ്മയെയും മറ്റെല്ലാ ബന്ധുക്കളെയും ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കൾക്കും സ്വർഗ്ഗത്തിൽ പ്രവേശിക്കാൻ കരുണയായിരിക്കേണമേ

  • @sonajacob8904
    @sonajacob8904 Před 9 měsíci +6

    മരണം മൂലം വേർപെട്ടുപോയ എൻ്റ സഹോദരൻ, മാതാ പിതാക്കൾ എന്നിവരെ സ്വർഗത്തിലേക്ക് ആനയിക്കണമെ.🙏🙏🙏

  • @ligymolscaria1029
    @ligymolscaria1029 Před 10 měsíci +21

    ഈശോയെ...ശുദ്ധീകരണ സ്ഥലത്തെ എല്ലാ ആത്മാക്കളുടെ മേലും കരുണയായിരിക്കേണമേ.. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @johnypp6791
    @johnypp6791 Před 10 měsíci +27

    ശുദ്ധി കരണ സ്ഥലത്തുള്ള ആത്മ ക്കൾക്ക്‌ വേണ്ടി പ്രാർത്ഥിച്ചാൽ നമ്മുടെ പ്രാർത്ഥന കൊണ്ടു സ്വർഗം ലഭിച്ച ആത്മക്കൾ നമുക്ക് വേണ്ടി ദൈവത്തോട് മാധ്യസ്തം പ്രാർത്ഥിക്കും 🙏

    • @JomaStephen
      @JomaStephen Před 9 měsíci +3

      ❤❤❤❤👏

    • @dancemonkey6435
      @dancemonkey6435 Před 9 měsíci

      കൊടുക്കൽ വാങ്ങൽ ആണല്ലേ....

    • @Trackhk
      @Trackhk Před 4 měsíci

      Amen

  • @lalyag6341
    @lalyag6341 Před 10 měsíci +15

    ഈശോയെ എന്റെ കുടുംബത്തിൽ നിന്നും മരിച്ചു poya എല്ലാ വരെയും സ്വർഗത്തിൽ പ്രവേശിപ്പിക്കണേ തമ്പുരാനെ കരുണതോന്നണേ ❤️❤️

    • @ejjoseph9821
      @ejjoseph9821 Před 10 měsíci

      ബൈബിളിൽ യാതൊരു തെളിവില്ലാത്തതും കത്തോലിക്കാസഭയുടെ നിർമ്മാണവുമാണ് ശുദ്ധീകരണസ്ഥലം. ജീവിച്ചിരിക്കുമ്പോൾ പാപങ്ങളെ ഉപേക്ഷിച്ചു മാനസ്സാന്തരപ്പെട്ട് മരിച്ച് ഉയിർത്തെഴുന്നേറ്റ് യേശുക്രിസ്തുവിനെ സ്വന്തം രക്ഷകനായി വിശ്വസിച്ച് ഏകകർത്താവായി ഹ്യദയത്തിൽ സ്വീകരിക്കണം. അല്ലാതെ മരിച്ചു കഴിഞ്ഞാൽ പിന്നെ ന്യായവിധി മാത്രമേയുള്ളു. അതിനിടക്ക് വേറൊരു സ്ഥലമില്ല. പ്രസംഗകൻതന്നെ പറഞ്ഞു, "മരണം പിന്നെ ന്യായവിധി" അത് ആർക്കും മാറ്റാൻ പറ്റില്ലായെന്ന്. അത് ബൈബിളിൽ ഉണ്ട് എന്നുപറഞ്ഞു. പക്ഷേ ശുദ്ധീകരണസ്ഥലത്തെക്കുറിച്ച് പറഞ്ഞപ്പോൾ സഭ പറയുന്നു എന്നു പറഞ്ഞു. അതായത് ദൈവവചനത്തിൽ പറഞ്ഞിട്ടില്ല എന്നുചുരുക്കം.

