സെമിത്തേരി അനുഭവം സ്വന്തമാക്കുക. നമ്മുടെ ജീവിതം മാറി മറയും. എങ്ങനെ? | Maranantharam | EP2 | Shekinah

Sdílet
Vložit
  • čas přidán 12. 09. 2024
  • സെമിത്തേരി അനുഭവം സ്വന്തമാക്കുക. നമ്മുടെ ജീവിതം മാറി മറയും. എങ്ങനെ?
    #Maranantharam #ShekinahTelevision #FrBoscoNjaliath
    Please Like & Subscribe Shekinah Channel
    / @shekinah_news
    Please follow us on
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 877
    Idukki Vision Channel No:140
    FaceBook : / shekinahtelevision
    Twitter : / shekinahchannel
    Instagram : / shekinahchannel
    Download Mobile App : 121TV
    play.google.co....
    ഈ ചാനലിലെ വാര്‍ത്തകളും പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക. സാധിക്കുന്നവര്‍ ഈ ലിങ്ക് പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...

Komentáře • 98

  • @vyshakvyshakvyshak8299

    എന്റെ രക്ഷകനായ ഈശോയെ, എല്ലാ ദിവസവും ദിവ്യബലിയിലൂടെ അർപ്പിക്കപെടുന്ന അങ്ങയുടെ തിരുശരീരരക്തത്തിന്റെ മഹത്വത്താൽ ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മക്കളുടെയും അവരുടെ കുടുംബങ്ങളുടെയും തലമുറകളുടെയും മേൽ കരുണയായിരിക്കേണമേ

  • @elsygeorge7287
    @elsygeorge7287 Před 3 lety +6

    ഈശോയുടെ അതിദാരുണമായ പീഡാ സഹനങ്ങളെകുറിച്ച് പിതാവേ ഞങ്ങളുടെ മേലും ശുദ്ധീകരണാത്മാക്കളുടെ മേലും കരുണയായിരിക്കണമേ

  • @lishajoy661
    @lishajoy661 Před rokem +1

    ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ആന്മാക്കൾക്കും നിത്യജീവൻ നൽക്കണമേ🙏🙏🙏🙏🙏🙏

  • @philominaad8043
    @philominaad8043 Před 3 lety +1

    എന്റെ ഈശോയെ എന്റെ പാപങ്ങൾ ക്ഷമിച്ചു അങ്ങയുടെ തിരുമുഖം ദർശിക്കുവാനുള്ള ഭാഗ്യം എനിക്ക് തരണമേ. ആമേൻ.

  • @stan.b8025
    @stan.b8025 Před 3 lety +5

    യേശുവേ നന്ദി🙏🙏

  • @bijujhon1026
    @bijujhon1026 Před 3 lety +1

    എൻ്റെ നല്ല ഈശോയെ ഒരിക്കലും ഈശോേയിൽ നിന്ന് അകന്ന് പോകുവാൻ അനുവദിക്കരുതേ' എൻ്റെ ആത്മാവിനെ വിശു ദ്ധിയിൽ കാത്ത് സംരക്ഷിക്കണമേ' യേശുവേ നന്ദി. യേശവേ ആരാധന

  • @beenajoseph4964
    @beenajoseph4964 Před 3 lety +3

    അറിയുവാൻ ആഗ്രഹിച്ച കാര്യങ്ങൾ നന്ദി അച്ചാ...

  • @rejijoseph8816
    @rejijoseph8816 Před 3 lety +1

    ഈശോയെ ഞങ്ങളെയും അങ്ങയുടെ നിത്യ മഹത്വത്തിൽ ചേർക്കേണമേ

  • @shalyjose3446
    @shalyjose3446 Před rokem

    Eesoye ente kudumbhathe ella athmakaleum samarpikkunnu rakshikaname 🙏🙏

  • @josephsonyputhenparampudev7679

    യേശുവേ അയിരിക്കുന്ന അവസ്ഥയിൽ സന്തോഷത്തോടെ ജിവിക്കുവാൻ എല്ലാവരെയും അനുഗ്രഹിക്കേണമെ 🙏

