ബോട്ട് മിനിസ്ട്രി.. പരസ്യയോഗം PART -1, അനുഭവസാക്ഷ്യം.

Sdílet
Vložit
  • čas přidán 21. 08. 2024
  • കുമരകം, കുട്ടനാട് കായൽ തുരുത്തുകളിൽ സുവിശേഷവിളംബര യാത്ര...

Komentáře • 168

  • @sumaabraham1843
    @sumaabraham1843 Před 2 lety +20

    Br Siyad. താങ്കൾടെ സാക്ഷ്യം അനേകരെ ദൈവത്തിൻ്റെ സ്നേഹത്തിലേക്ക് നയിക്കും.God bless you .

  • @jomonkj8111
    @jomonkj8111 Před 2 lety +12

    പാസ്റ്റർ വളരെ അനുഗ്രഹിക്കപ്പെട്ട പരസ്യ യോഗം അനേകർ യേശുവിനെ അറിയുവാൻ ഇതു പോലുള്ള പരസ്യ യോഗങ്ങൾ ചെയുവാൻ ദൈവം ധാരളമായ് അനുഗ്രഹിക്കട്ടെ 🙏 പാട്ട് വളരെ നന്നായിട്ടുണ്ട്🎶🙏🙏🙋

  • @padminitv6496
    @padminitv6496 Před 2 lety +16

    അനുഭവസാക്ഷിയം കേട്ടആ വ്യക്തികളെ ഓരോരുത്തരെയും ഹൃദയങ്ങളെ കർത്താവ് തുറക്കട്ടെ എന്ന് പ്രാത്ഥിക്കുന്നു കർത്താവിന്റെ ദാസ്ന്മാരെ ദൈവം അനുഗ്രഹിക്കട്ടെ ആമേൻ 🙏🙏🙏🙌🏻🙌🏻

  • @mariammaabraham8436
    @mariammaabraham8436 Před 2 lety +21

    Blessed singer Shameer pastor 👌👌👌.. Encouraging testimony Br. Siyad അനേകരെ നിത്യജീവനു വേണ്ടി ഒരുക്കുവാൻ താങ്കളെ ദൈവം സഹായിക്കട്ടെ..

  • @evgunnikrishnanpunalur2760
    @evgunnikrishnanpunalur2760 Před 2 lety +33

    Thanks Jesus ❤️👍🙏

  • @truewords8442
    @truewords8442 Před 2 lety +37

    കുട്ടനാട് എന്റെ പപ്പയുടെ നാടാണ്.. പാസ്റ്ററുടെ പ്രസംഗം കേട്ട് അവിടെയുള്ളവർ ദൈവത്തെ അറിയട്ടെ...God Bless You

  • @ponnuzz35
    @ponnuzz35 Před 2 lety +2

    Amen.. കർത്താവ് വരാറായി ആവാലോടെ കർത്താവിന്റെ വരവിനായി കാത്തിരിക്കുന്ന , കല്പനകളെ പ്രമാണിക്കുന്ന ഒരുക്കൂ ട്ടം മനുഷ്യർ എടുക്കപ്പെടും.. വിളിക്കപ്പെട്ടവർ അനേകർ തെരെഞ്ഞടുക്കപ്പെട്ടവരോ ചുരുക്കം.. കർത്താവിനെ അറിഞ്ഞ ദൈവമക്കളെ അവന്റെ കല്പനകളെ പ്രമാണിക്ക... കർത്താവിന്റെ വരവിനായി ഒരുങ്ങുക.. ആമേൻ 🙏🙏🙏....

  • @reejafinny
    @reejafinny Před 2 lety +18

    എത്ര ബഹുമാനത്തോടെയും ശ്രദ്ധയോടെയുമാണ് ആ നാട്ടിലെ പ്രിയപ്പെട്ടവർ സുവിശേഷം കേൾക്കുന്നത് 💚 💚. അവരിൽ ചിലരെങ്കിലും ഇന്ന് ദൈവസ്നേഹത്തിലേക്ക് വരുവാൻ പ്രാർത്ഥിക്കുന്നു 💚..

  • @girijajoseph7660
    @girijajoseph7660 Před 2 lety +10

    നല്ല പാട്ട്, അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം ഇത് അനേകരെ രക്ഷയിലേക്ക് നയിക്കാൻ ഇടയാകട്ടെ.