  • @VictoriaKj
    @VictoriaKj Před 9 měsíci +2

    എന്റെ മകൾ റീതുവിനെ ശുദ്ധീകരണ സ്ഥലത്തുനിന്നും മോചിപ്പിക്കണമേ

    • @dancemonkey6435
      @dancemonkey6435 Před 9 měsíci +1

      ദൈവം സ്നേഹം ആണ് എന്ന് കേട്ടിട്ടില്ലേ...
      അല്ലാതെ എവിടെ എങ്കിലും കൊണ്ടുപോയി ഇട്ടു വേദനിപ്പിക്കുന്നവൻ അല്ല...
      ബൈബിൾ പറയുന്നത്...
      മരിച്ചവർ ഒന്നും അറിയുന്നല്ല എന്നാണ്...
      മാത്രമല്ല...
      ദൈവത്തിന്റെ സ്വരം കേട്ട് കല്ലറകളിലുള്ള എല്ലാവരും പുറത്തു വരും എന്നാണ്..
      ബൈബിൾ പുണരുധാനത്തെ കുറിച്ചാണ് പറയുന്നത്....
      അല്ലാതെ തീ ഇട്ടു നിന്നെ വേദനിപ്പിക്കുന്ന ദൈവത്തെ കുറിച്ച് ബൈബിളിൽ പറയുന്നില്ല....
      ഈ പറയുന്നതൊക്കെ പൈസ ഉണ്ടാക്കാനുള്ള സഭ യുടെ പഠിപ്പിക്കലുകളാണ്...
      നമ്മൾ ചെവി കൊടുക്കേണ്ടത് ദൈവത്തിന്റെ പഠിപ്പിക്കലുകൾക്കല്ലേ....

    • @binilchacko2895
      @binilchacko2895 Před 3 měsíci

      ​@@dancemonkey6435ദൈവത്തിന്റെ പഠിപ്പിക്കലുകൾ ഉൾകൊള്ളുന്ന വിശുദ്ധ വേദപുസ്തകം ലോകത്തിനു പരിചയപെടുത്തിയത് പെന്തകോസ്ത് സഭ അല്ല.... കത്തോലിക്കാ സഭയാണ്... സംശയം ഉണ്ടെങ്കിൽ ഗൂഗിൾൽ നോക്കാം 💯

  • @reethajackson6711
    @reethajackson6711 Před 10 měsíci +3

    Amen Eashoye nanni parayunnu Eashoye nanni 🙏🙏❤️

  • @Daisy-kq3wt
    @Daisy-kq3wt Před 9 měsíci +2

    മരിച്ചു പോയ എന്റെ പപ്പാ, grandmothers, grandfathers ഇവരെ സ്വർഗത്തിൽ പ്രവേശിപ്പിക്കണമേ

  • @jessy4120
    @jessy4120 Před 4 měsíci

    ന്റെ ഇസോയെ ന്റെ അപ്പച്ചന് അൽമാവിന് നിത്യ ശാന്തി ലഭിക്കണേ

  • @user-es6gt6cx5i
    @user-es6gt6cx5i Před 9 měsíci +1

    DEVAPRASAD Like this super very interesting topic and CONTAINS DEAR friend May OUR very very powerful HOLY COMPLETED TRUE GOD Best JESUS EESSARAN CREATOR of OUR EARTHWORLD STILL LIVING HOLY CHURCH GOD JESUS bless you still now And poured your body good health and good visions and Good financial setups and More Morale of mind and Good DEDICATION Spiritual JOYFUL LIFE and good luck and Good mind and Good soul

  • @susyjoy5606
    @susyjoy5606 Před měsícem

    Amen 🙏 🙏 🙏

  • @sinishiju3374
    @sinishiju3374 Před 9 měsíci +1

    Praying for my Ammachi, Achachan and my brothers Thomas,Abraham and Jose 😢🙏🙏🙏🙏🙏

  • @leesammapampanolickal2262
    @leesammapampanolickal2262 Před 10 měsíci +1

    ഈശോയെ അമ്മയുടെയും, ചാച്ചന്റെയും സജിയുടെയും ആൽമക്കളെ കരുണകാണിച്ചു സ്വർഗത്തിൽ കൊണ്ടുപോകണമെമേ ആമേൻ 🙏🙏😭😭🙏🙏🙏😭😭😭😭😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏😭😭🙏🙏🙏🙏🙏🙏😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shobaaloysious4063
    @shobaaloysious4063 Před 10 měsíci +4

