മസ്തിഷ്‌ക ജ്വരം.. കോളറ..പക്ഷിപ്പനി… നിപ്പ.. അടിമുടി ദുരൂഹമാണ് മാഡം I Kerala Nipah Virus

Sdílet
Vložit
  • čas přidán 5. 09. 2024
  • മസ്തിഷ്‌ക ജ്വരം.. കോളറ.. പക്ഷിപ്പനി… നിപ്പ.. ദുരന്തങ്ങൾ ഇല്ലാതെ എന്ത് വിജയൻ…
    #keralanipahvirus #kerala #veenageorge #pinarayivijayan #malappuram #me003 #mm001

Komentáře • 260

  • @user-os7nh7ld1b
    @user-os7nh7ld1b Před měsícem +45

    ഓണം, ക്രിസ്മസ്, വിഷു പെരുന്നാൾ ഉത്സവങ്ങൾ ഏതുമാകട്ടെ കലണ്ടർ മനോരമ തന്നെ എന്ന് തിലകന്റെ പരസ്യം ഓർമ്മ വരുന്നു.
    ഇതുപോലെയാണ് വിജയന്റെ ഭരണം എല്ലാ ദുരന്തങ്ങളും ഈ ഭരണത്തിന്റെ കൂടെയുണ്ട്.

  • @ABM257
    @ABM257 Před měsícem +83

    അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും കടം വാങ്ങിയെങ്കിലും കിറ്റ് തരും മറക്കാതെ ജയിപ്പിക്കണം

    • @manikantannairb
      @manikantannairb Před měsícem +5

      പ്രഫുത്ത ജനതയല്ലേ ജയിപ്പിക്കും

    • @user-kl8yx9xk9x
      @user-kl8yx9xk9x Před měsícem

      അന്തം കമ്മികളുണ്ടല്ലോ

    • @stephanstephan8908
      @stephanstephan8908 Před měsícem

      കിറ്റ് ഒന്നുമില്ല ബിജെപിയുമായി ഒരു അലൈൻസ് മാത്രം

    • @pradeeparai4002
      @pradeeparai4002 Před měsícem

      @@ABM257
      ini pinarayude munnil atheyullu vazhi- illenkil ippozulla 99 seat motham UDF NDA kondupokum;
      LDFnu avark uracha kittavunna seet kond aswashikkane kazhiyend gethikedilakum;

    • @pradeeparai4002
      @pradeeparai4002 Před měsícem

      @@manikantannairb
      Athinu thankalude kaiyil thelivundo?

  • @MohananMohanan-tt5wf
    @MohananMohanan-tt5wf Před měsícem +15

    ഇവിടെ ഡസൻ കണക്കിന് മാപ്റകൾ ഉണ്ടെങ്കിലും ജനങ്ങളുടെ പ്രശ്നങ്ങൾ പുറത്തു പറയാൻ മറുനാടൻ മാത്രം നന്ദി നമസ്കാരം

  • @Indian1992
    @Indian1992 Před měsícem +153

    മലയാളികളെ ബാധിച്ചിരിക്കുന്ന കമ്മ്യൂണിസം എന്ന രോഗം ആദ്യം മാറണം എന്നാലേ കേരളം രക്ഷപ്പെടുകയുള്ളൂ 😔

    • @manikantannairb
      @manikantannairb Před měsícem +12

      സത്യം

    • @ABM257
      @ABM257 Před měsícem +5

      @@Indian1992 💯% സത്യം 👍

    • @manojank.k8385
      @manojank.k8385 Před měsícem +5

      'അരിവാൾ' രോഗം..

    • @kunhuttymlp6258
      @kunhuttymlp6258 Před měsícem

      ഗുജറാത്തിൽ ചന്ദിപ്പുര വൈറസ് വന്ന് മരിച്ചത് നൂറോളം പേർ സർക്കാർ അന്തംവിട്ടിരിക്കുന്നു യുപിയിൽ മസ്തിഷ്ക ജ്വരത്തിൽ ആയിരങ്ങൾ മരിച്ചു

    • @pradeeparai4002
      @pradeeparai4002 Před měsícem +2

      💯 correct;

  • @പ്രവാസിയാണ്

    ഒരു എരണം കെട്ടവൻ കയറി കേരളം മുടിഞ്ഞു ഇത്രേം എരണം കെട്ടവൻ

  • @pbharshan7690
    @pbharshan7690 Před měsícem +29

    മുഖ്യകള്ളൻ ആരാകണം എന്ന തർക്കത്തിൽ തമ്മിൽ തല്ലി ചാകുന്ന പ്രതിപക്ഷവും ഈ പ്രശ്നങ്ങക്ക് ഉത്തരവാദിയാണ്.

