മോദി-മാര്‍പാപ്പ കൂടിക്കാഴ്ച നല്‍കുന്ന സന്ദേശമെന്ത്? വിശദീകരിച്ച് ടിപി ശ്രീനിവാസന്‍ Modi Pope Francis

Sdílet
Vložit
  • čas přidán 29. 10. 2021
  • മോദി-മാര്‍പാപ്പ കൂടിക്കാഴ്ച നല്‍കുന്ന സന്ദേശമെന്ത്? വിശദീകരിച്ച് ടിപി ശ്രീനിവാസന്‍. നരേന്ദ്ര മോദിക്ക് ഇത്ര പ്രധാനപ്പെട്ട ഒരു വ്യക്തിയുമായി ചര്‍ച്ച നടത്തിയതിനെ വിശാലമായി കാണണം, ഒരുമണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു, അതിനെ ക്രൈസ്തവരുടെ മാത്രം നല്ലതിനെന്ന് വായിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറയുന്നു
    PM Modi meets Pope Francis | News Hour | T. P. Sreenivasan | Vinu V John
    #ModimeetsPope #PMModi #asianetnews #asianetnewslive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam News Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 231

  • @rameshsukumaran1218
    @rameshsukumaran1218 Před 2 lety +58

    കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ ശ്രമിച്ച വിനുവിന് തൃപ്തിയായി എന്ന് തോനുന്നു 🙂. ശ്രീനിവാസൻ sir 👍🏻🙏🏻

    • @jcn7052
      @jcn7052 Před 2 lety

      Mr. Srinivasan is a diplomat. സാധാരണ ഒരു ചൊല്ലുണ്ട്, നയതന്ത്രജ്ഞർക്ക് നട്ടെല്ല് ഇല്ലെന്നു". അവർക്ക് ബുദ്ധി ഉണ്ടായിരിക്കാം തന്ത്രവും, മന്ത്രവും വശമുണ്ടായിരിക്കാം. പക്ഷെ they are called "Diplomats". They have to apply diplomacy. That is what Mr. Srinivasan did here. അതു മനസ്സിലാക്കാൻ ആരുടെശെങ്കൈലും പക്ഷം പിടിക്കുന്നവർക്ക് സാധിക്കില്ല.

  • @tmradhakrishnannair2159
    @tmradhakrishnannair2159 Před 2 lety +36

    ലോകം ആദരിക്കുന്ന ശ്രീനിവാസൻ സാറിൻ്റെ സംഭാഷണം സാധാണക്കാർക്ക് പോലും മനസിലായി.പക്ഷെ ചാനൽ കാർക്ക് മനസിലാക്കാൻ പാടാണ്.

    • @jcn7052
      @jcn7052 Před 2 lety

      Mr. Srinivasan is a diplomat. സാധാരണ ഒരു ചൊല്ലുണ്ട്, നയതന്ത്രജ്ഞർക്ക് നട്ടെല്ല് ഇല്ലെന്നു". അവർക്ക് ബുദ്ധി ഉണ്ടായിരിക്കാം തന്ത്രവും, മന്ത്രവും വശമുണ്ടായിരിക്കാം. പക്ഷെ they are called "Diplomats". They have to apply diplomacy. That is what Mr. Srinivasan did here. അതു മനസ്സിലാക്കാൻ ആരുടെശെങ്കൈലും പക്ഷം പിടിക്കുന്നവർക്ക് സാധിക്കില്ല.

  • @user-wl6fx1gq8x
    @user-wl6fx1gq8x Před 2 lety +75

    വലിയ കാര്യങ്ങൾ ചർച്ചചെയുമ്പോൾ ഈ രാജ്യദ്രോഹി രാഹുലിനെ എന്ത് പുഴുങ്ങാനാണ് കൊണ്ടിരുത്തിയത്... വേറെ ആരെയും കിട്ടിയില്ലേ

  • @PixionMedia
    @PixionMedia Před 2 lety +126

    ഇന്ത്യൻ പ്രധാനമന്ത്രിക്ക് ഇന്ത്യയിലെതിനെക്കാൾ ഫാൻസ് പുറത്താണ് ഉള്ളത് മോദി-മാര്‍പാപ്പ കൂടിക്കാഴ്ച പ്രകൃതിക്ക് വേണ്ടിയാണെന്നാണ് എന്റെ ഒരു ഇത്

    • @muhammedabdhulmutalib9907
      @muhammedabdhulmutalib9907 Před 2 lety +3

      Kalaapathinte kaaryathilaaaano

    • @nishadkk530
      @nishadkk530 Před 2 lety +13

      @@muhammedabdhulmutalib9907 al sudu

    • @anusasi1500
      @anusasi1500 Před 2 lety +12

      @@muhammedabdhulmutalib9907 സുഡാപികൾക്കു കലാപം മാത്രമല്ലെ അറിയാവൂ.... അഫ്ഗാനിസ്താനിലെ പാവങ്ങളെ കൊന്നു..... ലോക ത്തു എല്ലായിടത്തും തീവ്രവാദം മാത്രം

    • @mrtonymr432
      @mrtonymr432 Před 2 lety +7

      @@muhammedabdhulmutalib9907 ഞങ്ങൾ ഫോളോ ചെയ്യുന്നത് ബൈബിളാണ് ഖുറാനും നബിചരൃയും അല്ല

    • @mohammadsadathky3003
      @mohammadsadathky3003 Před 2 lety +1

      @@mrtonymr432 hittlarum baibil alle folw chaydath

  • @jittoputhuva8916
    @jittoputhuva8916 Před 2 lety +42

    വേഷനെറ് വിനയമുള്ള വിനു ഇങ്ങനെ ഒരു മറുപടിയല്ല ശ്രീനിവാസൻ സാറിന്റെ കൈയിൽനിന്നും പ്രീതിഷിച്ചത്. നാണമില്ലേ ചാനൽ നിങ്ങൾക്. നമ്മുടെ പ്രധാനമന്ദ്രി ഇത്രയും വലിയ മീറ്റിംഗ് നടത്തിയത് കുറച്ചുകാണാൻ അതും ലോകത്തിലെ ഏറ്റവും വലിയ ആത്മീയ പിതാവും ആയി. കഷ്ടം എന്നല്ലാതെ എന്തു പറയാൻ

  • @omanaroy8412
    @omanaroy8412 Před 2 lety +45

    വളരെ നല്ല ഒരു വിവരണം തന്നെ ശ്രീ, ശ്രീ നിവാസൻ സാറിന്റെത്.