    Praying for all departed from us 🙏

  • @leesammapampanolickal2262
    @leesammapampanolickal2262 Před 10 měsíci +1

    ഈശോയെ പാമ്പാനോളിക്കൽ ആൻഡ് മാങ്കുന്നേൽ വീടുകളിൽ നിന്നും മരിച്ചുപോയ എല്ലാം ആൽമകളെയും മേൽ കരുണ നൽകി സ്വർഗത്തിൽ കൊണ്ടുപോകണമെമേ 😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭😭😭😭😭😭😭😭🙏 ആമേൻ 😭😭😭😭🙏🙏🙏🙏🙏🙏qq

  • @teenuthomas728
    @teenuthomas728 Před měsícem

    Amen😭😭🙏🙏

  • @4355jk
    @4355jk Před 5 dny

    എന്റെ ദൈവമേ, അങ്ങ്‌ അനാദിമുതലേ കര്‍ത്താവും പരിശുദ്‌ധനും അമര്‍ത്യനുമാണല്ലോ. കര്‍ത്താവേ, അങ്ങ്‌ അവരെന്യായവിധിക്കായി നിയോഗിച്ചിരിക്കുന്നു. അഭയ ശിലയായവനെ, അങ്ങ്‌ അവരെ ശിക്‌ഷയ്‌ക്കായി നീക്കിവച്ചിരിക്കുന്നു.
    ഹബക്കുക്ക്‌ 1 : 12

  • @aleyammasebastian6962
    @aleyammasebastian6962 Před 10 měsíci +3

    God have mercy on us. Amen🙏🏾❤

  • @varkeygeorge8609
    @varkeygeorge8609 Před 4 měsíci

    Praying for transforming the seducing character of Geetha to holy life in Jesus Christ 🌹🌹🙏

  • @teenuthomas728
    @teenuthomas728 Před měsícem

    God have mercy on us❤❤

  • @Rose-mg4ju
    @Rose-mg4ju Před 10 měsíci +3

    Lord, have mercy on departed souls🙏🏻

  • @sindhuphilip2902
    @sindhuphilip2902 Před 10 měsíci

    Eshoye Marich vishvasikaludeAthmakalku Nityavisrantiyarulename.nityavelicham avarudemel prakashikumarakate Amen

  • @lalyalex901
    @lalyalex901 Před 9 měsíci

    amen🙏🙏🙌🔥

  • @jessyvarghese4636
    @jessyvarghese4636 Před 10 měsíci +1

    YeshuveNintemakalekathukollaname karunakanikaname🙏🙏🥤🥤🙏🙏🥤🔥🔥🙏

  • @sheejajoy7004
    @sheejajoy7004 Před 10 měsíci +2

    God have mercy on us.. 🙏🙏

  • @sureshkthomas4264
    @sureshkthomas4264 Před 6 měsíci

    🙏🙏🙏

  • @justinjusteenianlazar8280
    @justinjusteenianlazar8280 Před 10 měsíci +1

    Amen

  • @jollyabraham1426
    @jollyabraham1426 Před 9 měsíci +1

    Lord have mercy on departed souls

  • @anjosejames
    @anjosejames Před 9 měsíci +2

    ഒരിക്കൽ മരിക്കയും പിന്നെ ന്യായവിധിയും മനുഷ്യർക്ക് നിയമിച്ചിരിക്കുന്നു(എബ്റായർ 9:27)

  • @georgethomas9589
    @georgethomas9589 Před 9 měsíci

    Ennodum wifinodum bandhappettulla marichupoyavarkellam Easoye nithya savubhagyam nalkane Halleluia

  • @shylaphilip4064
    @shylaphilip4064 Před 6 měsíci

    Yent achakkum yent sobhammammakkum vandi pradhukkunnu😢🙏🙏🙏

  • @angelrani63
    @angelrani63 Před 9 měsíci +1

    🙏🙏🙏God bless you🙏🙏🙏

  • @georgethomas9589
    @georgethomas9589 Před 9 měsíci

    Easoye ente Fatherinte vazhikum motherinte vazhikum wifeinte Fatherinte vazhikum Motherinte vazhikum ulla kudumbangalile marichu poyavarku nithya savubhagyam nalkane

  • @lysammakj4225
    @lysammakj4225 Před 9 měsíci

    Ente mathav theerthum kidappanu 8month ayi shareeram pottan thudangi kidannu prayasapeduthathe angayude karangalil sarppikkunnu amen

