പ്രതിസന്ധികളിൽ വലിയ അവസരങ്ങൾ ഉണ്ട്.Who moved my cheese.Dr Spencer Johnson.Malayalam.Moneytech Media

Sdílet
Vložit
  • čas přidán 15. 02. 2023
  • #whomovedmycheese .
    #malayalammotivational .
    #moneytechmedia .

Komentáře • 167

  • @abisvillage9523
    @abisvillage9523 Před rokem +4

    ഞാൻ hemആണെന്ന് ഈ കഥ കേട്ടപ്പോൾ തോന്നി ഞാൻ ഉറങ്ങാൻ നേരം ചുമ്മാ ഇതു കേട്ടുറങ്ങും
    അവതരണം വളരെ നല്ലതാണ്. 👌👌👌👌👌. അതാണ് വീണ്ടും വീണ്ടും കേൾക്കാൻ ഒരു കാരണം

  • @neethuneethu4659
    @neethuneethu4659 Před rokem +28

    Lifil മാറ്റത്തെ പേടിച്ചുനിൽക്കുന്ന ഈ സമയത്താണ് ഞാൻ ഈ വീഡിയോ കാണുന്നത്..ഒരു കൺഫ്യൂഷൻ സ്റ്റേജിൽ ആയിരുന്നു.. move on ചെയ്യാൻ സമയമായി.. അതിനുള്ള ധൈര്യം തന്നു എനിക്കിതു..cheese എവിടെ ആണെന്നും, അതിലേക്കുള്ള വഴിയും അറിയാം.. But പേടിയും, ചില കമ്മിറ്റിട്മെന്റും കാരണം മാറാതെ നിൽക്കുകയാണ്..ഒരുപാട് thanks.. നല്ല അവതരണം ❤️

    • @MoneytechMedia
      @MoneytechMedia  Před rokem +4

      എല്ലാ നന്മകളും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.

    • @jinisajeev4247
      @jinisajeev4247 Před rokem +1

      👌💯

    • @flytodreams6297
      @flytodreams6297 Před rokem +1

      Kattoorinn.. 🔥🔥🔥അഭിമാനം... ✌️❤️

    • @rahanm2573
      @rahanm2573 Před rokem +1

    • @rahanm2573
      @rahanm2573 Před rokem +1

      Hug u

  • @saleemvk786
    @saleemvk786 Před 8 měsíci +1

    ഒരുപാട് കാലമായി ഇങ്ങനെ ശാസ്ത്രീയമായി ജീവിതം വരച്ചു കാണിക്കുന്ന ഒരു വീഡിയോ കണ്ടിട്ട് ❤

  • @shreyamurugan8113
    @shreyamurugan8113 Před rokem +7

    നല്ല അവതരണം ശരിക്കും ഉൾക്കൊള്ളുവാൻ കഴിഞ്ഞു സ്നേഹ സന്തോഷം അറിയിക്കുന്നു ഒരു പാട് പേർക്കൂ ഉപകാരപ്രദമായ ഒന്നാണ് മനസ്സ് നിറഞ്ഞ നന്ദി..

    • @MoneytechMedia
      @MoneytechMedia  Před rokem +1

      മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യാനും മറക്കരുത്

    • @shreyamurugan8113
      @shreyamurugan8113 Před rokem

      Okey അപ്പോഴേ share ചെയ്തിരുന്നു👍

  • @abhinathg
    @abhinathg Před rokem +5

    Most valuable channel for who seeking wisdom for their success👍

  • @fahadakalad2429
    @fahadakalad2429 Před rokem +1

    2013 ഇൽ ഈ ബുക്ക് വായിച്ചിരുന്നു വീണ്ടും ഈ ബുക്കിന്റെ അവതരണം കേട്ടപ്പോൾ വളരെ അതികം സന്തോഷം തോന്നീ

  • @vineethamahesh9746
    @vineethamahesh9746 Před rokem +10

    Life changing video. Thank you sir 🙏

  • @rajjtech5692
    @rajjtech5692 Před měsícem +1

    🙏.Snif ന്റെ ഭാഗത്തു ഞാൻ. പുതിയത് എപ്പോഴും അന്വേഷിച്ചു കണ്ടുപിടിച്ചു കൊണ്ടിരിക്കുന്നു. പുതിയത് ഒരു ആവേശം തന്നെ!.അതു കൊണ്ടു ഒരു ദിവസം,24മണിക്കൂർ സമയം എനിക്ക് തികയുന്നില്ല.

  • @arshadahamed9566
    @arshadahamed9566 Před rokem +3

    I was waiting for these video.
    Thanks for sharing.
    Best wishes

  • @muneerali45
    @muneerali45 Před 9 měsíci +3

    ഞാന്‍ ഒരിക്കല്‍ Hem ആയിരുന്നു.. oru job കിട്ടിയപ്പോള്‍ അതിലും നല്ല വേറെ job ഇനി കിട്ടില്ല ഇതാണ് ഇനിക്ക് പറ്റിയ job, salary ലേശം കുറവു ആണെങ്കിലും!! അവസാനം ആ companyil ഒരു issue undayappo വാശിയോടെ ഇറങ്ങി.. ഇപ്പൊ അതിലും comfort um salary um ഉള്ള വേറെ job കിട്ടി... പക്ഷേ, ഞാന്‍ ഇപ്പൊ വീണ്ടും Hem ആയി പുതിയ offers വരുമ്പോഴും ഒരു ഇതാണ് എനിക്ക് പറ്റിയ സ്ഥലം, ഒരു മാറ്റം പേടി....

