YESUDAS Cassettes@ 50 Manorama TV News

Sdílet
Vložit
  • čas přidán 24. 09. 2013
  • Cassettes 50th Year. Yesudas Started Cassettes Revolution in Kerala in Eighties.
    DISCLAIMER : Videos are uploaded for viewing and hearing purposes only and as an archive for good Music.By these I don’t wish to violate any copyright laws owned by the respective owners of these Songs.I don’t have any copyright of these Videos myself.If any violations of copyright you own,then please let me know,I will remove it from my CZcams channel.
    #yesudas
  • Hudba

Komentáře • 143

  • @johnyjoseparampi431
    @johnyjoseparampi431 Před 9 měsíci +1

    Fantastic 👍

  • @VENUGPL1
    @VENUGPL1 Před 3 lety +41

    പുതിയ കാസറ്റ് കവർ പൊട്ടിക്കുമ്പോ അതിന്റെ ഒരു മണം ... അത് ആസ്വദിച്ചിട്ടേ പാട്ടു കേട്ടിരുന്നുള്ളൂ... കാസറ്റ് പ്ലേ ചെയ്തു കൊണ്ടിരിക്കുമ്പോൾ അതിന്റെ കവർ , എടുത്ത് അതിലെ ചിത്രങ്ങൾ നോക്കിക്കൊണ്ടിരിക്കും.... അങ്ങനെ മണ്ഡല കാലങ്ങൾക്കും , ഓണക്കാലങ്ങൾക്കും എല്ലാം അയ്യപ്പന്റെയും പൂക്കളുടെയും ചിത്രങ്ങൾക്കുമൊപ്പം യേശുദാസിന്റെ കാസറ്റ് കവറിലെ മുഖവും മനസിലെ ഇമേജുകളാണ്. ചെറിയ ചെറിയ കാര്യങ്ങൾ ... പക്ഷേ എനിക്കതെല്ലാം വലിയ വലിയ സുഗന്ധമുള്ള ഓർമ്മകൾ സന്തോഷങ്ങൾ.

    • @sabutoms
      @sabutoms  Před 3 lety +5

      എനിക്കും ഈ ഭ്രാന്തെല്ലാമുണ്ടായിരുന്നതിനാൽ അവ സൂക്ഷ്മതയോടെ ശേഖരിക്കാനും തുടങ്ങി ,അതിൽ പിന്നീട് ദാസ്സ്സാറിന്റെ കൈയ്യൊപ്പു ചാർത്താനായതു പിന്നാലെ വന്ന ഭാഗ്യം.അദ്ദേഹത്തിന് ഞാൻ എത്രയോ പാട്ടുകൾ ആവശ്യപ്പെട്ടതു നൽകിയിരിക്കുന്നു.....സ്വന്തം കൈപ്പടയിൽ എഴുതിയ പാട്ടുകളുടെ ലിസ്റ്റ് വരെ കളഞ്ഞിട്ടില്ലാ.എല്ലാത്തിനും ഒരർത്ഥമുണ്ടായി......ഇന്നും ആ മഹനീയ ബന്ധം തുടരുന്നു.......🙏

    • @ashwinsasi5334
      @ashwinsasi5334 Před 3 lety +6

      ഞാനും അങ്ങനെ തന്നെ ആയിരുന്നു🥰 പുതിയ cassettesഉം CDകളും വങ്ങിച്ചിട്ട് അതിൻ്റെ seal പൊട്ടിക്കുമ്പോൾ കിട്ടുന്ന ഒരു excitement ഒണ്ടല്ലോ ..... അത് ഒന്ന് വേറെ തന്നെയായിരുന്നു🤩💿📼... എനിക്കും ചെറിയ collection ഒണ്ട്... Very happy 📼💿📼💿

    • @shibinfr2243
      @shibinfr2243 Před 3 lety

      @@ashwinsasi5334 brw കാസ്റ്റെ കിട്ടോ 250 piece വേണം....9633777202

    • @rajeevmohan.m.s.5255
      @rajeevmohan.m.s.5255 Před rokem +1

      Mmmmmm.....njanum angane thanneyayirunnu....ippozhum .....

