Gurukripa Edmonton
Gurukripa Edmonton
  • 88
  • 650 793

Video

Family Union 2023 | Gurukripa Edmonton | Canada | Vijayalal Nedumkandam | Speech of Narayana Guru
zhlédnutí 387Před rokem
ഗുരുകൃപ എഡ്മൺറ്റോൺ Canada യുടെ കുടുംബസംഗമം 2023 ൽ ശ്രീ വിജയലാൽ നെടുങ്കണ്ടം ശ്രീ നാരായണ ഗുരുദേവ ദർശനത്തെ കുറിച്ച് സംസാരിക്കുന്നു. എല്ലാവരും കേൾക്കുക 🙏
അദ്ധ്യായം 24 ശ്രീനാരായണഗുരുദേവൻ ശിവഗിരിയിലേക്ക് ഭാഗം 4 | Gurukripa Edmonton | Sivagiri |
zhlédnutí 636Před rokem
ഗുരുകൃപ എഡ്മൺറ്റോൺ അവതരിപ്പിക്കുന്ന ഗുരുവിനെ അറിയാൻ ഗുരുവിന്റെ ചാരത്തണയാൻ എന്ന പഠനക്ലാസ്സിൽ അദ്ധ്യായം 24 ശ്രീനാരായണഗുരുദേവൻ ശിവഗിരിയിലേക്ക് ഭാഗം 4 എന്ന വിഷയത്തിൽ ശ്രീ ബിബിൻഷാൻ ക്ലാസ് എടുക്കുന്നു.
അദ്ധ്യായം - 23 ശ്രീനാരായണ ഗുരുദേവൻ ശിവഗിരിയിലേക്ക് | ഭാഗം 3 Gurukripa Edmonton | Sivagiri |
zhlédnutí 482Před rokem
ഗുരുകൃപ എഡ്മൺറ്റോൺ അവതരിപ്പിക്കുന്ന ഗുരുവിനെ അറിയാൻ ഗുരുവിന്റെ ചാരത്തണയാൻ എന്ന പഠന ക്ലാസ്സിൽ അദ്ധ്യായം 23 ശ്രീ നാരായണ ഗുരുദേവൻ ശിവഗിരിയിലേക്ക് ഭാഗം 3 എന്ന വിഷയത്തിൽ ശ്രീ ബിബിൻഷാൻ ക്ലാസ് എടുക്കുന്നു .
168 th ഗുരു ജയന്തിയോടനുബന്ധിച്ചു നടന്ന വിളക്കുപൂജ | Gurukripa Edmonton, Canada.
zhlédnutí 488Před rokem
ഗുരുദേവ ജയന്തിയോടനുബന്ധിച്ച് നടന്ന വിളക്കുപൂജയുടെ പ്രസക്ത ഭാഗങ്ങൾ.
168 th Guru Jayanthi | Dance Performance | Amritha Subramony | Gurukripa Edmonton |
zhlédnutí 189Před rokem
168 th ഗുരുജയന്തിയോടനുബന്ധിച്ച് അമൃത സുബ്രമണി അവതരിപ്പിച്ച Dance performance. Gurukripa Edmonton , Canada .
Dance performance Kid’s | 168th Guru Jayanthi | Mixed Song | Gurukipa Edmonton |
zhlédnutí 288Před rokem
168 th ഗുരുദേവ ജയന്തി യോടനുബന്ധിച്ച് ഗുരുകൃപ Edmonton, Canada യിലെ കുട്ടികളുടെ Dance Performance.
തിരുവാതിര ശിവദം | 168 th ഗുരുജയന്തി | Gurukripa Edmonton | Canada |
zhlédnutí 636Před rokem
168 th ഗുരുദേവ ജയന്തി യോടനുബന്ധിച്ച് ഗുരുകൃപ എഡ്മൺറ്റോൺ, കാനഡ, അവതരിപ്പിച്ച ശിവദം നിറയും പ്രണവം ചിന്മയാരൂപം എന്ന തിരുവാതിര.