    • @OneWay3109
      @OneWay3109 Před 3 lety

      ശിശുസ്നാനത്തിന് കർത്താവായ യേശുക്രിസ്തുവും സ്വർഗ്ഗരാജ്യവുമായി യാതൊരു ബന്ധവുമില്ല.🤔🤔🤔🤔
      ശിശുസ്നാനം സഭ അംഗത്വത്തിന് മാത്രം.👍
      സ്വർഗ്ഗരാജ്യത്തിലേക്ക് പ്രവേശിക്കാൻ.🤔🤔
      1- അനുതപിക്കുക - കർത്താവായ യേശുക്രിസ്തുവിന്റെ മുമ്പിൽ പാപം ഏറ്റുപറയുക. മത്തായി 4:17🙏👍👌
      2- വീണ്ടും ജനിക്കുക - കർത്താവായ യേശുക്രിസ്തുവിന്റെ പഠിപ്പിക്കലുകൾ പിന്തുടരുക. യോഹന്നാൻ 3: 3🙏👍👌
      3- നിങ്ങളുടെ ഇഷ്ടപ്രകാരം വിശ്വാസ സ്നാനം സ്വീകരിക്കുക (പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ). മർക്കോസ് 16:16🙏👍👌

  • @rosyjohn1611
    @rosyjohn1611 Před 3 lety +1

    Ente makkale samarpikkunnu Eeshoye..avar santhoshathodeyum samadhanathodeyum jeevikan krupa nalkane

  • @jainjain3333
    @jainjain3333 Před 3 lety +2

    Eshoye ente cachante melum ente jeevtha pagali joseph Jamesintemelum karunayayirikenameee 😭😭😭🙏🙏🙏

  • @user-ne3vr8jl8h
    @user-ne3vr8jl8h Před 3 lety +3

    Good message , Thankyou father

  • @jainjain3333
    @jainjain3333 Před 3 lety +2

    Eshoye ente makaludemel karunayayirikenameee 😭😭😭🙏

  • @sindhumervin1342
    @sindhumervin1342 Před 3 lety +4

    Valuable thoughts 🙏

  • @reenabenoy2047
    @reenabenoy2047 Před 3 lety +9

    എന്റെ ഈശോയെ അന്ത്യവിധി നാളിൽ എനിക്കും ഈശോയുടെ അടുത്ത് എത്താനുള്ള കൃപ നൽകണമേ🙏

    • @marykuttykalarithara601
      @marykuttykalarithara601 Před 3 lety +1

      mathava Etta makana kathukollanama protect Jesus I nallbuthi kodkanma dushta prnajzthil nenum kathukollanama

    • @OneWay3109
      @OneWay3109 Před 3 lety

      ശിശുസ്നാനത്തിന് കർത്താവായ യേശുക്രിസ്തുവും സ്വർഗ്ഗരാജ്യവുമായി യാതൊരു ബന്ധവുമില്ല.🤔🤔🤔🤔
      ശിശുസ്നാനം സഭ അംഗത്വത്തിന് മാത്രം.👍
      സ്വർഗ്ഗരാജ്യത്തിലേക്ക് പ്രവേശിക്കാൻ.🤔🤔
      1- അനുതപിക്കുക - കർത്താവായ യേശുക്രിസ്തുവിന്റെ മുമ്പിൽ പാപം ഏറ്റുപറയുക. മത്തായി 4:17🙏👍👌
      2- വീണ്ടും ജനിക്കുക - കർത്താവായ യേശുക്രിസ്തുവിന്റെ പഠിപ്പിക്കലുകൾ പിന്തുടരുക. യോഹന്നാൻ 3: 3🙏👍👌
      3- നിങ്ങളുടെ ഇഷ്ടപ്രകാരം വിശ്വാസ സ്നാനം സ്വീകരിക്കുക (പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ). മർക്കോസ് 16:16🙏👍👌

    • @annammaantony676
      @annammaantony676 Před 2 lety

      @@OneWay3109ത് മിഉജ്ജ്ജൂഹിക് കോ നി

  • @bijujhon1026
    @bijujhon1026 Před 3 lety

    എൻ്റെ ഈശോയെ എന്നെ നിർമ്മലമായി കാത്ത് കൊള്ളണമേ'

