കോടിക്കണക്കിന് ആളുകളുടെ ജീവിതം മാറ്റിമറിച്ച പരിശീലനം. The Magic. Rhonda Byrne. moneytech Media.

Sdílet
Vložit
  • čas přidán 8. 12. 2022
  • #themagic .
    #malayalammotivation .
    #affirmations .

Komentáře • 499

  • @sheejaprasadsheeja6946
    @sheejaprasadsheeja6946 Před 7 měsíci +16

    ഇതു കേൾക്കാൻ ഉള്ള ഭാഗ്യം ഉണ്ടായതിനു പ്രപഞ്ച ശക്തിയോട് നന്ദി നന്ദി നന്ദി

  • @mpprider3559
    @mpprider3559 Před rokem +49

    ഇത്രയും മഹത്തരമായൊരു കാര്യം സാധാരണക്കാരിയായ എനിക്ക് ശ്രെവിക്കാൻ കഴിഞ്ഞതിനും അത് പറഞ്ഞു തന്ന താങ്കൾക്കും.... നന്ദി... നന്ദി... നന്ദി.... 🙏🏻

  • @prasadkv-zx1qs
    @prasadkv-zx1qs Před 4 měsíci +7

    ഈ വീഡിയോ കാണാനും കേൾക്കാനും സാധിച്ചതിൽ ഒരു പാട് നന്ദി❤❤👍👍

  • @sreemathitv5945
    @sreemathitv5945 Před rokem +6

    ഇതിനെ പറയും നമ്മെക്കാൾ പ്രായമുള്ളവരോടും എല്ലാവരോടും വിനയത്തിൽ പെരുമാറുക എന്ന ഇന്ത്യൻ തത്വത്തിൽ എത്തിച്ചേർന്നു🥰 മകളെ ഇതിനു ആരുടേയും ഉപദേശം ആവശ്യമില്ല കാരണം അത് ജന്മത്തിൽ തന്നെ നേടിക്കഴിയുന്നതാണ് മകനെ 🥰

  • @prasannamv7104
    @prasannamv7104 Před rokem +6

    എൻ്റെ ജീവിതത്തിൽ എനിക്ക് വളരെ അനുഭവപ്പെട്ടു ബോധ്യം വന്നിട്ടുള്ള കാര്യങ്ങളാണ് താങ്കൾ പറഞ്ഞത് .പ്രകൃതിയിലെ ഓരോ പുൽച്ചെടിയും അവിടത്തെ നിവാസികളായുള്ള പുൽച്ചാടികളും തുമ്പികളും ഓന്തുകളും തേൻ കുരുവികളും എല്ലാം കൂടി സൃഷ്ടിയ്ക്കുന്ന ഒരു അത്ഭുത ലോകമുണ്ട് .എല്ലാം എൻ്റെ കൂട്ടുകാരായിത്തീരുന്ന അനുഭവം എത്ര ഹൃദ്യമാണ് .ഓരോ പുൽച്ചെടികളിലും വിരിയുന്ന കുഞ്ഞു പൂക്കൾക്കു പോലും എത്ര നല്ല അനുഭൂതികളാണ് പകർന്നുതരാനുണ്ടാവുന്നത്.
    പുലരും നേരത്തെ ഇളം വെയി,ലും ഉച്ചയിലെ പൊരിവെയിലും പോക്കുവെയിലും എല്ലാം അവയോടൊത്തു ചേരുമ്പോൾ ഉള്ള കാഴ്ചകൾ നമ്മുടെ മനസ്സിൻ്റെ അവസ്ഥകളെ എത്രമാത്രം ശാന്തസുന്ദരമാക്കുന്നു. ശുദ്ധമായ ആനന്ദത്തിൻ്റെ വസന്തം വിരിയിക്കുന്നു.
    തീർച്ചയായും പ്രകൃതിയുടെ ഗംഭീരമായ ഭംഗികളിലേക്കെത്തുമ്പോഴേക്കും മനസ്സിൻ്റെ രോഗാതുരതകളെല്ലാം ഇല്ലാതാവും.

