ഹിമാലയത്തിലെ ഊർജ്ജകേന്ദ്രങ്ങൾ l ആന്തരിക വിസ്‌ഫോടനങ്ങൾ Release ചെയ്യുന്നത് l Beauty Gawania Part 2 l

Sdílet
Vložit
  • čas přidán 21. 12. 2023
  • #access #mystery #spiritual
    Beauty Gawanya
    Access Bars and Facelift Facilitator
    Reiki Master
    Motivation Trainer
    Life skill Coach
    +917736774210

Komentáře • 111

  • @travelmemmories2482
    @travelmemmories2482 Před 7 měsíci +33

    രണ്ട് ഹിമാലയ യാത്രകൾ നടത്തി... ഇതുവരെ ഇല്ലാത്ത ഒരു ഊർജം അന്നുമുതൽ ജീവിതത്തിൽ ഉണ്ട്.... മേടം പറഞ്ഞത് വളരെ ശരിയാണ് ഹിമാവാൻ തന്ന അനുഭവങ്ങൾ എല്ലാവരോടും പറഞ്ഞിട്ട് കാര്യമില്ല... പാത്രം അറിഞ്ഞിട്ട് വിളമ്പിയാൽ നമുക്ക് ഇൻസ്പിറേഷൻ ലഭിക്കും 🔥

  • @sreekanthd5450
    @sreekanthd5450 Před 7 měsíci +14

    👌👏👏👏👏ഗ്രേറ്റ്‌ സാധകർക്ക് ഇതെല്ലാം ഉൾകൊള്ളാൻ പറ്റും അല്ലാത്തവരുടെ കണ്ണിൽ കിളി പോയത് പോലെ തോന്നും

  • @preethajanardhanan7643
    @preethajanardhanan7643 Před 7 měsíci +11

    മാം, കാണാൻ കഴിഞ്ഞത് തന്നെ മഹാഭാഗ്യം കരുതുന്നത്....കേട്ടിരിക്കുമ്പോൾ തന്നേ എനർജി അനുഭവിക്കുന്നു...thank you ma'am
    Thank you universe
    Thank you myself
    Thank you all

  • @Wexyz-ze2tv
    @Wexyz-ze2tv Před 7 měsíci +12

    🙏🙏🔥🔥🔥🙏🙏അഭിമാന പൂരിത മാവുന്നു അന്തരംഗം.. എന്നേ മാമിനെ കേട്ടപ്പോൾ വന്നത് പ്രണാമം പ്രണാമം നന്ദി ❤❤.. സന്തോഷം... നമ്മളും ഇവരെ യൊക്കെ ഇങ്ങനെ കാണാൻ ഭാഗ്യം ചെയ്തല്ലോ!!!!!!👌👌👌👌

  • @shreyamurugan8113
    @shreyamurugan8113 Před 7 měsíci +6

    Sir, അപരിചിത വഴിയിലൂടെ ഉള്ള യാത്ര വളരെ നല്ല രീതിയിൽ.. ഇന്നത്തെ അഭിമുഖത്തിൽ അവർക്ക് ഇനിയും വളരെ പറയാനുണ്ട് എന്ന് തോന്നുന്നു.. ഒരു നന്നായി സന്തോഷം അറിയിക്കുന്നു രണ്ടുപേർക്കും

  • @manjukm8928
    @manjukm8928 Před 7 měsíci +6

    പക്ഷേ... ഞാൻ എന്റെ ഉള്ളിൽ രൂപം കണ്ടിട്ടുണ്ട്. 'ഭഗവാൻ ശിവശങ്കരന്റെ' 🙏

  • @preetimenon1024
    @preetimenon1024 Před 7 měsíci +5

    A humble request, kindly upload the whole video without splitting it into parts. It's good to watch in a continuity. And please allow the speaker to talk freely..🙏

  • @priyankaarjun7777
    @priyankaarjun7777 Před 7 měsíci +7

    Ma'am 🙏 Thank you so much ❤ second part കാണാൻ wait ചെയ്യുകയായിരുന്നു...❤

  • @prosperityking1870
    @prosperityking1870 Před 7 měsíci +3

    പ്രപഞ്ചശക്തി എനിക്ക് എല്ലാ ഐശ്വര്യവും തരുന്നു,
    എന്നിൽ നിന്ന് കുറേശെ എന്റെ കൂടെ ഉള്ളവർക്ക് കിട്ടുന്നു.

