ശ്രീനാരായണ പരമഹംസദേവൻ

Sdílet
Vložit
  • čas přidán 25. 05. 2021
  • മാന്നാർ എസ്എൻഡിപി യൂണിയനിലെ പാവുക്കര എസ്എൻഡിപി ശാഖാ യോഗത്തിന്റെ പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് നടന്ന പ്രഭാഷണപരമ്പരയിൽ ശ്രീനാരായണ പരമഹംസദേവൻ എന്ന വിഷയത്തിൽ സൈബർ സേന കോട്ടയം യൂണിയൻ ചെയർമാനും, ശ്രീനാരായണധർമ്മ പ്രചാരകനുമായ ബിബിൻ ഷാൻ സംസാരിക്കുന്നു.
    ശ്രീനാരായണ പരമഹംസദേവൻ #101 |Sr.Bibin Shan | SreeNarayana Paramahamsadevan | Gurupadham TV

Komentáře • 175

  • @kuttikorum9532
    @kuttikorum9532 Před rokem +4

    ഇങ്ങനെയുള്ള ഒരായിരം ബിബിൻ ഷാ മാർ ഉദ്ദിച്ചുയരട്ടെ

  • @ratheeshkumar1073
    @ratheeshkumar1073 Před 3 lety +8

    ഭഗവാൻ ശ്രീ നാരായണ ഗുരുദേവനെ സംബന്ധിച്ച ഒരു പാട് അറിവുകൾ പകർന്ന് തന്ന ശ്രീ ബിബിൻ സാറിനും അത് പോലെ തന്നെ ഗുരുപഥം ടി.വിക്കും എൻ്റെ ഹൃദയം നിറഞ്ഞ കൂപ്പുകൈ
    എല്ലാവർക്കും മഹാഗുരുവിൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ
    ഓം ശ്രീ നാരായണ പരമഗുരവേ നമഃ

  • @sreenarayanaprasad7747
    @sreenarayanaprasad7747 Před 3 lety +12

    പൂർവ്വ ജന്മ സുഹൃതം, തൃപ്പാദാനുഗ്രഹം അനുസ്യൂതം ലഭിക്കുവാൻ പ്രാർത്ഥിക്കുന്നു

  • @lethaprasad7505
    @lethaprasad7505 Před 3 lety +25

    ഇത്രയും വലിയ അറിവുകൾ ഞങ്ങൾക്ക് നൽകിയ അങ്ങേക്ക് ഗുരുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ. 🌹🌹🌹🙏🙏🙏🌹🌹🌹

  • @MrJayadevan
    @MrJayadevan Před rokem +4

    അറിയാൻ വയ്യാത്ത പല കാര്യങ്ങളും അറിയാൻ പറ്റി. ഒരുപാട് നന്ദി.