  • @jainjain3333
    @jainjain3333 Před 3 lety +1

    Eshoye papiyaya ente kudumbathintemel karunayayirikenameee 😭😭😭🙏🙏🙏

    • @OneWay3109
      @OneWay3109 Před 3 lety

      ശിശുസ്നാനത്തിന് കർത്താവായ യേശുക്രിസ്തുവും സ്വർഗ്ഗരാജ്യവുമായി യാതൊരു ബന്ധവുമില്ല.🤔🤔🤔🤔
      ശിശുസ്നാനം സഭ അംഗത്വത്തിന് മാത്രം.👍
      സ്വർഗ്ഗരാജ്യത്തിലേക്ക് പ്രവേശിക്കാൻ.🤔🤔
      1- അനുതപിക്കുക - കർത്താവായ യേശുക്രിസ്തുവിന്റെ മുമ്പിൽ പാപം ഏറ്റുപറയുക. മത്തായി 4:17🙏👍👌
      2- വീണ്ടും ജനിക്കുക - കർത്താവായ യേശുക്രിസ്തുവിന്റെ പഠിപ്പിക്കലുകൾ പിന്തുടരുക. യോഹന്നാൻ 3: 3🙏👍👌
      3- നിങ്ങളുടെ ഇഷ്ടപ്രകാരം വിശ്വാസ സ്നാനം സ്വീകരിക്കുക (പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ). മർക്കോസ് 16:16🙏👍👌

  • @naturekerala7409
    @naturekerala7409 Před 3 lety +2

    യേശുവേ സ്തോത്രം

  • @thomaskutty1000
    @thomaskutty1000 Před 3 lety +3

    Good Message... Thank you Acha....

  • @naturekerala7409
    @naturekerala7409 Před 3 lety +1

    യേശുവേ നന്ദി

  • @vimaljoshy553
    @vimaljoshy553 Před 3 lety +2

    വളരെ മനോഹരമായ speech

  • @gomialise1640
    @gomialise1640 Před 2 lety

    🙏🙏🙏🙏🙏

  • @seenaa4247
    @seenaa4247 Před 3 lety

    Ende esoyè endepapagaludemel karunakanikkanme shudikaranastalathe ahnmakaflku
    Shadikodukkaname
    Nirmalamayaorukerudayam Eniku tharaname ammen

  • @bijijoshy1166
    @bijijoshy1166 Před 3 lety

    ഈശോയെ വിശുദ്ധീകരിക്കണേ

  • @tissy.augusthytissy3636
    @tissy.augusthytissy3636 Před 2 lety +1

    KARMAL SABHA
    KARMALEETHA SABHA
    ST:ALPHONSAMMA
    ചാവറ പിതാവ്

  • @naturekerala7409
    @naturekerala7409 Před 3 lety +2

    യേശുവേ മഹത്വം

  • @reenabenoy2047
    @reenabenoy2047 Před 3 lety +3

    ഈശോയെ എനിക്ക് തന്ന മക്കളെ ഞാൻ സമർപ്പിക്കുന്നു. ദൈവത്തെ ആരാധിക്കുന്ന കുഞ്ഞുങ്ങളായി ആൽഫിയും, അലിന യും മാറണം🙏🙏🙏

    • @jinsgeorge2381
      @jinsgeorge2381 Před 3 lety

      നല്ല തീരുമാനം ✝ ഇതുപോലെ ഇ തലമുറയിലെ എല്ലാ മാതാപിതാക്കളും ആഗ്രഹിച്ചിരുന്നെങ്കിൽ....🔥

    • @OneWay3109
      @OneWay3109 Před 3 lety

      ശിശുസ്നാനത്തിന് കർത്താവായ യേശുക്രിസ്തുവും സ്വർഗ്ഗരാജ്യവുമായി യാതൊരു ബന്ധവുമില്ല.🤔🤔🤔🤔
      ശിശുസ്നാനം സഭ അംഗത്വത്തിന് മാത്രം.👍
      സ്വർഗ്ഗരാജ്യത്തിലേക്ക് പ്രവേശിക്കാൻ.🤔🤔
      1- അനുതപിക്കുക - കർത്താവായ യേശുക്രിസ്തുവിന്റെ മുമ്പിൽ പാപം ഏറ്റുപറയുക. മത്തായി 4:17🙏👍👌
      2- വീണ്ടും ജനിക്കുക - കർത്താവായ യേശുക്രിസ്തുവിന്റെ പഠിപ്പിക്കലുകൾ പിന്തുടരുക. യോഹന്നാൻ 3: 3🙏👍👌
      3- നിങ്ങളുടെ ഇഷ്ടപ്രകാരം വിശ്വാസ സ്നാനം സ്വീകരിക്കുക (പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ). മർക്കോസ് 16:16🙏👍👌