    • @AmericanDiary01
      @AmericanDiary01 Před měsícem

      But you only want to give little from that prosperity to others😂😂😂😂😂

  • @sajiew
    @sajiew Před 7 měsíci +1

    എല്ലാ വിഡിയോയും ഒന്നിനൊന്നു മികച്ചത്, ഒരുപാട് നന്ദി

  • @sobhanakumari5410
    @sobhanakumari5410 Před 7 měsíci +1

    നമസ്ക്കാരം രണ്ടു ഗുരുക്കന്മാർക്കും🙏🙏
    വളരെ ഇഷ്ടപ്പെട്ടതും അറിയാൻ ആഗ്രഹിക്കുന്നതുമായ അറിവുകൾ വളരെ കഷ്ടപ്പെട്ട് കണ്ടും അറിഞ്ഞും മനസ്സിലാക്കി ഞങ്ങൾ വേണ്ടി പറഞ്ഞു തരുന്നതിന് വളരെ നന്ദിപൂവ്വം നമസ്ക്കരിക്കുന്നു.
    വീണ്ടും പ്രതീക്ഷയോടെ കാത്തിരിക്കുന്നു.
    മാമിന്റെ കൂടെ ഒരിക്കെ ഒലങ്കിലും സംസാരിക്കണം എന്നുണ്ട് എന്ന് കഴിയും എന്ന് അറിയില്ല🙏

  • @VIJAYACHANDRANKV-iq7uy
    @VIJAYACHANDRANKV-iq7uy Před 7 měsíci +8

    Biju sir you r great. You are always revealing the universal truth through various videos which are beneficial for the spiritual emancipation and for self realisation. All videos are some or other way pave seeds to think over the subject 'who am I ' and what am I. A big salute to you. You are blessed.

  • @gokulsachi7288
    @gokulsachi7288 Před 7 měsíci +1

    ഒരു friend പറഞ്ഞാണ് Access Bars നെ ക്കുറിച്ച് അറിഞ്ഞത്.. Program അറ്റൻഡ് ചെയ്തു കഴിഞ്ഞപ്പോൾ നമ്മുടെ life changing പ്രോസസ്സിലൂടെ കടന്നുപോകാൻ സാധിച്ചതിനു ബ്യൂട്ടി mam നോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. She is really a beautiful angel in our life. Thank you mam.

  • @mskollam2157
    @mskollam2157 Před 7 měsíci +12

    ഇവരുടെ കോഴ്സിന് അമേരിക്കൻ ഡോളർ ഫീസ് ആണ്.... ഹിമാലയത്തിലെ ഗുരുക്കൻമാർ അവരുടെ അറിവുകൾ ഇങ്ങനെ വിറ്റിരുന്നുവെങ്കിൽ അംബനി മാർക്ക് . മാത്രമെ ഇതൊക്കെ അറിയാൻ പറ്റുമായിരുന്നുള്ളൂ...... അറിവ് വില പേശി കൂടിയ വിലക്ക് വിൽക്കുന്നവർ ......😢😢😢😢

    • @Ammu18322
      @Ammu18322 Před 7 měsíci

      😂😂😂😂

    • @veenuskumar1127
      @veenuskumar1127 Před 7 měsíci

      ആത്മീയത വിറ്റ് ജീവിക്കുന്നവർ പാപികളാണ്

    • @binum4243
      @binum4243 Před 7 měsíci

      Fees ketal bodam povum sadarana vyakthiku patila

    • @kgsumangaladevi4142
      @kgsumangaladevi4142 Před 7 měsíci

      Access bars അത്രയും valuabe ആണ്, free ayi പഠിക്കേണ്ടതല്ല.