    • @MoneytechMedia
      @MoneytechMedia  Před rokem

      എല്ലാവർക്കും നന്മ ഉണ്ടാകട്ടെ

  • @hakmjahakimja4878
    @hakmjahakimja4878 Před rokem +22

    ഈ മാന്ത്രിക പരിശീലനം മുഴുവൻ കേൾക്കാൻ സാധിച്ചതിൽ നന്ദി നന്ദി നന്ദി❤️

  • @nishadabbas9717
    @nishadabbas9717 Před 9 měsíci +7

    ഇത് കേൾക്കാൻ സാധിച്ചതിൽ താങ്കൾക് ഒരുപാട് നന്ദി പറയുന്നു

  • @Pushpanathanpk
    @Pushpanathanpk Před 10 měsíci +4

    ഈ അറിവ് എനിക്ക് പകർന്നു തന്ന അങ്ങയുടെ പ്രവർത്തനങ്ങൾക്ക് ഹൃദയം നിറഞ്ഞ നന്ദി.. നന്ദി...
    ജയ് ഗുരുദേവ്

  • @its_me_nijil14
    @its_me_nijil14 Před rokem +4

    നന്ദി പ്രകടിപ്പിക്കാൻ ധാരാളം കാരണം ഉണ്ടന്ന് ഓരോ ദിവസവും മനസ്സിലാക്കാൻ സഹായിച്ച വീഡിയോ . ഞാൻ 8ദിവസമായി ആവർത്തിച്ചു കാണുകയും പ്രാക്ടീസ് നടത്തുകയും ചെയ്യുന്നു ഏറ്റവും പ്രതിസന്ധി നിറഞ്ഞ സമയത്തിലൂടെ ആണ് കടന്നു പോകുന്നത് ഞാൻ എന്നാൽ അത് പോസ്റ്റില് ആക്കാൻ സഹായിച്ച 28 ദിവസത്തെ magical experience ലഭിക്കാൻ കാത്തിരിക്കുന്നു നന്ദി നന്ദി ഹൃദയം നിറഞ്ഞ. നന്ദി

  • @sreedharanp5246
    @sreedharanp5246 Před rokem +25

    ഈ ഒരു വിഷയം കേൾക്കാൻ സാധിച്ചതിൽ ദൈവത്തിന് നന്ദി..

    • @MoneytechMedia
      @MoneytechMedia  Před rokem +1

      Thanks

    • @manojkumarmattida1660
      @manojkumarmattida1660 Před rokem +1

      നന്ദി നന്ദി നന്ദി ഈ വിഷയം കേൾക്കാൻ കഴിഞ്ഞതിന്

  • @ms.bobbymanoj3970
    @ms.bobbymanoj3970 Před rokem +5

    ഈ ലോകത്തിലെ ഏറ്റവും സന്തോഷം തരുന്ന വാക്ക് നന്ദി ആണ്.... 🤩... താങ്ക്സ്...

  • @thahirkannur
    @thahirkannur Před 10 měsíci +6

    ഇതു പറഞ്ഞു തന്ന അങ്ങയ്ക്കു ഒരായിരം നന്ദി നന്ദി നന്ദി❤️❤️❤️

  • @ajithalevan408
    @ajithalevan408 Před 2 měsíci +2

    ഈ ചാനൽ കാണാനും കേൾക്കാനും കഴിഞ്ഞതിൽ വളരെ വളരെ നന്ദി നന്ദി നന്ദി. 🙏🌹🙏🙏🌹🙏🙏🌹🙏🌹🙏🌹🙏🙏👍🙏🙏🌹🙏.

  • @Swalihhh
    @Swalihhh Před 4 měsíci +3

    alhamdulillah 🥰 ഒരുപാട് നന്ദി ഉണ്ട് ട്ടോ വളരെ വിഷമത്തിലൂടെ കടന്ന് പോകുന്ന ഒരു സമയത്താണ് ഞാൻ ഇത് കേൾക്കുന്നത് മനസിന് ഒരുപാട് സമാദാനമുണ്ട് തങ്ങൾക്ക് ഒരുപാട് നന്ദി

    • @MoneytechMedia
      @MoneytechMedia  Před 4 měsíci +1

      എല്ലാ പ്രയാസങ്ങളും സർവ്വശക്തൻ മാറ്റി തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @Dark-fairy555
      @Dark-fairy555 Před 3 měsíci

      28 ദിവസം ചെയ്യാൻ പ്ലാൻ ഉണ്ടോ...