  • @rajan3338
    @rajan3338 Před 6 měsíci +1

    ###. 80 il njan cassette playerum cassettukalum kondu vannu!❤❤❤❤

  • @kaleshcnair3396
    @kaleshcnair3396 Před 5 měsíci +1

    👌❤️🥰💞👍🌹🌹🌹🌹

  • @aslampulikkuth989
    @aslampulikkuth989 Před 9 měsíci +1

    കാസറ്റ് കിട്ടിയാൽ കവറിന്റെ ഉള്ളിലേക്ക് നോക്കി പാട്ട് കേട്ടിരുന്ന കാലം ഓർമ്മ വരുന്നു.. വീട്ടിൽ എല്ലാർക്കും പാട്ട് ഇഷ്ട മായിരുന്നു. ahuja ഡക്ക് വാങ്ങി പാട്ട് കേട്ട് ആസ്വദിച്ചിരുന്ന എന്റെ അനിയൻ ഒരു പാട് കാസ്സറ്റുകൾ ബാക്കി വെച്ച് 2013ൽ ഞങ്ങളെ വിട്ടു പോയി.. അതിൽ പിന്നെ ഞാനും പാട്ടുകൾ കേൾക്കാറില്ലായിരുന്നു ഇന്നും പല പാട്ടുകളും കേൾക്കുമ്പോൾ ദുഃഖത്തോടെ അനിയന്റെ മുഖം ഓർമ വരും..

    • @sabutoms
      @sabutoms  Před 9 měsíci +1

      അനിയന്റെ ഓർമ്മകൾക്കു പ്രണാമം.എന്റെ അഭിപ്രായങ്ങൾ ഹൃദയത്തിൽതട്ടി മറുപടി എഴുതിയതിൽ നന്ദി.1980 ൽ തുടങ്ങിയ കാസറ്റ് പ്രണയം ,ഇന്ന് അവയെ സംരക്ഷിക്കുന്നതിൽ ശ്രദ്ധിക്കുന്നു.ഇന്നും എന്റെ എല്ലാകാസറ്റുകളും പ്രവർത്തിപ്പിക്കുവാൻ കഴിയും,അവയുടെ പ്ലെയറുകളും പ്രവർത്തനക്ഷമമാണ്.കാലം എല്ലാം മാറ്റി മറിക്കുന്നു!

  • @vijaymvilas
    @vijaymvilas Před 6 měsíci +1

    സാബു സാർ, ഞാൻ വിജയകുമാർ, ഈ വീഡിയോ ഇന്ന് (23.1.2023) ആണ് കാണുന്നത് നമ്മൾ ഒരുമിച്ചു ജോലിചെയ്ത നാളുകളെക്കുറിച്ചോർത്ത് അഭിമാനിക്കുന്നു...

    • @sabutoms
      @sabutoms  Před 6 měsíci +1

      വളരെ സന്തോഷം വിജയാ എനിക്കും എല്ലാകാലത്തും ഏവരേയും ഒരുപോലെ കാണാൻ സാധിക്കുന്നതിൽ അഭിമാനമുണ്ട്

    • @sabutoms
      @sabutoms  Před 6 měsíci +1

      150 ൽകൂടുതൽ videos ഉള്ള എന്റെചാനൽ subscribe ചെയ്ത് എല്ലാവിഡിയോകളും കാണുക share ചെയ്യുക.ഒരോന്നും ഒരോ അനുഭവമാണ് try it

    • @vijaymvilas
      @vijaymvilas Před 6 měsíci +1

      @@sabutomsതീർച്ചയായും....

  • @rajan3338
    @rajan3338 Před 6 měsíci +1

    NJAN 80 KALIL KONDU VANNA CASSETTE PLAYERUM 300 CASSETTUKALUM! WOW!SET POYI...CASSETTE IPPOZHUM SOOKSHIKKUNNU!❤❤❤❤

  • @manojjoseph5145
    @manojjoseph5145 Před rokem +7

    ❤️❤️❤️❤️❤️കുട്ടികാലത്തെ മറക്കാത്ത ഓർമ്മകൾ

  • @vinodmailikara2847
    @vinodmailikara2847 Před 9 měsíci +1

    Ente.kayyil.5000/.above

  • @MuhmmedHaneefa-dn7xh
    @MuhmmedHaneefa-dn7xh Před 3 měsíci +1

    എന്റെ കയ്യിൽ ഉണ്ട്

  • @harikrishnan680
    @harikrishnan680 Před rokem +1

    Enikum orupad sankadam und

  • @johnskuttysabu7915
    @johnskuttysabu7915 Před 2 lety +5

    Cassette.songs are really.good...