168 th Guru Jayanthi | ഗുരുദർശനവും കുടുംബജീവിതവും| Shaukath Mash | Gurukripa Edmonton|
zhlédnutí 367Před rokem
168 th ഗുരുദേവ ജയന്തിയോടനുബന്ധിച്ച് ശ്രീ ഷൗക്കത് മാഷ് ഗുരുകൃപ Edmonton, Canada യുടെ ഗുരുജയന്തി ആഘോഷത്തിൽ Online ആയി നടത്തിയ സ്നേഹസംവാദം. വിഷയം - ഗുരുദർശനവും കുടുംബജീവിതവും.
അദ്ധ്യായം- 22 ശ്രീനാരായണ ഗുരുദേവൻ ശിവഗിരിയിലേക്ക് | ഭാഗം -2 Gurukripa Edmonton |
zhlédnutí 799Před 2 lety
ഗുരുകൃപ എഡ്മൺറ്റോൺ അവതരിപ്പിക്കുന്ന ഗുരുവിനെ അറിയാൻ ഗുരുവിന്റെ ചാരത്തണയാൻ എന്ന പഠന ക്ലാസ്സിൽ അദ്ധ്യായം 22 ശ്രീനാരായണഗുരുദേവൻ ശിവഗിരിയിലേക്ക് ഭാഗം 2 എന്ന വിഷയത്തിൽ ശ്രീ ബിബിൻഷാൻ ക്ലാസ് എടുക്കുന്നു.
ഗുരുവിനെ അറിയാൻ ഗുരുവിന്റെ ചാരത്തണയാൻ| അദ്ധ്യായം 21 ശ്രീ നാരായണ ഗുരുദേവൻ ശിവഗിരിയിലേക്ക്| GURUKRIPA
zhlédnutí 1,1KPřed 2 lety
ഗുരുവിനെ അറിയാൻ ഗുരുവിന്റെ ചാരത്തണയാൻ| അദ്ധ്യായം 21 ശ്രീ നാരായണ ഗുരുദേവൻ ശിവഗിരിയിലേക്ക്| GURUKRIPA
History of Sree Narayana Dharma Paripalana Yogam | SNDP യോഗചരിത്രം ഭാഗം- 2 | Bibin Shan | Gurukipa
zhlédnutí 1,1KPřed 2 lety
Gurukripa Edmonton അവതരിപ്പിക്കുന്ന ഗുരുവിനെ അറിയാൻ ഗുരുവിന്റെ ചാരത്തണയാൻ എന്ന പഠനക്ലാസ്സിൽ അദ്ധ്യായം -20 അങ്ങേത്തിരുവുളളൂറിയൊരന്‍പിൻ വിനയോഗം എന്ന വിഷയത്തിൽ ശ്രീ ബിബിൻഷാൻ ക്ലാസ് എടുക്കുന്നു.
History of Sree Narayana Dharma Paripalana Yogam | SNDP യോഗം ചരിത്രം ഭാഗം-1 Bibinshan |Gurukripa |
zhlédnutí 1,3KPřed 2 lety
ഗുരുകൃപ Edmonton അവതരിപ്പിക്കുന്ന "ഗുരുവിനെ അറിയാൻ ഗുരുവിന്റെ ചാരത്തണയാൻ" എന്ന ഗുരുദേവ ചരിത്ര പഠനക്ലാസ്സിൽ അദ്ധ്യായം -19 "അങ്ങേതിരുവുള്ളൂറിയൊരൻപിൻ വിനയോഗം" എന്ന വിഷയത്തിൽ ശ്രീ ബിബിൻഷാൻ ക്ലാസ് എടുക്കുന്നു .
Sivagiri Pilgrimage | ശിവഗിരി തീർത്ഥാടനം | Sivagiri Ashramam of North America | Prasad Krishnan |
zhlédnutí 408Před 2 lety
ഫിലാഡൽഫിയ ശ്രീ നാരായണ അസോസിയേഷന്റെ അമരക്കാരൻ പ്രസാദ് കൃഷ്ണൻ വേങ്ങശ്ശേരിൽ 89 മത് ശിവഗിരി തീർത്ഥാടത്തിൽ നടന്ന ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ ആഗോള സമ്മേളത്തിൽ പങ്കെടുത്തു പ്രസംഗിച്ചപ്പോൾ..