  • @sarojamkpsarojam5140
    @sarojamkpsarojam5140 Před 9 měsíci +2

    ഇതുവരെ ആരും പറഞ്ഞു തരാത്തത് കേൾക്കാത്തതുമായ ഒരുപാട് പോസിറ്റീവ് കാര്യങ്ങൾ പറഞ്ഞുതന്ന താങ്കൾക്ക് ഒരുപാട് നന്ദി നന്ദി നന്ദി

  • @abdulsamad.m4289
    @abdulsamad.m4289 Před rokem +10

    Alhamdu lillah. Deen എത്ര മഹത്തരം 👍

  • @narayanankuttyk8518
    @narayanankuttyk8518 Před rokem +13

    നല്ലതു ചെയ്യുവാൻ നേരു കാട്ടിടുവാൻ വഴി കാട്ടിയാ കുന്ന ദൃശ്യമാം ശക്തിയിൽ നന്ദി യുണ്ടെന്നുമെന്നുള്ളിൽ .

    • @MoneytechMedia
      @MoneytechMedia  Před rokem +2

      എന്നും എപ്പോഴും നല്ലത് വരട്ടെ എന്ന് ആശംസിക്കുന്നു

  • @sabineshsabi9550
    @sabineshsabi9550 Před rokem +2

    ഈ വീഡിയോ കേട്ടപ്പോൾ തന്നെ മനസിന്‌ ഒരു സമാധാനം.... താങ്ക്സ്, താങ്ക്സ്, താങ്ക്സ്... ഇനി ഈ ബുക്ക്‌ വാങ്ങി വായിക്കണം 🙏🙏🙏

  • @sreejangsandhyasreejanomsa3963

    ഈ വീഡിയോ കാണുവാനും കേൾക്കുവാനും kazhinjathinum നന്ദി നന്ദി നന്ദി ❤️❤️❤️❤️🙏🙏🙏🙏

    • @MoneytechMedia
      @MoneytechMedia  Před rokem

      നന്ദി നന്ദി നന്ദി നന്ദി

  • @vkchandrikavkchandrika8361
    @vkchandrikavkchandrika8361 Před 4 měsíci +2

    ഈ വീഡിയോ കേൾക്കാൻ സാധിച്ചതിൽ ഞാൻ നന്ദി നന്ദി നന്ദി പറയുന്നു . 🙏🏻

  • @theazure5762
    @theazure5762 Před 15 dny +1

    എന്റെ ലൈഫിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവന്ന video ആണിത്
    Thank you so much brother for making this video♥️

  • @lalithak4645
    @lalithak4645 Před rokem +1

    ഞാൻ ഹൃദയ പൂർവ്വം നന്ദി പറയുന്നു. എന്റെ കാറിനോട് .നന്ദി നന്ദി നന്ദി
    ഞാൻ ആത്മാർത്ഥമായി നന്ദി പറയുന്നു. ഇത് കേൾക്കാൻ ഇടയായതിന് നന്ദി നന്ദി നന്ദി.

  • @suseelabhadran3409
    @suseelabhadran3409 Před rokem +2

    ഈ ഒര video ഞാൻ ആദ്യമായി അനുഭവിക്കുകയാണ്. ഒത്തിരി ഒത്തിരി നന്ദി,നന്ദി. നന്ദി🙏🙏🙏🙏❤️🌹

    • @MoneytechMedia
      @MoneytechMedia  Před rokem

      Best wishes

    • @princy7150
      @princy7150 Před rokem

      @@MoneytechMedia Aa മുരിട്ട് അതിന്റെ ജ്യൂസ് എടുത്തു

  • @Rolex6162
    @Rolex6162 Před 2 měsíci +1

    ദൈവം തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി ❤❤❤

  • @hexxor2695
    @hexxor2695 Před 9 měsíci +5

    *i think Islam is actually a Beautiful Religion and The Only Way of Life 💯*

  • @ajitharaveendran2405
    @ajitharaveendran2405 Před rokem +6

    Very powerfull information's... Great 👍👍thank you thank you thank you 🙏🙏🙏 thank you univers 🙏❤❤❤

