സാമ്പത്തിക ഉയർച്ചയുണ്ടാകാൻ ഈ ഒറ്റകാര്യം ചെയ്തു നോക്കൂ! 100% ഫലം ഉറപ്പ്

Sdílet
Vložit
  • čas přidán 29. 08. 2024
  • ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    ---------------------------------------------------------------------------------------------------------------------------
    കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 9747730002
    ...........................................................................................................
    Please support us with your contribution. Donate to Jyothishavartha here:
    pages.razorpay...
    --------------------------------------------------------------------------------------------------------------------------------------
    Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
    Website: www.jyothishav...
    Follow Us on Social Media:
    Facebook: / jyothishavartha
    Instagram: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
    #jyothishavartha

Komentáře • 662

  • @suryatejas3917
    @suryatejas3917 Před 2 lety +112

    വിളക്ക് വച്ചു കാലത്തും, വൈകുന്നേരവും എന്റെ മനസ്സ് ഒന്നും ആഗ്രഹിക്കാതെ ഈശ്വരനിൽ അർപ്പിച്ചു നാമജപം നടത്തുന്നതിനാൽ എന്റെ ഭഗവാൻ സമാധാനം സന്തോഷം ഐശ്വര്യം എല്ലാം എനിക്ക് തരുന്നു. ഓം നമഃ ശിവായനമഃ 🙏🙏🙏

  • @looraram9559
    @looraram9559 Před 2 lety +143

    ഇവിടെ കോടിശ്വരൻ ആയി സുഖമായി ജീവിക്കുന്ന പലരും വളഞ്ഞ വഴിയിൽ പണമുണ്ടാക്കിയവരാണ്. നേരായ വഴിക്ക് സമ്പത് ഉണ്ടാക്കുന്ന കൂടുതൽ പേരും കഷ്ട്ടപെട്ടാണ് ജീവിക്കുന്നത്.ഞാൻ കടുത്ത ദൈവ വിശ്വാസിയാണ്. 🙏

    • @valsalavenu2029
      @valsalavenu2029 Před 2 lety +5

      സത്യം

    • @valsalavenu2029
      @valsalavenu2029 Před 2 lety +7

      ഞാനും ഒത്തിരി കഷ്ടപ്പെട്ടു ജീവിക്കുന്നു. പ്രാർത്ഥന മാത്രം. നാത്തൂൻ ചതിച്ചു നാട് നടത്തി. ഒരു വീടില്ല. ഒരു മോൻ ഉള്ളത് വാടകയ്ക്ക മാറി തെരുവ് പട്ടി സംരക്ഷണം. ഭർത്താവ് കടബാധ്യത മൂലം ആത്മഹത്യാക്കു ശ്രമിച്ചിരുന്നു. അപ്പോഴാ കുറച്ചു നാൾ മാറി നിന്നാൽ സഹായിക്കാമെന്നു നാത്തൂൻ പറഞ്ഞെ.20 വർഷം ആയി. അന്യ നാട്ടിൽ. ഓരോ വീഡിയോ കാണുമ്പോഴും അത് പോലെ ചെയ്യും പക്ഷെ.......

    • @lob9618
      @lob9618 Před 2 lety +5

      നേരായ വഴിയ്ക്ക് എങ്ങനെയാണ് ധാരാളം പണമുണ്ടാകുക ? ആവശ്യത്തിനു മാത്രമേ നല്ല വഴിയിൽ കൂടി കാശ് ഉണ്ടാകൂ.