  • @sheenaharis5916
    @sheenaharis5916 Před 2 lety +26

    ആമേൻ സ്തോത്രം യേശു ഇന്നും ജീവിക്കുന്നു ഹല്ലേലൂയ🙋‍♀️🙋‍♀️

  • @regimonkv2865
    @regimonkv2865 Před 2 lety +2

    മനുഷ്യ നിർമ്മിതങ്ങളായ മതങ്ങളും / മതാചാരങ്ങളും / ഉപേക്ഷിച്ച് മതങ്ങൾക്ക് അതീതനായ കർത്താവായ യേശു ക്രിസ്തുവിന്റെ നിർമ്മല സുവിശേഷം അറിയിക്കാൻ താങ്കൾക്ക് ലഭിച്ച ഭാഗ്യത്തെ ഓർത്ത് ഞാൻ എന്റെ കർത്താവിന് കോടാനുകോടി സ്തോത്രം ചെയ്യുന്നു. ഞാനും മതം ഉപേക്ഷിച്ച് ലോക രക്ഷിതാവായ യേശു ക്രിസ്തുവിനെ പ്രസംഗിക്കുന്നു.

  • @franciskl7092
    @franciskl7092 Před 2 lety +12

    കർത്താവിനു മഹത്വം കർത്താവിന്റെ ദാസന്മാരെയെല്ലാം ദൈവം അനുഗ്രഹിക്കട്ടെ.. ഈ ശ്രേഷ്ഠമായ സന്ദേശം അനേകർക്ക് അനുഗ്രഹമായി തീരട്ടെ!!!!അതിനായി പ്രാർത്ഥിക്കുന്നു!!!!!!👍👍👍👍

  • @girijaprabhakaran6844
    @girijaprabhakaran6844 Před 2 lety +45

    Pastor pattukaranum ആയിരുന്നോ? വളരെ നല്ല പാട്ട്. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

    • @anievarghesevarghese997
      @anievarghesevarghese997 Před 2 lety +6

      പാസ്റ്റര്‍ജീ വളരെ മനോഹരമായി പാടിയിരിക്കുന്നു.. കർത്താവിന്റെ അനുഗ്രഹം ധാരാളമായി ഉണ്ടാവട്ടെ...

    • @Sam-xd1fo
      @Sam-xd1fo Před 2 lety +4

      Amen🔥❤️

  • @elisapethj7361
    @elisapethj7361 Před 2 lety +24

    നല്ലസുവിശേഷം കേൾക്കുന്നവർരക്ഷിക്കപ്പെടട്ടെ

  • @abeyrajanbethany
    @abeyrajanbethany Před 2 lety +4

    Shemeer pastor Song valare nannayi Paadi Musically Talented aanu . Its beautifull singing👍👍👍👍🎹🎹🎹🎹😍Testimony Blessed🙏🙏🙏

  • @binnymathew3472
    @binnymathew3472 Před 2 lety +2

    പാസ്റ്ററെ ദൈവം അനുഗ്രഹിക്കട്ടെ. ഇനിയും കൂടുതൽ വേല ചെയ്യുവാൻ പ്രാപ്തനാക്കട്ടെ.

  • @princef9830
    @princef9830 Před 2 lety +8

    AMEN Super songs BROTHER

  • @joesworna2266
    @joesworna2266 Před 2 lety +19

    "ജീവിക്കുന്ന ദൈവത്തിന്റ ജീവൻ ത്രസിപ്പിക്കുന്ന അത്ഭുതസാക്ഷ്യം". ദൈവത്തിനു സ്തോത്രം. 🙏🙏

  • @josethomas6799
    @josethomas6799 Před 2 lety +19

    Praise the lord ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ

  • @sujinsudhakaran4500
    @sujinsudhakaran4500 Před 2 lety +6

    Praise the Lord

  • @pushpam7629
    @pushpam7629 Před 2 lety +15

    May the Lord Jesus Christ be with you and your team.

  • @jithinjohn9918
    @jithinjohn9918 Před 2 lety +20

    Prayers and blessings to the team in Jesus name 💕

  • @princef9830
    @princef9830 Před 2 lety +5

    Amem Sthotharam Brother

  • @rejipallath8710
    @rejipallath8710 Před 2 lety +7

    ദൈവത്തിന് മഹത്വം,
    ദൈവദാസൻ മാരെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

  • @nissyphilip
    @nissyphilip Před 2 lety +2

    ദൈവം അനുഗ്രഹിക്കട്ടെ. ദൈവമേ ഇതു കേൾക്കുന്നവരുടെ ഹൃദയം തുറക്കേണമേ...

