പപ്പയുടെ സ്വന്തം അപ്പൂസ് I BINU SEENS WEDDING VLOG I JUDHY I SUBIN 😍😍😍😍

Sdílet
Vložit
  • čas přidán 14. 09. 2021
  • For Enquiry 99 46 48 49 89
    Follow Me
    👉 Instagram business: / manwithagoldencamera_b...
    👉binu seens personal : / binu_seens_personal
    👉 Facebook: / binuseensphotography
    👉 wa.me/message/UO6GVXTF3PQOL1
    ➖➖➖➖➖➖➖➖➖➖➖➖➖➖➖➖
  • Zábava

Komentáře • 202

  • @judhysarahthomas3392
    @judhysarahthomas3392 Před 2 lety +37

    Hi to everyone I am the bride in this video. My name is Judhy. Here, I am thanking each one of you for your lovely words and blessings through comments.Also thanking who liked and watched this video. Once again I am thankful to you Binuchettaa.. no words to express my gratitude towards you and your entire team. Each moments in my big day you captured will cherish me in my entire life.

  • @anchalvipin
    @anchalvipin Před 2 lety +33

    Binu ചേട്ടോ... മനസു നിറഞ്ഞു.. ഇതുപോലെ ഒരു അപ്പൻ ഏതു പെണ്കുട്ടിയും ആഗ്രഹിക്കും..കിടു.... പൊളി...പിന്നെ എത്രയും വേഗം 100k അടിച്ചു PLAY BUTTON നും കിട്ടട്ടെ...

  • @saradadevikp2564
    @saradadevikp2564 Před 2 lety +52

    പെൺകുട്ടികൾക്ക് ഒരു പ്രത്യേക അടുപ്പം ആണ് അവരുടെ അച്ഛനോട് ... എനിക്ക് ആ മീശ കണ്ടപ്പോൾ ഒരു ചുണ്ടൻ വള്ളം ആണ് ഓർമ്മ വന്നത് .. പുറമേ ചിരിച്ച് നിൽക്കുകയാണ് ആ അച്ഛൻ ... അച്ഛനും മോളും മാത്രം വരുന്ന ഭാഗത്ത് ഈ പാട്ട് ഇട്ടാൽ അടിപൊളി ആയിരിക്കും (Nanaku prematho song ) ഒരു തണൽ മരം പോലെയാണ് ഈ ഭൂമിയിലെ ഒരു പരിധിവരെ അച്ഛൻമാർ... ❣❣

  • @anumathew9674
    @anumathew9674 Před 2 lety +18

    ശെരിക്കും അച്ഛന്മാർ ഒരു തണൽ ആണ് പെന്മക്കൾക്ക് ഈ എനിക്കും ദീർഘായുസ്സ് കൊടുക്കട്ടെ Achanamarkk എന്നും

  • @prejigireesh8742
    @prejigireesh8742 Před 2 lety +21

    ഒരുപാട് bride നെ കണ്ടിട്ടുണ്ട് പക്ഷേ ഈ പെൺകുട്ടി താമരമൊട്ട് ഒക്കെ പിടിച്ചു നിൽക്കുന്നത് കണ്ടാൽ ഏതോ മോഡലിനെ പോലെ 👍... Spr

  • @bencysaji9688
    @bencysaji9688 Před 2 lety +11

    മനസ്സിൽ പതിഞ്ഞ ഒരു വിഡിയോ.എല്ലാം ഒന്നിനൊന്നു മെച്ചം തന്നെ.എങ്കിലും ഇത് ഗംഭീരം.

  • @jaspmr5928
    @jaspmr5928 Před 2 lety +25

    വളെരെ നന്നായിട്ടുണ്ട്‌ നല്ലവണ്ണം എൻജോയ്‌ ആയിട്ടുണ്ട്‌ അവസാനം കണ്ടിട്ട്‌ കണ്ണീർ വന്നു സന്തോഷമുള്ള ഒരു നല്ല കുടുംബജിവിതം ആശംസിക്കുന്നു 💐💐

