ഫ്രാൻസിസ് മാർപ്പാപ്പയുടെ ഇന്ത്യാ സന്ദർശനം, മണിപ്പൂർ ചർച്ചയാകുമോ ? | International News | P P James

Sdílet
Vložit
  • čas přidán 13. 06. 2024
  • ഫ്രാൻസിസ് മാർപ്പാപ്പയുടെ ഇന്ത്യാ സന്ദർശനം, മണിപ്പൂർ ചർച്ചയാകുമോ ? | International News | P P James
    Prime Minister Modi to meet Pope Francis. Will the meeting finalize Pope's India visit

Komentáře • 368

  • @gopalgk5795
    @gopalgk5795 Před 8 dny +173

    അടുത്ത് തന്നെ പ്രതീക്ഷിക്കാം, ..മാർപ്പാപ്പയുടെ ഭാരത പര്യടനം തീർച്ചയായും മോഡിയോടപ്പം , കേരളത്തിലും വന്ന് പോകും

    • @creativestyle7358
      @creativestyle7358 Před 8 dny +3

      മോഡി മാർപ്പാപ്പ കണ്ടു.ഇനി ഇന്ത്യയിലെ തൊഴിലില്ലായ്മ പരിഹരിച്ചു തരും.പെട്രോൾ വില കുറയും.നോർത്തിന്ത്യയിലെ പട്ടിണി മാറിക്കിട്ടും 😕😕

    • @user-ir6br6jb2j
      @user-ir6br6jb2j Před 8 dny +3

      മോഡി മാർപ്പാപ്പയെ കാണും സൗദി രാജകുമാരനെ കാണും അത് വഴി ഇന്ത്യയിൽ ഈ രണ്ട് വിഭാഗങ്ങൾക്കും ഉറ്റവൻ ആണ് മോഡി എന്ന് ലോക നേതാക്കൾ കരുതും എന്നല്ലാതെ ഇവിടെത്തെ സാധാരണ ക്രിസ്ത്യൻ മുസ്ലിം പൗരന്മാർക്ക് ഒരു പിണ്ണാക്കും ഇദ്ദേഹം നൽകില്ല

    • @juvinjuvin70
      @juvinjuvin70 Před 8 dny

      Pope india visit ചെയ്യാൻ വന്നപ്പോൾ പറ്റില്ല എന്നു പറഞ്ഞത് ആണ് 2019 ഇൽ... പുള്ളി അപ്പൊ bangaladesh ഇൽ പോയി return പോയി... Pope എന്നത് ഒരു രാഷ്ട്ര തലവൻ ആണ് so.. Indian gvt ക്ഷണിക്കാതെ visit പോവാൻ പറ്റില്ല അത് protocol violation ആണ്.. Arab countries വരെ വിളിക്കുന്നു.... India.... Deny ചെയ്തു bcz തീവ്ര hindu സംഘടനകൾ എതിർത്തു pope ന്റെ വരവ്

    • @josephkakkanad2516
      @josephkakkanad2516 Před 7 dny +1

      മോദി മാർപാപ്പ തമ്മിൽ കണ്ടതുകൊണ്ട് ഇന്ത്യയിലെ ക്രിസ്ത്യാനികൾക്ക് പ്രത്യേകിച്ചു ഒന്നും ഉണ്ടാകുന്നില്ല പ്രത്യേകിച്ച് ചെയ്തുകൊണ്ടിരിക്കുന്നതു അതാണ്. ലോകത്തിലെ വലിയ ആളുകളുമായുള്ള ബന്ധം അതിലൂടെ പുകഴ്ച അല്ലാതെ എന്ത് മോദി? മാർപാപ്പ ലോകം മാനിക്കുന്ന വ്യക്തി 🙏

    • @savithrynair9950
      @savithrynair9950 Před 7 dny

      ​@@josephkakkanad2516keralathil varum, pinarayiyodu christainsinu vendi yaajikyumo?

  • @emerald.m1061
    @emerald.m1061 Před 8 dny +264

    മണിപ്പൂർ ഗോത്ര കലാപമാണ് എന്ന് ബിഷപ്പുമാരെല്ലാം പറഞ്ഞിട്ടും ഈ പാര ചാനലിന് മതിയായില്ലേ. കോൺഗ്രസ് ഭരണകാലത്തും അവിടെ കലാപമായിരുന്നു

    • @perfectok8815
      @perfectok8815 Před 8 dny +11

      Gothra kalaapam aanel enthukond Modi onnum avidek poyilaa?
      Aa issue innevare enthukond oru press meetil polum samsaarichittila?

