മിണ്ടാനും പറയാനും ആരെങ്കിലും വേണം | LIFETIPS

Sdílet
Vložit
  • čas přidán 5. 09. 2024
  • #lifeawareness #motivation #malayalaminspirational
    ഒറ്റപ്പെടൽ ജീവിതത്തിന്റെ ഏറ്റവും വലിയ സങ്കടകരമായ അവസ്ഥയാണ്.... ഏകാന്തത സാധാരണ ഒരു വ്യക്തിയെ വലിയ തകർച്ചയിൽ കൊണ്ടുചെന്നെത്തിക്കും... ഒരാളുടെ മനസ്സിലെ സങ്കടങ്ങളൊക്കെ വേഗത്തിൽ പെയ്തൊഴിയുന്നത് ആ സങ്കടങ്ങളൊക്കെ ആരോടെങ്കിലും പറയാൻ കഴിയുമ്പോഴാണ്... അതുപോലെ ഓരോ ഒറ്റപ്പെടലുകളിലും മനസ്സ് ഏറ്റവും കൂടുതൽ തിരയുന്നത് മോശമായ ചിന്തകളാണെന്നതാണ് സത്യം... അതുകൊണ്ട് തന്നെ ആരും ഏകാന്തതയിലേക്ക് തളച്ചിടപ്പെടരുത്... മിണ്ടാനും പറയാനും ഏതൊരാൾക്കും ആരെങ്കിലുമൊക്കെ എന്നുമുണ്ടാവണം എന്ന് ചുരുക്കം 😊❤️❤️❤️

Komentáře • 94