  • @sudhisukumaran8774
    @sudhisukumaran8774 Před měsícem +99

    കുറച്ചു വർഷങ്ങളായി ഈ കമ്മ്യൂണിസ്റ്റ് വൈറസുകളെ നേരിടുന്ന കേരള ജനതയ്ക്ക് ഇനിയൊരു വൈറസിനെയും ഭയമില്ല സാർ 😢😢😢

    • @amblieamnile8981
      @amblieamnile8981 Před měsícem +2

      ഇതിലും വലുത് പ്രബുദ്ധർക്ക് ഇനി എന്ത് വരാൻ

    • @sudhisukumaran8774
      @sudhisukumaran8774 Před měsícem

      ​@@amblieamnile8981🙏🙏😂😂😂

    • @sudhisukumaran8774
      @sudhisukumaran8774 Před měsícem

      ​@@amblieamnile8981🙏🙏😂😂😂

    • @sudhisukumaran8774
      @sudhisukumaran8774 Před měsícem

      ​@@amblieamnile8981🙏🙏😂😂

  • @sudhisukumaran8774
    @sudhisukumaran8774 Před měsícem +40

    നിപ്പയെ കുറിച്ച് പഠിക്കാൻ കപ്പിത്താനും കുടുംബക്കാരും താമസിക്കാതെ വിദേശത്തേക്ക് ഒരു യാത്ര നടത്തും എന്താ പോരെ 😂😂😂

  • @7800avn
    @7800avn Před měsícem +23

    ലോകത്ത് ഇപ്പൊൾ ഇല്ലാത്ത എല്ല വൈറസ് വടക്കൻ കേരളത്തിൻ്റെ അന്തരീക്ഷം ദുഷിപ്പിച്ചു.

  • @wilsonpj2614
    @wilsonpj2614 Před měsícem +29

    വവ്വാൽ കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിൽ ആണ്.. E. P. ജയരാജൻ ..

  • @പൊന്നുസ്വത്തു

    ഈ സർക്കാർ തന്നെ ദുരന്തമാണ് കൂടെ കൂനിന്മേൽ കുരുപോലെ അസുഖങ്ങളും. ദൈവങ്ങളെ കാത്തോണേ.

  • @rajendrans-sd2tb
    @rajendrans-sd2tb Před měsícem +25

    പിണറായിയുടെ ഒരു സമയമേ. സമ്മതിക്കണം ഇയാളെന്തെങ്കിലും പ്രതിസന്ധികൾ നേരിടുമ്പോൾ എന്തെങ്കിലും ദുരന്തങ്ങൾ ഈ അഥമനെ രക്ഷിക്കാൻ എത്തും.

    • @sunilkumarpulakkal6160
      @sunilkumarpulakkal6160 Před měsícem

      തനിയെ വരുന്നതല്ല പിണറായി സൃഷ്ടിക്കുന്നത്.

  • @sudhisukumaran8774
    @sudhisukumaran8774 Před měsícem +42

    എല്ലാ മേഖലയിലും പരാജയം ആണെങ്കിലും പേരാണ് ഭയങ്കരം വിജയൻ 😂😂😂

  • @sanjujoseph6095
    @sanjujoseph6095 Před měsícem +9

    ❤️പുതിയ വിശേഷങ്ങൾക്കായി മലയാളി കാത്തിരിക്കയാ. ഓഖിയും... വെള്ളപൊക്കവും.... ചുഴുലികാറ്റും.... ഉരുളപൊട്ടലും... മഴക്കെടുതികളും....
    നിപ്പയും......... തീരാത്ത പ്രശ്നങ്ങളായി തുടർന്നുകൊണ്ടേയിരിക്കുന്നു................... പിണറായി ഭരണകാലം സംഭവബഹുലമായിരുന്നുവെന്ന് ചരിത്രത്തിൽ രേഖപ്പെടുത്തുo.... ❤️

  • @balakrishnankv5561
    @balakrishnankv5561 Před měsícem +6

    നിപ്പയും പ്രളയവും ഉണ്ടാകാൻ വീണാ മന്ത്രിയും ചകാവ് ബിരിയാണിച്ചെമ്പും ക്ഷേത്രങ്ങളിൽ പ്രാർത്ഥന നടത്തിയിട്ടിണ്ടായിരിക്കണം.