  • @riyaz93
    @riyaz93 Před 5 lety +13

    Cassettes are full quality..

    • @kannanstudio5217
      @kannanstudio5217 Před 3 lety +1

      Please call 7845181858 for contacting VHS VCR DVC tapes to DVD or digital

    • @haneefavnt1482
      @haneefavnt1482 Před 3 lety

      @@kannanstudio5217 ഉണ്ടോ

  • @mohansubusubu288
    @mohansubusubu288 Před 4 lety +19

    തോംസൺ ന്റെ റെക്കോർഡിങ് സൂപ്പർ ആയിരുന്നു തരംഗിണി യുടെ പാട്ടുകൾ തോംസൺ ന്റെ കയ്യിൽ വരുമ്പോൾ ക്ലാരിറ്റി ആണ് ഇന്നത്തെ CD പോലെ

    • @sabutoms
      @sabutoms  Před 3 lety +1

      ശരിയാണ്, വിദേശനിർമ്മിത കാസറ്റിൽ വിദേശ സാങ്കേതിക മികവ്

    • @shibinfr2243
      @shibinfr2243 Před 3 lety

      250 piece old cassatte വേണം കിട്ടോ

  • @praveendas1956
    @praveendas1956 Před 4 lety +9

    Golden memories ....real pure music...

  • @rajan3338
    @rajan3338 Před 6 měsíci +1

    NJAN CASSETTUKALEYUM..CASSETTE PLAYER NEM PREMIKKUNNU!❤❤❤❤❤

  • @rincynavin1687
    @rincynavin1687 Před 3 lety +5

    Good job Sabu Thomas sir. My parents also had Yesudas sir's Hindi collections. But I miss the nursery rhymes collection by Tharangini studios and Jerry Amaldev sir and Yesudas sir.

  • @firosk1425
    @firosk1425 Před 4 lety +8

    ഞാൻ മലപ്പുറം വേങ്ങരയിൽ ഉള്ള ഫിറോസ് എന്റെ കയ്യിൽ ഉണ്ട് ഒരുപാട് കാസ്സറ്റ്

  • @vijayfans8227
    @vijayfans8227 Před 10 měsíci +1

    THOMSON.CASSETRECORDING.NO.1

  • @thambyjacob8797
    @thambyjacob8797 Před rokem +3

    കാസ്സിറ്റ് ന് മുന്നേ കല്യാണ വീടുകളിലും ചില വീടുകളിലും റെക്കോഡ് പ്ലൈയർ ഉണ്ടായിരുന്നു എന്റെ വീട്ടിലും, ഇപ്പോൾ കേട്ട, ബോണിഎം, സിറോൻ, ഓ സി ബി സ, ഇതെല്ലാം നിത്യം കേൾക്കുന്ന പാട്ടുകൾ ആയിരുന്നു!ആ അനുഭൂതി ഒന്ന് വേറെ തന്നെയായിരുന്നു,,,

  • @vismay_visuals8124
    @vismay_visuals8124 Před rokem +1

    Sir u are doing wonderful

  • @balazigma
    @balazigma Před 10 lety +3

    വളരെ നന്ദി..........

  • @vinayakcr7185
    @vinayakcr7185 Před 3 lety +8

    പ്രിയപ്പെട്ട :
    കാസ്സെറ്റെ.കാഴ്ച്ചയിൽ നീ മറഞ്ഞിട്ടുണ്ടാവാം.. പക്ഷേ മനസ്സിൽ നീ ഓർമകളിൽ ജീവിക്കുന്നു.. എന്റെ ഒടുക്കം വരരെ.. നീ.. മധുരം ഉള്ള ഓർമ്മകൾ.
    എന്ന് : 📼
    KICHUZzz ❣️

  • @shajipulamanthole7418
    @shajipulamanthole7418 Před rokem +1

    മാഷേ .... അങ്ങയെപ്പോലുള്ള ആസ്വാദകരെ കണ്ടു കിട്ടുക പ്രയാസം'..