  • @reenabenoy2047
    @reenabenoy2047 Před 3 lety +3

    എന്റെ ഈശോയെ നന്നി , സ്തുതി, ആരാധന, മഹത്വം. ഹാലേലൂയ്യ🙏🙏🙏🙏🙏🙏

  • @mathewvarghese2131
    @mathewvarghese2131 Před 3 lety +2

    PRAISE.THE.LORD

  • @anniethomas347
    @anniethomas347 Před 3 lety

    Esoya Enna thirureththal visuthikarikanama kazhuganma.Amen

  • @josejose402
    @josejose402 Před 3 lety

    Amen Praise the Lord Thank you Jesus May God bless you Father Please pray for our family and all Hallelujah Hallelujah Amen Hallelujah Hallelujah Amen Thank you Father

    • @OneWay3109
      @OneWay3109 Před 3 lety +1

      ശിശുസ്നാനത്തിന് കർത്താവായ യേശുക്രിസ്തുവും സ്വർഗ്ഗരാജ്യവുമായി യാതൊരു ബന്ധവുമില്ല.🤔🤔🤔🤔
      ശിശുസ്നാനം സഭ അംഗത്വത്തിന് മാത്രം.👍
      സ്വർഗ്ഗരാജ്യത്തിലേക്ക് പ്രവേശിക്കാൻ.🤔🤔
      1- അനുതപിക്കുക - കർത്താവായ യേശുക്രിസ്തുവിന്റെ മുമ്പിൽ പാപം ഏറ്റുപറയുക. മത്തായി 4:17🙏👍👌
      2- വീണ്ടും ജനിക്കുക - കർത്താവായ യേശുക്രിസ്തുവിന്റെ പഠിപ്പിക്കലുകൾ പിന്തുടരുക. യോഹന്നാൻ 3: 3🙏👍👌
      3- നിങ്ങളുടെ ഇഷ്ടപ്രകാരം വിശ്വാസ സ്നാനം സ്വീകരിക്കുക (പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ). മർക്കോസ് 16:16🙏👍👌

  • @rosyjohn1611
    @rosyjohn1611 Před 3 lety

    Parishudha amma eniku thanna makale njan samarpikunnu..Yeshoye aviduthe krupa avarudemel undakane..Angaye ariyanulla krupa kodukane..

  • @renajoseph1704
    @renajoseph1704 Před 3 lety +1

    Plz pray for my family

  • @jessybiju3427
    @jessybiju3427 Před 3 lety

    ആമേൻ

  • @anniesapna7229
    @anniesapna7229 Před 3 lety +2

    Plz pray for my children 🙏...

    • @OneWay3109
      @OneWay3109 Před 3 lety

      ശിശുസ്നാനത്തിന് കർത്താവായ യേശുക്രിസ്തുവും സ്വർഗ്ഗരാജ്യവുമായി യാതൊരു ബന്ധവുമില്ല.🤔🤔🤔🤔
      ശിശുസ്നാനം സഭ അംഗത്വത്തിന് മാത്രം.👍
      സ്വർഗ്ഗരാജ്യത്തിലേക്ക് പ്രവേശിക്കാൻ.🤔🤔
      1- അനുതപിക്കുക - കർത്താവായ യേശുക്രിസ്തുവിന്റെ മുമ്പിൽ പാപം ഏറ്റുപറയുക. മത്തായി 4:17🙏👍👌
      2- വീണ്ടും ജനിക്കുക - കർത്താവായ യേശുക്രിസ്തുവിന്റെ പഠിപ്പിക്കലുകൾ പിന്തുടരുക. യോഹന്നാൻ 3: 3🙏👍👌
      3- നിങ്ങളുടെ ഇഷ്ടപ്രകാരം വിശ്വാസ സ്നാനം സ്വീകരിക്കുക (പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ). മർക്കോസ് 16:16🙏👍👌

  • @naturekerala7409
    @naturekerala7409 Před 3 lety +1

    യേശുവേ ആരാധന

  • @katherinesunny6071
    @katherinesunny6071 Před 3 lety

    I love you Jesus.

  • @josemani5757
    @josemani5757 Před 3 lety

    Super speech acha.
    God bless you.