  • @vinayramachandran848
    @vinayramachandran848 Před rokem +2

    വളരെ നന്ദിയുണ്ട്

  • @seemasujeesh2574
    @seemasujeesh2574 Před rokem +1

    Yes.superb motivation

  • @abisvillage9523
    @abisvillage9523 Před 9 měsíci +1

    ❤❤❤ഇന്നും ഒന്ന് കേട്ട് ഉറങ്ങാം എന്ന് വിചാരിക്കുന്നു.
    Love from MALTA ❤️

  • @jitheshp5959
    @jitheshp5959 Před rokem +1

    നല്ല ഒരു motivational video

  • @asluambalangadan5923
    @asluambalangadan5923 Před rokem +1

    Thank you for this video... 💓

  • @artech6770
    @artech6770 Před rokem +1

    thank u😍

  • @rajeswaris491
    @rajeswaris491 Před rokem +2

    Super Awakening content 👌

  • @sreekanthek5681
    @sreekanthek5681 Před rokem +2

    Well narrated.. 👍👍

  • @abisvillage9523
    @abisvillage9523 Před rokem +1

    Love form Malta ❤❤❤❤❤

  • @kalarickalgroupfruitsvegit741
    @kalarickalgroupfruitsvegit741 Před 5 měsíci +1

    എന്റെ ചിന്തകൾ തെറ്റാണോ എന്ന് ആലോജിച്ച സമയം ആണ് ഈ video കാണുന്നേ.., ശരിയാണ് എന്ന് മനസ്സിലായി thanks,❤

  • @sreekumarvg8207
    @sreekumarvg8207 Před rokem +1

    Thank you so much sir

  • @rufeenarufi7800
    @rufeenarufi7800 Před rokem +1

    Good presentation..

  • @santhibose3784
    @santhibose3784 Před rokem +4

    Thank you for the motivation. I will keep chasing to my cheez

  • @bakerokitchen9418
    @bakerokitchen9418 Před rokem +1

    Sir super motivation 😍🙏

  • @gilbertlionel607
    @gilbertlionel607 Před rokem +1

    THANKS 🙏

  • @careerPRO707
    @careerPRO707 Před rokem +5

    I am also in the phase of a change of career. This video gave me more confidence and enhanced my trust in myself.
    Thank you

  • @VinuNichoos
    @VinuNichoos Před rokem +1

    Nice story 🌹👌

  • @roshnyshaji5885
    @roshnyshaji5885 Před rokem +1

    Thank u

  • @deepthynair10
    @deepthynair10 Před 7 měsíci +3

    നിലവിലുള്ള ജോലിയിൽ നിന്നും മാറീണ്ടിയിരിക്കുന്നു എന്ന് പ്രകൃതി നൽകുന്ന സൂചനയായി ഞാൻ ഇതിനെ കാണുന്നു

  • @rejithababu1098
    @rejithababu1098 Před rokem +1

    Next endhu ennu chodhyathinu uthram kandethen vishamichu kondirikkuvayirunnu ippol endho oru mattam manasinu feel cheyyunnu thank u

  • @abisvillage9523
    @abisvillage9523 Před rokem +6

    നല്ല അവതരണം 👌👌
    ഇതുപോലുള്ള കൂടുതൽ ബുക്കുകൾ ചെയ്താൽ നന്നായിരിക്കും.
    ജോലി ചെയ്യുന്ന സമയത്തും കേൾക്കാമല്ലോ.
    നന്ദി ❤️❤️❤️❤️

  • @deepthyvs3566
    @deepthyvs3566 Před 3 měsíci +1

    Such a motivated vedio ❤ thankyou

  • @SiR-iv8ve
    @SiR-iv8ve Před 6 měsíci +1

    Excellent story!! Still running behind cheese.

  • @soundaryaarun6625
    @soundaryaarun6625 Před 4 měsíci +1

    Spr story and very good presentation 👍

  • @MayaPv-ki2oc
    @MayaPv-ki2oc Před 4 měsíci +1

    God bless you 🙏🏿🙏🏿🙏🏿🙏🏿

  • @rangathyounus9577
    @rangathyounus9577 Před 11 měsíci +1

    Very good 👍

  • @gopakumarkottukkal7137
    @gopakumarkottukkal7137 Před rokem +1

    Wow❤❤ super...