  • @ammucharish7971
    @ammucharish7971 Před 2 lety +19

    കണ്ണ് നിറഞ്ഞു... ഒപ്പം സന്തോഷവും.... binu ചേട്ടൻ allelum poliyalle.... ചേട്ടന്റെ ചോദ്യങ്ങൾ okke കേട്ട് vdo kandondirikn നല്ല resama.... ഒരുപാട് ഇഷ്ടം 😍❤️... from a #പത്തനംതിട്ടക്കാരി 🔥

  • @lishipaul75
    @lishipaul75 Před 2 lety +20

    She is so blessed to have a father like him 🌹Beautiful video 👍

  • @sheelasan3994
    @sheelasan3994 Před 2 lety +5

    Adipoly video brother .nice family .ellavareyum othiri ishtamayi .enteyum Kannu niranju ..God bless them ❤❤

  • @anumolkuriakose8396
    @anumolkuriakose8396 Před 2 lety +3

    Orupad wait cheitha video. Othiri santhosham.. Ella emotionsum nannayit capture cheitittund. Adipoli video binu chetta.

  • @achayathikoch2964
    @achayathikoch2964 Před 2 lety +9

    Superrrrr oru rakshaillaa aa oru family bond especially papa and mole

  • @princyjohny6948
    @princyjohny6948 Před 2 lety +7

    Kannu niranja oru video avarude santhoshavum snehavum okke kandappol❤️❤️❤️ adipoli video chetttaaaa

  • @elezebethsebastian3675
    @elezebethsebastian3675 Před 2 lety +7

    Katta waiting ayirunnu ...video thiralle ennu agrahichu 🥰

  • @gishathomas2190
    @gishathomas2190 Před 2 lety +8

    Such a lovely video...you are so great...binuseens and good luck for this beautiful couple

  • @ca6336
    @ca6336 Před 2 lety +12

    binu ന്റെ ചോദ്യങ്ങളും പപ്പയുടെ മറുപടിയും👍👍👍

  • @blessysusan2109
    @blessysusan2109 Před 2 lety +4

    Very blessed family ! stay happy!

  • @jinujoseph2695
    @jinujoseph2695 Před 2 lety +5

    ബിനു ബ്രോ വീഡിയോ സൂപ്പർ ❤❤❤
    അതിനപ്പുറം അപ്പന്റെയു മോളുടെയും സ്നേഹത്തിനു മുന്നിൽ.... ഒന്നും പറയാനില്ല

  • @teena798
    @teena798 Před 2 lety +5

    This is really a beautiful video captured so many moments of life😍

  • @dencydavid5549
    @dencydavid5549 Před 2 lety +4

    Great video... Binu chetta... This video reminds my marriage... So emotional and touching moments.... God bless you Binu chetta... Great work💞💞💞

  • @joykutty5638
    @joykutty5638 Před 2 lety +7

    ബിനു.... ഒന്നും പറയാൻ ഇല്ല..... അടിപൊളി വീഡിയോ
    ഒരു അപേക്ഷ ഉണ്ട് ദയവായി കേട്ടേ മതിയാവൂ. യാക്കോബായ ഓർത്തഡോക്സ് സഭയിലെ വിവാഹ ശുശ്രൂഷ കാണിക്കുമ്പോൾ കിരീടം വാഴ് വ് മുതൽ ഏതെൻതോട്ടം നട്ടോനെ കർത്താവേ നിന്നാർദ്രതനിറയും എന്നീ ഗീതങ്ങൾ തീരുന്നെണം വരെ ദയവായി കാണിക്കണം.

  • @sajinisunil8495
    @sajinisunil8495 Před 2 lety +2

    Beautiful father and daughter, forever..God Bless the lovely couple..

  • @sujasara6900
    @sujasara6900 Před 2 lety +6

    Heart touching message of this great father

  • @sibivarghese4968
    @sibivarghese4968 Před 2 lety +4

    The most awaited wedding video...Cute..