അദ്ധ്യായം 18 |കുന്നുംപാറ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം|History of Sree NarayanaGuru|GURUKRIPA EDMONTON
zhlédnutí 1,3KPřed 2 lety
അദ്ധ്യായം 18 |കുന്നുംപാറ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം|History of Sree NarayanaGuru|GURUKRIPA EDMONTON
History of Sreenarayana Guru | ശ്രീനാരായണ ഗുരുദേവന്റെ മധ്യതിരുവിതാംകൂറിലെ പ്രവർത്തനങ്ങൾ | ഗുരുകൃപ |
zhlédnutí 976Před 2 lety
History of Sreenarayana Guru | ശ്രീനാരായണ ഗുരുദേവന്റെ മധ്യതിരുവിതാംകൂറിലെ പ്രവർത്തനങ്ങൾ | ഗുരുകൃപ |
History of Poothotta Sreenarayana Vallabha Kshethram|പൂത്തോട്ട ശ്രീ നാരായണ വല്ലഭ ക്ഷേത്രം|Gurukripa
zhlédnutí 2,8KPřed 2 lety
History of Poothotta Sreenarayana Vallabha Kshethram|പൂത്തോട്ട ശ്രീ നാരായണ വല്ലഭ ക്ഷേത്രം|Gurukripa
വേളിക്കാട് ശ്രീനാരായണമംഗലം കാർത്തികേയക്ഷേത്രം| Velikkadu Sreenarayanamangalam karthikeya Kshethram
zhlédnutí 997Před 2 lety
വേളിക്കാട് ശ്രീനാരായണമംഗലം കാർത്തികേയക്ഷേത്രം| Velikkadu Sreenarayanamangalam karthikeya Kshethram
ഗുരുകൃപ എഡ്മൺറ്റോൺ അവതരിപ്പിക്കുന്ന, അദ്ധ്യായം -14 കോലത്തുകര ക്ഷേത്രത്തിലെ ചരിത്ര വിശേഷങ്ങൾ ഭാഗം-2
zhlédnutí 1,8KPřed 3 lety
ഗുരുകൃപ എഡ്മൺറ്റോൺ അവതരിപ്പിക്കുന്ന, അദ്ധ്യായം -14 കോലത്തുകര ക്ഷേത്രത്തിലെ ചരിത്ര വിശേഷങ്ങൾ ഭാഗം-2
കോലത്തുകരക്ഷേത്രത്തിലെ ചരിത്ര വിശേഷങ്ങൾ ഒരു പഠനം | ഗുരുവിനെ അറിയാൻ ഗുരുവിന്റെ ചാരത്തണയാൻ|
zhlédnutí 3KPřed 3 lety
കോലത്തുകരക്ഷേത്രത്തിലെ ചരിത്ര വിശേഷങ്ങൾ ഒരു പഠനം | ഗുരുവിനെ അറിയാൻ ഗുരുവിന്റെ ചാരത്തണയാൻ|
കോലതീരേശനും കുമാരനാശാനും മഹാഗുരുവിന്റെ സവിധത്തിലേക്ക് | Gurukripa Edmonton |
zhlédnutí 2,4KPřed 3 lety
കോലതീരേശനും കുമാരനാശാനും മഹാഗുരുവിന്റെ സവിധത്തിലേക്ക് | Gurukripa Edmonton |
അദ്ധ്യായം 11 ശിവപ്രതിഷ്ഠയ്‌ക്ക്‌‌ ശേഷം ഗുരുവിന്റെ ലോകസംഗ്രഹ പ്രവർത്തനം| Gurukripa Edmonton|
zhlédnutí 1,6KPřed 3 lety