    • @arunraj9465
      @arunraj9465 Před 5 měsíci

      Ethrayanu fees ?

  • @kshemasraj7093
    @kshemasraj7093 Před 7 měsíci +2

    My Guru Gawanya mam🥰🙏❤️ Thank you mam.. Access Conciousness lekku kai pidichuyaethiyathu.. Thanks a lot🥰🙏❤️...

  • @pushpakumarib4306
    @pushpakumarib4306 Před 7 měsíci +2

    Super.Thank U Both for giving us this Precious information.

  • @vinishkumarpilathodan7269
    @vinishkumarpilathodan7269 Před 7 měsíci +3

    Please add an interview with lena

  • @sarithakk4074
    @sarithakk4074 Před 7 měsíci

    Very useful information, thank you Ma'am ,thank you sir.

  • @jineshjinesh5806
    @jineshjinesh5806 Před 7 měsíci +2

    Excellent....

  • @manjukm8928
    @manjukm8928 Před 7 měsíci

    15:58 പറഞ്ഞത് വളരെ സത്യം ആണ് 👌🏻👍.

  • @mohamedyazeen5638
    @mohamedyazeen5638 Před 7 měsíci

    Thanks for wonderful video ❤I am proud of you ma'am ❤❤❤Thank you so much dear ma'am ❤❤❤

  • @user-qu1kw6rn9v
    @user-qu1kw6rn9v Před 7 měsíci

    Excellent interview very much interesting 17:26

  • @minivenugopal9679
    @minivenugopal9679 Před 7 měsíci

    പൂർവ്വജന്മ സുകൃതികൾ 🙏🙏🙏🙏

  • @julietsk7346
    @julietsk7346 Před 7 měsíci +2

    Thankyou. Mam🙏🏻🙏🏻

  • @vijayakumarib-wi1kq
    @vijayakumarib-wi1kq Před 7 měsíci

    🙏🙏🙏second part kanan vaitcheyyunnu❤️

  • @molyjohn2282
    @molyjohn2282 Před 7 měsíci

    Wounder ful knowledge

  • @molyjohn2282
    @molyjohn2282 Před 7 měsíci

    My Guru, Wonderful 😇

  • @vishnuvijay8985
    @vishnuvijay8985 Před 7 měsíci

    Thank you Mam ✨✨✨Thank you universe ✨✨✨💕

  • @user-qd1uk4zz8t
    @user-qd1uk4zz8t Před 6 měsíci

    My Great Guru Mam love u and thanku from the bottom of my heart to giving such a wonderful knowledge of Access Consciousness... 🙏🙏🙏🙏🙏🙏🙏🙏🙏💕💕💕💕💕

  • @jinadevank7015
    @jinadevank7015 Před 7 měsíci

    🌹Good information 🌹🌹

  • @AjithaAjitha-pp4uk
    @AjithaAjitha-pp4uk Před 7 měsíci

    രണ്ടു പേരുടേയും ശബ്ദം നല്ലതായതു കൊണ്ട് പറയുന്ന കാര്യങ്ങൾ നന്നായി ട്ട് മനസ്സിലാകും ചില വീഡിയോ യിൽ ഇത്ര ക്ലാരിറ്റി ഇല്ല 🌹🌹🌹🙏🙏🙏

  • @lathavaidyar6943
    @lathavaidyar6943 Před 6 dny

    അകംക്ലീൻ ചെയ്യുന്നതിനേ ബിപാസന മെഡിറ്റേഷൻ പഠിപ്പിക്കുന്നുണ്ട് '
    എങ്ങനെ എന്ന്,
    ബി പാസന, മെഡിറ്റേഷൻ വോയ്സ് 5-ൽ - പറയുന്നുണ്ട്.
    ബിപാസന അതി മനോഹരം,
    കഠിനം.(ശ്രീബുദ്ധൻ )