  • @jayasreekr6607
    @jayasreekr6607 Před rokem +2

    വളരെയധികം സന്തോഷം തോന്നുന്നു 🙏🙏നന്ദി നന്ദി നന്ദി 🙏🙏

  • @bindhusreebindhu3339
    @bindhusreebindhu3339 Před 9 měsíci +2

    ഈ മാന്ത്രിക പരിശീലനത്തിന് നന്ദി ❤!🙏

  • @shailanrami8431
    @shailanrami8431 Před rokem +7

    Inspirational and eye opening.... Thank you....

  • @Happy_life...
    @Happy_life... Před rokem +3

    Thank you so much for this great effort🙏

  • @minibinoy4234
    @minibinoy4234 Před rokem +5

    Thank you very much sir 🙏 Thank you God. Thank you univers...

  • @achanyabose1248
    @achanyabose1248 Před rokem +3

    ഹൃദയത്തിൽ നിന്നും നന്ദി നന്ദി നന്ദി

  • @79jayan
    @79jayan Před rokem +2

    ഹൃദയം നിറഞ്ഞ നന്ദി സാർ
    🥰🥰🥰🥰💐💐💐💐🙏🙏🙏🙏

  • @babucvr5599
    @babucvr5599 Před 10 měsíci +1

    താങ്കൾക്ക് ഒരായിരം നന്ദി നന്ദി നന്ദി

  • @soniaratheesh2374
    @soniaratheesh2374 Před rokem +14

    Thank you so much 🥰 thank you universe 💖 thank you devine

    • @MoneytechMedia
      @MoneytechMedia  Před rokem

      എല്ലാവർക്കും നല്ലത് ഭവിക്കട്ടെ

  • @RameshKumar-ve2sm
    @RameshKumar-ve2sm Před rokem +12

    ജീവിത വിജയ സത്യം..... നന്ദിയിലൂടെ... പ്രകടിപ്പിക്കുന്നു.... 😍😍🙏🏻🙏🏻🙏🏻🙏🏻.... നന്ദി.. നന്ദി.... നന്ദി....

  • @athiram.j6350
    @athiram.j6350 Před 10 měsíci +3

    Thank you thank you thank you for your awesome audio book

  • @rajeshvk2299
    @rajeshvk2299 Před rokem +3

    നന്ദി, നന്ദി, നന്ദി. ❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @ajithckmprabhakar2494
    @ajithckmprabhakar2494 Před rokem +3

    Thanku Thanku Thanku
    I love the vibration of Magic book

  • @sreekumarv8958
    @sreekumarv8958 Před 5 měsíci +1

    നന്ദി ജീവിതത്തിൽ വേണ്ട ഒരു കാര്യം തന്നെയാണ്, ഇതിൽ പറയുന്ന കാര്യങ്ങളും നല്ലത് തന്നെ, പക്ഷെ ഇതു ചെയ്തത് കൊണ്ട് ഒരു ചുക്കും സംഭവിക്കുന്നില്ല....

  • @venugopalr952
    @venugopalr952 Před rokem +1

    Excellent... 👍
    Thank you
    Thank you
    Thank you

    • @MoneytechMedia
      @MoneytechMedia  Před rokem

      വീഡിയോ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു

  • @remyaravi6858
    @remyaravi6858 Před rokem +2

    Ee video kanan enee anugrahicha daivathinu nanni nanni nanni .