    • @looraram9559
      @looraram9559 Před 2 lety +3

      @@valsalavenu2029 🙏

    • @minip11
      @minip11 Před rokem

      ശരിയാ അങ്ങനെ ഞാനും കണ്ടിട്ടുള്ളൂ

  • @premamohan5774
    @premamohan5774 Před rokem +26

    തിരുമേനിക്ക് ആയുസ്സും ആരോഗ്യവും സർവേശ്വരൻ നൽകുമാറാകട്ടെ 🙏🏽🙏🏽🙏🏽🙏🏽

  • @littleideaentertainments2190

    കനകധാരാ സ്തോത്രം ചില പ്രത്യേക ദിവസങ്ങളിൽ ഞാൻ ചൊല്ലാറുണ്ട് ശ്യാമളാ ദണ്ഡകം എല്ലാ ദിവസവും രണ്ടു നേരവും ചൊല്ലും പിന്നെ വേറെ കുറേ നാമങ്ങളും ഭഗവാൻ്റെയും ഭഗവതിയുടേയും അനുഗ്രഹം കിട്ടുന്നുണ്ട് എല്ലാവർക്കും എന്നും ജപിക്കാൻ കഴിയട്ടെ തിരുമേനി നമസ്കാരം

  • @sasikumar-xi5gn
    @sasikumar-xi5gn Před 2 lety +60

    സ്വാമീ..... നന്ദി..നന്ദി.... നന്ദി.... താങ്കൾ പറഞ്ഞു തന്ന ഈ അറിവ് എനിക്കും എല്ലാവർക്കും ഉപകാരപ്പെടട്ടെ..
    ലോക സമസ്താ സുഖിനോ ഭവന്തൂ

  • @Skumar-vf7ky
    @Skumar-vf7ky Před 2 lety +114

    ഈ ശ്രേഷ്ഠമായ അറിവ് പകർന്നു തന്ന ശ്രേഷ്ഠനായ തിരുമേനിക്ക് എൻറ്റെ മനസ്സുനിറഞ്ഞ നന്ദി രേഖപ്പടുത്തുന്നു.നന്ദി നമസ്കാരം. 🙏🙏🙏

  • @rameshkumareruveli7036
    @rameshkumareruveli7036 Před 2 lety +27

    അന്നദാനംമഹാദാനംഈഒരുകാര്യംചെയ്യുന്നവരെസർവ്വദേവതകളുംഅനുഗ്രഹിക്കും.അതുപോലെഭക്ഷണം, ചികിത്സാ സഹായംഎന്നിവകിട്ടാതെവലയുന്നവരെസഹായിച്ചാലുംദൈവാനുഗ്രഹംഉറപ്പായുംലഭിക്കും.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @hariraman6760
    @hariraman6760 Před 2 lety +16

    തിരുമേനി പറയുന്നത് കേട്ടാൽ തന്നെ വലിയ സംതൃപ്തി ഉണ്ണ്ട്.നമസ്തേ

  • @jishapilla8268
    @jishapilla8268 Před 2 lety +8

    നാമം ജെബിക്കണം എന്നൊരാൾ പറഞ്ഞുണ്ടാകുമ്പോൾ ഒരുപേരിനു ചിലർ ചൊല്ലാറുണ്ട് ഉള്ളിൽ നിന്ന് വന്നു പ്രാർത്ഥിക്കണം ഭക്തിയോടെ പ്രാർത്ഥിച്ചാൽ ഭലം നിച്ഛയം 🙏 എനിക്കു അനുഭവമുണ്ട്. ഒത്തിരി കഷ്ടകാലം വന്നു ചേർന്നിരുന്നിട്ടും ഒക്കെ ദൈവാധീനം കൊണ്ട് മുന്നോട്ടു പോയി ഇപ്പോൾ സമാധാനമായി പ്രാർത്ഥന ഒരിക്കലും മുടങ്ങിട്ടില്ല മുടക്കില്ല എന്ധോരു അധ്മാ സുഖമാണ് പ്രാർത്ഥന 🙏🙏🙏