    • @MasterPink-of7gy
      @MasterPink-of7gy Před 8 dny +5

      ​@@perfectok8815angane gothra kalapathin povanel athine neram kanoo.. Sadha country pole alla... Most populated ever... So impossible alle elladthum pokal

    • @Chillbaba-1990
      @Chillbaba-1990 Před 8 dny +8

      ​@@perfectok8815 it's a sensitive area and a bordering area with mayanmar and china at play.. there is a reason why he didn't speak.anything about it....he can.isue a statement nothing to.lose .but I have reason to.believe things are different.

    • @pranavrayan9405
      @pranavrayan9405 Před 8 dny +2

      ​​@@perfectok8815 PM, president ivarkokke suraksha erpeduthanam. Athu kazhiyathondanu PM pokathath.

    • @assantk
      @assantk Před 8 dny +5

      ഓ ഹോ. അറിഞ്ഞില്ല. ഗോത്രവർഗ കലാപ്പമാണെങ്കിൽ അവിടെ ഉള്ളസങ്കികൾ അല്ലാത്ത ആളുകളെ ഒക്കെ കൊന്നൊടുക്കാം അല്ലിയോ?

  • @manjuxavier6945
    @manjuxavier6945 Před 8 dny +38

    ബിജെപി നരേന്ദ്ര മോദി മാർപാപ്പ കുടികാഴ്ച ഒരുപാട് സന്തോഷം നൽകുന്ന വാർത്ത ❤

    • @jessymthomas8669
      @jessymthomas8669 Před 8 dny +1

      Pope Daivam alla...Ramane pole Statue alla...Oru Manushyan!!!BJP ithu marakkaruth.Pope Vechu Vote Pidichal adutha Adiyum kittum

  • @cherianouseph5710
    @cherianouseph5710 Před 8 dny +45

    Good👍🙏

  • @vishnuprasadmr1713
    @vishnuprasadmr1713 Před 8 dny +92

    വിഷയം ഇസ്ലാം ഭീകരതയാണ്...

    • @anzarium7805
      @anzarium7805 Před 8 dny +2

      Ayo ayo kambada pa,,,,my

    • @mkds-op2pi
      @mkds-op2pi Před 8 dny +13

      മുഴു ലോകവും ഈ zombikale കൊണ്ട് പൊറുതി മുട്ടുന്നു

    • @mymemories8619
      @mymemories8619 Před 8 dny +1

      രണ്ടു കൂടി പുളുത്തും

    • @vishnuprasadmr1713
      @vishnuprasadmr1713 Před 8 dny +1

      @@mymemories8619 ഞഞ്ഞഞ്ഞ ഞഞ്ഞാ... 😂😂😂

  • @ajayanajay8752
    @ajayanajay8752 Před 8 dny +31

    Super

  • @josejoseph8790
    @josejoseph8790 Před 8 dny +38

    Great move God bless our poppee Francis welcome to India we Christians proudly Welcome to you our great nation India God bless JAAIIBJP JAI HIND VANDAA MATARAM

  • @simonabraham9645
    @simonabraham9645 Před 8 dny +19

    You are absolutely wrong because catholics never considered pope as god ok But he is the Vicar of Jesus in this earth 🌍 ✝️🙏🙏👏🌹🌹

  • @Akhil-899
    @Akhil-899 Před 7 dny +1

    എല്ലാം സമാധാനം ആയി വരട്ടെ ♥️♥️

  • @creativevisions2047
    @creativevisions2047 Před 8 dny +9

    ധന്യമായി മോദിയുടെ ജീവിതം.മാർപാപ്പയുടെ കൈയിൽ ഒന്ന്‌ ചുമ്പികവാൻ പോലും ഭാഗ്യം വേണം.ഇങ്ങനെ ഉള്ള നേതാക്കൾ വേണം രാജ്യം ഭരിക്കുവാൻ..തീവ്രവാദം ഇല്ലാത്ത എല്ലാ മതസ്ഥരും ഒരുമിച്ചു നിൽക്കണം..

