എന്റെ സങ്കേതം നീയല്ലയോ ..

Sdílet
Vložit
  • čas přidán 22. 02. 2023
  • For Live Streaming
    Contact: 90743347656

Komentáře • 66

  • @robertrajadurai4851
    @robertrajadurai4851 Před rokem +3

    Glory be to GOD from usilampatti ,madurai , tamilnadu

  • @ashishkannara
    @ashishkannara Před rokem +7

    ഞാനെന്റെ യേശുവെ വാഴ്ത്തി വണങ്ങിടും
    ജീവിതനാൾകളെല്ലാം
    പാവനമായെന്നെ പാലിച്ചതോർക്കുമ്പോൾ
    സ്നേഹമെന്നിൽ ഏറുന്നേ(2)
    എന്റെ സങ്കേതം നീയല്ലയോ
    എന്റെ ആശ്രയവും നീയല്ലൊ
    എന്റെ ഉറവുകൾ അഖിലവും നിന്നിലെ
    എന്നും ആകുന്നെൻ പ്രാണപ്രിയാ(2)
    മൃത്യവിൻ വായിൽനിന്നും വീണ്ടെടുത്തോനെ
    മഹത്വപ്പെടുത്തും നിന്നെ
    ഞാൻ നിന്നെ സ്നേഹിച്ചു സേവിച്ചീ മരുവിതിൽ
    നിൻ നാമത്തെ ഘോഷിക്കും;-
    സീയോനിൻ നാഥാ നിൻ സ്നേഹമെനിക്കിഹെ
    എത്രയോ ആശ്ചര്യമെ
    നിൻ വിളിയോർത്തു ഞാൻ നിന്നെ പിൻഗമിപ്പാൻ
    മുറ്റും സമർപ്പിക്കുന്നേ;-
    പർവ്വതങ്ങൾ ചുറ്റിനിൽക്കും ശാലേം സമം
    കാത്തല്ലോ നിൻ ജനത്തെ
    ആശ്രയം നിന്നിൽ ഞാനെന്നുംവച്ചതിനാൽ
    ശാശ്വത ശാന്തിയുണ്ട്;-
    നീവരും നാളിൽ നിനക്കു തുല്യനായ്
    നില്പാൻ ഞാൻ വാഞ്ചിക്കുന്നേ
    ഞാൻ നിന്റെ നീതിയിൽ തികഞ്ഞിടുവാനായ്
    നിൻ കൃപ ചെയ്യേണമേ;-

  • @narenderbabu1386
    @narenderbabu1386 Před 8 měsíci

    Thanks for the live video

  • @shenimolkurien485
    @shenimolkurien485 Před rokem +1

    Amen..That brothers sang very well..It would be better to give a chance to some brothers who can sang like this for tpm chennai convention..instead of sisters..

  • @danidanu8124
    @danidanu8124 Před rokem +2

    Amen amen amen amen amen amen Thanku lord
    Thanku jesus
    Thanku holy spirit Blessed
    Song
    🙏🙏🙏🙏🙏🙏

  • @irismonu3827
    @irismonu3827 Před rokem +2

    Amen, praise the lord

  • @ashishkannara
    @ashishkannara Před rokem +5

    Njaan ente yeshuve vazthi vanagidum
    Jeevitha nalkalellam
    Pavanamayenne palacha thorkumpol
    Snehamennil erunne
    Ente sangetham neeyallayo
    Ente aashrayavum neeyallo
    Ente uravikal akhilaum ninnile
    Ennum aakunnen parana priya
    Mrithyuvin vayilninnum vendeduthone
    Mahathwappeduthum nine
    njaan nine snehichu seviche maruvithil
    Nin namathe ghoshikum;-
    Seyonil natha nin snehamenikihe
    Ethrayo aashcharyame
    Nin viliyorthu njaan nine pingamippan
    Muttum samarppikunne;-
    Parvathangal chutti nilkum shalem samam
    Kathallo nin janathe
    Aashraym ninnil njanennum vachathinal
    Shawshvatha shanthiyunde;-
    Nee varum nalil ninaKku thullyanay
    Nilppan njaan vanchikkunne
    njaan ninte neethyil thikangi’duvanay
    Nin krupa cheyyename;-

  • @lissyjames4235
    @lissyjames4235 Před rokem +2

    Super song 🙏🙏🙏

  • @lizzyprasad6401
    @lizzyprasad6401 Před rokem +2

    Give the Mike those who are able to sing properly 😮😮

  • @kamaliprasilda7694
    @kamaliprasilda7694 Před rokem +2

    Hallelujah

  • @gloriousengineering7353
    @gloriousengineering7353 Před rokem +1

    I am so glad to see this worship. What is the different between ACPM and CPM

  • @snehaboban7061
    @snehaboban7061 Před rokem +2

    Amen❤️

  • @24.7media
    @24.7media Před rokem

    Super song❤

  • @lissyrobertlissy3831
    @lissyrobertlissy3831 Před rokem

    Praise the lord

  • @mathewdk9168
    @mathewdk9168 Před rokem +2

    സിലോൺ പെന്തകോസ്തു മിഷന്‍ - ദീ പെന്തകോസ്തു മിഷന്‍ എന്ന പേരില്‍ മാറ്റിയപ്പോൾ കുറച്ചു പേര്‍ മാത്രം ദീ പെന്തകോസ്തു മിഷനിൽ ചേരാതെ മാറി നിന്നു അവരാണ് ഇപ്പോള്‍ ഇവിടെ കാണുന്ന സീ പി എം. പക്ഷെ കേരളത്തില്‍ എത്ര സീ പി എം സഭ ഉണ്ടെന്നു അറിയില്ലാ. എന്തിനാണ് ഇങ്ങനെ വേർ പിരിഞ്ഞു പോയത് എന്ന് ഓര്‍ക്കുമ്പേൾ വലിയ പ്രയാസം ഉണ്ട്

  • @jerinkjoseph3491
    @jerinkjoseph3491 Před rokem +2

    സ്തോത്രം..

