Komentáře •

  • @user-cf3yx2ji1l
    @user-cf3yx2ji1l Před 24 dny +10

    ഞാനും ഇങ്ങനെയാണ് സർ വെറുതെ ടെൻഷൻ അടിക്കും ചെറിയ കാര്യത്തിന് പോലും 🙏👍👍👍

  • @areefaarafa4509
    @areefaarafa4509 Před 24 dny +7

    ഞാൻ ആഗ്രഹിച്ച ക്ലാസ്സ് ഞാൻ വളരെ ചെറിയ കാര്യങ്ങൾക്കുപോലും വളരെയധികം ടെൻഷനടിക്കുന്ന ആളാണ്

  • @akskrd
    @akskrd Před 24 dny +2

    ജിജേഷ്.. വളരെ ശരി....
    എന്റെ അനുഭവം ചിന്തിച്ചാൽ..... ഏതൊരു മനുഷ്യനും അവന്റെ ജീവിതത്തിൽ..... മറ്റുള്ളവരെ ആശ്രയിച്ചു.....അനുസരിച്ചു നടക്കുന്ന തു....
    അനുസരിച്ചു നടക്കുന്നതിനെ നിർത്തി...ആർഭാടം ഒഴിവാക്കി... ആവശ്യം, അനാവശ്യം, അവശ്യം..... എന്നിവയെ തിരിച്ചറിയാൻ കഴിയാത്ത തു.... ഒരു പ്രധാന കാരണം ആയി തൊന്നുന്നു..
    നേട്ടങ്ങൾ അവനവന്റെ ആവശ്യത്തിനു ഉപയോഗിച്ച് മാത്രമേ കുടുംബത്തിന് കൂടെ പങ്കു വെക്കാവൂ....
    ശ്വാസോച്ചാസം എടുക്കാൻ പ്രകൃതി യിൽ ഈശ്വര വരദാനം ആണല്ലോ... ആരുടെയും സഹായം വേണ്ട.. തടസ്സം വരുത്താൻ ആർക്കും കഴിയില്ല.... അമിത മായി ശേഖരിച്ചു വെക്കേണ്ടി വരില്ല.... ശേഖരിച്ചു വെക്കണം എന്ന് കരുതിയാലും പറ്റില്ല....
    അതേ പോലെ വെള്ളവും വെളിച്ചവും നമ്മുടെ ആവശ്യം അനുസരിച്ചു പ്രകൃതി തന്നതിനെ ഉപയോഗിക്കാൻ പഠിച്ചാൽ...
    നേട്ടം എന്നാൽ സമ്പത്തിനെ കൂട്ടുക എന്നതിൽ ഉപരി ആരും ചിന്തിക്കുന്നില്ല....
    അങ്ങനെ ഞാൻ ചിന്തിച്ചു പോകുന്നു

    • @JijeeshKizhakkayil
      @JijeeshKizhakkayil Před 15 dny

      നല്ലെഴുത്തും... നല്ല ചിന്തകളും 😊... All the best 😊❤️❤️

  • @ashanthoughts55
    @ashanthoughts55 Před 22 dny +1

    കൃത്യമായ നിരീക്ഷണം😊

  • @user-yj6fr2ce5u
    @user-yj6fr2ce5u Před 16 dny +1

    Good message...

  • @AamyzArtschool
    @AamyzArtschool Před 24 dny +1

    Right👍🏼🥰

  • @deepthidivakar6378
    @deepthidivakar6378 Před 23 dny +1

    നന്ദി..🙏🌹🙏 നല്ല video..
    സമൂഹത്തിലേക്കു നല്ല നല്ല ആശയങ്ങൾ പ്രസരിപ്പിക്കാനുള്ള ഉദ്യമങ്ങളെന്നും അഭിനന്ദനാർഹമാണ്,brother..❤.

    • @JijeeshKizhakkayil
      @JijeeshKizhakkayil Před 15 dny

      🙏🙏🙏 നല്ല വാക്കുകൾക്ക് നന്ദി ❤️❤️

  • @supriyapk4459
    @supriyapk4459 Před 24 dny +1

    👍👍

  • @thankamma4607
    @thankamma4607 Před 24 dny +1

    good message

  • @SanalKumar-z8h
    @SanalKumar-z8h Před 24 dny +1

    Good message sir

  • @GeorgeT.G.
    @GeorgeT.G. Před 24 dny +1

    good video

  • @eshakunju3311
    @eshakunju3311 Před 24 dny +1

  • @ajishanp2788
    @ajishanp2788 Před 24 dny +1

    ❤❤❤

  • @ambilyn.sn.s5695
    @ambilyn.sn.s5695 Před 24 dny +1

    💯 correct

  • @leenaprathapsingh8385
    @leenaprathapsingh8385 Před 15 dny +1

    🙏

  • @preethamohanmohan3734
    @preethamohanmohan3734 Před 24 dny +1

    ❤❤❤❤❤❤

  • @nkrnair7254
    @nkrnair7254 Před 24 dny +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ushak.g587
    @ushak.g587 Před 24 dny +1

    Voice 🤔

  • @prabuladasb7321
    @prabuladasb7321 Před 24 dny +1

    good message