  • @alicekuriakose6343
    @alicekuriakose6343 Před 9 měsíci +1

    Ameneaso🙏🏻🙏🏻❤️

  • @user-gy2nw9df7l
    @user-gy2nw9df7l Před 10 měsíci +1

    Aman Aman Aman Aman Aman Aman Aman ❤❤❤❤❤❤❤❤

  • @user-gy2nw9df7l
    @user-gy2nw9df7l Před 10 měsíci +1

    Aman Aman Aman Aman Aman Aman Aman Aman Aman Aman ❤❤❤❤❤❤❤❤❤❤❤❤❤

  • @user-zs9tm3bv9e
    @user-zs9tm3bv9e Před 10 měsíci +2

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-zs9tm3bv9e
    @user-zs9tm3bv9e Před 10 měsíci

    Karunayakane karthave.🙏🙏🙏

  • @user-fb9wi4yn3i
    @user-fb9wi4yn3i Před 10 měsíci

    Jangade kudumbathilninnu marichupoya athmakaleyum jangade moneyum shudheekarana athmakalem rakhikaname amem🙏🙏🙏🙏

  • @sherlyjoice7071
    @sherlyjoice7071 Před 10 měsíci +1

    Appachenteyum Ammachiyudeum mel karunnyayirikkename

  • @subinkurian1963
    @subinkurian1963 Před 9 měsíci

    Mm

  • @georgekuriankanatt4768
    @georgekuriankanatt4768 Před 10 měsíci

    By the grace of God may the souls of the departed enter into the kingdom God! Eternal Father on account of the precious blood of Jesus Christ have mercy on the departed souls!!!

  • @jaisonjoseph4043
    @jaisonjoseph4043 Před 10 měsíci +3

    എല്ലാവരിലും അശുദ്ധി ഉണ്ട്

  • @user-ec5gl1vs9z
    @user-ec5gl1vs9z Před 9 měsíci

    Chachen amma chettan chechy swargathil migoose allavarum pokane

  • @sherlyjoice7071
    @sherlyjoice7071 Před 10 měsíci +1

    🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭😭😭🙏🙏🙏🙏

  • @maryisaac3528
    @maryisaac3528 Před 10 měsíci +1

    Jesus says i am the God of the living not the godof the dead.

  • @4355jk
    @4355jk Před 5 dny

    രക്ഷയ്ക്ക് ആയി ഏതെങ്കിലും ആത്മാക്കൾ നിലവിളിച്ചത് ആയി ബൈബിൾ ൽ പറയുന്നില്ലല്ലോ.

  • @4355jk
    @4355jk Před 5 dny

    എന്നാല്‍, കുഞ്ഞാടിന്റെ ജീവഗ്രന്‌ഥത്തില്‍ പേരെഴുതപ്പെട്ട വര്‍ മാത്രമേ അതില്‍ പ്രവേശിക്കൂ. അശുദ്‌ധ മായതൊന്നും, മ്ലേച്ഛതയും കൗടില്യവും പ്രവര്‍ത്തിക്കുന്ന ആരും, അതില്‍ പ്രവേശിക്കുകയില്ല.
    വെളിപാട്‌ 21 : 27

  • @youmayfeel
    @youmayfeel Před 10 měsíci +5

    Enthoru mandatharamaanu ee sahodaran padippikkunnathu.
    Orikkal maranavum pinne nyaya vidhiyum ennanu Bible padippikkunnathu.

    • @amminnikuttyvarghese5519
      @amminnikuttyvarghese5519 Před 10 měsíci +2

      Jesus Christ never taught about this place and never told to pray for souls in this place.
      Study Bible properly before giving any message.

    • @abrahamcyriac3228
      @abrahamcyriac3228 Před 10 měsíci +1

      1 Corinthians 3: 13-15
      "each one's work will become manifest, for the Day will disclose it, because it will be revealed by fire, and the fire test what sort of work each one has done. If the work that anyone has built on the foundation survives, he will receive a reward. If anyone's work is burned up, he will suffer loss, though he himself will be saved, but only as through fire "

  • @davisjohny8000
    @davisjohny8000 Před 9 měsíci +1

    There are no limitations for this type of blunder??

  • @ValsalaAa-up4lf
    @ValsalaAa-up4lf Před 10 měsíci

    Brother,where is purifying place in the Bible? You show this with the reference from Bible.