  • @fortunejourney4905
    @fortunejourney4905 Před 8 dny +26

    😅 അഭയം കൊടുത്ത യൂറോപ്യൻ രാജ്യങ്ങൾ ശരിക്കും അനുഭവിച്ചു കൊണ്ടിരിക്കുന്നു😂

    • @abdhlhakeemhakeem2574
      @abdhlhakeemhakeem2574 Před 8 dny

      ആർക്കു ആര് അബയം കൊടുത്തു

    • @Sephan123
      @Sephan123 Před 8 dny

      ​@@abdhlhakeemhakeem25741trillion മുസ്ലിങ്ങൾ കടലിൽ അലയുന്നു അറബിരാജ്യങ്ങൾ പോലും തിരിഞ്ഞു നോക്കാതെ അറബികൾ ഖുറാനും കൈയിൽ പിടിപിച് മുങ്ങി

    • @sachithkn6512
      @sachithkn6512 Před 8 dny +1

      ​@@abdhlhakeemhakeem2574athu seriya kadannu kayarukayanalo...

    • @mathewsjose2932
      @mathewsjose2932 Před 8 dny

      Kore kaakkanmarkk kodutha karya paramje​@@abdhlhakeemhakeem2574

  • @Aaron99949
    @Aaron99949 Před 8 dny +15

    ❤️❤️

  • @aravidankv8058
    @aravidankv8058 Před 8 dny +19

    VERY GOOD ❤

  • @georgekuttychacko3412
    @georgekuttychacko3412 Před 8 dny +5

    ഇപ്രാവശ്യം നടന്നേക്കും , കാരണം അല്പം രാഷ്ട്രീയം ഉള്ളതുകൊണ്ട് .

  • @Rajesh-zf6gv
    @Rajesh-zf6gv Před 8 dny +25

    My Pappa & our Modi ❤love

  • @Wonderkid9758
    @Wonderkid9758 Před 8 dny +7

    ഇടയ്ക്ക് ഇടയ്ക്ക് മണിപ്പൂർ എന്ന് പറഞ്ഞില്ലെങ്കിൽ 24 ചാനലിന് ഫണ്ട്‌ കിട്ടില്ല 🌹🌹🌹🌹

  • @perumalainarayanan8888
    @perumalainarayanan8888 Před 8 dny +4

    Welcome to India, the International Spiritual Leader of Christianity ❤🎉

  • @sujikumar792
    @sujikumar792 Před 8 dny +5

    Very good..

  • @Americaneagle20
    @Americaneagle20 Před 8 dny +13

    Good, looking forward to it

  • @dineshs3361
    @dineshs3361 Před 8 dny +14

    Modiji is really great..🙏🙏🙏

  • @poonammab5029
    @poonammab5029 Před 8 dny +2

    ❤❤❤

  • @mathewgeorge3153
    @mathewgeorge3153 Před 8 dny +3

    Everything according the Holy Gospel

  • @josephjames4408
    @josephjames4408 Před 8 dny +6

    🙏🙏🙏🙏♥️♥️♥️💐💐

  • @user-zj7bj3rc6f
    @user-zj7bj3rc6f Před 8 dny +107

    എൻ്റെ പ്രധാനമന്ത്രിയുടെ ഒരു തലയെടുപ്പ് അതിനി എത്ര നേതാക്കളും ഒന്നിച്ചു നിന്നാൽ പോലും ആ ഫീൽ കിട്ടിയില്ല🔥🔥🔥

    • @EntekavithagalbyCSNair
      @EntekavithagalbyCSNair Před 8 dny +1

      🙏🙏🙏

    • @kamarkmk7067
      @kamarkmk7067 Před 8 dny +1

      കൊണ്ടുപോടെ

    • @kshankar8936
      @kshankar8936 Před 8 dny +1

      ​@@kamarkmk7067sudapikk polli 😂

    • @theloin6976
      @theloin6976 Před 8 dny +2

      തലക്കകത്തു മുഴുവൻ വർഗ്ഗീയത കുത്തിനിറച്ചിട്ടാ ആ തലയ്ക്കു എടുത്താൽ പൊങ്ങാത്ത എടുപ്പ്

    • @pcrahmbhr
      @pcrahmbhr Před 7 dny

      ഭൂരിപക്ഷം 3അര ലക്ഷം കുറഞ്ഞാലെന്താ. വർഗീയ വാദി മോഡിക്ക്
      തലയെടു പിന്ന് കുറവില്ല

  • @Maximus12346
    @Maximus12346 Před 8 dny +2

    👍👍👍

  • @venugopalkv3467
    @venugopalkv3467 Před 6 dny +2

    മണിപ്പൂർ നിങ്ങളുടെ കയ്യിൽ തന്നെ ഇരിക്കട്ടെ.... അവർ തമ്മിൽ ലോകത്തിന്റെ ഗതി വിഗതികളെ കുറിച്ചും ലോക ജനതയുടെ കാര്യങ്ങളും സംസാരിക്കും