  • @ikvenugopal3542
    @ikvenugopal3542 Před 3 lety +7

    എന്റെ കൈവശം വലിയൊരു cassette sekharam, blank ഉൾപ്പടെ ഉണ്ട്., ടേപ്പ് റെക്കോകോർഡറും....👌

    • @vaisakhmurali3121
      @vaisakhmurali3121 Před 3 lety +1

      എനിക്ക് പഴയ cassette വേണമായിരുന്നു ഇപ്പോൾ എവിടുന്നെങ്കിലും വാങ്ങാൻ സാധിക്കുമോ

    • @deepusoman4669
      @deepusoman4669 Před 3 lety

      @@vaisakhmurali3121 call me 9497273957

    • @nikhilvenu4831
      @nikhilvenu4831 Před 2 lety

      Number

    • @seethanadhan4896
      @seethanadhan4896 Před rokem

      എന്റെ കൈയിലുമുണ്ട്

  • @sonavincent6435
    @sonavincent6435 Před 2 lety +1

    Valera nella our dhashadanam njanum oru cassette tapenta oru aradhakananu epozum cassettel patukalkunu i like cassette and player thanku sir 🙏👍💖

  • @gokuldasgokuldas1863
    @gokuldasgokuldas1863 Před 10 měsíci +1

    കറണ്ട് ഇല്ലാത്ത കാലത്ത് 12 ൻ്റെ ബാറ്ററി ചാർജ് ചെയ്ത് പാട്ട് കേട്ടിട്ടുണ്ട്. ഇൻ്റസ്ട്രിയിൽ നിന്നും ആഴ്ചയിൽ 250 രൂപ കിട്ടുന്ന സമയമായിരുന്നു ആ കാലം ഒരു കാസ്റ്റിന് 45 രൂപ .ഞായറാഴ്ചകളിൽ പോയി 4 കേസറ്റ് വാങ്ങിക്കും ദാസേട്ട നോടുള്ള ആരാധന കൊണ്ട് തരംഗിണി കാസറ്റ്കൾ കൂടുതലും ആദ്യം വാങ്ങിയത് ഹിസ് ഹൈനസ് അബ്ദുള്ളയും മയിൽ പീലിയും. പിന്നീട് ഹോൾസെയിൽ കടയിൽ പോയിട്ട് കാസറ്റ് വാങ്ങി തുടക്കി 10 രൂ കുറഞ് കിട്ടും അവിടെ 300 കാസറ്റ് ഓളം വരും എൻ്റെ കയ്യിൽ അതിൻ്റെ ഒരു ഭംഗി ഭയങ്കരമാണ് ഇപ്പഴും പുതുമ മാറാതെ അലമാരിയിലുണ്ട്.

    • @sabutoms
      @sabutoms  Před 10 měsíci +1

      അനുഭവങ്ങളേ നന്ദി 🙏

  • @itz.measwanth
    @itz.measwanth Před 4 lety +8

    എന്റെ വീട്ടിൽ ഉണ്ട് 100 Cassette ഇഷ്ടം പോലെ ഉണ്ട് നല്ല കാസറ്റ് ആണ് എല്ലാം പാടുന്ന കാസറ്റ് ആണ് പിന്നെ ഒരു സെറ്റ് ഉണ്ട് ഇത് ഒക്കെ ഞാൻ ഒഴിവാക്കുല ഇത് ഒക്കെ കാണുമ്പോൾ എന്റെ കുട്ടിക്കാലം ഓർമ്മ വരുന്നു😊

  • @aniljohn4159
    @aniljohn4159 Před 5 lety +2

    nice sir

  • @sudhys7549
    @sudhys7549 Před 4 lety +20

    കുട്ടിക്കാലത്തു അക്കായ് ഡക്ക് വലിയ രണ്ടു വൂഫർ ഉണ്ട് അതും പിന്നെ തോംസന്റെ ഗൾഫ് നിന്നുള്ള ക്യാസ്റ്റും ഓ എന്ത് തകർപ്പായിരുന്നു... 🎶🎶📢🎼