  • @2minutesthoughts696
    @2minutesthoughts696 Před 3 lety

    Yeshuve.....Praise the lord ❤️❤️

  • @naturekerala7409
    @naturekerala7409 Před 3 lety +1

    ഹാലേലൂയ

  • @lijolijo6163
    @lijolijo6163 Před 3 lety

    Zeriyane. E. Semittheriyanubhavam mathi nammea otta nimishham konde chhinthippikkyan yessgod bless f r bosco

  • @cicilygeorge8760
    @cicilygeorge8760 Před 3 lety

    🙏 Amen Amen Amen Amen Amen Amen 🙏

  • @georgemathews9051
    @georgemathews9051 Před 3 lety +1

    Amen father pray for my son to get anew visa for Canada Thanksgiving my son canada eyil pokunnakarriam sathichu tharanama.Praise the Lord Thanks for Lord Jesus Christ

  • @angenajaison5279
    @angenajaison5279 Před 3 lety

    Amen

  • @beenajose2646
    @beenajose2646 Před 3 lety +1

    Yesuve karunayayirikkename🙏

  • @jancyvarghese2774
    @jancyvarghese2774 Před 3 lety

    🙏

  • @naturekerala7409
    @naturekerala7409 Před 3 lety +9

    യേശുവേ അങ്ങയുടെ തിരുരക്തത്താൽ ഞങ്ങളെ കഴുകണമേ

  • @naturekerala7409
    @naturekerala7409 Před 3 lety +1

    ഒറ്റ വിളി ഈശോയെ

  • @naturekerala7409
    @naturekerala7409 Před 3 lety +1

    യേശുവേ എന്ന് വിളിക്കുന്നു ഞങ്ങൾ

  • @fegibaby7900
    @fegibaby7900 Před 3 lety

    Ave maria

  • @naturekerala7409
    @naturekerala7409 Před 3 lety +2

    ഈശോയെ എന്ന് വിളിക്കുന്നു ഞങ്ങൾ

  • @vijinixon7504
    @vijinixon7504 Před 3 lety

    Ee father nte charchu eavideyyannu

  • @mollyphilip9500
    @mollyphilip9500 Před 3 lety

    Easoye sakala papangalym porukkename.

  • @layonijose2871
    @layonijose2871 Před 3 lety

    ഈേശായെ .....

  • @joseantony6504
    @joseantony6504 Před 3 lety

    ,ൾ

  • @johnsonfrancis5924
    @johnsonfrancis5924 Před 3 lety +1

    എനിക്ക് ഒരു സംശയം ചോദിക്കാനുണ്ട് ? ഞങ്ങളുടെ ഇടവകയിൽ സീമീത്തേരിയിലെ കുരുശുകളും കല്ലറകളും പൊളിച്ചു മാറ്റീ മണ്ണ് സ്തലം വിശാലമാക്കി വിശേഷദിവസങ്ങളിൽ സിമിത്തേരിയിൽ കുർബാന അർപ്പിക്കുന്നു അതിനെകുഴിച്ച്‌ എന്തു പറയുന്നു? മരിച്ച ആത്മാക്കളുടെ നെച്ചെത്തു ചമട്ടി കുർബാന കൂടുന്നതിൽ എനിക്ക് വിഷമം തോന്നാറുണ്ട് .ഒരാൾ മരീച്ച്‌ ഒരു വർഷം കഴിയുമ്പോൾ കുരുഷ്‌ എടുത്ത് മാറ്റുന്നു

    • @OneWay3109
      @OneWay3109 Před 3 lety

      ശിശുസ്നാനത്തിന് കർത്താവായ യേശുക്രിസ്തുവും സ്വർഗ്ഗരാജ്യവുമായി യാതൊരു ബന്ധവുമില്ല.🤔🤔🤔🤔
      ശിശുസ്നാനം സഭ അംഗത്വത്തിന് മാത്രം.👍
      സ്വർഗ്ഗരാജ്യത്തിലേക്ക് പ്രവേശിക്കാൻ.🤔🤔
      1- അനുതപിക്കുക - കർത്താവായ യേശുക്രിസ്തുവിന്റെ മുമ്പിൽ പാപം ഏറ്റുപറയുക. മത്തായി 4:17🙏👍👌
      2- വീണ്ടും ജനിക്കുക - കർത്താവായ യേശുക്രിസ്തുവിന്റെ പഠിപ്പിക്കലുകൾ പിന്തുടരുക. യോഹന്നാൻ 3: 3🙏👍👌
      3- നിങ്ങളുടെ ഇഷ്ടപ്രകാരം വിശ്വാസ സ്നാനം സ്വീകരിക്കുക (പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ). മർക്കോസ് 16:16🙏👍👌

