ജീവിതപ്രശ്നങ്ങളെ എങ്ങനെ ലളിതമാക്കാം | LIFETIPS

Sdílet
Vložit
  • čas přidán 31. 05. 2024
  • #lifeawareness #malayalaminspirational #lifetips #motivation #mindset
    ജീവിതത്തിലെ ഓരോ സാഹചര്യങ്ങളെയും മനോഹരമായി കൈകാര്യം ചെയ്യുന്നവരാണ് ജീവിതം ഏറ്റവും നന്നായി ആസ്വദിക്കുന്നത്... എന്നാൽ വ്യത്യസ്തമായ സാഹചര്യങ്ങൾ കടന്നു വരുന്ന ജീവിതത്തിൽ പലപ്പോഴും അതിനനുസരിച്ച് പെരുമാറാൻ അറിയാത്തവരാണ് ഭൂരിഭാഗവും... ജീവിതത്തിലെ ഓരോ പ്രശ്നങ്ങളെയും എങ്ങനെയാണ് നമ്മൾ സമീപിക്കേണ്ടത് എന്നതുമായി ബന്ധപ്പെട്ട കുറച്ച് കാര്യങ്ങളാണ് ഈ വീഡിയോയിലൂടെ പറയാൻ ശ്രമിക്കുന്നത് ❤️❤️👍👍

Komentáře • 50

  • @radhakv2198
    @radhakv2198 Před měsícem +5

    ഞാൻ സാറിന്റെ വീഡിയോ യാദൃച്ഛികമായി ട്ടാണ് കണ്ടത് ഞാൻ അത് കേട്ടിരുന്നു, എനിക്കു നല്ല ഇഷ്ടമായി ഞാൻ ഒരു ക്യാൻസർ പേഷ്യന്റാണ് ഞാൻ കണ്ട വീഡിയോ എന്റെ മോന് അയച്ചു (കണ്ട വീഡിയോ രാവിലെ നേരത്തെ എണീക്കണമെന്നുള്ളത്) അങ്ങനെ നമ്മുക്ക് ജീവിക്കുമെന്നു ണ്ട് ചില സമയത്തു ഞാൻ മാറിപ്പോകുന്നു. ദേഷ്യമാണല്ലോ കാരണം 🙏❤❤

    • @JijeeshKizhakkayil
      @JijeeshKizhakkayil  Před měsícem +4

      ഒക്കെ ശരിയാവും.. എല്ലാം റെഡി ആവും ഹാപ്പി ആയിട്ടിരിക്കുക... മനസ്സ് എപ്പോഴും ശാന്തമായി നിലനിർത്തുക ❤️❤️❤️

  • @rajimadhavan1686
    @rajimadhavan1686 Před měsícem +1

    നല്ല വീഡിയോ (നല്ല പെരുമാറ്റത്തെ തെറ്റുധരിക്കപ്പെടുന്ന അവസ്ഥകളിലൂടെ കടന്നു പോകേണ്ടി വന്നിട്ടുണ്ട്എങ്കിലും ഞാൻ ഞാനായിരിക്കാൻ ആഗ്രഹിക്കുന്നു ശ്രമിക്കുന്നു) ഉപകാരപ്രദം... 🤍🤍Thanks 🙏🙏

  • @narasimhashenoy4049
    @narasimhashenoy4049 Před měsícem +2

    എനിക്ക് നിങ്ങളുടെ ശബ്ദം വളരെ ഇഷ്ടമാണ്

  • @Sumisharon
    @Sumisharon Před měsícem +1

    Fantastic ❤️❤️❤️

  • @ReeshmaAjesh
    @ReeshmaAjesh Před měsícem +3

    Good ❤

  • @user-yj6fr2ce5u
    @user-yj6fr2ce5u Před měsícem +1

    Good message ...