  • @nasiarchitecture9917
    @nasiarchitecture9917 Před 7 měsíci

    Access bars cheytha shesham nalloru hahappiness aan ..
    Good experience 🎉❤

  • @indirak8897
    @indirak8897 Před 7 měsíci

    Thank u Divine ❤

  • @veenuskumar1127
    @veenuskumar1127 Před 7 měsíci

    Thank you

  • @alwaysmiracles369
    @alwaysmiracles369 Před 7 měsíci

    ❤❤❤
    Thank u universe

  • @harishkk5628
    @harishkk5628 Před 7 měsíci +2

    🙏

  • @minilatheesh3628
    @minilatheesh3628 Před měsícem

    Presentation super👌

  • @raju.k1612
    @raju.k1612 Před 7 měsíci +1

    നമസ്തേ

  • @sreejayaashokan1355
    @sreejayaashokan1355 Před 7 měsíci +2

    🙏🏻

  • @abhijithak007
    @abhijithak007 Před 7 měsíci +2

    👍🏻👍🏻👍🏻

  • @bodhi2452
    @bodhi2452 Před 7 měsíci +2

    🙏great👍🌹🌹🌹🌹

  • @HarikuttanAmritha-fp5hh
    @HarikuttanAmritha-fp5hh Před 7 měsíci

    ❤ thank you universe ❤ thank you mam ❤ thank you universe ❤❤❤❤❤

  • @R_E_V_I_N
    @R_E_V_I_N Před 7 měsíci +1

    👍🏻

  • @unnikrishnanjayaraman3214
    @unnikrishnanjayaraman3214 Před 7 měsíci +2

    🙏🙏🙏❤️

  • @krishnakumarisumithran3864
    @krishnakumarisumithran3864 Před 7 měsíci +2

    ❤❤❤

  • @indiranair629
    @indiranair629 Před 7 měsíci +1

  • @sankarannairkn8822
    @sankarannairkn8822 Před 7 měsíci +1

    🙏🙏🙏

  • @manojankambrath4502
    @manojankambrath4502 Před 7 měsíci

    🙏🏻🙏🏻🙏🏻 ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻

  • @feastoftaste3668
    @feastoftaste3668 Před 7 měsíci +4

    എന്താ പറഞ്ഞത് ആരോടാ പറഞ്ഞത് എന്തിനാ പറഞ്ഞത്

  • @user-hf9xg7bf7w
    @user-hf9xg7bf7w Před 7 měsíci +1

    🎉🎉

  • @ushasukumaran6462
    @ushasukumaran6462 Před 6 měsíci +1

    Biju sir u are great we are interested in your new videos different subjects sir U give us iam waiting for your new videos and subjects Thanks 🙏👍🙏

    • @ESPParanormalsai
      @ESPParanormalsai  Před 6 měsíci

      🙏🙏🙏 Thank you so much for your support and concern🙏🙏🙏. Keep on watching ❤❤❤ Stay Blessed ❤❤❤

  • @jijupattan4511
    @jijupattan4511 Před 7 měsíci

    Tq sir❤

  • @A_Sh00
    @A_Sh00 Před 6 měsíci

    I attended access bar course in Dec'23 with Beauty Ma'm. The experience was really awsome..The knowledge received in the 2 days class is so much enlightening.. AB has really helped me to see my life in an entirely new perspective, become aware & mindful of things that exist and I never noticed, and I have started to experience so many miracles in my daily life. Thank you so much so much Mam ❤for being a guiding factor for this new life, thank you Universe gor all the blessing❤