    • @pushpakavunkal325
      @pushpakavunkal325 Před 3 lety

      മരിച്ചു പോയ ആത്മക്കൾക്ക് വിശ്ശുദ്ധ ക്ർബാനയിൽ നിന്നോഴുകുന്നുന്ന രക്തത്താൽ വിശുദ്ധീകരിക്കപ്പെടാമല്ലോ. സെമിത്തേരിയിൽ Holy mass അർപ്പിക്കുന്നത് നല്ലതാണ് എന്നാണ് എനിക്ക് തോന്നുന്നു.

    • @OneWay3109
      @OneWay3109 Před 3 lety

      @@pushpakavunkal325 പ്രിയ സഹോദരി,
      നിങ്ങൾ തെറ്റായി ചിന്തിക്കുന്നു. മരിച്ചവർക്ക് വിശുദ്ധ കുർബാനയിൽ നിന്ന് അനുഗ്രഹങ്ങളൊന്നും സ്വീകരിക്കാൻ കഴിയില്ല. നമ്മൾ ജീവിച്ചിരിക്കുമ്പോൾ വിശുദ്ധ ബൈബിൾ പഠിപ്പിക്കലുകൾ മാത്രം വിശ്വസിക്കുകയും പിന്തുടരുകയും ചെയ്യുക. ഇതുവഴി നമുക്ക് സ്വർഗ്ഗരാജ്യത്തിലേക്ക് പ്രവേശിക്കാം. 🙏🙏👍👌✌️
      അല്ലെങ്കിൽ നരകാഗ്നിയിലേക്ക് പ്രവേശിക്കും🔥🔥😱😱.
      ഒരു വ്യക്തി വിശുദ്ധ ബൈബിളിനെ (കർത്താവായ യേശുക്രിസ്തുവിന്റെ) പഠിപ്പിക്കലുകൾക്ക് വിരുദ്ധമായി ജീവിക്കുകയാണെങ്കിൽ, മരണശേഷം നരകത്തിൽ പ്രവേശിക്കും.🤔🤔🔥🔥

  • @merintreesawilson6274
    @merintreesawilson6274 Před 3 lety

    Pabiyaya yenodu karuna thonaney

  • @OneWay3109
    @OneWay3109 Před 3 lety +1

    ശിശുസ്നാനത്തിന് കർത്താവായ യേശുക്രിസ്തുവും സ്വർഗ്ഗരാജ്യവുമായി യാതൊരു ബന്ധവുമില്ല.🤔🤔🤔🤔
    ശിശുസ്നാനം സഭ അംഗത്വത്തിന് മാത്രം.👍
    സ്വർഗ്ഗരാജ്യത്തിലേക്ക് പ്രവേശിക്കാൻ.🤔🤔
    1- അനുതപിക്കുക - കർത്താവായ യേശുക്രിസ്തുവിന്റെ മുമ്പിൽ പാപം ഏറ്റുപറയുക. മത്തായി 4:17🙏👍👌
    2- വീണ്ടും ജനിക്കുക - കർത്താവായ യേശുക്രിസ്തുവിന്റെ പഠിപ്പിക്കലുകൾ പിന്തുടരുക. യോഹന്നാൻ 3: 3🙏👍👌
    3- നിങ്ങളുടെ ഇഷ്ടപ്രകാരം വിശ്വാസ സ്നാനം സ്വീകരിക്കുക (പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ). മർക്കോസ് 16:16🙏👍👌