  • @sudhisukumaran8774
    @sudhisukumaran8774 Před měsícem +23

    ഇവിടെ ഇന്ന് സംഭവിച്ചാലും ഈ സർക്കാരിനും ഒന്നും ചെയ്യാൻ കഴിയില്ല എന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ്

    • @sreeragr3190
      @sreeragr3190 Před měsícem +3

      പരാജയൻ എന്ന വൈറസ് 8 വർഷമായി കേരളത്തെ കാർന്നു തിന്നുന്നു..

    • @shebaabraham687
      @shebaabraham687 Před měsícem

      ഈ പാർട്ടി മാറി വേറൊരു പാർട്ടി ഭരിച്ചാൽ ഇവിടം സ്വർഗ്ഗമായെനെ ആരു ഭരിച്ചാലും സാധാരണക്കാരുടെ അവസ്ഥ ഇതൊക്കെ തന്നെയാണ്

  • @lathe4391
    @lathe4391 Před měsícem +7

    കപ്പലിൽ ഉള്ളവർ ചത്താലും ഈ കപ്പൽ മുങ്ങുകയില്ല സാർ... ഇത് No 1 ഖേരളം ആണ് സാർ

  • @unnikrishnan.m.r.3503
    @unnikrishnan.m.r.3503 Před měsícem +3

    എല്ലാ മാരക അസുഖങ്ങളും കേരളത്തിൽ മാത്രം വരുന്നത് എന്തു കൊണ്ട്? ചിന്തിക്കേണ്ട വിഷയമാണ്.😢

  • @radharajan2770
    @radharajan2770 Před měsícem +6

    ഇതെല്ലാം ശരിക്കും പ്രതിപക്ഷം പ്രതികരിക്കേണ്ട കാര്യങ്ങൾ ആണ്.. പക്ഷേ അവർ അനങ്ങാതിരിക്കുന്നു....

    • @elcil.1484
      @elcil.1484 Před měsícem

      മാസപ്പടി വാങ്ങി സുഖമായി ജീവിക്കുന്നു.

  • @manjuambrose1408
    @manjuambrose1408 Před měsícem +11

    അഞ്ച് തവണ നിപ്പ വന്നു കേരളം No.1 കോവിഡ് വന്നു മരിച്ചത് എത്ര ആളുകളാണ് എന്നതിന് ശരിയായ കണക്കുകൾ പോലും ഇല്ല എന്നിട്ടും കേരളം No.1. ഡെങ്കിപ്പനി, അമീബ. H1N1,കോളറ, പക്ഷിപ്പനി അങ്ങനെ എത്രയെത്ര എന്നിട്ടും കേരളം No.1.

  • @joshyoj3935
    @joshyoj3935 Před měsícem +7

    മിനിസ്റ്റർ വൻ പരാജയം

    • @elcil.1484
      @elcil.1484 Před měsícem

      ഈ സർക്കാർ മൊത്തം പരാജയമാണ് 😮

  • @user-rs5zf3wg5k
    @user-rs5zf3wg5k Před měsícem +9

    പിണറായിയെ രക്ഷിക്കാൻ ആ ജാരസന്തതിയും സതീശനും ഉണ്ട്.

  • @pksasi6065
    @pksasi6065 Před měsícem +10

    ഈ ദുരന്തങ്ങൾ എന്ന് ഒഴിഞ്ഞു പോകുന്നോ അന്ന് കേരളം രക്ഷപ്പെടും 😂

  • @citizenkane9222
    @citizenkane9222 Před měsícem +27

    ഉടയതമ്പുരാനെ, സുനാമിയും പകർച്ചവ്യാധികളും തന്നോളൂ ഞങ്ങൾ സഹിച്ചോളാം 🙏🏼 അത് തന്നിട്ട് ഈ പിണറായി എന്ന അപശകുനത്തിനെ അങ്ങെടുത്തോണെ 🙏🏼🙏🏼

  • @gireeshneroth7127
    @gireeshneroth7127 Před měsícem +4

    പാവം കുട്ടി. നല്ലൊരു ഫുട്ബോൾ കളിക്കാരനുമായിരുന്നു. ആശ തീരാതെ മരിച്ചു.