  • @sanalkumars8433
    @sanalkumars8433 Před 8 dny

    🙏🙏

  • @EntekavithagalbyCSNair

    🙏🙏🙏

  • @mattgamixmatgamix7114

    🙏🏻🙏🏻🙏🏻❤️❤️❤️

  • @sumeshnarayanan8687
    @sumeshnarayanan8687 Před 8 dny +1

    Connecting whole Globe - MODIJI is outstanding in this matter

  • @user-ku4nl1jg3t
    @user-ku4nl1jg3t Před 7 dny +1

    ജെയിംസ് ജസ്റ്റിൻ ട്രൂടോ യുടെ ഒരു ഫാൻ ആണ് 😊😊

  • @sachin-ph8ki
    @sachin-ph8ki Před 3 dny

    Francis Pop hope you discussed about Manipur Christians.

  • @ThomasPhilip-rq6dl
    @ThomasPhilip-rq6dl Před 7 dny

  • @jobinsjimsha7771
    @jobinsjimsha7771 Před 8 dny +1

    🇮🇳🙏🇮🇳

  • @simonjoseph589
    @simonjoseph589 Před 8 dny +2

    " Your Holiness!
    Though I didn't have time to visit , due to my tight global trips, I've managed to let all the Two candidates of Opposition Congress party win in Manipur👍
    This assumes more significance especially as over 60000 displaced Kukki Christians are yet to return "👍

    • @mahadevkidas3522
      @mahadevkidas3522 Před 5 dny

      Meiteis are not just Hindus, there are meitei christians, meitei vaishnavas, meitei tribal religion and meitei muslims.
      What I am not understanding is how this tribal conflict is Hindu-Christian conflict? Can you explain?

    • @mahadevkidas3522
      @mahadevkidas3522 Před 5 dny

      And also Nagas who are 100% christians have no issues in Manipur. If its a Hindu-Christian conflict, then why Naga is not targetted?

    • @simonjoseph589
      @simonjoseph589 Před 5 dny

      Could you explain how 249 Christian
      Churches could be charred to ashes within 36 hours of the commencement of the Riots, without the official support of the BJP C. M. Biren Singh?
      And what prevents Modi to visit Manipur despite admonitions by U. S. Government and Euro Parliament?

  • @VascoxEdits
    @VascoxEdits Před 7 dny +1

    ✝️👍🏼

  • @Jobinfernandes
    @Jobinfernandes Před 8 dny +9

    എന്ത് കലാപം ആണ് എങ്കിലും അതു സോൾവ് ചെയ്യണ്ട കടമ ഒരു രാജ്യത്തിൻ്റെ ഭരണാധികാരിക്ക് ഇല്ലേ?

    • @Sugunanopp
      @Sugunanopp Před 8 dny

      Und

    • @dxo_marq_56
      @dxo_marq_56 Před 8 dny +2

      കാലങ്ങളായി നടക്കുന്ന ഗോത്ര കലാപമാണ് മണിപുരിൽ. അല്ലാതെ കഴിഞ്ഞ 10 വർഷം കൊണ്ട് തുടങ്ങിയ ഒന്നല്ല. ഭരണാധികാരിക്കും പരിധിയും പരിമിതികളും ഉണ്ട്. നിയമങ്ങൾ ഉണ്ടാക്കാനെ പറ്റു.... അത് പാലിക്കുക എന്നത് എല്ലാവരുടെയും ധർമം ആണ്. നിയമം പാലിക്കാത്തവരെ ശിക്ഷിക്കാൻ പറ്റും. ബട്ട്‌ എത്രത്തോളം ആളുകൾ ഉണ്ട് മണിപുരിൽ എല്ലാവരെയും ശിക്ഷിച്ചാൽ. ഇപ്പോളത്തെത്തിലും കഷ്ട്ടമാവും അവസ്ഥ.

  • @sibupk7797
    @sibupk7797 Před 8 dny

    🙏🏽🙏🏽🙏🏽

  • @aliyarca7734
    @aliyarca7734 Před 8 dny +2

    ഒന്നും പറയുന്നില്ല.. എന്നാലും.. എല്ലാം അതിലുണ്ട്.. 😍😍😍

  • @sathyalal164
    @sathyalal164 Před 8 dny

    Undayi Alla undaaaki Angine parayu sir

  • @satheesanv6917
    @satheesanv6917 Před 8 dny +4

    ❤❤good

  • @AbhijithS-jh5lm
    @AbhijithS-jh5lm Před 8 dny +48

    അള്ളാഹുന് എതിരായി ലോകം തിരിയുന്നു 😄

    • @abdhlhakeemhakeem2574
      @abdhlhakeemhakeem2574 Před 8 dny +5

      കാണാമെടോ നമുക്ക് ഒരു 20 കൊല്ലത്തിന്റെ ഉള്ളിൽ ലോകം മുഴുവൻ ഇസ്ലാമിന്റെ കയ്യിൽ വരും എഴുതി വെച്ചോ