    • @tomsj5817
      @tomsj5817 Před 3 lety

      25ഞാന്‍ നിങ്ങളുടെമേല്‍ ശുദ്‌ധജലം തളിക്കും. നിങ്ങളുടെ എല്ലാ മാലിന ്യങ്ങളില്‍നിന്നും നിങ്ങള്‍ ശുദ്‌ധീകരിക്ക¸ടെും. സകലവി ്രഗഹങ്ങളില്‍ നിന്നും നിങ്ങളെ ഞാന്‍ നിര്‍മലരാക്കും.26ഒരു പുതിയ ഹൃദയം നിങ്ങള്‍ക്കു ഞാന്‍ നല്‍കും; ഒരു പുതുചൈതന ്യം നിങ്ങളില്‍ ഞാന്‍ നിക്‌ഷേപിക്കും; നിങ്ങളുടെ ശരീരത്തില്‍നിന്ന്‌ ശിലാഹൃദയം എടുത്തുമാറ്റി മാംസളഹൃദയം നല്‍കും.27എന്റെ ആത്‌മാവിനെ ഞാന്‍ നിങ്ങളില്‍ നിവേ ശി¸ിക്കും. നിങ്ങളെ എന്റെ കല്‍പനകള്‍ കാക്കുന്നവരും നിയമങ്ങള്‍ പാലിക്കുന്നതില്‍ ്രശദ്‌ധയുള്ളവരുമാക്കും.28നിങ്ങളുടെ പിതാക്കന്‍മാര്‍ക്ക്‌ ഞാന്‍ കൊടുത്ത ദേശത്ത്‌ നിങ്ങള്‍ വസിക്കും. നിങ്ങള്‍ എന്റെ ജനവും ഞാന്‍ നിങ്ങളുടെ ദൈവവും ആയിരിക്കും.29
      എസെക്കിയേല്‍മാമോദിസ സ്വീകരിച്ച ഏതു കുഞ്ഞും നമ്മിൽ നിന്നു വേർപെട്ടതോ അല്ലയോ ആകട്ടെ അവൻ ഈ പ്രവചനത്തിൽ ഉൾപ്പെട്ടിരിക്കുന്നു .

    • @OneWay3109
      @OneWay3109 Před 3 lety

      @@tomsj5817 പ്രിയ സഹോദരാ,
      (മർക്കോ. 16:16) രക്ഷിക്കപ്പെടാൻ (സ്വർഗ്ഗത്തിൽ പ്രവേശിക്കാൻ) ദൈവവചനം വിശ്വസിക്കുന്നവർ വിശുദ്ധ സ്നാനം സ്വീകരിക്കണം. കർത്താവായ യേശുക്രിസ്തുവിന്റെ കൽപ്പനയാണിത്.🙏👍
      പ്രിയ സഹോദരാ,
      ശിശു ദൈവവചനം എങ്ങനെ മനസ്സിലാക്കുന്നുവെന്ന് എന്നോട് പറയുക. കാരണം കുഞ്ഞിന്റെ പ്രായം കുപ്പി പാൽ കുടിക്കുന്ന സമയമാണ്. അഞ്ച് വയസ്സ് വരെ ആകാം.🤔🤔🤔🤔🤔🤔🤔🤔
      ശിശുസ്നാനം എല്ലായ്പ്പോഴും അഞ്ച് വയസ്സിന് മുമ്പ് ചെയ്യുന്നു. എന്റെ സ്വന്തം അനുഭവം: ഞാനും ഭാര്യയും മക്കളും ശിശുസ്നാനം സ്വീകരിച്ചിരുന്നു. യേശുക്രിസ്തു ആരാണെന്ന് ആ സമയത്ത് നമുക്കറിയില്ല.🤔🙄🥺☹️

    • @tomsj5817
      @tomsj5817 Před 3 lety

      @@OneWay3109 ഒരു രണ്ടു വയസുകാരി കുട്ടി പല പ്രാവശ്യം എന്നെ കൂട്ടിക്കൊണ്ടു വന്നു ഭിത്തിയിൽ ചൂണ്ടിക്കാണിച്ചു പരാജ്‌ഞിട്ടുണ്ട് ബേബി ജീസസ് എന്ന്. അതേപോലെ എന്റെ ആദ്യത്തെ കുഞ്ഞു ടീവിയിൽ ദിവ്യകാരുണ്യം എഴുന്നള്ളിക്കുമ്പോൾ കൈ പൊക്കി ഹല്ലേലുയ്യ പറഞു കണ്ടിട്ടുണ്ട് . അവനു സ്കിൻ ഡിസീസ് സൗഖ്യവും കിട്ടിയിട്ടുണ്ട് . ഈ കുജങ്ങളുടെ മുൻപിൽ ജാൻ ചെറുത് തന്നെയാണ് . ഈ രണ്ടു പേരും അഞ്ചു വയസു ഇപ്പോളും തികഞ്ഞിട്ടില്ല. മാമോദിസ നിങൾ സ്വീകരിച്ചതുകൊണ്ടു പറയാം സഭക്ക് പുറത്തു രക്ഷ ഇല്ല എന്ന് സഭ വിട്ടു പോയബാരെക്കുറിച്ചു പിതാക്കൻമാർ പഠിപ്പിച്ചിട്ടുണ്ട്