  • @mookambikasaraswathi58
    @mookambikasaraswathi58 Před 7 měsíci

    🙏🏼👍

  • @user-hw2si9eq6n
    @user-hw2si9eq6n Před 7 měsíci +2

    🙏🕉️🙏

  • @geethagnair7361
    @geethagnair7361 Před 7 měsíci

    🙏🙏❤️❤️❤️

  • @anjalisspicesandgarden5023
    @anjalisspicesandgarden5023 Před 7 měsíci

    🙏🙏🙏👍

  • @sdprakash2549
    @sdprakash2549 Před 7 měsíci

    ❤❤❤❤

  • @sonimarajesh4027
    @sonimarajesh4027 Před 7 měsíci

    🙏🏻🙏🏻🙏🏻❤❤

  • @maheshkumarkumar4154
    @maheshkumarkumar4154 Před 7 měsíci

    🙏🏻🙏🏻🙏🏻🙏🏻

  • @rathishtr619
    @rathishtr619 Před 7 měsíci

    👍👍👍👍👍

  • @jayapradeep7530
    @jayapradeep7530 Před 7 měsíci

    🙏🙏🙏🙏

  • @narayanantp3992
    @narayanantp3992 Před 7 měsíci

    🙏🙏🙏🙏🙏

  • @KeralaVlog8
    @KeralaVlog8 Před 7 měsíci

    ❤️❤️🙏🙏🙏

  • @Chettikulagara_kkran
    @Chettikulagara_kkran Před 7 měsíci +2

    i.amm sorry❤❤ please,forgive me❤❤ thankyou,,❤ ilove you❤❤❤❤❤
    💙💚💛🧡❤💔❤

  • @sreekumarp6848
    @sreekumarp6848 Před 7 měsíci

    🙏🙏🙏🙏🙏🙏🙏

  • @CrystalFamily112
    @CrystalFamily112 Před 7 měsíci

    എല്ലാ videos ഉം കാണാൻ ശ്രമിക്കുന്നുണ്ട്. കുറച്ചു മനസിലാക്കാൻ പറ്റുന്നുണ്ട്. 🙏🙏🙏

  • @dhanyaraveendran7377
    @dhanyaraveendran7377 Před 6 měsíci

    💜💜💜

  • @user-mf3yr1cz4w
    @user-mf3yr1cz4w Před 7 měsíci

    🙏🙏🙏🙏🙏♥️♥️♥️

  • @sukuv3837
    @sukuv3837 Před 7 měsíci

    🙏🏼🙏🏼🙏🏼🙏🏼🙏🏼💚💚💚

  • @hars2000
    @hars2000 Před 7 měsíci

    evrything is good.. pakshe course fee valare adikam anu.. kurachirunnenkil oru padu alukalkku upakaram akumayirunnu...

    • @pscguru5236
      @pscguru5236 Před 7 měsíci

      ഇത് ആർക്കും ഉപകാരം ഉണ്ടാക്കാൻ അല്ല അവർക്കു പണം ഉണ്ടാക്കാൻ ആണ്.

    • @arunraj9465
      @arunraj9465 Před 5 měsíci

      Ethraya fees ?

  • @arunraj9465
    @arunraj9465 Před 5 měsíci

    Ethraya fees ?

  • @animohandas4678
    @animohandas4678 Před 7 měsíci

    ആരാണ് ഞാൻ. ഇതിൽ ഏതാണ് ഞാൻ 🙏🙏🙏🙏🙏

  • @AmericanDiary01
    @AmericanDiary01 Před měsícem

    How do they know there are different universes! All of them are saying this without any proof but a spooky smile or laugh! I don’t see any spiritual connection or meaning in discussing these fantasies! I would recommend swami sarvapriyananda for genuine spiritual seekers.

  • @santhinin5061
    @santhinin5061 Před 7 měsíci +2

    🙏💚💐🇳🇪🌻🌹🙏

  • @bababluelotus
    @bababluelotus Před 4 měsíci +1

    ഈ മാഡം ആക്സസ് ബാർ ഹീലിംഗ് ആർക്കും ചെയ്തു കൊടുക്കുന്നില്ല അത് വളരെ കഷ്ടമാണ് അത് പഠിപ്പിച്ചു കൊടുക്കുന്നു അത്രയേ ഉള്ളൂ

    • @specialmotivation5863
      @specialmotivation5863 Před měsícem

      ഞാനും അതു ചിന്തിച്ചു ചെയ്തു കൊടുക്കുന്ന വ്യക്തിടയേഡ് ആകും 1 മണിക്കൂർ അതായിരിക്കും പഠിപ്പിക്കൽ എളുപ്പമാണ്

  • @user-kb6bb7jn6c
    @user-kb6bb7jn6c Před 7 měsíci

    Jathi matham vargam lingam ethokea ningaltuea bramam ningalmathram udakiyatha bramathinu ethonnum badhikunnilla

  • @lechukrishna8848
    @lechukrishna8848 Před 7 měsíci

    Profitable spirituality business as long as. Ignorant people are there.