    • @mymemories8619
      @mymemories8619 Před 8 dny

      ​@@abdhlhakeemhakeem2574അയാൾ പറഞ്ഞത് വിഡ്ഢിത്തരം അല്ലാഹു എന്നാൽ ദൈവം

    • @user-xb5pq
      @user-xb5pq Před 8 dny +2

      ആ ഹാ 😂😂

    • @AbhijithS-jh5lm
      @AbhijithS-jh5lm Před 8 dny +11

      @@abdhlhakeemhakeem2574 ഇമാം മഹ്ദി വരുമ്പോൾ ആയിരിക്കും.
      പാവം ഇമാം മഹ്ദി ദച്ചാലിൻ്റെ കയ് കൊണ്ടു ചാവുമല്ലോ '
      Bible ൽ ദച്ചാലിനെ ക്രിസ്തു എന്ന് പറയും.
      വേണമെങ്കിൽ മതം മാറി ദച്ചാലിൻ്റെ കൂടെ കൂടിക്കോ '

    • @fortunejourney4905
      @fortunejourney4905 Před 8 dny +11

      ലോക വിഡ്ഡിത്തം മുഴുവൻ ഖുറാനിൽ ഉണ്ട്😂😂

  • @simonjoseph589
    @simonjoseph589 Před 8 dny

    " Your Holiness!
    Though I didn't have time to visit Manipur , due to my tight global trip schedule , I've got our beloved
    Mohan Charan Majhi elected as the New Odisha CM to protect minority Christians 👍
    His extraordinary achievement ? He had Campaigned strongly for Release of Dara Singh who had killed
    Graham Staines and his two kids "😍
    This is my progress report I've to submit since my visit here" 🙏

  • @padmanabhan124
    @padmanabhan124 Před 8 dny +3

    നമ്മുടെ പ്രധാനമന്ത്രി എന്ന് പറഞ്ഞു കൂടെ

  • @dbrainbow
    @dbrainbow Před 8 dny +3

    The pope is never considered as aaa Gòd

  • @atruthseeker4554
    @atruthseeker4554 Před 8 dny +6

    മാര്‍പാപ്പ manippur സന്ദര്‍ശിക്കണം.. എന്നുളളവര്.. Like

  • @divakaranpranavam
    @divakaranpranavam Před 6 dny

    Great Pm Modi Sir🙏🙏🙏

  • @AbdulRazak-vj6hs
    @AbdulRazak-vj6hs Před 8 dny

    പലതുംകാണും

  • @simonjoseph589
    @simonjoseph589 Před 5 dny

    Could you explain how 249 Christian
    Churches could be charred to ashes within 36 hours of the commencement of the Riots, without the official support of the BJP C. M. Biren Singh?
    And what prevents Modi to visit Manipur despite admonitions by U. S. Government and Euro Parliament?

  • @mithunkrishnanm1715
    @mithunkrishnanm1715 Před 8 dny +7

    Modiji❤

  • @josevettickatt86
    @josevettickatt86 Před 8 dny +2

    Catholics never consider Pope as God. Instead he is considered as the vicar of Jesus in this earth. It seems that James has not attended catechism classes in his childhood. Catholics have only one GOD. Mr. James.

  • @user-wh6cl8ec5d
    @user-wh6cl8ec5d Před 8 dny +24

    മുറിയണ്ടികൾ മോങ്ങുന്നു 😂

    • @sachithkn6512
      @sachithkn6512 Před 8 dny

      Athu kaanan oru chandham😊

    • @ibrahimK-rq1cd
      @ibrahimK-rq1cd Před 7 dny

      Saghikal
      Enitallola
      400tikachilla
      Nanamillathavarghamsaghiteetam
      Sventeammede
      Rajyasnehamsaghiteetam

  • @milanomecca4002
    @milanomecca4002 Před 8 dny +3

    പീപി കാത്തോലിക്കാൻ ആണോ വെറുതെയല്ല ഹമസിനെ support ചെയ്യുന്നത് പിന്നെ മാര്പാപ്പ ദൈബം ആണെങ്കിൽ ഞാനും ദൈബം ആണന്നു പറയേണ്ടിവരും

  • @pathroseanthony9172
    @pathroseanthony9172 Před 8 dny

    Jesus told to St.Peter.Peter,you are rock.I build my church on this rock.The powers of devil and hell will not become prominent on this church.