  • @arun38040
    @arun38040 Před 7 měsíci +1

    Thank you moneytech media and universe for sending this video to me❤😊🙏🏻🙏🏻🙏🏻

  • @sreerenjini577
    @sreerenjini577 Před 7 měsíci +1

    എനിക്ക് ഇപ്പോൾ ഇത് കേൾക്കാൻ പറ്റിയതിന് നന്ദി 🙏🏻

  • @kichuskitchen5012
    @kichuskitchen5012 Před rokem +1

    Very informative vedio 👍👌👌👌thank you thank you thank you 🙏🙏🙏🥰

  • @ratheeshkrishna2414
    @ratheeshkrishna2414 Před rokem +2

    Thank you so much excellent video 👍

  • @Kawaii_X_chan
    @Kawaii_X_chan Před rokem +6

    Thank you, Thank you, Thank you 🙏🏻

  • @nasiarchitecture9917
    @nasiarchitecture9917 Před 7 měsíci +2

    Alhamdulillah
    Alhamdulillah
    Alhamdulillah
    THANK YOU
    THANK YOU
    THANK YOU

  • @leelathomas2419
    @leelathomas2419 Před 8 měsíci +2

    Thank you, thank you, thank you God bless you abundantly

  • @ambilib4890
    @ambilib4890 Před 7 měsíci +2

    ഇത് കേൾക്കാൻ സഹായിച്ച ഓരോന്നിനും നന്ദി നന്ദി നന്ദി ❤ജീവിതത്തിൽ ഈ നിമിഷം വരെ എത്തിച്ചസർവ്വതിനും നന്ദി 🙏പ്രപഞ്ച ശക്തിയ്ക്ക് നന്ദി നമസ്കാരം 🙏🙏🙏❤️❤️🥰

  • @SREEKUTTY...369
    @SREEKUTTY...369 Před 11 měsíci +4

    Thank You for this Video...🙏😊

  • @jessy797
    @jessy797 Před měsícem +1

    ഇന്നത്തെ എൻെറ ദിവസത്തിനായി നന്ദി പറയുന്നു

  • @sunisuresh1956
    @sunisuresh1956 Před rokem +3

    Thank you Universe 🙏🙏🙏

  • @jasnA3122
    @jasnA3122 Před rokem +4

    Eee vdo kaanan preripicha padachavan nanniii

  • @kunju5157
    @kunju5157 Před 2 měsíci +1

    Thank you Universe... Thank you Divine...Thank you Angels
    Thank you For your reading...❤

  • @satheedevipg4871
    @satheedevipg4871 Před 4 měsíci +1

    നന്ദി, നന്ദി, നന്ദി. നന്ദിയോടെ ഞാൻ നന്ദി ചൊല്ലുന്നു 🙏🏻🙏🏻🙏🏻🌹🌹🌹🤍🤍🤍.

  • @sarathsyleshmusic7739
    @sarathsyleshmusic7739 Před rokem +1

    albhutham ....puthiya e arivinu jagadheeswaranodu adhyam nanni....great 🙏

  • @beenapradeep4460
    @beenapradeep4460 Před rokem +3

    Thank you so much sir 🙏

  • @sindhusneha2587
    @sindhusneha2587 Před rokem +1

    Thnks universe anf your excellent dedication

  • @sinijamanikandan7926
    @sinijamanikandan7926 Před rokem +2

    Thank you 🙏Thank you 🙏 Thank you 🙏
    God bless you 🙏🙏🙏🙏

  • @lainasaji8920
    @lainasaji8920 Před 4 měsíci +1

    Thank you for this wonderful video. Thank you, thank you, thank you.

  • @sasidharankuttappan8803
    @sasidharankuttappan8803 Před rokem +2

    Thank you so much

  • @anjua2001
    @anjua2001 Před rokem +4

    Ee book irakkiyathu ithu kelkkan santhichathinum devathinu thankyou 🙏

  • @saleeshawak1489
    @saleeshawak1489 Před rokem +1

    നന്ദി... നന്ദി.... നന്ദി

  • @sherinakp3577
    @sherinakp3577 Před 9 měsíci +2

    Thank you so much❤

  • @user-dy4le2rq9c
    @user-dy4le2rq9c Před 3 měsíci +1

    നന്ദി നന്ദി നന്ദി നല്ല അറിവിന്‌

  • @reenasajeevan3052
    @reenasajeevan3052 Před rokem +2

    Thank you Thank you Thank you🙏

  • @user-hv6jm6fn2t
    @user-hv6jm6fn2t Před 8 měsíci +2

    Thank you Universe.❤❤❤

  • @sukanyapk8447
    @sukanyapk8447 Před 3 měsíci +1

    Edu kelkanulla bhagyam thanna universinu thanks..thank you universe ❤

    • @MoneytechMedia
      @MoneytechMedia  Před 3 měsíci

      നന്ദി നന്ദി നന്ദി

  • @aquaa2zfishfarmingtipsandt62

    Thank you,Thank you, Thank you..