    • @sabutoms
      @sabutoms  Před 3 lety +1

      എത്രസത്യം

    • @catwalk100
      @catwalk100 Před 2 lety

      മൂൺലൈറ്റ് ഓഡിയോ വാലൃ ങ്ങളും മികവുറ്റവതന്നെ ! 😆🤣😂

  • @haridaskanandan6498
    @haridaskanandan6498 Před 3 lety +9

    ഇന്നിപ്പോ youtube ലൂടെ clarity യും effect ഉം ഇല്ലാതെ കേൾക്കേണ്ട ഗതികേടാണ്

    • @sreeramtv18113
      @sreeramtv18113 Před 3 lety +2

      ഹൃദയം എന്ന സിനിമയുടെ പാട്ടുകൾ ഓഡിയോ cassate ആയിട്ടാണ് ഇറങ്ങാൻ പോകുന്നത്

    • @iqubalthaha8525
      @iqubalthaha8525 Před 3 lety

      അതു അപ്‌ലോഡ് ചെയ്യുന്ന പ്രശ്നം ആണ് കുറഞ്ഞ ക്വാളിറ്റി ഇൽ ഓൺലൈൻ ഇൽ അപ്‌ലോഡ് ചെയ്യുന്ന മലരുകൾ ആണ് ഉത്തരവാദി

  • @renjithn6411
    @renjithn6411 Před 10 měsíci +1

    കേസറ്റ് ഇട്ട് പാട്ടുകേൾക്കുന്നതിന്റെ സുഖം ഒന്നു വേറെ തന്നെയാണ്.. കേസറ്റ് കടയിൽ കയറി ഇഷ്ട ഗാനങ്ങൾ തിരഞ്ഞെടുക്കുന്ന ഒരു കാലമുണ്ടായിരുന്നു. ആ കാലം ഇനിയും തിരിച്ചു വരണമെന്ന് ആഗ്രഹിക്കുന്നു............
    സങ്കേതിക വിദ്യ വളർന്നെങ്കിലും സംഗീത രംഗത്ത് കുറേ പോരായ്മകളും വന്നിട്ടുണ്ട്. അതും മാറിവരണമെന്ന് ആഗ്രഹിക്കുന്നു.

    • @sabutoms
      @sabutoms  Před 10 měsíci +1

      അക്കാലം തിരിച്ചു വരേണമേയെന്നു പ്രാർത്ഥിക്കാം🙏

  • @riyaz93
    @riyaz93 Před 5 lety +3

    My panasonix rx 5030 boombox used to play in sterephonic sound...

  • @riyaz93
    @riyaz93 Před 5 lety +5

    Tharangini studio Tascam recorder upayogichirunnu ennu kettittundu...athukondu namukkokke ee great songs stereophonic sound il kelkan pattii..

  • @j4techmediajishnusreedharst

    ഇപ്പോളും ഈ സോങ് ഇൻസ്റ്റാഗ്രാമിൽ ട്രെൻഡ് ആണ്

  • @vpvictor9
    @vpvictor9 Před 3 lety +1

    Thank you to all who are associated to above prog. Which is taken many of us through school and college days plus .... thanking you

    • @sabutoms
      @sabutoms  Před 3 lety +2

      Thanks for the comments 🙏 Those memories will never dies .... Songs are eternal ......Period never come back but remembrance is a form of meeting 💐

  • @gimonmathew9750
    @gimonmathew9750 Před rokem +3

    സദ്യ അത് വാഴയിലയിൽ തന്നെ കഴിക്കണം..പാട്ട് അത് കാസറ്റ് ഇട്ടുതന്നെ കേൾക്കണം.. തോംസൺ കാസറ്റിന്റെ ഉടമ എന്റെ നാട്ടുകാരൻ കൂടിയാണെന്ന് അഭിമാനപൂർവം പറഞ്ഞുകൊള്ളട്ടെ ❤❤