  • @PraveenKumar-ou5ms
    @PraveenKumar-ou5ms Před měsícem +8

    കൊറോണയെ തുരത്തിയ റെഡ് വോളണ്ടിയർ സൈമ്പർ പോരാളികളെ വിളിക്കണം.👍

  • @DOUBLE-PUDUKKAN
    @DOUBLE-PUDUKKAN Před měsícem +4

    ഇതുപോലെ എരണംകെട്ട ഒരു മുഖ്യൻ ജനങ്ങളുടെ കാലൻ ആണ് ലവൻ

  • @babubaburaj6136
    @babubaburaj6136 Před měsícem +2

    കേരളത്തിലെ ആരോഗ്യനിലവാരം നമ്പർവൺ തന്നെയല്ലേ ഇപ്പോഴും.😊😊

  • @hknair10
    @hknair10 Před měsícem +2

    എന്തു കൊണ്ട് ഈ അസുഖങ്ങൾ എല്ലാം കോണോ വാലു പോലുളള കേരളത്തിൽ മാത്രം? എന്തോ കുഴപ്പം സംഭവിച്ചിട്ടുണ്ട്. ഈ നാടിന് !

  • @ranjither2475
    @ranjither2475 Před měsícem +3

    Exactly u have said it correctly shajan sir. Each and every common man of kerala is having questions whatever u have said.

  • @JosephTM-wm1ve
    @JosephTM-wm1ve Před měsícem +6

    മെഡിക്കൽ മാഫിയയുടെ താവളം കേരളം

  • @nanmamaram583
    @nanmamaram583 Před měsícem +3

    അഭിനന്ദനങ്ങൾ ഷാജൻ സാർ ❤❤❤❤

  • @prakash3356
    @prakash3356 Před měsícem +1

    ഷാജൻ സർ, ഈ വിമർശനങ്ങൾ ഒക്കെ ഭാവി തലമുറക്കെങ്കിലും ഉപകാരപ്പെടുന്ന രീതിയിൽ നമ്മുടെ സമൂഹവം എടുക്കട്ടെ. സമൂഹം എടുത്താൽ സർക്കാരും എടുക്കും.

  • @sivadaspc3015
    @sivadaspc3015 Před měsícem +1

    You are hundred percent correct. We, Kerala has been suffering these calamities since 2016 onwards. We expect a change in 2026⁉️

  • @tkdhanesh01
    @tkdhanesh01 Před měsícem +4

    കൊറോണയെ ഒരു കുടം വെള്ളവും ഒരു തുണ്ട് സോപ്പ്യൂമായി പ്രധിരോധിച്ചതവരാണ് നമ്മൾ....കേരളം ഡാ

  • @anandhunm958
    @anandhunm958 Před měsícem +4

    "ഉറപ്പാണ്
    നിപ്പ!😂"
    - വിജയൻ CM of കേരള

  • @babyantony5432
    @babyantony5432 Před měsícem +2

    ഒരു പ്രധാന വൈറസ് ഈ നാട്ടിൽ നിന്നും എന്നേക്കുമായി ഒന്നു പോയി കിട്ടിയാൽ നമ്മുടെ നാടും രക്ഷ പെടും.

  • @rajashekaranraju3788
    @rajashekaranraju3788 Před měsícem +2

    ദുരന്തങ്ങൾ ഇല്ലാതെ പിണറായി ഉണ്ടോ ദുരന്തങ്ങളുടെ ഒരു രാജാവാണ് പിണറായി

  • @prasannamenon3646
    @prasannamenon3646 Před měsícem +5

    പുതിയ ആരോഗ്യ മന്ത്രിയും മാഗ്സസേ അവാർഡിലേക്കുള്ള റോഡ് മാപ്പ് പുറത്തു വിട്ടു.

  • @vijulal8094
    @vijulal8094 Před měsícem +1

    കോഴിക്കോട് മലപ്പുറം പ്രദേശങ്ങളിലെ വാവലുകൾക്കുമാത്രം വരുന്ന ഒരു പ്രത്യേക തരം അസുഖം

  • @anoopmathew1812
    @anoopmathew1812 Před měsícem +3

    വാക്‌സിൻ എടുപ്പിക്കുവാനുള്ള അടുത്ത നാടകം അണിയറയിൽ

  • @babuk1596
    @babuk1596 Před měsícem +2

    Well said. Genuine questions to be answered by the health dept. and Government.