  • @abrahamphilip6542
    @abrahamphilip6542 Před 2 lety +8

    TO GOOD GOD Be the Glory

  • @johnjose3168
    @johnjose3168 Před 2 lety +3

    ഹൃദയ സ്പർശിയ്യായ അനുഭവ സാഷ്യം സഹോദര, ദൈയ്‌വം കൂടെയിരിക്കട്ടെ

  • @joseabraham1903
    @joseabraham1903 Před 2 lety +15

    Proud to be brother Shameer kollam for your gospel

  • @axl.77xle18
    @axl.77xle18 Před 2 lety +4

    Praise the Lord...പാട്ടിനു അഭിനന്ദനം പറയാതെ പറ്റില്ല.സ്വരങ്ങൾ നന്നായി പാടി..കർത്താവിനെ ഉയർത്താൻ ലഭിക്കുന്ന ഏത് അവസരവും നന്നായി ഉപയോഗിക്കുന്ന കർദ്രദാസനെയും team members neyum വലിയ അനുഗ്രഹത്താൽ നിറക്കെട്ടെ...God bless your team work..

  • @moonlight5099
    @moonlight5099 Před 2 lety +6

    Amen

  • @sajartstv6031
    @sajartstv6031 Před 2 lety +3

    God bless you pastor

  • @jobaithomas255
    @jobaithomas255 Před 2 lety

    ബ്രദർ താങ്കളുടെ വചനപ്രഘോഷണം യാത്ര എല്ലാത്തരത്തിലും വിജയമാകട്ടെ എന്ന് സർവ്വശക്തനായ ദൈവത്തോട് പ്രാർത്ഥിക്കുന്നു പാട്ട് വളരെ നന്നായിരിക്കുന്നു ബ്രദർ എൻറെയും ടീമിനെയും വചനപ്രഘോഷണം യാത്രയെ കർത്താവ് സംരക്ഷിക്കട്ടെ

  • @albiponnuse1778
    @albiponnuse1778 Před 2 lety +2

    God bless you pastor and Ziyad pastor and also your ministry...

  • @jeenajustin5854
    @jeenajustin5854 Před 2 lety +11

    Blessed ministry 🙏🏼🙏🏼

  • @sheeskd8472
    @sheeskd8472 Před 2 lety +2

    യേശുവേ അങ്ങയുടെ കരുണയിൽ ഞങ്ങൾ ആശ്രയിക്കുന്നു... 🙏

  • @susammavarghese773
    @susammavarghese773 Před 2 lety +7

    Amen
    God bless you br Siyad

  • @shyjavijayan4217
    @shyjavijayan4217 Před 2 lety +8

    Amen Sthothram

  • @jacobperoor1664
    @jacobperoor1664 Před 2 lety +4

    Very nice singing dear Pastor. May God bless you more........

  • @usha3408
    @usha3408 Před 2 lety +11

    Blessed ministry,God bless you
    Pastor and your family 🙏
    Really you are a man of God 🙏💕

  • @girijajoseph7660
    @girijajoseph7660 Před 2 lety +8

    God bless you brother

  • @gloriakoder2988
    @gloriakoder2988 Před 2 lety +14

    ആമേൻ.. കർത്താവിന് മഹത്വം 🙏🏾🙏🏾

  • @amminikutty1847
    @amminikutty1847 Před 2 lety +6

    amen

  • @snehasebastian4015
    @snehasebastian4015 Před 2 lety +7

    Nalla anugrahikkapetta testimony God bless you siyad uncle🙏

  • @dijoabraham5901
    @dijoabraham5901 Před 2 lety +1

    Good message JESUS bless you abundantly pastor Shameer

  • @wilcysaju1411
    @wilcysaju1411 Před 2 lety +8

    Pastor your are a great singer 😀👍. God bless you.🙏🙏🙏

  • @jijujvc1765
    @jijujvc1765 Před 2 lety +6

    ആമേൻ

  • @Fatima05835
    @Fatima05835 Před 2 lety +2

    God bless you

  • @manikkuttanvazhoor9902
    @manikkuttanvazhoor9902 Před 2 lety +8

    God bless u 🙏😇

  • @seeja1000
    @seeja1000 Před 2 lety +4

    God bless you pastor shameer

  • @susammageorge995
    @susammageorge995 Před 2 lety +9

    Praise the Lord.🙏🏼🙏🏼🙏🏼

  • @GM-xi8zu
    @GM-xi8zu Před 2 lety +6

    very good pastor . sung well . good message . all the blessings

  • @tomben2011
    @tomben2011 Před 2 lety +10

    God bless your ministry. Very blessed testimony. God use you more and more for His kingdom.