  • @sheebak3028
    @sheebak3028 Před 4 měsíci

    ഈ പറയുന്നത് ആത്മാർത്ഥ മായിട്ട് ആണോ. ഇവരുടെ വീഡിയോ കണ്ടിട്ട് ഞാൻ ഇവരെ വല്ലാത്ത ഒരു അവസ്ഥ യിൽ വിളിച്ചപ്പോൾ എല്ലാവരുടെയും ഉള്ളിൽ ഉള്ളത് ഒരേ ചൈതന്യ മാണ് എന്ന് പറയുന്ന ഇവർ അത്ര അനുകൂല മായിട്ട് അല്ല എന്നോട് പെരുമാറിയത്. പക്ഷേ വേറെ ഒരു ഫെസിലിറ്റേ റ്ററിൽ നിന്നും മനസ്സിൽ ആക്കി ഇന്ന് വളരെ ഹാപ്പി ആയിട്ട് ഇരിക്കുന്നു. പറയുന്ന കാര്യങ്ങൾ പ്രവർത്തിയിൽ കൂടി വന്നാൽ നന്നായിരുന്നു.

  • @sovereignself1085
    @sovereignself1085 Před 7 měsíci +6

    കാടടച്ച് വെടി വെക്കാതെ അറിയുമെങ്കിൽ ഏതെങ്കിലും ഒരു വിഷയത്തെപ്പറ്റി പറഞ്ഞാൽ നന്നായിരിക്കും.ആക്സസ്സ് ബാർ തലയിൽ ആണോ ഹിമാലയത്തിൽ ആണോ അതോ രണ്ടിടത്തും ഉള്ളത് ഒന്നാണോ?
    തെറ്റിദ്ധരിക്കരുത്..

  • @poraliyogi6813
    @poraliyogi6813 Před 7 měsíci

    Shes very basic, nothing great. Looking to christianise the axis bars ....

  • @rajeshkr9635
    @rajeshkr9635 Před 7 měsíci +1

    🙏🏻

  • @NISHA-eu3ie
    @NISHA-eu3ie Před 7 měsíci +1

    🙏

  • @ajithavenu6254
    @ajithavenu6254 Před 7 měsíci +1

    🙏🙏🙏

  • @nadashak.s.2687
    @nadashak.s.2687 Před 7 měsíci +1

    🎉🎉

  • @manojolaketty
    @manojolaketty Před 7 měsíci

    🙏🙏🙏🙏🙏

  • @sreejithvazhappallysreejit1837
    @sreejithvazhappallysreejit1837 Před 7 měsíci +1

    🙏🙏🙏

  • @user-nd9yc8ks1e
    @user-nd9yc8ks1e Před 7 měsíci

    🙏🙏🙏

  • @Friendsaluva6054
    @Friendsaluva6054 Před 7 měsíci

    🙏

  • @sujaunni3291
    @sujaunni3291 Před 7 měsíci

    🙏🙏🙏

  • @sarasammavijayakumar7555
    @sarasammavijayakumar7555 Před 7 měsíci

    🙏🙏🙏🙏🙏

  • @KeralaIndia1
    @KeralaIndia1 Před 7 měsíci +1

    🎉🎉🎉

    • @anilmadhu8904
      @anilmadhu8904 Před 7 měsíci

      You are a great indian. Today half of the video is advertisement and unnecessary visuals.

    • @hars2000
      @hars2000 Před 7 měsíci

      @@anilmadhu8904 ads are not put by him.. buy youtube premium for ads free.