  • @geethaanil2005
    @geethaanil2005 Před rokem +23

    എനിക്കുണ്ടായ ഒരനുഭവം പറയാം.ഞാൻ ലൈസൻസ് എടുക്കാനായി പോയപ്പോൾ ഗ്രൗണ്ടിന്റെ അടുത്ത് ഗുരുമന്ദിരമുണ്ട്. അന്ന് മാസ ചതയം ആയിരുന്നു. അമ്പലത്തിൽ നിന്ന് ഗുരുദേവന്റെ പ്രാർത്ഥനകളും മന്ത്രങ്ങളും നന്നായി കേൾക്കാമായിരുന്നു. ഞാൻ ഭക്തി പൂർവ്വം പ്രാർത്ഥിച്ചു. അപ്പോൾ വീടിനടുത്തുള്ള ഒരു ചേട്ടനും ലൈസൻസ് എടുക്കാൻ വന്നിട്ടുണ്ടായിരുന്നു. അദ്ദേഹം ഗുരുദേവന്റെ പ്രാർത്ഥനകൾ കേട്ടപ്പോൾ എന്നോട് കളിയാക്കി ചോദിച്ചു. ഗീതേ കേട്ടില്ലേ. രോമാഞ്ചം കൊള്ളുന്നുണ്ടോ എന്ന്. എനിക്ക് മനസ്സിൽ വിഷമം തോന്നിയെങ്കിലും ഒന്നും പറഞ്ഞില്ല. അങ്ങനെ എന്റെ ഊഴം വന്നു. ഗുരുദേവനെ പ്രാർത്ഥിച്ചു കയറി. ആദ്യ തവണ തന്നെ ഞാൻ വിജയിച്ചു. ആ ചേട്ടന്റെ ഊഴം വന്നു. അദ്ദേഹം ആദ്യത്തെ തവണ fail ആയി. വീണ്ടും 4 തവണ കൂടി ഉദ്യോഗസ്ഥർ അയാൾക്ക് അവസരം കൊടുത്തിട്ടും വിചാരിച്ചില്ല. സ്ത്രീകൾ പോലും ടെസ്റ്റിൽ വിജയിച്ചിട്ടും തനിക്കെന്താ കുഴപ്പമെന്നു എല്ലാവരും ചോദിച്ചു. എനിക്ക് മാത്രം കാര്യം മനസ്സിലായി. എന്റെ husbant എന്റൊപ്പം ഉണ്ടായിരുന്നു. അദ്ദേഹം ചെയ്ത ഗുരുനിന്ദ ആയിരുന്നു അതിനു കാരണം. അതിനു ശേഷം കുറെ നാൾ കഴിഞ്ഞാണ് അയാൾ ലൈസൻസ് എടുത്തത്. ഗുരുദേവ ചരണം ശരണം 🙏🙏🙏

    • @vikramv332
      @vikramv332 Před 8 měsíci

      അയാളുടെ പേരെന്താണ്

    • @sabutp4726
      @sabutp4726 Před 7 měsíci

      L9

  • @jayaretheesh5405
    @jayaretheesh5405 Před rokem +4

    മഹാ ഗുരുവിനെക്കുറിച്ച് വർഷം ചേർത്ത് ഓരോ മഹാനുഭാവനെക്കുറിച്ചും വ്യക്തമാക്കി തന്നു . ഗുരുപാദങ്ങളിൽ സമർപ്പിച്ച ഗുരുപൂജ എന്നും പ്രശോഭിക്കട്ടെ .

  • @maneshvijai8864
    @maneshvijai8864 Před 2 lety +14

    ഇന്നും ശിവഗിരിയിൽ ഇതുപോലെ ഗുരുകുലം എല്ലാം യൂണിനുകളും ശാഖാകളും കുഞ്ഞുങ്ങളെ ഇങ്ങനെ ശിവഗിരിയിൽ വർഷത്തിൽ പത്തു ദിവസമെങ്കിലും കൊണ്ടു നിർത്തി പഠനം കൊടുത്താൽ നല്ലൊരു ശ്രീനാരായണീയ സമൂഹം വാർത്തെടുക്കാൻ കഴിയണം

  • @shynapradeep4875
    @shynapradeep4875 Před 2 lety +11

    ബിബിൻ ഷാൻ. സാർ...........നന്ദി നന്ദി നന്ദി ഇതുപോലെ യുള്ള പ്രഭാഷണങ്ങൾ ഇനിയും കേൾക്കാൻ ഗുരുദേവൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @srbabu6234
    @srbabu6234 Před 3 lety +23

    🙏🙏🙏. ഇത്രയും നല്ല പ്രഭാഷണം ഇതു വരെ കേട്ടിട്ടില്ല. ഒരു നാട് നന്നാവാൻ ഇതുപോലെയുള്ള കുറച്ചുപേരു മതി. ആയിരം അഭിനന്ദനങ്ങൾ.

  • @anilasreenivasan3010
    @anilasreenivasan3010 Před 2 lety +7

    എത്ര തവണ കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന പ്രഭാഷണം 🙏🙏🙏🙏🙏🙏

  • @ashap.v3511
    @ashap.v3511 Před 3 lety +8

    ഓം ശ്രീനാരായണ പരമ ഗുരുവേ നമഃ 🙏🙏🙏🙏🙏🙏

  • @sajanng1465
    @sajanng1465 Před 3 lety +10

    വളരെ മനോഹരമായിരിക്കുന്നു 👍👍👍🙏🙏🙏

  • @sunipathar1413
    @sunipathar1413 Před 3 lety +7

    ഗുരുവിന്റെ അനുഗ്രഹം എപ്പോഴും എപ്പോഴും ഉണ്ടാവട്ടെ ഇനിയും കൂടുതൽ അറിവ് പറഞ്ഞ് തരണം🙏🙏🙏