    • @sabutoms
      @sabutoms  Před rokem +1

      കേട്ടതിൽ അതിയായ സന്തോഷം🙏

  • @KaNnaN98.
    @KaNnaN98. Před rokem +1

    ഇത് ഇപ്പോഴും ഉണ്ടോ

    • @sabutoms
      @sabutoms  Před rokem

      ഇതെല്ലാം ഇതെഴുതുമ്പോഴും ഭദ്രമായി സൂക്ഷിക്കുന്നു ,എല്ലാം പ്രവർത്തനക്ഷമം

  • @vlogwithmalayali185
    @vlogwithmalayali185 Před 2 lety +3

    1994's Kid...😌 Pand Undaayirunnu 1996ilokke Videocointe Oru Stereo Cassette Player And Sonyde Walkman Rendennam... Pinne 2000 Aayappo Oru Sonyde Stereo Cassette Player Vaangi... Pinne VCD Players Aayi, DVD Players Aayi... Computer Vaangi... Multimedia Speakers Aayi... Home Theaters Aayi... Pendrive Aayi... Bluetooth Aayi... 😌😌😌

  • @lesliecv4213
    @lesliecv4213 Před rokem +1

    👌👌👌🙏🙏🙏

  • @analogaudio285
    @analogaudio285 Před 3 lety +7

    CD യെ വെല്ലുന്ന സൗണ്ട് ക്വാളിറ്റിയുള്ള കാസറ്റുകളും പ്ലെയറുകളും ഉള്ള കാര്യം ഇന്നും പലർക്കും അറിയില്ലെന്നതാണ് വാസ്തവം. അതിലും വ്യക്തതയുള്ള Records and Record Players ഉള്ളതും പലർക്കും അറിയാൻ വഴിയില്ല.

    • @torqueend1874
      @torqueend1874 Před 3 lety

      boney m black colur casset gulfil ninnum koduvarunnathu athinte clarity ente kayyil undaayirunnu but pinnedu eppoxhoo miss aayi.. 😟😟

  • @aravinddharmapalan9184
    @aravinddharmapalan9184 Před 3 lety +1

    E video kandu njan casette and amplifier restore cheythu eduthu nku athraku eshtta thirichu varanm casette...

  • @job.vacancy.malayalam
    @job.vacancy.malayalam Před 3 lety +2

    2021

  • @harikrishnan680
    @harikrishnan680 Před rokem +1

    Enikum marakan aavilla

  • @sheebavinod9186
    @sheebavinod9186 Před 3 lety +1

    Boney m. What a. Music

  • @lifeandentertainment4478
    @lifeandentertainment4478 Před 2 lety +1

    💖💝💫🔥💥

  • @RakeshSharma-xw8of
    @RakeshSharma-xw8of Před 4 lety +2

    സത്യം ചേട്ടാ

  • @gitavk5015
    @gitavk5015 Před rokem +2

    കാസറ്റിനു വേണ്ടീ📻 കോഴിക്കോട് മിട്ടായി തെരുവിൽ🍰🧇🥮🍫 അലഞ്ഞുതിരിഞ്ഞ🚶🏃🚶 കാലങ്ങൾ ഓർമ്മ🤔🤔🤔 വരുന്നു.കാസറ്റ് വിൽക്കുന്ന അസ്സന്നാർഭായി🧕🧔🧔🧔 മരക്കാനാവില്ല.😁🤗😁🤗😁

  • @sinan5574
    @sinan5574 Před rokem +1

    Hlo 2022🙃❤️

  • @IINNAGAMING
    @IINNAGAMING Před 2 lety +3

    Michael Jackson thriller 💝💝💝

  • @musikraj7984
    @musikraj7984 Před 4 lety +4

    Gulf-ൽ നിന്ന് Boney M-ന്റെ cassettes ഇറങ്ങുന്നതിന് മുൻപ് തന്നെ, Polydor എന്ന മ്യൂസിക് കമ്പനി ഇന്ത്യയിൽ അവരുടെ records ഇറക്കിയിരുന്നു എന്നതാണ് വാസ്തവം. പക്ഷെ, record player ഉണ്ടായിരുന്ന വീടുകൾ അന്ന് കേരളത്തിൽ വളരെ കുറവാണ്.