  • @narayanankuttyk8518
    @narayanankuttyk8518 Před rokem +24

    വളർച്ച മുരടിക്കും പലപ്പോഴും നമ്മുടെ നിന്നിടം തന്നെ തുടരുമ്പോഴും മാറ്റങ്ങൾ തന്നിടും ജീവിത പാഠങ്ങൾ നാളെക്കു നല്ലൊരു വഴികാട്ടിയായ്

  • @bindup8775
    @bindup8775 Před 2 měsíci

    🎉Good katha3

  • @sreeragkmanoj3373
    @sreeragkmanoj3373 Před rokem +1

    Thank you sir. Very motivation video. Ante lifum emganeyayirnnu. Relationship kaaranam njan ante vazhi polum marannupoyi. Epol orupad vikiyenkilum njan theerumanameduthiu strongayi thanne. Eni muthal anik ante life chamgakiye pattu. Palapozhum eviduthe chuttupadukalanu nammale pinnottu valikunnathu. Athil socitiyum inccludanu.Eni anthu vannslaum pinnottilla. Ante life athu amik santhoshikanullathanu. Mattullavarlu vendi bali kazhikanullathalla annu nian manassilakunnu.

  • @afreenb1277
    @afreenb1277 Před rokem +1

    How ,,,what a story

  • @neethireveendran2953
    @neethireveendran2953 Před rokem +1

    👍

  • @narayananayyappan2224
    @narayananayyappan2224 Před rokem +1

    If we want to change in my life, should have think

  • @sreemangalam_aswaniudayan_71

    🙏🏾🙏🏾🙏🏾

  • @vishnudev7068
    @vishnudev7068 Před rokem +1

    ♥️♥️♥️

  • @___axshay___
    @___axshay___ Před rokem +1

    🌹🙏🏼

  • @jithinkumarck7771
    @jithinkumarck7771 Před rokem +1

    🙏🙏🙏

  • @NSA1100
    @NSA1100 Před rokem +1

    👍👍👍🙏

  • @user-kh6bl1kx3l
    @user-kh6bl1kx3l Před 8 měsíci +1

  • @abisvillage9523
    @abisvillage9523 Před 10 měsíci +1

    ❤️❤️❤️

  • @abisvillage9523
    @abisvillage9523 Před 6 měsíci +1

    ❤❤❤❤

  • @sunithasuni5380
    @sunithasuni5380 Před rokem +1

    Ys air this is my story 🙏🙏

  • @shijia2956
    @shijia2956 Před rokem

    Superrrrrrrtrrrrrrrrrrrrtr

  • @Ready2serveBusinessConsu-ci5dz

    👍🙏

  • @moideenk3429
    @moideenk3429 Před 6 měsíci

    Now I am in search of new cheese.
    I am 59,by profession, aTeacher in Commerce.

  • @vijeshtp5044
    @vijeshtp5044 Před 8 měsíci +1

    എന്റെ വിധി

  • @ajayvn7971
    @ajayvn7971 Před rokem +1

    Athe
    Ath njananu.

  • @shikhilcu1287
    @shikhilcu1287 Před rokem +7

    വല്ലാത്ത ഒരു കുറ്റബോധം തോന്നുന്നു😟

    • @MoneytechMedia
      @MoneytechMedia  Před rokem

      Why

    • @shikhilcu1287
      @shikhilcu1287 Před rokem +1

      @@MoneytechMedia Job Vere kittunilla. Ente kuzhapam kondanu ennoru thonnal. 7 year aayi oru company il vannit, mattoridathekk maaran saadhilkunilla. Psc orupaadu try cheyyunnund, preliminary ellam pass aavum final kadakkuvan pattunilla . Ingane poyi life spoil aakumo ennu doubt.😥

    • @sanjukannan
      @sanjukannan Před rokem +3

      🙏Thank You Sir God Bless You😊. ഇതിൽ Haw അനുഭവിച്ച പേടിപോലെ ഞാനും എന്റെ പേടിയിൽ നിന്നും തപ്പിത്തടഞ്ഞു പതുക്കെ പതുക്കെ മുന്നോട്ടു പോകുകയാണ്. അപ്പോഴാണ് മുൻപ് പലവട്ടം മുന്നിൽ വന്നപ്പോഴും അവഗണിച്ച ഈ video ഇന്നു വീണ്ടും എനിക്കുവേണ്ടി മുന്നിൽ വന്നത്. ഇനി ധൈര്യമായി മുന്നോട്ടു പോകാനാണ് എന്റെ തീരുമാനം.കാരണം ആ പേടി എനിക്കൊരു നന്മയും തരുന്നില്ല പകരം പിന്നോട്ട് വലിക്കുന്നു.
      So Accept Changes and Move Forward God Bless Every One

    • @abidabigood9431
      @abidabigood9431 Před 10 měsíci

      ​nanum

  • @kknoufal
    @kknoufal Před rokem +1

    🙏👍🏻

  • @sanojmundakkotil6198
    @sanojmundakkotil6198 Před rokem +1

    Supper

  • @hemanh7725
    @hemanh7725 Před rokem +3

    എൻറെ കഥയാണോ

  • @Srk66696
    @Srk66696 Před 6 měsíci

    മാറ്റം അനുവാര്യം മണ്ണ് 💯

  • @abisvillage9523
    @abisvillage9523 Před 8 měsíci +1

    ❤️❤️❤️❤️

  • @abisvillage9523
    @abisvillage9523 Před 9 měsíci +1

    ❤️❤️❤️❤️❤️