  • @seenaahlad6899
    @seenaahlad6899 Před 3 lety +7

    ഗുരുപദം TV... പറയാൻ വാക്കുകൾ ഇല്ലാ..
    എത്ര നല്ല പ്രഭാഷണങ്ങൾ!!
    ഈ ഉദ്യമം ഇനിയും ഉയരങ്ങളിൽ എത്തട്ടെ!!🙏🙏
    ഓം ശ്രീനാരായണ പരമ ഗുരുവേ നമഃ.. 🙏🙏🙏
    ഗുരുവേ.. അവിടുത്തോട് ചേർന്ന് പോകുന്നു ഭഗവാനെ!!🙏🙏
    അറിയും തോറും അത്ഭുതം ഏറി വരികയാണ്... 🙏🙏

  • @nalinimohanan4714
    @nalinimohanan4714 Před 3 lety +13

    ഗുരുപദം ടിവിലുല്ല എൽവാർക്കും ഗുരുവിന്റെ എല്ലാ അനുഗ്രഹങ്ങളും എപ്പോഴും എപ്പോഴും ഉണ്ടാകട്ടെ

  • @shijikr1741
    @shijikr1741 Před 3 lety +7

    ഓം ശ്രീ നാരായണ പരമഗുരുവേ നമഃ 🙏🙏🙏

  • @SathyanPp-o9m
    @SathyanPp-o9m Před 2 dny

    മികച്ച പ്രഭാഷണം. ആർജ്ജവമുള്ള വാക്ചാതുര്യം

  • @sajeevkumars3082
    @sajeevkumars3082 Před 2 lety +4

    ഇത്ര കാലം മനസ്സിലാക്കാത്ത അറിവുകളാണ് ഈ പ്രഭാഷണം നൽകിയത് 🙏🙏

  • @SanthoshSRpumpssystem
    @SanthoshSRpumpssystem Před 6 měsíci +1

    ഒരു പ്രഭാഷണം നൂറു പുസ്തകങ്ങൾക്ക് സമം എന്നാണല്ലോ. ബിബിൻ സാറിന്റെ ഓരോ പ്രഭാഷണവും ഗുരുവിനെക്കുറിച്ചുള്ള അഗാധമായ അറിവ് നേടാനുള്ള വലിയ നിധികുംഭമാണ് . ഗുരു നാമം ജയിക്കട്ടെ 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @ma.crazy7184
    @ma.crazy7184 Před 3 lety +8

    മഹാഗുരുവിന്റെ അനുഗ്രഹം ബിബിൻജിക്ക് ധാരാളമായുണ്ട് 🙏

  • @vasanthypanicker16
    @vasanthypanicker16 Před 3 lety +12

    ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🌹 ഗുരുവിന്റെ എല്ലാ അനുഗ്രഹങ്ങളും എപ്പോഴും എപ്പോഴും ഉണ്ടാകട്ടെ 🙏🌹

  • @rajeevshanthi9354
    @rajeevshanthi9354 Před 2 lety +4

    നമസ്കാരം. ജി

  • @valsakumarivattodil4990
    @valsakumarivattodil4990 Před 2 lety +4

    മഹാ ഗുരു വി ന്റെ അ നു ഗ്ര ഹം എന്നും unda കട്ടെ 🙏

  • @minicm3212
    @minicm3212 Před 2 lety +4

    നല്ല പ്രഭാഷണം ഇനിയും ഇതുപോലെ കേൾക്കാൻ ഭാഗ്യം ഉണ്ടാകട്ടെ ഓം ശ്രീ നാരായണ പരമഗുരുവേ നമഃ