അദ്ധ്യായം 11 ശിവപ്രതിഷ്ഠയ്‌ക്ക്‌‌ ശേഷം ഗുരുവിന്റെ ലോകസംഗ്രഹ പ്രവർത്തനം| Gurukripa Edmonton|
അരുവിപ്പുറത്ത് ഗുരുപാദസ്പർശമേറ്റ മണ്ണിലൂടെ ഒരുയാത്ര|ഗുരുവിനെ അറിയാൻ ഗുരുവിന്റെ ചാരത്തണയാൻ|Gurukripa
zhlédnutí 1,7KPřed 3 lety
അരുവിപ്പുറത്ത് ഗുരുപാദസ്പർശമേറ്റ മണ്ണിലൂടെ ഒരുയാത്ര|ഗുരുവിനെ അറിയാൻ ഗുരുവിന്റെ ചാരത്തണയാൻ|Gurukripa
ഗുരുവിന്റെ അരുവിപ്പുറം ശിവപ്രതിഷ്ഠ| ഗുരുവിനെ അറിയാൻ ഗുരുവിന്റെ ചാരത്തണയാൻ|Gurukripa Edmonton|Canada|
zhlédnutí 2,4KPřed 3 lety
ഗുരുവിന്റെ അരുവിപ്പുറം ശിവപ്രതിഷ്ഠ| ഗുരുവിനെ അറിയാൻ ഗുരുവിന്റെ ചാരത്തണയാൻ|Gurukripa Edmonton|Canada|
അദ്ധ്യായം -8 1885 മുതൽ ഗുരുദേവൻ അരുവിപ്പുറത്ത് | ഗുരുവിനെ അറിയാൻ ഗുരുവിന്റെ ചാരത്തണയാൻ| Gurukripa
zhlédnutí 2,6KPřed 3 lety
അദ്ധ്യായം -8 1885 മുതൽ ഗുരുദേവൻ അരുവിപ്പുറത്ത് | ഗുരുവിനെ അറിയാൻ ഗുരുവിന്റെ ചാരത്തണയാൻ| Gurukripa
നാരായണൻ നാരായണഗുരുവായി അരുവിപ്പുറത്തേക്ക് |ഗുരുവിനെ അറിയാൻ ഗുരുവിന്റെ ചാരത്തണയാൻ|Gurukripa Edmonton|
zhlédnutí 1,4KPřed 3 lety
നാരായണൻ നാരായണഗുരുവായി അരുവിപ്പുറത്തേക്ക് |ഗുരുവിനെ അറിയാൻ ഗുരുവിന്റെ ചാരത്തണയാൻ|Gurukripa Edmonton|
അരുവിപ്പുറം മഹാഗുരുവിന്റെ തപോവന ഭൂമി | Gurukripa Edmonton |
zhlédnutí 389Před 3 lety
അരുവിപ്പുറം മഹാഗുരുവിന്റെ തപോവന ഭൂമി | Gurukripa Edmonton |
ദൈവത്തിന്റെ പടത്തലവന്റെ 71മത് സ്മൃതി ദിനം | Gurukripa Edmonton | Canada |
zhlédnutí 229Před 3 lety
ദൈവത്തിന്റെ പടത്തലവന്റെ 71മത് സ്മൃതി ദിനം | Gurukripa Edmonton | Canada |
നാണുആശാൻ മരുത്വാമലയിലേക്ക് | ഗുരുവിനെ അറിയാൻ ഗുരുവിന്റെ ചാരത്തണയാൻ |Gurukripa Edmonton | Canada |
zhlédnutí 2KPřed 3 lety
നാണുആശാൻ മരുത്വാമലയിലേക്ക് | ഗുരുവിനെ അറിയാൻ ഗുരുവിന്റെ ചാരത്തണയാൻ |Gurukripa Edmonton | Canada |
ചെമ്പഴന്തിയിലെ നാണുആശാൻ അവദൂത കാലത്തിലേക്ക് | ഗുരുവിനെ അറിയാൻ ഗുരുവിന്റെ ചാരത്തണയാൻ | Gurukripa |
zhlédnutí 2,1KPřed 3 lety
ചെമ്പഴന്തിയിലെ നാണുആശാൻ അവദൂത കാലത്തിലേക്ക് | ഗുരുവിനെ അറിയാൻ ഗുരുവിന്റെ ചാരത്തണയാൻ | Gurukripa |