  • @sreerajthazhepathil4173
    @sreerajthazhepathil4173 Před měsícem

    Valuable information

  • @itsmevineetha2973
    @itsmevineetha2973 Před měsícem +2

    😄സത്യം ആണ്.... ചില കാര്യങ്ങൾ ചിരിച്ചു കൊണ്ട് cool ആയി handle ചെയ്യാൻ പറ്റിയാൽ 🎉situation മുഴുവൻ മാറും 👍🏻... പക്ഷെ ആരും അതിന് മെനക്കെടില്ല 🙄

  • @aryananda.s.s8237
    @aryananda.s.s8237 Před měsícem +1

    Good message

  • @RashaRasha-rd4jz
    @RashaRasha-rd4jz Před měsícem +1

    Good message
    Thanku

  • @rajanrajanc9657
    @rajanrajanc9657 Před měsícem +1

    💝

  • @shakeelamajeed7246
    @shakeelamajeed7246 Před měsícem +1

    Sarntta vedyo valra esttaman❤❤❤❤❤

    • @JijeeshKizhakkayil
      @JijeeshKizhakkayil  Před měsícem

      Thank you 🌱🌹❤️♥️♥️
      ഒരുപാട് സന്തോഷം 👍👍😊

  • @deepthidivakar6378
    @deepthidivakar6378 Před měsícem +1

    Simple, but great...❤
    Congrats..❤❤

  • @shina_suresh
    @shina_suresh Před měsícem +1

  • @preethamohanmohan3734
    @preethamohanmohan3734 Před měsícem +1

    ❤❤❤❤

  • @user-dx8kz3sl5t
    @user-dx8kz3sl5t Před měsícem +1

    വളരെ നല്ല കാര്യങ്ങൾ ! അറിവ് Thank you❤

  • @leenaprathapsingh8385
    @leenaprathapsingh8385 Před 15 dny +1

    🙏

  • @eshakunju3311
    @eshakunju3311 Před měsícem +1

    Thank you so much.....I needed this...

  • @user-fu9tj4ck9h
    @user-fu9tj4ck9h Před měsícem +1

    Good advice brother

  • @mohamedsafwansafwan3646
    @mohamedsafwansafwan3646 Před měsícem +1

    Thanks air

  • @user-jy8ti8gk2c
    @user-jy8ti8gk2c Před měsícem +1

    സാറിൻ്റെ വീഡിയോ ഇഷ്ടമാണ്

  • @user-jy8ti8gk2c
    @user-jy8ti8gk2c Před měsícem +2

    ഭർത്താവ് വഴക്ക് പറയുമ്പോൾ ഞാൻ അത് മനസിലാക്കി തെ ദേഷ്യപ്പെടും തമാശ എന്നാണ് കാര്യം എന്താണ് മനസിലാക്കാ മനസിലാക്കാതെ പെരുമാറും ഇത് മാറാൻ എന്തു ചെയ്യണം

  • @user-jy8ti8gk2c
    @user-jy8ti8gk2c Před 26 dny +1

    നമ്മുടെ ചിന്തകൾ ആണോ നമ്മുടെ തകരാറിൽ ആക്കുന്നത് റിപ്പേ തരുമോ

    • @JijeeshKizhakkayil
      @JijeeshKizhakkayil  Před 15 dny

      തീർച്ചയായും... മനസ്സിൽ നല്ല ചിന്തകൾ കൊണ്ടുവരിക 👍♥️♥️

  • @user-es7hs3yq4f
    @user-es7hs3yq4f Před měsícem

    Thank u sir ❤️❤️

  • @user-jy8ti8gk2c
    @user-jy8ti8gk2c Před měsícem +1

    എനിക്ക് ആഗ്രഹം ഉണ്ട് എല്ലാം പോസിറ്റിവ് ആയി ജീവിക്കാൻ സാധിക്കുന്നില്ലാ

    • @JijeeshKizhakkayil
      @JijeeshKizhakkayil  Před měsícem

      ശ്രമിച്ചാൽ മതി.. മെല്ലെ ശരിയാവും ♥️♥️