  • @julievarghese3681
    @julievarghese3681 Před 2 lety +4

    Super video, really heart touching video❤️😍😍😍💐

  • @chinnureji6591
    @chinnureji6591 Před 2 lety +2

    Supper binu chettayi🥰🥰

  • @milkhathankammathew6185
    @milkhathankammathew6185 Před 2 lety +19

    Sathyam paranjaal ee video kandappol orupad santhoshavum koode sangadavum thonni ahhh oru family bond 💯❤🌏😍😍😍😍😍😍

  • @amalusanam8356
    @amalusanam8356 Před 2 lety +4

    Awesome...🎀Bride um achnum binuchetanum thamaramottum highlyt💐love d it💟🔥🔥🔥🔥🔥

  • @chembakam121
    @chembakam121 Před 2 lety +3

    സത്യം പറയാലോ ചേട്ടാ എനിക്ക് വല്ലാത്ത സങ്കടം വന്നു എനിക്ക് അച്ഛനെ ഓർമ വന്നു. കുട്ടിക്കാലത്തു അച്ഛന്റെ കയ്യിൽ തൂങ്ങി ഉത്സവത്തിനു പോകുന്നതൊക്കെ. അന്ന് അച്ഛൻ പറയും നീയെന്റെ തോളിൽ തൂങ്ങി ആണ് ഞാൻ കുറുതായി പോയെന്നു. ഇന്നിപ്പോ എന്റെ മോൻ ആണ് ആ കയ്യിൽ തൂങ്ങി നടക്കുന്ന.. ❤️❤️❤️

  • @sintostephen796
    @sintostephen796 Před 2 lety +2

    really beautifull video 💐എത്ര മനോഹരമായി എടുത്തിരിക്കുന്നു 💐💐blessed father 👏🏻

  • @shijinthomas8337
    @shijinthomas8337 Před 2 lety +3

    Happy married life 💐

  • @jibinathomas2402
    @jibinathomas2402 Před 2 lety +3

    Really heart touching😍

  • @blestysebastian3437
    @blestysebastian3437 Před 2 lety +4

    Adipoli👍👍

  • @aloshyjoseph6218
    @aloshyjoseph6218 Před 2 lety +4

    The best one till date❤

  • @regakura1029
    @regakura1029 Před 2 lety +3

    Really heart touching video.. 👍🏻❤father ❤

  • @rajeenaalias9669
    @rajeenaalias9669 Před 2 lety +2

    Such a beautiful relationship of dad and baby girl. May God bless them.

  • @princymathew4447
    @princymathew4447 Před 2 lety +9

    The best wedding video I have ever watched

  • @reshmibiju7777
    @reshmibiju7777 Před 2 lety +1

    Super video chetta👌👌

  • @blessysusan2109
    @blessysusan2109 Před 2 lety +4

    Ornaments collections so super!👌💐

  • @bencykoshy8035
    @bencykoshy8035 Před 2 lety +5

    Ahaa at last agne e video upload ayalo Katta waiting arunu. Pappayude swandum molus really heart touching video . Last karayichalo Binu chettaa Kidukachi. Lots of love 😍😍😍♥♥♥

  • @sunikuriakose4256
    @sunikuriakose4256 Před 2 lety

    Binu chetta adhyayitta videos kaanunnath. Super

  • @motionpicturestudio832
    @motionpicturestudio832 Před 2 lety +19

    Father is allways father he is a god😘

  • @arunthampiandmyfamily9992

    Vloges orupadu Ishiyamannu

  • @juwalmariya4236
    @juwalmariya4236 Před 2 lety +2

    അടിപൊളി വീഡിയോ ❤❤❤

  • @annajolly6711
    @annajolly6711 Před 2 lety +1

    Super... Nice Pair and lovely couples😘😘

  • @rajeenaalias9669
    @rajeenaalias9669 Před 2 lety +1

    Such a beautiful relationship of dad and baby girl. God bless them.

  • @ashlyannjoseph5552
    @ashlyannjoseph5552 Před 2 lety +1

    Adipolyaayitindd🥰🥰🥰🥰🥰😍😍😍

  • @ambavishnu440
    @ambavishnu440 Před 2 lety +1

    Binu chetta ningal powli aane❤️

  • @stephystephen4844
    @stephystephen4844 Před 2 lety +5

    Waiting for this vlog

  • @jistychacko9320
    @jistychacko9320 Před 2 lety +4

    Chetta ithu kadpo orupadu santhosm ayi....miss uu my appa...chete er video kannu Nanyichu...

