ഇരട്ടക്കുട്ടികളുടെ ചേച്ചിയുടെ കല്യാണ വ്ലോഗ് I WEDDING VLOG I BINU SEENS I JOVISH I NEHA

Sdílet
Vložit
  • čas přidán 8. 09. 2024
  • മാതാപിതാക്കൾ മക്കളുടെ ജീവിതത്തിൽ എത്രയോ വലുതാണെന്ന് ഈ വീഡിയോ കാണുമ്പോൾ നിങ്ങൾക്ക് മനസ്സിലാകും. ഒരു പെൺകുട്ടി ജനിക്കുമ്പോൾ മുതൽ ആ കുട്ടിയുടെ ജീവിതത്തിലെ എല്ലാ നിമിഷങ്ങളിലും മാതാപിതാക്കൾക്കുള്ള പങ്ക് വലുതാണ്, അതുപോലെതന്നെ മക്കൾക്ക് മാതാപിതാക്കൾ ജീവിതത്തിൽ എന്താണെന്ന് കാണിച്ചു തരുന്ന ഒരു മനോഹരമായ വീഡിയോ ആണ് ഇത്. ദുബായിൽ സ്ഥിരതാമസമാക്കിയ സ്റ്റീഫൻ ബിന്ദു ദമ്പതികളുടെ മൂന്നു മക്കളിൽ മൂത്ത കുട്ടിയായ നേഹയുടെ വെഡിങ് വീഡിയോയിൽ ജീവിതത്തിൽ ഓർത്തിരിക്കാവുന്ന ഒരുപാട് നിമിഷങ്ങൾ ഉണ്ട് .
    For Enquiry 99 46 48 49 89
    Follow Me
    👉 Instagram business: / manwithagoldencamera_b...
    👉binu seens personal : / binu_seens_personal
    👉 Facebook: / binuseensphotography
    👉 wa.me/message/...
    ➖➖➖➖➖➖➖➖➖➖➖➖➖➖➖➖
    ഒരു സാഹോദര്യ ബന്ധത്തിന്റെ കണ്ണുനിറയുന്ന വീഡിയോ
    • ഒരു സാഹോദര്യ ബന്ധത്തിന...
    വെള്ള പാറ്റയുടെ കല്യാണം
    • വെള്ള പാറ്റയുടെ കല്യാണ...
    കല്യാണ ചെക്കൻ പൊളിച്ച ഹൽദി
    • കല്യാണ ചെക്കൻ പൊളിച്ച ...
    ഭീകരം ഈ സേവ് ദി ഡേറ്റ് ഷൂട്ട് I
    • ഭീകരം ഈ സേവ് ദി ഡേറ്റ്...
    മരുമകളുടെ സ്വന്തം അമ്മായി അമ്മ അല്ല (അമ്മ)
    • മരുമകളുടെ സ്വന്തം അമ്മ...
    ആറാടുകയാണ് ഗയസ്സ് കല്യാണ വ്ലോഗ്
    • ആറാടുകയാണ് ഗയസ്സ് കല്...
    ഫോട്ടോ എടുത്തിട്ട് മതി കല്യാണം
    • ഫോട്ടോ എടുത്തിട്ട് മതി...
    തക്കുടുവിന്റെ കാല്യാണം
    • തക്കുടുവിന്റെ കാല്യാണം...
    മീശ ഇല്ലാത്താ ചെക്കനെ എനിക്ക് വേണ്ടാ
    • മീശ ഇല്ലാത്താ ചെക്കനെ ...
    കാണതെ പോയ കല്യാണ് പെണ്ണ്
    • Video
    PENTECOSTAL WEDDING VLOG
    • PENTECOSTAL WEDDING VL...
    കോയമ്പത്തൂർ കല്ല്യാണ വ്ലോഗ്
    • കോയമ്പത്തൂർ കല്ല്യാണ വ...
    #binuseensvlog #task #taskvlog #bangalore #engagementvlog #weddingvlog #binuseensvlog #binuseens #weddingdress #wedding #weddingstyle #haldi #haldivlog #muslimwedding #muslimweddingvlog #fatherlove #motherlove

Komentáře • 27

  • @abrahampc7237
    @abrahampc7237 Před rokem +4

    നല്ല വീഡിയോ 👌👍.. വിവാഹം കഴിഞ്ഞ രണ്ട് മക്കൾക്കും ജീവിതകാലം മുഴുവനും ദൈവാനുഗ്രഹം ഉണ്ടാവട്ടെ 🙏.. ചേട്ടന്റെ നല്ല മനസ്സ് കേൾക്കാൻ വാക്കുകളിലൂടെ കേൾക്കാൻ പറ്റി..

