ഗുരുദേവ കൃതികൾ ഒരു പഠനം ll ശ്രീ ബിജു പുളിക്കലേടത്ത്

Sdílet
Vložit
  • čas přidán 7. 03. 2018

Komentáře • 29

  • @ajithakumari5666
    @ajithakumari5666 Před rokem +2

    ഗുരുദേവക്കുതികളെക്കുറിച്ച് അറിയാൻ കഴിഞ്ഞു സാറിൻ്റെ ആലാപനം വളരെ മനോഹരം

  • @RejiVinod-qg6wi
    @RejiVinod-qg6wi Před 3 měsíci

    🙏🙏🙏

  • @lumos8269
    @lumos8269 Před 3 měsíci

    🙏🙏🙏🌹

  • @sushamak1190
    @sushamak1190 Před 15 dny

    🙏🙏🙏🙏🙏

  • @kings6365
    @kings6365 Před 4 měsíci

    நமஸ்தே🙏🙏 thanks🙏🙏🙏❤

  • @rajeshshaji7666
    @rajeshshaji7666 Před 3 lety +2

    Mahagurudeva namaha. SN SARANA SANGAM (trvndrnm)

  • @bshajikumar8643
    @bshajikumar8643 Před 3 lety +1

    Ok Good Biju Sir

  • @anjulince9927
    @anjulince9927 Před 6 lety +3

    E videoyude next part plz post for us

  • @asokankkkk7788
    @asokankkkk7788 Před 11 měsíci

    Class is very sensitive but video have no sound, Biju sure NAMASKARAM

  • @sajanat.kt.k3322
    @sajanat.kt.k3322 Před 2 lety +1

    1

  • @SuryashankarS
    @SuryashankarS Před 6 lety +6

    48.30 കേൾക്കുക... ദശോപനിഷത്തുകൾ പറയുന്നത് തെറ്റാണ്.
    01 ഈശാവാസ്യോപനിഷത്ത്
    02 കേനോപനിഷത്ത്
    03 കഠോപനിഷത്ത്
    04 പ്രശ്നോപനിഷത്ത്
    05 മുണ്ഡകോപനിഷത്ത്
    06 മാണ്ഡൂക്യോപനിഷത്ത്
    07 തൈത്തിരീയോപനിഷത്ത്
    08 ഐതരേയോപനിഷത്ത്
    09 ഛാന്ദോഗ്യോപനിഷത്ത്
    10 ബൃഹദാരണ്യകോപനിഷത്ത്
    ഇതാണ് ശരിയായ ക്രമം. ഇതിൽ ആദ്യം പറഞ്ഞപ്പോൾ തൈത്തിരീയം പറയുന്നില്ല. പക്ഷെ ദശോപനിഷത്ത് എന്ന പട്ടികയിൽ "ആരണ്യകോപനിഷത്ത്" എന്നൊരു വാക്കുപറഞ്ഞത് തീർത്തും വാസ്തവവിരുദ്ധമാണ്. അങ്ങനെയൊരു ഉപനിഷത്തില്ലെന്നുമാത്രവുമല്ല. വേദങ്ങളുടെ വിഭജനങ്ങളിലൊന്നാണത്. വേദങ്ങളെ സംഹിതകൾ,ബ്രാഹ്മണങ്ങൾ ആരണ്യകങ്ങൾ,ഉപനിഷത്തുകൾ എന്നീ 4 വിഭാഗങ്ങളായി തരംതിരിക്കുമ്പോൾ ആരണ്യകം എങ്ങനെ ഉപനിഷത്തായി.
    2 തവണയും ഈ തെറ്റ് അവർത്തിക്കുന്നുണ്ട്. പഠിതാക്കൾ അറിയാതെയാണെങ്കിലും ഈ തെറ്റ് പഠിച്ചുകൂടാ. പ്രഭാഷകന്റെ ശ്രദ്ധക്കുറവായിരിക്കാം എന്നു സമാധാനിക്കാം.

    • @resmipm4304
      @resmipm4304 Před 2 lety

      👍👍

    • @aarushiaaru2252
      @aarushiaaru2252 Před 8 měsíci

      വളരെ നല്ല അറിവ് തിരുത്തിയതിന് നന്ദി...

  • @ablepk3278
    @ablepk3278 Před 6 lety +1

    Njangalkku kittiya eee valiya arivinu sarinu 1000000 thanks

  • @rajanidhanapalan7355
    @rajanidhanapalan7355 Před 2 lety

    🙏

  • @purushanvelu3670
    @purushanvelu3670 Před 7 měsíci

    Nice

  • @rajinisaji6932
    @rajinisaji6932 Před 6 lety +1

    Sound olla video post cheyamo

  • @rethilkumarks4294
    @rethilkumarks4294 Před 3 lety +1

    ഗുരു ചരണം ശരണം.

  • @vradhakrishnan6624
    @vradhakrishnan6624 Před 6 lety +1

    ഈ വീഡിയോയിൽ സൗണ്ട് വളരെ കുറവാണ്. നല്ല സൗണ്ട് ഉള്ള വീഡിയോ പോസ്റ്റ് ചെയ്യാമോ?..

    • @GurukripaEdmonton
      @GurukripaEdmonton  Před 6 lety +1

      For sure....Sorry for the inconvenience and thank you for the information

  • @reshugiri6613
    @reshugiri6613 Před 5 lety +1

    ഇദ്ദേഹത്തിന്റെ വിലാസംകിട്ടുമോ...ഫോൺ നമ്പർ ആയാലും മതി

  • @beenaskumari9399
    @beenaskumari9399 Před 2 lety

    Coments ല്‍ അനാവശ്യ link കള്‍ ഇട്ട് ആളുകളെ പറ്റിച്ച് views കൂട്ടാനുള്ള വൃത്തികെട്ട ശ്രമം .

  • @mollypradeep3705
    @mollypradeep3705 Před rokem +1

    🙏🙏🙏

  • @aarushiaaru2252
    @aarushiaaru2252 Před 8 měsíci

    🙏🙏🙏🙏🙏