  • @joyjoseph2467
    @joyjoseph2467 Před 2 lety +71

    Bineedh kodiyeri is not a freedom fighter .Jailed not for fighting agsinst british. Do not glamorise him

  • @joyjoseph2467
    @joyjoseph2467 Před 2 lety +60

    Bineesh is not arrested as a freedom fighter He is arrested in a black money case He is not martyr for the country

  • @alexjohn8628
    @alexjohn8628 Před 2 lety +30

    Thanks Modiji 😍❤️

  • @sureshbabut4114
    @sureshbabut4114 Před 11 dny +1

    Big salute to great PAPPA.
    Thanks sri.Sreenivasan sir 🙏

  • @JOSE.T.THOMAS
    @JOSE.T.THOMAS Před 2 lety +24

    വിനു സാർ
    കഷായം
    കുടിച്ചിട്ടുണ്ടോ

  • @augustinetj642
    @augustinetj642 Před 2 lety +33

    Our Prime minister is a great visionary 🌹

  • @sunilkumarkumar7136
    @sunilkumarkumar7136 Před 2 lety +28

    എന്താ അസൂയ തോന്നുന്നുവേ ബിനുവിന്

  • @VaradharajTk
    @VaradharajTk Před 2 lety +15

    എന്തിനും എതിനും കുത്തിതിരിപ്പിന് ശ്രമിക്കുന്ന ചാനൽ ചർച്ചകൾ രാജ്യത്തിന്റെ ശാപം

  • @allinonechannel9671
    @allinonechannel9671 Před 2 lety +17

    Modi ♥️🇮🇳

  • @tmradhakrishnannair2159
    @tmradhakrishnannair2159 Před 2 lety +11

    ബിനുവിൻ്റെയും മഞ്ഞരമയുടെയും കിളി പോയി

  • @joyjoseph2467
    @joyjoseph2467 Před 2 lety +38

    Bineesh is not a prophet of truth like Gandhiji Do not glorify him

    • @user-nk2te2jv9i
      @user-nk2te2jv9i Před 2 lety +1

      ഇന്ന് ചർച്ചയെന്ന പേരിൽ അക്ഷേപിക്കാൻ cpm വിരുദ്ധ വാർത്തയൊന്നും
      കിട്ടിയില്ലേട നിനക്ക്

    • @INC02024
      @INC02024 Před 2 lety +3

      @@user-nk2te2jv9i kittappan fan 😌🤣
      *Adima*
      *അടി കൊള്ളുമ്പോൾ രണ്ടു കൈയും പ്രേത്യേക രീതിയിൽ ചേർത്ത്*
      🙏🙏🙏
      *പിടിക്കുമായിരുന്നു ബ്രണ്ണൻ സഖാവ്* 🙆🙆🙆

    • @user-nk2te2jv9i
      @user-nk2te2jv9i Před 2 lety

      @@INC02024 അതെ കിറ്റപ്പൻ അടിയാണ് അല്ലാതെ വർഗ്ഗീയ പാർട്ടി നേതാവിന്റെ അടിമയാകണോ ഞാൻ .
      മുതലാളി പാർട്ടി നേതാവിന്റെ അടിമയാകണോ ഞാൻ മാനസികമായി അത്രക്ക് അധ:പതിച്ചിട്ടില്ല.

    • @INC02024
      @INC02024 Před 2 lety +4

      @@user-nk2te2jv9i 🤦🏻 well done
      *Kadakk purath*

  • @manojpillai19781
    @manojpillai19781 Před 2 lety +55

    മോഡി നൽകുന്നത് സ്നേഹത്തിന്റെ സന്ദേശം ആണ്....

  • @Familyjournalofficial
    @Familyjournalofficial Před 2 lety +11

    Well explained

  • @athuldominic
    @athuldominic Před 2 lety +28

    Thanks Modi!!🙏🏻🙏🏻

  • @saidalavi1421
    @saidalavi1421 Před 2 lety +19

    ഒരു മത വാദ പ്രസ്ഥാനം നില നിൽക്കില്ല എല്ലാ മത നേതാക്കലുമായും നല്ല ബന്ധം തന്നെ ആണ് വേണ്ടത് അത് തന്നെ ആണ് നന്മകൾ

    • @akhildev6321
      @akhildev6321 Před 2 lety +1

      മമ്മതോളിയുടെ രോധനം

  • @peterkuzhikombil4196
    @peterkuzhikombil4196 Před 2 lety +7

    Pope is not only a Religious leader, but also he is the head of a state, Vatican.

    • @jcn7052
      @jcn7052 Před 2 lety

      Yes. A politician

  • @varkeyshome6222
    @varkeyshome6222 Před 2 lety +16

    അതിനു നിനക്ക് എന്ന വിനു... ഇത്ര വിഷമം...