  • @funwithmelodies3364
    @funwithmelodies3364 Před rokem +7

    നല്ല വീഡിയോ 👍അതോടൊപ്പം ചേട്ടന്റെ നല്ല മെസ്സേജ്ഉം സൂപ്പർ 🥰🥰

  • @simplehumble123
    @simplehumble123 Před rokem +5

    So nice to watch👌👌... Congrats & best wishes Neha Mole 🎉🥰

  • @beenamathew660
    @beenamathew660 Před rokem +2

    Wow.... beautiful ❤️. Amazing photos...Binu your interaction with everyone is superb.

  • @soumyaanish6577
    @soumyaanish6577 Před rokem +4

    Kidu video.. ❤️

  • @pinkymathai7161
    @pinkymathai7161 Před rokem +8

    Njn ente marriage day orkkuvarunnu..njn oru ring extra ittathinte peril ente pappa njn make up ittu dress ellam itt churchilekk car il poyikkondirikkumbol back seat il ninnu front il driver nte adutha seatil irikkunna ennod deshyapett ente crown ellam valich ilakki enne pidich unthi adich aa ring oori vangichu..driver ith kandu kond onnum mindathe car drive cheyyunnu..ente mummy ithellam watch cheyth kond back seatil pappayude aduth irikkunnu pappayk support aayi...angane cheyyaruth ennu paranju pappaye thadanjilla..ithellam manasile ekkalatheyum oru murivayi ath innum angane kidakkunnu..ee appante sneham aa molod kandappol kothi thonni..lucky bride..ente heart broken aayittanu njn churchilekku poyath..but ente pappayk ennod sneham aanu..purath kanikkan ariyilla..enikk pappayod pinakkam onnum illa..njn kshamichu..ellam pazhaya polayi..njn karanju poyi ee video yile appante makalodulla snehavum care um kettappol...God bless your family 🥰

    • @BINUSEENSWEDDINGVLOG
      @BINUSEENSWEDDINGVLOG  Před rokem +3

      മാതാപിതാക്കൾ നമ്മുടെ പ്രിയട്ടവരാണ്. നമ്മേ കൈയ്യ് പിടിച്ച് നടത്തിയ കാലം മുതൽ തനിയെ നടന്നു തുടങ്ങിയ കാലം വരെ അവർ നമ്മളെ അവർ നമ്മുടെ നിഴൽ പോലെ കൂടെ ഉണ്ടായിരുന്നു.അവരെ ബഹുമാനിക്കുക സ്നേഹിക്കുക കരുതുക എന്നത് ഏതൊരു മക്കളുടെയും കടമയാണ്.ജീവിതത്തിൽ അവർ നമ്മെ ചിലപ്പോൾ ശാസിക്കും ആയിരിക്കാം ചിലപ്പോൾ നമ്മെ വേദനിപ്പിക്കും ആയിരിക്കും അതൊക്കെ അവരുടെ ഉള്ളൻ കൈയിൽ നമ്മൾ ഉള്ളതുകൊണ്ടാണ് ആ കരുതൽ കൊണ്ടാണ്.

    • @kilipennu5092
      @kilipennu5092 Před rokem +1

      സാരം illeda...

  • @bencykoshy8035
    @bencykoshy8035 Před rokem +6

    Very lovely family. Enjoyed🥰🥰🥰
    Very cute couple 🥰🥰🥰🥰

  • @lalythodivilakam2876
    @lalythodivilakam2876 Před 2 měsíci

    Excellent

  • @bijianil9758
    @bijianil9758 Před rokem

    very nice...congrats

  • @ruth7735
    @ruth7735 Před rokem +3

    Blessed wedding video 🥰🥰🥰❤️❤️❤️🙏🏻🙏🏻

  • @subimathew4214
    @subimathew4214 Před rokem +2

    Beautiful vlog...with good contents

  • @preethypninan
    @preethypninan Před rokem +1

    Chetta enikku oru doubt chekkante Amma alle vilakku kodukande ithu penkuttide Amma alle

  • @stephystephen4844
    @stephystephen4844 Před rokem +1

    Nice vlog

  • @sinijaby8235
    @sinijaby8235 Před rokem

    👍👍🥰

  • @lillyjames8565
    @lillyjames8565 Před rokem

    TV

  • @reenamathew3472
    @reenamathew3472 Před rokem

    Pongacham 😏😏

  • @donaannakuruvilla161
    @donaannakuruvilla161 Před rokem +1

    Super