Komentáře

  • @vijayalekshmip.s6443

    വിപിൻ സാറിനെ എപ്പോഴും എപ്പോഴും ഗുരുദേവൻ കാത്തുരക്ഷിക്കട്ടെ...

  • @rajeshshaji7666
    @rajeshshaji7666 Před 9 dny

    Gurudevan wrote **Vedanta Surhra** Same to Great Brahmna Sutra of Vyda vyasan

  • @rajeshshaji7666
    @rajeshshaji7666 Před 9 dny

    Gurudevan wrote Vedanta suthra sane to Great*Veda vysan* Kerala historians misleads &mis iunderstood kerala generations as only gurudevan as **SOCIAL reformer** That historians did historical Cheated to kerala.peoples

  • @sushamak1190
    @sushamak1190 Před 29 dny

    🙏🙏🙏🙏🙏

  • @remababu3762
    @remababu3762 Před měsícem

    ❤❤❤❤❤❤❤❤❤❤❤

  • @user-hy6vj4zf8p
    @user-hy6vj4zf8p Před měsícem

    പ്രണാമം❤❤❤❤❤

  • @pavithranpavithran8
    @pavithranpavithran8 Před měsícem

    1:06

  • @godofsmallthings4289
    @godofsmallthings4289 Před měsícem

    9:12

  • @baijualayamon
    @baijualayamon Před měsícem

    🙏🙏

  • @gopinathangopalan4847
    @gopinathangopalan4847 Před měsícem

    Aum one Caste One Religion one God for,,,,? Human,,,

  • @gopinathangopalan4847
    @gopinathangopalan4847 Před měsícem

    സാമ്പത്യത്തെ തേടി കാനടാ! ഗുരു ദേവ മന്ത്രം വിജയം One Caste One Religion One God for Human, അതാണ് പേരിന്റ് കൂട് caste ID ഒരിക്കലും പാടില്ല. പേര് ക്രിസ്ത്യൻ,ഇസ്ലാം,ഹിന്ദ് (singh)ഉദാഹരണം,,,,point of Impact,,,,!Gopinathan Are you Nair or Pillai,,,(.*,,,,,,,,,,,,,,,,,,, അതും j&k Area,യിൽ ഒരു Army ഓഫീസർ ചോതിച്ച ചോദ്യം, A+U+M=ഓo,,,,,,, നമഃ ശിവായ.

  • @godofsmallthings4289
    @godofsmallthings4289 Před měsícem

    Great speech sir 🙏

  • @sijithps1954
    @sijithps1954 Před 2 měsíci

    🙏👌

  • @salilkumark.k9170
    @salilkumark.k9170 Před 2 měsíci

    🌞🌍🌕🔥🙏👌💐

  • @user-fk4sw1pq7r
    @user-fk4sw1pq7r Před 2 měsíci

    ഭഗവാന്റെ അത്ഭുത കഥകൾ എത്ര കേട്ടാലും മതിയാവില്ല. എല്ലാം സവിസ്തരം കേൾക്കാൻ ആഗ്രഹം ഉണ്ട്.