  • @geethachallakkara2019
    @geethachallakkara2019 Před 2 lety +36

    കേൾക്കുമ്പോൾ തന്നെ മനസ്സിന് സുഖം നൽക്കുന്നു. ഹരേകൃഷ്ണാ🙏🙏🙏

  • @chandarammamohan6677
    @chandarammamohan6677 Před 2 lety +9

    തിരുമേനി
    അങ്ങയുടെ
    വാക്കുകൾ
    അമൃതുപോലെ
    ആണ്
    🙏🙏🙏🙏🙏🙏

  • @kavithaajith3123
    @kavithaajith3123 Před 2 lety +2

    അങ്ങ് എത്ര മനോഹരമായി ആണ് പറഞ്ഞു തരു ന്നത് ഓ രോ കാര്യ വും ,ഒരു പാട് നന്ദി

  • @prasanna.n.rmohandas7069

    തിരുമേനി നമസ്കാരം🙏🙏🙏🙏🙏 ഈ പറഞ്ഞു തന്ന അറിവുകൾ വളരെ സത്യം തന്നെയാണ് 🙏🙏🙏🙏🙏

  • @sajeevkumarkb7776
    @sajeevkumarkb7776 Před 2 lety +7

    വളരെ നല്ല അറിവ് പങ്കുവെച്ചതിൽ സന്തോഷം തിരുമേനി 🙏🙏🙏🌹🌹🌹❤❤❤

  • @chandralatha6688
    @chandralatha6688 Před 2 lety +5

    ഇത്രയും നല്ല അറിവ് തന്ന തിരുമേനിക്ക് നമസ്ക്കാരം

  • @remadevipv9120
    @remadevipv9120 Před 2 lety +17

    😊🙏, തിരുമേനി, സെരിയായ വാക്കുകൾ, അർഹത ഇല്ലാത്തത് കയ്യിൽ നിൽക്കില്ല, അങ്ങിനെ ഉണ്ടെങ്കിൽ തന്നെ, അത് നല്ലതിനായി, ഉപകരിക്കില്ല, പക്ഷേ അത് ആരും മനസിലാക്കുന്നില്ല, 🙏👐🙏❤️🌹

  • @amalb4936
    @amalb4936 Před 2 lety +19

    വളരെ ശ്രേഷ്ഠമായ അറിവുകൾ ലളിതമായി പകർന്നു തന്ന തിരുമേനിക്ക് നമസ്കാരം 🙏🙏

  • @sreelakshmi4662
    @sreelakshmi4662 Před 2 lety +27

    നമസ്കാരം തിരുമേനി 🙏🙏
    എല്ലാം നല്ലരീതിയിൽ പറഞ്ഞു തന്നു. നല്ലരീതിയിൽ ഉണ്ടാക്കുന്ന സംബത്തേ നിലനിൽക്കു. മറ്റെല്ലാം നശിക്കും. 🙏🙏
    ഓം നമഃശിവായ 🙏🙏🙏

    • @ravindrankv3816
      @ravindrankv3816 Před 2 lety +1

      നമസ്ക്കാരം തിരുമേനി🙏🏼
      ഭക്തി വർദ്ധിപ്പിക്കുന്നതിന് . ജീവിതത്തിൽ ചിട്ട പാലിക്കുന്നത് നല്ലതാണ് എന്നൊരു പൊതു വിശ്വാസം നിലനിർത്തതിന് . അങ്ങയുടെ ഉപദേശനിർദ്ദേ ശങ്ങൾ ഉപകാരപ്രദമാവന്നു.
      നന്ദി🙏🏼

    • @UshaDevi-ro9wo
      @UshaDevi-ro9wo Před 2 lety +2

      Namaskaram thiurumeni🙏 bhadrakali deviyde photo veettil vakkamo?

    • @geetharajan3461
      @geetharajan3461 Před 2 lety +2

      🙏🙏🙏🙏🙏

  • @beenapradeep3586
    @beenapradeep3586 Před rokem +4

    തിരുമേനിയുടെ വീഡിയോ ഞാൻ മൂന്നു മാസമായിട്ട് തുടർച്ചയായി സമയം ഉള്ളതുപോലെ കാണാറുണ്ട് ഓരോ വാക്കുകളും കേട്ടിരിക്കുമ്പോൾ തന്നെ ഭാഗവാന്മാർ അടുത്ത് നിൽപ്പുണ്ട് എന്നൊരു വിശ്വാസം ആണ് ഇത് കേക്കുമ്പോളൊക്കെ തിരുമേനിയുടെ അടുത്ത് ഒന്നു ഇത്രേം പിടീന്ന് ഒന്നു വരാൻ തോന്നുന്നു 🙏🙏🙏🙏🙏 തിരുമേനിയുടെ അഡ്രെസ്സ് ഒന്നിടുമോ