  • @jayakrishnanr3030
    @jayakrishnanr3030 Před měsícem +1

    ഇതിനൊന്നും പരിഹാരമില്ലേ സർ. ഇനി എന്തുചെയ്യും sir

  • @Babu.A.rBabu.A.r
    @Babu.A.rBabu.A.r Před měsícem +3

    നിപ്പോ ഭരിക്കുമ്പോൾ ' നിപ്പോ വരാതിരിക്കുമോ? ഭയം വേണ്ട ജാഗ്രത മതി. പൊരുതാം

  • @sunilkumarpulakkal6160
    @sunilkumarpulakkal6160 Před měsícem +2

    കേന്ദ്രം കേസ് ഫയൽ തുറക്കുമ്പോൾ ഇവിടെ കോവിഡ് ജനിക്കും

  • @sujikumar792
    @sujikumar792 Před měsícem +2

    നാടുവാഴി പിഴച്ചാൽ നാടുമുടിയും എന്നാണല്ലോ പറയുന്നത്. '' 'അതാണിപ്പോൾ കേരളത്തിൽ സംഭവിക്കുന്നത്

  • @DevasyaMC-ry5si
    @DevasyaMC-ry5si Před měsícem +5

    ഇതിനെതിരെ ശബ്ദം ഉയർത്താൻ പ്രതിപഷം തയാറാക്കാത്തതെന്തുകൊണ്ട് അതു കൂടി ചിന്തിച്ചു നോക്കേണ്ടതാണ്

    • @nijakuriyakose6016
      @nijakuriyakose6016 Před měsícem

      Sadeesan ipol oposite cheydal,Next avar kiyttu varan nilkkunnavar, ipol prasangichal athu next time athu CZcams reloaded akum.😅😅

  • @santhoshthazhathuveettil7876
    @santhoshthazhathuveettil7876 Před měsícem +3

    ശതമാനം കണ്ട് പിടിച്ചവന് അവാർഡ് കോടുക്കണം

  • @raviks2673
    @raviks2673 Před měsícem +3

    Everywhere the health minister is selected for a qualified Dr. But Kerala opposite

  • @elcil.1484
    @elcil.1484 Před měsícem +1

    കാലൻ ഭരിക്കാൻ തുടങ്ങിയതിൽ പിന്നെ, ഒന്നിനു പിറകെ ഒന്നായി ദുരന്തങ്ങൾ വരുന്നു, ആൾക്കാർ മരിക്കുന്നു.
    തിരുവനന്തപുരത്തെ മാലിന്യം പോലെ , കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും മാലിന്യകൂമ്പാരങ്ങൾ കൂടുതൽ ആക്കുന്നു. ആരോഗ്യമന്ത്രിക്ക്, Hygiene നെ കുറിച്ച് ക്ലാസ് കൊടുക്കണം.
    😮😮😮😮

  • @ShajuShaju-hk6zb
    @ShajuShaju-hk6zb Před měsícem +1

    കലിപി ടി ച്ചറ വിജൻ മാറണം

  • @anish.ur9hk
    @anish.ur9hk Před měsícem

    പ്രകൃതിദുരന്തം..എല്ലാറ്റിനുമപ്പുറത്താണ് 🎉

  • @vsadasivan7022
    @vsadasivan7022 Před měsícem +3

    കമ്മ്യൂണിസം എന്ന മാരക മനോരോഗം ബാധിച്ച ഒരു ജനതയ്ക്ക് ഈ പറഞ്ഞ രോഗങ്ങൾ വെറും നിസ്സാരം. എയ്ഡ്സ് ബാധിച്ചവന് ജലദോഷം പോലെ. 😊😊😊

  • @vijukv3546
    @vijukv3546 Před měsícem +2

    ദൈവം, ഒരേ ഒരു ആശ്രയം,

  • @JaleelCP-eu8ly
    @JaleelCP-eu8ly Před měsícem +1

    വെറും വ്യക്തി വിരോധം തീർക്കുന്ന മാധ്യമ പ്രവർത്തനം. കാലം ഈ കുഴലൂത്തുകാരനോടും കണക്കു ചോദിക്കാതിരിക്കില്ല.

  • @citizenkane9222
    @citizenkane9222 Před měsícem +7

    പറയുന്നതിൽ ക്ഷമിക്കണം 🙏🏼 കേരളത്തിൽ ഒരിക്കലും ഇല്ലാതിരുന്ന പല പുതിയ വ്യാധികളും "അതിഥി തൊഴിലാളികൾ" കൊണ്ടുവരുന്നതാണ് 👿

  • @francismorris2481
    @francismorris2481 Před měsícem +2

    Very good and informative 👍

  • @krishnanko3474
    @krishnanko3474 Před měsícem +1

    ഭരണത്തിൽ ഒഴികെ മറ്റു എല്ലാത്തിലും കേരളം no 1.😄😄

  • @killer-ff-123
    @killer-ff-123 Před měsícem +3

    ഇത് കമൃയൂണിസറ്റ് വയറസാണ് . അധികാരത്തിലെത്തിയ അന്ന് മുതൽ വയറസാണ്.