  • @varghesepalakkal4327
    @varghesepalakkal4327 Před 2 lety +5

    (POPE) People Organization Prayers Earth Amen

  • @CB-cc8bb
    @CB-cc8bb Před 2 lety +21

    Modiji...🙏

  • @sajeeshkumar2624
    @sajeeshkumar2624 Před 2 lety +20

    പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ പിണറായി മൊയ്‌ല്യാർക്കും ജിഹാദി മരുമോനും സമയമില്ല 😃. മൂലക്കുരു ചികിത്സക്ക്‌ അമേരിക്ക യിൽ പോകാനും വിദേശത്ത് പോയി പ്രളയം പഠിക്കാനും സമയം ഉണ്ട്. രാജി വച്ചു പോയി കൂടെ കിറ്റപ്പൻ?

  • @robertpushpadas1376
    @robertpushpadas1376 Před 2 lety +14

    Paapa aarudeyun thala vettan parayilla

  • @saradamanohar4724
    @saradamanohar4724 Před 2 lety +11

    പുനീത്‌ രാജ് കുമാറിൻ്റെ മകൾ വിദേശ ത്തു നിന്ന് എത്തിയോ എന്നു കരുതി. ഇന്ത്യയുടേയും വത്തിക്കാൻ സിറ്റിയുടെയും ചർച്ചക്കിടയിൽ എക്സ്ക്യൂസ് പറഞ്ഞ് സമയമെടുത്ത് കാണിക്കാൻ തക്കവണ്ണം പ്രാധാന്യമുള്ള ഒരു സംഗതി ആയിരുന്നോ അത്. അതും Politics തന്നെയാണല്ലോ അല്ലേ.

    • @gracygeorge8214
      @gracygeorge8214 Před 2 lety

      jaglude. punithe. evide. charche. kodukunade. 8lak. ante chrch. ne. avrude. maglke. adimshion. kodutade. fathers

  • @radhakrishnanvk3375
    @radhakrishnanvk3375 Před 2 lety +12

    Catholic very brilliant people in India ok

  • @mohennarayen7158
    @mohennarayen7158 Před 2 lety +8

    GOOD OBSERVATION..FINE

  • @nishadramachandran6
    @nishadramachandran6 Před 2 lety +10

    മോദിയുടെ റേഞ്ച് ഒക്കെ മലയാള മാധ്യമങ്ങൾ മനസിലാക്കാൻ. ഇനിയും സമയം എടുക്കും.

  • @MoonMoon-000
    @MoonMoon-000 Před 2 lety +10

    ലോക നേതാക്കളെയും മത നേതാക്കളെയും എല്ലാം കാണുന്നത് നല്ലത് തന്നെ, പക്ഷേ അ ലോക കാഴ്ചയിൽ നിന്നും നേടിയത് നമ്മുടെ രാജ്യത്തിലെ ജനങ്ങളുടെ ശാന്തിക്കും സമാധാന പരമായ ജീവിതത്തിനും വഴി ഒരുക്കുന്നത് ആയാൽ നല്ലത്...

    • @latharaju299
      @latharaju299 Před 2 lety +1

      ഉപദേശത്തിന് നന്ദി

    • @MoonMoon-000
      @MoonMoon-000 Před 2 lety +1

      @@latharaju299 നന്ദി പറയേണ്ടത് നടപ്പാക്കേണ്ടവർ അല്ലേ, അല്ലാതെ വല്ലവരും നന്ദി പറഞ്ഞിട്ട് എന്ത് കാര്യം...

    • @anusasi1500
      @anusasi1500 Před 2 lety +3

      കൂടിക്കാഴ്ച നടത്തിയത് തീവ്രവാദികൾ അല്ല... യുദ്ധo ഉണ്ടാകാൻ

    • @jojigeorge3972
      @jojigeorge3972 Před 2 lety +1

      Lesham petrol vila kurayumo... UKyile vila aakarayi....

    • @MoonMoon-000
      @MoonMoon-000 Před 2 lety

      @@anusasi1500 അകത്തു വേണ്ട തല്ലല്ലും കൊല്ലലും നടക്കുന്നുണ്ടല്ലോ, അതല്ലാതെ യുദ്ധത്തിൻ്റെ പേരിലും കൊല്ലണോ...

  • @retheeshtr2931
    @retheeshtr2931 Před 2 lety +37

    പോയിട്ടു കുറച്ചു കഴിഞ്ഞു വന്ന് കമന്റ്‌ നോകാം കുരുപൊട്ടൽ കാണാൻ

  • @joyjoseph2467
    @joyjoseph2467 Před 2 lety +10

    What Rahul tells is the real thought of b j p The vhurch is not understanding it Church does it for temporary gains

  • @baijuthankappan9748
    @baijuthankappan9748 Před 11 dny

    T P സാറിനെ അടിച്ചു നിലത്തിട്ട ആ കാഴ്ച്ച ഇപ്പഴും മറക്കാൻ പറ്റുന്നില്ല 😔

  • @sunilpillai3064
    @sunilpillai3064 Před 2 lety +32

    നിങൾ എന്തിനാണ് aa fraud Rahul ne പോലുള്ളവരെ ചർച്ചക്ക് വിളിച്ചു ഇരിത്തുന്നത്. കഷ്ടം..