    • @sabutoms
      @sabutoms  Před 3 lety +1

      ശരിയാണ്,കാസറ്റുകളെക്കുറിച്ചുപ്രതിപാദിച്ചതിനാൽ ഒഴിവാക്കിയതാണ്.

    • @torqueend1874
      @torqueend1874 Před 3 lety

      gulfil ninnum ulla boney m black colour cassettinte clarity vere level aayirunnu

  • @munasmunas7974
    @munasmunas7974 Před 2 lety +2

    ഓല കാസറ്റ് 😍🥰 കാസറ്റ് പൊട്ടിച്ചു തെങ്ങിലേക് എറിയുന്ന ഒരു കാലം ഉണ്ടായിരുന്നു പിന്നെ cyicilinte ഹാൻഡ്‌ലിൽ കെട്ടി പറപ്പിച്ച കുട്ടികാലം 🥰

    • @sabutoms
      @sabutoms  Před 2 lety +1

      അക്കാലവും മടങ്ങിവരും.ഇപ്പോൾ റിലീസ്ചെയ്ത ‘ ഹൃദയം’എന്ന ചലച്ചിത്രത്തിലെ ഗാനങ്ങൾ കാസറ്റിലൂടെയാണ് വിപണിതേടിയത്!

  • @amrithavarshinianil2755
    @amrithavarshinianil2755 Před 11 měsíci +1

    കാസറ്റുകൾ കിട്ടുമോ..

  • @sunilnp5127
    @sunilnp5127 Před rokem

    Kanuneervannu hrthayathil oru thengal

  • @anilpanangat5650
    @anilpanangat5650 Před rokem +1

    Hi

  • @jamesjoseph2753
    @jamesjoseph2753 Před rokem +1

    When hearing a song in cassette format we could see the spinning reels and it has a different feel unlike CDs.
    I think the biggest plus point of cassette is it's unique "crispy" and high tonal quality sound.
    But repeated use of cassette creates the wear and tear on tape film and results in signal loss.
    During cassette era, producers of song got reasonable remuneration.
    But not so in present situation because of piracy is rampant and more easier than earlier.
    It resulted in ultimate destruction of music industry.

  • @dasankavumpuram7086
    @dasankavumpuram7086 Před 2 lety +1

    Kurachu...Malayalam,hindi casettukal ente kayyilum unde,,sir

  • @vaishakhvpcherpulassery6040

    ഇത് ഇപ്പോൾ എവിടുന്നു ലഭിക്കും

  • @sreejithapsreeju3692
    @sreejithapsreeju3692 Před 2 lety +1

    Audio cassete oru sambavam thanneyanu. Ente kayyil kure undayirunnu..😥

    • @sabutoms
      @sabutoms  Před 2 lety +2

      ശ്രീജിത്തേ,”ഹൃദയം”എന്ന നവ സിനിമയിലൂടെ കാസറ്റ് വീണ്ടും മടങ്ങിയെത്തിയിരിക്കുന്നു.തീർച്ചയായും കാസറ്റ് സംഭവംതന്നെ.

  • @tinkupjoy
    @tinkupjoy Před 3 lety +1

    online platform vannappol cd yum poyi

  • @haneefavnt1482
    @haneefavnt1482 Před 3 lety +3

    ഓഡിയോ കാസറ്റ്റകൾ ആവശ്യം ഉണ്ട് ഉള്ളവർ കമെന്റ് ചെയുക

    • @homedept1762
      @homedept1762 Před 3 lety

      വീണ്ടും കാസ്സെറ്റ് ഇറങ്ങിയെങ്കിൽ എന്ന് ആഗ്രഹം ഉണ്ട്.

    • @haneefavnt1482
      @haneefavnt1482 Před 3 lety

      @@homedept1762 ഉണ്ട് പക്ഷെ നല്ല വിലയാണ്

    • @hashirc9308
      @hashirc9308 Před 3 lety

      Nbr tharu?

    • @haneefavnt1482
      @haneefavnt1482 Před 3 lety

      എനിക്ക് കുറെ കിട്ടി

    • @kunhalankuttykunhapu2716
      @kunhalankuttykunhapu2716 Před 2 lety

      യെസ്. ആവശ്യം ഉണ്ട്

  • @jibinjs1139
    @jibinjs1139 Před 3 lety +3

    *ആരുടെയെങ്കിലും കൈയിൽ Tape Recorder OR Walk Man കൊടുക്കാൻ ഉണ്ടോ* ?