  • @orunaadanfamily6517
    @orunaadanfamily6517 Před 2 lety +5

    തിരുമേനീന്റെ വീഡിയോ വന്നാൽ അപ്പൊ ഞാൻ കാണും 🙏🙏🙏 വാക്കുകൾ കേൾക്കുമ്പോൾ മനസിന്‌ ഒരു സുഖം ആണ് ഞാൻ കുടുംബ കാവിൽ സ്ഥിരം ദർശനം നടത്താറുണ്ട്

  • @dhanalakshmidhanam8936
    @dhanalakshmidhanam8936 Před 2 lety +16

    തിരുമേനിയുടെ വാക്കുകൾ കേൾക്കുമ്പോൾ തന്നെ മനസ്സിന് നല്ല സമാധാനം തോന്നുന്നു

  • @geenabahuleyan9286
    @geenabahuleyan9286 Před 2 lety +9

    നമസ്തേ തിരുമേനി🙏... നല്ല അറിവുകൾ പങ്കുവെച്ചതിന്🙏

  • @sangeethabiju9827
    @sangeethabiju9827 Před rokem +2

    Namaskaram thirumeni 🙏🙏🙏
    അങ് പറഞ്ഞു തന്ന ഈ അറിവ് വളരെ വിലപ്പെട്ടതാണ്. 🙏🙏🙏

  • @ajithakumarick
    @ajithakumarick Před rokem +1

    Thanks thirumeni

  • @bhaskarannv7458
    @bhaskarannv7458 Před 2 lety +4

    നന്നായി നന്ദി അറിവുകൾ പകർന്നു തന്നതിന് നമിക്കുന്നു❤❤❤❤

  • @suranjinis8096
    @suranjinis8096 Před 2 lety +13

    🙏🌟 തിരുമേനി... എല്ലാം ശുഭം'' ''

  • @sarathmohanan8907
    @sarathmohanan8907 Před 2 lety +7

    ദിവസവും മുടങ്ങാതെ പണിക്ക് പോകുക....... അതാണ് സൊല്യൂഷൻ 😊

  • @ambikaprakash4251
    @ambikaprakash4251 Před 2 lety +5

    sure kanaghadhara very effective for my life last 10 years

  • @ushaknv5224
    @ushaknv5224 Před 2 lety +39

    കൃഷ്ണാ ഗുരുവായൂരപ്പാ🙏 ജയ് ശ്രീ രാധേ രാധേശ്യം🙏 നല്ല നല്ല അറിവ് പറഞ്ഞ് തരുന്ന തിരുമേനിയക്ക് നമസ്ക്കാരം🙏

  • @sanjusajithan1943
    @sanjusajithan1943 Před rokem +4

    നല്ല അറിവുകൾ പകർന്നു തന്ന തിരുമേനിക്ക് ഒരു കോടി പ്രണാമം 🙏🙏🙏🙏🙏🙏

  • @mypets8954
    @mypets8954 Před 2 lety +2

    നമസ്കാരം തിരുമേനി വളരെ നല്ല അറിവ് പകർന്നു നൽകിയ തങ്ങൾക്ക് ഒരു പാട് നന്ദി തിരുമേനി

  • @achuanu4059
    @achuanu4059 Před 2 lety +3

    നമസ്കാരം തിരുമേനി വളരെ നല്ല അറിവ് പകർന്നു നൽകിയ തങ്ങൾക്ക് ഒരു പാട് നന്ദി തിരുമേനി 🙏🙏🙏