  • @sunisatheesan9903
    @sunisatheesan9903 Před rokem +4

    ഇതുവരെ കേട്ടതിൽ വെച്ച് ഏററവും നല്ല പ്രഭാഷണം

  • @ksomansarangom6133
    @ksomansarangom6133 Před 3 lety +8

    Ohm Sree Narayana Paramaguruve Namaha

  • @nalinimohanan4714
    @nalinimohanan4714 Před 3 lety +13

    ഗുരുവിന്റെ എല്ലാ അനുഗ്രഹങ്ങളും എപ്പോഴും എപ്പോഴും ഉണ്ടാകട്ടെ

  • @sheelakunjumon4948
    @sheelakunjumon4948 Před 2 lety +7

    ഓം ശ്രീനാരായണ പരമഗുരവേ നമഃ 🙏🙏🙏

  • @sreenivasanl9869
    @sreenivasanl9869 Před rokem +2

    ഗുരുദേവന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു🤚🤚🤚❤

  • @rajaniraju8360
    @rajaniraju8360 Před 3 lety +11

    ഓം ശ്രീ നാരായണ പരമഗുരവേ നമഃ... തൃപ്പാദക ടാക്ഷം എപ്പോഴും കൂടെയുണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു........

  • @karunakaranparuthiyanikal3862

    മഹത്തരം ഈ വാക്കുകൾ.🙏

  • @animolpv6144
    @animolpv6144 Před 5 měsíci

    ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🙏

  • @gopakumarsd2739
    @gopakumarsd2739 Před 2 lety +5

    ഭഗവാന്റെ അനുഗ്രഹം എന്നുമുണ്ടാകും 🙏🙏🙏

  • @ashasukrithy2373
    @ashasukrithy2373 Před rokem +2

    വളരെ നല്ല പ്രഭാഷണ൦

  • @madhuashokan7355
    @madhuashokan7355 Před 3 lety +10

    നമസ്ക്കാരം അറിവ് വലുതാണ് അത് ലഭിക്കുന്നിടം ദൈവ സന്നിധി എന്ന് വിശ്വസിക്കുന്നു അതാണ് ഇന്ന് എനിക്ക് ലഭിച്ചത് ഇത്ര കാലം മനസ്സിലാക്കാത്ത അറിവുകളാണ് ഈ പ്രഭാഷണം നൽകിയത് വീണ്ടും ഗുരു പദം ടി വിയ്ക്ക് ഗുരുദേവാനുഗ്രഹത്തിനായി പ്രാർത്ഥിക്കുന്നു

    • @GURUPADHAMTVONLINE
      @GURUPADHAMTVONLINE  Před 3 lety

      നന്ദി 🙏🙏🙏

    • @omanakr730
      @omanakr730 Před rokem

      Heartiest congratulations to Sri Bibin Shan and Gurupadham T V. Thankyou so much. God bless all of you.

  • @rethilkumarks4294
    @rethilkumarks4294 Před 3 lety +7

    വളരെ നല്ല ക്ലാസ് ഇത്തരം ബിബിൻ ഷാൻ മാർ ധാരാളമായി രൂപപെടട്ടെ.

  • @jagadeeshpr1583
    @jagadeeshpr1583 Před 3 lety +3

    നന്ദി നന്ദി നന്ദി.

  • @sajeevanjal1271
    @sajeevanjal1271 Před rokem +1

    ഇതുപോലുള്ള പ്രഭാഷണങ്ങൾ ഇനിയും ഇനിയും കൂടുതലും കേൾക്കാൻ ഗുരുദേവൻ അനുഗ്രഹിക്കട്ടെ. അതുപോലെ പ്രഭാഷണം നടത്തിയ അങ്ങയ്ക്ക് ഗുരുദേവൻ അനുഗ്രഹിക്കട്ടെ

  • @sulajasulaja7817
    @sulajasulaja7817 Před 2 lety +7

    ഗുരുവിനെ പറ്റി ഇനിയം കേൾക്കാൻ ആഗ്രഹം ഉണ്ട്

  • @sudhareghu730
    @sudhareghu730 Před 3 lety +4

    Oooommm.........
    Sreenarayana paramaguruve
    Namaha.............
    Soopperrrr........

