സ്ത്രീകളോടും പെൺകുട്ടികളോടും ചിലത് പറയാനുണ്ട് | LIFE TIPS

Sdílet
Vložit
  • čas přidán 5. 09. 2024
  • #lifetips #lifeawareness #motivation
    ഈ പുതിയ കാലത്ത് സ്ത്രീകൾ നടത്തുന്ന ഏറ്റവും വലിയ പോരാട്ടങ്ങളിൽ ഒന്ന് തുല്യതയ്ക്ക് വേണ്ടിയുള്ളതാണ്.... എന്നാൽ അവർക്കതിൽ ആഗ്രഹിക്കുന്ന പോലെ ഒരു പുരോഗതി ഉണ്ടാക്കാൻ കഴിയുന്നുണ്ടോ? പലപ്പോഴും എന്താണ് തുല്യതയെന്നും... എങ്ങനെയാണ് അത് നേടിയെടുക്കേണ്ടത് എന്നും മനസ്സിലാക്കാതെയാണ് ആ ശ്രമത്തിൽ ഏർപ്പെടുന്നത്... അതുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് ഈ വീഡിയോയിലൂടെ പറയാൻ ആഗ്രഹിക്കുന്നത്...

Komentáře • 154