    • @deepusoman4669
      @deepusoman4669 Před 3 lety

      Call me 9497273957

    • @KrishnaKumar-pm3tl
      @KrishnaKumar-pm3tl Před 3 lety

      Pls check OLX online site

    • @fariz__-vc2xo
      @fariz__-vc2xo Před 3 lety

      നാഷണൽ ഒരു ടേപ്‌റെക്കോർഡർ കൊടുക്കാനുണ്ട് call me 9744410952

  • @vivekvishnu3335
    @vivekvishnu3335 Před 2 lety +1

    ഇപ്പഴും ഉണ്ടോ
    TVM evde

  • @editog8046
    @editog8046 Před 2 lety +2

    Vannu kaanan pattumo
    Engil address plzz

    • @sabutoms
      @sabutoms  Před 2 lety +2

      തീർച്ചയായും, അറിയിക്കാം

  • @Anjana-
    @Anjana- Před rokem +1

    2008ൽ ഒരു കാസറ്റ് ഞാൻ നശിപ്പിച്ചത് ഓർമയുണ്ട് 🥲ഇപ്പോഴാ ഇതിന്റെ വില ഒക്കെ അറിയുന്നത്

    • @sabutoms
      @sabutoms  Před rokem

      ഇന്നും വളരെ നന്നായി പ്രവർത്തിക്കുന്ന പ്ളെയറും കാസറ്റുകളുമാണ് എന്റെ നിധി

  • @musicforclamandrelax7182

    vagan valla vazhiyum undo online or offline

  • @tinkupjoy
    @tinkupjoy Před 2 lety

    Cassette sale undo?

    • @sabutoms
      @sabutoms  Před 2 lety

      Sorry,No Cassette sales , all my cassettes are heritage value,

  • @catwalk100
    @catwalk100 Před 3 lety +1

    അബ്ബ മാത്രമല്ല ഒട്ടാവാൻ ഒ സിബിസ ഉഷാഉതുപ്പ് ഗാന ങ്ങളും ..ഹിന്ദിയിലെ ഇതിൽ കേൾപ്പിച്ച ഗാനവും ..മുകേ ഷ് ..കിഷോർ .. ഡിസ്ക്കോ ഡാൾസർ (1984 )കാസറ്റിൻ്റ മായാലോകം തീർത്തവ ത ന്നെയാണ് ഹെഡ് തേയ്മാന ത്തിന് മുമ്പ് കേൾക്കുന ശ ബ്ദ സൗകുമാരൃം മെമ്മറി സിഡി എക്ട്രാ ബാസ് ഈ ക്വലൈസറിലും ലഭൃമാകില്ല തന്നെ ? !!!

    • @sabutoms
      @sabutoms  Před 2 lety +1

      പെട്ടെന്ന് ഓർമ്മയിൽ വന്നതെല്ലാം സൂചിപ്പിച്ചുവെന്നേയുള്ളൂ,ആധികാരികതയേക്കാൾ അനുഭവം പങ്കുവെച്ചതായി നന്ദിപൂർവ്വം സ്മരിക്കട്ടെ.

    • @catwalk100
      @catwalk100 Před 2 lety +1

      @@sabutoms Thank you 🙏

  • @SunilKumar-oo2vy
    @SunilKumar-oo2vy Před rokem

    അവസാനം ഇറങ്ങിയ മലയാള൦ കാസറ്റ് 2008ൽ
    ഇന്നത്തെ ചിന്താവിഷയ൦ എന്ന ചിത്രത്തിലെയാണ്

    • @sabutoms
      @sabutoms  Před rokem +1

      Okay,തരംഗിണിയുടെ non - film album സൂചിപ്പിച്ചെന്നെയുള്ളൂ.

  • @NK-hy8bz
    @NK-hy8bz Před 3 lety +1

    La..La... Rasputin😂😂😂

  • @Djtechaudio4342
    @Djtechaudio4342 Před rokem +1

    Rusputian