    • @abrahamcyriac3228
      @abrahamcyriac3228 Před 10 měsíci

      1 Corinthians 3: 13-15
      "each one's work will become manifest, for the Day will disclose it, because it will be revealed by fire, and the fire will test what sort of work each one has done. If the work that anyone has built on the foundation survives, he will receive a reward. If anyone's work is burned up, he will suffer loss, though he himself will be saved, but only as through fire."

  • @Daisy-kq3wt
    @Daisy-kq3wt Před 9 měsíci

    ഇന്നേ ദിവസം 23/11/2014 ൽ മരിച്ചു പോയ Beñny ചേട്ടായിയെ സ്വർഗത്തിൽ എത്തിക്കണമേ

  • @eldhosemv9247
    @eldhosemv9247 Před 10 měsíci +4

    ഇതൊക്കെ എവിടെ നിന്നും ലഭിച്ച ഉപദേശങ്ങളാണ് എന്നറിയില്ല, എൻ്റെ ഒരു സംശയം ആണ്.
    ഈ ലോകത്തിൽ ദൈവത്തിനും ,വചനത്തിനും വിരുദ്ധമായി ജീവിച്ചിട്ട് മരിച്ചാൽ പിന്നെ ആ മനുഷ്യരെ സ്വർഗ്ഗത്തിൽ വിടേണ്ട ഉത്തരവാദിത്വം അവരുടെ ബന്ധുക്കളുടെ ആണോ?
    Revelation 22 :11അനീതിചെയ്യുന്നവൻ ഇനിയും അനീതി ചെയ്യട്ടെ; അഴുക്കുള്ളവൻ ഇനിയും അഴുക്കാടട്ടെ; നീതിമാൻ ഇനിയും നീതിചെയ്യട്ടെ; വിശുദ്ധൻ ഇനിയും തന്നെ വിശുദ്ധീകരിക്കട്ടെ.
    12 ഇതാ, ഞാൻ വേഗം വരുന്നു; ഓരോരുത്തന്നു അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം കൊടുപ്പാൻ പ്രതിഫലം എന്റെ പക്കൽ ഉണ്ടു.

    • @dancemonkey6435
      @dancemonkey6435 Před 9 měsíci

      ഇങ്ങനെ ഒക്കെ പറഞ്ഞു ആളുകളെ പേടിപ്പിച്ചു പൈസ ഉണ്ടാക്കി ജീവിക്കുന്നവരെ ജീവിക്കാൻ സമ്മതിക്കില്ല അല്ലേ???

    • @4355jk
      @4355jk Před 5 dny

      ഭൂമിയിൽ ആയിരിക്കുമ്പോൾ ഓരോ മനുഷ്യരും വിചാരത്താലും പ്രവൃത്തിയാലും ഉപേക്ഷയാലും ഒക്കെ അറിഞ്ഞും അറിയാതെയും ഒക്കെ പാപങ്ങൾ ചെയ്തിട്ടുണ്ടാവാം. മരണ ശേഷം അവരുടെ ആത്മാക്കൾക്ക് സ്വന്തം രക്ഷയ്ക്ക് ആയി ഒന്നും ചെയ്യാനോ പ്രാർത്ഥിക്കാനോ കഴിയില്ല. അതുകൊണ്ട് ആണ് മറ്റുള്ളവർ വിവിധ രീതികളിൽ പ്രാർത്ഥനകളും കർമങ്ങളും ചെയ്തു കൊണ്ടിരിക്കുന്നത്. ദൈവം സ്നേഹവാനും ദയാലുവും ആയത് കൊണ്ട് ഇത്തരം പ്രാർത്ഥനകൾ മൂലം കടുത്ത ശിക്ഷകളിൽ നിന്ന് ആത്മാക്കളിൽ പലരെയും വിടുവിക്കും എന്നുള്ള വിശ്വാസവും കൂടി പ്രാർത്ഥന നടത്തുന്നവർക്ക് ഉണ്ട്

  • @sebastianpaily7158
    @sebastianpaily7158 Před 10 měsíci +1

    Very unfortunate and deceiving interpretation of word of God.
    The bible verses he quoted are not related by any means to the departed souls- all are for the living people only

  • @vivinvarghese2443
    @vivinvarghese2443 Před 10 měsíci +2

    കുരുടൻ കുരുടനെ വഴികാണിച്ചാൽ എന്നതിന്റെ ഉത്തമ ഉദാഹരണം ആണ് ഇത്.