  • @RajKumar-jq8ot
    @RajKumar-jq8ot Před rokem

    Praise the Lord

  • @anilababu-ui6ls
    @anilababu-ui6ls Před rokem

    🙏 Amen God 🙏 🙏 🙏 🙏

  • @kunjumonthomos2641
    @kunjumonthomos2641 Před 10 měsíci

    Amen

  • @SusanSusan-ol2xy
    @SusanSusan-ol2xy Před rokem +1

    🙏🙏🙏🙏🙏

  • @rajur6879
    @rajur6879 Před rokem

    Reali appostholar church TPM Prsise Thee Lord.

  • @manijithff8460
    @manijithff8460 Před rokem

    ആമേൻ

  • @KirubaM-rm8fo
    @KirubaM-rm8fo Před rokem

    Which place is this

  • @kochumonmv1636
    @kochumonmv1636 Před rokem +2

    C. P. M👍

  • @kochumonmv1636
    @kochumonmv1636 Před rokem +1

    ഗ്ലോറി 👍👍👍

  • @mylife-ns7fn
    @mylife-ns7fn Před rokem +1

    C p m Church

  • @gladvin313
    @gladvin313 Před rokem +1

    International..... ??????

  • @ljoyston
    @ljoyston Před rokem

    Yivar vivaahidharo? Avivahidharo?

    • @dennies6485
      @dennies6485 Před rokem

      I hope both accepted for CPM servents of God. Family life or with out.

    • @reemapillai9621
      @reemapillai9621 Před rokem

      Unmarried

    • @jistersofia3634
      @jistersofia3634 Před rokem

      I think this is not TPM church. TPM church pastors and sisters are unmarried. Here most of the pastors in the stage are wearing like TPM pastors but few are wearing differently .

  • @jenifarmnr2952
    @jenifarmnr2952 Před rokem +7

    Which church?

  • @RuthCarolina-lq9xe
    @RuthCarolina-lq9xe Před rokem +2

    How come live for tpm

    • @joelpgeorge1504
      @joelpgeorge1504 Před rokem

      ഇത് tpm അല്ല bro

    • @jubinpospiralgeorge
      @jubinpospiralgeorge Před rokem +1

      @Ruth Carolina Once TPM and CPM stood together as a single church (CPM) but by the reason of changing name they departed their ways as TPM (CPM in Sri Lanka) and CPM in Kerala. This CPM has no affiliation with TPM aka The Pentecostal Mission

    • @apostles4072
      @apostles4072 Před rokem

      No Tpm
      This out side

    • @jijititus7145
      @jijititus7145 Před rokem

      This is not TPM. This is CPM

    • @jobizzcreations2917
      @jobizzcreations2917 Před rokem

      Not tpm.this is cpm

  • @athis2794
    @athis2794 Před rokem

    Tiz not tpm or cpm tiz is out said cpm meaning Ceylon penticostal mission this is India chrch

  • @Jasmarry757
    @Jasmarry757 Před 5 měsíci

    Brother ithu cpm illa.. This ACPM CHURCH.... NAMBA CHURCH LA IRUNTHU VANTHUTANGA BRO........

  • @miniaji4651
    @miniaji4651 Před rokem +18

    ഇതു CPM church ആണ് ടിപിഎം അല്ല

    • @linogeorge5393
      @linogeorge5393 Před rokem +1

      അതെ ഇത് സിപിഎം ആണ് 👍

    • @news4world777
      @news4world777 Před rokem

      Same

    • @elbamanoj1230
      @elbamanoj1230 Před rokem

      Kerala thil e cpm church undo? Undengil evideya? Ariyan vendi chodichada kto.... Njan TPM believer aanu

    • @ajeeshj468
      @ajeeshj468 Před rokem +2

      CPM പഴയ പേരാണ് ഇപ്പോൾ TPM എന്നാണ്

    • @subhashvvsubhash5468
      @subhashvvsubhash5468 Před rokem

      Cpm അല്ല Tpm abcd അറിയില്ല അല്ലെ

  • @koshynellimoottil5273

    cpm ആ യാലും TP Mആയാലും യേശുവിനെ അത്രെ ആ രാധിക്കുന്നത്

  • @issacy1976
    @issacy1976 Před rokem +1

    ഇപ്പോൾ സി പി എം സഭ ഇല്ല

    • @valsamathew1929
      @valsamathew1929 Před rokem

      കോട്ടയം dist. ഇൽ പലേടത്തും ഉണ്ട്

  • @babychanchan1376
    @babychanchan1376 Před rokem

    AMEN HALLELUJA HOSANNA
    THANK YOU JESUS
    AMEN HALLELUJA 🎉
    LOVELY FATHER JESUS CHRIST BLESS YOURS FAMILY YOURS CHURCH FAMILY YOURS MINISTRIES AMEN
    SHABBAT SHALOM
    ALMIGHTY LIVING GOD JESUS CHRIST COMING SOON

  • @gladvin313
    @gladvin313 Před rokem

    വികടനവാദികള്‍.....TPM = CPM....

  • @nesamonisheila6253
    @nesamonisheila6253 Před rokem

    Praise the lord