  • @hemaanil7508
    @hemaanil7508 Před 2 lety +3

    🙏🙏 വളരെ നല്ല അറിവുകൾ ആണ് തിരുമേനി പകർന്നു തരുന്നത്

  • @sindhushine9628
    @sindhushine9628 Před 2 lety +6

    വിശ്വസിക്കുന്നു.നമസ്ക്കാരം തിരുമേനി

  • @vinithaprasad195
    @vinithaprasad195 Před 2 lety +11

    നന്ദി തിരുമേനി 🙏🙏🙏. അങ്ങയുടെ വാക്കുകൾ മനസിന് സമാധാനം തരുന്നു. 🙏🥰

  • @RadhaKrishnan-oe3ul
    @RadhaKrishnan-oe3ul Před 2 lety +3

    നമസ്കാരം തിരുമേനി, നല്ല അറിവ് തന്നതിന് നന്ദി 🙏🙏🙏

  • @SalilamBabu
    @SalilamBabu Před rokem +1

    Iam very happy here thanku very much god bless you

  • @renukamohan2060
    @renukamohan2060 Před 2 lety +1

    നമസ്ക്കാരം തിരുമേനി
    തിരുമേനിയുടെ എല്ലാ വീഡിയോയും കാണാറുണ്ട്.
    വിലയേറിയ അറിവുകൾ പറഞ്ഞു തരുന്നതിന് നന്ദി

  • @jayasreerajeev1298
    @jayasreerajeev1298 Před 2 lety +1

    നന്ദി തിരുമേനി,
    അങ്ങേക്ക് കോടി നമസ്ക്കാരം

  • @vasanthyravi9471
    @vasanthyravi9471 Před 2 lety +1

    Thirumeni .parayunnathu ketirikkan nalla ishtanutto .namaskaram...🙏🙏🙏

  • @abhinavkrishnaabhinav8447

    നല്ല അറിവ് തിരുമേനി നന്ദി നന്ദി നന്ദി

  • @sukanyaullas1614
    @sukanyaullas1614 Před 2 lety +6

    💯💯💯💯💯 well said thirumeni. Have experienced its power🙏🙏🙏🙏🙏

  • @deepavelayudhan1471
    @deepavelayudhan1471 Před 2 lety +5

    🙏നന്ദി 💕തിരുമേനി 💞ഇ നല്ല അറിവിന്‌ 🙏

  • @dhanyaca9985
    @dhanyaca9985 Před 2 lety +2

    നല്ല അറിവ് പകർന്നു തന്നതിന് നന്ദി ഉണ്ട് തിരുമേനി

  • @rajigopinath9089
    @rajigopinath9089 Před 2 lety +1

    Thirumeni angaude arivukal valare sreshtamanu

  • @geethapgeethap3347
    @geethapgeethap3347 Před 2 lety +3

    നമസ്തേ തിരുമേനി 🙏🌹
    വളരെ നന്ദി

  • @ayshavlog1733
    @ayshavlog1733 Před 2 lety +2

    Nalla avtharanam super

  • @rajalakshmishanker2232
    @rajalakshmishanker2232 Před 2 lety +11

    Very positive vibe spreading talk!

  • @padmanabhan2472
    @padmanabhan2472 Před rokem

    തിരുമേനി അഭിപ്രായത്തോട് പൂർണ്ണമായും യോജിക്കുന്നു അങ്...........

  • @ranisr5127
    @ranisr5127 Před 2 lety +3

    നല്ല അറിവുകൾ.🙏🙏

  • @jayanthikumar3741
    @jayanthikumar3741 Před 2 lety +1

    ഇത്രയും നല്ല അറിവ് പകർ്നു തന്നതിന് നന്ദി പറയുന്നു

  • @jishnusreekumarwarrier4034
    @jishnusreekumarwarrier4034 Před 9 měsíci

    നല്ല നല്ല. അറിവുകൾ പറഞ്ഞു തരുന്ന തിരുമേനിക്ക് കോടി പ്രണാമം

  • @priyasanandanan7382
    @priyasanandanan7382 Před 2 lety +8

    തിരുമേനി പറഞ്ഞത് നൂറു ശതമാനവും ശരിയാണ്
    ഞാൻ ചൊല്ലാറുണ്ട് 🙏🙏🙏🙏

    • @midhunabhadran4125
      @midhunabhadran4125 Před 2 lety

      Eppozha ഇത് ചൊല്ലേണ്ടത്...