    • @salivarghese7530
      @salivarghese7530 Před 10 měsíci

      Sorry, you been blind

    • @vivinvarghese2443
      @vivinvarghese2443 Před 10 měsíci

      @@salivarghese7530 ഈ കമന്റ്‌ ഇടുന്ന സമയം കൊണ്ട് ബൈബിൾ പോയി വായിക്കു.

  • @rosaej9998
    @rosaej9998 Před 10 měsíci

    ❤❤❤❤❤😂😂😂😂😂

  • @M.S.K.F_VLOGS
    @M.S.K.F_VLOGS Před 9 měsíci

    Brother abortion cheitu kolapeduthiya enthumatram kunju atmakkala ullatu . Onnu parayille ellavarodum avar cheita kolapatakam anekam kunju aatmakkal anadharayi alayunnatinu edayakki ennu . Manassilakki kodukkane brothere . Avarude karachil kananame .

  • @jaisonjoseph4043
    @jaisonjoseph4043 Před 10 měsíci

    എന്ത് വിശ്വസിക്കണം?

    • @dancemonkey6435
      @dancemonkey6435 Před 9 měsíci

      ബൈബിൾ വിശ്വസിക്കൂ....
      ഈ പറയുന്നതൊക്കെ മനുഷ്യരുടെ പഠിപ്പിക്കലുകളാണ്...
      ഈ പറയുന്നതിനൊക്കെ തെളിവായി തരുന്നത് പല മനുഷ്യരും അങ്ങനെ പറഞ്ഞു ഇങ്ങനെ പറഞ്ഞു എന്ന് പറഞ്ഞാണ്....
      ബൈബിൾ വായിക്കൂ...
      പഠിക്കൂ....
      ദൈവം ആരാണ് ദൈവത്തിന്റെ ഉദ്ദേശ്യം എന്താണ് എന്ന് മനസ്സിലാക്കൂ...
      പ്ലീസ്..

  • @TheEliza799
    @TheEliza799 Před 9 měsíci

    This is pottatharam,which is not in the Bible.dont be deceived

  • @maryshirlyluckose1151
    @maryshirlyluckose1151 Před 10 měsíci

    Esoye,njangalude,kudumbathil,ninnum,marichu,poya,ellaa,aathmakaleum,swargathilekku,nayikaname,🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @ValsalaAa-up4lf
    @ValsalaAa-up4lf Před 10 měsíci

    Yenthu blunderum vilichu.paranju.paavam alkane.kabalipikathe.nee prathichal marichavar ellam swargathil pokukayilla.

  • @josetk2271
    @josetk2271 Před 10 měsíci +3

    അയൽവക്കത്ത് കഞ്ഞികുടിയ്ക്കാൻ നിവൃത്തിയില്ലാതെ വിഷമിയ്ക്കുന്നവരെ കണ്ടില്ലെന്നു നടിയ്ക്കുന്നവർ ശുദ്ധീകാരണാ ഗ്നിയിൽ കിടക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിച്ചാൽ ദൈവം അത് സ്വീകരിയ്ക്കുമോ?

    • @maa8760
      @maa8760 Před 10 měsíci

      കപടനാട്യക്കാരേ, ഏശയ്യാ നിങ്ങളെപ്പറ്റി ശരിയായിത്തന്നെ പ്രവചിച്ചു:
      ഈ ജനം അധരംകൊണ്ട്‌ എന്നെ ബഹുമാനിക്കുന്നു. എന്നാല്‍, അവരുടെ ഹൃദയം എന്നില്‍നിന്നു വളരെ അകലെയാണ്‌.
      അവര്‍ മാനുഷിക നിയമങ്ങള്‍ പ്രമാണങ്ങളായി പഠിപ്പിച്ചുകൊണ്ട്‌ വ്യര്‍ഥമായി എന്നെ ആരാധിക്കുന്നു.