  • @salilkumark.k9170
    @salilkumark.k9170 Před 2 měsíci

    🌞🌍🌕🔥🙏👌🌻

  • @ashajanardhanan8252
    @ashajanardhanan8252 Před 2 měsíci

    ബഷീർ സാറിന്റെ പ്രഭാഷണം മനോഹരം❤

  • @balangovindan4160
    @balangovindan4160 Před 2 měsíci

    Well explained. Thanks &regards

  • @lathapanikar1252
    @lathapanikar1252 Před 2 měsíci

    ഒാം ശ്രീ നാരായണ പരമ ഗുരവേ നമഃ

  • @sivadasnarayanan5248
    @sivadasnarayanan5248 Před 3 měsíci

    ഓം ശ്രീനാരായണ പ്രപഞ്ച ഗുരുവേ നമഃ

  • @sivadasnarayanan5248
    @sivadasnarayanan5248 Před 3 měsíci

    ഓം ശ്രീനാരായണ പ്രപഞ്ച ഗുരുവേ നമഃ

  • @sivadasnarayanan5248
    @sivadasnarayanan5248 Před 3 měsíci

    ഓം ശ്രീനാരായണ പ്രപഞ്ച ഗുരുവേ നമ :

  • @sivadasnarayanan5248
    @sivadasnarayanan5248 Před 3 měsíci

    നന്നായിട്ടുണ്ട്

  • @sivadasnarayanan5248
    @sivadasnarayanan5248 Před 3 měsíci

    ഓംശ്രീനാരായണ പ്രപഞ്ച ഗുരുവേ നമഃ ബിബിൻ ഷാൻ്റെ വീഡിയോ തിരഞ്ഞുപിടിച്ചു കാണുന്നു

  • @sivadasnarayanan5248
    @sivadasnarayanan5248 Před 3 měsíci

    ഓം ശ്രീ നാരായണ പ്രപഞ്ച ഗുരുവേ നമഃ

  • @sivadasnarayanan5248
    @sivadasnarayanan5248 Před 3 měsíci

    ഓം ശ്രീനാരായണ പ്രപഞ്ച ഗുരുവേ നമ:

  • @sivadasnarayanan5248
    @sivadasnarayanan5248 Před 3 měsíci

    ഓം ശ്രീനാരായണ പ്രപഞ്ച ഗുരുവേ നമഃ

  • @sivadasnarayanan5248
    @sivadasnarayanan5248 Před 3 měsíci

    super

  • @sivadasnarayanan5248
    @sivadasnarayanan5248 Před 3 měsíci

    , ഹൃദയാനന്ദം

  • @sivadasnarayanan5248
    @sivadasnarayanan5248 Před 3 měsíci

    ഓം ശ്രീനാരായണ പ്രപഞ്ച ഗുരുവേ നമ: എനിക്ക് മോക്ഷത്തെ നൽകിയാലും

  • @sivadasnarayanan5248
    @sivadasnarayanan5248 Před 3 měsíci

    ഓം ശ്രീ നാരായണ പ്രപഞ്ച ഗുരുവേ നമ എനിക്ക് മോഷത്തെ നൽകിയാലും പ്രഭോ

  • @sivadasnarayanan5248
    @sivadasnarayanan5248 Před 3 měsíci

    ഓ) o ശ്രീ നാരായണ പ്രപഞ്ച ഗുരുവേ നമഃ

  • @sivadasnarayanan5248
    @sivadasnarayanan5248 Před 3 měsíci

    ഒ ാം ശ്രീ നാരായണ പ്രപഞ്ച ഗുരുവേ നമഃ

  • @RejiVinod-qg6wi
    @RejiVinod-qg6wi Před 3 měsíci

    🙏🙏🙏

  • @sivadasnarayanan5248
    @sivadasnarayanan5248 Před 3 měsíci

    Super

  • @sivadasnarayanan5248
    @sivadasnarayanan5248 Před 3 měsíci

    1:06 1:11 1:13

  • @sivadasnarayanan5248
    @sivadasnarayanan5248 Před 3 měsíci

    Super

  • @ajitaajay1288
    @ajitaajay1288 Před 3 měsíci

    🙏🙏🙏🙏👍🌹

  • @SanthoshSRpumpssystem
    @SanthoshSRpumpssystem Před 4 měsíci

    ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🌹🙏🌹🙏🌹🙏🌹🙏🙏🌹🙏🌹🙏🌹🙏🌹🙏🌹🙏

  • @bindubabu6780
    @bindubabu6780 Před 4 měsíci

    ❤ ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നു മാഡം❤

  • @lumos8269
    @lumos8269 Před 4 měsíci

    🙏🙏🙏🌹

  • @vijayannn2950
    @vijayannn2950 Před 4 měsíci

    ഗുരുധർമ്മം ജയിക്കട്ടെ... Biju sir, താങ്കൾക്ക് ആയിരമായിരം വേദികളിൽ തുടർന്നും പ്രഭാഷണങ്ങൾ നടത്താൻ ആയുസ്സ് ആരോഗ്യം ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏

  • @mollymohanan5606
    @mollymohanan5606 Před 4 měsíci

    ഗുരു ഓം

  • @Yats980
    @Yats980 Před 4 měsíci

    🙏🙏🙏

  • @Yats980
    @Yats980 Před 4 měsíci

    🙏🙏🙏

  • @sikhasivadasan
    @sikhasivadasan Před 5 měsíci

    എല്ലാ അറബിനാട്ടുകാരും ഭാരതീയരെ ഹിന്ദി കൾ എന്ന് വിളിക്കുന്നു. ശരിയായി മതം എന്ന് ഭാരതീയരെ കൂട്ടി ചേർത്ത് പറയുന്നത് തീർത്തും ശരിയാണോ?

  • @sikhasivadasan
    @sikhasivadasan Před 5 měsíci

    ഗുരു ജീവിച്ചിരുന്നപ്പോൾ പഞ്ചലോക വിഗ്രഹം പ്രതിഷ്ഠിച്ചില്ലേ? ഹിന്ദു ഒരു മതമല്ല. അങ്ങനെ പറയുന്നു. താങ്കൾക്ക് ചരിത്രം അറിയാത്ത പോലെ........

  • @sikhasivadasan
    @sikhasivadasan Před 5 měsíci

    ഹിന്ദുക്കൾ എന്ന് പറയുന്നവർ മത വിഭാഗം എന്ന് പറയുന്നത് തീർത്തും ശരിയല്ല. ഹിന്ദു മതം ആരാൽ രൂപം കൊടുത്തതാണ്?

  • @sikhasivadasan
    @sikhasivadasan Před 5 měsíci

    താങ്കൾ മനസ്സിലാക്കുക, ശ്രീകൃഷ്ണനും അവതാരമല്ലേ. ക്ഷേത്രമുണ്ടല്ലോ?

  • @sikhasivadasan
    @sikhasivadasan Před 5 měsíci

    അവരുടെ ഭരണമായിരുന്ന അന്ന് എന്നു മാത്രമേയുള്ളൂ. വിവേകാനന്ദ സ്വാമിയും ശ്രീരാമകൃഷ്ണ പരമഹംസരും അക്കാലത്തല്ലേ സംന്യാസിയായത്. ഇത് ഭാരത പൈതൃകം കൊണ്ട് ആർക്കും വേണമെങ്കിൽ സ്വീകരിക്കാമായിരുന്നു. താങ്കൾ പറയുന്നത് അനുസരിച്ചു ഗുരുവിന് സാർവത്രികമായി ഈശ്വരനായി തന്നെ കാണണം. ഈശ്വരനായി പ്രതിഷ്ഠിച്ചുതന്നെ കാണണം. ആർക്കുവേണമെങ്കിലും ചെയ്യാം. താങ്കൾ പറയുന്നത്തിനോട് ചില കാര്യങ്ങൾ യോജിക്കാം. ഗുരു ദേവത അല്ല ഈശ്വരനാണ്.