  • @chillspot4901
    @chillspot4901 Před 2 lety +10

    ഒരു കൺവൻഷൻ നടത്തുന്നതിലും പ്രയോജനം ചെയ്യും ദൈവ ദാസനെ ദൈവം ബലപ്പെടുത്തട്ടെ

    • @jnn1441
      @jnn1441 Před 2 lety

      Yes, conventionnu cash vangi alle suvishesham pareyunne , evar sorgiya prethiphalathinu vendi Karthavine sakshikyunnu 🙏🙏🙏

  • @susammavarghese773
    @susammavarghese773 Před 2 lety +6

    Praise the Lord
    God bless you pr and all teams

  • @salyjohn8041
    @salyjohn8041 Před 2 lety +6

    God bless all team.

  • @jijujvc1765
    @jijujvc1765 Před 2 lety +6

    ഹല്ലേലൂയാ

  • @rosekuriakose
    @rosekuriakose Před 2 lety +7

    God bless you and your team pastor.

  • @philipjoseph8863
    @philipjoseph8863 Před 2 lety +6

    Praise God..

  • @sunnyabrahamsk9101
    @sunnyabrahamsk9101 Před 2 lety +6

    Hallelujah amen 🙏

  • @leelammareji9863
    @leelammareji9863 Před 2 lety +6

    Hallelujah Amen God bless you.

  • @Iammathewgeorge
    @Iammathewgeorge Před 2 lety +2

    ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

  • @rajanc3233
    @rajanc3233 Před 2 lety +4

    Praise the lord hallelujah ammen yesu karthavine sthotharam the gospel of Jesus Christ is truth he saves from all sin and the Death your testimony is very good and truth thank j c and you

  • @amminikutty1847
    @amminikutty1847 Před 2 lety +7

    praise the lord 🙏🙏🙏🙏🙏

  • @sabu3677
    @sabu3677 Před 2 lety +4

    Good.real msg&suuper classical.spirtul.song.achayanuyum kuudu ulla.saha.bro.karthavu anugarahikkattu.namudu house botilullavaryum

  • @manubabu3048
    @manubabu3048 Před 2 lety +2

    മുന്നോട്ടു മുന്നോട്ടു ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🌹🌹🌹🌹🥰🌹🥰🥰👏👏👏👏👏👌👌👌👌

  • @laisammageorge7989
    @laisammageorge7989 Před 2 lety +2

    God bless you 🙏

  • @philipsabraham2028
    @philipsabraham2028 Před 2 lety +9

    Blessed ministry.

  • @leenaninan2860
    @leenaninan2860 Před 2 lety +8

    ആമേൻ സ്തോത്രം🙏🙏🙏🙏

  • @mercyvinu5946
    @mercyvinu5946 Před 2 lety +7

    PRaise the lord 🙏🙏🙏 hallelujah sthothram appaa.

  • @Dark_Wolf752
    @Dark_Wolf752 Před 2 lety +6

    Praise God bless you 🙏

  • @ajicherian4599
    @ajicherian4599 Před 2 lety +6

    Amen. God bless you

  • @varughesevarughese6072
    @varughesevarughese6072 Před 2 lety +1

    Praise the lord

  • @rosammamathai1032
    @rosammamathai1032 Před 2 lety +5

    Sthothram God bless you all.

  • @User-gfthyr2ii6f7y
    @User-gfthyr2ii6f7y Před 2 lety +5

    Yeshu jeevikkunnu😢, ellavarum ariyane daivame

  • @bijutimoty8274
    @bijutimoty8274 Před 2 lety +7

    Amen 🙏

  • @francisthannikkal1903
    @francisthannikkal1903 Před 2 lety +6

    God Bless All Soul Winners in the Name of Jesus Christ Amen Hallelujah SHALOM Gloria

  • @geeva12345
    @geeva12345 Před 2 lety +1

    God bless you abundantly, very good ministry. Praise the Lord

  • @jacobperoor1664
    @jacobperoor1664 Před 2 lety +4

    Praise God. May God bless you bro Siyad . A leaving testimony.

  • @mathewsjohnson8326
    @mathewsjohnson8326 Před 2 lety +1

    Amen🙏🏻🔥

  • @jobin3307
    @jobin3307 Před 2 lety +1

    Wonderful song pastor.