    • @gopakumar6646
      @gopakumar6646 Před 2 lety +4

      നല്ല സദ്യയിൽ കാക്ക കാഷ്ഠിച്ച പോലെയായി പോയി

    • @mannath46
      @mannath46 Před 2 lety

      @@gopakumar6646 wonderful

  • @antonykj1838
    @antonykj1838 Před 13 dny

    🇮🇳👍👍

  • @aniraja3640
    @aniraja3640 Před 11 dny

    ❤❤❤

  • @radhamanikn3993
    @radhamanikn3993 Před 10 dny

    വെറെ ഒരു കാര്യവും ഇല്ലേ പറയാൻ

  • @vinodjohn2985
    @vinodjohn2985 Před 2 lety

    👍🌹🙏

  • @georgejose8600
    @georgejose8600 Před 2 lety +1

    Yathoru politics parayathe sathym Srinivasan sir paranju

  • @georgemathai9524
    @georgemathai9524 Před 2 lety

    Excellent

  • @jaanvi3248
    @jaanvi3248 Před 2 lety +2

    Hindu cristian dhosth hei .... ❤️🥰

  • @rajeeshr.k.r527
    @rajeeshr.k.r527 Před 2 lety +1

    Koodikazhchayal nadakatha karyangal vare evide charcha undakum

  • @krishnanmp6319
    @krishnanmp6319 Před 2 lety +4

    അവസരവാദി രാഹുൽ പറയുന്നത് കേൾക്കാൻ പൊട്ടന്മാരാണ് മറ്റുള്ളവർ എന്നു കരുതിയൊ

  • @francispm7083
    @francispm7083 Před 11 dny

    നാനാത്വത്തിൽ എകത്വം സംസാരിക്കുന്ന രാഹുൽ ചർച്ചക്ക് എന്തു കൊണ്ടും യോഗ്യൻ

  • @jcn7052
    @jcn7052 Před 2 lety +2

    Most will agree to the slogan "Do not mix Drinking & Driving" . What about "Do not mix Politics & Religion". I think it is the most dangerous mixture that the world has seen. History gives evidence.

    • @jonasofkochi4983
      @jonasofkochi4983 Před 2 lety

      മോനെ ഫൈസി.. നീ അതിനെ ഒന്നു തിരിച്ചു ചിന്തിച്ചത് നോക്കിയേ.. ലോകത്ത് മതം വളർത്തിയത് സാമ്രാജ്യത്വവും അധികാര മേലാളന്മാരും തന്നെയാണ്.. അവർക്ക് അധികാരത്തിൽ നിൽക്കണമെങ്കിൽ മതത്തിൻറെ സപ്പോർട്ട് വേണം.. കാലാകാലങ്ങളിൽ ആയിട്ടുള്ള എല്ലാ മതത്തിൻ്റെയും വളർച്ച അങ്ങനെതന്നെയാണ്. രണ്ടും പരസ്പരപൂരകങ്ങളാണ്.. ചരിത്രം പരിശോധിച്ചാൽ മതി...

    • @jcn7052
      @jcn7052 Před 2 lety

      @@jonasofkochi4983 One and the same. സാധാരണക്കാരെ ചൂഷണം ചെയ്യുന്നതാണ്. മതവും, രാട്രീയവും, വ്യവസായവും, പിന്നെ ഇപ്പോൾ കൂണുപോലെ മുളച്ചുവരുന്ന "മാധ്യമങ്ങളും" അതുകൊണ്ട് മറിച്ചും, തിരിച്ചും, മറിച്ചിട്ടു തിരിച്ചു ഗുണിച്ചാലും, കൂട്ടിയാലും, കുറച്ടാലും ഹരിച്ചാലും. It is the the SAME Wine dear friend.

  • @sume7670
    @sume7670 Před 2 lety +2

    Bjp shot team gole.... 🤔
    Next ur all out.... 🤕😵

  • @user-uk5jq4mp7v
    @user-uk5jq4mp7v Před 2 lety +1

    ഞങ്ങൾ പറഞ്ഞത് 50രൂപക്ക് പെട്രോൾ തരുമെന്നാണ്.നിങ്ങൾ പെട്രോൾ പാമ്പിൽ പോയി 50രൂപയുടെ പെട്രോൾ ചോദിച്ചുനോക്ക് ഉറപ്പായും കിട്ടിയിരിക്കും.ഞങ്ങൾ വാക്ക്‌ പാലിച്ചരിക്കും.അതാണ് ബി ശെ പി

  • @rajeshviswanadh
    @rajeshviswanadh Před 2 lety +13

    കിലുക്കാനൊരു അച്ഛൻ ഇരിക്കുന്നല്ലോ 🤔🤔

    • @Shajijoseph222
      @Shajijoseph222 Před 2 lety +6

      കിലുക്കൻ സുടാപ്പി സപ്പോർട്ടർ ആണ്

  • @mydearsanta9846
    @mydearsanta9846 Před 2 lety

    Correct ane paranathe a big salute Christian

  • @anusasi1500
    @anusasi1500 Před 2 lety +13

    സുഡാപികൾക്കു കുരു പൊട്ടുന്നല്ലോ

  • @ILOVE4UDEAR
    @ILOVE4UDEAR Před 2 lety

    രാഹുൽ ഈശ്വര ഇവനെ ആര ചർച്ചക് വിളിച്ചു

  • @ratheeshav1576
    @ratheeshav1576 Před 2 lety +1

    Politics going on with religion

  • @user-ud5tg6wi5x
    @user-ud5tg6wi5x Před 12 dny +2

    ഈ.. 😜.. ആങ്കർ... പക്കാ... സംശയരോഗി.... 👌🦄

  • @terancenetto5068
    @terancenetto5068 Před 2 lety +1

    Maarpaappa paranjathu India ile janangal yellaaperum aagrahikkunnathanu.MARUBHOOMI MARUPPACHAYAAKUM.pakshe 2 kollam nammal anubhavikkanam.

  • @greenindia5481
    @greenindia5481 Před 2 lety

    T p is incapable.. G7,g8knew about it

  • @unnikrishnanpanikkar5254

    Why did the Anchor try to belittle the meeting between the Pope and Modi.Though the former
    pMs had met pope earlier
    and pope hadcome to India
    how does this meeting
    become less important?
    Seems his biased view unknowingly come out of
    him!More respect comes
    when one is truthful!