  • @manjushapraveen2285
    @manjushapraveen2285 Před 8 dny

    Our Italian Soniyamaami never bothered to request the Pope to visit India even once, only BJP truly cares for Indian citizens

  • @user-vt1le2bk4i
    @user-vt1le2bk4i Před 8 dny +1

    മണിപ്പൂരിൽ എന്താ പ്രശ്നം സത്യസന്ധമായി 24റിനു പറയാനാകുമോ? എങ്കിൽ നിങ്ങളിലെ മാധ്യമ ധ്ർമ്മം മനസിലാക്കാമായിരുന്നു.

  • @Shugaib-hq5tu
    @Shugaib-hq5tu Před 8 dny

    Vgd

  • @simonjoseph589
    @simonjoseph589 Před 5 dny

    The question to those who flout the false theory that in Meiteis are Christians too :
    Could you explain how 249 Christian
    Churches could be charred to ashes within 36 hours of the commencement of the Riots, without the official support of the BJP C. M. Biren Singh?
    And what prevents Modi to visit Manipur despite admonitions by U. S. Government and Euro Parliament?

  • @berosealbert0777
    @berosealbert0777 Před 15 hodinami

    Don't use holy pop is just as the representative of the just Catholic . Even just means 1.40 billion which means nearly 140 crores in number 140.0000000 ok and is is also respectful for the entire Christians it's around 2.5 billion means 250 0000000 ok .. ✝️🕊️

  • @gigipjosephjoseph1016
    @gigipjosephjoseph1016 Před 8 dny +3

    പോപ്പ് ഫ്രാൻസിസ് ആരാണെന്ന് ഞങ്ങൾ യഥാർത്ഥ കത്തോലിക്കർക്ക് അറിയാം സാത്താൻറെ തന്ത്രങ്ങൾക്ക് ഞങ്ങൾ യഥാർത്ഥ ക്രിസ്ത്യാനികളുടെ മേൽ ഒരു അധികാരവുമില്ല ഞങ്ങളുടെ കത്തോലിക്കാസഭയെ തകർക്കാൻ വേണ്ടിയുള്ള റഷ്യയുടെയും മറ്റു കമ്മ്യൂണിസ്റ്റ് രാജ്യങ്ങളുടെയും ഏജൻറ് മാർ വത്തിക്കാനിൽ ഉണ്ടെന്നും പിശാചിൻറെ ഒരുപാട് പ്രവർത്തകരും വത്തിക്കാൻ ഒരു നുഴഞ്ഞുകയറിയിട്ടുണ്ടെന്നും ഞങ്ങൾ ക്രിസ്ത്യാനികൾക്ക് ഭൂരിഭാഗം പേർക്കും അറിയാം അത് പിശാചിൻറെ ഞങ്ങളെ തകർക്കാൻ വേണ്ടിയുള്ള പദ്ധതിയുടെ ഭാഗമാണ് പക്ഷേ ഞങ്ങൾ തകരുക ഇല്ല കാരണം ഒരു നരക ശക്തിയും ഞങ്ങളുടെ മേൽ പ്രബലപ്പെടുകയില്ല മോദി വത്തിക്കാനിൽ കയറി ഇറങ്ങുന്നതും പിശാച് ഒരുക്കിയ വഴികൾ ആണെന്ന് ഞങ്ങൾക്കറിയാം പലരും ഞങ്ങളോട് യുദ്ധം ചെയ്യും പക്ഷേ വിജയം ഞങ്ങൾക്ക് തന്നെയായിരിക്കും

  • @Ismail.Valiyakath.
    @Ismail.Valiyakath. Před 7 dny

    Marpappa Aadyam Manippur Sandarshikkanam. Modijiye Sandarshippikkukayum Venam!

  • @georgethomas6983
    @georgethomas6983 Před 5 dny

    മാർപ്പാപ്പക്ക് ആരോഗ്യമുണ്ടായിരുന്ന സമയത്ത് മോദി ക്ഷണിച്ചിരുന്നെങ്കിൽ എഴുന്നേറ്റ് നടന്ന് എല്ലാവരെയും ആശിർവദിക്കുമായിരുന്നു.