  • @gopitn2254
    @gopitn2254 Před rokem +1

    ഓം ശ്രീ നാരായണ പരമ ഗുര വേ നമഃ 🙏🏾

  • @rethilkumarks4294
    @rethilkumarks4294 Před 3 lety +3

    ഗുരു ചരണം ശരണം

  • @bhasijaan1748
    @bhasijaan1748 Před 3 lety +5

    🙏🙏🙏
    ന മ സ് തെ. ജി

  • @jagadeeshpr1583
    @jagadeeshpr1583 Před 3 lety +2

    നന്ദി നന്ദി നന്ദി

  • @GirijanEE
    @GirijanEE Před 9 měsíci +1

    ബിബിൻ സാർ നമസ്ക്കാരം
    ഗുരുദേവനെപ്പറ്റി കൂടുതൽ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു. ചിലത് വികാരനിർഭരമായിരുന്നു. ഗുരുദേവനെ വിശേഷിപ്പിക്കാൻ വാക്കുകളില്ല. നന്ദി നമസ്കാരം

  • @sujanirappel4852
    @sujanirappel4852 Před 2 lety +2

    ഗംഭീരം. സാർ

  • @jayanumol
    @jayanumol Před 3 lety +3

    !!!!! ഗുരു ഓംഃ !!!!!

  • @geethakk53
    @geethakk53 Před 10 měsíci

    നാരായണ പരമ ഗുരുവേ നമ

  • @haridasangangadharan3503
    @haridasangangadharan3503 Před 3 lety +1

    ഗുരു ധ്യാനം
    സകല സകല മാനന്ദാർണ്ണവം ചിദ്സ്വരൂപം
    സരസിജനിഭ കായം സൗഗരാദി വർഗ്ഗം
    സമ സുഖ വിപതം കൈവല്യ ഭുഷോ ജ്ജ്വലന്തം
    സുരഗുരു മുഖ സേവ്യം നാണു നമാനുമീഡേ.

  • @anjulince9927
    @anjulince9927 Před 3 lety +5

    Pls upload like this speech again &again

  • @yesodharavasudevan6840
    @yesodharavasudevan6840 Před 3 lety +3

    Namaskarm sir.you.did excellent speech about Guru.Thank you so much.stay healthy and be happy.

  • @ajithakumarias8221
    @ajithakumarias8221 Před 2 lety +3

    Nalla...Prabhashanam....Bhagavan...Sree..Narayana...GuruDevante....Anugraham...Samrudhamayi....Yennum...Undakatte.....OM.....Sree..Narayana...Parama...Guruve....Namaha.....

  • @sindhusasankan8933
    @sindhusasankan8933 Před 3 lety +4

    Superb speech Every one should watch this

  • @sumeshkrishna1536
    @sumeshkrishna1536 Před 2 lety +2

    Ohm sreenarayana paramaguruve saranam

  • @haridasangangadharan3503

    ഞാൻ കുളത്ത്തൂർ നിവാസിയാണ് പ്രഭാഷണം കേട്ടു വളരെനന്നായിരിക്കുന്നു എന്നാൽ കോലത്തുകര ക്ഷേത്രത്തിന് 600 കോടി രൂപയുടെ സ്വത്തുണ്ടെന്ന് പറഞ്ഞത് ഒത്തികടന്നു പോയി എന്നാൽ കോലത്തുകര ക്ഷേത്രത്തിൽ വിലമതിക്കാനാകാത്ത സ്വത്തുണ്ടെന്നു പറഞ്ഞാൽ അതുശേരിയാണ് എന്തെന്നാൽ ഗുരു സംശരീരനായിരിക്കുന്പോൾ ഗുരുരുവിന്റെ അനുവാദത്തോടുകൂടി ഗുരുവിന്റെ ചിത്രം ഒരു ചിത്രകാരനെ കൊണ്ട് വരപ്പിക്കുകയും അത് ഗുരുമന്ദിരം പണിതു കുമാരനാശാൻ പ്രതിഷ്ടിക്കുകയും ചെയ്തു ഇത് കോലത്തുകര ക്ഷേത്രത്തിലെ വിലമതിക്കാനാകാത്ത സ്വത്താണ്.