  • @m1983n1
    @m1983n1 Před 2 lety

    സന്ദേശം നല്കാനാണോ കൂടിക്കാഴ്ച ?

  • @hadleyvsunny2978
    @hadleyvsunny2978 Před 2 lety

    Mamanodu paranjere ee naattil ullavarku kappi kuruvum aattin kaattavum kandaal thirichariyaam ennu

  • @thomasmenachery8780
    @thomasmenachery8780 Před 2 lety +1

    TP Sreenivasan ഒരു അതമ്വഞ്ചകാനോ... ചിലപ്പോൾ 😄

  • @smruthyps7035
    @smruthyps7035 Před 2 lety +1

    You are right sir, Pope has a unique place in the world today. PM has done his jobe well.

  • @sajikumarpv7234
    @sajikumarpv7234 Před 2 lety +1

    വിചാരധാരയുടെ ഒരു കോപ്പി സമ്മാനമായി കൊടുക്കാമായിരുന്നു.. 😄😄

  • @ManojKumar-nd9pm
    @ManojKumar-nd9pm Před 2 lety

    E valatte attate irikunna avanote ento chodikkana vilichate😄😄😏😏

  • @CASIOWATCHE
    @CASIOWATCHE Před 2 lety

    ഇവൻ അരുവാ പേര് പറയാം രാഹുൽ

  • @devanrajen1859
    @devanrajen1859 Před 2 lety

    Mamachanal,asianet,rAgulene,vechemamapani,thodangiyo

  • @hrishikeshr1
    @hrishikeshr1 Před 11 dny

    Narrow minded negatively created questions (അതല്ല, ഇതല്ലാ, മറ്റേതല്ല, മറിച്ചതല്ല, 🤔🙄😭) വന്നു മാമോദീസ മുങ്ങിക്കോ 😜😂😆

  • @sreekumarm.s5458
    @sreekumarm.s5458 Před 2 lety +2

    Achanu problem Modi bjpyude prime minister ayathanannu thonnunnu

  • @ashokthoniyil8336
    @ashokthoniyil8336 Před 2 lety

    Pop marpapa varum pokum, kozhi idunnath mutta thanne aayirikkum

  • @sheelabenadicta29
    @sheelabenadicta29 Před 2 lety

    Levane...adutha karanakuty adi ready akunnu....

  • @sasikumarn5786
    @sasikumarn5786 Před 2 lety +13

    മാർപാപ്പയുടെ സന്ദർശനം ഈ സമയത്തു മുസ്ലിം സമുദായത്തിന്റെ ആശങ്കകളെ വർധിപ്പിക്കാൻ ഇടയാക്കും.

  • @abdusameerpullichola1394

    Nchan manassilakkiyadu MODI kku marpapa nalloru class yeduthittundu 😁😁 MODI USA visiting adu purathekku prakadamayi vannirinnu 😁😁😁

  • @saadhu3240
    @saadhu3240 Před 2 lety

    Mattoru thattippuuu, paradoxical attitude

  • @majeedpainattupady6674
    @majeedpainattupady6674 Před 2 lety +10

    പ്രഥമ പ്രധാനമന്ത്രി ജവഹർലാൽനെഹ്റു മുതൽ തുടങ്ങിയ കീഴ്‌വഴക്കം.... 👌

  • @CASIOWATCHE
    @CASIOWATCHE Před 2 lety

    വിനുവിന് നാണമില്ലേ രാഹുലിനെ വിളിക്കാൻ ???

  • @kamaruabdurahman6383
    @kamaruabdurahman6383 Před 2 lety

    Comali modhi

  • @rajanchathanrajan6326
    @rajanchathanrajan6326 Před 2 lety

    Asianetnu mahathaya onnayi thonniyilla,but ella janadipathya rastrangalkkum maha sambavam.binuvite anti modi vhinda avatharakante seattil venda

  • @veeraraghavannatarajan914

    എന്ത് കാലാവസ്ഥ. എല്ലാവരും ഏ സി ഓഫ്‌ ചെയ്താൽ പകുതി പ്രശ്നം theerum

    • @akhildev6321
      @akhildev6321 Před 2 lety +1

      പാത്രം കൊട്ടിയാൽ മതിയോ 😁

  • @extremeviolent123
    @extremeviolent123 Před 2 lety +5

    Why Christians are tortured

    • @peaceandtruth371
      @peaceandtruth371 Před 2 lety +6

      Kayilirip 👍

    • @ajithan6407
      @ajithan6407 Před 2 lety +2

      Isis or Taliban?

    • @mr.s7559
      @mr.s7559 Před 2 lety

      @@ajithan6407 ബിജെപി ye pattiyanu chodikunne. Karnadakayile sambavam

    • @-original-6163
      @-original-6163 Před rokem

      Because of Sikularist and Liberal members in Christainity.
      Christianity is always tolerant to other religion....
      Also Christains are tortured because of Non violence. First we must unite, no one will dare to touch us...👍🏼

  • @greenindia5481
    @greenindia5481 Před 2 lety

    ശ്രീനിവാസൻ mad ആണ്

  • @yuyuyu5590
    @yuyuyu5590 Před 2 lety

    പോപ്പ് വരാന്‍ പോണില്ല ഹഹഹഹഹഹ

  • @rebelsesportsgaming3644

    😂😂 catholicarudae vote kittanulla phycological move athu manasilakathae.. kurae crisangikal 😂🤣

    • @vidhumol7636
      @vidhumol7636 Před 2 lety +2

      മുസ്ലിങ്ങളുടെ വോട്ട് പിടിക്കാൻ അഫ്‌ഗാനിൽ പോവും എന്നാണ് പരക്കെയുള്ള സംസാരം

    • @rebelsesportsgaming3644
      @rebelsesportsgaming3644 Před 2 lety +1

      @@vidhumol7636 😂 athum venel chayyum chanaka modi

    • @vidhumol7636
      @vidhumol7636 Před 2 lety +3

      @@rebelsesportsgaming3644 മോദിക്ക് അത്ര ഗതികേട് ഇല്ല

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 Před 2 lety

      വാജ്പേയിജി മാർപാപ്പയെ കണ്ടതിനു ശേഷം ബിജെപിക്കു എത്ര ക്രിസ്ത്യൻ വോട്ട് കൂടുതൽ കിട്ടി...