  • @letha.ssukumaran2572
    @letha.ssukumaran2572 Před měsícem +2

    പൊതുജനാരോഗ്യം സീറോ😅

  • @CUSeeyou
    @CUSeeyou Před měsícem +2

    CBIL SCORE pole anu നമ്മളെ ആരോഗ്യ വകുപ്പ്... കൂടുതൽ കടം എടുക്കുകയും അടക്കുകയും ചെയ്താൽ സ്കോർ കൂടും.. കടം എടുത്തിട്ടില്ല എങ്കിൽ സ്കോർ സീറോ...

  • @user-dk1kk2eo4m
    @user-dk1kk2eo4m Před měsícem +2

    ചേണ്ടി സേറിൻ്റെ കാലത്ത് പിന്നെ രോഗം നിർണയിക്കാനുള്ള സംവിധാനം ഒന്നുംമില്ലാതത്തിനാൽ എല്ലാം പകർച്ചാ പനി എന്നായിരുന്നു പറയാറ് 😂😂😂

  • @tkdhanesh01
    @tkdhanesh01 Před měsícem +2

    ഇവനെയൊക്കെ ഇത്രെയും കാലം ജയ്പിച്ച കണ്ണുർറുകാർക് സമസ്ത പ്രണാമം

  • @kvsurendran60
    @kvsurendran60 Před měsícem +3

    നിപ്പ യോ, ആരും ഭയപ്പെടുത്താൽ നോക്കേണ്ട, ഊരി പിടിച്ച മീൻ വെട്ട് കാരന്റെ ഇടയിൽ കൂടി നടന്നത് ആണ്, ഇതൊക്കെ ഒറ്റ പെട്ട സംഭവം ആയി കണ്ടാൽ മതി

  • @PremKumar-re7xj
    @PremKumar-re7xj Před měsícem +6

    This State and its systems are utter failure 😡

  • @AnilEswaramangalam
    @AnilEswaramangalam Před měsícem +2

    മറുനാടന് കാര്യം മനസ്സിലായി. പക്ഷേ ഏത് ഗവണ്മെന്റ് ആണെങ്കിലും ഇത് ഇങ്ങനെയേ വരൂ. മെഡിക്കൽ (മാഫിയ?) ഭരണം തുടങ്ങി..

  • @RaviNdran-or9hv
    @RaviNdran-or9hv Před měsícem +3

    അൽ കേരളത്തിൽ മണ്ണും, വെള്ളവും മാലിന്യം കൊണ്ടു കേടായി. അനുഭവിക്കതന്നെ. No1duranthanneda.

  • @e.sgeorge2345
    @e.sgeorge2345 Před měsícem +2

    നിപ്പയെ ദയവു ചെയ്തു ദേശാടന പക്ഷികളുടെ ഗണത്തിൽ പെടുത്തണമേയെന്ന് അപേക്ഷിക്കുന്നൂ

  • @sunilkumarpulakkal6160
    @sunilkumarpulakkal6160 Před měsícem +1

    ചൈനയിൽ നിന്ന് വാങ്ങുന്ന പണത്തിനു
    അവരോട് ഉത്തരം പറയണ്ടേ.

  • @mohammedkunju1806
    @mohammedkunju1806 Před měsícem +2

    ലോക പരാജയം

  • @sathyank.n3910
    @sathyank.n3910 Před měsícem +2

    വര്ഷങ്ങളായി തുടരുന്നു ഒരു ശരിയായ പരിഹാരം പോലുമില്ല , വെറുത ഒരു ആരോഗ്യ വകുപ്പ്

  • @sajsaji6223
    @sajsaji6223 Před měsícem +1

    ഏതെങ്കിലും.. കോൺഗ്ർസ്... കാരൻ
    ചോദ്യപേപ്പർ... മോഷ്ടിച്ചു... മന്ത്രി... രാജി.. വെക്കണോ