  • @sheelashine3392
    @sheelashine3392 Před 3 lety +2

    om sree narayana parama guruve namaha 🙏🙏🙏👃👃👃

  • @jayanthidharmarajan5604

    Valare nalla prabhashnam😊

  • @chandrankodappully159
    @chandrankodappully159 Před 2 lety +1

    Very nice message on Sreenarayana Gurudevan

  • @saralabharathan8039
    @saralabharathan8039 Před rokem +2

    Sreenarayanaparamagurave 🙏🙏🙏

  • @DeepaDeepa-sk8sv
    @DeepaDeepa-sk8sv Před 11 měsíci

    🙏🏿🥰🥰❤❤❤👌👌കൊള്ളാം സൂപ്പർ 🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @sujathaomanakuttan9980
    @sujathaomanakuttan9980 Před 3 lety +2

    OHM SREENARAYANA PARAMA GURAVE NAMA:🙏🙏🙏

  • @rajantc5400
    @rajantc5400 Před 2 lety +3

    അതി മനോഹരമായ പ്രഭാഷണം ഗുരുവിന്റെ അനുഗ്രഹം തന്നെ ശാഖാ യോഗം ആണോ യോഗം ശാഖയൊ

  • @ajithaprasannan3475
    @ajithaprasannan3475 Před 3 lety +25

    മഹാഗുരുവിൻ്റെ അനുഗ്രഹം ഉള്ളതുകൊണ്ടാണ് ഇതുപോലെ പറയാൻ സാധിക്കുന്നത്. ഓം ശ്രീ നാരായണപരമഗുരവേ നമ:

  • @KomalaVenu
    @KomalaVenu Před rokem

    All the best

  • @muraleedharan.p9799
    @muraleedharan.p9799 Před 3 lety +4

    🕉srinarayana parama guruve namaha 🕉♥

  • @sujanirappel4852
    @sujanirappel4852 Před 2 lety +3

    Super Sir

  • @ajaypanicker3644
    @ajaypanicker3644 Před 3 lety +4

    Ohm sree narayana parama gurave namaha

    • @sunishkumar2997
      @sunishkumar2997 Před 3 lety +1

      മഹാഗുരുവിന്റെ തിരുവവതാര മാഹാത്മ്യം എല്ലാ ഹൃദയങ്ങളിലും എത്തിച്ചേരട്ടെ 🙏🙏🙏

    • @bhasananilkumar4334
      @bhasananilkumar4334 Před 3 lety

      Really, youngers like Mr.Shibin are doing excellent job to disseminated Gurudeva's ideology and philosophy to the present generation, which is need of the hour to make a strong spiritual base to our children to lead a successful and peaceful life , we are so blessed to have a Vishva Mahaguru.
      Om Sreenarayana Paramaguruve Namah!!

  • @smithaullas9387
    @smithaullas9387 Před 3 lety +4

    Very good presentation . 🙏

  • @mahendranvasudavan8002
    @mahendranvasudavan8002 Před 2 lety +3

    നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ....

  • @devammasasidharan7362
    @devammasasidharan7362 Před 4 měsíci +1

    🙏🙏🙏

  • @sajipayipadan4515
    @sajipayipadan4515 Před 3 lety +4

    🙏🌹🌹🌹

  • @sudhakaranmv1256
    @sudhakaranmv1256 Před 2 lety +1

    ഓം ശ്രീ Narayana guruve namaha

  • @sumavelayudhan5827
    @sumavelayudhan5827 Před rokem

    Excellent speech Sir.