  • @tksadik5954
    @tksadik5954 Před 2 lety

    യാത്ര തുടങ്ങി അടുത്തത് എവിടേക്

  • @hamsaksd1193
    @hamsaksd1193 Před 2 lety

    നാട് ചുറ്റൽ തുടങ്ങി,,,

    • @vidhumol7636
      @vidhumol7636 Před 2 lety +3

      G-7 ഉച്ച കോടി നടക്കുകയാണ് ലോക നേതാക്കൾ ആണ് പങ്കെടുക്കുന്നത്, ഇന്ത്യ G7നിൽ അംഗമാണ്... ഒരു കാര്യം ചെയ് മോദിക്ക് പകരം താൻ പോകു... കാര്യങ്ങൾ അറിയാതെ ഓരോ ഉഡായിപ്പുകൾ

  • @gafoorvenusvenus9137
    @gafoorvenusvenus9137 Před 2 lety +3

    ഒരേയൊരു സന്ദേശം ktisthyanikalude vote thattuka !!!😂😂😂

    • @akhildev6321
      @akhildev6321 Před 2 lety +3

      മുസ്സങ്കി.മോദി സൗദിയിൽ പോയി മുസ്ലീംമിന്റെ വോട്ട് ബിജെപി ക്കാണോ പോയത് 💊

    • @gafoorvenusvenus9137
      @gafoorvenusvenus9137 Před 2 lety

      @@akhildev6321 modi saudiyil poyathu avide kshethrathinu anumathi chodikkaanaayirunnu sanghikale nannaayi ariyaavunnathu kondu avar vandivittolaan paranju😂

  • @vimalandrew2008
    @vimalandrew2008 Před 2 lety +2

    പത്രോസ് ശ്ലീഹായുടെ പിൻഗാമി റോമിലെ മാർപ്പാപ്പ അല്ല, അന്ത്യോക്യയിലെ പാത്രീയാർക്കീസാണ് എന്ന കേരളത്തിലെ കത്തോലിക്കാ സഭയുടെ നിലപാട്, മുൻ കർദ്ദിനാൾ വർക്കി വിതയത്തിലിന്റെ പ്രസ്താവനയാണ് കാര്യങ്ങൾ വഷളാക്കിയത്. അത് ഇറ്റാലിയൻ നാവികർ രണ്ടു മത്സ്യത്തൊഴിലാളികളെ കൊല്ലുന്ന അവസ്ഥയിലേക്ക് എത്തിച്ചു. കാരണം, ഈ നിലപാട് കത്തോലിക്കാ സഭയെയും, പിന്നെ ഇറ്റലിയെയും, മലങ്കര ഓർത്തോഡോക്സ് സഭയയെയും ഇല്ലായ്മ ചെയ്യുന്നതിലേക്കു നയിക്കും. എന്നാൽ അന്ത്യോഖ്യ പാത്രീയാർക്കീസിന്റെ സെക്രട്ടറി ബിഷപ് പറഞ്ഞത് ഇതെല്ലാം ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവങ്ങൾ ആണെന്നും ഇതിനൊന്നും ഇന്നുള്ള ആരും ഉത്തരവാദികൾ അല്ലെന്നുമാണ്. അതാണ് കാര്യങ്ങൾ തണുപ്പിച്ചത്.
    കേരളം ഭരിക്കുന്ന കമ്മ്യൂണിസ്റ്റു സർക്കാരിനും, ഇന്ത്യ ഭരിക്കുന്ന ബി ജെ പി സർക്കാരിനും മനസ്‌സിലായി, ഒരു ക്രൈസ്തവ വീക്ഷണമാണ് രാജ്യത്തിന് നല്ലതെന്നു. ഇന്ത്യ ഭാവിയിൽ ലോകത്തിലെ സൂപ്പർ പവർ ആകാൻ പോകുമ്പോൾ ഒരു യൂറോപ്യൻ ജീവിത ശൈലിയിലേക്ക് പോകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. അതാണ് രാജയത്തിനു നല്ലതു. കാരണം യൂറോപ്പാണ് ലോകത്തെ ജീവിക്കാൻ പഠിപ്പിച്ചത്.

    • @jcb3641
      @jcb3641 Před 2 lety +6

      Oru pani ille ellayidathum poyi comment idunnundallo same

    • @anusasi1500
      @anusasi1500 Před 2 lety

      ആൾക്കാരെ തെറ്റുധരിപ്പിക്കാൻ....

    • @mr.s7559
      @mr.s7559 Před 2 lety

      Ok agane ano കാര്യങ്ങള്‍

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 Před 2 lety

      കുറച്ചു ചരിത്രമൊക്കെ പഠിക്കൂ... പത്രോസ് റോമിന്റെ മെത്രാനായി കുന്നു കൊല്ലപ്പെടുന്നതുവരെ....അതു കൊണ്ടാണ് റോമിലെ മെത്രാനു മാർപാപ്പ പദവി കിട്ടുന്നത്
      ... പത്രോസ് ഒരിക്കലും അന്ത്യോക്യയിലെ മെത്രാനായി രുന്നില്ല.....