  • @praveenpravi8484
    @praveenpravi8484 Před měsícem +2

    👌👌👍👍

  • @rvn2342
    @rvn2342 Před měsícem +2

    ലിസ്റ്റ് വലുതാണ്. ഇപ്പോൾ ലെപ്രസിയും തിരിച്ചു വന്നിട്ടുണ്ട്

  • @user-wh5bc6lx5m
    @user-wh5bc6lx5m Před měsícem +1

    ഉണ്ട ഉണ്ട വിജയന്റെ ഉണ്ട ഹിഹിഹി ഹഹഹ 🦴🦴🦴

  • @sales596
    @sales596 Před měsícem +2

    നല്ല കാലം വരുമ്പോൾ നാലു വഴിക്കും കൂടി ആണ് വരുന്നത്. ഇനിയും കിറ്റും മാസ്കും മരുന്നും ഒക്കെ നൂറ് ഇരട്ടി വിലക്ക് വാങ്ങാമല്ലോ. പിണുവും വീണയും രക്ഷപെട്ടു. ബാലഗോപാലനും കൂടി കുറച്ചു കൊടുക്കണേ സാറന്മാരെ.

  • @sunilkumarpulakkal6160
    @sunilkumarpulakkal6160 Před měsícem +1

    പൂനയിൽ പോയി ആരും അന്ന്വേക്ഷിക്കില്ലല്ലോ

  • @sandhyaprasanth136
    @sandhyaprasanth136 Před měsícem +3

    😂😂😂😂😂 ഇനി വരാൻ ബാക്കി എന്തെങ്കിലും ഉണ്ടോ

  • @petersaindasrobert3823
    @petersaindasrobert3823 Před měsícem

    പിടിച്ചു കെട്ടിയതിനെയൊക്കെ . സാരിതുമ്പിൽ നിന്ന് പതുക്കെ പതുക്കെ അഴിച്ചു വിടുന്നതാണ് സാർ

  • @devassypl6913
    @devassypl6913 Před měsícem +2

    പിണറായി പോകുന്നതോടെ എല്ലാം പോകും നശിച്ച പാർട്ടി

    • @devassypl6913
      @devassypl6913 Před měsícem

      കട്ടു തിന്നാൻ അല്ലാതെ എന്തറിയാം

  • @facemanATeam
    @facemanATeam Před měsícem +2

    ഒന്നുമല്ല രോഗ പ്രധിരോധ ശേഷി കുറഞ്ഞു. നമ്മൾ കഴിക്കുന്നത് നമ്മുടെ ഭക്ഷണമാണോ??

  • @user-uj4yg3je8v
    @user-uj4yg3je8v Před měsícem

    Well said 🙏

  • @baijuvalavil4429
    @baijuvalavil4429 Před měsícem

    ആയുർവേദത്തിലും, ഹോമിയോപ്പതിയിലും ശാസ്ത്രീയമായി തെളിയിക്കപ്പെട്ട മരുന്നുകൾ ഉണ്ടെന്ന് ആരാണ് പറഞ്ഞത്..

    • @csatheesc1234
      @csatheesc1234 Před měsícem

      അല്ലെന്ന് ആര് പറഞ്ഞു
      ഇന്ത്യ ഗവണ്മെന്റ് അംഗീകരിച്ച ചികിത്സ രീതിയല്ലേ അത് അതിനെ അംഗീകരിക്കാൻ ഇവർക്ക് എന്താ മടി

  • @sarank2929
    @sarank2929 Před měsícem +1

    🙏👌

  • @viswanathan2743
    @viswanathan2743 Před měsícem +2

    യെവൻ്റെ Press meet 😢

  • @surendrankk4789
    @surendrankk4789 Před měsícem

    പകർച്ച വ്യാധികളും പ്രകൃതിദുരന്തങ്ങളും നൂറ്റാണ്ടുകളിലാണ് ഉണ്ടാകാറന്നും, ഇത് ഏകദേശം ഏട്ടുപത്ത് വർഷം കഴിഞ്ഞാൽ മാറുമെന്നും പറയുന്നു.