    • @mmary2leons
      @mmary2leons Před 9 měsíci

      There is an easy way to bribe st. Peter, and that is Gregorian mads

    • @4355jk
      @4355jk Před 5 dny

      സ്വീകരിക്കും. പ്രാർത്ഥന ആരു നടത്തിയാലും അത് ദൈവ മുന്നിൽ നന്മ പ്രവൃത്തി ആണ്

  • @dancemonkey6435
    @dancemonkey6435 Před 9 měsíci

    കള്ളം...
    പച്ച കള്ളം പറയാൻ നാണമില്ലേ....
    മരിച്ചവർ ഒന്നും അറിയുന്നില്ല എന്നാണ് ദൈവ വചനം പറയുന്നത്..
    നിങ്ങൾ മറ്റൊന്ന് പറഞ്ഞു ആളുകളെ വഴി തെറ്റിക്കുന്ന...
    ദുഷ്ടൻ

    • @sheebajoseph-rt8eo
      @sheebajoseph-rt8eo Před 9 měsíci

      നിങ്ങൾക്ക്‌ ഒട്ടും അറിവില്ലാത്ത കാര്യത്തെ കുറിച്ചു തെറ്റായി വിലയിരുത്തിയിട്ട് ദുഷ്ടൻ എന്നു വിളിക്കുന്നത് എന്തിനാണ്. ദൈവ സന്നിധിയിൽ ഓരോ വാക്കിനും വില കൊടുക്കേണ്ടി വരില്ലേ. catholic faith ആണ് ഇത്. true faith. he is talking the truth.

    • @dancemonkey6435
      @dancemonkey6435 Před 9 měsíci

      @@sheebajoseph-rt8eo കാത്തിരിക്കാന് ഒന്ന് മറ്റൊരാൾക്ക്‌ മറ്റൊന്ന് എന്നൊന്നും ഇല്ല...
      ദൈവത്തിനു ഒരു പ്ലാൻ മാത്രമേ ഉള്ളു മനുഷ്യ വർഗ്ഗത്തിനായി...
      അത് ബൈബിൾ വഴി മനുഷ്യനെ അറിയിച്ചിട്ടുണ്ട്....
      അത് മനസ്സിലാക്കാൻ ശ്രമിക്കൂ...
      ദൈവത്തിന്റെ വാക്കികളെക്കാൾ വലുതാണോ പൈസ ഉണ്ടാക്കാൻ മനുഷ്യർ വീഡിയോ വഴി പറയുന്ന കാര്യങ്ങൾ നിങ്ങള്ക്ക്????
      ചിന്ദിക്കു...
      ബുദ്ധിയുള്ളവനായിരുന്നു മകനെ നീ എന്റെ ഹൃദയത്തെ സന്തോഷിപ്പിക്കാൻ ആണ് ദൈവം പറഞ്ഞിരിക്കുന്നത്...
      എന്ത് വേണമെന്ന് നിങ്ങള്ക്ക് തീരുമാനിക്കാം 💜

    • @4355jk
      @4355jk Před 5 dny

      എന്താണ് മരിച്ചവർ എന്ന് താങ്കൾ ഉദേശിച്ചത്‌? ആത്മാക്കൾ മാത്രം ആണോ ശരീരവും ആത്മാവും ഉള്ളവരെയോ?

    • @4355jk
      @4355jk Před 5 dny

      മനുഷ്യ രൂപത്തിൽ ആയിരുന്ന യേശു മരിച്ചല്ലോ. മൂന്നാം ദിവസം ദൈവം അവനെ ഉയർപ്പിച്ചു. അങ്ങനെ ഉയർപ്പിക്കപ്പെട്ടവന്റെ വാഗ്ദാനം ആണ്, "എന്നിൽ വിശ്വാസം അർപ്പിക്കുന്നവർ നിത്യമായി മരിക്കുകയില്ല" എന്നത്

  • @dancemonkey6435
    @dancemonkey6435 Před 9 měsíci

    എങ്ങനെ പ്രാർത്ഥിക്കണം എന്ന് ചോദിച്ച ശിഷ്യൻ മാരോഡ് യേശു പറഞ്ഞത് angaude രാജ്യം ഭൂമിയിൽ വരാൻ പ്രാർത്ഥിക്കണം എന്നാണ് അല്ലാതെ നിങ്ങൾ പറയുന്നപ്പോളൊന്നുമല്ല...
    കള്ളം പറഞ്ഞു ആളുകളെ പറ്റിച്ചു പൈസ ഉണ്ടാക്കുന്നനേരത് പോയി പണിഎടുത്തൂടെ

    • @4355jk
      @4355jk Před 5 dny

      ഭൂമിയിൽ വരാൻ അവിടെ പറയുന്നില്ല. വായിൽ തോന്നുന്നത് വിളിച്ചു പറയാതെ, കറക്റ്റ് ബൈബിൾ വാക്കുകൾ ഇടുക

