അമിതമായി ആരെയും ആശ്രയിക്കരുത് | LIFETIPS

Sdílet
Vložit
  • čas přidán 5. 09. 2024
  • #lifeawareness #motivation #malayalaminspirational
    ജീവിതത്തിൽ അമിതമായി നമ്മളാരേയും ആശ്രയിക്കരുത്... അത് നമ്മുടെ ഉള്ളിലുള്ള സ്വതസിദ്ധമായ കഴിവിനെ മുരടിപ്പിക്കും.... ഒറ്റയ്ക്ക് ചെയ്യാനാവുന്നതൊക്കെ ഒറ്റയ്ക്ക് തന്നെ ചെയ്യുക ... ആവശ്യത്തിന് മാത്രം മറ്റുള്ളവരെ ആശ്രയിക്കുക... എല്ലായ്‌പോഴും ആരെങ്കിലുമൊക്കെ ഒപ്പമുണ്ടാവും എന്നത് ഒരു വിശ്വാസം മാത്രമാണ്... സത്യത്തിൽ ജീവിതത്തിൽ പലപ്പോഴും നമ്മളൊറ്റയ്ക്ക് തന്നെ ആണെന്ന് തിരിച്ചറിയുക 😊😊❤️

Komentáře • 169