  • @ashimasworld4729
    @ashimasworld4729 Před 2 lety +2

    Adipoli binu chettta

  • @elsajohn5468
    @elsajohn5468 Před 2 lety +2

    Georgeous bride and evergreen lovely dad😊😊

  • @stenykurian1212
    @stenykurian1212 Před 2 lety +2

    Namude arumallatha palarudeyum wedding videos anekilum Binu chetante samsaram kond namal ith kanupol avarude oke vtile aro anenn thonni povum
    Mind relaxing anu orupad 👌👌👌

  • @vampire8888
    @vampire8888 Před 2 lety

    Can i know from which jewellery you people brought the jewellery.

  • @prabhurabhu4384
    @prabhurabhu4384 Před 2 lety +3

    Happy Married life judhy, God bless you both Abundantly.....you look gorgeous. 🥰❤ .photo shoot super with different experience. Roseline Kuwait

  • @anumathew9674
    @anumathew9674 Před 2 lety +2

    ചേട്ടൻ്റെ വ്ലോഗി ന് വേണ്ടി കാത്തിരിക്കും

  • @ebinmathunny8955
    @ebinmathunny8955 Před 2 lety +2

    Super video chettaa ❤️

  • @sophisajeev4843
    @sophisajeev4843 Před 2 lety +2

    ബിനുവിൻ്റെ വീഡിയോ കണ്ട് കണ്ണും മനസ്സും നിറഞ്ഞു. നിങ്ങളെപോലെയുള്ള ആളുകളെയാണ് ഏതൊരു കല്യാണം നടക്കാൻ പോകുന്ന കുടുംബങ്ങളും ആഗ്രഹിക്കുന്നത്.😊👌👍👍

  • @margreteapen1514
    @margreteapen1514 Před 2 lety +4

    ❤️❤️❤️

  • @annrachelk2023
    @annrachelk2023 Před 2 lety +1

    Lovely couple❤ Bride looks like actress Abhirami☺ Family❤

  • @swapnajoseph3080
    @swapnajoseph3080 Před 2 lety +3

    💖💖💖

  • @feemamejo5501
    @feemamejo5501 Před 2 lety +1

    Nalla ornaments

  • @georgethomas3210
    @georgethomas3210 Před 2 lety +1

    എല്ലാം നന്നായിരിക്കുന്നു. ഫോട്ടോഗ്രാഫർ , വധു പപ്പാ ആങ്ങള നാത്തൂൻ , എല്ലാവർക്കും നന്ദി. പപ്പായും മോളും ഉഗ്രൻ . കണ്ണ നിറഞ്ഞു .ഒപ്പം മനസ്സും എന്റെ പപ്പായെയും ഞാൻ ഓർത്തു പോയി. പിന്നെ ഫോട്ടോഗ്രാഫറുടെ സംസാരവും ആകർഷണീയം എല്ലാവർക്കും എന്റെ അഭിനനന്ദനങ്ങൾ എല്ലാവരെയും ധാരാ ളമായി ദൈവം അനുഗ്രഹിക്കട്ടെ പ്രത്യേകിച്ച് വധുവരൻമാരെ . Pappa യ്ക്ക് ഒരു പാട് സ്നേഹം മകൾക്കും🌹🌹🌹🙏👍👍👏👏🙏

  • @jaimyrosepaul5793
    @jaimyrosepaul5793 Před 2 lety +4

    Hai chetto super

  • @lincyphilip914
    @lincyphilip914 Před 2 lety +4

    😍😍

  • @susanelizabethpeediyakkan1300

    Judhy is Blessed to have a father like him, from the very beginning to the end of the veedio I could see tears in his eyes.A special bond of love ❤ and attachment between daughter and father I could see this from the very beginning. The last scene at her new home when they bid goodbye all of them had tears in their eyes. Totally a Blessed family. God Bless ❤

