168 th Guru Jayanthi | ഗുരുദർശനവും കുടുംബജീവിതവും| Shaukath Mash | Gurukripa Edmonton|

Sdílet
Vložit
  • čas přidán 6. 09. 2024
  • 168 th ഗുരുദേവ ജയന്തിയോടനുബന്ധിച്ച് ശ്രീ ഷൗക്കത് മാഷ് ഗുരുകൃപ Edmonton, Canada യുടെ ഗുരുജയന്തി ആഘോഷത്തിൽ Online ആയി നടത്തിയ സ്നേഹസംവാദം.
    വിഷയം - ഗുരുദർശനവും കുടുംബജീവിതവും.

Komentáře • 2

  • @GurukripaEdmonton
    @GurukripaEdmonton  Před 2 lety

    ആദ്യത്തെ ചോദ്യം - ഒരുപക്ഷേ ഗുരുവിനെ വളരെ peripheral ആയി, അതായത് കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും മനസിലാക്കുന്നത് പോലെ നമ്മുടെ സ്കൂൾ Curriculam ൽ അല്ലെങ്കിൽ Social Studies ൽ നാം പഠിക്കുന്ന ഒരു ഗുരുവിനെ മാത്രമായിരുന്നു മാഷും മനസിലാക്കേണ്ടിയിരുന്നത്. പക്ഷേ മറ്റൊരു കുടുംബപശ്ചാത്തലത്തിൽ നിന്നും തികച്ചും വ്യത്യസ്തമായി ഗുരുദർശനം ഇത്രയധികം ആഴത്തിൽ പഠിക്കാൻ പ്രചോദനമായതെന്താണ് ? അല്ലെങ്കിൽ ഗുരുവിലേക്ക് ഇത്രയധികം ആകൃഷ്ടനാകുവാനുള്ള കാരണം എന്താണെന്ന് ഒന്ന് ചുരുക്കി പറയാമോ?

  • @veeshreeheera3699
    @veeshreeheera3699 Před 2 lety

    🙏🙏🙏🌺🌼🌺AUM SREE NARAYANA PARAMA GURAVAE NAMA 🌺🌼🌺🙏🙏🙏.