    • @priyasanandanan7382
      @priyasanandanan7382 Před 2 lety +1

      രാവിലെയും വൈകുന്നേരവുമാണ് ചൊല്ലാറു

    • @jincyprabi3742
      @jincyprabi3742 Před 2 lety

      Kanakadaara mathram ethanu parayamo

  • @babypm5282
    @babypm5282 Před 2 lety +5

    നന്ദി തിരുമേനി.🙏🙏🙏🙏🙏

  • @anooanooja8692
    @anooanooja8692 Před rokem +2

    🙏🕉️🙏
    തിരുമേനി നിത്യേന ജപിക്കാറുണ്ട് ലളിതസഹസ്ര നാമം വിഷ്ണുസാഹസ്രനാമം കനകധാര സ്തോത്രം ശ്രീ സങ്കരാചാര്യ വിരചിതങ്ങൾ 🙏🙏🙏🙏. അങ്ങ് പറഞ്ഞത് പോലെ നിത്യേന ചൊല്ലുന്നതിന്റെ മഹത്വം പറഞ്ഞറിയിക്കാൻ വയ്യ അത് അനുഭവം കൊണ്ട് തന്നെ തിരിച്ചറിയപ്പെടുന്നുണ്ട്. രണ്ട് നേരം ആണ് ചൊല്ലാറുള്ളത്. അതിൽ ഞായർ ചൊവ്വ വെള്ളിയാഴ്ച ദിവസങ്ങളിൽ ദേവി ക്ഷേത്രത്തിൽ കുടുംബം ക്ഷേത്രത്തിൽ വൈകുന്നേരം ലളിത സഹസ്രനാമം ചൊല്ലുന്നുണ്ട് 🙏🙏🙏🙏🙏🙏

  • @malinipj6905
    @malinipj6905 Před 2 lety +2

    Very good information
    Thirumeni

  • @sreedevi6832
    @sreedevi6832 Před 2 lety +1

    നമസ്കാരം തിരുമേനി. ഞാൻ ആദ്യമായിട്ടാണ് ഇത് കാണുന്നത്. ശ്രീദേവി ധനു മാസത്തിലെ തിരുവാതിര. Age 43. എൻ്റെ കുടുംബ പരദേവത ചാമുണ്ഡേശ്വരി അമ്മയാണ്. ഞങ്ങൾ ജോലി ചെയ്യുന്ന കാശ് കൈയിൽ നിൽക്കുന്നില്ല. കടം കൂടി വരുകയാണ്. എനിക്ക് നല്ലൊരു മറുപടി തരണം. നന്ദി തിരുമേനി

  • @saraswathica5191
    @saraswathica5191 Před rokem

    ഗുഡ്മോർണിംഗ് അങ്ങ് ന്നേയ്,,,, ഞങ്ങൾ ക്ക്‌ ഈ, സം സാ രം തന്നെ പുണ്യപ്ര വർ വൃത്തി യിൽ എ ത്തി ക്കുന്നു ജീവിതത്തിൽ ഒന്നേപറ യാ ൻ ഉള്ളൂ എ ല്ലാ കഷ്ട്ടപാ ടു കൾ ഞാൻ അനുഭവി ച്ചോ ല്ലാം എന്റെ ജീവനും ജീവിതം പോലെ എന്റെമക്കൾ ക്ക്‌ വരുത്തല്ലേ,, അതു മാത്രമാ ണ് എന്റെ ഒറ്റ പ്രാർത്ഥന സർവഈശ്വരൻ മാർ എ ന്താ ണ് വിധിച്ചിട്ട് ഉള്ളത് നമ്മൾ അനുഭവി ക്കെണ്ട ത് നമ്മൾ അനുഭവി ച്ചേമതി യാ ക്കുള്ളൂ,, പക്ഷേ അങ്ങ് നിന്റെ സം സാ രം,, കേങ്കെമം അങ്ങ് ന്നി ന് ഇനിയും ഒരായിരം വർഷം ജീവിക്കട്ടെഅതാണ് എന്റെ പ്ര ർ ധന ഒരിക്കൽ കുടി ശുഭദിനം നേരുന്നു