  • @sajithp9318
    @sajithp9318 Před rokem +2

    നന്ദി നന്ദി നന്ദി 🙏🙏🙏

  • @leelathomas2419
    @leelathomas2419 Před 8 měsíci +2

    Thank you, thank you, thank you very much

  • @bindusunil8844
    @bindusunil8844 Před rokem +2

    Thank you, thankyou,thankyou🙏🏻

  • @antomundanmany3369
    @antomundanmany3369 Před rokem +1

    Many many Thanks.

  • @niran.nihara4095
    @niran.nihara4095 Před rokem +1

    Thank you universe,

  • @joshygeorge6016
    @joshygeorge6016 Před rokem +2

    Thank you so much for this great effort.

  • @sayanthsaya7584
    @sayanthsaya7584 Před rokem +1

    Thank you ❤️

  • @deviak
    @deviak Před rokem +1

    Very thanks sir 🙏🙏🙏

  • @bindusajeevan570
    @bindusajeevan570 Před rokem +1

    നന്ദി .....നന്ദി....നന്ദി...👃👃👃👃👃👃👃

  • @jayalakshmy9783
    @jayalakshmy9783 Před měsícem +1

    Good information. Thank you Thank you Thank you.

  • @vidhinviswavidhinviswa6796

    Thank you

  • @jayanthkraaj
    @jayanthkraaj Před rokem +1

    നന്ദി...നന്ദി...നന്ദി...

  • @sreejithsreejithlal9048
    @sreejithsreejithlal9048 Před rokem +1

    നന്ദി സാർ

  • @thanviemperor
    @thanviemperor Před rokem +1

    Thank you Thank you Thank you

  • @mohananca2369
    @mohananca2369 Před rokem +2

    Thankyou universe thankyou sir

  • @MC-no4sn
    @MC-no4sn Před rokem +1

    Thank you🙏

  • @sajeersajeershaz9187
    @sajeersajeershaz9187 Před rokem +1

    Thanks dear ❤

  • @vijupf2559
    @vijupf2559 Před 26 dny

    Thank you for good information 🙏thank you universe

  • @arjunc5847
    @arjunc5847 Před rokem +1

    Thankyou for video

  • @sujathagangan9230
    @sujathagangan9230 Před 10 měsíci +1

    ഈ വീഡിയോ ഓഡിയോ കേൾക്കാൻ സാധിച്ചതിനു നന്ദി നന്ദി നന്ദി 🙏🏻

  • @sabeenanaushad3518
    @sabeenanaushad3518 Před 6 měsíci +1

    Ithu ariyichu thanna ishwaranu nanni

  • @sheejakd1364
    @sheejakd1364 Před rokem +1

    Thank you sir

  • @sumithraanpuraj7920
    @sumithraanpuraj7920 Před 10 měsíci +1

    Thank you .thank you.thank you

  • @ashamolc.g7284
    @ashamolc.g7284 Před rokem +1

    Hridayathil ninnum nanny, nanny, nanny

  • @jinikb2224
    @jinikb2224 Před 9 měsíci +1

    Thank you🙏🙏

  • @user-bj7ys9yn5y
    @user-bj7ys9yn5y Před 21 dnem +1

    നന്ദി നന്ദി പ്രവഞ്ച ശക്തിക്

  • @sajeevchacko496
    @sajeevchacko496 Před rokem +2

    Thank you sir 💓💓💓🌈🌈🙏

  • @shalinibiju5686
    @shalinibiju5686 Před 8 měsíci +1

    Thank you ..thank you. .thank you

  • @raseenanaseer2061
    @raseenanaseer2061 Před rokem +3

    Thankyou for your efforts.Thank you

  • @manikandancn7494
    @manikandancn7494 Před 7 měsíci +1

    നന്ദി ❤