  • @man8491
    @man8491 Před 8 dny +14

    വീഴും വീഴും നോക്കി ഇരുന്നോ 😅

    • @user-wo5sz1yt5o
      @user-wo5sz1yt5o Před 8 dny

      വൈകില്ലന്നാണ് rss നേതാവ് തന്നെ ജനങ്ങളോട് പറയുന്നത് 😭😭😭😭😭

    • @man8491
      @man8491 Před 8 dny

      @@user-wo5sz1yt5o എന്തെല്ലാം കാണാൻ കിടക്കുന്നു! ഭാഗ്യം ഉണ്ടേൽ അണ്ണൻ എല്ലാം കാണും അനുഭവിക്കും 😃

  • @PRAKASANVELUKUTTYPRAKA
    @PRAKASANVELUKUTTYPRAKA Před 8 dny +3

    മണിപ്പൂര്‍ എന്ത് ചര്‍ച്ച മലയാളി പാതിരിമാര്‍ക്ക് മണിിപ്പൂരില്‍ എന്താ ജോലി

  • @thambichemmassery4512
    @thambichemmassery4512 Před 7 dny +1

    Modi is representing india....not Kerala.

  • @viralshortsandreels9817

    Modi🙏

  • @sureshak4711
    @sureshak4711 Před 8 dny

    ഇൻഡ്യ എന്ന മഹാ.... രാജ്യത്തിലെ കേവലം ഒരു സംസ്ഥാനം മാത്രമാണ് കേരളം

  • @RAyyappanNair-gq7ko
    @RAyyappanNair-gq7ko Před 8 dny

    MANIPUR PROBLEM ??????

  • @jct127
    @jct127 Před 7 dny

    മോദി ❤

  • @adamabdulla3362
    @adamabdulla3362 Před 8 dny +3

    അതിനു മുന്നേ നായനാർ കണ്ടിരുന്നു

    • @Sugunanopp
      @Sugunanopp Před 8 dny +1

      Ayin?? Pinuvinu oru 10 vote tharano?🥱

    • @adamabdulla3362
      @adamabdulla3362 Před 8 dny

      @@Sugunanopp ദൈവം മനുഷ്യനെ കാണാനെന്ന ഭാവത്തിൽ അല്ല . നായനാർ മനുഷ്യനായി പോയി അദ്ദേഹത്തെ കണ്ടു

  • @True.114
    @True.114 Před 8 dny

    Aaaa

  • @JohnsonCG-ub3br
    @JohnsonCG-ub3br Před 8 dny +1

    ❤❤❤ഗോഡ് മൈ ഗോഡ്

  • @ivyjacob8025
    @ivyjacob8025 Před 7 dny

    Such Hypocrisy!!!!!
    CHRISTIANS being persecuted in UP, North East etc....

  • @jabarkandathil6526
    @jabarkandathil6526 Před 8 dny +1

    Manipooril kollunnu
    Italy YIL poyi kettippidikkunnu😂

  • @bastianvellattanjur4214
    @bastianvellattanjur4214 Před 8 dny +1

    യുവാക്കൾ ഇല്ലേ ദിവസവും 2 ലക്ഷം liter leak ഉള്ള മുല്ലപെരിയാർ നെ കുറിച്ച് videos ചെയ്തു കേരള സർക്കാരിനെയും മീഡിയയെയും ഉണർത്താൻ

  • @moorthit6964
    @moorthit6964 Před 7 dny

    Results shock.. Dictator to soft dictator.. Damaecontrol mode

  • @thambichemmassery4512

    It is because of pope a large number of Islamist staying back in italy without any documents.Pope's terrible kindness....will end up in Islamic Italy.

  • @rasheedmk-ly9lz
    @rasheedmk-ly9lz Před 7 dny

    Mm manipur maranno

  • @capedcrusader6074
    @capedcrusader6074 Před 7 dny

    ABKI BAAR MODI SARKAR 🔥🔥🔥🔥🔥🔥

  • @josephgeorge8984
    @josephgeorge8984 Před 5 dny

    Ipol kerala thil ninnu kurachu avasara vada krisangi kale koodi venam athinu ulla oru thiduka veenu kittiya avasaram muthalakunnu allathe valla manyatha yum ee hindhu ella avatharangale kal bahu dooram munnil ennu soyam paranju nadakunna ee abinava Ramanum 143 kodi ude chaval arodum accountable alla enma reethy ilkattu vetty mrestannam thatty vetty vizhungiya seksham SUDAMA ALLA YADAVA KILA PUTRAN SATYA DHARMA PARI PALAKAN BHAGAVAN KRISHNAN ANU ENNU RBI,SC ODUM
    mattella bharana agency kale polum
    Nirjeevam aki democracy ye puchikunna hypocracy. Indian' s nu vendath goverment nte PM nte guarantee anu
    Modi enna soyam thallal nte guarantee alla. Electoral bonds il ude velupicha kalla pana accpunt pore?
    Iniyum ethu vidam pattini pavangale oke pizhinju ulakam chutty stree sakthee karanam patikanam oorja solam akanam.