  • @ambvnbvn1772
    @ambvnbvn1772 Před rokem +1

    Thirumeni gulfil ullavarkku oru advice paranju tharumo engine namajapam timing ellam oru vedeo cheyyumo

  • @RT-hl6bl
    @RT-hl6bl Před 2 lety +2

    Nalla avatharanam thirumeni 🙏🙏nalla arivukal

  • @Achuz.16
    @Achuz.16 Před 2 lety +2

    തിരുമേനിയെ ഈശ്വരൻ അനുഗ്രഹിക്കട്ടെ...

  • @sasikalasree7282
    @sasikalasree7282 Před 2 lety +28

    വന്ദനം തിരുമേനീ....🙏🌹 ഓം ശ്രീ കനകധാരായൈ നമ:🙏🌹 ഓം നാരായണായ നമ:🙏🌿🌿

  • @somannair7277
    @somannair7277 Před rokem +1

    Thank you Thirumeni🙏🙏🙏

  • @sirajudeenkodaly6167
    @sirajudeenkodaly6167 Před rokem

    നന്ദി തിരുമേനി നന്ദി നന്ദി.

  • @ShobinMathew-fi8xc
    @ShobinMathew-fi8xc Před 2 měsíci +1

    ❤thanks lottttts thirumeni ❤

  • @thomaskannadan9050
    @thomaskannadan9050 Před 2 lety +2

    very good explanation

  • @sushamaneelapparambil3525

    Namaskaram thirumeni angayku nanmakalnerunnu

  • @sumangalacherukkat7
    @sumangalacherukkat7 Před rokem +2

    നന്ദി 🙏🙏

  • @lekshmibalan6323
    @lekshmibalan6323 Před 2 lety +4

    അനുഭവം തന്നെ, തിരുമേനി 🙏🙏

  • @geethau5665
    @geethau5665 Před 2 lety +8

    ചൊല്ലുന്നുണ്ട് തിരുമേനി ശിവഭഗവാനെ ഒരു ഇരുപത് വർഷത്തോളമായി പ്രാത്ഥിക്കുന്നുണ്ട് എന്തു വിചാരിച്ചുവോ അത് മഹാദേവൻ സാധിപ്പിച്ചു തരുന്നുണ്ട് അമ്മേ ശരണം 🙏

  • @jayalekshmiamma308
    @jayalekshmiamma308 Před rokem

    Sathyam nandi thirumeny🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @gogulvenugopal624
    @gogulvenugopal624 Před 2 lety +6

    ♦️♦️ നമസ്തേ.... തിരുമേനി🙏🙏 ഞാൻ എന്നും കനകധാര സ്തോത്രം ജപിക്കാറുണ്ട്♦️♦️

    • @shadahakumari9745
      @shadahakumari9745 Před rokem

      നമസ്കാരം തിരുമേനീ. എന്നും നാമം ജെഭിക്കാറുണ്ട് മനസിനും സുഖമുണ്ട് 🙏🙏🙏

  • @Rajan0572
    @Rajan0572 Před 2 lety +2

    Namaskaram Thirumeni 🙏🙏

  • @sheejanp5028
    @sheejanp5028 Před 2 lety +2

    നല്ല അറിവ് തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @pramodqtr9592
    @pramodqtr9592 Před 2 lety +4

    Namskaram Thirumeni 🙏🙏🙏
    Ellavitha nanmakal nerunnu
    Nandhi und Thirumenie 🙏🙏🙏

  • @premaanil8550
    @premaanil8550 Před 2 lety +3

    നമസ്കാരം തിരുമേനി 🙏. എന്റെ വീട് വിൽക്കാൻ കുറെ നാളായി ആലോചിക്കുന്നു. ഇതു വരെ ആരും വരുന്നില്ല. ഞാൻ എന്തു ചെയ്യണം തിരുമേനി ആ നമ്പർ കിട്ടിയെക്കിൽ വളരെ ഉപകാരം ആയിരുന്നു.🙏🙏🙏