    • @OneWay3109
      @OneWay3109 Před 3 lety

      @@tomsj5817 പ്രിയ സഹോദരാ,
      യേശുക്രിസ്തു ആരാണെന്ന് ശിശുവിന് അറിയില്ല, യേശുക്രിസ്തു ഈ ലോകത്തിലേക്ക് വന്നതിന്റെ ഉദ്ദേശ്യം എന്താണ് ശിശുവിന് അറിയില്ല.
      പ്രിയ സഹോദരാ,
      നിങ്ങൾ പറഞ്ഞു. ചെറിയ കുട്ടി ചുവരിൽ യേശുക്രിസ്തു ചിത്രം കാണിച്ചു.
      അത് കർത്താവായ യേശുക്രിസ്തുവിന്റെ ചിത്രമാണെന്ന് നിങ്ങൾക്ക് എങ്ങനെ അറിയാം. യേശുക്രിസ്തു എങ്ങനെയിരിക്കുമെന്ന് ഒരു വ്യക്തിക്കും അറിയില്ല (ദൃക്സാക്ഷി തെളിവില്ല).

    • @tomsj5817
      @tomsj5817 Před 3 lety

      @@OneWay3109 അതാണ് പറഞു വരുന്നത് കർത്താവിനെ കണ്ട സഭയിലാണ് കർത്താവിന്റെ രൂപം ഉണ്ടാകുക . കർത്താവിനെ കാണാത്ത ഇന്നലെ ഉണ്ടായ ചില കൂട്ടത്തിൽ എന്തിന് വിശ്വസിക്കണം. അവര് തീർച്ചയായും കണ്ടിട്ടില്ല

  • @naturekerala7409
    @naturekerala7409 Před 3 lety +1

    യേശുവേ സ്തുതി

  • @sangeethamariam5227
    @sangeethamariam5227 Před 3 lety

    Amen

  • @naturekerala7409
    @naturekerala7409 Před 3 lety

    ഹാലേലൂയ

  • @taisysh4908
    @taisysh4908 Před 3 lety

    Amen

  • @naturekerala7409
    @naturekerala7409 Před 3 lety

    ഹാലേലൂയ

  • @naturekerala7409
    @naturekerala7409 Před 3 lety

    ഹാലേലൂയ

  • @pieusputhiri167
    @pieusputhiri167 Před 3 lety

    Amen

    • @sincymathew9625
      @sincymathew9625 Před 3 lety

      Please pray for Aleena and Stani in their nursing exam

    • @OneWay3109
      @OneWay3109 Před 3 lety

      ശിശുസ്നാനത്തിന് കർത്താവായ യേശുക്രിസ്തുവും സ്വർഗ്ഗരാജ്യവുമായി യാതൊരു ബന്ധവുമില്ല.🤔🤔🤔🤔
      ശിശുസ്നാനം സഭ അംഗത്വത്തിന് മാത്രം.👍
      സ്വർഗ്ഗരാജ്യത്തിലേക്ക് പ്രവേശിക്കാൻ.🤔🤔
      1- അനുതപിക്കുക - കർത്താവായ യേശുക്രിസ്തുവിന്റെ മുമ്പിൽ പാപം ഏറ്റുപറയുക. മത്തായി 4:17🙏👍👌
      2- വീണ്ടും ജനിക്കുക - കർത്താവായ യേശുക്രിസ്തുവിന്റെ പഠിപ്പിക്കലുകൾ പിന്തുടരുക. യോഹന്നാൻ 3: 3🙏👍👌
      3- നിങ്ങളുടെ ഇഷ്ടപ്രകാരം വിശ്വാസ സ്നാനം സ്വീകരിക്കുക (പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ). മർക്കോസ് 16:16🙏👍👌

  • @alphonsajohny5269
    @alphonsajohny5269 Před 3 lety

    🙏🙏🙏