    • @vimalandrew2008
      @vimalandrew2008 Před 2 lety

      @@knightofgodserventofholymo7500 കർദ്ദിനാൾ ആലഞ്ചേരിയുടെ വാക്കുകൾ ശ്രദ്ധിക്കുക. 'അഞ്ചാം നൂറ്റാണ്ടിനു മുൻപുള്ള ഒരു ചരിത്ര രേഖകളുമില്ല'. അപ്പോൾ എന്താണ് സംഭവിച്ചത്. AD 451 ഇൽ നടന്ന കൽസിഡോൺ സൂന്നഹദോസിനു ശേഷം റോമിലെ സഭ പത്രോസ് മുതലുള്ള ബിഷപ്പുമാരുടെ ഒരു വ്യാജ ലിസ്റ്റുണ്ടാക്കി. കോൺസ്റ്റാന്റിനോപ്പിളിലെ സഭ അന്ത്രയോസ് മുതലും. എന്നാൽ ലോകചരിത്രത്തിൽ അപ്പോസ്തോലിക കാലഘട്ടം മുതൽ കൃത്യമായി ബിഷപ്പുമാരുടെ ലിസ്റ്റ് ഉള്ള സഭ അന്ത്യോക്യയിലെ സഭ മാത്രമാണ്.

  • @akhilkk4258
    @akhilkk4258 Před 2 lety +2

    😊സന്ദേശം വളരെ വ്യക്തം അങ്ങോട്ട് പോവുമ്പോൾ വിമാനത്തിന് എണ്ണ അടിച്ച പൈസയും തിരിച്ചു വരുമ്പോൾ എണ്ണ അടിച്ച പൈസയുടെ ചിലവും കൂടി പെട്രോൾ നികുതിയിൽ ഉൾപെടുത്തുന്നതായിരിക്കും
    ശുഭം
    ജി
    ഒപ്പ്

  • @joyubinajulio7006
    @joyubinajulio7006 Před 2 lety +2

    കിളവൻ വെറുതെ ചിലച്ചു സമയം കളഞ്ഞു.

    • @josejoseph8790
      @josejoseph8790 Před 2 lety +7

      @JESWIN J B correct observation

    • @Jijo_K_Mathew
      @Jijo_K_Mathew Před 2 lety +5

      പൊട്ടന് അറിയില്ല എന്ന് തോന്നുന്നു ആരാണ് ടിപി എന്ന് 😂

  • @fancypark294
    @fancypark294 Před 2 lety

    കൊപ്പാണ്

  • @josephperiera5264
    @josephperiera5264 Před 2 lety +10

    പോപ്പ് ഒരിക്കലും മോഡിയെ കാണാൻ പാടില്ലായിരുന്നു. മോഡിയുടെ സ്പോൺസറിൽ സംഘപരിവാറുകൾ നൂറു കണക്കിന് ക്രിസ്ത്യൻ പള്ളികൾ ആക്രമിക്കുന്നുണ്ട്. ഈ വിഷയം ഇവർ സംസാരിച്ചില്ലെങ്കിൽ പോപ്പിനെ തള്ളി പറയേണ്ടി വരും ഇന്ത്യയിലെ ക്രിസ്ത്യാനികൾക്ക്.

    • @sreenath2830
      @sreenath2830 Před 2 lety +11

      onju podaappa..

    • @diyajubinjubinthomas90
      @diyajubinjubinthomas90 Před 2 lety +14

      പോടാ സുടാപ്പി

    • @ajipunalur1724
      @ajipunalur1724 Před 2 lety +10

      നിൻറെയൊക്കെ കൊതത്തിൽകൊണ്ട് ബോംബ് പൊട്ടിക്കുമ്പോൾ അറിയത്തൊള്ളു നിനക്കൊക്കെ നരേന്ദ്രമോഡിയുടെ വില

    • @anusasi1500
      @anusasi1500 Před 2 lety +2

      സുടാപ്പി പോടാ,, ഫേക്ക് id

    • @mr.s7559
      @mr.s7559 Před 2 lety +2

      Sagaparivaru കാര്‍ പള്ളി polichittilla. Vere ആരോ പൊളിച്ച് ,അത് ശങ്കറിന്റെ peril ettathakum. എല്ലാ പാര്‍ട്ടി യിലും ഉണ്ടാവില്ലേ ചില കൃമി കള്‍. അവർ ചെയതത് ആണ്

  • @TA-dm4kv
    @TA-dm4kv Před 2 lety

    Our PM meeting Pappa to warn against religious conversions in India nothing more about it we Christian in Kerala will never vote for fascist bjp

    • @appuz9442
      @appuz9442 Před 2 lety +2

      താങ്കൾ ഒരു വ്യക്തി മാത്രം ആണ് ക്രിസ്ത്യൻ സമുദായത്തിന്റെ കാര്യങ്ങൾ തീരുമാനിക്കുന്നത് താങ്കൾ അല്ല. താങ്കളുടെ വോട്ട് ജിഹാദികൾക്ക് കൊടുത്തു കൊള്ളുക ഞങ്ങൾക്ക് അതിൽ വിരോധമില്ല

  • @starlink4760
    @starlink4760 Před 2 lety +1

    പോപ്പന്റെ അശീർവാദത്തിനു വേണ്ടി.
    ഇന്ത്യ,ഹൈന്ദവരാഷ്ട്രമാക്കാൻ, ക്ഷണം.
    ഇസ്ലാമിന്റ ഭാവി.തുലസിൽ..