  • @krishnanambily5
    @krishnanambily5 Před 2 lety +3

    നമസ്ക്കാരം തിരുമേനി, ഓം നമഃ ശിവായ

  • @Udaya_prabha
    @Udaya_prabha Před 9 měsíci

    നല്ല അറിവ് ❤❤❤❤

  • @sajithapillai8870
    @sajithapillai8870 Před 2 lety +2

    Ardhavathaya vakkukal God blessed you

  • @jyothirmeerakarikantharaji1754

    നാരായണാ അഖില ഗുരോ ഭഗവൻ നമസ്തേ'' തിരുമേനി .... വിനീത വാദനമസ്ക്കരം -🙏🙏🙏🙏🙏🙏

  • @binduv.djayan6163
    @binduv.djayan6163 Před 2 lety +3

    Namaskaram thirumeni🙏🙏🙏🙏🙏🙏

  • @ambikaunnikrishnan189
    @ambikaunnikrishnan189 Před 2 lety +1

    നല്ല അറിവുകൾ പകർന്നുതന്ന തിരുമേനിക്ക് നന്ദി 🙏🙏🙏

  • @vinithamolmk3625
    @vinithamolmk3625 Před 2 lety

    Thirumeniye kanumbol thanne oru santhosham...

  • @divyamolpg8351
    @divyamolpg8351 Před rokem

    Thirumenyude vakukal oru samadanam ane 🙏

  • @kalamohan9400
    @kalamohan9400 Před 2 lety +1

    Good bless thirumeney.

  • @manjumohan1021
    @manjumohan1021 Před 2 lety +2

    Thank you thirumeni

  • @bhagathbaskar994
    @bhagathbaskar994 Před 2 lety +1

    Thanku thirumeni valare nanni

  • @jayassreejaya6523
    @jayassreejaya6523 Před 2 lety +3

    Thank you🌹 thirumeni.

  • @VARADA.
    @VARADA. Před 2 lety +1

    🙏🙏🙏ഒരുപാടു നന്ദി തിരുമേനി ഈ അറിവ് തന്നതിന്

  • @rajanit9125
    @rajanit9125 Před rokem +3

    Thank you thrumani good message 💕 thank God ❤️ thank universe thank you thank you thank you thank you

  • @lalitm3016
    @lalitm3016 Před 2 lety +1

    👍തിരുമേനി 🙏നമിച്ചുട്ടോ... എവിടെയൊക്കെ യോ ഇതു കേട്ടു മനസ്സിൽ ഒരു പുഞ്ചിരി വിടർന്നപോലെ തോന്നി.. 😊😊😊

  • @mekha86
    @mekha86 Před 2 lety +3

    It's exactly correct sir, i experienced it...

  • @sharydileep8964
    @sharydileep8964 Před rokem +1

    നമസ്ക്കാരം തിരുമേനി

  • @jaineshkumarm9332
    @jaineshkumarm9332 Před 2 lety +2

    നന്ദി തിരുമേനി 🙏🙏🙏

  • @miracleleef5760
    @miracleleef5760 Před 2 lety

    അറിവ് പകർന്നു തന്നതിന് നന്ദി

  • @vijayankrishnan1717
    @vijayankrishnan1717 Před 2 lety +1

    നല്ല വാക്കുകൾ തിരു മേനി 🙏🙏🙏

  • @silcyfrancis3371
    @silcyfrancis3371 Před 2 lety +4

    Namaskkaram guru Ji 🙏

  • @ambikatr5149
    @ambikatr5149 Před rokem

    Nandi thirumeni...🙏

  • @ShobinMathew-fi8xc
    @ShobinMathew-fi8xc Před 2 měsíci

    ❤thanks lottttts thirumeni❤thirumeni anugrhikanm❤

  • @bavithabavi791
    @bavithabavi791 Před rokem +1

    Superb...awesome words...thank you so much sir..ohm namo narayanaya