  • @ca6336
    @ca6336 Před 2 lety +2

    👍👍👍

  • @rijojohnson6596
    @rijojohnson6596 Před 2 lety +3

    👌👌❤❤

  • @sinumukesh2401
    @sinumukesh2401 Před 2 lety +3

    👌👌👍👍👍👍

  • @shebaabraham9870
    @shebaabraham9870 Před 2 lety +1

    The best wedding video ❤️❤️❤️

  • @seethakoshy945
    @seethakoshy945 Před 2 lety +3

    ❤️❤️

  • @sheelasamuel7993
    @sheelasamuel7993 Před 2 lety +2

    👍👍

  • @chinnujohn3659
    @chinnujohn3659 Před 2 lety +2

    🥰🥰🥰🥰

  • @Jan_girl99
    @Jan_girl99 Před 2 lety +2

    ❤️❤️🤗

  • @jibinajohny3804
    @jibinajohny3804 Před 2 lety +2

    👌👌👌

  • @anniescaria9286
    @anniescaria9286 Před 2 lety +2

    Video kandu nannayittundu daivam anugrahikkatte nalla sundarikutty anu

  • @sobhananair7047
    @sobhananair7047 Před 2 lety +3

  • @manjuthomas7609
    @manjuthomas7609 Před 2 lety +1

    It’s really awesome

  • @SnehaSusanRoy
    @SnehaSusanRoy Před 2 lety +1

    God bless you all🙌🙌🙌

  • @motionpicturestudio832
    @motionpicturestudio832 Před 2 lety +8

    Binu chettan poliya😘 alpoli videos

  • @justinathomas1748
    @justinathomas1748 Před 2 lety +2

    ❤️❤️❤️❤️❤️

  • @minuphilip836
    @minuphilip836 Před 2 lety +3

    Best video. Girls are only father's princes

  • @shirozapm9016
    @shirozapm9016 Před 2 lety +4

    This photographer makes everybody cry 🥸

  • @josiahdavidgeorge2390
    @josiahdavidgeorge2390 Před 2 lety +3

    👌👌❤❤❤👌👌

  • @drishyasanoop3228
    @drishyasanoop3228 Před 2 lety +1

    🥰👌

  • @leahroy8860
    @leahroy8860 Před 2 lety +9

    Such a beautiful video..... all emotions have been accurately captured. keep it up!

  • @beenasamuel5796
    @beenasamuel5796 Před 2 lety +2

    Super 💗💗💗💗

  • @motionpicturestudio832
    @motionpicturestudio832 Před 2 lety +5

    Kalyana Penn so beautiful chekaanum😉

  • @besaleleldho656
    @besaleleldho656 Před 2 lety +5

    Binu chetta ❤❤❤

  • @sanushsriya5279
    @sanushsriya5279 Před 2 lety +3

    🥰❤❤

  • @user-wh4er4pd7r
    @user-wh4er4pd7r Před 2 lety +2

    Voice over koodi koduthal nannayirikum ❤️

  • @susanelizabethpeediyakkan1300

    Binu Seens Super Photography. Planning to call you for my son's wedding. Very Talented Photographer. God Bless ❤

  • @obyrenjith3577
    @obyrenjith3577 Před 2 lety +17

    എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് ഈ വീഡിയോ ആണ് achacha 👍❤

  • @tincyanna3898
    @tincyanna3898 Před 2 lety +3

    👌👌♥️♥️

  • @asiyaaishu2336
    @asiyaaishu2336 Před 2 lety +1

    എന്ത് നല്ല പപ്പായാ...പപ്പായെ ഒത്തിരി ഇഷ്ടായി😍😍😍.മോള് ഭാഗ്യവതിയാ

    • @prevasiassociated6102
      @prevasiassociated6102 Před 2 lety

      ജൂസ് അടിക്കാൻ നല്ലതാ പപ്പായാ. 😄😄😄

  • @rahanaphilip8975
    @rahanaphilip8975 Před 2 lety +1

    ❤️ Beautiful video ❤️

  • @hastomcreations7518
    @hastomcreations7518 Před 2 lety +1

    👌

  • @vkavlog8438
    @vkavlog8438 Před 2 lety +2

    Haii binu vloger wedding video kollato

  • @jasminejoseph8715
    @jasminejoseph8715 Před 2 lety +2

    She gott a Godly... Gentle boy...Great!

  • @lissyjames5598
    @lissyjames5598 Před 2 lety +4

    God bless you mola pappa happy married life vedeo cheytha brokum nanni🙏🙏🙏🙏🙏