  • @ashrafashru2472
    @ashrafashru2472 Před 2 lety +4

    മോഡി ചെന്നതും പോപ്പ് കണ്ടതും
    ചർച്ച ചെയ്തതും വെറും കോമാളിഷോ ആക്കി
    2024 മുതൽ upയോനി
    ഭരണ നേതൃത്വത്തിൽ വരുകയും
    ചെയ്യുന്ന ഇന്ത്യയിൽ
    കുഞ്ഞാടുകളും മാപ്പിളാരും
    ഭയത്തോടെ തന്നെയിരികും
    പിന്നെ അയാള് പറഞ്ഞത് കേൾക്കുമ്പോൾ
    ഐക്യരാഷ്ട്ര സഭ പോയി
    വേറേതോ ചന്തസഭ വന്ന പോലെയാണല്ലോ ?
    ഇത്തരമൊരു സാഹചര്യത്തിൽ
    ചെയ്തത് തന്നെ എത്രയോ മഹത്തരമല്ലേ ....

    • @latharaju299
      @latharaju299 Před 2 lety +14

      താൻ എന്താടോ ഉദ്ദേശിച്ചത് മലയാളം തന്നെയാണോ

    • @satheesh1333
      @satheesh1333 Před 2 lety +1

      @@latharaju299 🤣

    • @josejoseph8790
      @josejoseph8790 Před 2 lety +1

      @@latharaju299 eethanu dravita malayalam parajavanum onnum manasilayilla kaaattavanum onnum manasilatilla very good language

    • @alanjose7049
      @alanjose7049 Před 2 lety +3

      എന്ത് തേങ്ങയാടോ പറയണേ 🤣

    • @anusasi1500
      @anusasi1500 Před 2 lety +6

      സുടാപ്പി ആദ്യം ഒരു ആശയം വ്യക്തമാക്കൻ അറിയണം... അല്ലെങ്കിൽ എഴുതരുത്

  • @vinu.3436
    @vinu.3436 Před 2 lety +1

    ക്രിസ്ത്യാനികളെ കൂട്ടു പിടിച്ചു മുസ്ലിങ്ങളെ ഇന്ത്യയിൽ നിന്നു തുരത്തുക എന്നതാണ് താടിക്കാരന്റെ ലക്ഷ്യം......
    😂😂😂
    കുറച്ചു കഴിഞ്ഞു ക്രിസ്ത്യാനി കളെയിം ഓടിക്കും...
    ചായക്കട ക്കാരന്റെ ബുദ്ധി... അല്ലേ...കാണൂ...

    • @appuz9442
      @appuz9442 Před 2 lety +8

      ക്രിസ്ത്യനി ജിഹാദികളെ പോലെ തല വെട്ടാനും ബോംബ് വെക്കാനും ചാവേർ ആകാനും പോകില്ല. ഇന്ത്യയുടെ ഉന്നത സർക്കാർ തലങ്ങളിൽ ഇരുന്നിട്ടുള്ള ഒരു ക്രൈസ്തവനും ഇന്ത്യയെ തള്ളി പറഞ്ഞിട്ടില്ല അവർ എല്ലായിപ്പോഴും ഇന്ത്യയുടെ കൂടെയാണ്. താങ്കളെ പോലുള്ള ആളുകൾ ഇതുപോലുള്ള തക്കിയ ഇറക്കി എത്രനാൾ മുന്നോട്ട് പോകും?

    • @vinu.3436
      @vinu.3436 Před 2 lety

      @@appuz9442 അയാൾ എന്താണ് ചെയ്യാൻ പോകുന്നത് എന്ന് കാണാമെല്ലോ... 🙏

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 Před 2 lety

      മുസ്ലിംങ്ങളെയല്ല സുഡാപ്പികളെ കെട്ടുകെട്ടിക്കണം...സുഡാപ്പികളുടെ മൂട് താങ്ങി മണ്ടത്തരം കാട്ടരുത്

  • @ashrafkk5815
    @ashrafkk5815 Před 2 lety

    ഇതിൽ ഒര്സന്ദേശവും ഇല്ല മോദിക്ക് ഒര് നാട്ചുറ്റൽ (പാലാബിഷപ്പിനെ അവിടെചേർക്കാൻ പോയതാ )

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 Před 2 lety +2

      ഞങ്ങൾ പാലാക്കാർ സുഡാപ്പികളെ ഇനിയും വസ്തുനിഷ്ഠമായി വിമർശിക്കും.... നാർകോ ജിഹാദിനേക്കുറിച്ച ആദ്യം പറഞ്ഞത് താലിബാനാണ് ബിബിസിയിൽ അഭിമുഖമുണ്ട് അൽ അറേബ്യൻ ചാനലിൽ ഡോക്യുമെന്ററി ഉണ്ട് ഷാരോൺ സാപിയന്റെ യൂട്യൂബ് ചാനലിൽ കയറിയാൽ മനസ്സിലാവും ഐക്യ രാഷ്ട്ര സഭ റിപ്പോർട്ടിലും യൂറോപ്യൻ യൂണിയൻ റിപ്പോർട്ടിലും പറയുന്നുണ്ട്...2004 ബ്രിട്ടനിൽ പിടിയിലായ ബദറുദ്ദീൻ മേമൻ എന്ന ബംഗ്ലാദേശി പൗരൻ പറഞ്ഞിട്ടുണ്ട്...2016 ൽ പഞ്ചാബ് പോലീസിന്റെ പിടിയിലായ റംസാൻ എന്ന പാക്കിസ്ഥാൻ മയക്കുമരുന്ന് കടത്തുകാരൻ പറഞ്ഞിട്ടുണ്ട്.... തീവ്രവാദികൾ എല്ലാ മനുഷ്യർക്കും എതിരാണ്....നാമെല്ലാവരും ഒന്നിച്ചു നിന്ന് സുഡാപ്പികളെ എതിർക്കണം. അല്ലെങ്കിൽ നാളെ അനുഭവിക്കുന്നത് എല്ലാ മതക്കാരും ഒന്നിച്ചാകും