  • @sarathkumar-oh7qz
    @sarathkumar-oh7qz Před měsícem +2

    വെറുതെയല്ല പിണുങ്ങാണ്ടി പനി വന്നാൽ പോലും അമേരിക്കയ്ക്ക് പറക്കുന്നത്,,,
    ഭയം വേണ്ടാ,,, ജാഗ്രത മാത്രം മതി,,,
    നിപ്പ വന്നാൽ മരണം കൊണ്ടേ,,, പോകൂ,,,,

  • @gkrishnapillai3136
    @gkrishnapillai3136 Před měsícem +2

    മാസക് ദരിക്കുക കോണ്കം ഇടുക്കുകാ നിപ്പ ഒഴിച്ച് നിർത്താം

  • @abhilashnambimadathil351
    @abhilashnambimadathil351 Před měsícem +1

    👏👏👏

  • @explor_e
    @explor_e Před měsícem

    Good

  • @arathikrishnanunni2199
    @arathikrishnanunni2199 Před měsícem

    Very true...

  • @user-uj4yg3je8v
    @user-uj4yg3je8v Před měsícem

    Best time to divert the attention of public from ongoing issues.😂

  • @minijayabalanpillai8535
    @minijayabalanpillai8535 Před měsícem +2

    🙏🙏🙏

  • @raghavanks8895
    @raghavanks8895 Před měsícem +1

    നിപ്പയേയും, മറ്റ് അണുക്കളുടേയും ഉറവിടം തപ്പേണ്ടത് ശരീരങൾക്ക് പുറത്തല്ല.....
    ശരീരത്തിൽ, അവ വളരുവാൻ എങനെ അവസരമുണ്ടായി എന്നതാണ്.
    ഉദാഹരണത്തിന്, കെട്ടിക്കിടക്കുന്ന വെള്ളത്തിൽ സ്വാഭാവികമായി, കൊതുക് മുട്ടയിട്ട് വളരും, അത് കൊതുകിന്റെ കുഴപ്പമല്ല- വെള്ളം ഒഴുക്കില്ലാതെ, കെട്ടി നിന്നതാണ് പ്രശ്നം.
    അതുപോലെ ശരീരം, അണുക്കൾ വളരുവാൻ, എങനെ അനുയോജ്യമായി എന്ന് കണ്ടെത്തി, പരിഹാരം കാണണം.
    1) നല്ല വെള്ളം, നല്ല വായു.
    2) പരമാവധി ഫലവൃക്ഷങ്ങളും, വീട്ടുമുറ്റങളിലെ പച്ചക്കറി കൃഷിയും ഊന്നൽ നൽകണം.
    3) നല്ല ഭക്ഷണം...,ചേരുവകൾ അറിയാതെ, ഭക്ഷണം കഴിക്കരുത്. ആര്, എപ്പോൾ എവിടെ വെച്ച് ഉണ്ടാക്കി എന്നറിയണം.
    4) ജങ്ക് ഭക്ഷണങ്ങൾ, കൃത്രിമ നിറവും, പ്രിസർവേറ്റീവ്സുകളും, അടങിയവ ഒഴിവാക്കുക.
    ( മദ്യ വിൽപ്പന പ്രോൽസാഹിപ്പിക്കരുത്... )
    5) വ്യായാമം, ശരിയായ ഉറക്കം, എന്നിവ പ്രധാനം.

    • @jishajoseph8164
      @jishajoseph8164 Před měsícem

      നല്ല വെള്ളം,നല്ല വായു, നല്ല മണ്ണ് 😳..വി-മാ-നത്തിൽ കൊണ്ട് വന്ന് ക-റു-ത്ത പൊ-ടി വിതറുന്നത് അറിയാമോ..?🥴

  • @Minnu1960-m1l
    @Minnu1960-m1l Před měsícem

    Prelayam

  • @csatheesc1234
    @csatheesc1234 Před měsícem

    അള്ളാഹ് വല്ല സാദൃശ്യം തോന്നുണ്ടോ ❓നിപ്പാഹ്

  • @sunilkumarpulakkal6160
    @sunilkumarpulakkal6160 Před měsícem

    കളമശേരി ബോംബ്സ്ഫോടനം എവിടെവരെ ആയി.

  • @muthujainivas9523
    @muthujainivas9523 Před měsícem

    Eanikkum Samsyamundu

  • @kumar.vajaya.v4545
    @kumar.vajaya.v4545 Před měsícem +1

    PADICHA KALLI AVALPAZHAYAKARIGGAL ELLAM MARANNU

  • @GeethaKumari-tt8co
    @GeethaKumari-tt8co Před měsícem

    Njn ente veettil samsarichirunna oru karyam aanu ithu.ithrayadhikam pakarcha vyadhikal ore time padarnnu kondu irikkunnu.main ayi kuttikalku aanu .oru duroohatha undu sir.ithellam padarnnu pidippikkunnathu pole aanu ente samshayam.