  • @jaisonjoseph4043
    @jaisonjoseph4043 Před 10 měsíci +1

    ഒത്തിരി വൈദികറ് ഇന്ന് ജയിലിൽ കഴിയുന്നു ലോകത്തിൽ

  • @rosaej9998
    @rosaej9998 Před 10 měsíci

    Karthave ka:* runa
    Yarikanma

  • @dilsoncheruvathoor1381
    @dilsoncheruvathoor1381 Před 10 měsíci +1

    തെറ്റായ പഠിപ്പികലുകൾ

    • @dilsoncheruvathoor1381
      @dilsoncheruvathoor1381 Před 10 měsíci

      മനുഷ്യന്‍ ഒരു പ്രാവശ്യം മരിക്കണം;
      അ തിനുശേഷം വിധി എന്ന്‌ നിശ്‌ചയിക്കപ്പെട്ടിരിക്കുന്നു. അതുപോലെതന്നെ ക്രിസ്‌തുവും വളരെപ്പേരുടെ പാപങ്ങള്‍ ഉന്‍മൂലനംചെയ്യുന്നതിനുവേണ്ടി ഒരു പ്രാവശ്യം അര്‍പ്പിക്കപ്പെട്ടു. അവന്‍ വീണ്ടും വരും-പാപപരിഹാരാര്‍ഥ മല്ല, തന്നെ ആകാംക്‌ഷാപൂര്‍വം കാത്തിരിക്കുന്നവരുടെ രക്‌ഷയ്‌ക്കുവേണ്ടി.
      ഹെബ്രായര്‍ 9 : 27-28

    • @dilsoncheruvathoor1381
      @dilsoncheruvathoor1381 Před 10 měsíci

      എബ്രായർ 9:27 ഒരിക്കൽ മരിക്കയും പിന്നെ ന്യായവിധിയും മനുഷ്യർക്കു നിയമിച്ചിരിക്കയാൽ

  • @jaisonjoseph4043
    @jaisonjoseph4043 Před 10 měsíci

    തൻ്റെ യേശു ശത്രുക്കളെ തീയിൽ വറകുമോ

    • @jilsybabu1786
      @jilsybabu1786 Před 10 měsíci

      Amen

    • @mercypaulose8048
      @mercypaulose8048 Před 10 měsíci +1

      കാത്തിരുന്നു കാണൂ.അപ്പോൾ കരഞ്ഞിട്ടു ഫലമില്ല.വേണമെങ്കിൽ ഇപ്പോൾ കരഞ്ഞോളൂ.

    • @4355jk
      @4355jk Před 5 dny

      ബൈബിൾ വായിക്കൂ. അതിൽ പറയുന്ന പോലെ ദൈവം ചെയ്യും

  • @johnypp6791
    @johnypp6791 Před 10 měsíci

    മറ്റു പുറം ജാതികൾ സ്വർഗ്ഗത്തിലേക്ക് പോകുമോ 😰

  • @jancythomas5675
    @jancythomas5675 Před 9 měsíci +8

    ഈശോയെ എല്ലാ ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കും നിത്യ ആശ്വാസം നൽകേണമേ 🙏🏻🙏🏻🙏🏻🙏🏻

  • @lalyalex901
    @lalyalex901 Před 9 měsíci

    amen🙏🙏🙌🔥

  • @anniemathew6763
    @anniemathew6763 Před 10 měsíci +1

    Amen 🙏

  • @jeenamathew3583
    @jeenamathew3583 Před 8 měsíci

    🙏🙏🙏🙏🙏🙏

  • @josephpj5911
    @josephpj5911 Před 9 měsíci

    🙏🙏🙏🙏🙏🙏🙏🙏

  • @lissybabu7956
    @lissybabu7956 Před 9 měsíci +1

    Amen🙏🙏🙏

  • @bineethajiju3066
    @bineethajiju3066 Před 9 měsíci

    Amen 🙏

  • @kochuraniwilliams3036
    @kochuraniwilliams3036 Před 10 měsíci +2

    🙏🙏🙏

  • @user-jv4yg6un1p
    @user-jv4yg6un1p Před 10 měsíci +3

    Amen❤🙏🙏

  • @user-yw9yi2tn9w
    @user-yw9yi2tn9w Před 9 měsíci

    🙏🙏🙏🙏