  • @davidpj653
    @davidpj653 Před 2 lety +1

    God bless you amen.

  • @johnt6990
    @johnt6990 Před 2 lety +6

    Amen🙏🙏🙏

  • @shinojwayanad7294
    @shinojwayanad7294 Před 2 lety +1

    Amen❤

  • @deenasasidhar7905
    @deenasasidhar7905 Před 4 měsíci

    Blessed life. God bless you more n more ....

  • @zillamadavid4107
    @zillamadavid4107 Před 2 lety +3

    Praise the lord
    Blessed ministery

  • @sonythomas6882
    @sonythomas6882 Před 2 lety +1

    Praise God Amen

  • @leelammareji9863
    @leelammareji9863 Před 2 lety +5

    Thanks God

  • @Evg.shijomathaimathaik4343

    ഒരുക്കും. ???
    ഒരുങ്ങുക മനുഷ്യ നീ
    ഒരുങ്ങുക നീ മനുഷ്യ
    എന്തിന് ഒരുങ്ങണം ഞാൻ എന്തിന് ഒരുങ്ങണം ഞാൻ
    അന്ത്യ കാലത്തിൻ
    അന്ത്യ കാലമാണിത് ഇത്
    നിത്യ നാശം ഒഴിഞ്ഞ് നിൻ
    നിത്യ ജീവൻ ആയി ഒരുങ്ങുക നീ
    എങ്ങനെ ഒരുങ്ങണം ഞാൻ എങ്ങനെ ഒരുങ്ങണം ഞാൻ
    ക്രിസ്തുയേശുവിൻ സുവിശേഷ വചനത്തിൽ ഒരുങ്ങണം നീ
    ക്രിസ്തുയേശുവിൻ സുവിശേഷ വചനത്തിൽ
    എങ്ങനെ ഒരുങ്ങണം ഞാൻ
    ക്രിസ്തുയേശുവിൽ രക്തത്തിൽ
    നിൻ പാപത്തെ കഴുകി ഒരുങ്ങുക
    നീ
    വരുവിൻ, നമുക്കു തമ്മിൽ വാദിക്കാം എന്നു യഹോവ അരുളിച്ചെയ്യുന്നു; നിങ്ങളുടെ പാപങ്ങൾ കുടുഞ്ചുവപ്പായിരുന്നാലും ഹിമംപോലെ വെളുക്കും; രക്താംബരംപോലെ ചുവപ്പായവിരുന്നാലും പഞ്ഞിപോലെ ആയിത്തീരും.
    ഞാൻ ഒരുങ്ങീടാം
    നിത്യ ദൈവമാം ക്രിസ്തുയേശുവിൽ പരിശുദ്ധാത്മാവിൽ
    ഞാൻ ഒരുങ്ങീടാം
    എൻറെ നിത്യജീവൻ ആയി ഞാൻ ഒരുങ്ങി ഇടാം ...
    Evg shijomathai K
    09446935398

  • @jnn1441
    @jnn1441 Před 2 lety +1

    In the name of Jesus,amen 🙏🙏

  • @gracemohan5225
    @gracemohan5225 Před 2 lety +3

    May God bless you 🙏❤️

  • @lijopb464
    @lijopb464 Před 2 lety +2

    Song nice

  • @sajuxavier6431
    @sajuxavier6431 Před 2 lety +1

    Good song and excellent singing. God bless u brother.

  • @yohannankarukaparambil1593

    Pastorji👍🙏🙏🙏

  • @sallyzachariah8913
    @sallyzachariah8913 Před 2 lety +4

    Blessed ministry 🙏 It reminds me Luke chapter 5 the first verses. Praying that every listeners, to open their spiritual eyes and follow the truth, Jesus Christ

  • @ccc9985
    @ccc9985 Před 2 lety +2

    Good voice

  • @rajanc3233
    @rajanc3233 Před 2 lety +3

    How it was sweet the testimony of the god servant thank you for the good speech

  • @nishajoy6057
    @nishajoy6057 Před 2 lety +4

    Amen🙏 God bless u pastor

  • @jancycv5306
    @jancycv5306 Před 2 lety +5

    E ministryeyum daivadasanmareyum karthave anugrahikatte sthothram

  • @kaabraham4202
    @kaabraham4202 Před 2 lety +4

    May the good God use you mightily and richly to propagat His good news to Many

  • @tessthomas3960
    @tessthomas3960 Před 2 lety +2

    Amazing spiritual Journey
    May Lord bless you in this journey
    Beautiful songs.