  • @anuraj5295
    @anuraj5295 Před 8 dny +1

    Manipooronnum eni odilla mattipidi...

  • @gavrielej1839
    @gavrielej1839 Před 8 dny

    Daivam ekananu marpapa deyvam alla oru christianium e paranjathonnum vishwasikkunnilla entha vilichu parayunnathu?

  • @gamingshortzzzz4480
    @gamingshortzzzz4480 Před 8 dny

    Appol manipuril issue yil catholika vibagiyathiyil maatam Indakum...

  • @sajikuttyjose3885
    @sajikuttyjose3885 Před 8 dny

    Ee nadakam avide kalikkunnathe keralathile Christiansinte vote marpappaye konde parayichu nedanulla kallante vidyayanu. Iyal padicha kallangal onnum aarkum ariyilla...Catholic bishopumar ini idaya lekanam irakkum..kunjadukal athum kettu vote kodukkum. Manipur pole keralavum aakkum. Vivaram ullavar chinthikkattu...methranmarke kodikalude vasthukkal pala state ukalilum kidappunde...ED ye pedichu support kodukkunnu..Rubberinu 400 aakiyallo....pinne vote koduthal entha enna chodyam

  • @anilp4724
    @anilp4724 Před 8 dny

    Keralathile cristhyanikalk Eshtam Eslamika Rajyam Aakunnatha

  • @JibinVarghese-se2lu
    @JibinVarghese-se2lu Před 8 dny

    Eppo vaerum manipur ennu paranjuu

  • @AlbaAbrilAbril
    @AlbaAbrilAbril Před 8 dny

    പോപ്പ് ന്റെ ആരോഗ്യം സ്ഥിതി പോലെ ഇരിക്കും കാര്യങ്ങൾ

  • @Abdool-slayer666
    @Abdool-slayer666 Před 8 dny

    Kananpetta daiyvamo? Aaru Pope o ? Iyallu ithu enthu thenga aanu parayunathu

  • @bijumathai5758
    @bijumathai5758 Před 8 dny +4

    മിക്കവാറും ഇതോടെ പാപ്പാ സംഘിപ്പ ആകും 🕺🕺🕺🕺

  • @ansarexcel7233
    @ansarexcel7233 Před 8 dny

    pavam marpapa .. angane marpapa daivathinte doothane kandu . marpapa rakshapettu .. njangalde modipapapayum manushyasnehiya . but kurach manshyare mayhram 😃😃😃

  • @manirci2583
    @manirci2583 Před 8 dny

    Antham Kammikalku ippozhum only Manipur.

  • @smithadaskunnappullil1145

    Chanalukaar enthiningane nuna precharippikkunnu avide gothrakalapam anu

  • @soorajsoorajs3385
    @soorajsoorajs3385 Před 8 dny +1

    😂😂😂😂😂😂

  • @ashabulyemeen
    @ashabulyemeen Před 8 dny

    ഇടവേളയിൽമന്ത്രിസഭവീവാതിരിക്കാനുളളനാടകം

  • @indiamusing9474
    @indiamusing9474 Před 7 dny

    കർദിനാൾ പറഞ്ഞിട്ടും ചാനലിന് ഇപ്പോഴും മണിപ്പൂ.... റ്

  • @sheenashine8300
    @sheenashine8300 Před 8 dny

    Eee manushnanu motham problem undakkunnathu😅

  • @georgedaniel4525
    @georgedaniel4525 Před 5 dny

    Ellavreyum vishva😊sikam modiye vishvasikaruthu

  • @elfin6066
    @elfin6066 Před 8 dny +1

    ഈ പോഴൻ മാർപ്പാപ്പ കാരണം യൂറോപ്പ് തകർന്നു.....

  • @viralads1035
    @viralads1035 Před 8 dny

    കേരളം? ങേ! ആരാണാവോ എന്തിനാണാവോ ഉറ്റു നോക്കുന്നത്?

    • @Sugunanopp
      @Sugunanopp Před 8 dny +2

      Gazayil aaraano enthinaanaavo uttunokkiyath?