  • @prakashvasu1532
    @prakashvasu1532 Před 3 lety

    Guru ohm 🙏🙏🙏👏👏👏💐💐💐

  • @mohandadok4716
    @mohandadok4716 Před 2 lety

    NallaArivutarunna prebashanam

  • @kanchanakp8510
    @kanchanakp8510 Před rokem

    ❤️🙏❤️നന്ദി നമസ്കാരം ❤️🙏❤️

  • @retnamnathan6744
    @retnamnathan6744 Před 3 lety +2

    Excellent speech

  • @ravinarayanan9540
    @ravinarayanan9540 Před 2 lety

    It s absoluty clear

  • @veeshreeheera3699
    @veeshreeheera3699 Před rokem

    🙏🙏🙏🌼🌼🌼AUM SREE NARAYANA PARAMA GURUVAE NAMA 🌼🌼🌼🙏🙏🙏

  • @bshajikumar8643
    @bshajikumar8643 Před 2 lety

    Great

  • @sathyaravind1295
    @sathyaravind1295 Před 3 lety +1

    Sri Narayana paramaguruve nama

  • @advaithma5459
    @advaithma5459 Před rokem +1

    Sree narayana parama guruve nama

  • @joykappan6991
    @joykappan6991 Před 3 lety +4

    👍👍👍👍👍🙏

  • @sathyavathykg
    @sathyavathykg Před 2 lety +1

    Good prabhashannam

  • @rajeshshaji7666
    @rajeshshaji7666 Před rokem +1

    Mahagurudeva namaha.SN.SARANA SANGAM(trvndrnm)

  • @kvgokulkrishna3914
    @kvgokulkrishna3914 Před 3 lety +2

    ❤️❤️

  • @vikramv332
    @vikramv332 Před 8 měsíci +2

    ബിബിൻ ഷാൻ ❤️മത പരിവർത്തനത്തെക്കുറിച്ച് പറയാൻ കാണിച്ച ആർജ്ജവം 🙏🙏🙏

  • @user-eb4ls8rh6w
    @user-eb4ls8rh6w Před 6 měsíci

    🙏🙏🌹

  • @srividhyag994
    @srividhyag994 Před rokem

    🙏🏻🙏🏻🙏🏻

  • @user-om9ux9vl4v
    @user-om9ux9vl4v Před 4 měsíci

    🙏🙏🙏🙏

  • @ramanipt9192
    @ramanipt9192 Před 2 lety +1

    🙏🙏

  • @radhakrishnanvt4983
    @radhakrishnanvt4983 Před 3 lety

    Gurudavanakurichulla arivukal manoharamayi paranju

  • @bindhus2730
    @bindhus2730 Před rokem +1

    🙏🙏🙏👌👌👌

  • @baburjand9379
    @baburjand9379 Před rokem +1

    പൂർവ്വജന്മത്തിലെകർമ്മഫലം അനുഭവിക്കണം... പക്ഷേ മഹാ ഗുരുക്കന്മാരുടെ സന്നിധിയിൽ വന്നാൽ സമ്പത്തിന്റെ പകുതി എങ്കിലും മഹാ പ്രസ്ഥാനത്തിന്റെ നന്മയ്ക്കായി ചെലവഴിക്കണം ആയിരുന്നു... അങ്ങനെ ചിലവഴിക്കണം എന്ന ഗുരു ഉദ്ദേശിച്ചത് തന്നെയാണ് സത്യം പറഞ്ഞത്.. ചിലവഴിച്ചിരുന്നുവെങ്കിൽ,,, ഗുരു പറഞ്ഞതിന്റെ ഒരു മനസ്സിലാക്കിയിരുന്നുവെങ്കിൽ അദ്ദേഹത്തിന് ആ ദുർഗതി വരുമായിരുന്നില്ല

  • @rajani33r61
    @rajani33r61 Před rokem

    🙏🙏🙏👍🏻👍🏻

  • @sumavelayudhan5827
    @sumavelayudhan5827 Před rokem

    Om Sree Narayana Parama Gurave Namaha

  • @anoopvmvaliyaparambilmadah51

    Guruve nama

  • @raginiragini928
    @raginiragini928 Před 3 lety +3

    Oooomsrenarayanaparamaguruvenamaha

  • @rajasekharanc2634
    @rajasekharanc2634 Před 2 lety +2

    അറിവ് നൽകുന്ന ആത്മവിശ്വാസം ഏതൊരു മനുഷ്യനെയും ജീവിതത്തെ നന്നായി മുന്നോട്ടു കൊണ്ടുപോകാൻ പ്രാപ്തനാക്കും അതിന് നാടിന്റെ ചരിത്രം കൂടി അറിയണം കേരളം സ്ഥാപിച്ചത് ആര് എന്ന് ഒക്കെ അറിയണം ഗുരുപദം tv അതിനുള്ള വീഡിയോ കൂടി സംപ്രേക്ഷണം നടത്തണം